5 Mobile Photography Tips and Tricks (Malayalam) | Mr Perfect Tech

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 926

  • @abhinavvr5748
    @abhinavvr5748 4 ปีที่แล้ว +881

    ഇങ്ങനെത്തെ കുറെ വിഡീയോസ് ഞാൻ കണ്ടിട്ടുണ്ട്..... പക്ഷേ ഈ വീഡിയോ പൊളിച്ചു🔥🔥🔥

    • @trexgaming9653
      @trexgaming9653 4 ปีที่แล้ว +8

      Ethra RS kitty

    • @sudhinselva
      @sudhinselva 3 ปีที่แล้ว +4

      @@trexgaming9653 entha udheshiche

    • @amalclt2672
      @amalclt2672 3 ปีที่แล้ว +2

      തള്ളി മറക്കാതെഡേയ് .. ഇതിലും നല്ല videos ഒരുപാട് ഉണ്ട് TH-camഇല്‍

    • @mdn9778
      @mdn9778 3 ปีที่แล้ว +2

      @@amalclt2672 point

    • @aquaplants4116
      @aquaplants4116 3 ปีที่แล้ว +1

      Hello

  • @Akshayvp
    @Akshayvp 3 ปีที่แล้ว +149

    Night mode ഇല്ലാതെ phone ഇൽ ISO യും Shutter Speed ഉം ഉപയോഗിച്ച് നല്ല quality photos രാത്രിയിൽ എടുകൻ പറ്റും. പക്ഷേ phone stable ആയി വെക്കണം. ചെറിയ ഒരു shake വന്നാൽ പോലും photo full blur അവും.

    • @Abhin_Krishna
      @Abhin_Krishna 2 ปีที่แล้ว +17

      nalla paad an pro mode nammale kondu koottiyal koodula ,allel tripod venam

  • @abhijithck2437
    @abhijithck2437 4 ปีที่แล้ว +390

    അങ്ങനെ ഞാനും ഒരു photographer ആയി 🥳🥳

    • @vyshnavappu3838
      @vyshnavappu3838 3 ปีที่แล้ว +6

      Good chanel bro

    • @bbm_clips
      @bbm_clips 3 ปีที่แล้ว +6

      Njan supporting und bro

  • @thetru4659
    @thetru4659 3 ปีที่แล้ว +1

    ഫോട്ടോ ഗ്രാഫി എനിക്ക് ഇഷ്ടമാണ്, ഞാൻ ഉപയോഗിക്കുന്നത് iPhone 6 ആകുന്നു.
    ഫോണിൽ ഉപയോഗിക്കാവുന്ന 60mmലെൻസ്, micro ലെൻസ്, wide ലെൻസ്, fish eye ലെൻസ് എന്നിവ വാങ്ങിച്ചു. നല്ല നിർദ്ദേശങ്ങൾ തന്നതിന് നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @mr_amal__anamika2998
    @mr_amal__anamika2998 3 ปีที่แล้ว +22

    എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടേ
    എല്ലാരും ഒരു ഫോട്ടോ എടുക്കാൻ പോകുമ്പോ നമ്മുടെ മനസ്സിൽ ഒരു ഇമാജിനേഷൻ ഉണ്ടാകും but ഇവർ ഒന്നോ രണ്ടോ ഫോട്ടോ എടുത്തിട്ട് അവർ വിചാരിക്കുന്ന പോലെ കിട്ടിയില്ലെങ്കിൽ ഒഴിവാക്കി പോകും എന്തിന്?? നിങ്ങൾ വിചാരിച്ച ഫോട്ടോ കിട്ടാതെ നിങ്ങൾ പോകരുത് 💯💯💯

  • @BashiBaizer003
    @BashiBaizer003 3 ปีที่แล้ว +28

    നിങ്ങൾ വേറെ ലെവൽ...😍😍😍
    മറ്റുള്ളവർക്ക് tech tips പകർന്നു നൽകുന്നതിൽ മറ്റുള്ള TH-camrs ൽ നിന്നും നിങ്ങൾ ബഹുദൂരം മുന്നിൽ 👍
    ❤❤❤❤❤❤❤❤❤

  • @nafazkunningal3239
    @nafazkunningal3239 3 ปีที่แล้ว +64

    Marques Brownie + Mr.whosetheboss = Mallu Mr.perfect tech.. 😍 Love this channel from beginning 🔥🙌

  • @ebinmichael8534
    @ebinmichael8534 4 ปีที่แล้ว +96

    ISO = 100 shutter speed= 5sec (night sky photo for full stars and moon)

  • @arjunbinu6194
    @arjunbinu6194 4 ปีที่แล้ว +388

    Ee chettan pwoli aannen parayunnavar mathram like adi 😍

    • @latesthour1881
      @latesthour1881 3 ปีที่แล้ว +4

      മുകളിൽ like കൊടുത്തിട്ടുണ്ട്

    • @kichu4145
      @kichu4145 3 ปีที่แล้ว

      @@latesthour1881 o thug🤣🤣🤣

  • @jisha8853
    @jisha8853 3 ปีที่แล้ว +1

    Video കണ്ടു....
    സൂപ്പർ.. പൊളിച്ചു..
    എന്റെ ഫോണിൽ ഇപ്പോൾ ഒരാഴ്ചയായി എന്ത് അപ്ലിക്കേഷൻ ഓൺ ചെയ്താലും പെട്ടന്ന് പല പരസ്യങ്ങളും വരുന്നു.
    ഫോട്ടോ എടുക്കുന്നതിനെ ഇത് വല്ലാതെ തടസ്സപ്പെടുത്തുന്നു.
    ഇതിന് എന്താണൊരു മാർഗം...

    • @nivin2653
      @nivin2653 2 หลายเดือนก่อน

      3rd party application entho kidappund... Prblm aanu

  • @VPVEntertainments43
    @VPVEntertainments43 4 ปีที่แล้ว +26

    Let's roll എന്ന് പറയുമ്പോഴുള്ള സൗണ്ട് variation ആണ് എനിക്കിഷ്ടം....😍

  • @MalluFasi
    @MalluFasi 2 ปีที่แล้ว +1

    നിങ്ങൾ മുത്താണ്.ഐ lov u😄😄😄😄😄.playlistil phonecamera videos kanunilla. എന്തായാലും description link use cheydhu. Thank you dear. Very very usefull

  • @nafin1342
    @nafin1342 4 ปีที่แล้ว +471

    അന്നും ഇന്നും ഒറ്റ ക്യാമറയില്ല നിക്കുന്ന google pixel power 💪

    • @vishalsureshbabu7051
      @vishalsureshbabu7051 4 ปีที่แล้ว +29

      ഫോണുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മാത്രമാണ് ബ്രോ.
      ഒരു ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ഡീറ്റെയിൽസ് ഫോണിന്റെ ക്യാമറയ്ക്ക് കിട്ടില്ല.

    • @unnirjstockmarket2506
      @unnirjstockmarket2506 4 ปีที่แล้ว +27

      @@vishalsureshbabu7051 ശെരിയാണ് ..പക്ഷെ phone നമുക്ക് എപ്പോഴും കയ്യിൽ കൊണ്ടു നടക്കാം..so അതു ഒരു advantage ആണ്

    • @unnirjstockmarket2506
      @unnirjstockmarket2506 4 ปีที่แล้ว +27

      @@vishalsureshbabu7051 i phone , pixel , Polulla ഫോണുകൾ വളരെ നല്ല quality ഉള്ള pictures ആണ് തരുന്നത്...അതുപോലുള്ള ഫോണുകൾ ഉണ്ടെങ്കിൽ ഒരു dslr ആവശ്യം വരില്ല..

    • @shamlanazer7479
      @shamlanazer7479 4 ปีที่แล้ว +3

      Pixel camera quality poco x2 polulla phonil kittum

    • @brucewayne6223
      @brucewayne6223 4 ปีที่แล้ว +4

      @@shamlanazer7479 athangne

  • @manumahesh6002
    @manumahesh6002 4 ปีที่แล้ว +8

    👌👌 എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇന്ന് കണ്ടത്...🔥 ഇതുപോലുള്ള വീഡിയോ ഇനിയും പോരട്ടെ..

  • @megamind5651
    @megamind5651 4 ปีที่แล้ว +119

    INGANATHE VIDEOS NJANGALKKU INIYUM VENAM CHETTA 😃😃😃😃😃😃😃😃😃

  • @sindhu9049
    @sindhu9049 4 ปีที่แล้ว +121

    Raw modeഇനെ കൊണ്ട് compress ചെയ്യാത്ത ഫോട്ടോ കിട്ടും. അതിനെ കൊണ്ട് അടിപൊളി ആയിട്ട് edit ചെയ്യാൻ പറ്റും.

    • @amcutz4397
      @amcutz4397 3 ปีที่แล้ว +3

      Bro adh onn explain cheyyamo

    • @abhyu8216
      @abhyu8216 3 ปีที่แล้ว +2

      @Abhishek S E parayunna raw mode realme device il mathram aano atho vera device il undo

    • @abhyu8216
      @abhyu8216 3 ปีที่แล้ว +1

      @Abhishek S okay entel realme njan ath use cheyyar nd 😁

    • @abhyu8216
      @abhyu8216 3 ปีที่แล้ว +1

      @Abhishek S narzo 30 pro

  • @bijumry
    @bijumry 3 ปีที่แล้ว +8

    ഇതൊക്കെയാണ് വിവരണം.. അടിപൊളി👌👌

  • @MohammedRashid-tm5kl
    @MohammedRashid-tm5kl 4 ปีที่แล้ว +54

    Poco x2 and gcam comparison video cheyyamo😀

  • @vishnu8214
    @vishnu8214 3 ปีที่แล้ว +17

    Poco x3 kkum Videography pro mode und🔥🔥🔥 pinne vlog featurum just Lit🔥🔥🔥🔥

  • @shaheenvp3680
    @shaheenvp3680 3 ปีที่แล้ว +1

    ഈ വീഡിയോ ഉപകാരമായി 👍🏻👍🏻👍🏻👍🏻

  • @vijayviju2422
    @vijayviju2422 4 ปีที่แล้ว +73

    Pro mode el എങ്ങനെ ആണ് വീഡിയോ എടുക്കുന്ന എന്ന് ഒള്ള sperate വീഡിയോ വേണം

    • @rahul-kb4bl
      @rahul-kb4bl 4 ปีที่แล้ว +2

      Phonil videokku pro mode inda
      Endel illa

    • @k7collide430
      @k7collide430 3 ปีที่แล้ว +4

      ella phonilum pro option illa

    • @MRFMEDIAKNR
      @MRFMEDIAKNR 3 ปีที่แล้ว +3

      Ente phone poco m2 pro aan..athil pro modil വീഡിയോയും ഫോട്ടോസും ഉണ്ട്

    • @vijayviju2422
      @vijayviju2422 3 ปีที่แล้ว +2

      @@MRFMEDIAKNR എന്റെ യും poco m2pro ആണ്.... എന്റെ elum ഒണ്ട് bro.... പക്ഷേ charge പെട്ടന്ന് എടുക്കും camera el മാത്രം poco el

    • @MRFMEDIAKNR
      @MRFMEDIAKNR 3 ปีที่แล้ว +2

      @@vijayviju2422 battery 🔋 saver on ആക്കലുണ്ടോ

  • @amb_photopedia
    @amb_photopedia 2 ปีที่แล้ว +3

    potrait ne kurich paranjath thettalle? potrait enn parayunnath oru category ill varunna picture ne parayunnath alle? Bokeh mode nn alle bro paranja option ney parayunnath? means background blur!??

  • @bookholic.
    @bookholic. 4 ปีที่แล้ว +93

    ഇനി Adobe Lightroom എഡിറ്റിംഗ് വേണം

  • @HRITHIKSWORLD
    @HRITHIKSWORLD 3 ปีที่แล้ว +1

    പോളി വീഡിയോ ബ്രോ. ഇതിന്റെ Part2 എന്തായാലും വേണം plz.

  • @noshinhere
    @noshinhere 4 ปีที่แล้ว +28

    Bro backil ulla wall stikkerinte Amazon link onn therumo

    • @binovarghese5434
      @binovarghese5434 4 ปีที่แล้ว +2

      *Legends FC vs FUEGO FC C*
      🔰 *Libas vs Akash 2-3✅*
      🔰 *Jineesh vs Ashwin 2-2🤝*
      🔰Ramees vs Allen 3-0 w/o
      🔰 *Nishad vs Bezel 1-3✅*
      🔰 *Joshua vs Boney 0-3*✅
      *LEGENDS FC : 8
      *FUEGO FC C : 11

    • @SNOW-ys5nc
      @SNOW-ys5nc 4 ปีที่แล้ว

      @@binovarghese5434 ith entuva machane pes vellom ano

    • @zain9417
      @zain9417 3 ปีที่แล้ว

      @@binovarghese5434 🥴

    • @axeiiedits
      @axeiiedits 3 ปีที่แล้ว

      @@binovarghese5434 സ്ഥലം മാറിപ്പോയി

    • @binovarghese5434
      @binovarghese5434 3 ปีที่แล้ว

      @@axeiiedits ooo aayikotte bro..... ayin

  • @jonijnayan6683
    @jonijnayan6683 3 ปีที่แล้ว

    Bro pwoliyanu
    Mattulla youtubersine apekshichu valere vyathyasthan namukkariyatha ariyan aagrahicha pala karyangalum detailayittu paranju tharunnu athum sadharanakkaranum manasilakunna pole 😍

  • @zahidhussain952
    @zahidhussain952 4 ปีที่แล้ว +19

    POCO phonesilum Vlog mode pole Clone undo chetta?

  • @adornjojothomman
    @adornjojothomman 3 ปีที่แล้ว

    Kollam .Nalla video .
    Kore Mobile Photography korachu padikkan patti

  • @shuhaibvs6524
    @shuhaibvs6524 3 ปีที่แล้ว +7

    ചേട്ടൻ അറിവ് ആണ് ഇഷ്ടം 😍😍😍

  • @TRAVELBYMANJESH
    @TRAVELBYMANJESH ปีที่แล้ว +1

    കിടു വീഡിയോ സാദാരണക്കാരന് ഉപകാരപ്രതം .. ❤️❤️👍🏻👌🏻

  • @MrAj-kd9ne
    @MrAj-kd9ne 4 ปีที่แล้ว +29

    Kunchacko bobante look and vinneth Sreenivasante sound......
    ❤️❤️❤️❤️❤️

  • @amaljagan683
    @amaljagan683 3 ปีที่แล้ว +2

    Chettay honor play IL oru camera dummy anenna thonnunne. Kaiviral vachu nokkumbol thonniyadhanu. Edhine kurichu endhelum ariyumo

  • @jagajagi535
    @jagajagi535 3 ปีที่แล้ว +25

    ഏത് സാധാരണക്കാരനും മനസിലാക്കാൻ പറ്റുന്ന ഭാഷയും അവതരണവും

  • @yedusmangalath381
    @yedusmangalath381 3 ปีที่แล้ว +2

    വിനീത് ശ്രീനിവാസന്റെ സൗണ്ട് പോലെ എവിടെയോകയോ തോനുന്നു 😍🔥🔥

  • @saidev123
    @saidev123 3 ปีที่แล้ว +6

    What is the use of grilld lines. 🙏

    • @saidev123
      @saidev123 3 ปีที่แล้ว +1

      I can't understand bro. Pls explain

    • @ShahulKhan-r7s
      @ShahulKhan-r7s 3 ปีที่แล้ว +1

      @@saidev123 ee grid line il 4 points undaakum athinte evidenkilum object vechal nalla angle aayirikkum

    • @saidev123
      @saidev123 3 ปีที่แล้ว +2

      @@ShahulKhan-r7s oh bro . Thats it. ❤️ Thnx

  • @shinushahal7527
    @shinushahal7527 4 ปีที่แล้ว

    Chetan poliyan ketto.a daily viewer (muthane)

  • @irshadak1280
    @irshadak1280 3 ปีที่แล้ว +26

    നിങ്ങൾ വീഡിയോ എടുക്കാൻ ഉപയോകിക്കുന്ന cemara ഏതാ ഒന്ന് പറയാമോ
    Pls reply

  • @sanjaysachu1425
    @sanjaysachu1425 3 ปีที่แล้ว +2

    Bro Allam nere prnj therind poli aan 🔥vere level

  • @akshaymohan158
    @akshaymohan158 4 ปีที่แล้ว +6

    Nitin bro, inganathe videos eniyum venam😁😁❤❤

  • @diaz066
    @diaz066 3 ปีที่แล้ว

    Tnxxx...... kure video kandu pakshe kaaryamaayitt..... onnum manasilaayillaaaa...... pakshe ithu kandappooll manasilaayiii... ithinte second part venam vendavar like.... 👍👍👍.... adi...

  • @mohammedsuhail327
    @mohammedsuhail327 4 ปีที่แล้ว +10

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️

    • @Josphin835
      @Josphin835 3 ปีที่แล้ว +2

      Njnum....😁😁😁

  • @Ymee234
    @Ymee234 3 ปีที่แล้ว +2

    Bro hd qultyl engane video story idaam instagramil?

  • @halfloosedpsycho
    @halfloosedpsycho 3 ปีที่แล้ว +22

    *കമന്റ് തൊഴിലാളി കീ ജയ്😁💥*

  • @anishnavanil5912
    @anishnavanil5912 2 ปีที่แล้ว

    valarae thanks ❤️ enikk ithonnum ariyillarunn

  • @mihawk_hawkeye000
    @mihawk_hawkeye000 4 ปีที่แล้ว +3

    Infinix hot 9 pro yil pro mode illa,, any way to get it,, plzz reply

  • @subinasaifudeen2123
    @subinasaifudeen2123 3 ปีที่แล้ว +2

    Chetta poli❤❤ enikum padikkanam detailed ayt👍

  • @royalgaming2824
    @royalgaming2824 3 ปีที่แล้ว +7

    part 2 waiting bro❤ iphone 7 camera tips veenam

  • @hitharajeshp7885
    @hitharajeshp7885 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. നല്ല അവതരണം, vivo y51A യുടെ camerasettings നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ullasrg7441
    @ullasrg7441 4 ปีที่แล้ว +7

    Samsung m51 camera tips and tricksne kurichu oru video cheyumo???

  • @nihadrasheed6935
    @nihadrasheed6935 3 ปีที่แล้ว

    Subscribe cheyyaan marakkandaanu parayyunna aaa tone Poli aaahn 👍

  • @akashcpy819
    @akashcpy819 3 ปีที่แล้ว +3

    Poco x3 pro ne ulla oru g cam parayaamo?

  • @amrutha1898
    @amrutha1898 3 ปีที่แล้ว +1

    Chettan parangappozhanu njan pro mode nokkiye very useful

  • @mi10vlogs66
    @mi10vlogs66 3 ปีที่แล้ว +24

    എല്ലാം ചെങ്ങായിനെ കൊണ്ട് എടുപ്പിക്കൻ നിൽകുന്ന ഞാന് 😂😂😂😂😂😂😂😂😂

  • @manuk.p2478
    @manuk.p2478 ปีที่แล้ว

    Jam use cheyyunnath i phone xr aanu athil use cheyyan pattiya best manual camera app parayamo

  • @vinishpillai7386
    @vinishpillai7386 3 ปีที่แล้ว +3

    Cheta. Do make a video related to how to improve phones performance and battery draining solutions

  • @Arafathlife750
    @Arafathlife750 4 ปีที่แล้ว +2

    Thank you nithin bro camera features helpfully

  • @safdarsafdar2522
    @safdarsafdar2522 4 ปีที่แล้ว +3

    Gd pic kittan lla..shutter speed ,iso and white balance..etc managementsine pattiyitulla detailed video cheyyaamo

  • @varunvv7501
    @varunvv7501 2 ปีที่แล้ว

    Useful video bro...👏🏻👏🏻👏🏻👏🏻

  • @cho-cho8141
    @cho-cho8141 4 ปีที่แล้ว +31

    Poco m2 pro il pro mode vedio undallo???

  • @im_agnil
    @im_agnil 4 ปีที่แล้ว +1

    മിക്ക എല്ലാവരുടെയും ഫോണിൽ 2മുതൽ 4 ക്യാമറ വരെ ഉണ്ട്. But ഇതിന്റെ ഒന്നും ഉപയോഗം പലർക്കും അറിയില്ല. അങ്ങനെ ഉള്ളവർക്ക് ഈ വീഡിയോ ഉപയോഗപ്പെടും 💯

  • @GOAT-de2rt
    @GOAT-de2rt 4 ปีที่แล้ว +12

    അടിപൊളി
    ഇനിയും വേണം ഇതു പോലത്തെ ഉപകാരപ്രദമായ videos 😎

  • @rinshadtk6139
    @rinshadtk6139 3 ปีที่แล้ว +1

    Open camera app mattoru phone upayoogichitt remote control cheyyaan pattuo,oru phone upayoogichitt video edukkaanum randaamath oru phone upayoogichitt athile settings control cheyyaan pattuo ?
    Please reply

  • @nishadek716
    @nishadek716 3 ปีที่แล้ว +10

    Smile is the perfect medicine in the world

  • @beuttanft
    @beuttanft 3 ปีที่แล้ว +1

    Mr perfect tech poliyaanu 🥰🥰

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 3 ปีที่แล้ว +4

    ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... താങ്ക്സ് 💕🌹

  • @emmanuelantony312
    @emmanuelantony312 ปีที่แล้ว

    Set video adipowli 🔥
    So thanks bro 🫂

  • @sarath6812
    @sarath6812 3 ปีที่แล้ว +3

    Bro... U R Mr. Perfect 👏👏👏👏👏👏

  • @ajay_motorider
    @ajay_motorider 3 ปีที่แล้ว

    This is my favourite tech channel nithin cheta

  • @nikhilkv4537
    @nikhilkv4537 3 ปีที่แล้ว +7

    Reply for thumbnail, enthokke camera features vannalum DSLR nte aa oru ith oru smartphone camera kkum kittilla 🔥

    • @Sanju_0_8
      @Sanju_0_8 3 ปีที่แล้ว +1

      🤦🏻‍♂️

  • @goatgamer9808
    @goatgamer9808 3 ปีที่แล้ว +2

    ചേട്ടന്റെ sound vineeth ശ്രീനിവാസൻ പോലെ ഉണ്ട് 😄😊

  • @kevinjohnvarghese3712
    @kevinjohnvarghese3712 3 ปีที่แล้ว +6

    Nice presentation 👍 kollam achacha... Now I understood a wide about smartphone photography 😀😀

  • @jyothishrr3356
    @jyothishrr3356 4 ปีที่แล้ว +1

    Machane , poco x2 de Google camera engana download cheyyunnth

  • @artsofmind7266
    @artsofmind7266 4 ปีที่แล้ว +9

    ❤️❤️DSLR inte thatt thaanuthanne irikkum phone Kore camera undenne ollu🤭🤪🤪

  • @mohammedniyaskp9176
    @mohammedniyaskp9176 4 ปีที่แล้ว +2

    Gcam athine patti oru special vidio cheyyo palarkum ariyaathathaaanu

  • @soumyas.greenleaf
    @soumyas.greenleaf 4 ปีที่แล้ว +8

    G cam poli ane 🔥🔥🔥

    • @abhiramabhi60
      @abhiramabhi60 3 ปีที่แล้ว

      Athinte link onn thero bro njan nokeet kittunilla

    • @soumyas.greenleaf
      @soumyas.greenleaf 3 ปีที่แล้ว +1

      @@abhiramabhi60 googlil brode phoninte pere vechu nokk aa fonine suit aayathu kittum

  • @rahulgamingyt9121
    @rahulgamingyt9121 ปีที่แล้ว

    Itel companyude products ethengilum unbox cheyth video iduvo chetta

  • @christinjosy7265
    @christinjosy7265 4 ปีที่แล้ว +4

    Editing tips 😺 paranju tharamo 😁😺

  • @abhijith____.s
    @abhijith____.s 2 ปีที่แล้ว +1

    Realme c12 phonil ulla camera features parayo bro

  • @shroffofficial9916
    @shroffofficial9916 4 ปีที่แล้ว +45

    Ee mobile ill ulla ultra wide angle camera, macro camera onnum athra pora quality loss unde veruthe oru spec pole quad camera unde enne parayan kollam

    • @Mr.Hedonixt
      @Mr.Hedonixt 4 ปีที่แล้ว +1

      Ultra wide , macro okke 8mp,2mp okke alle bro....main cam (64,48) inte okke clarity kittilello...

    • @shifasva7767
      @shifasva7767 4 ปีที่แล้ว +1

      Njanum ithokkae thannae nokkiya realme 6 pro eduthae pakshae ottum clarity illa

    • @shroffofficial9916
      @shroffofficial9916 3 ปีที่แล้ว +1

      @@shifasva7767 nyan angane thanneya poco x2 eduthe

    • @shroffofficial9916
      @shroffofficial9916 3 ปีที่แล้ว +1

      @@Mr.Hedonixt bro pakshe ethrayum strong aayitulla main camera ullappol macro camera yude avashyam ellallo pinne wide angle camera ill edutha image clarity ella pinne serikkum quad camera okke oru marketing trick anne ethe onnum ellathe apple, google pixel okke ethrayo better aayittulla pic edukunille

    • @anonymous-wp1pd
      @anonymous-wp1pd 3 ปีที่แล้ว +1

      Main camera vachu pro modil zoom cheythu nalla qualityil macro shots edukkaam.

  • @arunachu3116
    @arunachu3116 3 ปีที่แล้ว

    Chetta mobile lense vangichal dslr effect photo edukan pattumo

  • @klbomb6290
    @klbomb6290 3 ปีที่แล้ว +16

    ഒരു perfect നോട്ടിഫിക്കേഷൻ വന്നപ്പോൾ perfect aayi ഓടി വന്നു perfect ആയി വീഡിയോക്ക് ലൈകും കമന്റും ഇട്ടവർ അടിലൈക്ക് 🔥🔥

  • @kpkunjumon3149
    @kpkunjumon3149 2 ปีที่แล้ว

    Pro മോഡ് അന്ധാളിക്ക് കലക്കി...

  • @mohamedazam5937
    @mohamedazam5937 4 ปีที่แล้ว +4

    ente phonile wideangle option poyi ath enth kondenn paranj tharavo

  • @abhijithlal2672
    @abhijithlal2672 2 ปีที่แล้ว

    Nitin chetta.... Poco f3 gt yil gcam idanath enganen paranj tharuo.. njan try cheythath photos edukumpo automatically app close akua

  • @jayarajj5341
    @jayarajj5341 3 ปีที่แล้ว +3

    അതെങ്ങനെയാണ് സിംഗിൾ കളർ ഫോട്ടോ realme 7 pro എടുക്കുന്നത്...

  • @muhammedsuhail4038
    @muhammedsuhail4038 3 ปีที่แล้ว +1

    Arinju parayunnathum padich parayunnathum thammilulla vyathyasam eeyalde video kanda ariyam❤️

  • @muhammadsinan6411
    @muhammadsinan6411 4 ปีที่แล้ว +36

    Let's roll ⚡

    • @hashik2573
      @hashik2573 3 ปีที่แล้ว +2

      Pewer 😂❤️

  • @mrjoz4230
    @mrjoz4230 3 ปีที่แล้ว +2

    Laser Autofocus fist vannath 2014 eragiya lg g3 phoneil aanuu super phone aayirunnu😌

  • @comrade369
    @comrade369 3 ปีที่แล้ว +3

    1: 1 ok good but so deep need to zoom, i like 3:4 god for portraits and vdoZ

  • @BLEED5
    @BLEED5 4 ปีที่แล้ว +9

    ഏതൊക്കെ Camera വന്നാലും huawei mate 40 pro വേറെ ലെവൽ ആണ് ❤️

    • @akkuakbar84
      @akkuakbar84 4 ปีที่แล้ว +1

      ഫോൺ എങ്ങിനെയുണ്ട് mate 40 pro

  • @amruth5946
    @amruth5946 3 ปีที่แล้ว

    Bro...samsung A seriesil chila phonukalil...... pro modeil...... bakkiyulla phonilee poole .... adikam features kanunilla.... shutter spee.... white balance... m..focus...etc.... pakhe... normal photo sectionil..... wideangle
    Macro .... etc... kaanam......pro modil... ithonnum kanulilla.....only...exposure...and a few...options....... but Y..

  • @Rakeshkichu94
    @Rakeshkichu94 3 ปีที่แล้ว +9

    Poco x3 Pro mode videography vere lvl aanu❤️❤️❤️❤️

  • @sudhivs11
    @sudhivs11 3 ปีที่แล้ว +2

    Bro nice ...oru request und pro mode ette photos eduthe onnu explain cheyumo...pro modeile shutter speed kodukkuthu photo edukkumbol full white akunnu

  • @vipinpalode9506
    @vipinpalode9506 4 ปีที่แล้ว +103

    ശരിക്കും ഇന്നാണ് പല കാര്യങ്ങളും മനസിലായത്

  • @monsteryt999
    @monsteryt999 3 ปีที่แล้ว +1

    ചേട്ടൻ പൊള്ളി അന്നെല്ലോ

  • @Lakheshkc
    @Lakheshkc 4 ปีที่แล้ว +13

    Let's Roll എന്നു പറയുമ്പോ ചിക്കൻ റോൾ ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ..??😁

    • @ishhhahn
      @ishhhahn 4 ปีที่แล้ว +2

      Chali😂

    • @beenapaul866
      @beenapaul866 3 ปีที่แล้ว

      Nthu shokem ada

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว +1

      Athe🙌🥲

  • @sreedarshshajin5576
    @sreedarshshajin5576 ปีที่แล้ว

    Pro modil auto ano manually set cheyyunnathano nallath

  • @Abhinand.7
    @Abhinand.7 3 ปีที่แล้ว +7

    Ente phonil nadakila☺️💔

  • @selvarajs9472
    @selvarajs9472 4 ปีที่แล้ว

    Thnx nitin chettaaaa.......
    🤗🤗🤗😍😍😍

  • @akshaiop5445
    @akshaiop5445 4 ปีที่แล้ว +3

    Poli poli ❤❤❤