മഴവിൽക്കാവടി സിനിമ ലൊക്കേഷൻ | Mazhavilkavadi Movie Location | Jovial vlogs

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Mazhavil kavadi Malayalam movie location . മഴവിൽക്കാവടി മലയാളം സിനിമ ലൊക്കേഷൻ
    Mazhavilkavadi (transl. Rainbow Kavadi) is a 1989 Indian Malayalam-language comedy drama film directed by Sathyan Anthikad and written by Raghunath Paleri. It stars Jayaram, Urvashi, Sreeja, Sithara, Innocent, Karamana Janardanan Nair, Kaviyoor Ponnamma, Philomina, Sankaradi, Oduvil Unnikrishnan, Krishnankutty Nair and Mamukkoya.
    1989 ൽ രഘുനാഥ് പലേരി തിരകഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , ജയറാം ,ഇന്നസെൻ്റ് ,കരമന ജനാർദ്ദനൻ ,ശങ്കരാടി ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,കൃഷ്ണൻകുട്ടി നായർ ,മാമുക്കോയ ,ഉർവ്വശി, സിത്താര തുടങ്ങിയവർ അഭിനയിച്ച മഴവിൽക്കാവടി സിനിമയുടെ ലൊക്കേഷൻ ആണ് ഈ വീഡിയോയിൽ .
    _________________________
    👉 ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ .
    അബിളി ചേച്ചിയുടെ ചാനൽ:
    Ambilikazhchakal
    :
    / @ambilikazhchakal
    ____________________________________________
    Camera : GoPro Hero 8
    : ONE pluse Nord
    mic : Boya M1
    Tripod. : XORDUX
    ___________________________________________
    Location : Palakkad
    ____________________________________________
    👉Movie Location hunt Playlist
    • Film Location hunt video
    ___________________________________________
    FOLLOW ME
    ➖➖➖➖➖➖➖➖➖➖
    Fb page :.
    / community
    fb: Akhil :
    / akhilkakkur
    Insta :
    Akhil : www.instagram....
    ____________________________________________
    Akhil.PM
    Puthalathkuzhimeethal ,
    Pc palam ,
    Kozhikode ,
    673585.
    ☎️ : 7736521029
    ____________________________________________
    I have used use some clips from "Mazhavilkavadi" Malayalam movie in my video and that contents belogs to the original creator.
    __________________________________________

ความคิดเห็น • 597

  • @WanderGeek
    @WanderGeek 3 ปีที่แล้ว +68

    പാലക്കാട് ഗ്രാമങ്ങൾ ഒരു രെക്ഷേമില്ല.

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      ❤️🥰🔥

    • @Jisha7970
      @Jisha7970 3 ปีที่แล้ว

      👌😍

    • @zxxxmon1739
      @zxxxmon1739 3 ปีที่แล้ว

      @@jovial_vlogs ponmuta idunna tharavu evde

    • @DDIODLOVE
      @DDIODLOVE 3 ปีที่แล้ว

      വാത്സല്യം ഷൂട്ട് ചെയ്ത പനമണ്ണയുടെ ഈ ഡ്രോൺ വ്യൂ കാണാൻ മറക്കരുത് th-cam.com/video/X9ByQvTQTuc/w-d-xo.html

    • @sreerajr4939
      @sreerajr4939 3 ปีที่แล้ว

      സത്യം

  • @akhilsudhinam
    @akhilsudhinam 3 ปีที่แล้ว +105

    കേരള തനിമ നിറഞ്ഞ ഒരു നല്ല സിനിമ ആ നല്ല കാലവും ആളുകളും 😢

    • @shameermisri9687
      @shameermisri9687 3 ปีที่แล้ว +11

      ഈ കമന്റിന് ലൈക്ക് തന്നില്ലങ്കിൽ പിന്നെന്തിനും ലൈക്കില്ല :

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +4

      😍🥰❤️

  • @shaaaaafi7805
    @shaaaaafi7805 3 ปีที่แล้ว +31

    ഈ സിനിമയിൽ എടുത്തു പറയേണ്ടത് ജോൺസട്ടന്റെ music. നല്ല ഒന്നാന്തരം പാട്ടുകൾ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Ys Athea 🥰

    • @zxxxmon1739
      @zxxxmon1739 3 ปีที่แล้ว

      @@jovial_vlogs summer in Bethlehem le veedu, ponmuta idunna tharavile veedu

  • @trollan8830
    @trollan8830 3 ปีที่แล้ว +10

    എന്റെ ആഗ്രഹം ആണ് പഴയ സിനിമ കാണുബോൾ ഈസ്ഥലങ്ങൾ ഇപ്പോളും ഉണ്ടോ എന്ന്.അതുകാണാനുള്ള കൊതിയും.പോയികാണാൻ പറ്റിയില്ലെഗിലും ഇങ്ങനെ കാണിച്ചു തനത്തിൽ ഒരുഭാട് നന്ദി ഉണ്ട് മച്ചാനെ

  • @kasimdh4324
    @kasimdh4324 3 ปีที่แล้ว +32

    ആ നന്മകൾ നിറഞ്ഞ കാലം ഇനി തിരിച്ചു കിട്ടുമോ

  • @Megastar369
    @Megastar369 3 ปีที่แล้ว +30

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് മഴവിൽ കാവടി പരവൂർ ഭരതൻ ഒടിവിൽ ഉണ്ണിക്യഷ്ണ്ണൻ ശങ്കരാടി ഫിലോമിന ക്യഷ്ണ്ണൻ കുട്ടി നായർ കരമന ജനാർദ്ദനനൻ ഇന്നസേന്റ് ജയറാം മമ്മൂക്കോയ 😘😘😘❤️❤️❤️❤️❤️

  • @Jayan-v7n
    @Jayan-v7n 3 ปีที่แล้ว +32

    ശരിക്കും ആ പഴയ കാലത്തേക്ക് തിരിച്ചു പോയ ഒരു മനോഹരമായ ഫീൽ വളരെ നന്ദി ബ്രോ സൂപ്പർ 👍👍👍👌👌👌

  • @arunmohanan7320
    @arunmohanan7320 3 ปีที่แล้ว +14

    എന്റെ ഇഷ്ട്ട സിനിമ, എത്രവട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല....ജയറാമേട്ടൻ ഇഷ്ട്ടം ♥♥

  • @ashiksherfudheen2240
    @ashiksherfudheen2240 3 ปีที่แล้ว +11

    പാലക്കാട്‌ ജനിച്ചതിൽ അഭിമാനം തോനുന്നു 😘 പഴമയുടെ തനിമ ഉള്ള നാട്ടിൻ പുറങ്ങൾ ഇപ്പോഴും പാലക്കാട്‌ ഉള്ളത് ആണ് ഈ നാടിന്റെ ഐശ്വര്യം ❤️

  • @d4manfilmclub
    @d4manfilmclub 3 ปีที่แล้ว +25

    പാവപ്പെട്ടവൻ ഒരുപാട് കഷ്ടപ്പെടുന്നു ഈ കഷ്ടപ്പാടുകൾ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്നു ഉണ്ട് വീണ്ടും പുതിയ പുതിയ വർക്കുകൾ പ്രതീക്ഷിക്കുന്നു

  • @niranjanaskumar2896
    @niranjanaskumar2896 3 ปีที่แล้ว +30

    Nostalgic feel അനുഭവിക്കണമെങ്കിൽ ഈ ചാനലിൽ വന്നമതി 🥳😍

  • @dewdrops1239
    @dewdrops1239 3 ปีที่แล้ว +16

    കാലമെത്രക്കഴിഞ്ഞാലും ചിലതുണ്ട്‌ ,മനസ്സിലെന്നും തങ്ങിനിൽക്കുന്നത്‌...
    Awesome man...
    Thank you.

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +2

    ഓരോ സിനിമ പ്രേമിയുടെയും നൊസ്റ്റാൾജിയയാണ് സത്യേട്ടന്റെ മഴവിൽകാവടിയും, പൊന്മുട്ടയിടുന്ന താറാവും. രണ്ടു സിനിമകളുടെയും ലൊക്കേഷൻ കാണുമ്പോൾ വല്ലാത്ത ഒരു ഫീലാണ്. ആ കഥാപാത്രങ്ങൾ ഒക്കെ അവിടെ തന്നെ കാണും എന്ന് മനസ്സു പറഞ്ഞു പോകുന്നു 💓

  • @navaspt430
    @navaspt430 3 ปีที่แล้ว +8

    Innocent, Mamukoya, Shankaradi, Oduvil Unnikrishnan, Karamana Janardanan Nair, Paravoor Bahrathan, Filomina Chehchi .....ivarellam jeevikaraan....abhinayikkarilla....Real Legends 🔥🔥😍Nice Video Bro 👍

  • @rakeshraaghu412
    @rakeshraaghu412 3 ปีที่แล้ว +3

    ഓരോ ലൊക്കേഷനും കാണുമ്പോൾ ',,, വല്ലാത്ത ഒരു സ്നേഹം തോന്നുന്നു നിങ്ങളോട് ,, ഞങ്ങൾക്കിതൊക്കെ കാണാൻ പറ്റുന്നത് നിങ്ങളൊക്കെയുള്ളത് കൊണ്ടാണ്, കോഴിക്കോട് വിട്ട് അധികം പുറത്തു പോയിട്ടുമില്ല ഞാൻ ,, അതും ഒരു കാരണം ,,,all the best,, '

  • @shamillasham7551
    @shamillasham7551 3 ปีที่แล้ว +12

    Old movies My fvrt 😊

  • @abhinraglr8046
    @abhinraglr8046 3 ปีที่แล้ว +15

    ലെദർ ഫാക്ടറിയിൽ ഹെഡ് ക്ലീൻ സെക്ഷനിലെ സൂപ്പർ വൈസർ 😁🤣🤣.

  • @mohamediqbal1038
    @mohamediqbal1038 3 ปีที่แล้ว +1

    ഒരു പാട് നന്ദിയുണ്ട് ബ്രോ . വളരെ വർഷമായി കാണാൻ ആഗ്രഹിച്ച കാര്യം ആണ് ഇത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഈ സിനിമ കണ്ടത്. ആ ലൊക്കേഷനുകൾ വീണ്ടും കാണിച്ച് തന്ന അങ്ങേക്ക് ഒരായിരം നന്ദി സമർപ്പിച്ച് കൊള്ളുന്നു.

  • @mentor5424
    @mentor5424 3 ปีที่แล้ว +48

    ഈ പടത്തിൽ അല്ലെ പറവൂർ ഭരതൻ ആനയെ മേയാൻ വിട്ടേക്കുവാ.. വെള്ളം കുടിക്കാൻ എന്നുപറയുന്ന ഒരുകിടുക്കാച്ചി ഡയലോഗ് ഉള്ളത് 😄😄😄

  • @vivekomanakuttan6573
    @vivekomanakuttan6573 3 ปีที่แล้ว +16

    Adipolliii bro kalakki nostalgic video
    പിന്നെ ഇന്ന് ഒരു വിശേഷം ഉണ്ട് പള്ളിതെരുണ്ടോ പാടിയ ഗായകൻ G വേണുഗോപാലിന്റെ പിറന്നാളാണ്

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +2

      😍👌😍

    • @dewdropsentertainment3157
      @dewdropsentertainment3157 3 ปีที่แล้ว

      പള്ളിതേരുണ്ടോ and മൈനാകപ്പൊൻമുടിയിൽ

  • @ashrafmh2286
    @ashrafmh2286 3 ปีที่แล้ว +3

    ബൈക്കിലാണെങ്കിൽ തലക്കശ്ശേരിയിൽ നിന്ന് തണ്ണീർക്കോട്ടേക്ക് വരുമ്പോൾ പടിഞ്ഞാറങ്ങാടി വഴി വരാതെ ഈ വഴിയാണ് ഞാൻ വരാറുള്ളത്..ഈ ലൊക്കേഷനുകൾ കാണാൻ.....
    ഇപ്പോഴും ജയറാം അവിടെ സിതാരയെ കാത്തുനിൽക്കുന്ന ആ അംഗൻവാടി കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു nostalgic ഫീൽ ആണ്...

  • @naskerala2843
    @naskerala2843 3 ปีที่แล้ว +2

    85 -95 കാലഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരുമായിരുന്നവർ എത്ര ഭാഗ്യവാന്മാരാണ്
    എന്തുമാത്രം നല്ല ഓർമ്മകളാണ് അവർക്കെല്ലാമുള്ളത്
    ഗ്രാമീണതയും സ്നേഹവും ഒത്തൊരുമയും എല്ലാം ഒത്തുചേർന്നൊരു സുവർണ്ണ കാലഘട്ടമായിരുന്നു അന്ന്

  • @amaldas8538
    @amaldas8538 3 ปีที่แล้ว +4

    നിങ്ങൾ പൊളിയാണ് ഭായ് 💖 എത്രയൊക്കെയോ പേർ 🎥🎬location video ചെയുന്നു അതിൽ നിന്ന് എല്ലാം നിങ്ങൾ വേറിട്ടു നിക്കുന്നു👏🙏. നൊസ്റ്റാൾജിയ അത് എന്തെന്ന് അനുഭാവിക്കാൻ ഈ ചാനലിൽ തന്നെ കേറിവരണം 💯✌️👍💪. ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌 all the beast 💙

  • @ayaanah9839
    @ayaanah9839 3 ปีที่แล้ว +24

    കുഞ്ഞി കാദറെ നീ എവിടെയാ...🤩🤩🤩

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      🥰😂

    • @vijayvijaykumar7247
      @vijayvijaykumar7247 3 ปีที่แล้ว +1

      നിന്നെ വിളിച്ചത് പഴനിയാണ്ഡവനാടാ ,,,[ ഫിലോമിന ചേച്ചി ]

  • @faisal8780
    @faisal8780 3 ปีที่แล้ว +3

    Bgm poli ഇതൊക്കെ നേരിട്ട് കാണണം 😍
    പാലക്കാട് നാട്ടുമ്പുറത്തു 1day താമസിക്കണം

  • @shijumk1718
    @shijumk1718 3 ปีที่แล้ว +5

    സത്യൻ അന്തിക്കാടിന്റെ മറ്റൊരു miracle. പാട്ടുകൾ എല്ലാം hit. ജോൺസൺ മാഷിന്റെ സംഗീത സംവിധാനം. ഓ ഇതൊക്കെ അക്ഷരം തെറ്റാതെ സിനിമ എന്നു പറയുന്നത്. Brother I Like You.

  • @sanilmadhav3916
    @sanilmadhav3916 3 ปีที่แล้ว +1

    ഒരുപാട് അഭിനന്ദനം ഞാൻ പഴയകാല സിനിമയുടെ ലൊക്കേഷൻ കുറിച്ചു ആലോചിക്കാറുണ്ട് ഇപ്പോൾ ആ നാടിനെക്കുറിച്ചും ഇപ്പോൾ നാട്ടിലെ വ്യത്യാസങ്ങളെക്കുറിച്ച് ആലോചിക്കാറുണ്ട് നിങ്ങളുടെ ഈ പ്രോഗ്രാം ഒരുപാട് പഴയകാലത്തേക്ക് കൊണ്ടു പോയി. ഈ സിനിമ കാണുമ്പോൾ പഴയ നൊസ്റ്റാൾജിയ ആ കാലഘട്ടത്തിൽ ജീവിക്കാൻ തോന്നുന്നു

  • @akhilbabu1264
    @akhilbabu1264 3 ปีที่แล้ว +6

    Bro നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... പഴയ കാല films location കാണിച്ച് tharunnathinu.. കാണുമ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നും....

  • @sajithnarayan4629
    @sajithnarayan4629 3 ปีที่แล้ว +5

    എന്റെ തറവാടാണ് ആ വീട്😍

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Avidea poyi bro 🥰

    • @shijasponnani6778
      @shijasponnani6778 3 ปีที่แล้ว

      Entha ath ingne ittirikkunath

    • @sajithnarayan4629
      @sajithnarayan4629 3 ปีที่แล้ว

      @@shijasponnani6778 Veedine scene onnum illa machane pakshe kurach pani edukkan und

    • @sahayathrika95
      @sahayathrika95 17 วันที่ผ่านมา

      ഇത് എവിടെ ആണ്

  • @yaraaman1621
    @yaraaman1621 3 ปีที่แล้ว +3

    ഇവിടെ അടുത്താണ് ചാലിശേരി അവിടെയാണ് കാർണിവൽ film എടുത്തത് bro അവിടെ അടുത്ത് എടപ്പാളിൽ പൈതൃകം, ദേശാടനം തുടങ്ങിയ film ന്റെ location നും ഉണ്ട് നടൻ ശ്രീ സുകുമാരന്റെ വീട് എടപ്പാളിലാണ്

  • @anuuzz6753
    @anuuzz6753 3 ปีที่แล้ว +3

    ചേട്ടാ "കന്മദം " ഫിലിം ലൊക്കേഷൻ ഉറപ്പായും കാണിക്കണേ.. my fav. മൂവിയാ. Full പാലക്കാട്‌ ആണ് ലൊക്കേഷൻ.
    അതിൽ പാട്ടുകൾ മുഴുവനും മലമ്പുഴ ലെ "കവ " യിൽ ആണ്. ചിത്രീകരിച്ചത്
    Especially "മൂവന്തി താഴ്‌വരയിൽ "🎶🎼🎵🎶

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      😍👍 try cheayyam 🤩🤩

  • @sabudileesh4238
    @sabudileesh4238 3 ปีที่แล้ว +6

    കണ്ണിന് കുളിർമയുള്ള കാഴ്ചകൾ

  • @user-ql7bi2rt7n
    @user-ql7bi2rt7n 3 ปีที่แล้ว +13

    ഭരതൻ ചേട്ടനോട് ഇന്നസെന്റ്
    "ടാ ..കഴുതെ മതിയെടാ കരഞ്ഞത് ,
    കരഞ്ഞ് കരഞ്ഞ് കണ്ണ്നീര് വീണ് ആ മീശ ഇനിയും വളരും..."😃😃😃.

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +2

      😂😂😍

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว +1

      😂😂😂

    • @subinsudhakaran6150
      @subinsudhakaran6150 2 ปีที่แล้ว

      എന്നെ സംശയിക്കരുത് അങ്ങുന്നേ 🤣🤣🤣...

  • @mentor5424
    @mentor5424 3 ปีที่แล้ว +15

    നമ്മളൊന്നും ജനിച്ചിട്ടുപോലും ഇല്ലാത്ത സമയത്തെ സിനിമ

  • @shajantv9676
    @shajantv9676 3 ปีที่แล้ว +2

    UNFORGETTABLE REALLY.....

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 ปีที่แล้ว +4

    പണ്ടത്തെ സിനിമകൾ എത്ര കണ്ടാലും മതിവരില്ലpoli bro 😘😘😘

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      🥰🥰

    • @vintagecars7620
      @vintagecars7620 3 ปีที่แล้ว

      അതൊന്നും സിനിമ അല്ല ജീവിതം അല്ലെ കാണിച്ചിരുന്നത്.

  • @sreejithparayil240
    @sreejithparayil240 3 ปีที่แล้ว +2

    സൂപ്പർ സൂപ്പർ

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +1

    ജയറാം യഥാർത്ഥ ജനപ്രിയ നായകൻ

  • @ishfaqekd7514
    @ishfaqekd7514 2 ปีที่แล้ว +2

    വന്ദനം മൂവി ലൊക്കേഷൻ ഉടനെ ഞാൻ ഇടും. Please spport

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 ปีที่แล้ว +2

    Super excellent എനിക്കൊരുപാട് ഇഷ്ടപ്പെട്ടു വീഡിയോ മഴവിൽക്കാവടി മനോഹരമായ ഈ വീഡിയോ ഇപ്പോഴും ആ വീടും ഗ്രാമപ്രദേശങ്ങൾ എന്ത് മനോഹരമാണ്

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel3449 3 ปีที่แล้ว +2

    പഴയ കാലത്തെ ഓർമ്മപ്പെടുത്തൽ. സൂപ്പർ

  • @nithinnithi9785
    @nithinnithi9785 3 ปีที่แล้ว +1

    ഓർമ്മ വച്ച കാലം മുതൽ തപ്പി നടന്ന ലൊക്കേഷൻ...thanks..thanks..

  • @vishakcv6148
    @vishakcv6148 3 ปีที่แล้ว +1

    My favrt film

  • @shabnanazeer8980
    @shabnanazeer8980 3 ปีที่แล้ว +1

    Super

  • @shefeeqsha6288
    @shefeeqsha6288 3 ปีที่แล้ว +3

    എന്തായാലും വളരെ നന്നായി ഷൂട്ടിംഗ് ലോൿഷൻ കാണുന്നത് feel അടിപൊളി . ഇതൊക്കെ ആദ്യമേ അറിയാം. ഗോഡ് ബ്ലെസ് യൂ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Thank you

    • @shefeeqsha6288
      @shefeeqsha6288 3 ปีที่แล้ว

      @@jovial_vlogs പഴയ സിനിമ ലോൿഷൻ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട മാണ്. ഷൂട്ടിംഗ് കാണാനും ഒരുപാട് ഇഷ്ടം മാണ്. നമ്മോലൊരു ഒരു നല്ല സിനിമ പ്രേമിയാണ് അത് കൊണ്ടാണ് നിങ്ങൾ കാണിക്കുന്ന സിനിമ ലോൿഷൻ വളരെ ഇഷ്ടം പെടുന്നത്. ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട്. അപ്പൊ നമ്മുടെ പഴയ കാലത്തിലേക് ഒരു തിരിച്ചു പോകും. ഇനിയു ഒരുപാട് പഴയ സിനിമ ലോൿഷൻ കാണിക്കണം.

    • @shefeeqsha6288
      @shefeeqsha6288 3 ปีที่แล้ว +1

      പാലക്കാട്‌ ഒരുപാട് നല്ല സിനിമ ഉണ്ടായിട്ടുണ്ട്. വിരോധമില്ലെങ്കിൽ അതൊക്കെ ഒന്ന് കാണിക്കണം. എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം. മൃഗയ. പാലക്കാട്‌ ആണ്. രാപ്പകൽ. ആധാരം. മുരളി നായകൻ ആയ പടം old. സല്ലാപം. ഈ പുഴ യും കടന്ന്.. (ഇഗ്ളീഷ് മീഡിയം മുകേഷ് നായകൻ ആയ പടം.)കണ്മതം ലാലേട്ടൻ. മൂവീ. അങ്ങനെ ഒരുപാട് ലോൿഷൻ പാലക്കാട്‌ ആണ്. എനിക്കറിയാം.. പ്ലസ് കാണിക്കണം.

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      @@shefeeqsha6288 cheayyam bro 🥰

  • @KiranKumar-ku4fc
    @KiranKumar-ku4fc 3 ปีที่แล้ว +1

    ഒരുപാട് ഓർമ്മകൾ തരുന്ന സിനിമ... തൂവാനത്തുമ്പികൾ മഴവിൽ കാവടി എന്നും ഹൃദയത്തോട് ചേർത്ത് നിൽക്കുന്ന സിനിമ... ഒരു തൃശ്ശൂർക്കാരൻ

  • @vijayvijaykumar7247
    @vijayvijaykumar7247 3 ปีที่แล้ว +1

    Thanks ,,,, കുഞ്ഞുനാളിൽ എന്നോ ഓർമ്മ വച്ച നാളുകളിൽ ആദ്യം കണ്ട സിനിമ ,തുടക്കത്തിലെ കല്യാണത്തിൻ്റെ സീനും പിന്നെ തങ്കത്തോണി പാട്ടിലെ ഉർവശി ആട്ടിൻ കട്ടികളെ എടുക്കുന്ന സീനുമൊക്കെ ഇന്നും മനസിലുണ്ട് ,,, തണ്ണീർ കോട് പാലക്കാട് ജില്ലയിൽ അല്ലേ ?,,,,

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Thank you 🥰😍☺️

  • @akhil.a6101
    @akhil.a6101 3 ปีที่แล้ว +1

    Nalla oru moviezz anee

  • @Anwar-zx3ej
    @Anwar-zx3ej 3 ปีที่แล้ว +3

    Uthamatten big like

  • @LEARNHOUSEOfficial
    @LEARNHOUSEOfficial 3 ปีที่แล้ว +2

    As always kidilam, classic sathyananthikad movie #Mazhavilkavadi, waiting for next location 💕

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 ปีที่แล้ว +2

    Kollam muthee polichadaaa

  • @abhijithp2116
    @abhijithp2116 3 ปีที่แล้ว +3

    Time moved Soo fast.... everything changed a lot , everyone changed a lot ...but memories remains same☺️☺️

  • @Achayan88
    @Achayan88 3 ปีที่แล้ว +2

    നിത്യഹരിത ചലച്ചിത്രങ്ങൾ.... നന്ദി ഈ വീഡിയോ അവതരിപ്പിച്ചതിനു..

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      😍🥰 Thank you ☺️

  • @FrameHunter
    @FrameHunter 3 ปีที่แล้ว +2

    When comes a movie like this... director, actors, music director, villages, story... all really nostalgic now❤️

  • @VijisMediaByVijith
    @VijisMediaByVijith 3 ปีที่แล้ว +1

    Super
    Nostolgic 🥰💞👍

  • @midunps1998
    @midunps1998 3 ปีที่แล้ว +1

    Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto othri ishtam ayi

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +1

    ഓർമ്മകൾ സമ്മാനിക്കുന്ന സ്ഥലങ്ങൾ കാണിച്ച് തരുന്ന നിങ്ങൾക്ക് ഞങ്ങൾ കാണികളുടെ അഭിനന്ദനങ്ങൾ

  • @manojmanasthanath541
    @manojmanasthanath541 3 ปีที่แล้ว +2

    Nammude,nadu

  • @sibinchandran1564
    @sibinchandran1564 3 ปีที่แล้ว +1

    🥰🥰🥰

  • @pranavpranav9338
    @pranavpranav9338 3 ปีที่แล้ว +1

    ഒരു magical feel തെരുന്ന movie

  • @muhsinaninu5457
    @muhsinaninu5457 3 ปีที่แล้ว +5

    Munbu ambilichechiyude menons vlogil ee randu vedioyoyum kandittund . Annathe pazhamayude bhangi athonnu vere thanne

  • @renjurenjith4594
    @renjurenjith4594 3 ปีที่แล้ว +6

    തേൻ മാവിൻ കൊമ്പത് ചെയ്യാൻ പറ്റുമോ ചേട്ട😃

  • @theju1221
    @theju1221 3 ปีที่แล้ว +3

    Thanku bro

  • @premshanthmimics5513
    @premshanthmimics5513 3 ปีที่แล้ว +2

    അടിപൊളി

  • @jollyjames7988
    @jollyjames7988 3 ปีที่แล้ว +1

    Hai e film athrathavana kandu location koodi Kanan kazhinjathil santhosham

  • @ashrafap2597
    @ashrafap2597 3 ปีที่แล้ว +2

    a nalla kalagattam namukku nastam thanneyanu

  • @m.a.g2966
    @m.a.g2966 3 ปีที่แล้ว +2

    ബ്രോ, ബ്രോയുടെ ഇതുപോലത്തെ വീഡിയോ കാണുമ്പോൾ പഴയ കാലത്തേക്ക് തിരിച്ചു പോകും. Good. കിടു ബ്രോ

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +3

    ജയറാമേട്ടൻ die hard fan ever🌹🌹🌹🌹🌹😍😍😍

  • @gayathriashok5753
    @gayathriashok5753 3 ปีที่แล้ว +4

    👍👍👍

  • @darklife1988
    @darklife1988 3 ปีที่แล้ว +2

    എന്റെ ponnee ഇപ്പം ടിവിയില്‍ കണ്ടതേ ഉള്ളു അപ്പോൾ മനസ്സിൽ vijarichathum ആണ് നിങ്ങൾ ഇതിന്റെ വീഡിയോ ഇട്ടിരുന്നു എങ്കിൽ എന്ന് അടിപൊളി ✌️

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      Hahaha
      Thank you 🥰😍

  • @aadhilirfan6442
    @aadhilirfan6442 3 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പടം. നന്മ നിറഞ്ഞ ആ കാലം ആണ് എനിക്കിഷ്ടം.

  • @aquaremo
    @aquaremo 3 ปีที่แล้ว +1

    So awesome... its fascinating to see how things have not changed in 31 years. Mindblowing!

  • @ashrafmh2286
    @ashrafmh2286 3 ปีที่แล้ว +1

    ഞാൻ ഗൾഫിലുള്ള സമയത്ത് ഇതിന്റെ ഒരു കാസറ്റ് സൂക്ഷിച്ചിരുന്നു..ആഴ്ചയിൽ ഒരിക്കൽ എടുത്തിട്ട് കാണും.. അതിലെ ഓരോ ഡയലോഗും മനപാഠമാണ്...ഇപ്പോൾ ഈ യുഗത്തിൽ പിന്നെ എല്ലാം നമ്മുടെ വിരൽ തുമ്പിൽ അല്ലേ...😊

  • @shihabshihab8986
    @shihabshihab8986 3 ปีที่แล้ว +2

    Excellent.... Bro..👍👍👌👌😍😍🌹🌹🌹

  • @nithin8342
    @nithin8342 3 ปีที่แล้ว +2

    വള്ളുവനാട്ടുക്കാരൻ ആയതിൽ അഭിമാനിക്കുന്നു 💕

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +2

    അടിപൊളി, ഗുഡ് effort, നൊസ്റ്റാൾജിയ ഫീൽ, താങ്ക്സ്, ബ്രോ

  • @ABCD-qd8yj
    @ABCD-qd8yj 3 ปีที่แล้ว +1

    ഞങ്ങളുടെ നാട് ആണ്.. ഈ ഭാർഗവി നിലയം... manassinakkare... ആനന്ദഭദ്രം .. നീയും ഞാനും... എല്ലാം kootanad karimba chathanur ലൊക്കേഷൻ ആണ്..

  • @naturefriends412
    @naturefriends412 3 ปีที่แล้ว +3

    From manglore👍

  • @funtimemedia2826
    @funtimemedia2826 3 ปีที่แล้ว +2

    ഉത്തമേട്ടൻ ഇഷ്ട്ടം
    സൗദിയിൽ നിന്നും 🌹🌹🌹

  • @sivadasant5104
    @sivadasant5104 3 ปีที่แล้ว +2

    അരുൺ.. നന്നായി വിശദീകരിച്ചു 👍👍

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +1

    ജനപ്രിയസിനിമ മഴവിൽക്കാവടി.

  • @kannuzvlog
    @kannuzvlog 2 ปีที่แล้ว +1

    ദൈവ സഹായം

  • @sachin-uh8uy
    @sachin-uh8uy 3 ปีที่แล้ว +2

    Spr👌👌

  • @midhunjayaraj4831
    @midhunjayaraj4831 3 ปีที่แล้ว +2

    Superb 🙏👍

  • @khadervengaraaa9125
    @khadervengaraaa9125 3 ปีที่แล้ว +1

    Sreejithz vlog
    ഇതിൽ ഉണ്ട് മലയാളം മൂവി മൃഗയ ലോകേഷൻ 👌

  • @binudaniel.9388
    @binudaniel.9388 3 ปีที่แล้ว +1

    മഹായാനം പ്ളീസ്

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 3 ปีที่แล้ว +2

    Polichu 👌

  • @varghesrafeal458
    @varghesrafeal458 3 ปีที่แล้ว +2

    കലക്കി bro...

  • @khadervengaraaa9125
    @khadervengaraaa9125 3 ปีที่แล้ว +1

    #sreejithz vlog

  • @unniunni4696
    @unniunni4696 3 ปีที่แล้ว +2

    Super kalaki ethokke veendum kanan pattiyallo.

  • @remingtonmarcis
    @remingtonmarcis 3 ปีที่แล้ว +1

    Though from Tamilnadu, I have watched and enjoyed the film MAZAVIL KAVADI so many times, such a nice movie. I like all the artists" performances especially innocent for his slang and urvasi for her superb acting. Today also while searching for that movie on youtube, I got your video, good one indeed brother, CHRIST bless.

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      Thank you 🥰😍 keep support

  • @sukumaransuku7448
    @sukumaransuku7448 3 ปีที่แล้ว +3

    ഇത് എൻ്റെ ഗ്രാമമാണ് ഞാൻ പഠിച്ച തണ്ണീർക്കോട് സ്‌ക്കൂളും ഇവിടെയാണ്

    • @sarathksframes
      @sarathksframes 3 ปีที่แล้ว +2

      Njanum avideya padichath😊

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      🥰🥰🥰

    • @sukumaransuku7448
      @sukumaransuku7448 3 ปีที่แล้ว +2

      @@jovial_vlogs ഷൂട്ടിംങ്ങ് സമയത്ത് അവിടെ ഉണ്ടായിരുന്നു കാവടിയ്ക്കും താറാവിനു

    • @sukumaransuku7448
      @sukumaransuku7448 3 ปีที่แล้ว +2

      @@sarathksframes എവിടെ സ്ഥലം ഞാൻ പട്ടിശ്ശേരിയാണ്

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      @@sukumaransuku7448 ❤️🔥 ഉത്തമേട്ടനെ അറിയില്ലെ?

  • @DileepKumar-jm7hh
    @DileepKumar-jm7hh 3 ปีที่แล้ว +1

    Sathyan Anthikadu anikku attaum ehttam

  • @unniunni4696
    @unniunni4696 3 ปีที่แล้ว +2

    Uthamettan super.

  • @GireeshPalakkad49
    @GireeshPalakkad49 3 ปีที่แล้ว +1

    Bro വീഡിയോ മനോഹരമായിരിക്കുന്നു

  • @abeevty
    @abeevty 3 ปีที่แล้ว +2

    🤩🤩😍😍✌✌👍

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      🥰🥰🥰

    • @abeevty
      @abeevty 3 ปีที่แล้ว

      @@jovial_vlogs PERVANNAPURATHEY VISHESHAGAL ...ONNU CHEYYU

  • @priyeshkppriyeshkp5
    @priyeshkppriyeshkp5 3 ปีที่แล้ว +2

    Nostalgiya.thankyu.next peruvannapuram

  • @vjdn9885
    @vjdn9885 2 ปีที่แล้ว +1

    Thanks for this grt video..always used to wonder where are these locations and how these would be now..nice job ..

  • @karthikkm6803
    @karthikkm6803 3 ปีที่แล้ว +1

    Ningalude ella videoyum super aanu. Nostalgia at it's peak😍🥺. Edakk kurach risk and variety places pokane aarum pokaatha shooting location okke, nammude lalettate Vandhanam cinemayile othiri locations like aa paat scene, boatil koode aa puzha, college, unniyum gadhayum thamasicha apartment, park, bomb vecha stadium, thakool valich erinja veedu pinne avar rand perum pirinja aa traffic, risk aanennu ariyaam. Chettante aa spirit and ullile aa fire for searching pazha places, i think only you can. Ennum malayalikalude manasil maaraatha vedhanipikunna unniyum gandhayum. Nammude lalettanu vendi😍. All the best chetta. Ningal polikk. Njan praarthikkam😘😘

  • @manahmoosa5464
    @manahmoosa5464 3 ปีที่แล้ว +2

    ഇനി തിരിച്ച് വരുമോ ഈ കാലവും ഈ സൗഹ്രദവും