ഈ കാര്യങ്ങൾ അറിയാതെ കർക്കടക വാവ് ബലി ഇട്ടാൽ ഒരു ഗുണവും ഉണ്ടാകില്ല

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ആരൊക്കെയാണ് കർക്കടക വാവുബലി ഇടേണ്ടത്
    എന്തിനുവേണ്ടിയാണ് കർക്കടക വാവുബലി സമർപ്പിക്കുന്നത്

ความคิดเห็น • 13

  • @niralanair2023
    @niralanair2023 3 หลายเดือนก่อน +3

    ഇത്രയും മനോഹരമായി ബലികർമ്മത്തെ പറ്റി പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്മകൾ ഉണ്ടാകട്ടെ!

  • @sathidevi170
    @sathidevi170 3 หลายเดือนก่อน +4

    നല്ല വിവരണം നന്ദി അറിയിക്കുന്നു

  • @prakashbabumadankollan4063
    @prakashbabumadankollan4063 2 หลายเดือนก่อน

    വളരെ നന്ദിആചാര്യ വിനോദ്ജി🙏

  • @rajithapk8963
    @rajithapk8963 3 หลายเดือนก่อน +1

    ഇത്രയും വിശദമായി മനസിലാകുന്ന വിധത്തിൽ പറഞുതനനതിൽ thank you thirumeni

  • @SarojiniT-d8s
    @SarojiniT-d8s 3 หลายเดือนก่อน +1

    Pranamguruji

  • @sajithapk2770
    @sajithapk2770 3 หลายเดือนก่อน

    വളരെ നല്ല അറിവ് 🙏🏻

  • @orulillyputtgaadha2032
    @orulillyputtgaadha2032 3 หลายเดือนก่อน

    Thank you thirumeni

  • @viswanathannair2309
    @viswanathannair2309 3 หลายเดือนก่อน

    സ്ഥൂലവും സൂക്ഷ്മവും കൂടാതെ ഒരു കാരണ ശരീരവും ഇല്ലേ ജി 🙏

  • @shaijakk4729
    @shaijakk4729 3 หลายเดือนก่อน

    Background ithra sound venda

  • @kunhambunair5257
    @kunhambunair5257 3 หลายเดือนก่อน

    അച്ഛനും അമ്മയും ജീവിച്ചിരിക്കെ കർക്കിടക വാവിന് മക്കൾ ബലിഇട്ടാൽ ആൾക്കാർ തെറ്റിദ്ദരിക്കും.അതുകൊണ്ട് കാസർഗോഡ് ജില്ലയിൽ ഇത് നടത്താൻ പറ്റും എന്നു തോന്നുന്നില്ല

    • @adhyathmikamkudumbam
      @adhyathmikamkudumbam  3 หลายเดือนก่อน +1

      അങ്ങനെ പറയുന്നവർക്ക് ഈ വീഡിയോ അയച്ചു കൊടുക്കുക
      അതിനുശേഷം സ്വന്തം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ഉത്തമം

  • @viswanathannair2309
    @viswanathannair2309 3 หลายเดือนก่อน

    മറ്റു സമുദായക്കാർ ചെയ്യുന്നില്ലല്ലോ അവർക്ക് എനർജി എങ്ങനെ കിട്ടുന്നു? മറ്റൊന്നും വിചാരിച്ചിട്ട് അല്ല സംശയം മാത്രം ആണ് 🤔