കാണുന്നവനെ പൊട്ടനാക്കുന്ന പടം | Ending Explanation in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 278

  • @alakhanandha.s06
    @alakhanandha.s06 8 หลายเดือนก่อน +232

    ഈ സിനിമ മുൻപ് കണ്ടിട്ടുള്ളതാണ്. പല എക്സ്പ്ലനേഷനുകളും കേട്ടിട്ടുമുണ്ട്. പക്ഷേ ഇത്ര detailed and convincing ആയ വേറെ കേട്ടിട്ടില്ല.❤

    • @aravindcp9927
      @aravindcp9927 8 หลายเดือนก่อน +4

      Sathyam

    • @Lath_xz
      @Lath_xz 4 หลายเดือนก่อน +1

      സത്യം. ഞാനും മുന്നേ കണ്ടിട്ടുള്ളതാണ്.പക്ഷേ അന്നൊനും, വിധി, കുറ്റബോധം, യാഥാർത്ഥ്യത്തിൻ്റെ സ്വഭാവം എന്നീ കാര്യങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.😮
      ഈ പടം മനഃശാസ്ത്രപരമായ ഭീകരതയെയും നിഗൂഢതയെയും ചുറ്റിപ്പറ്റിയുള്ളതാണെന്ന് ഇപ്പഴാണ് മനസ്സിലായത്.😮🥵🔥

    • @navaneeth.v5608
      @navaneeth.v5608 3 หลายเดือนก่อน +1

      sathyam

  • @thesapien6501
    @thesapien6501 8 หลายเดือนก่อน +53

    Nolan ന്റെ പടം കണ്ടാൽ മനസ്സിലാവുന്ന എനിക്ക് ഈ പടം കണ്ടിട്ട്.. ഒരു kundhavum മനസ്സിലാവാതെ നിർത്തി പോയി...

  • @CWEECEONLINECOURSE
    @CWEECEONLINECOURSE 8 หลายเดือนก่อน +38

    വേറെയും ചാനലുകളിൽ ഒക്കെ ഇതിന്റെ എക്സ്പ്ലനേഷൻ കണ്ടിരുന്നു പക്ഷെ ഇന്ന് നിങ്ങളുടെ എക്സ്പ്ലനേഷൻ കണ്ടപ്പൊഴാ എല്ലൊം crct മനസ്സിലായെ 🥰

  • @sathya993
    @sathya993 8 หลายเดือนก่อน +139

    Predestination കണ്ടപ്പോൾപ്പോയ കിളികൾ തിരിച്ചുവന്ന സമയത്താണ് Triangle കണ്ടത്... തൃപ്തിയായി 😇😇😇

  • @sudheeshstark8175
    @sudheeshstark8175 8 หลายเดือนก่อน +498

    കിളിയും കിളിക്കൂടും പാറി 🙃

    • @nithyaroy6728
      @nithyaroy6728 8 หลายเดือนก่อน +6

      😂😂😂

    • @abhi-v8j
      @abhi-v8j 8 หลายเดือนก่อน +3

      പറി

    • @Kdramaandkpopworld
      @Kdramaandkpopworld 5 หลายเดือนก่อน +2

      Sathyam😂

    • @Lath_xz
      @Lath_xz 3 หลายเดือนก่อน

      @@sudheeshstark8175 😂😂😂

  • @adithyanprakash9921
    @adithyanprakash9921 8 หลายเดือนก่อน +77

    Most complicated timeloop - triangle
    But the best time loop for me - edge of tomorrow 🔥🔥❤️

    • @_Spader-Yt.
      @_Spader-Yt. 8 หลายเดือนก่อน +5

      Predestination 🙂

    • @Thankan6969
      @Thankan6969 8 หลายเดือนก่อน +3

      ​@@_Spader-Yt.കോപ്പാണ്. Triangle is the best time loop movie. Ithrakkum engaging aayitt ulla time loop movie vere illa. Pre destination. 1st half full lag. Twist mathram kollam

    • @_Spader-Yt.
      @_Spader-Yt. 8 หลายเดือนก่อน

      @@Thankan6969 aa sheriye pokko😂aa koppum parnanju

  • @rahulcg1
    @rahulcg1 7 หลายเดือนก่อน +9

    ഈ സിനിമ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് കുട്ടിയും അമ്മയും ആക്സിഡൻ്റിൽ പെടുകയും കുട്ടി മരിക്കുകയും അമ്മ മരിക്കാൻ കിടക്കുമ്പോൾ കാണുന്ന ഒരു സ്വപ്നവും ആണ് ഈ സിനിമ എന്നാണ്

  • @rajibiju8156
    @rajibiju8156 8 หลายเดือนก่อน +19

    തല കറങ്ങുന്നു 😢..വിവരണം സൂപ്പർ 👌🏻👌🏻

  • @AshaSudhan-ko3pz
    @AshaSudhan-ko3pz 8 หลายเดือนก่อน +17

    ഈ മൂവിയുടെ എക്സ്പ്ലനേഷൻ പല ചാനലും കണ്ടിട്ടുണ്ട്. പക്ഷേ മനസ്സിലായിട്ടില്ല എന്നുള്ളത് സത്യം. ഈ മൂവിയെ പറ്റി വളരെ പെർഫെക്റ്റ്, ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. താങ്ക്യ് 🥰❤

  • @Moviecrazer-i7q
    @Moviecrazer-i7q 8 หลายเดือนก่อน +14

    Bro ningal sthiram video ittal മറ്റു eth channeline kaalum subscribers ningalkk kerum കാരണം അത്രക്ക് നന്നായിട്ട് ആണ് നിങ്ങൾ explain ചെയ്യണേ

  • @premjithsamuel1829
    @premjithsamuel1829 8 หลายเดือนก่อน +45

    ഈ പടം ഒന്നാമത്തെ ഞാൻ മുഴുവൻ കണ്ടില്ല, രണ്ടാമത്തെ ഞാൻ ഹാഫ് ടൈം വരെ കണ്ടു, മൂന്നാമത്തെ ഞാൻ പടം തീരുന്നതിന്റെ 10 മിനിറ്റ് മുമ്പ് വരെ കണ്ടു, നാലാമത്തെ ഞാനാണ് മുഴുവനായി കണ്ടത്... ഇപ്പോൾ ഞാൻ ആകുന്ന മൂന്നുപേരും, ആ നാലാമത്തെ ഞാൻ വരുന്നതും കാത്തിരിക്കുകയാണ്, അവന് മാത്രമേ ഈ ചിത്രത്തിന്റെ പൂർണ കഥയും അറിയുകയുള്ളൂ, അവൻ പോയിട്ട് കുറെ നേരമായി, എപ്പോഴാണ് മടങ്ങി വരിക എന്നുള്ളത് യാതൊരു ഐഡിയയും ഇല്ല 😂

    • @sportsopponent
      @sportsopponent 8 หลายเดือนก่อน

      😂

    • @raul-pp4zr
      @raul-pp4zr 5 หลายเดือนก่อน +1

      Appo ee comment itta nee eth neeya😂

    • @premjithsamuel1829
      @premjithsamuel1829 5 หลายเดือนก่อน +1

      @@raul-pp4zr അത് അറിയില്ല ബ്രോ 😂

  • @techbydevan
    @techbydevan 8 หลายเดือนก่อน +28

    Ponn bro ningal poli ahn ntammo njn ippo broyude ella videosum irunn kanuva..just amazing 💞

  • @sumeshsurendran3760
    @sumeshsurendran3760 8 หลายเดือนก่อน +8

    ok bro i have a few doubts in this movies..plz explain it....
    WAS THERE ANY OTHER JESS BEFORE JESS 1 CAME
    1- സഹായത്തിനായി greg ഗാർഡുകളെ വിളിച്ചപ്പോൾ, അവർക്ക് അത് കാണാൻ കഴിഞ്ഞില്ല.. എന്തുകൊണ്ട്
    2- കോസ്റ്റ് ഗാർഡുകളോടുള്ള ഗ്രെഗിൻ്റെ വിളിയുടെ ഇടയിൽ സാലിയുടെ sally എങ്ങനെ വന്നു.....
    3- ആരാണ് jess കൊലപ്പെടുത്തിയ കൊലയാളി.....
    4- jess 1 വേറെ ഒരു ജെസ്സിനെയും കണ്ടില്ല, പക്ഷെ jess 2 നമ്മുടെ jess 1 നെ കണ്ടു... എന്തുകൊണ്ട്, അത് എന്തിനായിരുന്നു
    5- കപ്പലിൽ നിന്ന് വെക്റ്റർ 2 എറിഞ്ഞത് ആരാണ്
    6- എന്തുകൊണ്ടാണ് jess 3 സാലിയെയും ഡൗണിയെയും കൊല്ലാൻ ശ്രമിച്ചത്
    7- jess 1 കൊലയാളിയെ കോടാലി കൊണ്ട് കൊന്നു, പക്ഷേ jess 2 ഒരു crowbar കൊണ്ട് കൊന്നു.... എന്തുകൊണ്ട്
    8- jess 1 ഒരു കടൽത്തീരത്ത് വന്നു, പക്ഷേ മറ്റ് ജെസ്‌സികൾ വന്നില്ല ....... എന്തുകൊണ്ട്
    9-എന്തുകൊണ്ടാണ് ജെസ് 1 ഡോർബെൽ അടിച്ചപ്പോൾ അയൽക്കാരൻ കാണാത്തത്

    • @ggcreations1123
      @ggcreations1123 5 หลายเดือนก่อน

      Same doubt🤔

    • @nasiftk369
      @nasiftk369 4 หลายเดือนก่อน

      What if the loop completes when all this event happens once again

    • @sumeshsurendran3760
      @sumeshsurendran3760 4 หลายเดือนก่อน

      @@nasiftk369 still couldn't understand...

  • @അനീശൻ
    @അനീശൻ 8 หลายเดือนก่อน +14

    Ningalu സംഭവം ആണ് ട്ടോ ഹാർഡ് വർക്ക് ❤❤❤

  • @vishnusanand2968
    @vishnusanand2968 8 หลายเดือนก่อน +13

    bro, Butterfly Effect movie series explan ചെയ്യാമോ?
    ഇതിൻ്റെ വീഡിയോ വേറെ ആരും ചെയ്തിട്ടില്ല.
    bro ഇത് ചെയ്യുന്നത് വരെ ഞാൻ comment ഇടും. 🤪

  • @cryptonomical
    @cryptonomical 8 หลายเดือนก่อน +7

    എന്റെ പൊന്നോ
    Msone ഇൽ വെച്ച് ആദ്യമായി കണ്ട പടം
    കണ്ടിട്ട് തല പുകഞ്ഞു എജ്ജാതി movie

  • @SreeramSajivekumar
    @SreeramSajivekumar 8 หลายเดือนก่อน +19

    Bro in my opinion,
    Jess died in that accident. As you can see the accident happens on 8:17 but when the taxi driver comes and talk to her the lighting is dark.The driver is a transporter of hell(fieryman).But then she is punished because of the way she lived.Friends of Jess are seeing her as a mental patient after and before entering the aeolus.The movie is not giving us a perfect introduction to Jess.After seeing the movie I am not saying that she is a cruel mother but a mother who can't believe her son is dead that's why she is getting punished. Her world is Tommy and when he is dead then the only thing she can do is believe but she didn't do it instead she thinks she can save him and as a punishment a loop happens to her.

  • @jishnukrish6337
    @jishnukrish6337 8 หลายเดือนก่อน +4

    എനിക്ക് ഇത് കണ്ടപ്പോ മുതൽ ഉള്ള സംശയം ആണ് എന്തിനാണ് ഒന്നും അറിയാത്ത അവരെ ശിക്ഷിക്കുന്നതു അത് കൊണ്ട് മാത്രം fav ലിസ്റ്റ് കേറാതെ പോയ ഫിലിം

  • @ayshuz2485
    @ayshuz2485 7 หลายเดือนก่อน +4

    Athe athe ellam manasilayi😌🚶🏼‍♀️

  • @Lath_xz
    @Lath_xz 4 หลายเดือนก่อน +4

    Your videos are a must-watch for any film enthusiast; I love how you unravel the complexities of these mind-bending films.🔥🔥❤

    • @CinemaStellar
      @CinemaStellar  4 หลายเดือนก่อน +1

      Glad you like them! 😊

  • @Prappy
    @Prappy 8 หลายเดือนก่อน +11

    Best explainer in india 👏

  • @chickugallery9511
    @chickugallery9511 8 หลายเดือนก่อน +6

    100 പേരോട് ചോയ്ച്ചാൽ 100 തരത്തിൽ പറയാൻ കഴിയുന്ന സിനിമ 😇 ഇതിനു പുരാണങ്ങളുമായിയും കണക്ഷൻ ഉണ്ടല്ലേ 😯😇🙏🏻

  • @Jurozaiten
    @Jurozaiten 8 หลายเดือนก่อน +14

    Story writing at it's finest.

  • @fckichu7514
    @fckichu7514 8 หลายเดือนก่อน +16

    Ith njn insta reel vazhi kandu ennit download aki kandu .soooo fu ing mind blowing moviee😮

  • @GreenNighter
    @GreenNighter 8 หลายเดือนก่อน +4

    Eante ponn bro eanik ariyam mela bro oru sambhamathanneyanu karanam oru kodiyettam kanan vanna eanikku kittiyath oru poram thanneyayirunnu. ethinum nannayi arum ini eth explain cheiylla athrakkum detailed ayittattu bro cheyithekkunnath padam poli maranamass athilellathinum mele brode explanationanu😉☺️🥰

  • @breath017
    @breath017 8 หลายเดือนก่อน +16

    Oppenheimer explain cheyyu alrdy theateril ninum ott release ayapo film kandathaam but enalum bronte explanation venam

  • @alenbenny6940
    @alenbenny6940 8 หลายเดือนก่อน +4

    Ithellam Jess inde thonnal aanengilo.... Ende thonnal parayattee😊... Jess annu raavile Ellam pazhayathu pole nadakkunnu...makane vazhakk parayunnu... Aayo calling bell afichapole thonnunnu ... Shesham makaneyum kootti harbour lekk pokunnu... Pokunna vazhi accident ill aval marikkunnu.... Eppo 8:17 n... Aaa last moment aval Kanda swapnam aanu ee loop engilooo.... Like nammal movie de starting muthal kandathu avalude swapnam aayirunnu.... Athu represent cheyyan aayirikkum clock ill 8:17 kanichathu.... Marikkunna time ill Kanda athe band set inde representation ship ill indaayirunnu.... Ithu enikk thonnithu aanu... Kaaranam accident ill aaya Jess oru poral polun illathe nilkkunnathu engine....
    But chettande ending explanation korachoodi chernnu nilkkunnathupole thonni

  • @sanwaribrahim2740
    @sanwaribrahim2740 8 หลายเดือนก่อน +3

    23:13 lol😂 Bro Angu vishadeegarikkaan onnum ivalu ninnilla oru vedi...... kore chirichu bro

  • @ChinjuChinju-y9g
    @ChinjuChinju-y9g 8 หลายเดือนก่อน +2

    എന്റെ ചേട്ടാ നിങ്ങളുടെ വോയിസ്‌ ❤️❤️

  • @adithyaadhi4543
    @adithyaadhi4543 8 หลายเดือนก่อน +4

    Tnq u bro periods tym il bro nteq video kananamnn agrahicha njn youtube eadthea

  • @vishalr6773
    @vishalr6773 8 หลายเดือนก่อน +5

    My most fav movie ipolum
    1 St time kandit manasilayilla vindum kand kand click ayi ennalum e padam eangane direct cheythu enna ennum manasilakathe ijjathi scripting

  • @highsmokersgone145
    @highsmokersgone145 8 หลายเดือนก่อน +4

    ddahh aliyaaa consist aayyii vdo iiddra !!! pinneehh telegram ll korch movies suggest cheyydda !!

  • @donb.joseph4312
    @donb.joseph4312 8 หลายเดือนก่อน +3

    Bro, Killers of the flower moon explanation cheyyooo......?🙂

  • @Chappu007
    @Chappu007 5 หลายเดือนก่อน +5

    Nan ee movie enjoy chyth , fight club , American psycho, primer, coherence, tenet , the prestige, inception , Interstellar,
    ee movies samadhanich nokkumbo athra kily povunna movie onnum alla ithu but variety ayind , sredich, Kanda explanation nte avshym ഇലാതെ തന്നെ manasilakaam 👍🏻😌
    Pine namk chila kaaryangal manasilay kanila ath oke manasilakan explanation kannunnath nallath ayrkum 😁
    And inta all time fav dark aan ath kanda athra kily poya vere oru series illa 🥵🔥

  • @meghnaanand5991
    @meghnaanand5991 3 หลายเดือนก่อน +3

    ഈ മൂവിയിൽ നടക്കുന്ന എല്ലാ ഇൻസിഡൻസും വീണ്ടും റിപീറ്റ് അടിച്ചു നടക്കുവാണല്ലോ.. ബട്ട്‌ തിങ്സ് എല്ലാം അവിടെ തന്നെ അവശേഷിക്കുന്നു.. അതായത് അവളുടെ ആ ഹാർട്ട്‌ ഷേപ്പ് മാല, എഴുതിയ പേപ്പർ and ആ കിളിയെ എടുത്ത് എറിയുമ്പോ അവിടെയും കുറെ ചത്ത കിളികളെ കാണാം.. And ഷിപ്പിൽ വെച്ച് സാലിയുടെയും കുറെ ഡെഡ് ബോഡിസ് കാണാം.. എന്നിട്ടും അവിടെ ആക്‌സിഡന്റ് നടക്കുമ്പോ അവിടെ കുറെ കറുകൾ കാണാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല.. And അവളുടെ മകന്റെയും കുറെ ഡെഡ് ബോഡിസ് കാണണ്ടേ.. 🤔

  • @MuhammedAnshif-y8n
    @MuhammedAnshif-y8n 7 หลายเดือนก่อน +2

    Bro pls midsommer cheyyo. I want your ending explanation
    Your the best movie explainer. Your explanation was perfect

  • @LD72505
    @LD72505 2 หลายเดือนก่อน

    Explanation എന്ന് പറഞ്ഞാൽ,
    ദാ ഇതാണ് explanation
    🔥🔥🔥

  • @vrendviz1886
    @vrendviz1886 8 หลายเดือนก่อน +5

    after a long wait
    Triangle is here
    thx bro

  • @AKGAMING-gc4ng
    @AKGAMING-gc4ng 8 หลายเดือนก่อน +4

    Ending kanicha 3 padam explain cheyo primer, timecrime, time lapse 🙏🏻✨✨

  • @hasirasheed6046
    @hasirasheed6046 8 หลายเดือนก่อน +8

    Bro face kananam enn ind oru photo community post cheyyooo

  • @Amy-rm4fv
    @Amy-rm4fv 8 หลายเดือนก่อน +4

    Athey thnklk greek mythologys discuss chyna oru series thodangikudey…

  • @athulmwon
    @athulmwon 8 หลายเดือนก่อน +4

    27:21 I just Drive!

  • @nightrider6218
    @nightrider6218 2 หลายเดือนก่อน

    Bro super നിങ്ങൾ വിശതമായി പറഞ്ഞു തന്നു 🤯🤯🤯

  • @akhilavincent5520
    @akhilavincent5520 8 หลายเดือนก่อน +1

    I love this movie.nammal pandu kandirunna comedy padanngal onnum onnumallaa inganeyum cinima und ennu cheruppathil enne paduppicha oru padamanith.

  • @nakshathrasreejith7288
    @nakshathrasreejith7288 8 หลายเดือนก่อน +2

    My favourite movie.... 💜💜

  • @mycraftyard
    @mycraftyard 6 หลายเดือนก่อน +1

    From series 2nd part cheyyumo

  • @jeeshjoshi5829
    @jeeshjoshi5829 8 หลายเดือนก่อน +3

    അപ്പൊ ശെരി.. എല്ലാം പറഞ്ഞത് പോലെ.. ഞാൻ പോണ്

  • @അമ്പത്തൂർസിങ്കം
    @അമ്പത്തൂർസിങ്കം 8 หลายเดือนก่อน +3

    Please make video about Red lights,I don't understand very well.

  • @fadilfazz3484
    @fadilfazz3484 8 หลายเดือนก่อน +1

    Njan dark, predestination,
    Coherence, tenet okke kandappo vijaarich eettavum kili parathiya itenghal ithokken nn but triangle kandappo athokke maari because ee paranjath okke ending koracheenghilum mansilaatinnu
    But triangle mwone ending pooyitt ithinte thodakkam evdnna nn poolum mansilaavnilla ijaathy iten😮‍💨🔥

  • @demonkiller6646
    @demonkiller6646 8 หลายเดือนก่อน +8

    TRIANGLE 🔥

  • @Kbfc0club
    @Kbfc0club 8 หลายเดือนก่อน +2

    Its not a time loop movie 📉 she living on her fantasy world after she died

  • @Sportsman19
    @Sportsman19 8 หลายเดือนก่อน +5

    CinemaStellar 🤩

  • @mahimaam9351
    @mahimaam9351 8 หลายเดือนก่อน +8

    Efforts❤

  • @CINEMATEMALAYALAM
    @CINEMATEMALAYALAM 8 หลายเดือนก่อน +9

    Bruh simply cooked a triangle explanation... 🔥 Peak

  • @jyothishkumar1050
    @jyothishkumar1050 8 หลายเดือนก่อน +3

    Ee padam kanan ethu app download cheyyanam , especially english

  • @abeljiji9605
    @abeljiji9605 8 หลายเดือนก่อน +1

    Bro oru request unde. Bro Fantastic beast explain cheyoo please 😌😌😌

  • @sbk549
    @sbk549 8 หลายเดือนก่อน +4

    Super explaination

  • @mrdude5103
    @mrdude5103 8 หลายเดือนก่อน +7

    Anime explanation ചെയ്യുമോ

  • @devakrishnabenny2752
    @devakrishnabenny2752 7 หลายเดือนก่อน +1

    The Matrix Resurrections explain cheyyamo

  • @Agrajmbiju
    @Agrajmbiju 8 หลายเดือนก่อน +5

    zodiac cheyamo super investigation movie ann

  • @hussainmp7810
    @hussainmp7810 8 หลายเดือนก่อน +2

    Bro Mr.Robot series cheyyumo ❤❤

  • @jijochikku3318
    @jijochikku3318 8 หลายเดือนก่อน +8

    Kidillam padam.....❤

  • @theultimatebeginners7411
    @theultimatebeginners7411 7 หลายเดือนก่อน +1

    Brooo... Im a big fan of your workk... I been watching your videos from tou uploaded that interstellar video and you explained it soo well... Sooo i have a request to you pls watch the series "FROM" I watched it and made my mind blown awayy if you watch it and explain the theories hidden in it i would be veryy happyy waiting for your replyy❤❤

  • @MSAMMUKUTTY007
    @MSAMMUKUTTY007 8 หลายเดือนก่อน +1

    Anatomy of a Fall ചെയ്യാമോ സേട്ടാ 😬

  • @Newman-fn9jf
    @Newman-fn9jf 8 หลายเดือนก่อน +5

    Time crime (2007 ) explain cheiyumo

  • @Rks-t8z
    @Rks-t8z 8 หลายเดือนก่อน

    ലൂപ്പിൽ പെട്ടതാണ് എന്ന് അടുത്തതായി വരുന്ന ടീമിനോട്‌ പറയാൻ jess ശ്രമിക്കുന്നുണ്ട് അങ്ങനെയുള്ള jess ഓടി ഒളിക്കുന്നത് പടത്തിൽ ഒരു കല്ല് കടിയാണ് തോന്നിയത് അവർ തമ്മിൽ കണ്ട് മുട്ടാതിരിക്കാൻ ഇതിന് പകരം മറ്റേതെങ്കിലും കാരണം പടത്തിൽ കാണിക്കാമായിരുന്നു

  • @Kappithanofamerica1009
    @Kappithanofamerica1009 8 หลายเดือนก่อน +4

    Uff seen Sanam 💥

  • @sruthirajs2202
    @sruthirajs2202 7 หลายเดือนก่อน

    Lighthouse film explain ചെയ്യാമോ?? പ്ലീസ്

  • @paijasaleem1158
    @paijasaleem1158 6 หลายเดือนก่อน +2

    Enik oru doubt
    Ee hetherin ee storyumayi entha bendham aval mathraman maranapetathum time loop sambavikathathum. Why??

  • @jp-oi5nk
    @jp-oi5nk 8 หลายเดือนก่อน +2

    Please do
    The Prestige
    Christopher Nolan film

  • @alanjackson5069
    @alanjackson5069 8 หลายเดือนก่อน +1

    The old cinemastellar ❤

  • @farhanfrhn6887
    @farhanfrhn6887 8 หลายเดือนก่อน +1

    Investigation aayalum adipoli aavum

  • @statuscorner1145
    @statuscorner1145 8 หลายเดือนก่อน +1

    Tokyo ghoul കണ്ടിട്ടുണ്ടോ, 3rd സീസൺ എന്താണ് സംഭവിച്ചേ?

  • @Newman-fn9jf
    @Newman-fn9jf 8 หลายเดือนก่อน +4

    Primer explain cheiyumo

  • @gameryt6712
    @gameryt6712 8 หลายเดือนก่อน +2

    Bhro nigal voice and this movie 🌀🔥❤️

  • @kannan3495
    @kannan3495 8 หลายเดือนก่อน +1

    broo primer movie cheyyamo plzz.....

  • @haripriyap8067
    @haripriyap8067 22 วันที่ผ่านมา

    Ivarde kootathil boat il vech miss aya lady engana marikunathe?

  • @sreditz7663
    @sreditz7663 3 หลายเดือนก่อน +3

    അവൾ മനഃപൂർവം ലൂപ്പിൽ കയറുന്നതാ.. ആ മാല ഗോൾഡ് ആണ് അത് കപ്പലിൽ കിടന്ന് ഒത്തിരി കൂടുമ്പോൾ ഈ കളി അവൾ നിർത്തും 😂😂😂 ഒരു 50 കിലോ ഗോൾഡ് എങ്കിലും ആവണം

  • @govardhan4697
    @govardhan4697 2 หลายเดือนก่อน

    Good work.. 👍👍

  • @AlwinSajip
    @AlwinSajip 8 หลายเดือนก่อน +2

    Ee loopinnu purath varaan oru team athinu munn vannavareyum ath kazhinju vannavareyum konnal pore including jess

  • @Itsmeallysya
    @Itsmeallysya 8 หลายเดือนก่อน +1

    Chetta uninvited (2009) explain cheyyo

  • @h7_un249
    @h7_un249 หลายเดือนก่อน

    Bro primer explain cheyyuo

  • @jithinvyrath
    @jithinvyrath 7 หลายเดือนก่อน

    ഇത് കണ്ടിട്ട് കുറച്ചു കിളി പറന്നിട്ട് ഉണ്ടായിരുന്നു.... അന്ന് മനസിലാകാതെ ഇരുന്ന കുറേ കാര്യങ്ങൾ ഈ വിഡിയോയിൽ കണ്ട് ബാക്കി ഉള്ളവർ കൂടി പറന്നു പോയി... ഇനി വേറൊരു പടം കണ്ടുപറക്കാൻ കിളികൾ ഇല്ലാ...
    നമ്മളിനി എന്ത് ചെയ്യും മലയ്യാ 🥺

  • @Sivasankar_S
    @Sivasankar_S 8 หลายเดือนก่อน +1

    Ee Jessus 1 one last jessina konattu alla ee loop pinnea start akuna apam aa last Jessus watch ayirikum jessus 1 itta last Jesus etharthathil marikuna ee car accident ill ayirikum , so jessus one inte kayil kidakuna last jessusinte watchil aa jessus marikumbol ulla time 8.15 stop akum pakshe aa watch kidakuna jessus one inte kayila anna ullu

  • @mohammednadhim2113
    @mohammednadhim2113 8 หลายเดือนก่อน +1

    Bro spiderman across the spiderverse explain cheyyumo

  • @statusalert8687
    @statusalert8687 8 หลายเดือนก่อน +2

    Bro The beekeeper explain cheyyumo ente request aan 🤌😊

  • @Kichux_1111
    @Kichux_1111 4 หลายเดือนก่อน

    Good movie 👏
    Beautiful message💌

  • @nishibethur9503
    @nishibethur9503 8 หลายเดือนก่อน +3

    എത്രയോ പ്രാവശ്യം കണ്ടതാ.bt yur explanation superb .

  • @1Mallu_girl
    @1Mallu_girl 8 หลายเดือนก่อน +1

    Superrr🎉

  • @mhdansaf380
    @mhdansaf380 7 หลายเดือนก่อน

    Bro solo leveling nte manhwa nan vazhichu bro onn review paraja solo leveling nte 2nd vanninnu narutote son borutu pole main character nte son te manhwa solo leveling ragnarok ath avidann vazhikm thappit kitunilla

  • @s_a_j
    @s_a_j 2 หลายเดือนก่อน

    Ethan yathartha hell. Ettavum vedhanipikunna karyam thanne veendum vendum orth orth manasikamayi marikuka

  • @amalzz9010
    @amalzz9010 8 หลายเดือนก่อน

    By the way weather nn paranja oruthi nndenu... Aval nnth Patti???

  • @westcoast2623
    @westcoast2623 8 หลายเดือนก่อน

    In the tall Grass explain cheyamo enik ath ethra kanditum manisilayilla

  • @all_is_o_ne_
    @all_is_o_ne_ 3 หลายเดือนก่อน +1

    Ini para aaranu njan 🙂🙌🏻

  • @creativemaniacs8236
    @creativemaniacs8236 7 หลายเดือนก่อน

    Bro donnie darko explain cheyyamo

  • @ardra1848
    @ardra1848 8 หลายเดือนก่อน +9

    Oru 5 yrs munp kandathaa... Ann vattayathaa... Orupaad explaination vayichu.. Oru gunavum undayilla... Triangle enn parayumbole thala karangum😭

  • @Sanafathima-ef3bw
    @Sanafathima-ef3bw 8 หลายเดือนก่อน

    Bro monster kandu but korch athrakkang clear ayillaa expln iduooo

  • @_itsmefarhan
    @_itsmefarhan 28 วันที่ผ่านมา

    Maybe its loop dream for 90% sure, coz time loop anel repeatedly same inicident nadakule, this is like a mixed avil milk🙂.ithokke engneavo chinthich edkne, ivanmarek okke prandh aanu

  • @Alienz_551
    @Alienz_551 7 หลายเดือนก่อน

    Bro "The Matrix Resurrections" explain cheyooh

  • @athulk.a4641
    @athulk.a4641 8 หลายเดือนก่อน +1

    The abyss 1989 malayalam explanation cheyyu