നിൻറെ സകല സങ്കടങ്ങളും ഈ പ്രാർത്ഥനയിലൂടെ അമ്മ എടുത്തുമാറ്റും l miraculous prayer

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • നിൻറെ സകല സങ്കടങ്ങളും ഈ പ്രാർത്ഥനയിലൂടെ അമ്മ എടുത്തുമാറ്റും
    #Kreupasanamlive #Kreupasanam #Kreupasanamlive #kreupasanamudampadiprarthana ##miraculousprayer #malayalam #love #frvpjosephkreupasanam #udampadidhyana #kreupasanamsakshyangal #youtubeshort #TH-camvideo #youtubechannel #33timesprayer #malayalamprayer

ความคิดเห็น • 141

  • @ushak4203
    @ushak4203 15 ชั่วโมงที่ผ่านมา +1

    പ്രാർത്ഥന കേൾക്കണമേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @monizachariah5361
    @monizachariah5361 15 ชั่วโมงที่ผ่านมา +1

    അമ്മേ കുഞ്ഞുങ്ങൾ മൂന്നുപേരും ഈശോയുടെ മക്കളാക്കി തീർകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anchithas.s4813
    @anchithas.s4813 16 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedeviunni4849
    @sreedeviunni4849 15 ชั่วโมงที่ผ่านมา +7

    മാതാവേ.... എന്റെ മകൾ ഹരിത ആദ്യ തവണ തന്നെ Oet പരീക്ഷ പാസ്‌ ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏾മോൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാൻ തടസ്സം കൂടാതെ സാധിച്ചു തരണേ അമ്മേ 🙏🏾🙏🏾🙏🏾ആമേൻ

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 4 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എൻ്റെ കർത്താവായ ദൈവമേ എൻ്റെ ഇശോയേ എൻ്റെ കടബാധ്യാത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ ഞാങ്ങളെ എല്ലവരേയു അനുഗ്രഹിക്കണമേ. എൻ്റെ അമ്മേ ആമേൻ

  • @ShajiKA-uo7mk
    @ShajiKA-uo7mk 6 ชั่วโมงที่ผ่านมา +1

    Amen

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 17 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭

  • @ratheeshratheeshrajan5841
    @ratheeshratheeshrajan5841 16 ชั่วโมงที่ผ่านมา +1

    ഇനി ഉള്ള പരീക്ഷകൾ എല്ലാം എന്നെ നല്ല റാങ്കിൽ എത്തിക്കണേ മാതാവേ. എനിക്ക് ഒരു സർക്കാർ ജോലി ഒട്ടും താമസിക്കാതെ വാങ്ങി തരണമേ 🙏🙏അമ്മേ

  • @alenc.d7352
    @alenc.d7352 6 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @latharajendran8763
    @latharajendran8763 16 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ ❤❤

  • @leelammaraju7127
    @leelammaraju7127 7 ชั่วโมงที่ผ่านมา

    പരിശുദ്ധ മാതാവേ എനിക്ക് കോടതിയിൽ നിന്നും കിട്ടേണ്ട പൈസ കിട്ടുന്നതിനുവേണ്ടി അമ്മ ഇടപെടേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629 14 ชั่วโมงที่ผ่านมา +2

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @babuvarghesevarghese8200
    @babuvarghesevarghese8200 6 ชั่วโมงที่ผ่านมา

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN.....

  • @geetharajan6413
    @geetharajan6413 15 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ പഴയതു പോലെ എന്നെ സ്നേഹിക്കുന്ന അപ്പുവിനെ തിരിച്ചു തരണേ 🙏🙏🙏🙏

  • @thankachan3774
    @thankachan3774 51 นาทีที่ผ่านมา

    EnteAmma mathave Amen Amen Amen

  • @ancydavis7544
    @ancydavis7544 3 ชั่วโมงที่ผ่านมา

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 13 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഈശോയെ അവിടുന്ന് കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 16 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരുവഴി തുറന്നു തരണേ കടങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും കാക്കണേ മാതാവേ ആമേൻ

  • @SunithaAm-lh9ph
    @SunithaAm-lh9ph 14 ชั่วโมงที่ผ่านมา

    അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ

  • @molammanadaraj1237
    @molammanadaraj1237 14 ชั่วโมงที่ผ่านมา

    അമ്മേ പ്രാർത്ഥന കേൾക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @RamaDevi-se2ze
    @RamaDevi-se2ze 16 ชั่วโมงที่ผ่านมา +1

    എൻ്റെ അമ്മേ എൻ്റെ മാതാവ് എനിക്കു വേണ്ടി പ്രാർത്തിക്കണമേ എൻ്റെ ശരിരത്തിലുള്ള നരമ്പുകൾക്ക് ബ്ലട്ട് ഓട്ടം ത ര ണ മേ അമേമ അനുഗൃഹിക്കണമേ ആേൻ

    • @lizzyjohn6440
      @lizzyjohn6440 6 ชั่วโมงที่ผ่านมา

      Ammae bless my daughter with Good health and Happiness, and bless her to achieve her goals Amen 🙏

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കൃപാസനം പ്രസാദ് പര മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും അമ്മ എനിക്ക് സാധിച്ചു തരണമേ എന്നും എപ്പോഴും അമ്മ എനിക്ക് കൂട്ടായിരിക്കണമേ എന്റെ എല്ലാ കാര്യങ്ങളും അമ്മ അറിയുന്നുണ്ടല്ലോ എനിക്ക് നല്ല വഴി കാണിച്ചു തരണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എന്റെ ശരീരത്തിൽ ഉള്ള എല്ലാ ദുഷ്ട ശക്തികളും മാറ്റി എന്നെ നേർവഴിക്ക് കൊണ്ടുപോകണം എന്ന് ഞാൻ അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു ആമേൻ 🙏

  • @sandraprakasan2870
    @sandraprakasan2870 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഇതുവരെ അമ്മ ചെയ്തുതന്ന സഹായങ്ങളും നന്ദി പറയുന്നു സാലറി പെട്ടന്ന് കിട്ടണേ മാതാവേ അമ്മുന് ജോലിയിൽ ബുദ്ധിമുട്ടുകൾ ഒന്നും വരുത്തല്ലേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ മാതാവേ എനിക്ക് ജോലിയിൽ സമാദാനം ഉണ്ടാവനെ ആമേൻ

  • @leelammasimonsimon3012
    @leelammasimonsimon3012 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ നോയോഗങ്ങൾ കേൾക്കാൻ മടിക്കരുത് എന്റെ ഇറ്റാലിയൻ soggiorno monday തന്നെ പുതുക്കാൻ അപേക്ഷ വെക്കുവാൻ ചേട്ടന്റെ പേപ്പർ വേഗം പ്രോത്തോ ആക്കി തരണേ മക്കളെ അഖിൽ അമൽ നല്ല നിലയിൽ പഠിച്ചു നല്ല സ്വഭാവത്തിൽ വളരുവാൻ അമ്മേ നീ മക്കളെ പൊതിഞ്ഞു കാത്തു പരിപാലിക്കേണമേ ആമേൻ

  • @praseenas9157
    @praseenas9157 18 ชั่วโมงที่ผ่านมา +3

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @mariesdevasia6053
    @mariesdevasia6053 16 ชั่วโมงที่ผ่านมา

    അമ്മ മാതാവേ മാനസികവും ശാരീരികവുമായ ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @SouminiGopi-hd2um
    @SouminiGopi-hd2um 17 ชั่วโมงที่ผ่านมา +2

    അമ്മേ kreupaasanam പ്രസാദ് വരെ മാതാവേ എൻ്റെ എല്ലാ niyogangalum അവിടുന്ന് സീകരിച്ചു അതിന്മേലുള്ള ബന്ദനങ്ങളും
    തടസ്സങ്ങളും പരി പൂർണം ആയി എടുത്തു മാററി എൻ്റെ niyogangal സാധിച്ചു തരണമേ ആമേൻ🕯️🕯️🕯️🕯️✝️✝️✝️✝️🙏🙏🙏😭

  • @georgestephen1845
    @georgestephen1845 6 ชั่วโมงที่ผ่านมา

    Amme mathaveyentamonukuorujob tharavendume ameen 💐💐💐✝️✝️✝️🙏🙏🙏

  • @SuryaTvk-n3b
    @SuryaTvk-n3b 17 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിലും തലവേദനയും വേഗം മാറ്റി തരേണമേ മാതാവേ സുനിലിന്റെ വിവാഹ കാര്യത്തിൽ അവർ തിരക്കിട്ട് പറയാം എന്നുപറഞ്ഞു അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @josephlouis2289
    @josephlouis2289 17 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ Reeba യെ പൂർണമായും അമ്മയുടെ കരങ്ങളിൽ തരുന്നു. വിവാഹത്തിനുള്ള തടസ്സങ്ങൾ മാറ്റി ഒരു കുടുംബ ജീവിതം കൊടുക്കണമേ അമ്മ്മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏
    Rini യെയും കുടുംബത്തെയും സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ. അമ്മേ ആശ്രയമേ.... ആമേൻ. 🙏🙏🙏🙏🙏

  • @AntoDevassy-z6c
    @AntoDevassy-z6c 16 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ തൊഴിൽ മേഖലയിൽ വിജയം തരേണമേ

  • @anitttajoseph2903
    @anitttajoseph2903 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ ആയിരിക്കുന്ന ഇടത്തു അവിടുത്തെ നില അങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ അവനു വേണ്ടി തിരുകുമരനോട് അക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @SUDHAKM-xh5vn
    @SUDHAKM-xh5vn 6 ชั่วโมงที่ผ่านมา

    ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ... ആ സ്ഥലത്തിന്റെ പൈസ എത്രയും പെട്ടന്ന് ഞങ്ങൾക്ക് കിട്ടേണമേ

  • @lethaletha6903
    @lethaletha6903 9 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന് വിദേശത് പോകുന്നതിനു വേണ്ടി ഉള്ള സാമ്പത്തി കം ശരിയാകാൻ അമ്മ സഹായിക്കണമേ അമ്മ കൃപ ഉണ്ടാകേണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 17 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ പ്രസാദ വര മാതാവേ എൻ്റെ തല യുടെ ഭാരം മാററി തന്നു എന്നെ അനുഗ്രഹിക്കണമേ
    ആമേൻ 🕯️🕯️🕯️✝️✝️✝️✝️🙏🙏🙏😭

  • @ManjuRoy-d9w
    @ManjuRoy-d9w 16 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെ അമ്മ പനിയായി ഹോസ്പിറ്റലിൽ കഴിയുന്നു. വിടുതൽ കൊടുക്കണമേ. എന്റെ മകനെ നേർവഴിയിൽ നടത്തണമേ. ഒരു വഴി തുറന്നു കൊടുക്കണമേ. ജീവിത പങ്കാളിക്ക് വിടുതൽ കൊടുക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 17 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവ് നാളെ അവളെ കാണുവാൻ പോവുകയാണ് അമ്മ ഞങ്ങൾക്ക് കാവൽ ഉണ്ടാക്കണം ഞങ്ങളെ നാളെ കാത്തുരഷിക്കണമേ ഒരു പ്രേശ്നവും കൂടാതെ വീട്ടി എത്തുവാൻ അമ്മ സഹായിക്കണമേ ആമേൻ 🙏❤🙏❤

  • @KavithaPrakash-s7z
    @KavithaPrakash-s7z 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മോനു എത്രയും പെട്ടന്ന് ജോലി ശരി ആക്കി തരണമേ 🙏

  • @SalyChako-j6f
    @SalyChako-j6f 15 ชั่วโมงที่ผ่านมา +1

    കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർദ്ത കേൾക്കേണമേ എന്നെയും എന്റെ കുടുബത്തെയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു അമ്മേ ഞ ങ്ങളെ കാത്തോളണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤സഞ്ചാരി മാതാവേ ഞങ്ങളെ കൈ വിടല്ലേ ആമേൻ 🙏🙏🙏🙏🙏

  • @foodies9358
    @foodies9358 17 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏

  • @akashkeshu7230
    @akashkeshu7230 18 ชั่วโมงที่ผ่านมา +2

    എന്റെ മാ താവേ എന്റെ നിയോഗം കുടി ഈ പ്രാർത്ഥ യിൽ ഉൾപ്പെടുത്തണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി നല്ല മക്കളാക്കാതരേണുമ അവരുടെ കടുംബത്തിനെ കണ്ണുനീർ മാതവേ കണ ണമേ അവർക്ക് വേണ്ടി ആപേക്ഷിക്കേണമേ

  • @PremaK-r1m
    @PremaK-r1m 5 ชั่วโมงที่ผ่านมา

    O,parisudha, amme parisudha madavee nhjangale caselninnu rekhikename ammamaadavee 🙏✝️✝️✝️,ameen

  • @bincyANTONY-r8j
    @bincyANTONY-r8j 8 ชั่วโมงที่ผ่านมา

    കുടുംബ ദാമ്പത്വജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശു ത്മ ശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപെട്ട മകളുടെ മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലും നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ

  • @girijaprasad16
    @girijaprasad16 17 ชั่วโมงที่ผ่านมา +1

    എൻ്റെ അമ്മമാതാവെ എൻ്റെ ഈ നിയോഗം അമ്മ കേൾക്കണമേ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അവളെ കൈവിടരുതേ ഒരുപാടു നാളായി പ്രാർത്ഥിക്കുന്നു അമ്മേ കനിയണമേ ആമേൻ🙏🙏🙏

  • @AjiKV-d2h
    @AjiKV-d2h 14 ชั่วโมงที่ผ่านมา

    ആമേൻ 🙏🙏അയോട് കൂടുതൽ അടുപ്പിക്കാൻ ❤️❤️❤️കൃപ യുണ്ടാക്കണേ 🙏🙏🙏🙏

  • @sajithasasi9865
    @sajithasasi9865 18 ชั่วโมงที่ผ่านมา +1

    Mathave ente makalude kelvisakthi nalleneme

  • @sangeethamanoj3617
    @sangeethamanoj3617 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻 ഇന്ന് നമ്മൾ ചേർന്ന് കയ്യ്കൊട്ടി കളി കളികുകയാണ് അമ്മ കൂടെ ഉണ്ടാകണേ 🙏🏻🙏🏻 നല്ലരീതിയിൽ കളിക്കാൻ അമ്മ എന്നെ സഹായികേണമേ 🙏🏻🙏🏻🙏🏻

  • @sajithasasi9865
    @sajithasasi9865 17 ชั่วโมงที่ผ่านมา +1

    Amme ente prarthana kelkkeneme

  • @jollykochunni6937
    @jollykochunni6937 15 ชั่วโมงที่ผ่านมา

    കർത്താവേ എന്റെ മോന് ബാംഗ്ലൂരിന് സർട്ടിഫിക്കറ്റ് കൊടുക്കണമേ മദ്രസ ഫോട്ടോകൾ കൊടുക്കണം എത്രയും പെട്ടെന്ന് മാർഗ്ഗം കാണിച്ചു തരണമേ തലശ്ശേരി കിട്ടണമെങ്കിൽ ജോലിക്ക് വേണ്ടിയിട്ടാണ് കർത്താവേ പെട്ടുപോയിട്ടാണ് ആമേയ അമ്മയുടെ പ്രാർത്ഥന നീ കേൾക്കണം അമ്മയുടെ യാചന നീ കേൾക്കണമേ കേൾക്കണമേ

  • @ShinciShinu
    @ShinciShinu 16 ชั่วโมงที่ผ่านมา

    മാതാവേ 🙏രക്ഷിക്കേണമേ 🙏

  • @zioponnu3466
    @zioponnu3466 13 ชั่วโมงที่ผ่านมา

    ❤എന്റെ അമ്മേ മാതാവേ ആമേൻ ❤

  • @BinduManohar-xm5go
    @BinduManohar-xm5go 16 ชั่วโมงที่ผ่านมา

    ❤ Ente mathave ente ezhoye kannante visa vanathiu orayiram nanthi amen ❤❤❤❤

  • @BinduManohar-xm5go
    @BinduManohar-xm5go 16 ชั่วโมงที่ผ่านมา

    ❤ Ente mathave ente ezhoye ente cheviude asukam matitharane amen ❤

  • @minisaji6
    @minisaji6 16 ชั่วโมงที่ผ่านมา

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏🙏🙏

  • @LalithaRosamma
    @LalithaRosamma 12 ชั่วโมงที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PreethaChandran-ro3cf
    @PreethaChandran-ro3cf 17 ชั่วโมงที่ผ่านมา

    മാതാവേ എന്റെ കുട്ടികളെ കാത്തോണേ അമ്മേ 🙏🏻🙏🏻

  • @sindhuvv9274
    @sindhuvv9274 17 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം പുകവലി നിർത്തി തരണം മാതാവേ 🙏🙏🙏

  • @aswathyu.s804
    @aswathyu.s804 14 ชั่วโมงที่ผ่านมา

    Amme madhave appupante muriv unakkename molude asukam mattename enik manasamadanam tarename amme amen

  • @maniyanpillai6373
    @maniyanpillai6373 7 ชั่วโมงที่ผ่านมา

    Amma mathave amen 🙏🙏🙏

  • @kochuthresiaelias8486
    @kochuthresiaelias8486 15 ชั่วโมงที่ผ่านมา

    Yesuve nanni hallelujah Amen 🙏

  • @ushachacko7745
    @ushachacko7745 6 ชั่วโมงที่ผ่านมา

    അമ്മേ അനുഗ്രഹിക്കണേ

  • @lizzyjohn6440
    @lizzyjohn6440 7 ชั่วโมงที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @Mini-g4i
    @Mini-g4i 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവ് ഞങ്ങൾക്ക് ക്വ പാസാനത്തിൽ പോകുവാൻ അവസരം ഉണ്ടാക്കി തരണമേ മാതാവഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നും

  • @bincythattil4976
    @bincythattil4976 14 ชั่วโมงที่ผ่านมา

    കൃപാസന മാതാവേ ഇന്ന് എന്റെ വയറിന്റെ വലതു ഭാഗത്തു വന്ന വൈബ്രേഷൻ മാറ്റി tharane🙏🏻🙏🏻😭 അമ്മ വീഴല്ലേ 🙏🏻🙏🏻👍🏻 നെഞ്ചിൽ വൈബ്രേഷൻ വരല്ലേ വയർ കുഴപ്പം ആവല്ലേ അനിയൻ തല്ല് കൂടല്ലേ 🙏🏻🙏🏻😭 2വീട്ടിലും ആപത്തു അപകടം ഉണ്ടാവല്ലേ 🙏🏻🙏🏻😭 രാത്രി മാതാവിന്റെ അനുഗ്രഹത്താൽ സുഖമായി ഉറങ്ങാൻ pattane രക്ഷിക്കണേ 🙏🏻🙏🏻😭

  • @jessythomas3152
    @jessythomas3152 15 ชั่วโมงที่ผ่านมา

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename Thirukumaranodu njangalkuvendi madyastham prarthikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani. Sosthram. Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vrindac5521
    @vrindac5521 54 นาทีที่ผ่านมา

    എന്റെ മാതാവേ ഇന്നത്തെ കടങ്ങൾ വീട്ടാൻ ഒരു വഴി kattename

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 17 ชั่วโมงที่ผ่านมา

    അമ്മ. മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @shibialexalex622
    @shibialexalex622 5 ชั่วโมงที่ผ่านมา

    Amme njangalude makkale katholane. Nervazhikku nayikkane.Nannayi padikkan sahayikkane. Nalla friends kittan sahayikkane. Amme njangalude molku paniyum thummalum anu. Amme avalude pani poornamayum mattane. Amme njangalude moneyum padikkan sahayikkane. Njangalude veedine sathante pareeshakalil ninnum samrashikkane. Ellavarkkum ayusum arogyavum thannu anugrahikkane.

  • @lizzyjohn6440
    @lizzyjohn6440 6 ชั่วโมงที่ผ่านมา

    Ammae bless us, heal and protect us from all the sicknesses Amen 🙏

  • @thankachank5087
    @thankachank5087 15 ชั่วโมงที่ผ่านมา

    Amme mathave anugrahikkane

  • @NithinMathew-r3b
    @NithinMathew-r3b 15 ชั่วโมงที่ผ่านมา

    Amme mathave🙏❤

  • @ushak4203
    @ushak4203 15 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകൻ കുടി നിർത്തിയാൽ ഞാൻ ആലുവയിൽ വന്ന് പ്രഭാഷണത്തിന്റെ അടുത്ത് വരും കൃപാസനത്തിൽ വരും

  • @gracymohan655
    @gracymohan655 16 ชั่วโมงที่ผ่านมา

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae amen 🙏

  • @edhosegeorge3183
    @edhosegeorge3183 17 ชั่วโมงที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind. AMEN

  • @NithinMathew-r3b
    @NithinMathew-r3b 8 ชั่วโมงที่ผ่านมา

    Amme mathave🙏

  • @shineJoseph-y2f
    @shineJoseph-y2f 13 ชั่วโมงที่ผ่านมา

    Amen. Amme ente niyogangl samarpiknu. Seekarich sadichuthernme. Enod karuna kanikwnme. Ente prathna kelkanme. Ente kallinte vettal, backpain, kallinte idupile pain, kalmuttentnte pain, head ache elam mattithernme. Entehusbandnte kathukollenme. Ente husbandnte ayusum arogybum koduthu anugrhiknme. Husbandnte manasandram kodukanme. Ente husbandnte prostte veekam, PSA 4el thazhe akenme. Monteum PSA normal ake thernme. Ente kudubathe samrpikunu. Ente makkle, marumakle, kunjumakale Kathukollenme. Ente molude migrain mattikodukanme. Ente kripasanm mathve ente Prathna kelkanme ente sanchari mathve ente koode undayrikanme. Ente Parishudda amme ente meal kripaundkanke. Ente mathvente karasaprasqm ente kalmuttentnte melum, molude kunjene melum, husbandnte melum saprichkankme. Neelamelknuil ente kalmuttuum, molude kunjene um, husbandnte um pothinju sarshikanme. Ente amne ente asryaame. Ente kripasana prasdavra mathve ngaklku vende apshekanme. E rathriyil Suganidre thannu anugrhiksnme. Enk nalla urakam tharemme. Ente marumonte job veednte aduthulla officelk mattikodukanme
    Office open cheyne. Enk oruvaskvum varrthrunthe. Ente muttuvedana back pain onum varrthrunthe. Mathve anu ente marunu. Ente vedankal elam ariunfmdalo. Ellam pooramayim mattityrennme. Ente kannuner kanne. Enod karuna kanikwnme. Ngangle ude veedu vilkandu. Ath nashtam illatha reethiyil vittuthrenme. Ente prathna kelkanme.. Ente teneion vmattithrrnme. Ente rogangal nium mochnam threnme amme. Enne kaividale. Plspray for my family and members. Thnku jesues, thnku god, thnku lord, halluagh, sthothram nanni amen mathve 🙏🙏🙏🙏🌹

  • @shijishaji5136
    @shijishaji5136 16 ชั่วโมงที่ผ่านมา

    ആമേൻ

  • @JishaJishak-r1l
    @JishaJishak-r1l 17 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അല്ലുന് എന്നെ കാണാൻ എപ്പഴും തോന്നിപ്പിക്കണേ എന്നെ കാണാൻ തോമ്പോൾ എനിക്ക് കാണാൻ തോന്നുമ്പോൾ അവൻ ഡയരറ്റ് ആയി എന്റെ നാട്ടിൽ വരനെ അങ്ങനെ വരാൻ ആവനെ കൊണ്ട് തോന്നിപ്പിക്കണേ അമ്മേ ഞാൻ വശ്യസിക്കുന്നു അമ്മയേ എന്റെ അല്ലുന് എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയല്ലേ amme

  • @soumyagopalan3516
    @soumyagopalan3516 9 นาทีที่ผ่านมา

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu reshikename.Amen

  • @ushak4203
    @ushak4203 15 ชั่วโมงที่ผ่านมา

    എന്റെ കൊച്ചു മക്കളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ

  • @SheelaSheela-s7v
    @SheelaSheela-s7v 17 ชั่วโมงที่ผ่านมา +1

    എൻ്റെ മാതാവെ എന്തോ ഇന്നലെത്തെ പോലെ അല്ലാ ഇന്ന് എൻ്റെ മകളുടെ വിവാഹ കാര്യത്തിൽ അവർ വരാൻ പറഞ്ഞിയിട്ട് ഉണ്ട് എൻ്റെ അമ്മയുടെ അനുഗ്രഹം ഉണ്ടായിയുണ്ട് നന്ദി മാതാവെ എല്ലാ കാര്യം അമ്മയുടെ കൈയിൽ എൽപ്പിക്കുന്നു മാതാവെ ആമേൻ

  • @SuryamolMs
    @SuryamolMs 17 ชั่วโมงที่ผ่านมา

    Amme mathave ente prardhanakal kelkkaname 🙏🙏🙏🙏 ente prardhanakalum avasyangalum agrahangalum nadathy tharane amme 🥺🫂🫂🫂🫂 njangalude snehathilum sandhoshathilum oru kuravum varalle amme 🥺🫂🫂🫂🫂 njangalude bandhathil Amma nallath matram varuthename amme 💙💙💙💙💙💙

  • @Jenat-lz7bm
    @Jenat-lz7bm 15 ชั่วโมงที่ผ่านมา

    Amma mathave binumonte fever thalavathana mattitharaname amen 🙏🙏

  • @sweetyrobin9593
    @sweetyrobin9593 13 ชั่วโมงที่ผ่านมา

    Maathaave koode undaakaname , 🙏🙏🙏🙏. Ellaa anugrahagalkum Nanni🙏🙏🙏🙏🥰

  • @JisaBijo
    @JisaBijo 7 ชั่วโมงที่ผ่านมา

    Amme ente manasinu samadanam nalkenamee.. palavida chunthakalal aadi ulayunnu ente manasu. Kudumbajeevitham nannayi munpot pokenamee.. shathru orikkalum adiyangalude jeevithathil jayam edukkarutheeee Amen

  • @arunmk2342
    @arunmk2342 16 ชั่วโมงที่ผ่านมา

    ആമേൻ 😔

  • @ushak4203
    @ushak4203 15 ชั่วโมงที่ผ่านมา

    എന്റെ മകനെ കുടിക്കാനുള്ള ഇൻട്രസ്റ്റ് ഉണ്ടാകരുത് എന്റെ മകളെ രക്ഷിക്കണം മകനും മകൾക്കും ജീവിതത്തിൽ യാതൊരു കഷ്ടവും ഉണ്ടാകരുത് അമ്മ തന്നെ ആശ്രയം

  • @vrindac5521
    @vrindac5521 52 นาทีที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഇന്ന് ഒരു വഴി kattename

  • @juvelmariyajoseph9536
    @juvelmariyajoseph9536 17 ชั่วโมงที่ผ่านมา

    Ente mathave ente eye yude infection matti tharaname Amen🙏🏻

  • @loveleenR
    @loveleenR 16 ชั่วโมงที่ผ่านมา

    Amen prayers for all

  • @sarammababu7538
    @sarammababu7538 17 ชั่วโมงที่ผ่านมา

    Ente mahante vivagam ethraum vekam nadathi tharane amen🙏

  • @julieebiju8502
    @julieebiju8502 14 ชั่วโมงที่ผ่านมา

    Ente mathave pappayude deshym kuraykkne

  • @julieebiju8502
    @julieebiju8502 14 ชั่วโมงที่ผ่านมา

    Ente mathave nale ravile avumpo pappde sheenm oke mattnme🙏🙏

  • @BalaKrishna-u4h
    @BalaKrishna-u4h 17 ชั่วโมงที่ผ่านมา

    Ente ammeentekudubatte. Kattu kollenme

  • @sunuchacko1728
    @sunuchacko1728 15 ชั่วโมงที่ผ่านมา

    Amma mathave nalathe competition IL pankedukkunna ente kochu moleyum koodeyulla Ella makkaleyum anugrahikkename avarkellaverkum nallathayi attend cheiyanum nalla result ellavarkum kittaanum Amma mathavum thirukkumaranum sahayikkename

  • @sahadevanm7514
    @sahadevanm7514 6 ชั่วโมงที่ผ่านมา

    അമ്മമാതാവേ എന്നെയും എന്റെ കുടുംബത്തിലെ എല്ലാപേരുടെയും അസുഖം മാറ്റി ഞങ്ങളെ കാത്തുകൊള്ളേണമേ. Ente🥰മകന്റെ ഭാര്യക്ക് കേരളത്തിൽ കേരളത്തിൽ ജോലി കിട്ടേണമേ ഋതുമോളുടെ എല്ലാവിധഎല്ലാവിധ അസുഖവും matty

    • @sahadevanm7514
      @sahadevanm7514 6 ชั่วโมงที่ผ่านมา

      തരേണമേ ആമേൻ

  • @lissyjohn1112
    @lissyjohn1112 16 ชั่วโมงที่ผ่านมา

    Ammen

  • @sheebamanoj9960
    @sheebamanoj9960 59 นาทีที่ผ่านมา

    Amme kudumbathil samadhanavum santhoshavum nirackan prarthikkaname
    Kadangalellam theerkkanulla Vazhi kanikakkaname

  • @anniemathews6814
    @anniemathews6814 14 ชั่วโมงที่ผ่านมา

    Please pray for us Amen

  • @pushpavarghese
    @pushpavarghese 15 ชั่วโมงที่ผ่านมา

    🙏🙏🙏