നഗറ്റീവ് കമന്റ് പ്രശ്നം ഉണ്ടാകില്ല.. അവൾ ഉഡായിപ്പാണ്, പറ്റിപ്പാണ് എന്നൊക്കെ പറഞ്ഞോട്ടെ. പക്ഷെ അവൾ വ്യഭിചാരിണിയാണ്, ആ കുട്ടി അവൾ പ്രസവിച്ചതാണ്, കാമുകന്റെ മകൻ ആണ് തുടങ്ങിയ മാനഹാനി വരുത്തുന്ന കമന്റുകൾ ആണ് പ്രശ്നം. അത്രമാത്രം വിരോധം ഒരാളോട് തോന്നേണ്ടതുണ്ടോ.. ദീപ്തി പൈസക്ക് വേണ്ടി വീഡിയോ ഇടുന്നു. അതിൽ ഒരുപങ്ക് സഹായിക്കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും സഹായിച്ചാൽ അത് നല്ലത് എന്ന് കരുതിയാൽ പോരെ
എന്റെ പൊന്നു ചേട്ടാ ഇടയ്ക്കിടയ്ക്ക് English പറഞ്ഞാൽ ആ പെണ്ണുമ്പിള്ളക്ക് മനസ്സിലാവില്ല. അവര് കാണിച്ചു കൂട്ടുന്ന പണി കണ്ടാൽ അറിയില്ലേ അവർക്ക് വിദ്യാഭ്യാസമില്ലെന്നു.
ഒരാള് മാത്രം അല്ല rani n പറ്റി പറഞ്ഞിട്ടുള്ളത്,ഒരുപാട് പേര് കേസ് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് അർഥം റാണി എന്ന വെക്തി കാരണം എത്രയും പേര് affect ആയിട്ടുണ്ടാവും,അതുകൊണ്ട് ഇതിന് ഒരു 🔚 ഉണ്ടാകണo.കളിച്ചു കളിച്ചു റാണി അവസാനം country വിട്ട് പോവണ്ട അവസ്ഥ വരും😂😂😂😂
നഗറ്റീവ് കമന്റ് പ്രശ്നം ഉണ്ടാകില്ല..
അവൾ ഉഡായിപ്പാണ്, പറ്റിപ്പാണ് എന്നൊക്കെ പറഞ്ഞോട്ടെ.
പക്ഷെ അവൾ വ്യഭിചാരിണിയാണ്, ആ കുട്ടി അവൾ പ്രസവിച്ചതാണ്, കാമുകന്റെ മകൻ ആണ് തുടങ്ങിയ മാനഹാനി വരുത്തുന്ന കമന്റുകൾ ആണ് പ്രശ്നം.
അത്രമാത്രം വിരോധം ഒരാളോട് തോന്നേണ്ടതുണ്ടോ..
ദീപ്തി പൈസക്ക് വേണ്ടി വീഡിയോ ഇടുന്നു.
അതിൽ ഒരുപങ്ക് സഹായിക്കുന്നുണ്ട്.
ആരെങ്കിലും എന്തെങ്കിലും സഹായിച്ചാൽ അത് നല്ലത് എന്ന് കരുതിയാൽ പോരെ
Mind cheyyathirikkunnathinum oru paridhi und..deepthi chechi thanne parayunnund kure ozivaki ,mind cheythilla ennokke.but veettukare okke ithratholam vrithiketta bashayil nirthathe parayumbol arayalum react cheyyum...endh moshamaya karyangala akka parayane...
ഈ കമന്റ് തന്നെ അറിയാം അവർക്ക് അക്ഷരാഭ്യാസമില്ല. പിന്നെ വിവരവുമില്ല ബോധവുമില്ല.😅
വേറേ ഒരു ചാനലിൽ ആ അമ്മച്ചിക്ക് മറുപടി കൊടുത്ത് വന്നപ്പോഴത്തേക്ക് ഇതേ റാണി അക്കക്ക് വേണ്ടി വീണ്ടും വിഡിയോ...
എന്റെ പൊന്നു ചേട്ടാ ഇടയ്ക്കിടയ്ക്ക് English പറഞ്ഞാൽ ആ പെണ്ണുമ്പിള്ളക്ക് മനസ്സിലാവില്ല. അവര് കാണിച്ചു കൂട്ടുന്ന പണി കണ്ടാൽ അറിയില്ലേ അവർക്ക് വിദ്യാഭ്യാസമില്ലെന്നു.
Angane kurakunna pattikalk polum deepthi biscuit kodukkunnadhaanu ❤
Bro nalla oru person anu super
100%...allarodum marupadi parayenda aavashyam ella..prathyekichu nammal shari aanengiiil.....
❤️👍👍
ഒരാള് മാത്രം അല്ല rani n പറ്റി പറഞ്ഞിട്ടുള്ളത്,ഒരുപാട് പേര് കേസ് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് അർഥം റാണി എന്ന വെക്തി കാരണം എത്രയും പേര് affect ആയിട്ടുണ്ടാവും,അതുകൊണ്ട് ഇതിന് ഒരു 🔚 ഉണ്ടാകണo.കളിച്ചു കളിച്ചു റാണി അവസാനം country വിട്ട് പോവണ്ട അവസ്ഥ വരും😂😂😂😂
റാണിയുടെ ഭർത്താവ് മരവാഴയാണോ?
അവർക്ക് ഭർത്താവ് ഉണ്ടോ എന്ന് ആർക്കറിയാം. ഒരു സദാശിവൻ എന്നുള്ള പേര് വാലിൽ ഉണ്ട് .അത്ര തന്നെ
അക്ക എന്നെ ഭീഷണിപ്പെടുത്തി കോടതി കേറ്റുമെന്ന് പറഞ്ഞു ഒരു കമന്റ് ഇട്ടിട്ടുണ്ട്...
aha
കൈകാര്യം അല്ല ചേട്ടാ.. അവർ ഉദ്ദേശിച്ചത് കൈക്കാരും കൂടി എന്നാണ്
❤❤❤
Avaruddeshichathu DEEPTHI TEACHER um KAIKKARUM (With them)Ennayirickum uddeshichathu.
Super