Mappila Pattukal Malayalam | Pathiravil Ekanay | Jamsheer Kainikkara Songs | Audio Jukebox

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025
  • เพลง

ความคิดเห็น • 617

  • @mtismayil
    @mtismayil 4 ปีที่แล้ว +19

    അല്ലാഹു ഓരോരുത്തർക്കും ഓരോരോ കഴിവുകൾ പ്രദാനം ചെയ്യുന്നു. ആ കഴിവുകൾ സ്വയം മനസ്സിലാക്കുക മാത്രമല്ല അതിനോട് നീതി പുലർത്തുന്നതോടൊപ്പം, ആ കഴിവുകൾ നൽകിയ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നവാരാണ് നന്ദിയുള്ളവർ. അക്കൂട്ടത്തിൽ ഒരാളാണ് വിഷാദ ഗായകനെന്ന അപരനാമത്തിൽ അറിയപെടുന്ന സഹോദരൻ ജംഷീർ കയിനിക്കര. നാഥൻ ഈ സഹോദരന് ആയുരാരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.....

  • @hydermalur1706
    @hydermalur1706 2 ปีที่แล้ว +48

    അള്ളാഹു ഓരോവ്യക്തിക്കും ചിലകുറവുകൾനൽകിയിട്ടുണ്ടെങ്കിൽ അതിലും വലിയമറ്റൊരു കഴിവ് നല്കിയിട്ടുണ്ടാകും അത് മനസ്സിലാക്കിജീവിതം മുന്നോട്ട് കൊണ്ടുപോയാൽ ജീവിതവിജയം ഉറപ്പ് ഒരുപാട് ഇഷ്ട്ടമാണ് ജംഷീറിനെയും ജംഷീറിന്റെ പാട്ടും അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ പ്രാർത്ഥനയിൽ എപ്പോഴുമുണ്ടാകും

  • @bappukooryad9590
    @bappukooryad9590 2 หลายเดือนก่อน +1

    ജംസീർ അള്ളാഹു ഉയരങ്ങളിൽ എത്തിക്കാട്ടോ ഇഹലോകത്തും
    നാള്ളോ പരലോകത്തും ആമീൻ
    അസ്സലാമു അലൈകും

  • @musthafaa.copraattichannel9711
    @musthafaa.copraattichannel9711 4 ปีที่แล้ว +26

    എന്റെ ഹബീബെ നിനക്ക് ഒരായിരം പെരുന്നാൾ ആശംസകൾ. എനിക്ക് നിന്നെ ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് പടച്ചോൻ വിധികൂട്ടട്ടെ ഇൻശാ അല്ലഹാ. പടച്ചോൻ നിനക്കും നിന്റെ കുടുംബത്തിനും എല്ലാ ഹൈറും ബർകതും നൽകട്ടെ 🤲🤲😌അസ്സലാമു അലൈക്കും

  • @sainudheenk4931
    @sainudheenk4931 2 ปีที่แล้ว +9

    ഞാൻ ഇടക്കിടെ കേൾക്കുന്നതാണ് ഈപാട്ടുകൾ നല്ല രസമുണ്ട് കേൾക്കാൻ

  • @ishamariyamishamariyam9380
    @ishamariyamishamariyam9380 4 ปีที่แล้ว +22

    റബ്ബ് വളരെ ഉയരങ്ങളിൽ ethikkatte
    അമീൻ

  • @trynot007
    @trynot007 3 ปีที่แล้ว +8

    നല്ല പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു വീണ്ടും വീണ്ടും

  • @lakkudulakkudupop7136
    @lakkudulakkudupop7136 3 ปีที่แล้ว +13

    മോനെ പാടാനുള്ള അനുഗ്രഹം നിനക്ക് അള്ളാഹു തന്നിട്ടുണ്ട്.പാടാൻ കഴിവില്ലാത്തവർ നിന്റെ പാട്ടുകൾ കേട്ടു ഓരോരുത്തരും വെശമങ്ങൾ തീർക്കുന്നു.പാട്ടുകേൾക്കുമ്പോൾ മസ്സിന് ഒരു സന്തോഷം. അള്ളാഹു ഒരുപാടു ആയുസ്സുംആരോഗ്യം നിനക്ക് നൽകട്ടെ. ആമീൻ.

  • @aksulmukalanad
    @aksulmukalanad 4 ปีที่แล้ว +26

    ഇരു കൈകൾ ഉണ്ടെങ്കിലും ഒന്നിനും കഴിയില്ല
    ഇഴയുവാനല്ലാതെ ഈ കാലിന് കെൽപ്പില്ല.....
    വല്ലാത്ത വരികൾ
    കേട്ടപ്പോൾ വിങ്ങിപ്പോയി....

    • @michumehar616
      @michumehar616 3 ปีที่แล้ว

      Njanum karanju poyii.😭😭

  • @nasarpm9563
    @nasarpm9563 4 ปีที่แล้ว +19

    റാബിന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാവട്ടെ

  • @rasakrasak33
    @rasakrasak33 4 ปีที่แล้ว +21

    അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ കൂട്ടുകാരാ. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @hajarakc5229
    @hajarakc5229 4 ปีที่แล้ว +40

    ഇക്കാൻ്റെ പാട്ട് ഇഷ്ടം മായി എനിക്കി എൻ്റെ കാണ്ണുകൾ നിറഞ്ഞു പോയി ഇനിയും ഇനിയും .. പാടുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.ആമീൻ -യാ റബ്ബൽ ആലമീൻ

  • @farookka9642
    @farookka9642 3 ปีที่แล้ว +8

    ജംഷി വല്ലാതെ മനസ്സിൽ തട്ടുന്ന വരികൾ. ഒരുപാട് തവണ കേട്ടു.

  • @muzammilmuhammed8105
    @muzammilmuhammed8105 3 ปีที่แล้ว +35

    Masha allah.... എത്ര കേട്ടാലും മതിവരാത്ത വരികൾ... അള്ളാഹു ദീർഗായുസ് നൽക്കട്ടെ

  • @sherleenbiscaro3536
    @sherleenbiscaro3536 4 ปีที่แล้ว +82

    മോനെ തകർത്തു മുത്തേ 😍😍😍അള്ളാഹു നിനക് ദീർഘയാസ് തരട്ടെ ഞാൻ ദുഹാ ചെയ്യാം എനിക്കും എന്റെ കുടുംബത്തിനും ദുഹാ
    ചെയ്യണം ട്ടോ.....

  • @raihanathkp9425
    @raihanathkp9425 3 ปีที่แล้ว +20

    പാതിരാവിൽ👍♥️ഒരുപാട് കേട്ടതും കണ്ടതും ആണ് യെന്നാലും കേട്ടുകൊണ്ടിരിക്കും

  • @abooaamilanizam2455
    @abooaamilanizam2455 4 ปีที่แล้ว +87

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോകും. അല്ലാഹു താങ്കള്‍ക്ക് എല്ലാ അനുഗ്രഹവും സഹായവും ബറക്കത്തും നൽകുമാറാകട്ടെ

    • @azeezkutty8989
      @azeezkutty8989 3 ปีที่แล้ว +2

      Hi

    • @maharoofmaha406
      @maharoofmaha406 3 ปีที่แล้ว +1

      @@azeezkutty8989 qaqaqq

    • @sajimufeed1570
      @sajimufeed1570 3 ปีที่แล้ว +1

      സൂപ്പർ പാട്ട്

    • @sajna8446
      @sajna8446 3 ปีที่แล้ว +1

      Aameen

    • @minhad525
      @minhad525 3 ปีที่แล้ว

      @@sajimufeed1570 അൽഹംദുലില്ലാഹ്

  • @muhamadmustafa3750
    @muhamadmustafa3750 4 ปีที่แล้ว +32

    എനിക്കൊരുപാടിഷ്ട്ടമാണ് ജംഷീറിനെ എന്റെ മക്കൾക്കും അല്ലാഹു ആരോഗ്യത്തോടെ ദീർഗായുസ് തരട്ടെ ആമീൻ

    • @shameemanoushad6807
      @shameemanoushad6807 3 ปีที่แล้ว +3

      Aameen

    • @muhammedali9373
      @muhammedali9373 2 ปีที่แล้ว

      ആമീൻ 🤲🤲

    • @haribtalks4207
      @haribtalks4207 ปีที่แล้ว

    • @jsjs9782
      @jsjs9782 ปีที่แล้ว

      ഗുdഡ്
      😂😂😂😂

    • @bushiraismail
      @bushiraismail ปีที่แล้ว

      MashAailh Aameen ❤️ ❤️❤️❤️❤️❤️👍👍🤲🤲🤲🤲🤲🤲

  • @anishavahid2132
    @anishavahid2132 7 ปีที่แล้ว +15

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ജംഷീറിന്റ പാട്ടുകൾ ഇൻഷാ അള്ളാ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ പടച്ചോൻ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ

  • @Rishadanu453
    @Rishadanu453 3 ปีที่แล้ว +8

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲👍👍👍

  • @ജുമൈലബാനു
    @ജുമൈലബാനു 4 ปีที่แล้ว +6

    ഒരുപാട് വട്ടം കേട്ടു

  • @asharafvazhayilibrahim2702
    @asharafvazhayilibrahim2702 8 ปีที่แล้ว +24

    അനുഗ്രഹീതൻ, അൽഹംദുലില്ല

    • @SABITHMK-pf1sj
      @SABITHMK-pf1sj 4 ปีที่แล้ว +1

      അഭിനന്ദനങ്ങൾ
      സൂപ്പർ

  • @alhamdulillaalhamduilla
    @alhamdulillaalhamduilla ปีที่แล้ว +3

    അല്ലാഹു ഇരു ലോകത്തും നമ്മേ വിജയിപ്പക്കട്ടെ .ജന്നാത്തുൽ ഫിർദൗസിൽ.റസ്സുൽ ( സ്വ : )ഒപ്പം.മഹാന്മാരോടൊപ്പം.ഒരുമിച്ച് കുട്ടട്ടെ. നിന്റെ വാട്സ് ആപ്പ് നമ്പർ .അയച്ച് തരിക .

  • @ishasworld4295
    @ishasworld4295 3 ปีที่แล้ว +17

    Allhamdulilah അല്ലാഹു അനഗ്രഹിക്കട്ടെ മാഷാ അള്ളാ 🥰🥰🥰👌🥰🥰👌👌👌👌♥️♥️♥️💗💗💗🌺🌺🌺🌺👌🥰👌🥰👌ദീർഘ ആയുസും നൽകട്ടെ ആമീൻ 🥰👌👌

  • @muhamadmustafa3750
    @muhamadmustafa3750 4 ปีที่แล้ว +14

    അൽഹംദുലില്ലാഹ് സൂപ്പർ പാട്ട്

  • @amadvideos8011
    @amadvideos8011 7 ปีที่แล้ว +63

    എത്ര തവണ കേട്ടു എന്ന് എനിക് തെന്നെ അറിയില്ല എല്ലാം അടിപൊളി സോങ്‌സ്

  • @farufarvin436
    @farufarvin436 3 ปีที่แล้ว +5

    Masha allah, ayashum. Arogyam. Allahu. Tharumaravette

  • @sajeevkhan5810
    @sajeevkhan5810 9 ปีที่แล้ว +30

    പാട്ട് super

  • @rishanmohammed5310
    @rishanmohammed5310 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് സൂപ്പർ ഗാനം പൊളിച്ചു

  • @photographyideasss....205
    @photographyideasss....205 2 ปีที่แล้ว +4

    Beautiful sound, allah ദീർഗായുസ് കൊടുക്കട്ടെ നമ്മുടെ bro jamsheer ന്.... ആമീൻ

  • @sashaf3049
    @sashaf3049 2 ปีที่แล้ว +4

    നല്ല പാട്ടുകൾ.. ജംഷീർ ur singing is superb... 😍ആദ്യമായാണ് കേൾക്കുന്നത്

    • @bidu9730
      @bidu9730 2 ปีที่แล้ว

      ഈ പാട്ട് ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കില്ല

  • @aamirvava1890
    @aamirvava1890 ปีที่แล้ว +5

    ആഹിറത്തിൽ ഒത്തു ചേരാൻ എനിക്കും ഉണ്ടൊരു പ്രണയം പറഞ്ഞു തീരാത്ത കാര്യങ്ങളും മറക്കാനാവാത്ത ഓർമകളും

  • @suharachuzali6199
    @suharachuzali6199 3 ปีที่แล้ว +4

    മാഷാ. അൽഹംദുലില്ലാഹ്. സൂപ്പർ 👍👍👍

  • @sherleenbiscaro3536
    @sherleenbiscaro3536 4 ปีที่แล้ว +11

    മാഷാ അല്ല സൂപർ 😘 തകർത്തു 😍😍😍😍😘 😘 😘

  • @mabdulsalim
    @mabdulsalim 4 ปีที่แล้ว +40

    അർത്ഥവത്തായ ഗാനങ്ങൾ കണ്ണിൽ നിന്നും കണ്ണുനീർ വരും

  • @mohammedck7449
    @mohammedck7449 9 ปีที่แล้ว +56

    സഹതാപല്ല കാരണം എല്ലാം തികഞ്ഞവർ എന്ന് നടിക്കുന്നവർക്ക് കിട്ടാത്ത അനുഗ്രഹങ്ങൾ അളളാഹു നൽകിയിട്ടുണ്ട്

  • @mrmalluhaking
    @mrmalluhaking 3 ปีที่แล้ว +13

    ഓരോ അങ്ക വൈകാലിയമുള്ള എന്റെ സുഹൃത്തുക്കൾക്കും ജംഷീർ കക്കു ഒരു മാത്രക

  • @saleemkt3105
    @saleemkt3105 ปีที่แล้ว +1

    എത്ര മനോഹരം

  • @tingtong215
    @tingtong215 2 ปีที่แล้ว +4

    മാഷാ അല്ലാ ❤️ അല്ലാഹു തീർഗായുസ് നൽകട്ടെ ആമീൻ 😢supper song😍

    • @sakkeere8394
      @sakkeere8394 ปีที่แล้ว +1

      Ameen🤲

    • @shabnaaneesh6167
      @shabnaaneesh6167 ปีที่แล้ว

      Supatrayi jamshimoonee aafiyuthlla deergaayu tharùm

  • @babukm1681
    @babukm1681 ปีที่แล้ว +6

    നല്ല അർഥമുള്ള പാട്ട് . നല്ല ഫീൽ കേൾക്കാമായിരുന്നു 2 പേരും Super.❤

  • @musthafakp95
    @musthafakp95 2 ปีที่แล้ว +13

    ഹൃദയത്തിൽ തൊട്ട പാട്ടുകൾ...🎙️🎚️🎛️🎧📻🎷🎺🎹🎸. ജംഷീർ🎤 😍😍😍😍

  • @moosamoo2700
    @moosamoo2700 4 ปีที่แล้ว +3

    Super pattu

  • @shivlal4576
    @shivlal4576 5 ปีที่แล้ว +31

    എത്ര അഭിനന്തിച്ചാലും മതിയാവില്ല....

  • @sajirsajir2546
    @sajirsajir2546 8 ปีที่แล้ว +10

    Supper song jamsheer allahu anugrahikkatte aameen

  • @ismailismail-md7bx
    @ismailismail-md7bx 8 ปีที่แล้ว +10

    sooper jamsher muthe

  • @abdulnasarckd8601
    @abdulnasarckd8601 8 ปีที่แล้ว +10

    super.allahu ayussum aarogyavum nalkatte

  • @muhammadrafeeq2139
    @muhammadrafeeq2139 9 ปีที่แล้ว +16

    super beautiful songs jamsheer

  • @muhammedrazal4112
    @muhammedrazal4112 3 ปีที่แล้ว +9

    Song super😍
    Perth ishttayi♥️

  • @bushiraismail
    @bushiraismail 2 หลายเดือนก่อน

    MashAailh Alhamdulillah 👌 👍🏼 🤲 ❤beautiful song

  • @SHAHIDSHAHID-qf2ks
    @SHAHIDSHAHID-qf2ks 9 ปีที่แล้ว +13

    Paathiraavil.........nalla song

  • @shasthamkuttyilKuttyil
    @shasthamkuttyilKuttyil 4 หลายเดือนก่อน +1

    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമറാകട്ടെ മോന് സുഖം ആണോ.നിന്റെ നമ്പർ അയക്കുക എന്റെ കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ടു

  • @sajnasajna4486
    @sajnasajna4486 5 ปีที่แล้ว +7

    Superb.....

  • @rahmathnizar3437
    @rahmathnizar3437 3 ปีที่แล้ว +3

    Allah deergaus nalki Anugrahikkatte 🤲🤲🤲🤲

  • @JameelaAbbas-ch2cu
    @JameelaAbbas-ch2cu ปีที่แล้ว

    ജംഷീർ മോന് അൾ ഹംദു ലിലാഹ് അള്ളാഹു നിനക്ക് ആഫിയതും ദീർഗാ യുസും ഏറ്റി തരട്ടെ ആമീൻ

  • @Noufal3028
    @Noufal3028 7 ปีที่แล้ว +19

    ജംഷീർ ഹായ് സൂപ്പർ (പാതിരാവിൽ) നമുക്ക് നേരിൽ കാണാൻ അള്ളാഹു താഫീഖ് നൽകട്ടെ.....ആമീൻ

  • @the_Alone_gurl
    @the_Alone_gurl 3 ปีที่แล้ว +5

    Super 👌🏻👌🏻👌🏻👌🏻😍

  • @hairaaaahhhh
    @hairaaaahhhh ปีที่แล้ว +35

    2024ലിൽ കേൾക്കുന്നവരുണ്ടോ

  • @nazarkk1606
    @nazarkk1606 4 ปีที่แล้ว +17

    അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ടുകൾ

  • @roufck7186
    @roufck7186 4 ปีที่แล้ว +4

    സുപ്പർ

  • @npknpk2406
    @npknpk2406 5 ปีที่แล้ว +5

    Jamsheer nice song

  • @HappyNewYear-mv2bn
    @HappyNewYear-mv2bn 9 ปีที่แล้ว +14

    Super songs

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 3 ปีที่แล้ว +28

    എത്രെയോ തവണ ഞാനും കേട്ടു വല്ലാത്ത ഒരു ഫീൽ

  • @abdullatheekkuni6653
    @abdullatheekkuni6653 ปีที่แล้ว +1

    എത്ര മനോഹരം ❤❤❤

  • @JamsheedK-e6c
    @JamsheedK-e6c ปีที่แล้ว +1

    എല്ലാ പാട്ടുകളും സൂപ്പർ ലീഗിന്റെ പാട്ട് ഇതിന് വേണ്ടായിരുന്നു

  • @AmjadAli-cu9kb
    @AmjadAli-cu9kb 4 ปีที่แล้ว +6

    Supper 👌👌👌👌👏👏👏👏

  • @thamannazzkitchenworld5938
    @thamannazzkitchenworld5938 4 ปีที่แล้ว +1

    Good anutoo ushar

  • @mohanjanu3560
    @mohanjanu3560 2 ปีที่แล้ว

    മോനെ ഈശ്വരൻ നിനക്ക് എല്ലാഐശ്വര്യവും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mufeeda2060
    @mufeeda2060 4 ปีที่แล้ว +5

    Supperrrrrrrrrrr

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    @ Very Super Hite,, mappypattu*@ 3:39

  • @ahlubaithmsa6549
    @ahlubaithmsa6549 5 ปีที่แล้ว +8

    Nice supper voice...👌👌👌👍

    • @bismiyanosad6385
      @bismiyanosad6385 2 ปีที่แล้ว +2

      മോനെ നിന്റെ പാട്ട് ഏത്ര കേട്ടാലും മതി ആകുന്നില്ല സൂപ്പർ പാട്ട

    • @muhammedmohammed4223
      @muhammedmohammed4223 2 ปีที่แล้ว +1

      Super

  • @shukoorck5047
    @shukoorck5047 9 ปีที่แล้ว +12

    good song

  • @Safvan11-x7h
    @Safvan11-x7h ปีที่แล้ว

    Masha Allah Insha Allah Masha Allah aamee aamee aamee 👌👌👌👌

  • @sadeedack3342
    @sadeedack3342 6 ปีที่แล้ว +3

    Wow super song

  • @haneefagod2478
    @haneefagod2478 7 ปีที่แล้ว +9

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shameers.r8865
    @shameers.r8865 4 ปีที่แล้ว +12

    Allah ധീർകയുസ് നൽകട്ടെ

  • @muhamadmustafa3750
    @muhamadmustafa3750 4 ปีที่แล้ว +15

    അസ്സലാമുഅലൈക്കുംദുആ ചെയ്യണം

  • @abdulrahmans5857
    @abdulrahmans5857 3 ปีที่แล้ว +8

    Masha Allah super songs keep it up

  • @fasilkollancheri
    @fasilkollancheri 8 ปีที่แล้ว +6

    Masha Allah

  • @usmandubai4249
    @usmandubai4249 4 ปีที่แล้ว +3

    വെരി വെരി സൂപ്പർ

  • @amane9867
    @amane9867 2 ปีที่แล้ว +3

    Mashaallah 👍👍

  • @mumthasvolg955
    @mumthasvolg955 6 ปีที่แล้ว +15

    ജംഷീർ നിന്റെ വരികൾ എന്നെ ഗഡാ ഥ ആകർഷിച്ചു...

  • @ayshabi8540
    @ayshabi8540 2 ปีที่แล้ว

    എ ന്റെ പോന്നഹ് മോന്ഹഖ്. എ നിയും പാടാൻ 🌹 അ നുഗ്രഹിക്കട്ടെ

  • @sabeekshams782
    @sabeekshams782 6 ปีที่แล้ว +6

    Ariyathee kannnnnnu nirayathnnnnnnnuu...

  • @alhamdulillaalhamduilla
    @alhamdulillaalhamduilla ปีที่แล้ว +6

    നീ .ഒന്നും.കൊണ്ടും .വിഷമിക്കണ്ട .ഇതെല്ലാം.അല്ലാഹുവിന്റെ ഒരു പരീക്ഷണം .മാത്രമാണ്.ക്ഷമ ഉണ്ടെങ്കിൽ.എല്ലാം വിജയത്തിൽ.ആണ് മോൻ .വിഷമിക്കണ്ട .അല്ലാഹു നമ്മോട് ഒപ്പം .ഉണ്ട്

  • @jasminafsal7647
    @jasminafsal7647 3 ปีที่แล้ว +4

    Poli song

  • @laythzait5609
    @laythzait5609 8 ปีที่แล้ว +8

    maasha alla good voice good song

  • @flavor2534
    @flavor2534 3 ปีที่แล้ว +4

    വല്ലാതെ ഒരു ഫീൽ ആണ് ഇ സോങ്

  • @muhammedrazi3285
    @muhammedrazi3285 5 ปีที่แล้ว +33

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ 👍👍👍👍👍

  • @mohammadansifofficial2968
    @mohammadansifofficial2968 3 ปีที่แล้ว +3

    Hart tuching song

  • @siya672
    @siya672 3 ปีที่แล้ว

    Monte pattu enikk velya ishtayi

  • @sabirav8577
    @sabirav8577 ปีที่แล้ว +1

    ❤❤❤❤🎉🎉🎉🎉🎉

  • @sajidhasajidhahussain6537
    @sajidhasajidhahussain6537 9 ปีที่แล้ว +21

    heart touching ..keep it up ..jamsheer

  • @alim1704
    @alim1704 2 ปีที่แล้ว +1

    ഹൃദയത്തിൽ തൊട്ട പാട്ടുകൾ റാബിന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാവട്ടെ ആമീൻ

  • @rinoostech6758
    @rinoostech6758 8 ปีที่แล้ว +6

    Jamshi...Njeeeeeeeee pwolichuuuu da...

  • @rara-ir5uy
    @rara-ir5uy 6 ปีที่แล้ว +4

    😃1.2.songs super supper hit great excellent 💖💚💚💖

  • @mohammedck7449
    @mohammedck7449 9 ปีที่แล้ว +71

    അളളാഹു നിന്നെ ഉയരങ്ങളിലെത്തിക്കട്ടേ. ആമീൻ

  • @shameershemu8426
    @shameershemu8426 ปีที่แล้ว

    അടിപൊളി പാട്ടുകൾ സൂപ്പർ

  • @AshaManikandan-wc4eo
    @AshaManikandan-wc4eo ปีที่แล้ว

    സൂപ്പർ സൂപ്പർ പാട്ട് മനസ്സ് എന്തോ ഒരു വേദന കേട്ടപ്പോൾ

  • @sikkuak2270
    @sikkuak2270 4 ปีที่แล้ว +2

    Super super super 💯 👌

  • @cma1072
    @cma1072 2 ปีที่แล้ว +1

    ഫീലിംഗ് song