ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ട 23 കാര്യങ്ങളിൽ അഞ്ചു കാര്യങ്ങൾ ???

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @zenithkottayil1623
    @zenithkottayil1623 5 ปีที่แล้ว +4

    Dear brother Mario this is very very informative and important. Let it reach to many. Let Jesus give you wisdom to do such useful videos in the coming future. God bless you abundantly.

  • @lintajose1253
    @lintajose1253 5 ปีที่แล้ว +4

    ബ്ര. മരിയോ വളരെ വില്ലപെട്ട കാര്യങ്ങളാണ് evide പറഞ്ഞത്. നിങ്ങളെ ദേയവം അനുഗ്രഹിക്കട്ടെ.

  • @bkjjoseph715
    @bkjjoseph715 5 ปีที่แล้ว +11

    ജഡികാസക്തിയാണ്‌ നിങ്ങളുടെ വിവാഹജീവിത്തിൻെറ അടിസ്ഥാനമെങ്കിൽ അത് തകർന്നു പോകും. അത് ഏതു വിവാഹമായാലും. Love marriage or arrange marriage. സ്നേഹം, വിശുദ്ധി,സത്യസന്ധത,പരസ്പരം മനസ്സിലാക്കാനുളള കഴിവ്, ഭാര്യ ഭർത്താവിൽ നിന്നോ ഭർത്താവ് ഭാര്യയിൽ നിന്നോ ഒരു കാര്യവും മറച്ചു വെയ്ക്കാതിരിക്കുക (രണ്ടു ശരീരങ്ങൾ ഒന്നാകുമ്പോൾ മനസ്സും ഒന്നാകണം) ഈ ഗുണങ്ങളുളള ഒരു വിവാഹ ബന്ധവും ഒരിക്കലും തകർന്നു പോകില്ല.

  • @jaisonkokkat3659
    @jaisonkokkat3659 5 ปีที่แล้ว +4

    എല്ലാം മനസിലാക്കി ജീവിച്ചാൽ കല്യാണം സന്തോഷം നൽകും. ഹാപ്പി ഓണം..

  • @antonysebastian8551
    @antonysebastian8551 5 ปีที่แล้ว +13

    Brother can I get this video in English. It would be easy to share to non malayali friends. As it is a very important topic. Thank you

  • @jancyjoseph6686
    @jancyjoseph6686 5 ปีที่แล้ว +3

    God bless u brother
    Very useful for new gen

  • @philominavarghese812
    @philominavarghese812 5 ปีที่แล้ว +5

    Happy onam Br.Mario
    God Bless you and your family

  • @Jibi_vlogs
    @Jibi_vlogs 5 ปีที่แล้ว +3

    Happy Onam

  • @Jibi_vlogs
    @Jibi_vlogs 5 ปีที่แล้ว +2

    Background tree etha?

  • @anuanutj4491
    @anuanutj4491 5 ปีที่แล้ว +1

    Happy ONAM brother God bless you &family njagalkuvadi prarthekanamay brother

  • @sweetygeorge7878
    @sweetygeorge7878 5 ปีที่แล้ว

    Brother parajothoke sariyan before marriage ethoke parajittum kettikashiyumbol nerkuner ninn pattilla njan parayunnath kettal mathi ennu parayunnavarum und athin enn iru thelivanu njanum njan nurse anu 2008 il marriage ethuvare athinu sesham jolik vittittilla epolum enik vere oru nivarthiyum ella

  • @aleeshavmathew7221
    @aleeshavmathew7221 5 ปีที่แล้ว +3

    Thanks.... Brother... Good message...

  • @sarishinoj9098
    @sarishinoj9098 5 ปีที่แล้ว +1

    Very correct

  • @minisoman6906
    @minisoman6906 5 ปีที่แล้ว +2

    Haha super☺☺☺☺😙self love...

  • @minisoman6906
    @minisoman6906 5 ปีที่แล้ว +1

    Yes.....

  • @christyephraim
    @christyephraim 5 ปีที่แล้ว +1

    Indeed

  • @josejoseph5746
    @josejoseph5746 5 ปีที่แล้ว +1

    However cautious may be what God wants unite He will unite.

  • @ratheeshratheesh4101
    @ratheeshratheesh4101 5 ปีที่แล้ว +5

    ഹാപ്പി ഓണം മാരിയോ

    • @thomasvarghese7965
      @thomasvarghese7965 5 ปีที่แล้ว

      Orupadupeerk ariyillatha and hallam ariyathakariyangal challikodukkunnathu daiva vahcanathintay adithanathil God lass you

    • @ligielizabethdaniel1371
      @ligielizabethdaniel1371 5 ปีที่แล้ว

      Happy onam brother

    • @ancymathew2740
      @ancymathew2740 5 ปีที่แล้ว

      Serial malayalam

  • @vintosebastian7361
    @vintosebastian7361 5 ปีที่แล้ว +2

    Thank you brother

  • @bijum.ppoulose9667
    @bijum.ppoulose9667 5 ปีที่แล้ว +1

    Brother parayunna kariyaghal 100 percentage sariyayirikkam.. Pakshe innu nammude nattile pennughale kittan illa ennullathanu... Ettavum Valiya durandtham....

  • @dayasarajacob2524
    @dayasarajacob2524 5 ปีที่แล้ว +1

    Best

  • @jijujohn3013
    @jijujohn3013 5 ปีที่แล้ว +3

    ഓണാശംസകൾ

  • @mariyammaitty5856
    @mariyammaitty5856 5 ปีที่แล้ว +2

    Happy onambrother

  • @vinoyjoseph4003
    @vinoyjoseph4003 5 ปีที่แล้ว +9

    പ്രേമ വിവാഹം എന്നുപറയുന്നതും ദൈവികമാണ് മാരിയോ, പക്ഷെ പ്രേമിച്ചു ചതിക്കുന്നതു ദൈവികമല്ല, ഈ ലോകത്തിൽ വളരെ കുറച്ചു രാജിയങ്ങളിൽ മാത്രമേ arranged marriage നടക്കുന്നുള്ളൂ , പ്രതേയകിച്ചു ഇന്ത്യപോലുള്ള ചില രാജിങ്ങളിൽ, എനിക്ക് ഒരു ഷർട്ടോ അല്ലെങ്കിൽ ഒരു ഷൂവോ വേണമെങ്കിൽ ഞാൻ തന്നെ വാങ്ങണം , എന്റെ അപ്പനോ അമ്മയോ എനിക്കുവേണ്ടി വാങ്ങിയാൽ ഞാൻ ഒരിക്കലും സന്തോഷവനായിരിക്കുകയില്ല , അതുപോലെയാണ് arranged മാറിയജും ലവ് marriagum , എങ്ങിനെയാണ് അത്യമായി നിങ്ങൾ ഒരു ആളെ കാണുമ്പോൾ ആ വ്യക്തിയോട് സ്നേഹം തോന്നുക .

    • @wayanadlab8661
      @wayanadlab8661 5 ปีที่แล้ว

      Excellent. God bless you and your family abundantly

    • @sarishinoj9098
      @sarishinoj9098 5 ปีที่แล้ว

      Athu thanneyanu adeham paraunnathu.

    • @shibicanrinurinu7500
      @shibicanrinurinu7500 5 ปีที่แล้ว +1

      Vinoy joseph. ഷൂ മേടിക്കുന്ന അല്ലങ്കിൽ ഷർട് മേടിക്കുന്ന പോലെ യാണോ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക? ചില പ്രേമങ്ങൾ രണ്ടു കമ്പനിയുടെ സെയിം സൈസ് വ്യത്യസ്ത മോഡൽ പോലെയാകാറുണ്ട് (കാസ്റ്റ് )പിന്നെ പറഞ്ഞു ഇഷ്ടമുള്ള ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് സ്ക്രച്ഛ് ആൻഡ് വിൻ പോലെ കിട്ടുന്നതിനെ പങ്കാളിയാക്കുകയല്ലല്ലോ അവനവനു ഇഷ്ടപെട്ടതിനെയല്ലേ കല്യാണം കഴിക്കു, ഞാൻ എന്റെ ഒരു അഭിപ്രായo പറഞ്ഞന്നേയുള്ളു ഭായ്.

  • @minisoman6906
    @minisoman6906 5 ปีที่แล้ว

    Itz lengthy...video

  • @indianindian.2927
    @indianindian.2927 5 ปีที่แล้ว +1

    🙏🙏

  • @clarammapa4804
    @clarammapa4804 5 ปีที่แล้ว +2

    THANK YOU BROTHER