ഈ നാല് സ്വഭാവം ഉള്ളവരെ പ്രണിയിക്കുമ്പോൾ സൂക്ഷിക്കുകMario Joseph

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 235

  • @annammaeyalil4702
    @annammaeyalil4702 2 ปีที่แล้ว +1

    Praise the Lord
    Amen.
    ബ്രദർ നല്ല ഉപദേശമാണു അങ്ങു പറഞ്ഞതു്.
    🙏❤😇

  • @ImYusra001
    @ImYusra001 4 ปีที่แล้ว +21

    I am a muslim, accidentally watch your video... good thoughts... keep going...

  • @bijuabrahamify
    @bijuabrahamify 4 ปีที่แล้ว +1

    എന്നാലോ ഇത്തരം സ്വഭാവം ഒന്നുമില്ലാത്ത നല്ല വ്യക്തികൾക്ക് പ്രേമിക്കാൻ ഒരു പെണ്ണും ഉണ്ടാവില്ല 😄🤪.... തെറ്റിപോകാവുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഉൾക്കൊള്ളേണ്ട വളരെ നല്ല സന്ദേശം ബ്രദർ 👌👌👍✌️

  • @mishamisha7788
    @mishamisha7788 4 ปีที่แล้ว +11

    എന്റെ ജീവിതത്തിൽ 100 ശതമാനം ശരി യാണ് ഇപ്പോൾ ആ പ്രണയം ബ്രേക്ക്‌ അപ്പ് ആയി

  • @sarangikrishna
    @sarangikrishna 4 ปีที่แล้ว +11

    First time aanu njn eganathe video kaanunnath.... But it's really helpful......
    Tnkuuuu ❤

  • @babypriya3342
    @babypriya3342 4 ปีที่แล้ว +10

    ഞാൻ ഒരു ഹിന്ദു ആയി ജീവിക്കുന്നു പക്ഷേ ബൈബിൾ വായിക്കുകയും ഫോണിൽ ബൈബിൾ app ഇൻസ്റ്റാൾ ചെയ്തു സമയം കിട്ടുമ്പോ കേൾക്കാറുണ്ട് ഫാദർ പറഞ്ഞത് മുഴുവൻ ഞാനും ente മോളും കേട്ടു ഒരുപാട് നന്ദി കാരണം അവൾ ജീവിത പങ്കാളിയെ തിരെഞ്ഞുടുക്കുമ്പോൾ ഇതുപോലെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അവൾക്ക് അറിവ് കിട്ടി എന്ന് എന്നോട് പറഞ്ഞു മിക്കവാറും ഞാൻ മാത്രമേ എങ്ങനെ ഉള്ള വീഡിയോ കാണാറുള്ളു പ്രതീക്ഷിക്കാതെ mol കൂടെ വന്നു ഇതു കേൾക്കാൻ അവൾക്ക് പറ്റിയല്ലോ എല്ലാം ദൈവം തീരുമാനിക്കുന്നത് നടപ്പിലാക്കുന്നു ദൈവത്തിനു സ്തുതി

    • @m4musicworld.649
      @m4musicworld.649 4 ปีที่แล้ว

      molodu parayu thyagam gunanjal sobhavam prevuthikal enniva serikum parisodhikan

    • @babypriya3342
      @babypriya3342 4 ปีที่แล้ว

      @@m4musicworld.649 തീർച്ചയായും പറയാം sir എന്തൊക്കെ നോക്കിയാലും ദൈവം തിരുമാനിക്കുന്നതെ നടക്കു നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യാം പല പ്രതിസന്ധി സമയത്തും ദൈവസാന്നിധ്യം അനുഭവിച്ചിട്ടുണ്ട് ഇവിടെയും ദൈവം കയ്യ് വിടില്ല

  • @julieanu6283
    @julieanu6283 4 ปีที่แล้ว +45

    ഞാൻ ഒരു ഹിന്ദു യുവാവിനെ ആണ് വിവാഹം കഴിച്ചത്. 29 വയസ്സുവരെ കുറെ proposals വന്നെങ്കിലും, നടക്കുമെന്ന അവസ്ഥയിൽ നിന്നും വിവാഹം നടക്കാതെ പോയിട്ടുണ്ട്.ഏതൊരു അവസ്ഥയിലും ക്രിസ്തുവിന്റെ സ്നേഹവും സംരക്ഷണവും വളരെ അടുത്തറിഞ്ഞിട്ടുളള വൃക്തിയാണു ഞാൻ!! ഓരോ കല്യാണാലോചനകൾ വരുമ്പോഴും ഞാൻ യേശുവിനോട് ചോദിക്കും,
    ## ജീവിതത്തിൽ സ്നേഹത്തോടെ, തമ്മിൽ മനസ്സിലാക്കാനും, ഒപ്പം പരിഗണന തരുന്ന ഒരു പങ്കാളിയും ആണ് അദ്ദേഹം എങ്കിൽ മാത്രം ഈ വിവാഹം നടന്നാൽ മതി കർത്താവേ". അല്ലാത്തപക്ഷം ഈ ബന്ധം മുടങ്ങിപ്പോകണമേ കർത്താവേ... ##
    എന്തായാലും എന്റെ മനസ്സ് പോലെ കർത്താവ് എന്നെ മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റുന്ന ഒരു ചെറുപ്പക്കാരനെ എനിക്കൊപ്പം ചേർത്തുവച്ചു ##
    നന്ദി കർത്താവേ

    • @mishamisha7788
      @mishamisha7788 4 ปีที่แล้ว +1

      സത്യം ഞാനും കർത്താവിനോട് ചോദിച്ചു അപ്പൊ എന്നെ ചതിക്കുന്ന ഒരാളെ ദെയിവം ഒഴിവാക്കി തന്നു

  • @rajitha.t.r2926
    @rajitha.t.r2926 4 ปีที่แล้ว +17

    വളരെ ഉപകാരപ്രദം

  • @meeraparus7876
    @meeraparus7876 3 ปีที่แล้ว

    Very very useful massage thanks brother

  • @fortheloveofgood2752
    @fortheloveofgood2752 4 ปีที่แล้ว +31

    1. Violence towards you in anyway
    2. Explosive emotions
    3.physical control-Dishonesty in things larger or smaller
    4. Sarcasm- if there is no respect,there is no love

  • @beebathomas7684
    @beebathomas7684 4 ปีที่แล้ว +10

    നല്ല സന്ദേശം ആണ്

  • @praveenasenan1748
    @praveenasenan1748 4 ปีที่แล้ว +2

    Wish I had seen this 30 years back, but it will be useful for my children. Thanks a lot Father

  • @vineeshvineesh4711
    @vineeshvineesh4711 4 ปีที่แล้ว +13

    perfect mach is imposible

  • @koottu6070
    @koottu6070 4 ปีที่แล้ว +3

    ഞാൻ prenayichu വിവാഹം കഴിച്ചതാണ്, 8 വര്ഷമായി ഞങ്ങളുടെ ലൈഫ് പ്രേണയിക്കുമ്പോളും ഇപ്പോഴും adikoodum, സാധനം edutheriyum,എല്ലാം ചെയ്യും, ഇതൊക്കെ കഴിഞ്ഞു അതിലുപരി സ്നേഹിക്കും,

    • @mridulam568
      @mridulam568 4 ปีที่แล้ว +1

      അതേ ... ഇതൊന്നും ഈ പറയുന്ന 4 കാര്യങ്ങൾ കൊണ്ട് അളക്കാനൊന്നും കഴിയില്ല .

  • @samkumar6
    @samkumar6 4 ปีที่แล้ว +12

    I am late but now i am lucky.... thank you jesus appaaaa🥰🥰🥰🥰

  • @harikrs1660
    @harikrs1660 4 ปีที่แล้ว +21

    When nail grow long we cut nails not fingures,similarly when miss understanding growup, cut your ego, not relationship☺️

    • @prisku978
      @prisku978 4 ปีที่แล้ว +1

      Correct

    • @umaimaumima3265
      @umaimaumima3265 4 ปีที่แล้ว +1

      Supper

    • @philipmathew5720
      @philipmathew5720 4 ปีที่แล้ว +1

      സഹോദരാ ഇവിടെ പ്രണയിച്ചു വിവാഹം ചെയ്യുന്നവരുടെ കാര്യമാണ്
      പറയുന്നത്, പ്രണയിക്കുമ്പോൾ അത് നമ്മുടെ മാത്രം തിരഞ്ഞെടുപ്പാണ് അതിൽ ഈ പറഞ്ഞ കാര്യങ്ങൾ സൂക്ഷിക്കാനാണ് ഇവിടെ പറയുന്നത്.

  • @jsanju4143
    @jsanju4143 4 ปีที่แล้ว +6

    Valarey satyamaya kandethal. I appreciate u

  • @minijohny4493
    @minijohny4493 2 ปีที่แล้ว

    Thank you very much dear Brother for this valuable speech.

  • @remyaabin480
    @remyaabin480 4 ปีที่แล้ว +34

    Too late to know... 😢😢😢 Anyway helpful for unmarried person's...

  • @malalgomez9462
    @malalgomez9462 4 ปีที่แล้ว +9

    Thank you so much

  • @MR-VIP15
    @MR-VIP15 4 ปีที่แล้ว +8

    Valuable message 🙏🙏

  • @jijosebastian9992
    @jijosebastian9992 3 ปีที่แล้ว

    എന്നെകിലും ഈ അറിവ് ഉപകാരപ്പെടും ♥️

  • @pandora2387
    @pandora2387 4 ปีที่แล้ว +11

    Othiri thaamasichu poi brother.....ippol anubhavikkunnu...

    • @Rahulmm93
      @Rahulmm93 4 ปีที่แล้ว +3

      Saarilla. Lyf inym baki kodakalle. Therukal thiruthan ullathalle

    • @sreekumarrajendran2602
      @sreekumarrajendran2602 4 ปีที่แล้ว

      Haha

  • @shilpasivaprasad5009
    @shilpasivaprasad5009 4 ปีที่แล้ว

    Superb sir. Thank you for this. It's verymuch helpful 👏

  • @sebinsebastianjoseph6115
    @sebinsebastianjoseph6115 4 ปีที่แล้ว

    Yes your absolutely right...am one of your follower to leed Jesus christ...am unmarried...and praying for my future wife...

  • @mariyan.r9109
    @mariyan.r9109 4 ปีที่แล้ว +11

    4 വർഷം പ്രണയിച്ചു. അയാൾ ഇപ്പൊ വേണ്ട ന്ന് വെച്ചിട്ട് പോയി. ഇതിൽ പറഞ്ഞതുപോലെ ഒക്കെ ആയിരുന്നു സ്വഭാവം. എല്ലാം ശെരിയാണ് കള്ളം പറയുക, തല്ലുക, എടുത്ത് എറിയുക, കളിയാക്കുക പുച്ഛിക്കുക എല്ലാം ഉണ്ടാരുന്നു. 😒

    • @mishamisha7788
      @mishamisha7788 4 ปีที่แล้ว

      എനിക്കും

    • @ranigeorge8397
      @ranigeorge8397 4 ปีที่แล้ว +1

      Rakshapettu makkalee...elankil adikondu poyene

  • @mercybabe6764
    @mercybabe6764 4 ปีที่แล้ว +3

    Very good..I will share it with my daughter

  • @josnamol5545
    @josnamol5545 4 ปีที่แล้ว +2

    Thank you brother.. Good massage..

  • @hridya5108
    @hridya5108 4 ปีที่แล้ว +3

    Tanq 😍
    Heard at d right time.

  • @deepuabraham8747
    @deepuabraham8747 4 ปีที่แล้ว +13

    Great video pointing out the scientific part while keeping up the divine perspective. But How will someone analyse these four factors if it's an arranged marriage ,where in most of the cases, there is no enough time to understand your partner . Why do even religious leaders teach don't do love marriage , but support quick arrange marriages without ensuring there is enough time for the couples to understand each other before committing??

  • @sandramarysam6764
    @sandramarysam6764 4 ปีที่แล้ว

    Very Useful Message 👍 Thank You

  • @princysebastiansebastian3630
    @princysebastiansebastian3630 4 ปีที่แล้ว +3

    Good message... Thank you brother 🌷🌷

  • @ainasara3795
    @ainasara3795 4 ปีที่แล้ว +1

    Nalla information ayirunu

  • @arathisukumaran196
    @arathisukumaran196 4 ปีที่แล้ว +4

    Ok very helpful my dear brother

  • @anniealphonsa9601
    @anniealphonsa9601 4 ปีที่แล้ว +6

    Thank you brother. May God help you keep up the good work

  • @Princess91234
    @Princess91234 4 ปีที่แล้ว +5

    Thankuu, sir good msg

  • @goodfriend5466
    @goodfriend5466 4 ปีที่แล้ว +3

    വളരെ ശെരിയാണ്.

  • @claramma8940
    @claramma8940 4 ปีที่แล้ว +3

    Thank you brother God bless you😊👍👌🙏🙌

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 ปีที่แล้ว

    Nalla avatharanam ennu mathramalla paranjathellam scientificum sathyavumanu motherinte vakkukal eduthuparanjath kelkkan kazhinjahe punyam 🙏

  • @bijujoseph3512
    @bijujoseph3512 4 ปีที่แล้ว +5

    Kollam nalla kariyagal

  • @philojinybosklin969
    @philojinybosklin969 2 ปีที่แล้ว

    Sathyamaya karyangal aanu..enikku anubhavam undu

  • @ashababy577
    @ashababy577 4 ปีที่แล้ว +23

    Too late to know. Anyway useful to this generation

    • @lovergirl6757
      @lovergirl6757 4 ปีที่แล้ว

      Really Too late to know....

  • @bkjjoseph715
    @bkjjoseph715 4 ปีที่แล้ว +88

    ജീവിതത്തിൽ വിവാഹം ഒഴികെ മറ്റെല്ലാ തലത്തിലും sympathy അവാം. പക്ഷേ വിവാഹത്തിൽ വിട്ടു വീഴ്ച ചെയ്യുന്നവൻ പിന്നീട് ഒരു പക്ഷെ ജീവിതകാലം മുഴുവനും ദു:ഖിക്കേണ്ടി വരും. ഇവിടെ സൗന്ദര്യമോ പണമോ ജോലിയോ കുടുംബ മഹിമയോ അല്ല ഉദ്ദേശിച്ചത് സ്വഭാവമാണ്.

    • @m4musicworld.649
      @m4musicworld.649 4 ปีที่แล้ว

      thyagam gunanjal seelamnjal preveuthi ithelam nokkanam

    • @msp286
      @msp286 4 ปีที่แล้ว

      സത്യം അബദ്ധം പറ്റി..ഇപ്പൊ ദുഃഖിക്കുന്നു

    • @m4musicworld.649
      @m4musicworld.649 4 ปีที่แล้ว

      @@msp286 maatiyedukkam budhipoorvam stemichal

    • @snahasnaha9298
      @snahasnaha9298 4 ปีที่แล้ว

      Bkj Joseph right

    • @josethomas4855
      @josethomas4855 4 ปีที่แล้ว

      1000% correct, dont select partner from poor community, their level is different

  • @christienilgiris7527
    @christienilgiris7527 4 ปีที่แล้ว +4

    Good message Bro 😍🙏

  • @susyash4022
    @susyash4022 4 ปีที่แล้ว +3

    Very good message

  • @shinysubash2796
    @shinysubash2796 4 ปีที่แล้ว +2

    21 varshamayi ethellam anubhavikkunnu enthu cheyyam sahikkam alle etterinju pokan pattillallo 20 vayasaya makalundu palappozhum ente nazrayane kootupidikkum pullikkaran unde enne premikkan enne karuthan aa thonnal alla karuthal ullathu kondu ennum njan jeevikkunnu

  • @laura96-z8i
    @laura96-z8i 4 ปีที่แล้ว +3

    Good message...helpful...

  • @mybossisajewishcarpenter9732
    @mybossisajewishcarpenter9732 4 ปีที่แล้ว +2

    Great Class, 👏🏻 👏🏻👏🏻

  • @alphonsageorge8685
    @alphonsageorge8685 4 ปีที่แล้ว +2

    Very valueable msg
    🙏🙏

  • @blessybenny3940
    @blessybenny3940 4 ปีที่แล้ว

    Very useful video 👌👌👌

  • @gijininan70
    @gijininan70 4 ปีที่แล้ว +5

    helpful

  • @sharonmarybiju4491
    @sharonmarybiju4491 4 ปีที่แล้ว +6

    Sheriyanu

  • @davidbernotico9160
    @davidbernotico9160 4 ปีที่แล้ว +10

    കർത്താവിന്റെ ആലോചന അതാണ് ്് ഇടൂങിയ വാതില് അവസാനം രണ്ടു പേർക്കും സ്വവർഗ്ഗ ജീവിതം

  • @packchristy1764
    @packchristy1764 4 ปีที่แล้ว +7

    കൊള്ളാം

  • @semilshiju1339
    @semilshiju1339 4 ปีที่แล้ว +1

    Well said. Super messages 👌👍

  • @anjaleejoseph8871
    @anjaleejoseph8871 4 ปีที่แล้ว

    💯 valuable speech❤️❤️

  • @anjuaprabhu4998
    @anjuaprabhu4998 4 ปีที่แล้ว +4

    Absorbing speech..! Thank you father..❤

  • @ritavictor4775
    @ritavictor4775 4 ปีที่แล้ว +7

    Yes very true but it is too late let the young generation take your teaching seriously it will be very beneficial for their future

  • @treesashibu8795
    @treesashibu8795 4 ปีที่แล้ว +2

    But father vivahashesham ella dhambathimaarum deshyam illathe okke aano jeevikune.. parasparam sahichum kshamichum alle munnot povande.. ee pettan deshyam varuka enna point mathram enik crct ayi thonniyila. Bakki okke ok

  • @shruthimohan9021
    @shruthimohan9021 4 ปีที่แล้ว +2

    I should be watching this video before 10yrs .My life would have changed.Now ...no other go i have to live for my kids.But it vl be worth to my kids

  • @achusvarna1860
    @achusvarna1860 4 ปีที่แล้ว +3

    100%സത്യം

    • @lechulechuzz5923
      @lechulechuzz5923 4 ปีที่แล้ว

      വളരെ നല്ല ഉപദേശം ഇത് കേട്ടപ്പോൾ മനസിന് ഒരു നല്ല കുളിർമ ഇത് ഞാൻ പ്രണയിക്കുന്ന എല്ലാവർക്കും പറഞ്ഞു കൊടുക്കും

  • @mariaj9531
    @mariaj9531 4 ปีที่แล้ว +3

    Right..truth

  • @nancysuresh885
    @nancysuresh885 4 ปีที่แล้ว +3

    Very true

  • @ranigeorge8397
    @ranigeorge8397 4 ปีที่แล้ว

    U r right dear.....100% right

  • @swathimariya5226
    @swathimariya5226 4 ปีที่แล้ว +2

    Thanks

  • @N0tRyōoo
    @N0tRyōoo 4 ปีที่แล้ว

    Well said Sir

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 ปีที่แล้ว +1

    Best

  • @shameershameer3044
    @shameershameer3044 4 ปีที่แล้ว +1

    Sir njanoru muslimine aanu snehichu mrg kazhichathu.1st point undayirunnu.ennal ippol 5varsham kazhinju.ente prarthana daivam kelkkunnundavum,athayirikkum njangalkkidayil athra valiya problems illathathu.cheriya vazhakkukal undavarundu.

  • @abhilashdominic1925
    @abhilashdominic1925 4 ปีที่แล้ว +4

    വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @babuitteerah63
    @babuitteerah63 3 ปีที่แล้ว

    ഇനി പറഞ്ഞിട്ട് കാര്യമില്ല എൻ്റെ വിവാ ഹം പന്ത്രണ്ട് വർഷം മുൻപ് ആയിരുന്നു. സഹിക്കുക തന്നെ

  • @mridulasuresh7465
    @mridulasuresh7465 4 ปีที่แล้ว

    You are very right 🙏🏽🌹

  • @lovelyapaikada2071
    @lovelyapaikada2071 4 ปีที่แล้ว

    Sir paranjathu correct anu .thx

  • @marymonis7574
    @marymonis7574 4 ปีที่แล้ว +2

    Good thought

  • @nidhinmathew5894
    @nidhinmathew5894 4 ปีที่แล้ว +3

    Soo true..

  • @eldhokurian3507
    @eldhokurian3507 4 ปีที่แล้ว +2

    Great!!!!

  • @TRAVELMAN916
    @TRAVELMAN916 4 ปีที่แล้ว +6

    100% സത്യമാണ് അനുഭവത്തിൽ നിന്നുമാണ് ഞാനിതു പറയുന്നത് 12 വർഷം പ്രണയിച്ചു അവസാനം അവൾ വേറെ ഒരുത്തനെ കണ്ടപ്പോൾ ആ പുറകെ പോയി
    പ്രണയിച്ചോ അവൾ ചെയ്തതെല്ലാം അറിയാതെ എന്ന് ഞാൻ ചിന്തിച്ചത് പക്ഷെ ഇപ്പോൾ ആ കാര്യങ്ങൾ ഓർത്തപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്

    • @freddyjose9484
      @freddyjose9484 4 ปีที่แล้ว +2

      Then you are lucky man.. let her go

    • @TRAVELMAN916
      @TRAVELMAN916 4 ปีที่แล้ว +1

      @@freddyjose9484 എന്ത് lucky ആണ് ജീവനു തുല്യം സ്നേഹിച്ചവളാ ഇട്ടിട്ടു പോയെ
      പിന്നെ കെട്ടുന്നതിനു മുന്നേ ആയതു കൊണ്ട് ഭാഗ്യം

  • @sandrachandran1234
    @sandrachandran1234 4 ปีที่แล้ว

    8:59 perfect ആയ ആരും ഈ ലോകത്തിൽ തന്നെ ഇല്ല. നമ്മടെ patner ന്റെ തെറ്റ് പറഞ്ഞു കൊടുത്തു മനസിലാക്കി കൊടുക്കുക .തെറ്റ് ചെയ്യുന്ന ഒരുവനെ നല്ല വഴിക്കു കൊണ്ടുവരുന്നതാണ് dhyveekam എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ചെറിയ തെറ്റിന്റെ പേരിൽ ഒരുവനെ മാറ്റിനിർത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

  • @joicejoy3970
    @joicejoy3970 4 ปีที่แล้ว

    Thankyou sirr

  • @subhamurthiiyer471
    @subhamurthiiyer471 4 ปีที่แล้ว

    Everything happens by His grace beyond everything.u r correct n its all fate

  • @thresiammajohnson5962
    @thresiammajohnson5962 9 หลายเดือนก่อน

    What is the Bible reference....

  • @HeavenHomes2024
    @HeavenHomes2024 ปีที่แล้ว

    🙏🙏🙏👍

  • @Mothyninan
    @Mothyninan 4 ปีที่แล้ว +3

    Thank you my lord.....

  • @AnuAnu-sc7vk
    @AnuAnu-sc7vk 4 ปีที่แล้ว +1

    Orupad thamasichu poi brother engne oru video edan ho sahich sahich jeevikunnu

  • @liveaqua5881
    @liveaqua5881 4 ปีที่แล้ว

    It is 100% real.

  • @jsanju4143
    @jsanju4143 4 ปีที่แล้ว +5

    Eni kettanullakum pranayikkunnavarkkum nalloru advise aane... Any haa satyamane. So be careful before u take a decision in a partnership

  • @sujathankachan3158
    @sujathankachan3158 4 ปีที่แล้ว +1

    Very very correct

  • @jibinjetson459
    @jibinjetson459 4 ปีที่แล้ว

    Father Christian aya njan ette fatheritte sisteritte molle marriage cheyan pattumo Bible il vallom parayunudo. Charchil marriage cheyan pattumo

  • @jayadevdasdevdas2493
    @jayadevdasdevdas2493 4 ปีที่แล้ว

    Ellam sheriyanu

  • @vavachideepu744
    @vavachideepu744 4 ปีที่แล้ว

    Good Message Bro👍👍

  • @shameershameer3044
    @shameershameer3044 4 ปีที่แล้ว

    Good msg sir its very useful .,but sir, ente barthavum viswasathil varan njan prarthikkarundu.thankalum enikku vendi onnu prarthikkanam .amen

  • @josmijoseph4027
    @josmijoseph4027 4 ปีที่แล้ว +1

    Good message

  • @godsgrace4461
    @godsgrace4461 4 ปีที่แล้ว +1

    Nice video

  • @bincyindia7432
    @bincyindia7432 4 ปีที่แล้ว +4

    Good

  • @jamalps4920
    @jamalps4920 4 ปีที่แล้ว +7

    Ok!! What about arrange marriage?

    • @lovergirl6757
      @lovergirl6757 4 ปีที่แล้ว

      Arrange marriage also flop... That's why divorce rates are soo high..

  • @aryasada4826
    @aryasada4826 4 ปีที่แล้ว +1

    Bharthav anu ishtakedu prakadipikunnathenkil nth cheyyum?

    • @arsaedtzz_arzz5504
      @arsaedtzz_arzz5504 4 ปีที่แล้ว +1

      Barthavinu ishttappedunna karyanghal maximum cheyyuka.Njanum ente wifum thammil cheriya cheriya prashnanghal undavarund chilappol njan avalode dheshyappedaarumund(adikkarilla karanam oru manushyan thante bharyayode cheyyunna eattavum valiya thettukalil onnanu avale adikkunnath ennu viswasikkunna oralanu njan).But aval sentiments-um aayi nadakkum.avalude ee senti varthanavum pravarthiyum kand enikk nalla sankadamundakum njan avalil veen povum njan avalode poyi kshama chodhikkum.Ath kond maximum senti varthananghal parayukayum senti karyanghal cheyyukayum cheyyuka(Eg:ninghalude vivahathinte aadhyanaalukalile santhoshamuhoorthanghal,husbandinteyum ninghaludeyum idayilundaayirunna marakkaanavatha nalla nimishanghal).ithokke cheyth nokkiyal barthav ninghale jeevanuthullyam snehikkum ennan enikk thonnunnath.karanam njanum oru bharthavan.adhika barthakkanmarum sentimentsil veen povum.
      *Santhoshapoornamaya dhampathyajeevitham nerunnu*
      THANK YOU

    • @aryasada4826
      @aryasada4826 4 ปีที่แล้ว

      @@arsaedtzz_arzz5504 lucky wife

  • @reenak.j5519
    @reenak.j5519 3 ปีที่แล้ว

    Kasjttam jothesham pls bible padekku

  • @mariaj9531
    @mariaj9531 3 ปีที่แล้ว

    Amen 🙏

  • @royalcars2659
    @royalcars2659 2 ปีที่แล้ว

    Sir my marriage is arranged but my husband is cheated me and same quality please give advice

  • @Lalurlalu
    @Lalurlalu 4 ปีที่แล้ว

    Super

  • @rajeshgeorge70
    @rajeshgeorge70 4 ปีที่แล้ว +11

    നല്ല ഉപദേശം'
    ബ്രദർെന്റ ടോക്ക് കൾ കഴിവതും കേൾക്കാൻ ശ്രമിക്കാറുണ്ട്.
    വളരെ നല്ല സന്ദേശങ്ങൾ ആണ് '
    ഇതിൽ ബ്രദർ 'പുഞ്ഞിക്കുക ' എന്ന് ഒരു വാക്ക് പറയുന്നുണ്ട് '
    പുശ്ചിക്കുക ' എന്നാണോ ഉദ്ധേശിച്ചത് '
    മലയാള ഭാഷയിൽ എനിക്കും വലിയ ഗ്രാഹ്യം ഇല്ല. എങ്കിലും ചോദിച്ചുന്നെ ഉള്ളു.
    God bless you brother

    • @mrsunujose
      @mrsunujose 4 ปีที่แล้ว

      Puchikkuka

    • @mrsunujose
      @mrsunujose 4 ปีที่แล้ว

      പുഛചിക്കുക

    • @mridulam568
      @mridulam568 4 ปีที่แล้ว

      രാജേഷ് ... കഷ്ട്ടം മലയാളിപോലും..brother പറഞ്ഞത് നിങ്ങളെ ഉദ്ദേശിച്ചാ ന്നോ.