വീണയെ ജയസൂര്യ ഊക്കി വിട്ടു.. കോണകത്തിലെ ചോദ്യം!!!😱 | Jayasurya Interview | Veena| Troll Video

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 376

  • @rashadriju8566
    @rashadriju8566 2 ปีที่แล้ว +179

    ഇവളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരെ തൊലിക്കട്ടി സമ്മതിക്കണം

  • @shu-haib19-13
    @shu-haib19-13 2 ปีที่แล้ว +183

    വീണക്ക് കിട്ടിയത് നന്നായിപ്പോയി RJ യോട് പറഞ്ഞതാണ് കുറച്ച് കൂടിപ്പോയത് എന്നാലും അതും കേട്ട് ഇരുന്ന് ഇന്റർവ്യൂ കംപ്ലീറ്റ് ആക്കി അത് ❤️

  • @lakshmilachu3018
    @lakshmilachu3018 2 ปีที่แล้ว +664

    വീണ അമ്മച്ചി ഭയങ്കര അഭിനയം ആണ് ഭാസി പറഞ്ഞത് നന്നായി 🥴🥴🥴

    • @rajeshmodiyil2391
      @rajeshmodiyil2391 2 ปีที่แล้ว +20

      നിന്‍റെ തളളയോടും ഭാസീ ഇതെ പോലെ സംസാരീച്ഛാല്‍ ന്യായീകരോക്കൂമോ നീ

    • @gory6548
      @gory6548 2 ปีที่แล้ว +8

      Personal aayi parayanamarnnu nkil. public aayi athum bhasiye school piller varem follow cheyunnathanu fansum und appol avan ingane interviewil vannu samsarikkamo 🙄 avan avante vila thanneyanu kalanjath ath avante padathine baadhichu 😂

    • @_indiansaremy1234
      @_indiansaremy1234 2 ปีที่แล้ว

      @@rajeshmodiyil2391 adhentha nink thallayillathadhond anoo matullorde ammamaare parayunnee

    • @lakshmilachu3018
      @lakshmilachu3018 2 ปีที่แล้ว

      @@rajeshmodiyil2391 വീണ നിന്റെ തള്ള ആണെന്ന് എനിക്കറിയില്ലായിരുന്നു

    • @anagha1236
      @anagha1236 2 ปีที่แล้ว +11

      Palarum ivale mansill teri vlichu Avan ath neritt vlichu athraye difference ullu ..ini ithodee anchermarum actermarum ithepole ulla ppd cheyullallo

  • @satheeshs9479
    @satheeshs9479 2 ปีที่แล้ว +47

    ആർജയോട് ഭാസി പറഞ്ഞത് ഭയങ്കര തെറ്റായി പോയിരുന്നു ഒരുപാട് വിഷമം ഉണ്ടാക്കി. വീണയോട് ഭാസി അങ്ങനെ പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. അത് അവർക്ക് ആവശ്യമായിരുന്നു

  • @greeshmachandran7041
    @greeshmachandran7041 2 ปีที่แล้ว +376

    വീണക്ക് ഒരു താരത്തിന്റെ കയ്യിൽ നിന്ന് വളരെ rough ആയ ഒരു റിപ്ലൈ കിട്ടാൻ വേണ്ടി ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാറുണ്ട് 🙏🏾. തെറിയോ ചീത്ത വിളിയോ അല്ല... നല്ല ഒരു റിപ്ലൈ... അല്ലെങ്കിൽ ഇന്റർവ്യൂ പകുതി ആകുമ്പോൾ ഇറങ്ങി പോരണം... നമ്മൾ ഇതൊക്കെ ചിരിച്ചു കൊണ്ട് കേൾക്കേണ്ട ഒരു കാര്യവും ഇല്ല... എത്ര നല്ല കഴിവുകൾ ഉള്ള ആളുകളെ ആണ് വീണ ഇങ്ങനെ പുച്ഛിച്ചു തള്ളുന്നത്

    • @skv10189
      @skv10189 2 ปีที่แล้ว +8

      Prithviraj vaayil koduthittund. Ath kaanumbol undakunna sukham aaahaaa

    • @Avril4516
      @Avril4516 2 ปีที่แล้ว

      😊

    • @adithya3332
      @adithya3332 2 ปีที่แล้ว +3

      Prithwi has already given a descent reply..

    • @naznin2281
      @naznin2281 2 ปีที่แล้ว +2

      @@skv10189 Asif Ali, Pepe, Jis Joy Ivarde Oru IVilum Veenakk Kittiyittond..

    • @sreee1792
      @sreee1792 2 ปีที่แล้ว +1

      Yes dear...I am also waiting for that

  • @jibinjoseph7234
    @jibinjoseph7234 2 ปีที่แล้ว +151

    ഇവൾക്ക് കിട്ടേണ്ടതെ basi കൊടുത്തുള്ളൂ 🙄

    • @MKD0619
      @MKD0619 2 ปีที่แล้ว

      Appol aa vanam matte rjyode mosham aay perumariyatho. Aaa tayoliye nyaykarikn nanam illey

    • @Lisa07-s
      @Lisa07-s 2 ปีที่แล้ว +1

      Athanu

    • @farshanfaruq
      @farshanfaruq 2 ปีที่แล้ว

      Pakshe matte interview

    • @MKD0619
      @MKD0619 2 ปีที่แล้ว

      @@farshanfaruq bhasi kazhuverde monte bhagathe thanne aanu thett. Rj theri parayuna video irangiyilayrunel ellarum veenaye theri paranjene. Ipol aa video iranhiyathe kond ivante thozhil ellarkum erekure manasilay. Avane comfort allatha chodym chodichapolum. Polayadi mon. Veena paranjatala aval chodicha questions ntokeyane. Athil nthe comfortless aahnu ullathe. Ellam potte rj chodichathil nthe comfort illatha chodyma ullathe.Ennalum kollam aa tayoliye nyaykarikunate. Hoo🙏

    • @lachu-o4s
      @lachu-o4s ปีที่แล้ว

      Bhaseede ahankkaaram

  • @369littlegirl
    @369littlegirl 2 ปีที่แล้ว +541

    ലെ ജയേട്ടൻ : 10 ഇന്റർവ്യൂ കഴിഞ്ഞു ഞാൻ.. ഏതെങ്കിലും ഒരെണ്ണം വേണ്ടേ കണ്ണുതട്ടാതിരിക്കാൻ 😂😂😂

  • @paathusworld9885
    @paathusworld9885 2 ปีที่แล้ว +22

    ഈ പെണ്ണിനെ ഇതിൽ നിന്ന് മാറ്റു.. 🤢 അപ്പോൾ പ്രശ്ഞങ്ങൾ തീരും....
    🤢

  • @SAFSTORE10
    @SAFSTORE10 2 ปีที่แล้ว +53

    തള്ള എന്തൊരു വേർപ്പിക്കലാണ് 😶😶

  • @judhan93
    @judhan93 2 ปีที่แล้ว +372

    വീണയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ തന്നെ അവരെ തള്ളിപ്പറയും. എല്ലാവരും കൂടി പറഞ്ഞ് ഭാസിയുടെ കരിയര്‍ തന്നെ ഇല്ലാതാക്കി.

    • @ClassyyetMessy
      @ClassyyetMessy 2 ปีที่แล้ว +18

      Idhukondonnum thakarunnadhalla bhasiyude career. He ll cm bk stronger bcoz he s one of the finest actors of this generation .. js that he needs sm polishing to excel in general behavior too. He has gvn intvws bfr where he was gud. These intrvwrs hv asked and taken. But yes the response bhasi gave is uncultured.. he cud hv handled it better

    • @ord7359
      @ord7359 2 ปีที่แล้ว +40

      വീണയെ പറഞോണ്ടല്ല ആരും അവനെ വെറുത്തത്. ആ RJ യെ തെറിവിളിച്ചോണ്ടാണ്

    • @anshasreedharan4787
      @anshasreedharan4787 2 ปีที่แล้ว +20

      ഭാസി വളരെ മോശമായി തന്നെ ആണ് സംസാരിച്ചത്. അയാളെ ന്യായികരിക്കാൻ നിക്കല്ലേ അയാളുടെ കരിയർ അയാള് തന്നെ ആണ് തൊലച്ചത്

    • @അക്കരെ
      @അക്കരെ 2 ปีที่แล้ว +1

      @@anshasreedharan4787 💯

    • @suvarnakrishnan4521
      @suvarnakrishnan4521 2 ปีที่แล้ว +6

      ഭാസിയുടെ കരിയർ വീണ ഇല്ലാണ്ടാക്കി എന്നൊന്നും പറയല്ലേ..... കാരണം വീണയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇന്റർവ്യൂവർടെയോ ഹെല്പ് കൊണ്ട് പടുത്തുയർത്തിയ കരിയർ അല്ലാ അയാളുടടേത് അതിന്റെ പിന്നിൽ നമ്മൾ കാണാത്ത അനേകം എഫ്ഫർട്ടുകൾ അയാൾ എടുത്തിട്ടുണ്ട്, അതെ സമയം വീണയോ 🤣🤣🤣🤣

  • @albatross9270
    @albatross9270 2 ปีที่แล้ว +510

    Ivalde vijaram oll valiya sambavam aanenna😒😒😒😒

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 ปีที่แล้ว +4

      Movie publicity kku vendi aanu

    • @jithinpjames5134
      @jithinpjames5134 2 ปีที่แล้ว +14

      bohring aah bro..ivaldeii intrview

    • @shijinrejiabraham6806
      @shijinrejiabraham6806 2 ปีที่แล้ว +4

      @@jithinpjames5134 kaanathe irunna pore

    • @jithinpjames5134
      @jithinpjames5134 2 ปีที่แล้ว +2

      @@shijinrejiabraham6806 bro.. ith opn aakiyall..full ivldeii troll ..pazhaya intrviews cut alleii.... pinneii engeneii aah bro.

    • @avinashavinash7408
      @avinashavinash7408 2 ปีที่แล้ว +7

      സത്യം വെറും ചീഞ്ഞവൾ 🤮

  • @ashrafashru1752
    @ashrafashru1752 2 ปีที่แล้ว +27

    ലെ വീണ : എനിക്ക് തരാനുള്ള ഉപദേശം എന്താ ഏട്ടാ....?
    ലെ ജയസൂര്യ : മേലാൽ ഇമ്മാതിരി കോണകത്തിലെ ചോദ്യങ്ങൾ ഒരാളോടും ചോദിക്കാതെ ഇരിക്കുക.... ഇരന്നു അടി വാങ്ങാൻ ഉള്ള അവസരം ഉണ്ടാക്കാതിരിക്കുക..... മ്മ്മ് പൊക്കോ

  • @sree7510
    @sree7510 2 ปีที่แล้ว +74

    ഈ troll കലക്കി.......

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว +29

    ഊള ചോദ്യങ്ങൾ അവതാരികെ സമ്മതിച്ചു 🙏

  • @SLSL-im1bh
    @SLSL-im1bh 2 ปีที่แล้ว +26

    Ee issue n sheshm full veenayude intrview trolls anallo🤣

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +8

    Adipoli answers from Jayasurya

  • @deenapk3089
    @deenapk3089 2 ปีที่แล้ว +12

    എന്തൊരു വൃത്തികെട്ട ചോദ്യങ്ങൾ, കൊടുത്താൽ കിട്ടും പള്ളുരുത്തിക്കാരുടെ വക😂

  • @rajan.krajan.k2895
    @rajan.krajan.k2895 2 ปีที่แล้ว +19

    Sadik trollan ore poli Sadik eshttam🥰🥰🥰

  • @shahidschannel9919
    @shahidschannel9919 2 ปีที่แล้ว +15

    This is the way to answer ..not like basi did.. 👍

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 2 ปีที่แล้ว +26

    അടിപൊളി കമെന്റ് ജയസൂര്യാ

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w 2 ปีที่แล้ว +4

    ചോദിക്ക് നിന്ടെ അമ്മൂമയുടെ ചോദ്യം 👌🏻😌😒😒😂😂

  • @adarshjose7409
    @adarshjose7409 2 ปีที่แล้ว +17

    Jayasurya😂😂🔥

  • @Preemaa-v8x
    @Preemaa-v8x 2 ปีที่แล้ว +31

    😂😂😂😂ജയസൂര്യ

  • @kkvkfire
    @kkvkfire 2 ปีที่แล้ว +72

    It is better to avoid this type of interviews

  • @adarshad7271
    @adarshad7271 2 ปีที่แล้ว +12

    1:37 😂😂😂

  • @shameera1494
    @shameera1494 2 ปีที่แล้ว +2

    ജയസൂര്യ പറഞ്ഞതാണ് സത്യം

  • @gamingsathan1103
    @gamingsathan1103 2 ปีที่แล้ว +10

    ഇത്രയൊക്കെ കേട്ടാ മതിയോ😂😂

  • @appu2217
    @appu2217 2 ปีที่แล้ว +16

    ജയസൂര്യ k ഇഷ്ടപ്പെട്ട anchor ആണ് വീണ... ഒരിക്കല്‍ paranjhirunnu എനിക്ക് mon indayenkil കെട്ടിച്ച് thannenne... her interviews are fun..

    • @MalayalamNewsTime
      @MalayalamNewsTime 2 ปีที่แล้ว +9

      Ath pulli veenaye kaliyakki paranjatha - ithupole ulla oralude parambara ninnu pokaruth ennu kaliyakki paranjittu anu angane paranjath 🤣🤣🤣 allathe veenaye peruth ishtam ayath kondalla

    • @shu-haib19-13
      @shu-haib19-13 2 ปีที่แล้ว +1

      ആ ഇന്റർവ്യു full കണ്ടില്ലേ അതിൽ ബാക്കി കൂടി പുള്ളി പറയുന്നുണ്ട്

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +2

      Uff കോമഡി പറഞ്ഞ പോലും മനസിലാവാത്ത കണ്ണപ്പി

  • @adithya3332
    @adithya3332 2 ปีที่แล้ว +10

    കിട്ടേണ്ടത് കിട്ടിയിട്ടും പാഠം പഠിച്ചിട്ടില്ല..

  • @growithme1234
    @growithme1234 2 ปีที่แล้ว +77

    ഇതൊരു പതിവു സംഭവമായല്ലോ 🤣

  • @biju89
    @biju89 2 ปีที่แล้ว +18

    1:09 🤣🤣🤣🤣🤣🤣😂😂

  • @livingsimply7542
    @livingsimply7542 2 ปีที่แล้ว +2

    ഒരാളെ തൊലച്ചിട്ട് ചിരിക്കുന്നത് കാണുമ്പോൾ വെറുപ്പ് മാത്രം💯

  • @amh6359
    @amh6359 2 ปีที่แล้ว +3

    ഹിന്ദിയിലെ comedy nights with kapil pole aakkanulla sramam 😭 ayalude interviews guests nu ishtam aanu..ivide thirichum

  • @user-mmdark
    @user-mmdark 2 ปีที่แล้ว +1

    ഇവള് ചോദിച്ചു വാങ്ങുന്ന പോലുണ്ട്, ഇതൊക്ക ഭയങ്കര അടിപൊളിയാണ് തമാശയാണ് എന്നൊക്കെയാ ഇവളുടെ വിചാരം എന്ന് തോന്നുന്നു

  • @stutuscitystutus1492
    @stutuscitystutus1492 2 ปีที่แล้ว

    ചോദ്യങ്ങൾ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയാനുള്ള മര്യാദ ആണ് കാണിക്കേണ്ടത്. അല്ലാതെ ഒരാളെ തെറി വിളിക്കുകയല്ല വേണ്ടത്

  • @pkulangara1994
    @pkulangara1994 2 ปีที่แล้ว +1

    Editor നെ... മഞ്ഞുരുകും കാലം serial il മുൻപ് കണ്ടിട്ടുണ്ട്

  • @thasni9909
    @thasni9909 2 ปีที่แล้ว +6

    പീഡിപ്പിച്ചവന്മാർ അടിപൊളിയായി വിലസുന്നിടത്ത് നാറിയ ചോദ്യത്തിനു തെറി പറഞ്ഞു എന്നത് കൊണ്ട് നല്ലൊരു നടന്റെ ഭാവി തന്നെ നശിപ്പിച്ചു. വീണയുടെ പിടിപാട് സംഭവം തന്നെ...
    സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആണേൽ ഈ വിലക്കിയവന്മാർക്ക് മുട്ടിടിക്കും. ആ പയ്യൻ സ്വന്തം കഴിവിൽ ഉയർന്ന വന്നപ്പോൾ അവനെ ഒതുക്കാൻ ഒരു ചാൻസ്‌ കാത്തിരിക്കുവാർന്നു നാറികൾ..വിലക്കാണത്രെ.. Thuf🤮

    • @anagha1236
      @anagha1236 2 ปีที่แล้ว

      Ivalde Amma entho ldf le entho tega annu

    • @anwarsadiq3025
      @anwarsadiq3025 2 ปีที่แล้ว

      Crrct

  • @pramzparadise2925
    @pramzparadise2925 2 ปีที่แล้ว +7

    Ee troll kalakki 🥰

  • @nithinraj_v
    @nithinraj_v 2 ปีที่แล้ว +11

    Ivaku theri kettathil albhuthamillaaaa..

  • @kidnation3133
    @kidnation3133 2 ปีที่แล้ว +1

    ഇവൾ ആണ് മലയാള നടി നടൻ മാരുടെ godഫാദർ

  • @Abhinav-k2p
    @Abhinav-k2p ปีที่แล้ว +1

    2:07 അന്തസ് 🤣

  • @evolonicsdream1021
    @evolonicsdream1021 2 ปีที่แล้ว +1

    വീണയെ നിയോഗിക്കുന്നത് ഇത്തരം ഇന്റർവ്യൂ എടുക്കാൻ വേണ്ടിയിട്ട് തന്നെയാണ്.. അതാണ് അവളുടെ ജോലി.. നിലവാരം കുറഞ്ഞ ചോദ്യങ്ങളാണെന്ന് അതിഥികൾക്ക് തോന്നുന്നുണ്ടെങ്കിൽ ജയസൂര്യ മറുപടി കൊടുത്തത് പോലെ മാന്യമായിട്ട് തേച്ചൊട്ടിക്കണം.. അല്ലാതെ ശ്രീനാഥ് (ആ)ഭാസിയെ പോലെ ചുമ്മ തെറി വിളിച്ചാൽ തിരിച്ച് പണി കൊടുക്കണം..

  • @mubeenaali3325
    @mubeenaali3325 2 ปีที่แล้ว +2

    sreenath bhasi ne thett parayan pattilla🤣🤣🤣

  • @thulasipm902
    @thulasipm902 2 ปีที่แล้ว +3

    Pearly aan superrr❤️❤️❤️❤️

  • @gradient6654
    @gradient6654 2 ปีที่แล้ว +2

    ഇവൾക്ക് അവതരികയായി വെലസാൻ പറ്റിയത് കഥയല്ലിതു ജീവിതത്തിന്റെ തമിഴ് പ്രോഗ്രാം ഉണ്ട്..... അങ്ങോട്ടേക്ക് പറഞ്ഞ് വിടണം.... 🤭

  • @Unni_r_k
    @Unni_r_k 2 ปีที่แล้ว +2

    1:08 😆😆

  • @RENJINI98
    @RENJINI98 2 ปีที่แล้ว +2

    വീണ കുറച്ച് ഓവറാണ്... കോണാത്തിലെ ഒരു ഉണ്ടാക്കി ചിരിയും

  • @anilsoman110
    @anilsoman110 2 ปีที่แล้ว +3

    Ithupole parayanam aland theri paranjalla prathikarikunath.😌 Ningal thaney ethra theri use cheythu ee trollil prathikaranatthinte impact mariyath kando . Jayasurya,asif ali oke paranja reethiyaanu correct.pritviraj prathikarichathu pakka correct aanu

  • @vidhyathampi2766
    @vidhyathampi2766 2 ปีที่แล้ว +1

    Bhaside karyathil vishayam undayathe Red fm interview konda alaathe veeneda issue kondallaa.

  • @ajayanvs6840
    @ajayanvs6840 2 ปีที่แล้ว +2

    ഭാസി എതിരെയല്ലാരുന്നു ഇവൾക്കെതിരെ ആയിരുന്നു കേസ് കൊടുക്കണ്ടതെ.ഈ മാതിരി ഉള്ള questions ചോദിച്ചാൽ ആർക്കാ ചൊറിഞ്ഞേ കേറത്തെ. ഇവളെ social media-യിൽ നിന്ന് ban ചെയ്യണം.

    • @soumya213
      @soumya213 2 ปีที่แล้ว

      അതെ .അതാണ് വേണ്ടത്

  • @nowyorkdood6172
    @nowyorkdood6172 2 ปีที่แล้ว +3

    ബാസി അണ്ണൻ കഞ്ചാവ് 😂🤣🤣😂ഇപ്പൊ എയറിൽ

    • @anagha1236
      @anagha1236 2 ปีที่แล้ว

      Vanno test result

  • @GangaGanga-jw6hm
    @GangaGanga-jw6hm 2 ปีที่แล้ว +1

    വീണയുടെഇൻെറർ വ്യൂആദൃമൊക്കെനല്ലതായിരുന്നുഇപ്പോൾ ഭയങ്കര ബോറ്എന്തുനിലവാരമില്ലാത്തചോദൃങ്ങളാചോദിക്കുന്നത്ഭാസിതെറിവിളിച്ചതുതെറ്റാണ്എന്നാലും ഇനിയെങ്കിലും മാനൃമായിട്ടുളളചോദൃങ്ങൾ ചോദിക്കുക എനിക്കുംഭാസിയോടു ദേഷൃംതോന്നിയത് എഫ്.എംൽ ആക്ങ്കറിനെതെറിവിളിച്ചതാണ്വീണയെ ആദൃമൊക്കെഇഷ്ടമായിരുന്നു

  • @sahadsahad7343
    @sahadsahad7343 2 ปีที่แล้ว +3

    Entha interview ithan chodhyangal. Pinne engane theri parayathe irikkum

  • @afellowhumanbeing3708
    @afellowhumanbeing3708 2 ปีที่แล้ว +12

    Ivalum ivalde oro chodyavum
    2m ore pole low level items 🙏🙌

  • @shyrac7962
    @shyrac7962 2 ปีที่แล้ว +2

    Basi വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനാണോ... അവന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും ഇങ്ങനെ മൂട് പോകുമ്പോൾ തെറി ആണോ അവരെ വിളിക്കുന്നത്... Very bad Mr.ചുരുളി ഭാസി 👌

  • @SP-hh9pz
    @SP-hh9pz 2 ปีที่แล้ว +1

    എന്തിനാണ് ഇമ്മാതിരി ഓൺലൈൻ ചാനലിൽ പോകുന്നത്,,, അത് നിർത്തിയാൽ പോരെ...

  • @kichutd280
    @kichutd280 2 ปีที่แล้ว +1

    Super chirichu chathuu

  • @binuksoman7121
    @binuksoman7121 2 ปีที่แล้ว +27

    അളിയാ പൊളി 🤣🤣🤣❤️

  • @BADBOY-nh5nv
    @BADBOY-nh5nv 2 ปีที่แล้ว +31

    ഭാസി അണ്ണാക്കിൽ കൊടുത്തത് നന്നായി 😂

    • @BADBOY-nh5nv
      @BADBOY-nh5nv 2 ปีที่แล้ว

      @Kuttose vlog അത് സത്യം

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว

    ഭാസിയെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല വെറുതെയല്ല കേട്ടത്

  • @vinuvinuvinu4059
    @vinuvinuvinu4059 2 ปีที่แล้ว

    0.52 ചോദിക് നിൻ്റെ അമ്മുമ്മയുടെ ചോദ്യം😁😁😁

  • @Joelsunil80382
    @Joelsunil80382 ปีที่แล้ว +2

    Veena looks like comedian Chris rock💯😂😂🤣

  • @pradeepprakash6552
    @pradeepprakash6552 2 ปีที่แล้ว +3

    1.10 ijjathiii😂😂😂🤣🤣

  • @A.A.A.N
    @A.A.A.N 2 ปีที่แล้ว +14

    Veena kuthithiripp pennumbilla

  • @jayjinx2591
    @jayjinx2591 2 ปีที่แล้ว +2

    Ivale Veruthe alla Machan ooki vittath. Ijathi questions aan vayil ninn Vanne..

  • @Nabel12380
    @Nabel12380 2 ปีที่แล้ว +2

    Bhasi veruthe alla choodayath 😅

  • @Mmmddddgg
    @Mmmddddgg ปีที่แล้ว +2

    ജയസൂര്യ ആയതോണ്ട് നന്നായി .....

  • @praveenkumarr5394
    @praveenkumarr5394 2 ปีที่แล้ว +25

    ജയസൂര്യ 🔥🔥അതു കലക്കി

  • @vipinb3198
    @vipinb3198 2 ปีที่แล้ว

    Troll ennokke paranja ithaanu troll kalakki bro polichu chirichu chathu.. 😂😂

  • @master.steve.
    @master.steve. 2 ปีที่แล้ว +18

    Adipoli troll making 😂😂😂

  • @vhcjcv5760
    @vhcjcv5760 2 ปีที่แล้ว +1

    ഏറ്റവും നല്ല സ്വഭാവം ഉള്ള നടന്മാരിൽ ഒരാളാണ് ജയസൂര്യ പുള്ളിയുവയും കളിയാക്കുവാണോ

  • @Samshyam123
    @Samshyam123 2 ปีที่แล้ว +3

    Basi one day maranam, veena daily

  • @suneerbabu1544
    @suneerbabu1544 2 ปีที่แล้ว +2

    Vaaaaayil adichu koduthu....👍👍👍😁😁

  • @prakash-kt2ml
    @prakash-kt2ml 2 ปีที่แล้ว +1

    Aval aa paranjath too much ayi poyi.

  • @abikarate5899
    @abikarate5899 2 ปีที่แล้ว +2

    😂😂😂poli man ❤

  • @shiningstar958
    @shiningstar958 2 ปีที่แล้ว

    Trollenmaar എല്ലാം ഒരേ സ്വഭാവം ഭാസിടെ സ്വഭാവം

  • @blazingguyop
    @blazingguyop 2 ปีที่แล้ว +3

    Bhasi de clips nala usage indallo🤣

  • @AkashAkash-bn8pv
    @AkashAkash-bn8pv 2 ปีที่แล้ว +1

    Poli💥

  • @akshayachu5645
    @akshayachu5645 2 ปีที่แล้ว

    വീണ ആണ് എല്ലായിടത്തും പ്രശ്നം 🥲😅😅🥳🥵🥵🥴🥴🥴

  • @skymediamalayalam9039
    @skymediamalayalam9039 2 ปีที่แล้ว +1

    ഇവൾ ചോദിക്കുന്ന എല്ലാം ഉള്ള ചോത്യം എങ്ങനെ തെറി കേൾക്കാതെ ഇരിക്കും

  • @epic_sailor_
    @epic_sailor_ 2 ปีที่แล้ว +2

    Poli Poli ore Poli 🔥🔥🔥

  • @shanahashim7663
    @shanahashim7663 2 ปีที่แล้ว +1

    Basi aa rjkk koduthathilaayrunnnu vishmam..veenakk kittanullathayrunnu ath..

  • @chekuthan6668
    @chekuthan6668 2 ปีที่แล้ว +4

    മിക്കവാറും ഇതിന് പന്നി പടക്കം തന്നെ വേണ്ടി വരും 😌

  • @lekhapg8120
    @lekhapg8120 2 ปีที่แล้ว +7

    Kalakki

  • @RavijiRome
    @RavijiRome 2 ปีที่แล้ว +1

    🤔... ഈ വീണമീട്ടാൻ,
    കൈക്കരുത്ത് ഉള്ള ആണുങ്ങൾ,
    ഭൂമി മലയാളത്തിൽ,
    ആരുമില്ലാ.....!
    😂🙏😂..

  • @coloursdiye8252
    @coloursdiye8252 2 ปีที่แล้ว +1

    😍👍

  • @reshmaresh4248
    @reshmaresh4248 2 ปีที่แล้ว +1

    അത് പൊളിച്ചു

  • @ajayanvs6840
    @ajayanvs6840 2 ปีที่แล้ว +2

    ഒരു പാവം ചെറുപ്പകാരന്റെ carrier തകർത്ത ദ്രോഹി

    • @soumya213
      @soumya213 2 ปีที่แล้ว

      സത്യം

  • @ShineMShaju
    @ShineMShaju 2 ปีที่แล้ว +1

    ഇതുപോലെ ഉള്ള കോണകത്തിലെ ചോദ്യം ചോദിക്കുന്നതിനു ഒരു കുഴപ്പവും ellale.. my..... r

  • @mallugunguy
    @mallugunguy 2 ปีที่แล้ว

    ഇങ്ങനത്തെ ഊളത്തരം കാരണം വീണയുടെ interviews ഞാൻ കാണാറില്ല. പക്ഷെ, ഇത്ര അബദ്ധം ആണെന്നു ഞാൻ അറിഞ്ഞില്ല.

  • @manimekaley6649
    @manimekaley6649 2 ปีที่แล้ว +2

    Sadik fan😍😍😘

  • @Simplejourneywithsubi97-.
    @Simplejourneywithsubi97-. 2 ปีที่แล้ว

    Bhasi❤️❤️❤️❤️❤️❤️❤️

  • @arunmadhu1849
    @arunmadhu1849 2 ปีที่แล้ว +2

    Sreenath faninte rodhanam

  • @prasanthramesh4143
    @prasanthramesh4143 2 ปีที่แล้ว +179

    1:51 ജയസൂര്യയുടെ കോണത്തിലെ റിപ്ലൈ 👏👏👏

    • @In_Sa_ne619
      @In_Sa_ne619 2 ปีที่แล้ว +19

      FAN Boy Spotted 🤣

    • @amal-wp7ek
      @amal-wp7ek 2 ปีที่แล้ว +3

      Myyyy

    • @ngdenim9314
      @ngdenim9314 2 ปีที่แล้ว

      Vaanam poyi chavada eee pennine thaagi nadakane

    • @MEGHA-w1t
      @MEGHA-w1t 2 ปีที่แล้ว +1

      😂❤️ loved it

  • @sandrasabu5901
    @sandrasabu5901 2 ปีที่แล้ว

    Veena nalla anchor aanu.
    Film industry il ippo work cheyyatha, parvathy, samyuktha.. Avarodokke personal life chodhikkunnathil thettilla. Cinema cheyyathavarodu enth cinema de karyam chodhikaana?
    But movie promotion nu varumbol, bharya ariyathe karangan poyo enn chodhikunnath mosham alle. Supriya Menon ne interview cheyumbol prithviraj te karyam chodhikkunna anchors oru karyam orkanam. Supriya prithviraj ne kaalam IQ koodiya aal aanu. 2000 kaalath BBC le journalist ayrunna aal. Ippol oru film producer.. Enthellaam karyam choikaan und..
    Movie promotion nu interview chyumbol max movie ye kurichum movie set ne kurichum chodhikaam.

  • @aravindalluz6187
    @aravindalluz6187 2 ปีที่แล้ว

    Kittiyath mathiyaellla.... Kurachh koodi... Kodukk Jayetta

  • @manumathew9461
    @manumathew9461 2 ปีที่แล้ว +1

    Last veena air il ayalloo.

  • @skav7434
    @skav7434 ปีที่แล้ว +1

    Bhasi paranjath kuranj poyonnu ippo oru dbt

  • @kratozzzz86
    @kratozzzz86 2 ปีที่แล้ว +6

    ഭാസി. ഫെൻ. 💥ബോയ് ആണല്ലേ ❌️😌

  • @ROLEX.1000
    @ROLEX.1000 2 ปีที่แล้ว

    ലെ ജയസൂര്യ :- എന്തോ വലുത് വരാൻ ഇരിക്കുന്നു