Pancharakko | Solomante Theneechakal |Video Song| Lal Jose | Vidyasagar |Vayalar Sarathchandra Varma

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +389

    വിദ്യ സാഗറിനെ വിശേഷിപ്പിക്കാൻ legend എന്നതിൽ കുറഞ്ഞ ഒരു വാക്കും മതിയാവില്ല He is a gem.. ❤️💎

    • @sahiribrahim6848
      @sahiribrahim6848 2 ปีที่แล้ว +1

      ✨️❤️True

    • @abhishekkrishnan2960
      @abhishekkrishnan2960 2 ปีที่แล้ว +1

      Thankan chettan✨✨✨

    • @abid44444
      @abid44444 2 ปีที่แล้ว

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️🥰🥰

  • @jesnajose6226
    @jesnajose6226 2 ปีที่แล้ว +477

    ഈ പാട്ട് ആദ്യം കേട്ടപ്പോൾ അത്ര ഇഷ്ടപ്പെട്ടില്ല. പക്ഷെ പിന്നേം പിന്നേം കേട്ടപ്പോൾ, ഇതിനോട് ഒരു addiction ആയി. Really super song. 👌😍

    • @vgncreations4696
      @vgncreations4696 2 ปีที่แล้ว +12

      സത്യം 💯

    • @loverofmusic7903
      @loverofmusic7903 2 ปีที่แล้ว +14

      അതാണ് വിദ്യാജി magic♥️

    • @finebell01
      @finebell01 2 ปีที่แล้ว +11

      കോറസ് ആയി പാടുന്ന ഭാഗങ്ങൾ അടിപൊളി.. അതാണ് പാട്ടിന്റെ നട്ടെല്ല്

    • @mohammedaslam1868
      @mohammedaslam1868 2 ปีที่แล้ว +2

      🥴

    • @reshmirajendran631
      @reshmirajendran631 2 ปีที่แล้ว +3

      Same 😊

  • @ieatbiology9837
    @ieatbiology9837 ปีที่แล้ว +8

    Ee movie irangiyapo kure per negative adichond theatre experience miss aaaki.. Tv le kandapo othiri ishtayiii... And this song❤❤❤

  • @gkvlogs9943
    @gkvlogs9943 2 ปีที่แล้ว +22

    എൻറെ പ്രിയ സുഹൃത്തായ സുജിത്തിnte ഭാര്യയായ ആതിരസുജിത്തിന് സിനിമയിലെ പിന്നണി ഗായിക ആയിട്ടുള്ള തുടക്കം തന്നെ അതിഗംഭീരമായി പാടി
    വലിയ വലിയ പിന്നണിഗായിക മാരോടൊപ്പം തന്നെ എത്താൻ സാധിക്കട്ടെ
    ഇനിയും നല്ല nala അവസരങ്ങൾക്കായി ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +289

    ദർശനയെ കാണുമ്പോൾ ഭയങ്കര സന്തോഷം ഉണ്ട്.... ❤️വിൻസി,ദർശന നല്ല combo.... ☺️☺️🤩🤩🥰🥰

    • @RAJ-lt9ut
      @RAJ-lt9ut 2 ปีที่แล้ว

      Darsana?

    • @najiya2346
      @najiya2346 2 ปีที่แล้ว +1

      @@RAJ-lt9ut watch nayikanayakan in mazhavil manorama .

    • @anujobi
      @anujobi 2 ปีที่แล้ว

      Darshana... Nurse alle?

    • @abid44444
      @abid44444 2 ปีที่แล้ว

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️🥰🥰

    • @anisusan7824
      @anisusan7824 2 ปีที่แล้ว +2

      Two cuuuutttee rossessss 🍓🍓

  • @shanojkarimbil1300
    @shanojkarimbil1300 2 ปีที่แล้ว +117

    നല്ല nostalgic mood വിദ്യാജി സ്പെഷ്യൽ സൂപ്പർ... രണ്ട് പേരും നന്നായി പാടി.. orchestra lyrics mixing എല്ലാം അടിപൊളി..ഒരുപാട് സന്തോഷം❤️❤️❤️❤️

  • @arathit8022
    @arathit8022 2 ปีที่แล้ว +741

    അല്ലെങ്കിലും വിദ്യാജി നിരാശപ്പെടുത്തില്ല...പാട്ട് കേട്ട് പഴയകാല പാട്ടുകളുടെ ഓർമകളിലേക്ക് പോയവരുണ്ടോ❤️❤️

    • @mkirshad8059
      @mkirshad8059 2 ปีที่แล้ว +3

      S

    • @deepikaknair2086
      @deepikaknair2086 2 ปีที่แล้ว +7

      Yes.. Vidyajii♥

    • @AbdulAzeez-qg9pd
      @AbdulAzeez-qg9pd 2 ปีที่แล้ว +2

      Und

    • @anvarpta1
      @anvarpta1 2 ปีที่แล้ว +14

      പക്ഷെ ഒരു കാമ്പില്ലാത്ത പാട്ട് ആയിപ്പോയി 🤔

    • @SureshKumar-vi1ro
      @SureshKumar-vi1ro 2 ปีที่แล้ว +3

      @@anvarpta1 വയലാർ എന്ന പേര് കേൾക്കുമ്പോൾ ഉള്ള ഒരു പുളകം ഇല്ല

  • @sree469
    @sree469 2 ปีที่แล้ว +309

    1:07 addicted to this portion 💕💕💕

  • @Njan1989
    @Njan1989 2 ปีที่แล้ว +13

    ഇതാണ് ലാൽജോസിന്റേം വിദ്യജീടേം പാട്ടിന്റെ പ്രത്യേകത.
    പാട്ട് കണ്ട് തുടങ്ങിയ പിന്നെ ആ പാട്ട് കണ്ട് തീരാതേ നമ്മൾ വേറെ എങ്ങും പോകില്ല .
    അതിന് ഇപ്പോ എന്റെ മനസ്സിൽ വന്ന ഒരു ഉദാഹരണം. മുല്ലയിലെ "കനലുകളാടിയ കണ്ണിൽ " എന്ന song.
    ഈ പാട്ട് ഇഷ്ടായി. പെരുത്തിഷ്ടായി. പടം കാണാൻ കട്ട Waiting😍😍😍😍😍

  • @ajeeshv9112
    @ajeeshv9112 2 ปีที่แล้ว +8

    ഈ സോംഗ് ആദ്യം കേട്ടപ്പോൾ അത്ര ഭംഗി തോന്നിയില്ല പക്ഷേ ഇത് രണ്ടു മൂന്ന് പ്രാവശ്യം പ്ലേ ചെയ്തു നോക്കിയപ്പോൾ ഇഷ്ട്ടപ്പെട്ടു നന്നായി പാടിയിട്ടുണ്ട് രണ്ടു പേരും പിന്നെ പറയേണ്ടതില്ലാലോ വിദ്യാസാഗറിൻ്റെ സംഗീതം സൂപ്പർ

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 2 ปีที่แล้ว +440

    🍃 *ആത്മാവുള്ള* *വരികൾ* *തലമുറ* *കൈമാറി* *കിട്ടിയ*
    *സുകൃതം* *വയലാർ* *ശരത്ചന്ദ്ര* *വർമ* *സർ*...❤️

    • @സുകുമാരകുറുപ്പ്-ഘ9ശ
      @സുകുമാരകുറുപ്പ്-ഘ9ശ 2 ปีที่แล้ว +5

      അദ്ദേഹം വീണ്ടും എഴുതുന്നു 😊

    • @sirrolex8832
      @sirrolex8832 2 ปีที่แล้ว +8

      1300 ലേറെ ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായ വയലാർ രാമവർമ്മ സാറിന്റെ മകൻ 😇

    • @abid44444
      @abid44444 2 ปีที่แล้ว

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️❤️🥰🥰

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว

      @@സുകുമാരകുറുപ്പ്-ഘ9ശ
      Ys... After a water break.... 🤭🤭🤭🤭🤭

    • @nmusic4049
      @nmusic4049 2 ปีที่แล้ว +2

      yes.. വിദ്യാജിയെ പോലുള്ള legendry composers വരുമ്പോൾ വരികൾക്കും തനിമ വേണം...അത് പഴയ രചയിതാക്കളെ കൊണ്ടേ പറ്റു....എത്രയെത്ര പാട്ടുകൾ...

  • @athiraathi4424
    @athiraathi4424 2 ปีที่แล้ว +150

    ഒരു പഴയ കാല പാട്ടുപെട്ടി തുറന്നിട്ട ഫീൽ🥰🥰🥰🥰 ഹായ്ഷ്🥰🥰🥰 ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ പോലെ... tnqq വിദ്യാജി🥰🥰💖💖💖

    • @athirar4532
      @athirar4532 2 ปีที่แล้ว +4

      Vidhya Sagar n kanda ipo koode annem orma varum🥰. Comment avdenn nokki vannata 😊

    • @sarathlalvatakara
      @sarathlalvatakara 2 ปีที่แล้ว +5

      @@athirar4532 ith thanneya enikum typan undayirunne😂

    • @nihala8276
      @nihala8276 2 ปีที่แล้ว

      @@athirar4532 Haa enikkum🤣

    • @abid44444
      @abid44444 2 ปีที่แล้ว

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️🥰🥰🥰

  • @jomonvarghese529
    @jomonvarghese529 2 ปีที่แล้ว +14

    ലാൽ ജോസ് ഓരോ ഫിലിം announce ചെയ്യുമ്പോൾ വിദ്യാസാഗർ ഉണ്ടാവണേ എന്ന് ആഗ്രഹിക്കാറുണ്ട്.. നല്ല നല്ല പാട്ടുകൾ കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ്... കാത്തിരിപ്പ് വിഫലമായില്ല... 🥰🥰🥰

  • @yakoob5022
    @yakoob5022 2 ปีที่แล้ว +11

    Good job 👏 Darshana and Vincy ❤️, Addis ne kanditt Chiri vannu

  • @NakulNarayanan
    @NakulNarayanan 2 ปีที่แล้ว +91

    കൊള്ളാം... നല്ല ഒരു ഗാനം... 😍👌👏👍❤️ പഴയ വിദ്യാജി touch.. 👌

  • @jameslazar8107
    @jameslazar8107 2 ปีที่แล้ว +30

    നന്നായിരിക്കുന്നു. പുതിയ കേട്ടു മടുത്ത ഈണങ്ങളിൽ നിന്നും വ്യത്യസ്തം. നല്ല ആലാപനം. അഭിനന്ദനങ്ങൾ.

  • @prathapkorasseril153
    @prathapkorasseril153 2 ปีที่แล้ว +24

    പഴയകാല പാട്ടുപെട്ടി തുറന്നപോലെ എന്നത് ശരിതന്നെ. അടുത്ത കാലത്ത് ഇതുപോലെ entertaining ആയ ഒരു ഗാനം കേട്ടിട്ടില്ല. ഗായിക വളരെ നന്നായി പാടി. BGM നല്ല നിലവാരം പുലർത്തി.
    കുട്ടികൾ തകർപ്പൻ അഭിനയം കാഴ്ചവച്ചു.

  • @bappu2
    @bappu2 2 ปีที่แล้ว +13

    തൊണ്ണൂറുകളിലെ ഗാനങ്ങൾ കേൾക്കുന്നത് പോലത്തെ ഫീൽ ഒച്ചയും ബഹളങ്ങളും ഇല്ലാത്ത സൂപ്പർ പാട്ടുകൾ

  • @Malayalam_news_Express
    @Malayalam_news_Express 2 ปีที่แล้ว +1235

    ഒരോ പെണ്ണും ഒരു നായികയാണ്! കരുത്തു കൊണ്ടും കനിവു കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നവർ…. നാല് വർഷത്തോളം കാത്തിരിക്കേണ്ടി വന്നിട്ടും പരിഹാസങ്ങൾ ഏറ്റ് വാങ്ങിയിട്ടും ഒടുവിൽ അവളുടെ സ്വപ്നം പൂവണിഞ്ഞു ….. ദർശന …… ഇന്ന് ഇതിലെ നായികയായ ദർശനയുടെ ദിവസമാണ് ……😍

    • @lailamajnoo6639
      @lailamajnoo6639 2 ปีที่แล้ว +45

      Aaraa parihasiche..? Nayika nayakan show kainja ann muthal waiting aairunnu ee moviekk.Finale day announce cheithathalle 4 perum onnichulla movie.

    • @pathfinder289
      @pathfinder289 2 ปีที่แล้ว +31

      @@lailamajnoo6639 kore parihasichitund palarum.padam delay aayappozhoke.

    • @anjalyt9958
      @anjalyt9958 2 ปีที่แล้ว +7

      Sorry to ask who's Darsana? Reality show il undo?

    • @jintuvshaji
      @jintuvshaji 2 ปีที่แล้ว +23

      പരിഹാസം എന്ന് പറഞ്ഞത് ഫിലിം വൈകിയ കൊണ്ട് അല്ല.. ഭാഗ്യം ഇല്ല എന്നൊക്കെ പറഞ്ഞു ആണ് കാരണം വിൻസിക്ക് ഫസ്റ്റ് കൊടുത്തില്ല മനഃപൂർവം ദർശനയ്ക് കൊടുത്തു എന്നൊക്കെ കൊറേ കമന്റ്സ് വന്നിരുന്നു.. (Episodes ന്റെ താഴെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ കാണാം ) അപ്പോ ഫസ്റ്റ് കിട്ടിയിട്ടും വിൻസി ഫേമസ് ആയ പോലെ ആകാൻ പറ്റിയില്ല, second ആയിട്ടും വിൻസി ഇപ്പോ സെലിബ്രിറ്റി ആയി ആ ഭാഗ്യം കൊറോണ കാരണം ദർശനയ്ക് കൈവിട്ട് പോയി എന്നൊക്കെ.. ഇതൊന്നും എന്റെ അഭിപ്രായം അല്ല കേട്ടോ കമന്റ്‌ ബോക്സ്‌ ചെക്ക് ചെയ്താൽ കാണാം ഇതൊക്കെ...

    • @dileepv6347
      @dileepv6347 2 ปีที่แล้ว +3

      @@anjalyt9958 nayika nayakan winnner

  • @premsagarrajasundar6556
    @premsagarrajasundar6556 2 ปีที่แล้ว +100

    പാട്ടുകളുടെ പഴയ സുവർണ കാലഘട്ടത്തിനെ ഓർമിപ്പിക്കുന്നു. റീനയും ആതിരയും അതി മധുരമായി ആലപിച്ചു. Sweet voice 👌👌👌👌👌

    • @aamibabu4024
      @aamibabu4024 2 ปีที่แล้ว +1

      Athira. (Ringu)njngalude muthaanu

  • @viswanathedapal8869
    @viswanathedapal8869 2 ปีที่แล้ว +7

    ഞാൻ ഏറെ ഇഷ്ടപെടുന്ന ഗായിക റീന മുരളിക്ക് കിട്ടിയ നല്ല ഒരു അവസരം.. വിദ്യ സാഗറിന്റെ സംഗീത്തിൽ പാടുക എന്നത് ഏതു ഗായകരുടെയും ആഗ്രഹം.. റീനക്ക് അങ്ങനെ ഒരു പാട്ട് പാടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ആശംസകൾ ♥️പ്രാർത്ഥനകൾ

  • @MSvision1M
    @MSvision1M 2 ปีที่แล้ว +14

    ആതിര ശബ്ദം ഇനിയും മലയാള സിനിമയിൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ തന്നെ കേറട്ടെ
    നല്ലൊരു പാട്ട്
    വിദ്യ സാഗർ sir കലക്കി
    റീന nice attempt
    സ്പെഷ്യൽ to ആതിര 🥰🥰🥰

  • @VeeKeVee
    @VeeKeVee 2 ปีที่แล้ว +123

    വിദ്യസാഗർ സാറിന്റെ മനം മയക്കുന്ന സംഗീതം... നന്നായി പാടി രണ്ടാളും... നല്ല ചിത്രീകരണം... നല്ലൊരു ഹിറ്റ്‌ ആവട്ടെ....

  • @legend_sarath
    @legend_sarath 2 ปีที่แล้ว +110

    കാലഘട്ടം മാറുന്നതിപനുസരിച്ച് സംഗീതത്തിൽ പുതുമകൾ കൊണ്ടുവരുന്ന സംഗീത സംവിധായകൻ❤.
    ❤വിദ്യാസാഗർ❤

  • @dhiranbaby
    @dhiranbaby 2 ปีที่แล้ว +82

    ശരത്തേട്ടൻ്റെ വരികൾ ഹൃദ്യം വിദ്യാസാഗർ സാറിൻ്റെ സംഗീതം + ഹൃദ്യമായ ആലാപനം കൂടിയായപ്പോൾ സംഗതിയ്ക്ക് പഞ്ചാര മധുരം

  • @ratheeshmk2415
    @ratheeshmk2415 2 ปีที่แล้ว +4

    Njangalude naanamma ennum uyarangalil ethatte.....athupole koode paadiya aathira chechiyum all the best love u memaa😘😘😘

  • @Brahmadas
    @Brahmadas 2 ปีที่แล้ว +14

    Kure naal aayi oru thani malayalitham ulla pattu kettu.... adipoli.... Vayalar Jr. lyrics awsome

  • @singerdevanand6756
    @singerdevanand6756 2 ปีที่แล้ว +44

    പാട്ടിൻ്റെ വസന്തകാലവുമായി വീണ്ടും വിദ്യാസാഗർ സർ ' വയലാർ ശരത്തേട്ടൻ കൂട്ടുകെട്ട് .പുതുമയാർന്ന ശബ്ദ മാധുര്യ കൂട്ടുകെട്ട് റീന മുരളിയും അതിരാ സുജിത്തും . സർവ്വോപരി ലാലുവേട്ടൻ മാജിക് .ആശംസകളും അഭിനന്ദനങ്ങളും❤😍🤝🙏

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว +2

      🤣🤣🤣🤣🤣🤣.... നിങ്ങൾ ഉൾപ്പെടെ പാടിയ മീശമാധവൻ, രസികൻ എന്നീ സിനിമകളുടെ പാട്ടിന്റെ നൂറ് അയലത്ത് ഉണ്ടോ ഇതിലെ അരോചകം ആയ ഗാനങ്ങൾ.... കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല...... 😭😭😭😭

    • @abid44444
      @abid44444 2 ปีที่แล้ว

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️🥰🥰🥰🥰

    • @reenamurali5364
      @reenamurali5364 2 ปีที่แล้ว

      🙏🏻❤

  • @baburajan.k.a2137
    @baburajan.k.a2137 2 ปีที่แล้ว +30

    പഴമ കാത്തുസൂക്ഷിച്ച തനിമയാർന്ന ഗാനം സംഗീതം മനോഹരം, വരികൾ അതിമനോഹരം, ആലാപനം ഹൃദ്യം.....ഗാനത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....

    • @francisvijesh7759
      @francisvijesh7759 2 ปีที่แล้ว

      Kettille koottayath oru mootha pillechan... Ee songinte polund

  • @med191
    @med191 2 ปีที่แล้ว +12

    Kure nalinu shesham nalla oru nostalgia feel tharunna song kettu❣️Vidyaji🔥

  • @pathfinder289
    @pathfinder289 2 ปีที่แล้ว +33

    Happy for Darshana... Hope she gets more movies... 😍

  • @Elsajhon497
    @Elsajhon497 2 ปีที่แล้ว +175

    All the best! നായികമാർക്കും നായകന്മാർക്കും ( Darshana, Vincy, ശംഭു, Adis)❤❤❤

  • @yamunabvayalar858
    @yamunabvayalar858 2 ปีที่แล้ว +3

    നല്ല സന്തോഷം തരുന്ന പാട്ട്.കുറേക്കാലത്തിനുശേഷം ചേട്ടൻ(ശരത്ചന്ദ്രവർമ്മ)യും വിദ്യാസാഗർ സാറും ഒന്നിച്ചപ്പോൾ റീനാമുരളി പാടി മനോഹരമാക്കി.പാട്ടുകൾ മനോഹരമാകണമെന്നു ശാഠ്യമുള്ള ലാൽജോസ് 🙏🙏🙏

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +53

    വിദ്യാജിക്കൊപ്പം ശരത് സാറും കൂടെ ആകുമ്പോൾ ഒരു നല്ല ഗാനം കേൾക്കാം എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു ❤😍

  • @mvsunni1216
    @mvsunni1216 2 ปีที่แล้ว +38

    നല്ല ഒരു ഗാനം . കേൾക്കാൻ വളരെ സുഖമുണ്ട്. രണ്ടു പേരും നന്നായി പാടി . തൃശ്ശൂരിന്റെ സ്വന്തം ഗായിക റീനയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @prithvilionheart1142
    @prithvilionheart1142 2 ปีที่แล้ว +20

    Song visualise ചെയ്യുന്നതിൽ ലാൽജോസ് sir ഒരു magician തന്നെ ആണ് 🥰 വിദ്യാജി 🖤

  • @safeersaleem3088
    @safeersaleem3088 2 ปีที่แล้ว +22

    അയാൾ സംഗീതം കൊണ്ട് മായാജാലം തീർക്കുന്ന മനുഷ്യൻ വിദ്യ സാഗർ ❤️❤️❤️

  • @chinnuprasu6827
    @chinnuprasu6827 2 ปีที่แล้ว +4

    ഈ പാട്ട് അതി മനോഹരം ആയി ചിത്രീകരിച്ച ലാൽ ജോസ് സർ, പിന്നെ സഗീതത്തിന്റെ രാജാവ് വിദ്യ സാഗർ സാറിനു ❤️❤️❤️❤️

  • @munsheer_hrly
    @munsheer_hrly 2 ปีที่แล้ว +9

    Unexpected twist superb climax must watch movie ❤❤❤ dharshana vincy joju okke poli

  • @sjmedia1234
    @sjmedia1234 2 ปีที่แล้ว +14

    ദർശന &വിൻസി രണ്ടാളും പൊളിച്ച് 👍
    നല്ല സന്തോഷം തോന്നുന്ന ഒരു പാട്ട് 😊
    ഇങ്ങനൊരു പാട്ട് കേട്ടിട്ട് കുറേ ആയി.
    സിനിമയും അതുപോലെ വിജയിക്കട്ടെ.
    നിങ്ങൾക്ക് ഇനിയും അവസരങ്ങൾ കിട്ടട്ടെ 🙌

  • @sreelal98
    @sreelal98 2 ปีที่แล้ว +13

    "കൂട്ടിനിളംകിളി കുഞ്ഞാറ്റക്കിളി " തുടങ്ങി "കറുപ്പിനഴക് വെളുപ്പിനഴക്" വരെയുള്ള കേൾക്കാനിമ്പമുള്ള കുസൃതിപ്പെൺകുട്ടികളുടെ യുഗ്മഗാനങ്ങളുടെ പട്ടികയിൽ തീർച്ചയായും പെടുത്താവുന്ന ഗാനം!
    ഇതിൽ ഗാനമേളകളിലൂടെ തൃശൂർക്കാരുടെ ഹൃദയം കൈയ്യടക്കിയ 'മെലഡിയുടെ രാജകുമാരി' റീന മുരളിയും ഭാഗഭാക്കായതിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. റീന കൂടുതൽ നേട്ടങ്ങൾ കൈവരിയ്ക്കാനിടയാകട്ടെ എന്നാശംസിക്കുന്നു.

  • @nmusic4049
    @nmusic4049 2 ปีที่แล้ว +31

    വിദ്യാജി & ശരത് വയലാർ 😘😘😘❤️❤️❤️ നാളുകൾ കൂടി മലയാള തനിമയുള്ള വരികൾ കേൾക്കാൻ പറ്റി...

  • @gangstaryt9442
    @gangstaryt9442 2 ปีที่แล้ว +72

    ഓമനപ്പുഴ കടപ്പുറം ആർക്കൊക്കെ ഓർമവന്നു?????

    • @DANY.2k
      @DANY.2k 2 ปีที่แล้ว

      Correct

    • @albesterkf5233
      @albesterkf5233 2 หลายเดือนก่อน +1

      Same രാഗം, അതും വിദ്യാസാഗർ ആണ് മ്യൂസിക്

  • @ajithnk6945
    @ajithnk6945 2 ปีที่แล้ว +47

    നല്ല വരികളും സംഗീതവും... ഹൃദ്യമായ ആലാപനം.. അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @jaseeraaneesh3033
    @jaseeraaneesh3033 2 ปีที่แล้ว +6

    Superb song. Vidhyaji pande poliyalle. Vincy and dharshana polichu

  • @jayalekshmi3122
    @jayalekshmi3122 2 ปีที่แล้ว +18

    ഇത് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ 👍🏻❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰😍😍😍😍😍😍😍😍ആദ്യം കേട്ടപ്പോ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.... ❤❤❤❤😍😍😍😍😍😍

  • @anugraharkonikkararollno2968
    @anugraharkonikkararollno2968 2 ปีที่แล้ว +5

    Song super …….
    2 singers kalakki👏👏👏👏👏
    Reenechi adipoli……….
    Randaaaalum adipoliiiii…..

  • @shaijasajanmumbai8626
    @shaijasajanmumbai8626 2 ปีที่แล้ว +13

    ഒരുപ്രത്യകത തോന്നുന്ന സോങ്. സൂപ്പർ വീണ്ടുംവീണ്ടും കേൾക്കാൻ തോന്നുo.ഒരു ക്യുട്ട് സോങ് 🥰👌👌👌

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 ปีที่แล้ว +16

    പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി പിന്നീട് ആണ് മൂവി കണ്ടത് സൂപ്പർ മൂവി ♥️

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +65

    ഒരു നൊസ്റ്റാൾജിയ ഫീൽ ഉള്ള song 😍😍😍😍😍👍🏻

  • @vishnuks9728
    @vishnuks9728 2 ปีที่แล้ว +11

    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു സന്തോഷം തോന്നുന്നു.

  • @gauthamchandrajb9699
    @gauthamchandrajb9699 2 ปีที่แล้ว +34

    നാടോടിത്തമുള്ള ഒരു ആധുനിക പ്രൗഢി വരികൾക്ക്...ശരത്ചന്ദ്രൻ മാഷ്❤️അതിനൊത്ത സംഗീതവും🌠ആകെക്കൂടി പഞ്ചാരമധുരമുള്ളിൽ🌼

    • @radwanahmed1159
      @radwanahmed1159 2 ปีที่แล้ว

      Could anyone provide the English translation please?

  • @sathyanandks1670
    @sathyanandks1670 2 ปีที่แล้ว +136

    തൃശൂരിന്റെ സ്വന്തം ഗായിക റീന മുരളിക്ക് കിട്ടിയ ഓണസമ്മാനം........ അതും വിദ്യാസാഗറിന്റെ, അതിഗംഭീരമായിരിക്കുന്നു ......അഭിനന്ദനങ്ങൾ

    • @adithyaminihari1659
      @adithyaminihari1659 2 ปีที่แล้ว +5

      Athirayum thrissur aan🔥

    • @chinnuchinnu5801
      @chinnuchinnu5801 2 ปีที่แล้ว +6

      @@adithyaminihari1659 ആതിര മലപ്പുറം മൊറയൂർ അല്ലേ...🤔 കല്യാണം കഴിഞ്ഞേ തൃശൂർ ആവും ല്ലേ

    • @adithyaminihari1659
      @adithyaminihari1659 2 ปีที่แล้ว

      @@chinnuchinnu5801 yes

  • @vsremesan3664
    @vsremesan3664 2 ปีที่แล้ว +33

    Pleasant, Homely visuals and excellent voice. Congrats to the team especially the singers and the music director.

  • @sandrasebastian8263
    @sandrasebastian8263 2 ปีที่แล้ว +5

    Song eshtaayeee..🤗😍 kanikonna minnanakammal 🥰

  • @noname-yk9gl
    @noname-yk9gl 2 ปีที่แล้ว +7

    Nammude veetil ninnu poyavar abhinayikunna feel...Nayika nayakan fames alle...❣

  • @sivakumart1
    @sivakumart1 2 ปีที่แล้ว +36

    തൃശൂരിന്റെ അഭിമാനം റീന മുരളി പാടിയ ഗംഭീര ഗാനം.. കൂടെ പാടിയ ആതിരക്കും, റീന ക്കും അഭിനന്ദനങ്ങൾ.... വിദ്യാസാഗർ മാജിക്‌... വയലാർ ശരത്തിനും അഭിനന്ദനങ്ങൾ.... വരട്ടെ ഇതുപോലുള്ള ഗാനങ്ങൾ.. കുളിർക്കട്ടെ മനസും കാതുകളും...

  • @johnthomas7378
    @johnthomas7378 2 ปีที่แล้ว +4

    Thrissurinte swantham Reena Murali... Orayiram poochendukal.. Vyathasthamaya pattu.. Pazhama ormipikunna puthan gaanam.. Athu sundaramayi Reena paadiyirikunnu... Thante lalithamaya shyliyil... Vidyasaagar🙏

  • @ajisymphony8553
    @ajisymphony8553 2 ปีที่แล้ว +16

    പാട്ട് കലക്കി റീനേച്ചീ 👍🏻ജിക്കിയമ്മ നായകനിൽ പാടിയ "നാൻ സിരിത്താൽ ദീപാവലി " ഓർമ്മവന്നു. ✋🏻

  • @shrutimohan8908
    @shrutimohan8908 2 ปีที่แล้ว +30

    Lal Jose sir- vidayaji combo always gave melodies songs ❤to make our fav playlist

  • @ieatbiology9837
    @ieatbiology9837 2 ปีที่แล้ว +76

    Darshana and Vinsy rising stars of malayalam cinema! Good luck gurls🔥

    • @radwanahmed1159
      @radwanahmed1159 2 ปีที่แล้ว

      Could anyone provide the English translation please?

    • @jonhernandez5167
      @jonhernandez5167 2 ปีที่แล้ว

      @@radwanahmed1159 of what?

  • @spider492
    @spider492 2 ปีที่แล้ว +3

    വിദ്യാജി മ്യൂസിക്, ശരത് സർ കുറെ കാലം കൂടി എഴുതുന്നു പൊളി.

  • @Devi-hn9tq
    @Devi-hn9tq 2 ปีที่แล้ว +2

    Adipoli song and cnspt. Cngrts team all 🌺💗💗💓💓❣️❣️💖👏👏👏👏👏👏👏👏

  • @jyothis_nambiar
    @jyothis_nambiar 2 ปีที่แล้ว +7

    ഒരുപക്ഷെ പുതുമുഖ ഗായകർക്ക് ഇത്രയും അവസരങ്ങൾ നൽകിയ മറ്റൊരു സംഗീത സംവിധായകൻ ഉണ്ടോ എന്ന് പോലും സംശയം!! ❤❤❤വിദ്യാജി ❤❤❤ ലാൽ ജോസ് സാറേ.. വിദ്യാജിയെ ഇനി വിട്ടു കളയല്ലേ.. നിങ്ങളുടെ ജോഡി ഒന്നിച്ചപ്പോഴൊക്കെ സംഗീത മഴ പെയ്തിട്ടുള്ള ചരിത്രമേ ഉണ്ടായിട്ടുള്ളൂ.... 🙏🙏🙏

  • @gangadevimadhu8528
    @gangadevimadhu8528 2 ปีที่แล้ว +2

    Reena Chechi adipoli ayitittundu.Chechikkum ,Koodeyulla ella crewsinum abhinandhanagal

  • @sundarane.k4770
    @sundarane.k4770 2 ปีที่แล้ว +6

    ഒരിക്കൽ കേട്ട് , ഒരിക്കൽ കൂടി കേൾക്കാൻ തോന്നിയാൽ മൂന്നാമതും , നാലമതും കേൾക്കാൻ തോന്നുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ടെന്നത് തീർച്ച. കാരണം , ഇതേയ് മ്‌ടെ തൃശൂരിന്റെ വാനമ്പാടി റീന മുരളിയുടെ ഓണസമ്മാനാടാ ഘടീ .....
    ഇത്ര നല്ല ഒരു ഗായികയെ വേണ്ടപ്പെട്ടവർ കാണതെ പോകുന്നതെന്തെന്ന് ഒരു പിടിയും കിട്ടുന്നില്ല !

  • @SreerekhRamapurath
    @SreerekhRamapurath 2 ปีที่แล้ว +67

    Superb song Good luck 👍 All the best to team സോളമന്റെ തേനീച്ചകൾ. 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prasanthgmuttath8384
    @prasanthgmuttath8384 2 ปีที่แล้ว +10

    ഒറ്റ പേര് വിദ്യാസാഗർ ❤️❤️❤️തൊട്ടതെല്ലാം പൊന്ന് ❤️❤️എല്ലാവർഷവും മൂന്ന് നാല് പടങ്ങൾ ചെയ്യണം വിദ്യാജി ❤️❤️

  • @ranijoypeter9312
    @ranijoypeter9312 2 ปีที่แล้ว +3

    Reena.. ❤️
    Congrats dear ❤️ All the v best 💖
    God bless you 💖💖
    Vidyasagar sir ❤️❤️🙏🙏🙏

  • @aneeshperumanna
    @aneeshperumanna 2 ปีที่แล้ว +6

    ലാലൂസ്‌ ബിഗ് ബിഗ് ബിഗ് .... Brilliant song presentation.., no more words... God bless movie 🙏🙏🙏♥️♥️♥️♥️♥️

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +23

    പഴയ ടൈപ്പ് ഈണം,ഓർക്കസ്ട്രേഷൻ💙
    വിദ്യാസാഗർ 💥

  • @amalraj2208
    @amalraj2208 2 ปีที่แล้ว +5

    വീണ്ടും വീണ്ടും വീണ്ടും കേൾക്കാനും ഇടയ്ക്കൊക്കെ മൂളി നടക്കാനുമായി ഇങ്ങനെയൊരു പാട്ട്

  • @sangeethm7725
    @sangeethm7725 2 ปีที่แล้ว +4

    ആഹാ...
    വിദ്യാ ജീ വീണ്ടും പാട്ടിന്റെ സുഖ മഴയുമായി ..എന്താ പറയുക: ശ്രീ.ലാൽ ജോസിന്റെ ടീംമും ... എന്തൊരു സുഖമുള്ള ആലാപനം Reena Jee + Co Singer : ഗാനം ശരിക്കും ഇഷ്ടമാക്കി.

  • @sivanvelayudhan7218
    @sivanvelayudhan7218 2 ปีที่แล้ว +15

    നല്ല പാട്ട്... ഹൃദൃമായ സംഗീതം... ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിക്കുന്ന വരികൾ... റീന മുരളിയുടെ മധുരമായ ആലാപനം . എല്ലാവർക്കും ആശംസകൾ ...
    👏👏👏🙌🙌🙌🙌🙌🙌🙌❤❤❤

  • @aneeshrajankannur
    @aneeshrajankannur 2 ปีที่แล้ว +56

    ഇത് പാടിയവർക്കും ഇരിക്കട്ടെ ഒരു കുതിരപവൻ 👌👌❣️❣️

  • @aswathyaneesh1406
    @aswathyaneesh1406 2 ปีที่แล้ว +4

    നായിക നായകൻ kazhinjappo തൊട്ടുള്ള waiting ആണ്... ഞാൻ digree ക്കു പഠിക്കുമ്പോൾ കഴിഞ്ഞതാ നായിക നായകൻ ippo degree കഴിഞ്ഞു കല്യാണം കഴിഞ്ഞു 2childs aavanaayi... എന്നാലും wait ചെയ്തു irippinu sweetness koodullo 😘😘😘

  • @shahirkalathingalvlogs2459
    @shahirkalathingalvlogs2459 2 ปีที่แล้ว +7

    പാട്ട് കേൾക്കും മുൻപേ ലൈക്‌ കൊടുത്തു.. ഒറ്റ പേര് വിദ്യ സാഗർ ♥️🙂

  • @rudrammusicband2297
    @rudrammusicband2297 2 ปีที่แล้ว +8

    ആതിര ഫസ്റ്റ് സോങ്. നന്നായി ഇനിയും പാടാൻ പറ്റട്ടെ...... 😍

  • @najunajuuz2589
    @najunajuuz2589 2 ปีที่แล้ว +4

    Super👍🏻🔥
    Pazhaya kalam oorma vannavar👍🏻👍🏻

  • @temseesasi5856
    @temseesasi5856 2 ปีที่แล้ว +5

    Singer Reena Murali.. Awesome Singing 👍 what a Sweet Voice 💕 💕 Wonderful Performance 👍 God bless 🙏 Talented Singer well done with your magical voice 😇🔥❤️മനോഹരം. അതി ഗംഭീരമായി.👍💯 പഞ്ചാരയും പാലും തേനും കൊണ്ട് ഒരു സംഗീത പെരുമഴയായി.... കേൾക്കാൻ സുഖമുള്ള ഗാനം... സംഗീതവും വരികളും പ്രത്യേക ആകർഷണീയത തോന്നി. Super 👌👌👌🥰🥰🥰 Congratulations 👏👏🌹🌹🥰🥰

  • @noushadtb2926
    @noushadtb2926 2 ปีที่แล้ว +2

    ഹാവു -സൂപ്പർ വീണ്ടും - വിദ്യാജി . തകർത്തു - വെള്ളിലാ ചന്ദനകിണ്ണം

  • @Binilbalaofficial
    @Binilbalaofficial 2 ปีที่แล้ว +3

    "Lal jose" ottapalathinte swakarya ahankaaram, repeat watch cheyyana movie edukkanenkil adhehamokke padam edukkanam, waiting...

  • @shaharukenza198
    @shaharukenza198 2 ปีที่แล้ว +30

    നല്ല പാട്ടും അടിപൊളി സീനും.. 😍😍😍😍😍രണ്ടാളും പൊളിച്ചു 😍😍😍😍

  • @mydearanil
    @mydearanil 2 ปีที่แล้ว +21

    ♥️ Laljose-Vidyaji combo is a magic ♥️

  • @reebashajiozhure6920
    @reebashajiozhure6920 2 ปีที่แล้ว +1

    Reena chechy..... Orupaadu sandosham... Nalla oru gaanam... Randu perum nannayi paadeettundu.. Vidyaji yude paatu.. Onnum parayanilla.. Chechykum oru avasaram koduthathil🙏🙏🙏.. Orupaadu nalukalku seshamanu ingane oru paattu..

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 2 ปีที่แล้ว +16

    വിദ്യാജിയുടെ പാട്ടുകൾ കേൾക്കമ്പോൾ മനസിന് എന്തൊരു സുഖം ❤️❤️❤️

  • @സിനിമമലയാളി
    @സിനിമമലയാളി 2 ปีที่แล้ว +6

    മനോഹര ഗാനം നല്ല ആവിഷ്കാരം നല്ല വരികൾ നന്നായി ആലപിച്ചു congrats 👍👍👍👍

  • @jojugeorge6779
    @jojugeorge6779 2 ปีที่แล้ว +17

    Vincy & dharsana 👏👏 Vidya ji &lal sir 👏👏

  • @myvoice590
    @myvoice590 2 ปีที่แล้ว +6

    All തെ best Darsana. എത്ര നാളായി കാത്തിരിക്കുന്നു ഈ കുട്ടിയെ സ്‌ക്രീനിൽ കാണാൻ.ദർശനയുടെ സ്ക്രീൻ presence super aayitindu.വെറുതെ അല്ല first prize കിട്ടിയത്

  • @scuba2739
    @scuba2739 2 ปีที่แล้ว +9

    നല്ല തിയറ്റർ ൽ കേട്ടപ്പോൾ കുറച്ചു ഇഷ്ട്ടം ആയി പിന്നെ കേട്ട് കേട്ടു ഇഷ്ടപ്പെട്ടു

  • @nishao7055
    @nishao7055 2 ปีที่แล้ว +3

    Reenachechee entha voice super song nalla bhavam, randu perum nannayitundu

  • @anexseby6278
    @anexseby6278 2 ปีที่แล้ว +31

    Loved it.. Vidhyasagar magic...💕💕💕

  • @kpukrishnan799
    @kpukrishnan799 5 หลายเดือนก่อน

    ഞങ്ങളുടെ കൊണ്ടോട്ടി
    മൊറയൂർക്കാരി ആതിര!
    നന്നായി പാടി.

  • @jithinpjayakumar6681
    @jithinpjayakumar6681 2 ปีที่แล้ว +12

    Vocal selection.ente vidyajiiii 😍

  • @anilgovind4595
    @anilgovind4595 2 ปีที่แล้ว +8

    നല്ല ഒരു ഗാനം.. പഴയ കാലത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന ഈണം.. 👌👌👌

  • @40-Imperfectly-perfect
    @40-Imperfectly-perfect 2 ปีที่แล้ว +7

    Ithile അഭിനേതാക്കളെ കാണുമ്പോൾ valare സന്തോഷം... സാധാരക്കാർക്കും big sreen എന്നാ സ്വപ്നത്തിലേക്കു എത്തിച്ചേരനുള്ള മോട്ടിവേഷൻ 😍.. Ithinte അണിയറ പ്രവർത്തകർക്ക് special thanks and congrats 🙏

  • @abhiramms89
    @abhiramms89 2 ปีที่แล้ว +3

    Yaa mone
    Vidya ji -vayalar-laljose comboo after a while 😍😍😍😍😍😍😍

  • @anoopgkrishnan5425
    @anoopgkrishnan5425 2 ปีที่แล้ว +24

    So happy to listen to this one. It's my friend Reena Muralis film song... a really really deserving amazing singer she is.. and it's a long time due for her to be in film payback with a great melody.. i wish her and athira all the best for great success that follows much more opportunities from film industry...

  • @thaanamcreations4666
    @thaanamcreations4666 2 ปีที่แล้ว

    വളരെ മനോഹരമായ ഒരു ഗാനം വിദ്യാ .ജി സത്യത്തിൽ മലയാളത്തനിമ ഉള്ള ഒരു സംഗീത സംവിധായകനാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം ഒപ്പം ആതിരയും റീനയും മത്സരിച്ച് പാടി പഴയ മലയാള ഗാനത്തിന്റെ ഓർമ്മ ചിത്രീകരണവും ഭംഗിയായി ഈ പാട്ടിന് അണിനിരന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
    ദിനേശ് തൃപ്രയാർ .......🙏

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว +9

    ലക്ഷണം കണ്ടിട്ട് ഇതിൽ ആരോ ഒരാൾ മരിക്കും എന്നൊരു തോന്നൽ.