കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു; അപകടം കുടിവെള്ളം ശേഖരിക്കാൻ പോകവെ

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @focusjerusalem
    @focusjerusalem 6 ชั่วโมงที่ผ่านมา +1

    കൊല്ലം,പുത്തൻ തുരുത്തിൽ നിന്നും കുടിവെള്ളം ശേഖരിക്കാൻ വള്ളത്തിൽ മകനോടൊപ്പം പോവുകയായിരുന്ന യുവതി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു.കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത് കാരണം രണ്ടാഴ്ചയായി ശുദ്ധജലം അവർക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.
    NB: ഇനി എന്തെന്ന് പറഞ്ഞാലും ജന പ്രതിനിധികൾ ഇലക്ഷൻ അടുക്കുമ്പോൾ മാത്രം പാവങ്ങളുടെ കാര്യത്തിൽ ശുഷ്കാന്തി കാണിക്കും അല്ലെങ്കിൽ എല്ലാം ഒച്ചു ഇഴയുന്നത് പോലെ ആണ്.കൗൺസിലർ ആയാലും MLA ആയാലും മേയർ ആയാലും മന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും എല്ലാം കണക്ക് ആണ്
    പ്രണാമം🙏🙏🌷🌷

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 9 ชั่วโมงที่ผ่านมา

    ANDU.SANGHETHEGHATH..AVEDEYULLATH..PAVANGHAL.ANNU...10.DEVASAM.ORUPAIPPU.POTTEYATTU...KULAIANNU...M.L.A..PRATHEKAREKUNNATH