കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കാൻ തയാറെന്ന് പ്രതിഭാ​ഗം; ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 53

  • @bismi53776
    @bismi53776 15 วันที่ผ่านมา +51

    ഉദ്ഘാടനത്തിന് ഇനി വിളിക്കാതിരിക്കുക ആരെങ്കിലും നോക്കിയാൽ അതും കേസ് ആവില്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 15 วันที่ผ่านมา +1

      നടികളെ വിളിക്കുമ്പോൾ
      ശ്രദ്ധിക്കും

    • @Usman-fl1gm
      @Usman-fl1gm 15 วันที่ผ่านมา +2

      നീ വിളിക്കണ്ട

  • @rathirathi9558
    @rathirathi9558 15 วันที่ผ่านมา +16

    കൊലപാതക വാർത്തകൾ മറക്കാൻ വേണ്ടിമാത്രമാണ.e അറസ്റ്റ്.

  • @Wlbwlb
    @Wlbwlb 15 วันที่ผ่านมา +17

    ഏത് സിനിമയിലെ മഹാ നടനം ആണ് ചിലരെ ഉൽഘാടകരായി കൊണ്ടുവരുന്നത്തിൻ്റെ അടിസ്ഥാനം എന്ന് മനസ്സിലാവുന്നില്ല .....

  • @firozv76
    @firozv76 15 วันที่ผ่านมา +13

    എല്ലാ ചേനലുകാർക്കും കുറച്ച് ദിവസത്തേക്ക് ആഗോഷം

  • @Saravanan-dd6bd
    @Saravanan-dd6bd 15 วันที่ผ่านมา +6

    ഇതിന്റെ ബാക്കിൽ കുറെ ആളുകളുണ്ട് അയാളെ വളരാൻ വിടാത്ത കുറെ ആളുകൾ ഇതൊക്കെ ഒരു കേസ് ഇതിനപ്പുറം നടക്കുന്നു അതൊന്നും ഇവിടെ ഒരു പ്രശ്നമല്ല അയാളുടെ ഒരു നല്ല വശങ്ങൾ ആരും കാണുന്നില്ല ഇതൊരു കൊലക്കേസ് ഒന്നല്ലല്ലോ പാർട്ടിക്ക് കാശു കൊടുത്തു കാണില്ല mmm

  • @dineshmt3116
    @dineshmt3116 15 วันที่ผ่านมา +26

    ഇവിടെ രണ്ട് പിള്ളേരെ തല്ലി കൊന്നവർ പുറത്തിറങ്ങി ഇതെന്ത് കേസ് പാവം അയാളുടെ ബിസിനസ് സ്ഥാപനങ്ങൾ തകർക്കാൻ വേണ്ടിയുള്ള കളിയാണ്

    • @Usman-fl1gm
      @Usman-fl1gm 15 วันที่ผ่านมา

      പോടാ നിന്റെ വീട്ടിലെ പെണ്ണുങ്ങളെ വേറെ ഒരുവൻ കളിയാക്കിയാൽ നിനക്ക് കുഴപ്പമുണ്ടാവില്ല അല്ലെ

    • @KONARKDESIGNERS
      @KONARKDESIGNERS 13 วันที่ผ่านมา

      Ano..
      Swandam molkke edire paranjal NAMMal OKKE sahilmo bro😢

  • @FarooqueVkpadi
    @FarooqueVkpadi 15 วันที่ผ่านมา +12

    അപ്പോൾ ഇസ്ലാമിക വസ്ത്രധാരണത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്താലോ ഒരു സ്ത്രീ ബുർക്ക ധരിച്ചാൽ മുസ്ലിം സ്ത്രീ അവൾക്ക് ഇല്ലാത്ത പ്രശ്നം ഉണ്ടാവില്ല അത് അവളുടെ ഇഷ്ടമാണെന്ന് പറയാൻ ആരുമുണ്ടാകില്ല എന്നാൽ ഒരാൾ അർദ്ധനഗ്നയായി നടന്നാൽ അത് അവളോട് ഇഷ്ടമാണെന്ന് പറയാൻ ഒരുപാടുപേർ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 15 วันที่ผ่านมา +1

      🙏🏻 sthreekalude karyathil muslim niyamangal aanu sheri enn manasilaakki kondirikkunnu

  • @Prathap-yi3oe
    @Prathap-yi3oe 15 วันที่ผ่านมา +3

    ഒളിവിൽ പോയിട്ട് ബോബി എന്ത് ചെയ്യാനാ മേൽ കോടതികൾ ഉണ്ടല്ലോ മേൽക്കോടതി ഈ കോടതിയുടെ വിധി എതിരായിരിക്കും തീരുമാനമെടുക്കുക

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 10 วันที่ผ่านมา +5

    സർക്കാരിന് ഇതിൽ എന്തോ ചുറ്റിക്കളി ഉണ്ട് സത്യം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 วันที่ผ่านมา +6

    ഇതിൽ സാക്ഷി വിഡിയോയാണ്
    പരസ്യമായി നടന്നകാര്യമാണ്

  • @butterfly-g3d
    @butterfly-g3d 15 วันที่ผ่านมา +5

    ഈ സിലിബ്രിറ്റികളെയൊക്കെ ഉത്ഘാടനതിന് വിളിച്ച് ലക്ഷങ്ങൾ ചിലവാക്കുന്നതിലും നല്ലത് പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വില കുറച്ച് സാധനങ്ങൾ കൊടുക്കുന്നതാണ് അതിനേക്കാൾ വലിയ പരസ്യമുണ്ടോ

  • @NaseerAbdhulla
    @NaseerAbdhulla 15 วันที่ผ่านมา +8

    Bocho❤❤❤❤❤❤❤❤❤❤

  • @AntonySebastian-e4y
    @AntonySebastian-e4y 15 วันที่ผ่านมา +2

    ജില്ല കോടതി ജാമ്യം കൊടുത്താൽ ഒളിവിൽ പോയി കൂടെ. സ്വദിനവും നടക്കില്ലഅല്ലേ.

  • @rethammapresannan8962
    @rethammapresannan8962 11 วันที่ผ่านมา +3

    ശരീരത്തിൽസ്പർശിക്കുക അല്ലല്ലോ. അവൾ അയാളോടൊപ്പം ഡാൻസുകളിക്കുകയല്ലേ ചെയ്തത്

  • @babumathai4132
    @babumathai4132 10 วันที่ผ่านมา +2

    പീഡനകേസിൽ പ്രതികളായ സിനിമ നടന്മാർക് നിയമം ബാധകമല്ലേ

  • @Learntechnic
    @Learntechnic 15 วันที่ผ่านมา +2

    ജഡ്ജി ഹണി എന്ന മൊതലിനെ കണ്ടുകാണില്ല കണ്ടാൾബോധം മൂപരുടെ പോയേനെ 😂

  • @RIYA-kozhikode
    @RIYA-kozhikode 15 วันที่ผ่านมา +13

    പാവം ബോബി

  • @kingaswin1
    @kingaswin1 15 วันที่ผ่านมา +2

    എത്ര നല്ല സമൂഹത്തിനു നല്ല പ്രവൃത്തി ചെയ്യുന്നവരുണ്ട് ഈ സിനിമ ഒളികളെ ഒന്നും വിളിച്ചു ഉൽഘദിക്കരുത്.

  • @shareefvtshareefvt1678
    @shareefvtshareefvt1678 12 วันที่ผ่านมา +4

    Aval kanich nadannittalle vechu ketti nadakan thudagiyitt kure aayi

  • @rohinia209
    @rohinia209 9 วันที่ผ่านมา

    മാത്യഭൂമിക്ക് ഇത്ര നിലവാരമേ ഉള്ളൂ. വേറെ ഒന്നും ഇല്ലേ വാർത്തകളായിട്ട്. എത്ര കുളിപ്പിച്ചാലും ഇത് വെളുക്കില്ല.

  • @arunkumararun9346
    @arunkumararun9346 15 วันที่ผ่านมา +4

    ഉൽഘടനത്തിന് പോകുന്നവന്മാർ സൂക്ഷിച്ചോ വെറുതെ ഒരു പരാതി പോയാൽ മതി നീയൊക്കെ അകത്താകും😂😂. തെളിവിന് നീയൊക്കെ ഉൽഘാടനം ചെയ്യുന്നവരെ നോക്കുന്ന വീഡിയോ ഉണ്ടാകും😂😂

  • @jobbennann8310
    @jobbennann8310 11 วันที่ผ่านมา +3

    ഭാവി എന്തായി rose

  • @shareefvtshareefvt1678
    @shareefvtshareefvt1678 12 วันที่ผ่านมา +2

    Purushanmare kanikan thanne alle igane nadakunnath allakil nalla reethiyil nadakanam

  • @prakashanp9706
    @prakashanp9706 15 วันที่ผ่านมา

    ഒരു നിസാം ഉണ്ടായിരുന്നു,, ഇപ്പോൾ എവിടെയാണ് പണത്തിന്റെ ഹുങ്ക് 😡😡😡😡

  • @AmanAman-w4l
    @AmanAman-w4l 15 วันที่ผ่านมา +1

    Madhyamangal anthoru avesham. Boche❤❤❤❤❤

  • @pkmelodies4588
    @pkmelodies4588 9 วันที่ผ่านมา

    ഒന്ന് പോടാ സിനിമയും റിയാൽറ്റി ഷോയും കാണാറില്ലേ എന്തൊക്കെ കാണിക്കുന്നു.

  • @BENZENE6K
    @BENZENE6K 15 วันที่ผ่านมา

    E chettakkum fans
    Ororo vaanangal 😂

  • @ShameemaK-eu2qv
    @ShameemaK-eu2qv 15 วันที่ผ่านมา

    Ini arum ivare.vilikarudh

  • @AmanAman-w4l
    @AmanAman-w4l 15 วันที่ผ่านมา

    Boche petenu jamyakitate

  • @kunjumolaami9648
    @kunjumolaami9648 15 วันที่ผ่านมา +2

    Evale aarum ethuvare sparsichittille, ohhhhh pathivratha😂😂😂😂

    • @Joebiiden
      @Joebiiden 15 วันที่ผ่านมา +1

      Athukond boche kk pidikkam ennanno??)

    • @somansoman6776
      @somansoman6776 15 วันที่ผ่านมา

      വിവരക്കേടിനു കാലും കൈയും വെച്ചാൽ ദാ ഇങ്ങനെ ഇരിക്കും.

  • @Usman-fl1gm
    @Usman-fl1gm 15 วันที่ผ่านมา

    😂😂😂😂ജയിലിൽ പോകട്ടെ 😂😂😂

  • @ramachandrannambiar4235
    @ramachandrannambiar4235 15 วันที่ผ่านมา

    അയ്യേ

  • @saithalaviaji7671
    @saithalaviaji7671 14 วันที่ผ่านมา

    ഇതിൽ എന്ത് സാക്ഷികൾ തല രണ്ടെസ്സം എനിക്ക ണ്ടെങ്കിൽ ഒന്ന് തച്ചക്കും ഞാൻ.