ജീവിതത്തിൽ വിജയിക്കാൻ "പ്രത്യേകിച്ചൊന്നും ചെയ്യണ്ട" What to do to succeed in life

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 92

  • @nitin005-s3f
    @nitin005-s3f 4 หลายเดือนก่อน +341

    ❤ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത് ഇപ്പൊ ഈ പറയുന്ന ട്രാക്കിൽ ആണ് .സമ്പത്തും വിവാഹവും ഒന്നുമല്ല മനസമാധാനം ആണ് വലുത് ജിവിതം ഒറ്റക്കെങ്കിൽ ഒറ്റക്ക്ക് happy ആയിരിക്കണം ശരീരം നോക്കണം പട്ടിപ്പണി ചെയ്ത് സൊസൈറ്റിയെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല

  • @Akhil_sajeev_47
    @Akhil_sajeev_47 4 หลายเดือนก่อน +137

    നിസ്സാരം ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ പറ്റുന്നതുപോലും ഭാഗ്യമാണ്. പണ്ട് എന്തോ ഇൻഫെക്ഷൻ പോലെ വന്ന് എൻ്റെ രണ്ടുവശത്തെ കവിളും തടിച്ചുതൂങ്ങി മുണ്ടിനീര് അല്ലായിരുന്നു വേറെ എന്തോ ഇൻഫെക്ഷൻ ആയിരുന്നു. താടിയെല്ല് ചെറുതായി ഒന്ന് അനക്കിയാൽ പോലും തല പൊട്ടിത്തെറിക്കുന്നതുപോലുള്ള വേദന. ഞാൻ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും തീവ്രമായ വേദന അന്നായിരുന്നു. വെള്ളം ഇറക്കാൻ പോലും പറ്റാതെ ഒരു പകൽ മുഴുവനും കഴിയേണ്ടി വന്നു. രണ്ടുദിവസം ഉറങ്ങിയില്ല കിടക്കുമ്പോൾ ചാവാൻ പോകുന്നതുപോലുള്ള വേദന. മൂന്നാമത്തെ ദിവസം പതിയെ ചവച്ചരയ്ക്കാൻ നോക്കി. ഒന്നു പതിയെ ചവച്ചാൽ പിന്നെ അഞ്ചു മിനിറ്റോളം വേദനയെടുത്ത് പുളയുമായിരുന്നു. നിസ്സാരം ഭക്ഷണം ചവച്ച് കഴിക്കുന്നത് പോലും എത്രവലിയ അനുഗ്രഹമാണെന്ന് ആ ദിവസങ്ങളിൽ മനസ്സിലായി. ചില ആളുകൾക്ക് അകാരണമായി വലിയ വേദന ശരീരം മുഴുവനും ഉണ്ടാവുന്ന രോഗാവസ്ഥ ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അവരുടെ ജീവിതത്തിലെ ദുരിതം എത്ര വലുതാണെന്ന് ആ സംഭവത്തോടെ നന്നായി മനസ്സിലായി

  • @renukapappaji8645
    @renukapappaji8645 3 หลายเดือนก่อน +38

    ഇത്രയും നല്ലൊരു മോട്ടിവേഷൻ വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഞാനും ഇത് പോലെ ചിന്തിക്കുന്ന വ്യക്തി ആണ് God bless you ❤❤❤❤

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 3 หลายเดือนก่อน +14

    പ്രിയ സുഹൃത്തേ താങ്കൾ പറയുന്നത് എത്ര വില പിടിപ്പുള്ള സന്ദേശമാണ്👏🏻 അനുഗ്രഹം കൈവിട്ടു പോയതിനുശേഷം മാത്രമാണ് ഭൂരിപക്ഷത്തിൽ അധികം പേരും താൻ ഇത്രയും നാൾ അനുഭവിച്ചിരുന്നത് അനുഗ്രഹമാണെന്ന് ബോധ്യപ്പെടുക

  • @craftsman.12346t
    @craftsman.12346t 4 หลายเดือนก่อน +71

    ഒട്ടുമിക്ക മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗം ആണ് ഇങ്ങനെയുള്ള ഗെയിംസ് ലോ മറ്റുള്ള ഏതെങ്കിലും സ്പോർട്സ് events, excercise എന്നിവയിൽ ഏർപ്പെടുന്നത്.

  • @gireeshg8525
    @gireeshg8525 4 หลายเดือนก่อน +50

    താങ്കൾ പറഞ്ഞത് 100% സത്യമാണ് ഒരു ടീമിൽ 15 പേര് വെച്ച് ഉണ്ടായിട്ടും ബോള് മേടിക്കാൻ പൈസ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. 90 തൊട്ട് 2005 വരെ ക്രിക്കറ്റ് കളിച്ചു മദിച്ചു നടക്കുകയായിരുന്നു..

  • @xengoods1837
    @xengoods1837 4 หลายเดือนก่อน +121

    നിങ്ങൾ ഒരു യൂണിവേഴ്സിറ്റി ആണ് ബ്രോ, ഒരു വീഡിയോ യും ഒഴിവാക്കാറില്ല 👍

  • @PrakashanM-pm3kk
    @PrakashanM-pm3kk 3 หลายเดือนก่อน +13

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്
    ഒരു പാടിഷ്ടമായി❤❤❤

  • @VARKEYKp-o5h
    @VARKEYKp-o5h 4 หลายเดือนก่อน +26

    വീഡിയോ വളരെ നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന ആയിരുന്നു എല്ലാവരും മനസ്സിലെത്തി ചിന്തിക്കേണ്ടതാണ് പണ്ഡിതനും പാമരനും മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്തതിന് ഹൃദയം നിറഞ്ഞ ആശംസകൾ

  • @anakha3245
    @anakha3245 4 หลายเดือนก่อน +53

    ഞാൻ ജീവിതത്തിൽ ഒരുപാട് fight ചെയ്തു.. അതിജീവിച്ചു.. ഉടനെ അടുത്ത പണി.. എന്നും ഇതേ അവസ്ഥ... ഒന്നും വേണ്ട സമാധാനതോടെ ഉറങ്ങാൻ പറ്റിയാൽ മതി 🙏

  • @step2freedom
    @step2freedom 4 หลายเดือนก่อน +40

    ഡൂടിൻ്റെ ഇപ്പോഴത്തെ വീഡിയോകൾ എല്ലാം വിജ്ഞാനപ്രധമാണ് 🎉

  • @GVRgaming10M
    @GVRgaming10M 4 หลายเดือนก่อน +28

    നിങ്ങൾ എന്റെ ചിന്തകളെ മാറ്റി❤❤❤

  • @musthafakp7823
    @musthafakp7823 4 หลายเดือนก่อน +16

    മറ്റുള്ളവരൊ മറ്റെന്തെങ്കിലുമൊ * അനുവദിച്ചു തന്നിട്ടാകരുത് നാം സന്തോഷിക്കേണ്ടത്. ( * പണം , സൗന്ദര്യം , പദവികൾ....etc )😇

  • @abhishekrnair8049
    @abhishekrnair8049 4 หลายเดือนก่อน +31

    Satisfied life is better than successful life

  • @Memesonian
    @Memesonian 4 หลายเดือนก่อน +55

    Overthinking ann ende main problem

  • @Farhanfarhan-yt7jm
    @Farhanfarhan-yt7jm 4 หลายเดือนก่อน +16

    Njan kandathill eattavum nalla video I'll onnu anu ethu nalla video chetta 😊❤

  • @princegeorge242
    @princegeorge242 4 หลายเดือนก่อน +18

    calmness is your ultimate weapon against your challenges.

  • @harigovind1203
    @harigovind1203 3 หลายเดือนก่อน +2

    താങ്കൾ പറയുന്നത് വളരെ ശരിയാണ്❤️❤️❤️

  • @Tmeenattoor
    @Tmeenattoor 4 หลายเดือนก่อน +17

    Read the book " happiness right now " written by Fr. Joe Mannath

  • @anishkumar-cg3uj
    @anishkumar-cg3uj 4 หลายเดือนก่อน +9

    BEST VIDEO OF THE YEAR 😊😅 CONGRATULATIONS MAN😊

  • @aaronmathaijoe7426
    @aaronmathaijoe7426 4 หลายเดือนก่อน +11

    Great Video bro. Excellent insight 👍

  • @jinishplouis7429
    @jinishplouis7429 4 หลายเดือนก่อน +13

    Jude, good message to the whole people. You are great♥️. Where is your native place, I am from Piravom, but presently I am from Pala.😊

  • @lizbeth7698
    @lizbeth7698 4 หลายเดือนก่อน +82

    ഞങ്ങൾക്കും നാലു ബാങ്കിൽ ലോൺ ഉണ്ടായിരുന്നു. നാലും ജപ്തിയിൽ ആയി. ലാസ്റ്റ് നിമിഷം ആണ് സ്ഥലം വിൽപ്പന നടന്നത്. അതു വരെ ഞങ്ങൾ പിടിച്ചുനിന്നു. ദൈവത്തിൽ ആശ്രയിച്ചു. ഞങ്ങൾ ഇത്ര വലിയ പ്രതിസന്ധിയിലായിരുന്നു എന്ന് ബന്ധുക്കൾ ക്കോ സുഹൃത്തുക്കൾക്കോ അറിയില്ല 😁😁. അതുകൊണ്ട് വലിയ പരിഹാസമൊന്നും കേൾക്കേണ്ടി വന്നില്ല

  • @syednayeem5751
    @syednayeem5751 4 หลายเดือนก่อน +10

    Wonderful message 👍🏻

  • @johnson39993
    @johnson39993 4 หลายเดือนก่อน +11

    Very good message ❣️👍❣️

  • @muhammedfarhannpfarhan6460
    @muhammedfarhannpfarhan6460 4 หลายเดือนก่อน +19

    ഇതൊക്കെ എൻ്റെ ചിന്തകളാണല്ലോ,

  • @bins3313
    @bins3313 4 หลายเดือนก่อน +15

    All stress killed 🔥

  • @Itsdeva.
    @Itsdeva. 4 หลายเดือนก่อน +12

    Gratitude ❤

  • @hitheshyogi3630
    @hitheshyogi3630 4 หลายเดือนก่อน +11

    ഇവരൊക്കെയാണ് മാതൃക

  • @shemeershemeer1080
    @shemeershemeer1080 4 หลายเดือนก่อน +5

    Good 👍 presentation

  • @arundev-dz4ul
    @arundev-dz4ul 4 หลายเดือนก่อน +12

    Dude❤

  • @RafaathHashmi
    @RafaathHashmi 4 หลายเดือนก่อน +17

    Dreams are meant for hope
    Not for depression

  • @rajahrahim3120
    @rajahrahim3120 3 หลายเดือนก่อน

    You are great ! ❤

  • @hassankoya4324
    @hassankoya4324 4 หลายเดือนก่อน +6

    നല്ലവീഡിയോ ആയിരുന്നു

  • @ashikjoy864
    @ashikjoy864 4 หลายเดือนก่อน +8

    Nalla video... thank you 🎉🎉🎉

  • @seenakp6323
    @seenakp6323 3 หลายเดือนก่อน

    Great 👍

  • @jobitpt3776
    @jobitpt3776 3 หลายเดือนก่อน

    വളരെ നല്ല വീഡിയോ

  • @JM-ly1vc
    @JM-ly1vc 4 หลายเดือนก่อน +21

    ജെഫ് ബെസ്ഓസ് മാത്രമല്ല മൈക്രോസോഫ്ട് സിഇഒ സത്യാ നടെല്ലയും മൊട്ട തലയാണ്. ഞാനും ഫുൾ മൊട്ട തലയാണ്. ചങ്കെ കൊള്ളുന്ന വർത്താനം പറയല്ലേ dude..

  • @johnhonai522
    @johnhonai522 4 หลายเดือนก่อน +5

    👏👏👏👏👏👏👏👏👏👏👏👏👏👏 super brooo ❤❤

  • @aiswaryaa.s5564
    @aiswaryaa.s5564 3 หลายเดือนก่อน +1

    മനസ്സ് thurappikkunna വീഡിയോ

  • @vaisakhrk8760
    @vaisakhrk8760 4 หลายเดือนก่อน +3

    Thank you dude.
    You changed my perspective for life❤️

  • @kurianjoseph7886
    @kurianjoseph7886 3 หลายเดือนก่อน

    Correct.... Correct

  • @creativeworld8138
    @creativeworld8138 4 หลายเดือนก่อน +3

    Dude fan🙏❤

  • @CanvasAlive
    @CanvasAlive 4 หลายเดือนก่อน +1

    Thank you ❤

  • @devassydany5962
    @devassydany5962 4 หลายเดือนก่อน +1

    Good talk😊

  • @ManojKumar-i7n3y
    @ManojKumar-i7n3y 4 หลายเดือนก่อน +1

    Sathyam❤❤❤❤❤sathyam

  • @DeepaL-gw6hj
    @DeepaL-gw6hj 4 หลายเดือนก่อน +3

    THANK YOU

  • @manunairbmw2948
    @manunairbmw2948 4 หลายเดือนก่อน +2

    Nice channel

  • @maheshpmmaheshpathissery2614
    @maheshpmmaheshpathissery2614 4 หลายเดือนก่อน +4

    Thanks bro

  • @amritrajks
    @amritrajks 4 หลายเดือนก่อน +1

    Great ❤

  • @mohang7545
    @mohang7545 4 หลายเดือนก่อน +3

    👌👍👌

  • @KarthikGT7
    @KarthikGT7 4 หลายเดือนก่อน +3

    ❤❤❤❤❤❤

  • @pradeepms8157
    @pradeepms8157 4 หลายเดือนก่อน +3

    👍👍👍

  • @sreenath3366
    @sreenath3366 3 หลายเดือนก่อน

    👍🏻👍🏻👍🏻🤝

  • @ANUMONK-w3c
    @ANUMONK-w3c 3 หลายเดือนก่อน

    ❤❤❤❤❤

  • @sajithsajith6792
    @sajithsajith6792 3 หลายเดือนก่อน

    👍👍👍👍

  • @akshayaku6863
    @akshayaku6863 4 หลายเดือนก่อน +3

    💯

  • @REMESH-cf7lr
    @REMESH-cf7lr 4 หลายเดือนก่อน +2

    🙏❤❤✨✨✨✨👌👌👌

  • @navasnavas4679
    @navasnavas4679 4 หลายเดือนก่อน +2

    😊❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @GIRIVASAN543
    @GIRIVASAN543 4 หลายเดือนก่อน +3

  • @sportsaremydrugs3480
    @sportsaremydrugs3480 4 หลายเดือนก่อน +9

    That's the reason I subscribed this channel 😊

  • @joyjoseph435
    @joyjoseph435 4 หลายเดือนก่อน +1

    👍 👍 👍 😊

  • @jasimk7491
    @jasimk7491 4 หลายเดือนก่อน +1

    Super

  • @spotit2955
    @spotit2955 4 หลายเดือนก่อน +2

    👌

  • @kmsmineesh7
    @kmsmineesh7 4 หลายเดือนก่อน +2

    ❤❤❤❤❤💞🔥🔥🔥🔥💯💯💯

  • @sapi143
    @sapi143 4 หลายเดือนก่อน +2

    ❤❤❤🎉

  • @PrashobP-wv3um
    @PrashobP-wv3um 4 หลายเดือนก่อน +2

    ❤👌

  • @prabeenk4840
    @prabeenk4840 4 หลายเดือนก่อน +14

    പച്ചയായ ജീവിതം പറയുമ്പോൾ നീലയായി പോകുമോ 😆😆😆😆

  • @unnimenonsuresh9452
    @unnimenonsuresh9452 4 หลายเดือนก่อน

    👍👍👍👍👍🙏🙏🙏🙏🙏

  • @geowilsonn
    @geowilsonn 4 หลายเดือนก่อน +2

    Deeeeeep thoughts 🫵🏼

  • @sojibiju7951
    @sojibiju7951 4 หลายเดือนก่อน +1

    Good video ❤

  • @Fida_Fidu_.
    @Fida_Fidu_. 4 หลายเดือนก่อน +1

    ❤🎉🎉

  • @josejoseph7168
    @josejoseph7168 4 หลายเดือนก่อน +5

    🙏🙏🙏👍👍👍❤❤❤😀😀😀💪💪💪 GOLDEN

  • @mm-rb6ze
    @mm-rb6ze 4 หลายเดือนก่อน +8

    പച്ചയായ ജീവിതം പറയുമ്പോ നീലയായി പോകുമോ 😂

  • @Ashrafpary
    @Ashrafpary 4 หลายเดือนก่อน +2

    👍👍👍

  • @bennysebastian2862
    @bennysebastian2862 4 หลายเดือนก่อน +4

  • @lidajoseph8203
    @lidajoseph8203 4 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @USA6rz
    @USA6rz 4 หลายเดือนก่อน +1

    ❤❤❤❤❤❤

  • @subeeshsubi9843
    @subeeshsubi9843 4 หลายเดือนก่อน +2

  • @cjhalmen1053
    @cjhalmen1053 4 หลายเดือนก่อน +2

    ❤❤❤

  • @Rajeshr96
    @Rajeshr96 4 หลายเดือนก่อน +3

  • @jyothicv511
    @jyothicv511 4 หลายเดือนก่อน +2

    ♥️

  • @AK-ji6kr
    @AK-ji6kr 4 หลายเดือนก่อน +2

  • @nimshadmp3723
    @nimshadmp3723 4 หลายเดือนก่อน +1

  • @jomon40
    @jomon40 4 หลายเดือนก่อน +1

    ❤❤

  • @vineethv.kartha1378
    @vineethv.kartha1378 4 หลายเดือนก่อน +3

    ❤❤

  • @ratheeshmanikath3744
    @ratheeshmanikath3744 4 หลายเดือนก่อน +2

    ❤❤

  • @ashkarbava6153
    @ashkarbava6153 4 หลายเดือนก่อน +2

  • @vivekvb281
    @vivekvb281 4 หลายเดือนก่อน +2

  • @Praveenkumar-tm6kh
    @Praveenkumar-tm6kh 4 หลายเดือนก่อน +1

    ❤❤❤