സത്യം തുറന്നു പറഞ്ഞ ഇന്ദു മല്‍ഹോത്രക്ക് കൈയ്യടി Former Justice Indu Malhotra| Padmanabhaswamy Temple

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 113

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 ปีที่แล้ว +39

    ഇന്ദു മൽഹോത്ര മാഡം ബിഗ് സല്യൂട്ട്

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว +66

    സത്യവും, നീതിയും തിരച്ചറിയുന്ന ജഡ്ജി മാർ വിധിക്കുന്ന വിധിന്യായം എന്നും സ്വർണ്ണ ലിപിയിൽ നിലനിൽക്കും

  • @shyamalakk7484
    @shyamalakk7484 2 ปีที่แล้ว +41

    നമസ്കാരം ജഡ്ജി മാഡം, എല്ലാ അനുഗ്രങ്ങളും സ്വാമി തന്നെ തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏👏👏👏👏👏

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +5

    ഹിന്ദു മൽഹോത്രയ്ക് ബിഗ് സല്യൂട്ട്

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +31

    വളരെ സത്യമല്ലേ അവർ പറഞ്ഞത്. അതിനു ചോദിച്ചിട്ടും തുള്ളിയിട്ടും കാര്യമില്ല. അനുഭവമാണല്ലോ ഗുരു. ഹിന്ദു മാത്രം പാഠം പഠിക്കില്ല. പറഞ്ഞിട്ട് കാര്യമില്ല. കലികാലമാണല്ലോ.

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 ปีที่แล้ว +23

    മേഡം ഇന്ദു മൽഹോത്ര ക്ക് അഭിനന്ദനങ്ങൾ 🌹👍

  • @dineshanpp2150
    @dineshanpp2150 2 ปีที่แล้ว +23

    കെ റെയിലിന് കടം വാങ്ങാൻനോക്കിയത് ഇതൊക്കെ കണ്ടിട്ടായിരിക്കണം

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +16

    ഇതു പോലുള്ള ജഡ്ജിമാർ ആണ് എല്ലാവരും എങ്കിൽ ഭാരതത്തിന്റെ നിയമ വ്യവസ്ഥ വേറെ ലെവൽ👌👌👌

  • @rajankm1499
    @rajankm1499 2 ปีที่แล้ว +8

    വി ആർ കൃഷ്ണയ്യരെ പോലെ ഇന്ദു മൽഹോത്രയെയും കേരളത്തിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ല.

  • @ambilys9444
    @ambilys9444 2 ปีที่แล้ว +4

    സത്യവും നീതിയും കാത്തതിന് നന്ദി

  • @addidevdev4066
    @addidevdev4066 2 ปีที่แล้ว +8

    ഹിന്ദു മൽഹോത്ര ജി ക്കു
    ആയുസും ആരോഗ്യവും മാഡത്തിന് ഭഗവാൻ വേണ്ടുവോളം നൽകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vismayavismaya132
    @vismayavismaya132 2 ปีที่แล้ว +37

    3 ൽ 2ഭൂരിപക്ഷവുമായി BJP കേന്ദ്രത്തിൽ ഇരുന്നിട്ട് എന്ത് പ്രയോജനം. നിയമനിർമ്മാണം നടത്താൻ അവർക്ക് കഴിയുമായിരുന്നു. ക്ഷേത്രങ്ങളുടെ വരുമാനവും ഭരണവും സർക്കാർ മുക്തം ആകുവാൻ ഇനി എത്ര കാലം കത്തിരിക്കണം

    • @prabhakaran8899
      @prabhakaran8899 2 ปีที่แล้ว

      നിന്റെ പറച്ചിൽ കേട്ടാൽ തോന്നും, കേരളത്തിലുള്ളവർ എല്ലാം ബിജെപിക്ക് വോട്ട് കൊടുത്താണ് മോദി പ്രധാനമന്ത്രി ആയതെന്ന് . മിണ്ടാതിരിക്കാമോ പ്ലീസ്

    • @gireeshuvacha6996
      @gireeshuvacha6996 2 ปีที่แล้ว

      അങ്ങനെ ആയാൽ മുസ്ലിം ഭീകരരുടെ കാര്യം കഷ്ടമാകും. ബിജെപി യുടെ നിലനിൽപ് തന്നെ അവരാണ്.

    • @sharobkumar235
      @sharobkumar235 2 ปีที่แล้ว

      പറയുന്നയാൾ ഭരിച്ചോ "

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว +1

      മുൻപ് വിധി യും ഇപ്പോൾ അത്.. ന്റെ ആവശ്യം വെളിവാക്കുന്ന പരാമർശവും... അവർ.. പരസ്യം ആയി തന്നെ പറഞ്ഞു ഇനി എങ്കിലും.. കേന്ദ്ര സർക്കാർ ന്.. ബോധോദയം ഉണ്ടാകുമോ 🤔🤔🤔

  • @imooddesign5710
    @imooddesign5710 2 ปีที่แล้ว +7

    ജഡ്ജി മാഡം ഇന്ദു മൽഹോത്ര ക്ക് അഭിനന്ദനങ്ങൾ 🌹👍

  • @sekm736
    @sekm736 2 ปีที่แล้ว +9

    അവർ പറഞ്ഞത് ശെരി ആയിരിക്കാം പക്ഷേ എന്ത് കൊണ്ട് കേരളം കടക്കണിയിൽ പെട്ട് പോകുന്നു ആരാണ് ഇതിനു ഉത്തരവാദി. ഇത്തരം വിഷയങ്ങൾ ഒരു മീഡിയക്കാരും ചർച്ച ചെയ്യാറില്ല എല്ലാരുടെയും ലക്ഷ്യം ഭരണിയിൽ കൈ ഇടുകയെന്നുള്ളതാ

  • @sumathip6020
    @sumathip6020 2 ปีที่แล้ว +8

    ഇന്ദുമൽഹോത്രയെപ്പോലെയുള്ള ജസ്റ്റിസുമാർ ഇനിയും ധാരാളം ഉണ്ടാകട്ടെ. ഇന്ദുമൽഹോത്രക്ക് ആയുസ്സു൦ ആരോഗ്യവും കൊടുത്ത് ശ്രീ പത്മനാഭസ്വാമി രക്ഷിക്കട്ടെ.

  • @vikramjinmp6576
    @vikramjinmp6576 2 ปีที่แล้ว +5

    ഹിന്ദുക്കൾ സംഘടിക്കണം
    ദേവസ്വം ബോർഡ് പിടിച്ചെടുക്കണം
    ദേവസ്വം ബോർഡ് ഒന്നുകിൽ എല്ലാ മത ആരാധനാലയങ്ങളും manage ചെയ്യണം അല്ലാത്ത പക്ഷം ഒരു ആരാധനാലയങ്ങളും തൊടാൻ പാടില്ല.
    ആർഎസ്എസ് ബിജെപി സേവാ ഭാരതി സംഘം ഹിന്ദു സംഘടനകൾ എല്ലാം കാണുക ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 ปีที่แล้ว +11

    അമീത് അൻസാരി ചെയ്തതൊന്നും ഇവർ ചെയ്തില്ല.. എന്ന് പറയാം.

  • @sreenarayananpaliath81
    @sreenarayananpaliath81 2 ปีที่แล้ว +12

    Let us all pray that People like Indu Malhotra are the ray of hope for us who believe in Hinduism, which is haunted by Jihadis, Communist and those who are declaring Secular but only putting spokes for Hindus and separate Hindus and Hinduism.
    We are in a catchy situation, as seen in a debate any nonsense can be said against Hindus and Hinduism, but cannot point out what is written in the Texts of other even though it cannot be in Consonance with Modern times and Understandings.

  • @imooddesign5710
    @imooddesign5710 2 ปีที่แล้ว

    ജഡ്ജി മാഡം ഇന്ദു മൽഹോത്ര ക്ക് അഭിനന്ദനങ്ങൾ 🌹👍

  • @imooddesign5710
    @imooddesign5710 2 ปีที่แล้ว

    ജഡ്ജി മാഡം ഇന്ദു മൽഹോത്ര ക്ക് അഭിനന്ദനങ്ങൾ 🌹👍

  • @sudheesh3977
    @sudheesh3977 2 ปีที่แล้ว +12

    കാപ്പാനെ ജാമ്യത്തിൽ വിട്ട് ജലീലിനെ അകത്തിടുക. കപ്പനും വേണ്ടേ ഒരു റെസ്റ്

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 ปีที่แล้ว +1

      YES. JALEEL ULLILOT KAPPAN PURATHOT.🤣🤣🤣

    • @lathac4186
      @lathac4186 2 ปีที่แล้ว

      പിന്നെ കാപ്പൻ എന്ത് കൊപ്പാണ് ജയിലിൽ ചെയ്യുന്നത്.... റെസ്റ്റ് എടുക്കുക തന്നെ.... അതും ടാക്സ് കൊടുക്കുന്ന സാധാരണക്കാരൻ്റെ കഞ്ഞിയിൽ കൈയ്യിട്ട്....നാണം കെട്ട വർഗ്ഗം....

  • @rkm6626
    @rkm6626 2 ปีที่แล้ว +3

    ശബരിമല, ഗുരുവായൂർ, തിരുപ്പതി മുതലായ ക്ഷേത്രങ്ങളിലും പത്മനാഭസ്വാമി ക്ഷേത്ര മാത്യകയിൽ കോടതി സമതിയെ നിയോഗിക്കണം കോടതിക്ക് നിരിക്ഷണ ചുമതല ഉണ്ടാകണം

  • @rkm6626
    @rkm6626 2 ปีที่แล้ว +8

    കേരളത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും അതുപോലെ സുപ്രീംകോടതി സമിതിക്ക് രൂപം നൽകി ഭരണം അവരെ എൽപ്പിക്കുക. അല്ലെങ്കിൽ ദ്വേവസം ബോർഡ് പിരിച്ച്വിട്ട് ഉത്തരവ് ഇറക്കുക കേന്ദ്രസർക്കാരിന്റെ അനാസ്ഥ മുലം ദ്വേവസം ബിൽ ഇതുവരെ പാസ്സാക്കാൻ താല്പര്യം കാട്ടിട്ടില്ല

    • @rravisankar3355
      @rravisankar3355 2 ปีที่แล้ว

      @RK, അവരെ ഏൽപ്പിക്കാനോ ? ആരാണ് ഈ അവർ ??

  • @anand56cks75
    @anand56cks75 2 ปีที่แล้ว +3

    ഒരു മത വിഭാഗത്തിന്റെ ആരാധനാലയങ്ങളിൽ മാത്രം സർക്കാർ ഇടപെട്ട് ഭരിയ്ക്കുന്ന രീതി നിർത്തലാക്കണം....

  • @s.s6489
    @s.s6489 2 ปีที่แล้ว +5

    ഇങ്ങിനെയുള്ള ജഡ്ജിമാരെ ആണ് നമുക്കാവിശ്യം

    • @jayachandrans8903
      @jayachandrans8903 2 ปีที่แล้ว +1

      ഇന്ദു മലഹോത്രക് 🙏🙏🙏

  • @tanujac3793
    @tanujac3793 2 ปีที่แล้ว +7

    Indhu Malhotra Ma’am Great Truthful and dedicated Justice 🙏🙏🙏

  • @sharobkumar235
    @sharobkumar235 2 ปีที่แล้ว +4

    ഇന്ദു മൽഹോത്രയ്ക്ക് ബിഗ് സല്യൂട്ട് "

  • @salimoncm7231
    @salimoncm7231 2 ปีที่แล้ว +4

    👍👍 ജയ് ഹിന്ദു.

  • @makothakr9107
    @makothakr9107 2 ปีที่แล้ว +1

    👍👍👍

  • @prchandran2486
    @prchandran2486 2 ปีที่แล้ว

    Jai Hind

  • @sashidharannair5855
    @sashidharannair5855 2 ปีที่แล้ว +3

    ക്ഷേത്രംകൊള്ളയടിക്കാനനുശ്രമിച്ചത് ക്രെയിലുമായിയത്തിനുബന്ധമില്ല കേരളത്തിൽ നീ ന്നുകൊള്ളയടിച്ചതിന്റെകൂടെയേതുംകൂടിയടിച്നാട്ടിയെന്നെഅമേരിക്കയിൽസ്റ്റില്ലയേനെ ആ ഉദ്ദേശമനുനടക്കാതെപോയത്

  • @vijaykumarchangramkumarath7960
    @vijaykumarchangramkumarath7960 2 ปีที่แล้ว +23

    If Hindus want to be strong we must give money to the poor people in Hindus so that they feel good for their community and the country.
    Poverty is the reason they are not uniting together a poor man will not think anything about Hindus but only about his survival , the money from the temple must be distributed among poor Hindu entrepreneurs as intrest free loan
    Let our community become rich
    Our god need no money.
    Rich must donate to the temples and make our community rich.

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 ปีที่แล้ว

      Temples only benefit Brahmins

    • @sreeraj4531
      @sreeraj4531 2 ปีที่แล้ว

      പണത്തേക്കാൾ വിലയേറി കാര്യങ്ങൾ സാധുക്കളായ ഹിന്ദുക്കൾക്കായി ശ്രീനാരായണ ഗുരു ചെയ്തുവെങ്കിലും ഗുരുവിന്റെ ഉപദേശങ്ങളെ മറന്ന് വിപ്ലവ പാർട്ടികളുടെ ആസനം താങ്ങാൻ പോയവരാണ് "പിന്നോക്ക സമുദായക്കാർ " SNDP അംഗങ്ങളായ ഈഴവർ പോലും ഗുരുവിനേയും ഗുരുവിന്റെ കൃതികളേയും മറന്നു.
      ഇനി പണം കൊടുത്താലേ നന്നാവു എങ്കിൽ ഇങ്ങനെ കണ്ടവന്റെ ആസനം ..... -- എന്നിവ താങ്ങുന്നവരായി തുടരട്ടെ.

    • @chandrikv9702
      @chandrikv9702 2 ปีที่แล้ว +2

      Please convince our central government to take proper actions against the Temple robbery of Kerala government

    • @aravindgtch
      @aravindgtch 2 ปีที่แล้ว +1

      Hindu organizations are continuing their criminal negligence on helping poor Hindus. At least a miniscule of enormous temple wealth should be made available for the survival of the millions of poor Hindus.

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 ปีที่แล้ว +1

      ​@@aravindgtch There are no hindu organisations for helping the poor but there are caste based organisations for the benefit of their own castes.

  • @MB-ws2ud
    @MB-ws2ud 2 ปีที่แล้ว +5

    Big salute to our honorable judge

  • @manojanthayyil8729
    @manojanthayyil8729 2 ปีที่แล้ว +4

    Dewaswam board pirich viduka

  • @babuk6587
    @babuk6587 2 ปีที่แล้ว

    👍👍👍👍👍👍👍👍🙏

  • @nekilkakkoth6789
    @nekilkakkoth6789 2 ปีที่แล้ว +4

    Big salute for you Madam...

  • @bpmalanadu7136
    @bpmalanadu7136 2 ปีที่แล้ว +1

    ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുടെ നിയന്ത്രണത്തില്‍ ആണ്. ചൈനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അവര്‍ ചൈനയുടെ അജണ്ടകള്‍ ഭാരതത്തില്‍ നടപ്പിലാക്കുന്നു. ഭാരതം വളരാതെഇരിക്കേണ്ടത് അല്ലെങ്കില്‍ നശിക്കേണ്ടത് ചൈനയുടെ ആവശ്യമാണ്‌. പാകിസ്ഥാനും ഇത് തന്നെ ചെയ്യുന്നു. ഭാരതത്തിന്‍റെ രണ്ടു ശത്രുരാജ്യങ്ങള്‍ ഭാരതത്തില്‍ ജീവിക്കുന്ന മടയന്‍മാരായ കുറച്ചു മനുഷ്യരെ സ്വാധീനിച്ചു വിലയ്ക്കെടുത്തു ഭാരതത്തിനെതിരെ ഭാരതത്തിനകത്തു നിന്ന് യുദ്ധം ചെയ്യുന്നു. ഇതിനെ നമ്മള്‍ രാഷ്ട്ര സ്നേഹികളായ ഭാരതീയര്‍ ഒന്നിച്ചു നിന്ന് ശക്തമായി നേരിടണം. ഇല്ലെങ്കില്‍ നാളെ ഭാരതം കാണില്ല.

  • @saralad7172
    @saralad7172 2 ปีที่แล้ว

    👌👌👌👌👌

  • @srk7463
    @srk7463 2 ปีที่แล้ว

    നി൪ത്താറായില്ലെ ഞെട്ടിക്കുന്ന വാർത്ത🤣🤣🤣

  • @sukumarankottapurath8083
    @sukumarankottapurath8083 2 ปีที่แล้ว +1

    ദേവസ്വം ബോർഡ്‌ പിരിച്ചു വിടുക

  • @surendrannair2731
    @surendrannair2731 2 ปีที่แล้ว +1

    Sathyam paranja Judges nu abhinandanagal.

  • @madhuparameswarakurup9460
    @madhuparameswarakurup9460 2 ปีที่แล้ว

    ,❤️🙏👍🙏❤️❤️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 ปีที่แล้ว +1

    BANDARA KALLANMAR. KITTIYAL EE VARGAM ESWARANE VARE ADICHUMATTUM.🤣🤣🤣

  • @suparna7748
    @suparna7748 2 ปีที่แล้ว +5

    Ellaam Padmanabha Swami yude Vaibhavathaal. 🙏

  • @rajucharles2957
    @rajucharles2957 3 หลายเดือนก่อน

    Why not use the huge wealth for the Upliftment of poor Hindus and Dalits?
    Before crooks loot the wealth of the Sree Padmanabha Temple?

  • @ravimelath3676
    @ravimelath3676 2 ปีที่แล้ว

    Indhu malhothraye poleyulla jadgemar eniyum ..undavate.padmanabha swamiye.....

  • @padmanabhana7173
    @padmanabhana7173 2 ปีที่แล้ว

    ഹിന്ദുവിൻ്റ പണം എല്ലാം രാഷ്ട്രീയ കോമരങ്ങൾ തിന്ന് തീർക്കുന്നു.

  • @radhamanivs7433
    @radhamanivs7433 3 หลายเดือนก่อน

    എന്റെ ശ്രീപദ്മനാഭ 🙏എല്ലാം അവിടുത്തെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinods2688
    @vinods2688 2 ปีที่แล้ว +1

    Communist government maathramalla,tamil nattil DMK government koode ഇതാണ് ചെയ്യുന്നത്.

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 2 ปีที่แล้ว

      thaevadiya pasanga...khangress khanmmunists and oppositions groups..

  • @damodharan8032
    @damodharan8032 2 ปีที่แล้ว

    Athinu bjp government pinneyum hindu keshathrangalku veandi careless ayathu kondanu hindukaleku veandi onnum cheythittilla

  • @SathishKumar-xt2st
    @SathishKumar-xt2st 2 ปีที่แล้ว

    സത്യവു൦ നീതിയും ഇല്ല ാതത നായാധിപ. ൭൭ദവതതി൭൯റ മുമ്പാകെ േപാലു൦ േനര് ഇല്ല ാതതവ൪!

  • @projectmanagementprofessional
    @projectmanagementprofessional 2 ปีที่แล้ว +1

    Rules should be equal for all religions.

  • @narendranathm.vadhyar9834
    @narendranathm.vadhyar9834 2 ปีที่แล้ว

    Athu pinne parayendathundo. Khajanavil paisa illengil avarudey pinnathey varumana maargam Hiindu kshethram anee. Sabarimala, Sri pdamanabha swami kshethram ithu pole vere ethrayo ennam

  • @manonmanik8855
    @manonmanik8855 2 ปีที่แล้ว

    Big salute very very big salute
    Sreekumar nair

  • @harin6603
    @harin6603 2 ปีที่แล้ว

    HINDUS SHOULD SUPPORT SUCH BOLD JUDGES.

  • @Smithak-jr8ro
    @Smithak-jr8ro 5 หลายเดือนก่อน

    Padnaban parayipichirikunnu🙏🙏🙏🙏

  • @prasannakumarypt9866
    @prasannakumarypt9866 4 หลายเดือนก่อน

    Big Salute Madam❤❤❤❤

  • @Sudhakaran009
    @Sudhakaran009 3 หลายเดือนก่อน

    All the temples where CPM govt is involved should be made free of any govt involvement.

  • @akhilamrita2714
    @akhilamrita2714 2 ปีที่แล้ว

    She told the truth

  • @jayachandranpillai6136
    @jayachandranpillai6136 2 ปีที่แล้ว

    ഈ രണ്ടു വർഷക്കാലം ഈ....... മാ...... വയ്ക്തികൾ ബോധം ഇല്ലാതെ കിടക്കുകയായിരുന്നോ, നാണവും മാനവും ഇല്ലാത്ത കുറെ വർഗ്ഗങ്ങൾ,🤔🤔🤔

  • @harisankaran7554
    @harisankaran7554 2 ปีที่แล้ว

    Great

  • @rekhan.g994
    @rekhan.g994 2 ปีที่แล้ว

    Malhothraji anjaykku deerghaayussu undakatte👍🌹🙏👍🌹🙏👍🌹🙏🇮🇳

  • @MessiMessi-s2x
    @MessiMessi-s2x 5 หลายเดือนก่อน

    Jaihind

  • @premchandkishanchand1495
    @premchandkishanchand1495 2 ปีที่แล้ว

    Really appreciate indu Malhotra and uu lalith the cj of sc for making the verdict favouring for all hindu community all over India. All the best for them again and again.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 ปีที่แล้ว

    Big Salute Hon. Justice Indu Malhothra. Jai Sree Ram.

  • @kasrodian4688
    @kasrodian4688 2 ปีที่แล้ว

    🤣🤣🤣🤣

  • @mohanpmohanp2630
    @mohanpmohanp2630 2 ปีที่แล้ว

    🌹🙏

  • @vijayam2345
    @vijayam2345 2 ปีที่แล้ว

    Congrats Madam.

  • @shankarnarayanan3944
    @shankarnarayanan3944 2 ปีที่แล้ว

    She is telling the truth. Also all non believers communist should move of all temples .

  • @philipthomas3213
    @philipthomas3213 2 ปีที่แล้ว +1

    Enthoru Vargiyatha vithakkunnu

  • @rajakrishnanr3039
    @rajakrishnanr3039 2 ปีที่แล้ว

    Fantastic news indeed and jaihind

  • @balannarayan1034
    @balannarayan1034 2 ปีที่แล้ว

    YeS its vêrey correct

  • @rajeevkpai5340
    @rajeevkpai5340 2 ปีที่แล้ว

    GOD BLESS YOU AIIWAYS

  • @narayanann8549
    @narayanann8549 2 ปีที่แล้ว +1

    C p m niriswaravadikal Anu avarku shethrakarikalil edapeduvan yathoru rightsum ella

  • @p.vsukumaran3455
    @p.vsukumaran3455 2 ปีที่แล้ว +3

    Indu malhotra's tainted observation devoid of facts and merits.

    • @CKRajan-px6im
      @CKRajan-px6im 2 ปีที่แล้ว +2

      It is based on facts and clear observation

    • @veekayrm
      @veekayrm 2 ปีที่แล้ว

      😀 how about yours?? Surely must be a commie!! Why should non believers have a hold on the wealth of believers?? Try that with Christians or muslim . Do they have the guts!!😡

  • @ramachandrancs5445
    @ramachandrancs5445 3 หลายเดือนก่อน

    ജസ്റ്റിസ്‌ ഇന്ദു മൽഹോത്ര മാഡത്തെ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ആ ക്കണം 🙏🕉️