Pulkoottile Unneesho |പുൽക്കൂട്ടിലെ ഉണ്ണീശോ | Chithra Arun | Jomon Joy | Vivek S S | Carol Song 2024
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- Pulkoottile Unneesho |പുൽക്കൂട്ടിലെ ഉണ്ണീശോ | Chithra Arun | Jomon Joy | Vivek S S | Carol Song 2022 | New christmas carol songs malayalam
Vismayam Creations Presents,
Song : Pulkoottile Unneesho ( പുൽക്കൂട്ടിലെ ഉണ്ണീശോ)
Production : Vivek S S
Lyrics : Jomon Joy
Singer : Chithra Arun
Orchestration : VJ Pratheesh
Music : Sabu Louis
Recording : Melvin
Mix & Mastering : Anil Ryan
Studio : Riyan, Kochi
Camera & Editing : Thushar Media
Co-ordination : Krupa Music
LYRICS : -
മഞ്ഞു പെയ്യുന്ന രാവിൽ
താരകങ്ങൾ മിന്നുന്ന രാത്രിയിൽ (2)
ബേത്ലഹേമിൽ പുൽകുടിലിൽ
മറിയത്തിന് പോൻ സുതനായി
രാജാധി രാജൻ പിറന്നു
ഗ്ലോറിയ ഗ്ലോറിയ പുൽകൂട്ടിലുണ്ണി പിറന്നു
വിണ്ണിലെ താരക പ്രഭയിൽ
മാലാഖമാരൊത്തു പാടാം (2)
പാരിൽ ജാതനായി ശ്രീയേശു നാഥൻ
പുൽക്കൂട്ടിൽ പിറന്ന സ്വർഗ്ഗീയ നാഥനാം
ഉണ്ണിയെ വാഴ്ത്തി പാടിടാം (1)
മാലാഖമാർ ഇടയരോടായി
ചൊല്ലിയ സദ്‌വാർത്ത ഏറ്റു പാടിടാം (2)
ഉണ്ണീശോ ദാവീദിൻ പുരിയിൽ
മാനവ രക്ഷക്കായ് അവതരിച്ചു (2)
ഗ്ലോറിയ ഗ്ലോറിയ സർവ്വേശ്വ പുത്രൻ പിറന്നു (2)
വിണ്ണിലെ താരക പ്രഭയിൽ
മാലാഖമാരൊത്തു പാടാം (2)
പാരിൽ ജാതനായി ശ്രീയേശു നാഥൻ
പുൽക്കൂട്ടിൽ പിറന്ന സ്വർഗ്ഗീയ നാഥനാം
ഉണ്ണിയെ വാഴ്ത്തി പാടിടാം (1)
പുൽക്കൂട്ടിൽ പിറന്ന ഉണ്ണി യേശുവേ
വിദ്വാന്മാർ മൂവരും കണ്ടു വണങ്ങി (2)
ആഹ്ളാദിച്ചു പാടി വാഴ്ത്തീടാം
രാജാധി രാജൻ്റെ ജന്മ ദിനം (2)
ഗ്ലോറിയ ഗ്ലോറിയ ഹാപ്പി ഹാപ്പി ക്രിസ്‌മസ് (2)
മഞ്ഞു പെയ്യുന്ന രാവിൽ
താരകങ്ങൾ മിന്നുന്ന രാത്രിയിൽ (1)
ബേത്ലഹേമിൽ പുൽകുടിലിൽ
മറിയത്തിന് പോൻ സുതനായി
രാജാധി രാജൻ പിറന്നു
ഗ്ലോറിയ ഗ്ലോറിയ പുൽകൂട്ടിലുണ്ണി പിറന്നു (1)
വിണ്ണിലെ താരക പ്രഭയിൽ
മാലാഖമാരൊത്തു പാടാം (2)
പാരിൽ ജാതനായി ശ്രീയേശു നാഥൻ
പുൽക്കൂട്ടിൽ പിറന്ന സ്വർഗ്ഗീയ നാഥനാം
ഉണ്ണിയെ വാഴ്ത്തി പാടിടാം (1)
ഗ്ലോറിയ ഗ്ലോറിയ ഹാപ്പി ഹാപ്പി ക്രിസ്‌മസ് (2)
ഹാപ്പി ഹാപ്പി ക്രിസ്‌മസ് (2)
Manju peyyunna raavil
Thaarakangal minnunna raathriyil (2)
Bethlahemil pulkutilil
Mariyatthinu pon suthanaayi
Raajaadhi raajan pirannu
Gloriya gloriya pulkoottilunni pirannu
Vinnile thaaraka prabhayil
Maalaakhamaarotthu paataam (2)
Paaril jaathanaayi shreeyeshu naathan
Pulkkoottil piranna svarggeeya naathanaam
Unniye vaazhtthi paatitaam (1)
Maalaakhamaar itayarotaayi
Cholliya sadvaarttha ettu paatitaam (2)
Unneesho daaveedin puriyil
Maanava rakshakkaayu avatharicchu (2)
Gloriya gloriya sarvveshva puthran pirannu (2)
Vinnile thaaraka prabhayil
Maalaakhamaarotthu paataam (2)
Paaril jaathanaayi shreeyeshu naathan
Pulkkoottil piranna svarggeeya naathanaam
Unniye vaazhtthi paatitaam (1)
Pulkkoottil piranna unni yeshuve
Vidvaanmaar moovarum kandu vanangi (2)
Aahlaadicchu paati vaazhttheetaam
Raajaadhi raajan്re janma dinam (2)
Gloriya gloriya haappi haappi krismasu (2)
Manju peyyunna raavil
Thaarakangal minnunna raathriyil (1)
Bethlahemil pulkutilil
Mariyatthinu pon suthanaayi
Raajaadhi raajan pirannu
Gloriya gloriya pulkoottilunni pirannu (1)
Vinnile thaaraka prabhayil
Maalaakhamaarotthu paataam (2)
Paaril jaathanaayi shreeyeshu naathan
Pulkkoottil piranna svarggeeya naathanaam
Unniye vaazhtthi paatitaam (1)
Gloriya gloriya haappy haappy krismasu (2)
Haappy haappy krismasu (2)
Pulkoottile Unneesho #infantjesus #pulkootile #christianworshipsong #christiandevotionalsongsstatus #christiansongcover #carol #newchristmassong2024 #carolsongsmalayalam #carolsongnew #englishchristiansongs #christiansongsplaylists #christianenglishsongs #christiansong #christiandevotionalsongs #christiandevotionalsongsmalayalam #christmassongs #christmascarol #christmas #song #newenglishchristiansongs2024 #bestchristiandevotionalsong #topchristiandevotionalsong #beautifulchristiandevotionalsongs #christmas2024 #christmas2025 #xmas #newyear #happynewyear #happynewyear2025 #jesusismysaviour #jesusmeetsworship