ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
കിടിലൻ പാട്ടു. ഫോക് ടച്ച് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. എംജി രാധാകൃഷ്ണൻ സാറിനു പ്രണാമം
Super superThanks for uploading
മൂവി 📽:-അയിത്തം.... (1988)ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്ഈണം 🎹🎼 :- എം ജി രാധാകൃഷ്ണൻരാഗം🎼:- ആലാപനം 🎤:- എം ജി ശ്രീകുമാർ & കെ എസ് ചിത്ര💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙ഉം ......ഉം.......തങ്കമണിയണ്ണാ അണ്ണാ തങ്കമണിയണ്ണാ......ഇതോ വന്തിട്ടേന്‍......... ഉം ..ഉം.....അണ്ണാ ഉങ്കളുക്കു് ആരേയാണു് നമ്പിക്കൈ......അന്‍പോട് നമ്പിക്കൈ......എന്നൈ.. ഇന്ത തങ്കമണിയേ......ആരെ..എന്നൈ ഇന്ത തങ്കമണിയേ........പിന്നെ...ഉം പിന്നെ എന്‍ അമ്മാവേ.......മുത്തുമാളിയമ്മാവേ...പിന്നെ... വേണമെന്നാ നിന്നെയും..........മച്ചാ എന്നെ......ഏന്‍ കഴുത്തിലെയൊരു താലികെട്ടിക്കൂടെ......ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ....ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ.......അതു് വേണോ...ഏന്‍ കുയിലേ പൂങ്കുയിലേകുയില്മൊഴിയാളേ...അത് വേണോഏന് കുയിലേ പൂങ്കുയിലേകുയില്മൊഴിയാളേഅത് വേണേ..ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാഅത് വേണേ..ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാവേളിപ്പൂക്കാരന് ഞാന്ഏന് കുയിലേ.. പൂങ്കുയിലേ കുയില്മൊഴിയാളേഅത് വേണേ..ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാപൂ വില്‍പ്പ് തൊഴില്‍ എനിക്കു്പുല്ക്കുടിലില് വാഴ് വെനിക്ക്ഉയിര് തന്ന താരയ്ക്ക് ആഭ ഞാനീ (2)ആ താലിക്ക് ഞാന്‍ കാവലാമേമച്ചാന് താലിക്ക് ഞാന്‍ കാവലാമേനിജമാ കാവലാമേ...ഊഹും ..ഊഹും..
Wow super quality bro nice song 👍☝👍👌👌💖💖
Great folk music
👍🏼👍🏼👍🏼✨✨✨
Bro enikku oru pattu venam ee pattu enikku ayachu thanne patu karanam njan chothicha oru pattu polum ningal aychuthannilla athu kondu please ee pattengilum ayakku nammude LALETTANTE (VIYATNAM COLANY)ithil full pattum venda enikku oru pattu mathram (PATHIRAVAYI NERAM PANINEER KULIRAMBILI)please bro ithengilum onnu ayakkumo 😢😢😢😢😭😭😭😭😭😭
Wait pinnenthe ivar kettathe
L
കിടിലൻ പാട്ടു. ഫോക് ടച്ച് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. എംജി രാധാകൃഷ്ണൻ സാറിനു പ്രണാമം
Super super
Thanks for uploading
മൂവി 📽:-അയിത്തം.... (1988)
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- എം ജി രാധാകൃഷ്ണൻ
രാഗം🎼:-
ആലാപനം 🎤:- എം ജി ശ്രീകുമാർ & കെ എസ് ചിത്ര
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙
ഉം ......ഉം.......
തങ്കമണിയണ്ണാ അണ്ണാ തങ്കമണിയണ്ണാ......
ഇതോ വന്തിട്ടേന്‍.........
ഉം ..ഉം.....
അണ്ണാ ഉങ്കളുക്കു് ആരേയാണു് നമ്പിക്കൈ......
അന്‍പോട് നമ്പിക്കൈ......
എന്നൈ.. ഇന്ത തങ്കമണിയേ......
ആരെ..എന്നൈ ഇന്ത തങ്കമണിയേ........
പിന്നെ...
ഉം പിന്നെ എന്‍ അമ്മാവേ.......
മുത്തുമാളിയമ്മാവേ...
പിന്നെ... വേണമെന്നാ നിന്നെയും..........
മച്ചാ എന്നെ..
....
ഏന്‍ കഴുത്തിലെയൊരു താലികെട്ടിക്കൂടെ......
ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ....
ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ.......
അതു് വേണോ...ഏന്‍ കുയിലേ പൂങ്കുയിലേ
കുയില്‍മൊഴിയാളേ...അത് വേണോ
ഏന്‍ കുയിലേ പൂങ്കുയിലേ
കുയില്‍മൊഴിയാളേ
അത് വേണേ..
ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
അത് വേണേ..
ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
വേളിപ്പൂക്കാരന്‍ ഞാന്‍
ഏന്‍ കുയിലേ.. പൂങ്കുയിലേ കുയില്‍മൊഴിയാളേ
അത് വേണേ..
ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
പൂ വില്‍പ്പ് തൊഴില്‍ എനിക്കു്
പുല്‍ക്കുടിലില്‍ വാഴ് വെനിക്ക്
ഉയിര്‍ തന്ന താരയ്ക്ക് ആഭ ഞാനീ (2)
ആ താലിക്ക് ഞാന്‍ കാവലാമേ
മച്ചാന്‍ താലിക്ക് ഞാന്‍ കാവലാമേ
നിജമാ കാവലാമേ...
ഊഹും ..ഊഹും..
Wow super quality bro nice song 👍☝👍👌👌💖💖
Great folk music
👍🏼👍🏼👍🏼✨✨✨
Bro enikku oru pattu venam ee pattu enikku ayachu thanne patu karanam njan chothicha oru pattu polum ningal aychuthannilla athu kondu please ee pattengilum ayakku nammude LALETTANTE (VIYATNAM COLANY)ithil full pattum venda enikku oru pattu mathram (PATHIRAVAYI NERAM PANINEER KULIRAMBILI)please bro ithengilum onnu ayakkumo 😢😢😢😢😭😭😭😭😭😭
Wait pinnenthe ivar kettathe
L