Nadodi Poonthinkal Full Video Song ( HD - 1080p ) | Mohanlal , Indraja - Ustaad Movie Song

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 3K

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +3557

    കാലമെത്ര കഴിഞ്ഞാലും എങ്ങനെ മറക്കും ഈ ഈണം .... അത്രമേൽ ഇഷ്ടം ഈ പാട്ടിനോട് .... വിദ്യാസാഗർ സാറിന്റെ ഈണത്തിൽ ഗിരീഷേട്ടൻ എഴുതി ശ്രീയേട്ടനും സുജാതേച്ചിയും പാടിയ ഈ ഗാനം ഓരോ മലയാളിക്കും ഗൃഹാതുരുത്വ ഓർമ്മകൾ ആണ്

    • @അഖിൽഅശോക്-ര4ണ
      @അഖിൽഅശോക്-ര4ണ 4 ปีที่แล้ว +28

      ബ്രോ പ്ലീസ് ഓര്മിപ്പിക്കരുതേ

    • @അഖിൽഅശോക്-ര4ണ
      @അഖിൽഅശോക്-ര4ണ 4 ปีที่แล้ว +36

      എന്തെ കുട്ടികാലം ഓര്മിപ്പിക്കരുതേ ......ഒരിക്കിലും തിരിച്ചുകിട്ടാത്ത എന്റെ കുട്ടികാലം .....ഒരുപാട് മധുരിക്കുന്ന ഓർമകളും
      ലാലേട്ടാ .....നിങൾ ഒരു സംഭവം അല്ല അതുക്കും മേലെയാണ്
      ഇന്ദ്രജ .....സൂപ്പർ നോ രക്ഷ

    • @jincydaniel7744
      @jincydaniel7744 4 ปีที่แล้ว +5

      Me

    • @vishnuvichu364
      @vishnuvichu364 4 ปีที่แล้ว +8

      തന്നെ അളിയാ

    • @aravindra4930
      @aravindra4930 4 ปีที่แล้ว +6

      Time travel nadathaan pattiyenkil😔

  • @ananthakrishnan5184
    @ananthakrishnan5184 5 ปีที่แล้ว +8760

    ആജീവനാന്ത ഹാജർ രജിസ്റ്റർ :
    ജീവനോടെയുള്ള കാലം ഈ പാട്ട് കേൾക്കും എന്നുള്ളവർക്ക് ലൈക് ചെയ്യാവുന്നതാണ് 😇😇

  • @s.k8830
    @s.k8830 3 ปีที่แล้ว +618

    ആന്ധ്രക്കാരനായ വിദ്യസാഗർ അത്ഭുതപ്രതിഭാസം തന്നെ.. മലയാളത്തിലും, തമിഴിലും ഹിറ്റ് പാട്ടുകളുടെ രാജാവ് 🔥🔥

    • @Tripple-9
      @Tripple-9 ปีที่แล้ว +2

      അദ്ദേഹം കന്നഡക്കാരനാണ്

    • @s.k8830
      @s.k8830 ปีที่แล้ว

      @@Tripple-9 വിഡ്ഢിത്തം വിളമ്പല്ലേ.. ആന്ധ്രയിലെ വിഴിനഗരം ആണ് വീട്

    • @aneesaabb5471
      @aneesaabb5471 5 หลายเดือนก่อน

      ​@@Tripple-9Alla telugu aanu

    • @Tripple-9
      @Tripple-9 5 หลายเดือนก่อน

      @@aneesaabb5471 👍👍

  • @donaldp3128
    @donaldp3128 5 ปีที่แล้ว +3461

    വെറുതെ പറയാണെന്നു വിചാരിക്കരുത് , വിദ്യാസാഗർ നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ് 🙏💙💙🎶🎶

    • @sonyvaikom9681
      @sonyvaikom9681 4 ปีที่แล้ว +19

      സത്യം

    • @sk993b
      @sk993b 4 ปีที่แล้ว +8

      @@sonyvaikom9681 true

    • @rahulvazhappally4574
      @rahulvazhappally4574 4 ปีที่แล้ว +19

      Real Maestro of Melodies

    • @lalkrishnalal4291
      @lalkrishnalal4291 4 ปีที่แล้ว +29

      എല്ലായിടത്തും ഉണ്ടല്ലോ bro
      പിന്നല്ലാതെ മലയാളികൾക്ക് ഒരു പൂക്കാലം തന്നെ തന്ന വ്യക്തി ആണ് v സാഗർ സാർ

    • @vishnuvijayan6310
      @vishnuvijayan6310 4 ปีที่แล้ว +8

      💯💯

  • @dr.ancient_maan
    @dr.ancient_maan 4 ปีที่แล้ว +1173

    അയ്യോ !!!!! നൊസ്റ്റാൾജിയ. ഓണം, ഊഞ്ഞാൽ, ദൂരദർശൻ, ഇലയിട്ട് സദ്യ, പടക്കം പൊട്ടിക്കൽ ഓർത്തിട്ട് കരച്ചിൽ വരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ

    • @vaishnavvinod4782
      @vaishnavvinod4782 4 ปีที่แล้ว +19

      Satyam bro😢

    • @sudheeshkumar50
      @sudheeshkumar50 4 ปีที่แล้ว +15

      Absolutely.

    • @Shabaz-f4
      @Shabaz-f4 4 ปีที่แล้ว +9

      Sathyam 😔😥

    • @akhilsadhasivan6412
      @akhilsadhasivan6412 4 ปีที่แล้ว +22

      ഓണത്തിന് ആണോ പടക്കം പൊട്ടിക്കുന്നത് 😀😀😀😀

    • @mktechie9344
      @mktechie9344 4 ปีที่แล้ว +1

      @@sudheeshkumar50 fxc xfhdx

  • @solivagantcreation3975
    @solivagantcreation3975 3 ปีที่แล้ว +151

    ഈ ഒരൊറ്റ പാട്ടിലൂടെയാണ് ഇന്ദ്രജ എന്ന തെലുഗ് നടിയെ ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെട്ടു തുടങ്ങിയത് ❤️ വിദ്യാജി.... നിങ്ങൾ ഒരു അത്ഭുതമാണ് 🥰❤️

    • @adarshnair9051
      @adarshnair9051 3 ปีที่แล้ว +7

      Indraja half malayali ane...ammada Vedu haripad

  • @earlragner9748
    @earlragner9748 4 ปีที่แล้ว +4322

    ഇഷ്ടപ്പെട്ട് തേടി പോകുന്ന എല്ലാ പാട്ടുകളും വിദ്യാജിയുടെ ആണെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നുന്നു

  • @sajeev3188
    @sajeev3188 5 ปีที่แล้ว +1667

    രാത്രി ഉറങ്ങാൻ നേരത്ത് headset വെച്ച് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ നമ്മൾ ആ പഴയ കാലത്തേക്ക് അറിയാതെ തന്നെ പോകും എന്ത് രസമായിരുന്നു ആ കാലഘട്ടം അതിനെക്കാളും വിഷമമാണ് ആ കാലം ഇനി ഒരിക്കലും തിരികെ വരില്ലല്ലോ എന്നോർക്കുമ്പോൾ

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +330

    സുജാത ചേച്ചി പാട്ട് കേൾക്കുന്ന ഓരോ ആസ്വാദകനെയും മനം മയപ്പിക്കുന്ന ഗായിക ! 🎤❣️😍

    • @sreejapklm3006
      @sreejapklm3006 3 ปีที่แล้ว +7

      സുജാതേച്ചി ❤❤

    • @Amal-hl4he
      @Amal-hl4he 3 ปีที่แล้ว +7

      Especially Kannadi chillala tholkum part😍😍😘

    • @anuragdeviprasad1518
      @anuragdeviprasad1518 2 ปีที่แล้ว +2

      @@Amal-hl4he 🥰🥰🥰🥰

    • @sahilb2692
      @sahilb2692 10 หลายเดือนก่อน

      1

  • @lisvlogs5245
    @lisvlogs5245 4 ปีที่แล้ว +1894

    ഏതു വേൾഡ് ബാങ്കിലെ കാശ് തീർന്നാലും എന്റെ വേഡ് ബാങ്കിലെ വാക്കുകൾ തീരില്ലെന്നുറക്കെ പ്രഖ്യാപിച്ച ഇതിഹാസം ഗിരീഷ് പുത്തഞ്ചേരി...

    • @aromalka1147
      @aromalka1147 4 ปีที่แล้ว +30

      Legend🥰🙌

    • @anjus__art
      @anjus__art 4 ปีที่แล้ว +30

      Great ഗിരീഷ് പുത്തഞ്ചേരി......

    • @prasadraviravi5246
      @prasadraviravi5246 3 ปีที่แล้ว +5

      @@aromalka1147 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @Rhthunanda
      @Rhthunanda 3 ปีที่แล้ว +20

      സത്യം.... തീരാനഷ്ടമാണ് അദ്ദേഹം...🙏❤

    • @dhanyan446
      @dhanyan446 3 ปีที่แล้ว +25

      അദ്ദേഹത്തെ ഓർക്കുമ്പോൾ സങ്കടം വരാറുണ്ട്.... ♥️

  • @sajidsalam7472
    @sajidsalam7472 4 ปีที่แล้ว +6136

    ഇന്ദ്രജക്കു ഇത്ര ഫാൻസ്‌ ഉള്ളത് ഇന്ദ്രജ അറിഞ്ഞു കാണില്ല. 😁😁😍😍

    • @s9ka972
      @s9ka972 4 ปีที่แล้ว +264

      സത്യം. ...എല്ലാം തികഞ്ഞൊരു സുന്ദരി....സ്കൂളിലൊക്കെ പഠിക്കുമ്പോൾ ആൺപിള്ളാരുടെ രോമാഞ്ചകഞ്ചുകം😃😃😍😍😍

    • @rasnarasna712
      @rasnarasna712 3 ปีที่แล้ว +35

      😃😃😃

    • @sreejin115
      @sreejin115 3 ปีที่แล้ว +88

      Ishatamayirunnu orupaadu...♥️😀

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +15

      ❤❤

    • @Divya-lt4uw
      @Divya-lt4uw 3 ปีที่แล้ว +32

      Indraja super

  • @ALLINALLMALAYALAMstatus
    @ALLINALLMALAYALAMstatus 3 ปีที่แล้ว +305

    വിദ്യാജിക്ക് തുല്യം വിദ്യാജി മാത്രം
    ഒരു കട്ട വിദ്യാസാഗർ ഫാൻ

  • @abhilashnadarajan8359
    @abhilashnadarajan8359 4 ปีที่แล้ว +637

    ഏത് കാലത്തും ഏത് നടിയുമായും ഇത്രയും നന്നായിട്ട് കെമിസ്ട്രി വർക്ക്‌ഔട്ട്‌ ആവുന്ന വേറെ ഏത് ആക്ടർ ഉണ്ട്.
    Nb. ഇന്ദ്രജയുടെ ആ ചിരി.. 👌👌👌👌❤️❤️❤️❤️💯

  • @athulcomrade4889
    @athulcomrade4889 5 ปีที่แล้ว +888

    താടിയും കള്ളചിരും ലാലേട്ടാ നിങ്ങളിലെ റൊമാന്റിക് ഹീറോയെ വെല്ലാൻ വേറെ ആരും ഇല്ല... ❤❤❤✌😍😍😘😘😘

  • @Nandhu-qi9gf
    @Nandhu-qi9gf 2 ปีที่แล้ว +200

    പഴകും തോറും വീര്യം കൂടുന്ന പാട്ടുകളിൽ ഒന്ന് ❤️❣️
    ലാലേട്ടൻ ❣️❤️
    ഇന്ദ്രജ ❤️❣️

    • @tulipsnb
      @tulipsnb ปีที่แล้ว +2

      4:03 travel

  • @amalks9788
    @amalks9788 4 ปีที่แล้ว +452

    ഇതിന്റെ ഒറിജിനലിനെ വെല്ലാൻ വേറെ ഒരു കവർ വേർഷനും കഴിയില്ല
    ഇത് വേറെ ലെവൽ 😍😍😍❤❤

    • @guesswho9905
      @guesswho9905 4 ปีที่แล้ว +8

      കവർ വേർഷൻ എവിടെ ഒറിജിനൽ എവിടെ.... എത്ര കവർ വന്നാലും ഒറിജിനാലിന്റെ ഭംഗി ഒന്നിനും വരില്ല

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว +3

      Yes. Original is always best. Cover kollilla

    • @sreeharijayakumar2671
      @sreeharijayakumar2671 3 ปีที่แล้ว +2

      Athe correct

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +1

      അത് ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത്.... Original എന്നും ഒറിജിനൽ തന്നെ😍😍

    • @abhijithsagar4398
      @abhijithsagar4398 3 ปีที่แล้ว +2

      സുജാത ചേച്ചിയുടെയും mg ശ്രീകുമാര്‍ ചേട്ടന്റെയും Voice ന് പകരം ആകാൻ ഒരു Cover Version നും കഴിയില്ല

  • @sreenathsasidharan5577
    @sreenathsasidharan5577 4 ปีที่แล้ว +2664

    അനു സിതാര, രജിഷാ, ഹണിറോസ്... എല്ലാം മാറി നില്കും അന്നത്തെ ഇന്ദ്രജയുടെ മുന്നിൽ

    • @soorajsatheesh08
      @soorajsatheesh08 4 ปีที่แล้ว +419

      ഇതിനെയൊക്കെ ഇന്ദ്രജയുമായി കമ്പയർ ചെയ്യല്ലെ

    • @mdmanafkp5475
      @mdmanafkp5475 4 ปีที่แล้ว +45

      @@soorajsatheesh08 സത്യം

    • @mdmanafkp5475
      @mdmanafkp5475 4 ปีที่แล้ว +16

      Yes

    • @sujiths4903
      @sujiths4903 4 ปีที่แล้ว +99

      Anu. Chithara 💩😜😜😜

    • @krishnair4642
      @krishnair4642 4 ปีที่แล้ว +150

      Indraja വേറെ ലെവൽ ആയിരുന്നു....ഇവറ്റകൾ 200 km അടുതുപോലും എത്തില്ല indraja യുടെ

  • @shinu3061
    @shinu3061 4 ปีที่แล้ว +254

    കള്ളിനും കഞ്ചാവിനെക്കാളും വലിയ addiction ആണ് വിദ്യാജിടെ പാട്ടുകൾക്ക്.

  • @rrcreations1266
    @rrcreations1266 5 ปีที่แล้ว +770

    90's ആരെങ്കിലും ഉണ്ടോ.. ന്യൂ ജനറേഷന് lalettante മാസ്മരിമക അഭിനയം കാണാനുള്ള ഭാഗ്യം ഇല്ല.. ആ ചെരിഞ്ഞുള്ള നടത്തം മനസ്സിൽ പതിഞ്ഞിട്ട് 30 വർഷം കഴിഞ്ഞു

  • @dinjithser8198
    @dinjithser8198 5 ปีที่แล้ว +1848

    HD തന്നതിന് 90s KIDS ന്റെ ഒരായിരം നന്ദി...

    • @LalChampad
      @LalChampad 5 ปีที่แล้ว +1

      ♥️♥️♥️

    • @shafimujeeb143
      @shafimujeeb143 4 ปีที่แล้ว +23

      വയസ്സ് 30 ആവാറായ് കെട്ടാാാ.... (90 kids)

    • @ishaanlijo7922
      @ishaanlijo7922 4 ปีที่แล้ว

      Hjjjk

    • @ishaanlijo7922
      @ishaanlijo7922 4 ปีที่แล้ว +3

      @@shafimujeeb143 y5

    • @vishnuvichu364
      @vishnuvichu364 4 ปีที่แล้ว +4

      31 വയസ്സ് ആയി

  • @sarathvs9441
    @sarathvs9441 3 ปีที่แล้ว +159

    ഈ പാട്ടിൽ ഒരു പ്രത്യേകത ഉണ്ട്,bgm ഭാഗം ഒഴികെ ബാക്കി പാടുന്ന ഇടത്തെല്ലാം ഒരു പ്രത്യേക ശബ്ദം ഒരാൾ ഇടുന്നുണ്ട്,ചിക്ക് ചിക്ക് ചിക്ക് പൂ... ഹെഡ് സെറ്റ് വെച്ചാൽ കേൾക്കാം. വിദ്യാസാഗർ brilliance🎶

    • @anuanuzzz371
      @anuanuzzz371 3 ปีที่แล้ว +35

      ഈ കമന്റ്‌ വായിച്ചതിന് ശേഷം രണ്ട് മിനിറ്റ് അതുമാത്രം കേൾക്കുന്നവരുണ്ടോ 😂😂

    • @hungry_human916
      @hungry_human916 3 ปีที่แล้ว +6

      Oh shariyatto.. paranjapozha shradichhe

    • @anjalym92
      @anjalym92 3 ปีที่แล้ว +4

      Ipola sredhiche

    • @shibu4719
      @shibu4719 3 ปีที่แล้ว +1

      ഇയർഫോൺ ഇല്ലാതെയും കേൾക്കാമല്ലോ 🙄

    • @nasvlogs815
      @nasvlogs815 3 ปีที่แล้ว +1

      ശരിയാണ്

  • @prasia62825
    @prasia62825 4 ปีที่แล้ว +263

    ലാലേട്ടൻ ശരിക്കും ഒരു അഭിനയ ഉസ്താദ് തന്നെ. ലാലേട്ടൻ ഇഷ്ട്ടം ❣️❣️❣️❣️❣️

    • @Critique007
      @Critique007 4 ปีที่แล้ว +10

      Lalettanu pakaram Lalettan mathram.

  • @Abhi-iv9pp
    @Abhi-iv9pp 5 ปีที่แล้ว +2240

    *ഈ song ലാലേട്ടനേ❤️കാണാൻ ഒരു* *പ്രത്യേക സൗന്ദരൃം* *തോന്നുന്നത് എനിക്ക് മാത്രം* *ആണോ*

    • @Abhi-iv9pp
      @Abhi-iv9pp 5 ปีที่แล้ว +1

      @@sivanandita2561 😔☺️😊✋👋✋👋

    • @amalavs001
      @amalavs001 5 ปีที่แล้ว +10

      nop bro. even in this moment i thought about that.

    • @muhasifs7580
      @muhasifs7580 5 ปีที่แล้ว +1

      Alla

    • @ddwithmepk6764
      @ddwithmepk6764 5 ปีที่แล้ว +45

      ചെരിച്ചു വെച്ച കാർ ചെരിഞ്ഞ തെങ്ങ് ചരിച്ചു വെച്ച തോണി പിന്നെ ലാലേട്ടന്റെ ചെരിവും...അതാണ്

    • @arun4199
      @arun4199 5 ปีที่แล้ว +32

      In beard he looks mass

  • @aneeshachuz2376
    @aneeshachuz2376 11 หลายเดือนก่อน +130

    2024 വരെ എത്താം പോകുമ്പോഴും ഈ പാട്ടിനോടുള്ള ഇഷ്‌ടവും സൗധര്യവും അമ്മോ ❤

  • @niranjananair4706
    @niranjananair4706 5 ปีที่แล้ว +700

    ഇന്ദ്രജ അടിപൊളി ആയിട്ടുണ്ട് ♥️
    ʟᴀʟᴇᴛᴛᴀɴ ♥️ ᴠɪᴅʏᴀsᴀɢᴀʀ Mᴜsɪᴄ

  • @yadhukrishnan9509
    @yadhukrishnan9509 4 ปีที่แล้ว +133

    വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി നിങ്ങൾ ഓക്കെ എജ്ജാതി മനുഷ്യര് ❤️❤️👌👌👌

  • @saransurya94
    @saransurya94 3 ปีที่แล้ว +29

    മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് സിനിമയായ ഉസ്താദ്!! ഇതിലെ പാട്ടുകൾ ഒന്നും ഒരുകാലത്തും പകരം വയ്ക്കാൻ പറ്റാവുന്നതല്ല.. മെലഡിയുടെ രാജാവ് വിദ്യാസാഗർ കൈയൊപ്പിടുന്നതെല്ലാം അല്ലെങ്കിലും പൊന്നല്ലേ ❤️❤️

  • @safadzain3954
    @safadzain3954 5 ปีที่แล้ว +509

    അതികമാരും പുകഴ്ത്തി പറഞു കേള്‍ക്കാത്ത നടിയാണ് ഇന്ദ്രജ , ബോളിവുഡ് നായികമരുടെ ലുക്ക്, നല്ല അഭിനയം , ഡാന്‍സ് ഏത് വേഷവും ചേരുന്ന ശരീരപ്രകൃതി, ചുരുങ്ങിയ സമയം കൊണ്ട് സൂപ്പര്‍സ്റ്റാറുകളുടെ നായികയുമായി.

    • @afsalvallamparamb1849
      @afsalvallamparamb1849 5 ปีที่แล้ว +26

      നല്ലൊരു singer കൂടിയാണ് ഇന്ദ്രജ

    • @ajithaju8545
      @ajithaju8545 5 ปีที่แล้ว +27

      ആദ്യ 3 സിനിമകൾ സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു. The ഗോഡ്മാൻ. FIR. ഉസ്താദ്

    • @sonyshinu5954
      @sonyshinu5954 4 ปีที่แล้ว +70

      ക്രോണിക് ബാച്ചിലർ എന്ന സിനിമയിലെ ഭവാനി എന്ന ഒറ്റ കഥാപാത്രം മതി ഇന്ദ്രജയുടെ റേഞ്ച് മനസിലാക്കാൻ

    • @aadyastarpraveen3786
      @aadyastarpraveen3786 4 ปีที่แล้ว +3

      Sathyam super

    • @23240586
      @23240586 4 ปีที่แล้ว +18

      9th std il padikumbol child artist aayi vannu... 14th agil heroin aayi.... thamil,thelungu,malayalam angane south indiayil motham abinayichu... almost 180 films... vijay, rejni kanth, ajith etc thamil filmil abinayichu.... nalloru dancer and singer koodi aanu.... such wonder ful women... and a nice personality...

  • @sreeragssu
    @sreeragssu 5 ปีที่แล้ว +707

    നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
    നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
    കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
    പുളിയിലക്കരകസവുമുണ്ടുടുത്തും
    പുഴയിന്നൊരു നാടൻ പെണ്ണായോ
    കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
    എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
    മാറോളം മുങ്ങിനിവർന്നോട്ടേ
    (നാടോടി..)
    പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
    വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
    ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
    രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
    നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
    ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈറൻ സ്വപ്നങ്ങൾ
    (നാടോടി...)
    നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
    കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
    താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
    പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
    അരയന്നത്തൂവലിലണിയാൻ നറുമഞ്ഞിൻ തുള്ളികൾ വേണം
    നാണം മൂടും കണ്ണൊന്നെഴുതാൻ
    ആരും കാണാകാർമുകിലിൻ മഷി വേണം
    (നാടോടി...)
    14 September 2019

    • @ajaykumarmc2128
      @ajaykumarmc2128 5 ปีที่แล้ว +5

      Thanks bro..👍👍

    • @snehamolmk6294
      @snehamolmk6294 5 ปีที่แล้ว +3

      Thanks brother

    • @sumag5884
      @sumag5884 4 ปีที่แล้ว +7

      Thanks mone ithinte varikalcomment box ill ittathinu

    • @sumag5884
      @sumag5884 4 ปีที่แล้ว +1

      @techie today മോനെന്ന് വിളിക്കാൻ പാടില്ലേ ഞാൻ ഒരമ്മയാണ്എൻ്റെ കുട്ടികളുടെ age sreeragnu

    • @sumag5884
      @sumag5884 4 ปีที่แล้ว +2

      @techie today sorry venda enikku 2penmakkalanu e prayathilulla aankuttikale kanumpol makane pole ishtham thonnum ente age ariyathathu konda ennu enikkariyam god bless you

  • @priyasworld519
    @priyasworld519 3 ปีที่แล้ว +309

    ലാലേട്ടന്റെ ലുക്ക്‌ 😍😘ഒരു രക്ഷയില്ല... എന്നും ലാലേട്ടന്റെ ആരാധിക 😍

    • @sreeragvp2255
      @sreeragvp2255 3 ปีที่แล้ว +13

      അന്നും ഇന്നും എന്നും 🖤

    • @anoopkannan1818
      @anoopkannan1818 3 ปีที่แล้ว +4

      👍👍👍👍

    • @vishnulalification
      @vishnulalification 3 ปีที่แล้ว +15

      താടി ഉള്ള ലാലേട്ടനെ കാണാൻ ഒരു പ്രതേക ഭംഗി ആണ് ❤️

    • @rejir1560
      @rejir1560 3 ปีที่แล้ว +3

      Njanum 😊😊😍

    • @kripeshkripoo
      @kripeshkripoo 3 ปีที่แล้ว +3

      ഏട്ടനാണ് 😍😍😍

  • @Gkm-
    @Gkm- 5 ปีที่แล้ว +588

    MG sree kumar sir തന്നെ വേണം ലാലേട്ടന്റെ ശബ്ദത്തിന്

    • @blackcats192
      @blackcats192 5 ปีที่แล้ว +7

      satyam..

    • @sunithasuni9553
      @sunithasuni9553 5 ปีที่แล้ว +6

      സൂപ്പർ കേട്ടാലും കേട്ടാലും മതിയാവില്ല

    • @Gkm-
      @Gkm- 5 ปีที่แล้ว +3

      @@sunithasuni9553 yes

    • @midhunmidhu6076
      @midhunmidhu6076 5 ปีที่แล้ว +2

      Right

    • @nidheeshp8232
      @nidheeshp8232 4 ปีที่แล้ว +1

      Gopakumar അല്ലെ നിങ്ങളുടെ കമന്റുകൾ ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്👍

  • @akhilkumar6398
    @akhilkumar6398 4 ปีที่แล้ว +234

    വിദ്യാസാഗർ എന്ന മനുഷ്യൻ എന്നും ഒരു അത്ഭുതം ആണ്

    • @donaldp3128
      @donaldp3128 3 ปีที่แล้ว

      💕 #Vidhyasagar

  • @AmalnathMJ
    @AmalnathMJ 3 ปีที่แล้ว +19

    എന്ത് ലുക്കാ അല്ലേ ലാലേട്ടനെ കാണാൻ? ഫ്രെയമിന് ഇണങ്ങുന്ന പശ്ചാത്തലവും അതിനു ചേരുന്ന താടിയുള്ള ലാലേട്ടനും കണ്ണുകളിൽ വശ്യത ഉള്ള ഇന്ദ്രജയും 90സ് കിഡ്‌സിന് നൊസ്റ്റാൾജിയ ആണ്! വിദ്യാജി പണ്ടേ ഒരു ഗന്ധർവ്വനാണ്!❤

  • @kichuraj7611
    @kichuraj7611 5 ปีที่แล้ว +180

    ലാലേട്ടൻ ❤ ഇന്ദ്രജ... ഒന്നിച്ചു വന്നിട്ടുള്ളതിൽ രണ്ട് പാട്ടുകൾ ഹിറ്റ് ആയി... ഒന്നും ഇതും മറ്റൊന്ന് ... ശ്രദ്ധയിലെ( ചോലമരം കാറ്റടിക്കുന്നും🎤🎶😍)

  • @dkmaddy5272
    @dkmaddy5272 4 ปีที่แล้ว +1600

    2020 lockdownil ഈ പാട്ട് കേട്ട് ആസ്വദിക്കുന്നവർക്ക് എൻറെ എല്ലാവിധ ആശംസകളും 💐🌹🎈

  • @abhisheksuresh2640
    @abhisheksuresh2640 ปีที่แล้ว +39

    ആദ്യം പടത്തിൽ ഇല്ലാതിരുന്ന പാട്ട്. ജനപ്രീതി കാരണം, ആയുർവേദ ചികിത്സക്ക് പോയ ലാലേട്ടനെ തിരിച്ചു വിളിച് ഷൂട്ട് ചെയ്ത ഗാനം 😌

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +648

    2020 ൽ മാത്രം അല്ല. മരണം വരെ വിദ്യാജിയുടെ songs കേള്ക്കും. എന്നെ പോലെ കട്ട വിദ്യാജി ഫാൻസ്‌ ഉണ്ടോ ഇവിടെ 😍💞💖💓

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +1

      Undu

    • @Solo_Traveller_44
      @Solo_Traveller_44 4 ปีที่แล้ว

      Yesss brooo..group vallathum undel add me 9447686318

    • @syammohansyam4014
      @syammohansyam4014 4 ปีที่แล้ว

      @@Solo_Traveller_44 ഒരു whats app ഗ്രൂപ്പ്‌ ഉണ്ട്. താങ്കൾ അതിൽ ഉള്ളതാണോ

    • @syammohansyam4014
      @syammohansyam4014 4 ปีที่แล้ว

      @@Solo_Traveller_44 Melody king vidyadagar എന്ന ഗ്രൂപ്പിൽ ഉണ്ട് ഞാൻ

    • @Solo_Traveller_44
      @Solo_Traveller_44 4 ปีที่แล้ว

      Syam Mohan Syam pls add mee in that group

  • @unnicasteless1723
    @unnicasteless1723 5 ปีที่แล้ว +252

    ഇടം തോളൊന്നു മെല്ലെ ചരിച്ച്.....😘
    A beautiful song with Mohanlal's signature moves❤
    വിദ്യാസാഗർ മാജിക്‌🎩
    2020ലും ആരൊക്കെ കാണും🥰

  • @sreegamenig337
    @sreegamenig337 4 ปีที่แล้ว +47

    വെറുതെ പറയുകയാണെന്ന് വിചാരിക്കരുത് വിദ്യാസാഗർ നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ് ❤❤❤

  • @thomasjose771
    @thomasjose771 4 ปีที่แล้ว +194

    ഇന്ദ്രജ കിടു ലുക്ക്‌, ലാലേട്ടൻ അതുക്കും മേലെ 😘😘😘

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 4 ปีที่แล้ว +151

    എം. ജി ശ്രീകുമാർ &സുജാത ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഗായകർ.
    എന്താ ഫീൽ ❤️
    2020 ൽ ആരൊക്കെ കാണുന്നു??

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว +4

      Njanum

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว +3

      M g അണ്ണന്റെ ശബ്ദത്തിന് ലാലേട്ടൻ ചുണ്ട് അനകിയാലോ പൊള്ളിയല്ലേ

    • @pky802
      @pky802 2 ปีที่แล้ว +1

      എന്റെയും ഇഷ്ടപെട്ട ജോഡി എംജി അണ്ണൻ സുജാത ചേച്ചി

  • @roopesh725
    @roopesh725 3 ปีที่แล้ว +16

    താടി വച്ച് ലാലേട്ടൻ എന്നാ ഒരു ലുക്കാന്ന് നോക്കിക്കേ 🤗🤗🤗🤗🤗🤗..... ഇത്ര സിംപിൾ ആയി റൊമാന്റിക് സീൻ കൈകാര്യം ചെയ്യാൻ പറ്റിയ ആരുണ്ട് മക്കളെ ഇവിടെ ❤️❤️❤️❤️...

  • @faizals1934
    @faizals1934 4 ปีที่แล้ว +95

    വള്ളി കാസറ്റ് മുതൽ ഇപ്പോ മൊബൈൽ വരെ സൂപ്പർ hit ആയി ഓടുന്ന ചുരുക്കം ഗാനങ്ങളിൽ ഒന്ന്.......

  • @vigneshvikki2250
    @vigneshvikki2250 4 ปีที่แล้ว +58

    മലയാളികൾക്കും മലയാള സംഗീതത്തിനും ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് വിദ്യാസാഗർ...നിങ്ങളുടെ സംഗീതം എന്നും ഞങ്ങളെ അത്ഭുതപ്പെട്ടുത്തിയിട്ടെയുള്ളൂ💚

  • @anunelliyampadam
    @anunelliyampadam 4 ปีที่แล้ว +67

    ലാലേട്ടനെപ്പോലെ ഇന്ദ്രജയും പാട്ടിന് ലിപ് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ
    ഗിരീഷേട്ടൻ ലെജന്റ്, വിദ്യാജി മാസ്റ്റർ 🤘🏻

    • @mallusmalayalam
      @mallusmalayalam 3 ปีที่แล้ว +1

      അങ്ങനൊരു സീൻ ഉണ്ട് 0:52❤

  • @shafeeqshafeeq6937
    @shafeeqshafeeq6937 4 ปีที่แล้ว +78

    കണ്ണാടിചില്ലല തോൽക്കും.... ആ വരിയാണ് ഇതിന്റെ ഏറ്റവും സൂപ്പർ...

  • @commcommcommoncommerce6905
    @commcommcommoncommerce6905 5 ปีที่แล้ว +172

    ഈ പാട്ട് എഡിറ്റ്‌ ചെയ്തതിന് ശേഷം film editor :അളിയാ ഉപ്പിട്ട 2 soda നാരങ്ങ 😪... അമ്മാതിരി എഡിറ്റിംഗ് ആയിരന്നു

    • @nsv4644
      @nsv4644 4 ปีที่แล้ว

      Enthu edit?

    • @kannan991
      @kannan991 4 ปีที่แล้ว

      🤣

    • @joyalappuzh6812
      @joyalappuzh6812 4 ปีที่แล้ว

      Enthuva ee parayunne en a edit

    • @funny_planes
      @funny_planes 4 ปีที่แล้ว +3

      Dressingum aparam

    • @ajithaju2099
      @ajithaju2099 3 ปีที่แล้ว

      @outlander ഇയ്യ്‌ ഈ പാട്ട് നോക്ക് സിനിമയിൽ ഇല്ലാത്തത് വിട്ടേക്ക്... അതാ അയാൾ ഉദ്ദേശിച്ചേ..

  • @adersapsatheesh7344
    @adersapsatheesh7344 3 ปีที่แล้ว +25

    ആദ്യം സിനിമയിൽ ഉൾപ്പെടുത്താതിരുന്ന ഗാനം. ഷൂട്ടിങ് പൂർത്തിയായി 15 ദിവസങ്ങൾക്ക് ശേഷമാണ് ഈ പാട്ട് ഷൂട്ട് ചെയ്യുന്നത്🤍❤️
    വിദ്യാജി -ഇത്രയും ഇഷ്ടപ്പെടുന്ന ഗാനങ്ങൾ തന്നതിന് നന്ദി🍡

  • @faizals1934
    @faizals1934 4 ปีที่แล้ว +566

    താടി വച്ചാ ലാലേട്ടനെ കാണാൻ എന്തോ ഒരു മൊഞ്ച് തന്നെയാണ്....

    • @Critique007
      @Critique007 4 ปีที่แล้ว +18

      Ulladakkam Climax
      Unnikale Oru Kathaparayam
      Etc..🔥🔥🔥

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว +2

      Yz

    • @anjalym92
      @anjalym92 3 ปีที่แล้ว +14

      Kalaakaaran anennu ezhuthi vacha mugham

    • @maadhurimaadhu2090
      @maadhurimaadhu2090 3 ปีที่แล้ว +8

      Thadiillelum laletten pwoliya

    • @dintusamuel409
      @dintusamuel409 3 ปีที่แล้ว +9

      Davadoothan moviekku vendiyulla face ayirunnu.

  • @abhijithchandran5129
    @abhijithchandran5129 5 ปีที่แล้ว +73

    കാത്തു കാത്തിരുന്ന് ദൂരദർശനിൽ വന്നപ്പോൾ ആ ദിവസം അമ്മയുടെ വീട്ടിൽ പോകേണ്ടി വന്ന്... നിർബന്ധം പിടിച്ചു ഓടി വീട്ടിൽ വന്നപ്പോൾ ലാലേട്ടൻ ക്ലൈമാക്സ്‌ യുസുഫ് ഷായെ പൊരിക്കുന്നു..... ഉസ്താദ്... ഓർമ്മകൾ മരിക്കുന്നില്ല..

    • @abhijithr2143
      @abhijithr2143 ปีที่แล้ว

      ആദ്യമായി ദൂരദർശനിൽ ആണ്‌ ഈ സിനിമ വന്നത്

  • @anandhu.k8067
    @anandhu.k8067 3 ปีที่แล้ว +40

    ഏതൊക്കെ സ്വന്ദര്യ റാണിമാർ വന്നാലും ഇന്ദ്രജ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും വലുതാവുമ്പോ ഈ മൊതലിനെ കെട്ടണമെന്ന് ഓർത്തോ ഓർത്തിരുന്ന ആ കാലം 😢😢😢😢😢

  • @sarathkannan2915
    @sarathkannan2915 4 ปีที่แล้ว +59

    വിദ്യാ സാഗർ + ഗിരീഷ് പുത്തഞ്ചേരി
    The deadliest combo😍😍😍

  • @പൊണ്ടാട്ടിട്രോളൻ
    @പൊണ്ടാട്ടിട്രോളൻ 3 ปีที่แล้ว +584

    ദൈവമേ ആര്യ ദയാലിന്റെ കണ്ണിൽ ഈ സോങ് പെട്ടില്ലല്ലോ നിനക്ക് നന്ദി ..
    🙏🙏🙏🙏

  • @vijayb6967
    @vijayb6967 3 ปีที่แล้ว +80

    അയാൾ സംഗീതത്തിന്റെ രാജാവാണ്.❤️❤️🔥🔥

  • @prafulkumar5583
    @prafulkumar5583 4 ปีที่แล้ว +531

    ന്യൂ ജനറേഷൻ പാട്ടുകൾക്ക് ആയുസു കുറവാണെന്നു ഇതിൽ കൂടുതൽ എന്തു തെളിവ് വേണം?

    • @joemonthomas965
      @joemonthomas965 4 ปีที่แล้ว +4

      Sathyam

    • @abhiramk.r6390
      @abhiramk.r6390 4 ปีที่แล้ว +4

      Sheriyyannu monnuse

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว

      Sathyam

    • @jithinjithin5203
      @jithinjithin5203 3 ปีที่แล้ว

      Sathyam...

    • @nima5442
      @nima5442 3 ปีที่แล้ว +16

      ഗിരീഷ് പുത്തെൻഞ്ചേരി ഇന്ന് ജീവിച്ചിരുന്നെകിൽ ഇപ്പോഴുത്തെ new generation പാട്ടുകൾ കേട്ടു ബോധം പോയേനെ

  • @appu1918
    @appu1918 4 ปีที่แล้ว +287

    *ഹെഡ്സെറ്റ് വച്ച് കേൾക്കെടാ മക്കളെ...ആഹാ* 👌👌👌👌👌😍😍😍🧡🧡🔥🔥

    • @dhanilunni8696
      @dhanilunni8696 4 ปีที่แล้ว +2

      Aivaa

    • @manojkumarmanojkumar406
      @manojkumarmanojkumar406 4 ปีที่แล้ว +7

      കേൾക്കുന്നു !!!

    • @appu1918
      @appu1918 4 ปีที่แล้ว

      @@manojkumarmanojkumar406 ✌️😊

    • @bijimol8244
      @bijimol8244 4 ปีที่แล้ว +1

      @@appu1918 kelkkum

    • @bijimol8244
      @bijimol8244 4 ปีที่แล้ว +2

      Ennum enik entho othiri ishttam aa e song

  • @gopikagopal1232
    @gopikagopal1232 3 ปีที่แล้ว +19

    ഈ പാട്ടിനോന്നും മരണമില്ലന്ന് പറയുന്നത് സത്യമാണ് ഇന്നും എന്നും കേൾക്കാൻ എന്താ ഒരു ഇത് 😍💥

  • @train_traveler6739
    @train_traveler6739 4 ปีที่แล้ว +971

    വിദ്യാസാഗർ ഫാൻസ് ഒന്ന് നീലം മുക്കിയിട്ട്‌ പോകൂ❤️

    • @athul119
      @athul119 3 ปีที่แล้ว +1

      💙💙💙

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +34

    നട്ടിൻ പുറം ലോക്കേഷനും കൂടുതലും മോഡേൺ ഡ്രസ്സും ആഹാ.... അന്തസ്സ്❤👌
    വിദ്യാജീ🥰

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +4

    എന്റെ വിദ്യജി താങ്കൾ എന്താണ് ഇവിടെ ഇ കാണിച്ചു വെച്ചിരിക്കുന്നത്, ഒരു രക്ഷയും ഇല്ല, കുട്ടിക്കാലത്തും ഇ കാലത്തും താങ്കളുടെ സംഗീതത്തിനെ ജയിക്കാൻ ആരുമില്ല. തൊട്ടതെല്ലാം പൊന്ന് ♥️♥️ We want back respected vidhyasagar🙏🏽🙏🏽

  • @manojpm8551
    @manojpm8551 5 ปีที่แล้ว +284

    ആലപ്പുഴയുടെ അഴക് ഈ പാട്ടിലൂടെ ആസ്വദിക്കാം

  • @abhijithak5445
    @abhijithak5445 4 ปีที่แล้ว +1323

    ഇന്ദ്രജ ഫാൻസ് ഉണ്ടോ

  • @rosemaryjose8461
    @rosemaryjose8461 3 ปีที่แล้ว +75

    The way Mohanlal rocks all those outfits!✨ I don't think anyone would be able to rock that purple suit the way he does! Kudos to the costume designer too ❤️

  • @sureshthalassery9059
    @sureshthalassery9059 4 ปีที่แล้ว +62

    0:49 ലാലേട്ടന്റെ ചിരി 😍😍😍 1:51 പാരിജാതം പൂത്തിറങ്ങും..... 😍😍😍

  • @sethumohanan9045
    @sethumohanan9045 5 ปีที่แล้ว +162

    ഒരു ലോങ് ട്രിപ്പ് ഒക്കെ ഒറ്റക്ക് car ഇൽ ഡ്രൈവ് ചെയ്യുബോൾ ഈ സോങ് ഒക്കെ കേക്കണം...ആ വിരസത ഒക്കെ അറിയാതെ മതിമറന്ന് നമ്മൾ വണ്ടി ഓടിക്കും

    • @knr86
      @knr86 5 ปีที่แล้ว +3

      Sethu Mohanan parayaninda ohhh vallatha feel

    • @subrananitha3751
      @subrananitha3751 4 ปีที่แล้ว +1

      Sathyam ambo poli feel

    • @Godsownmedia
      @Godsownmedia 4 ปีที่แล้ว +1

      @@knr86 സത്യം 🧡👌

    • @salam8509
      @salam8509 4 ปีที่แล้ว +1

      അതൊരു കല്യാണത്തിന് കോടിക്ക് പോക്ക് ആണെങ്കിൽ പൊളിച്ചു ഈ പാട്ടൊക്കെ ഇട്ടു പോയ ആ നിമിഷം എന്റെ പൊന്നെ വേറൊരു ലെവൽ ആണ്

    • @maadhurimaadhu2090
      @maadhurimaadhu2090 3 ปีที่แล้ว +2

      Correct

  • @jyothikrishnan9341
    @jyothikrishnan9341 ปีที่แล้ว +6

    ഇന്ദ്രജ ചേച്ചി എല്ലാ സോങ്ലും വേറെ ലെവൽ പെർഫോമൻസ് ഉം സ്റ്റൈലും❤❤❤..ഒരേ പോളി❤

  • @jagannathanmenon3708
    @jagannathanmenon3708 5 ปีที่แล้ว +71

    അമ്പോ പോളി..ഇതിന്റെ നല്ല പ്രിൻറ് തന്നതിന് താങ്ക്സ്

  • @bindhureghunath4074
    @bindhureghunath4074 4 ปีที่แล้ว +420

    എന്ത് ഭംഗിയാ എന്റെ ഏട്ടനെ കാണാൻ 😇

    • @vinodvijayan8389
      @vinodvijayan8389 4 ปีที่แล้ว +23

      Chechi sammathikilla..ningade Etan alla nammade Etan.. love u laletttttttttaaaaaaaaaa

    • @thesoulofveda.0081
      @thesoulofveda.0081 4 ปีที่แล้ว +20

      ചേച്ചി ഒറ്റയ്ക്ക് തരൂല. ചങ്കല്ല ചങ്കിടിപ്പാണ്. നമ്മുടെ ഏട്ടൻ

    • @messtravellers3597
      @messtravellers3597 4 ปีที่แล้ว +2

      ആഹാ

    • @aswathysabu2917
      @aswathysabu2917 4 ปีที่แล้ว +8

      Ente ettanoo oo ayyada athangu palli poy paranja mathi😏🤪🤪

    • @DonS-ff2yt
      @DonS-ff2yt 4 ปีที่แล้ว +1

      😍😍

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 ปีที่แล้ว +34

    ഉസ്താദ്... സിനിമയിൽ വേറെ ലുക്ക്‌ പാട്ടിൽ വേറെ ലുക്ക്‌ ലാലേട്ടൻ പൊളി

    • @athiramanu6255
      @athiramanu6255 2 ปีที่แล้ว

      Cinema shooting full theernit pinned chithreekarichathan e pattennu kettittund.. Satyanonnu areela

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว

      Athe devathoothanu വേണ്ടി താടി വളർത്തിയത് ആണ് ലാലേട്ടൻ

  • @sreejithpr4922
    @sreejithpr4922 4 ปีที่แล้ว +593

    ഇതിനൊക്കെ dislike അടിച്ചവർക്കുള്ള കാരണതുള്ള അടി ആയിരിക്കട്ടെ ഓരോ like um

  • @PRATHYUSHKP
    @PRATHYUSHKP 4 ปีที่แล้ว +97

    90's kids ..വിദ്യാസാഗർ മാജിക്ക് ♥️🤩

  • @vipinsankar2603
    @vipinsankar2603 ปีที่แล้ว +3

    ലാലേട്ടൻ കൂടുതലും താടി ക്ലീൻ shave ആയിരിക്കും, അല്ലെങ്കിൽ കട്ട താടി, But ഇതിലെ കുറ്റി താടി look സൂപ്പർ ആയിരുന്നു... പിന്നെ എംജി and സുജാത combo with വിദ്യാജി 🔥🔥🔥 Nostalgia at peak

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 ปีที่แล้ว +391

    *2020 ൽ കേൾക്കാൻ വന്നവർ ലൈക് ഹിയർ* ❤😊👍

  • @VISHNURAJ07...
    @VISHNURAJ07... 4 ปีที่แล้ว +294

    2020 വന്നവർക്ക് like അടിച്ചു പൊട്ടിക്കാനുള്ള സ്ഥലം 💥💥💥

  • @Nijinpkr
    @Nijinpkr 3 ปีที่แล้ว +4

    It's a time travil songe
    ഇ പാട്ട് ഇറങ്ങിയത് തൊട്ടു ഇന്ന് വരെ ഇ പാട്ടിനെ ഇഷ്ട്ടപെടാത്തവർ ആരും ഇല്ല
    ഇനി ലോകം അവസാനിക്കുന്നത് വരെ അങ്ങനെ തന്നെ കാണും.
    ഇ മനോഹരമായ പാട്ട് മലയാളികൾക്കു സമ്മാനിച്ച അണിയറപ്രവർത്തകർക് ഒത്തിരി നന്ദി.

  • @sujiths4903
    @sujiths4903 5 ปีที่แล้ว +33

    Cinematography pwli 👌👌. Frames kidu 😍👌👌💪💪 0:48 😍😍😍ennaa lukkaaaa.....and Finally oru clarity video kitti 🙏

  • @vineethtvm5328
    @vineethtvm5328 5 ปีที่แล้ว +4580

    പാട്ട് കണ്ടുകൊണ്ട് കമന്റ്‌ വായിക്കാൻ വന്നവർ എത്രപേരുണ്ട്

  • @stalinnandhuma3063
    @stalinnandhuma3063 2 ปีที่แล้ว +12

    ഈ പാട്ടൊക്കെ എത്ര കാലം കഴിഞ്ഞാലും അതിന്റെ മനോഹാരിതയോട് തന്നെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിക്കും ♥️♥️♥️♥️

  • @Zyz2110
    @Zyz2110 5 ปีที่แล้ว +177

    എന്ത് നല്ല പാട്ടാണ് 😍😍😍
    എപ്പോളും കേക്കാറുണ്ട് 😍😍

    • @swathyspillai2249
      @swathyspillai2249 5 ปีที่แล้ว

      Super song

    • @filipsebastian5572
      @filipsebastian5572 5 ปีที่แล้ว +1

      Ennatina chetta.. 2020.. ജീവൻ ഉള്ളിടത്തോളം കാലം കാണും... ലാലേട്ടൻ ഇന്ദ്രജ വിദ്യാസാഗർ 💓

    • @harithapa5619
      @harithapa5619 9 หลายเดือนก่อน

      Njanum

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +14

    ലാലേട്ടൻ ❣️❣️ ഇന്ദ്രജ ❣️ ഈ സോങ്ങിൽ ഇവരെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്..... പാട്ടിനും കേൾക്കാൻ ഒരു സുഖം ഉണ്ട് ❣️❣️😍 മിസ്സ്‌ ദിസ്‌ മൂവി ഇൻ ബിഗ്‌സ്‌ക്രീൻ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +4

    പ്രിയപ്പെട്ട സംഗീതസംവിധായകൻ ആരെന്ന് ചോദിച്ചാൽ ഒരുപാട് ഉത്തരങ്ങളിൽ പലപ്പോളും വിദ്യാജിയുടെ പേര് പറഞ്ഞിട്ടില്ല... പണ്ടും ഇന്നും പാടി നടക്കുന്ന പാട്ടുകൾ ഒക്കേ ഒന്ന് കേൾക്കാൻ തേടി വരുമ്പോൾ എല്ലാ പാട്ടുകളുടെയും തന്നെ music വിദ്യാജി ആണ്... കൂടാതെ വരികൾ ഗിരീഷേട്ടൻ്റെം ....What a adipoli combo..... വിദ്യാജി ഒരേ ട്യൂണുകൾ പല ഭാഷകളിലും ഉപയോഗിച്ച് കണ്ടിട്ട് ഉണ്ടെങ്കിലും ഏറ്റവും മനോഹരമായവ തന്നത് മലയാളത്തിനു തന്നെ.... 🥰🥰❤️❤️❤️❤️🤩🤩

  • @muhammedfarispm5063
    @muhammedfarispm5063 5 ปีที่แล้ว +76

    Film 'Usthad' released in 1999 !
    Song Uploaded on September 13, 2019 and 10K views within one day.
    Just like me, many love this song ❤🎬

  • @sravansagar5375
    @sravansagar5375 5 ปีที่แล้ว +377

    2019 october... ആരെങ്കിലും ഉണ്ടോ

  • @sujisujith9870
    @sujisujith9870 ปีที่แล้ว +3

    ഇവിടെ വന്നു കമെന്റ് ബോക്സ്‌ കാണുന്നത് വരെ അറിയില്ലായിരുന്നു ഈ പാട്ടിനു ഇത്രേം ഫാൻ ബേസ് ഉണ്ടായിരുന്നു എന്ന് 🥰🥰🥰

    • @s9ka972
      @s9ka972 ปีที่แล้ว

      12 M views is not a simple thing for a song released almost 25 years back . Indraja was 90s kids (86-93) dream girl as well

    • @phoenix8028
      @phoenix8028 ปีที่แล้ว

      എനിക്കും 😅

  • @Vpr2255
    @Vpr2255 3 ปีที่แล้ว +20

    തെലുങ്ക് പെണ്ണുങ്ങൾ നിറഞ്ഞു നിന്ന കാലം 💖
    ഇന്ത്രജ, തബു, മാധവി 🤩

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 ปีที่แล้ว +6

    ചക ചുക് ചക...
    ചക ചുക് ചക...🎶🎵
    വോക്കൽ കൊണ്ട് BGM തീർത്ത മാന്ത്രികൻ വിദ്യാസാഗർ❤️❤️

  • @Akhilpillai56
    @Akhilpillai56 ปีที่แล้ว +3

    സിനിമ ഷൂട്ടിംഗ് മുഴുവൻ കഴിഞ്ഞതിനു ശേഷം ലാലേട്ടനെ തിരിച്ചു വിളിച്ചു എടുത്ത പാട്ടാണ് ഇതു. ആദ്യം റിലീസ് ചെയ്ത ടൈം ഈ പാട്ടു സിനിമയിൽ ഇല്ലാരുന്നു. പിന്നെ വീണ്ടും എഡിറ്റ്‌ ചെയ്തു റീലിസ് ചെയ്തു. വിദ്യ സാഗർ + എം ജി ശ്രീകുമാർ +സുജാത നല്ല അടിപൊളി പാട്ടു ❤️

  • @sararoy1798
    @sararoy1798 5 ปีที่แล้ว +27

    ഓരോ പാട്ടും നമ്മളെ കൊണ്ടു പോകുന്നത് ആ കാലഗട്ടത്തിലേക്കാണ്

  • @nightrider9118
    @nightrider9118 5 ปีที่แล้ว +260

    2019 anyone like ?
    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടികാലം ഓര്മവരുന്നവർ like അടി 👍👍

  • @gowri6013
    @gowri6013 2 ปีที่แล้ว +5

    *എള്ളോളം* *നുള്ളിയെടുത്തോട്ടെ* *ഞാൻ*
    *മാറോളം* *മുങ്ങിനിവർന്നോട്ടെ*
    ഈ വരികൾ വരുമ്പോൾ അറിയാതെ ചെറുതായൊന്ന് dance കളിക്കും.

  • @jinuromal3605
    @jinuromal3605 3 ปีที่แล้ว +7

    സുജാത ചേച്ചിയുടെ voice കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് like എന്തൊരു feel 😍❤❤❤👍❤👍👍👍

  • @abhijithraja.b.1646
    @abhijithraja.b.1646 4 ปีที่แล้ว +13

    3 സംവിധായകർ ചേർന്ന് പിടിച്ച സിനിമ ആണ്
    രചന രഞ്ജിത്ത്
    നിർമ്മാണം ഷാജി കൈലാസ്
    സംവിധാനം സിബി മലയിൽ
    മൊത്തത്തിൽ സിനിമ ആ വർഷം തകർത്തു

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +8

    വിദ്യാസാഗറിൻൻ്റെ പാട്ടുകൾ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും ഉദാ, ചന്ദ്രോൽസവത്തിലെ പാട്ടുകൾ

  • @sajeev3188
    @sajeev3188 5 ปีที่แล้ว +120

    വിദ്യാസാഗർ മാജിക്

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +36

    ഈ പാട്ടിലെ ഏട്ടനെ കാണാൻ ഒരു ഗസൽ സുൽത്താനെ പോലെയുണ്ട്..പിന്നെ പാട്ടിന്റെ ലൊക്കേഷൻസ് കിടു.. നാട്ടിൻപുറത്തിന്റെ വല്ലാത്ത നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു..

  • @parvathibinu766
    @parvathibinu766 3 ปีที่แล้ว +26

    ലാലേട്ടനും ഇന്ദ്രജച്ചേച്ചിയും ബെസ്റ്റ് ജോടികൾ അല്ലേ ❤️❤️❤️

    • @adhwaith494
      @adhwaith494 2 ปีที่แล้ว +1

      Shobhana + Lal eattan aan kaanam rasam

  • @Visualmonks
    @Visualmonks 5 ปีที่แล้ว +45

    സിനിമയുടെ പ്രൊമോഷന് വേണ്ടി വേറെ എടുത്ത പാട്ടാണ്, ഉസ്താദിലെ ലാലേട്ടന്റെ ലുക്കും ഇതും വേറെയാണ്..
    ഇതും വെണ്ണിലാ കൊമ്പിലെ രാപ്പാടി (sreenivas പാടിയത്) കാസറ്റില്‍ പ്രത്യേകം ഉണ്ട്.

  • @GokulKrishnan-kk3ml
    @GokulKrishnan-kk3ml 5 ปีที่แล้ว +105

    ലാലേട്ടൻ ❤️ ഇന്ദ്രജ എന്നാ ലുക്ക്.....

  • @sijinanasar2462
    @sijinanasar2462 2 ปีที่แล้ว +1

    Nostuuuu...
    School veccation ummichide vtl (Alapuzha)poyirnna mood aan ith kelkumbo... Paayal niranjh poothukidakunna Puzhayum, kayar piriyum, vanchiyil kerunnathum ellam same pictures...

  • @abhijithashok4826
    @abhijithashok4826 4 ปีที่แล้ว +17

    Vidyaji,Gireesh puthanjeri,sujatha,MG,Lalettan
    Legends everywhere 🤩🤩