ഇടവേള ഇല്ലാതെ ഒറ്റിരിപ്പിന് കാണണ്ണം... അതാണ് ഇവരുടെ വീഡിയോയുടെ highlight... കൊയ്ലി കാവിലെ ഉത്സവ വീഡിയോ ഭയങ്കര സ്നേഹം തോന്നുന്നതാണ്... എല്ലാരും ഒത്തൊരുമിച്ച് ഒരു കുടുംബം പോലെ ഒരു ഉത്സവം...👌👌👌🙏❤
Aa kutty de veetil ninu aalu varumbol engilum athine kitchen il ittekendayirunu ... biriyani order cheyayirunu .. athinte face aake sheenichu irikunu .. veetukarku enthoke aanelum vishamam undakum
❤❤ മാഷുടെ മക്കളായ് ജനിച്ചത് തന്നെയാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ,ഭാഗ്യവും
അച്ഛന്റെ സംസാരം ഒത്തിരി ഇഷ്ടം ആണ്
ഇടവേള ഇല്ലാതെ ഒറ്റിരിപ്പിന് കാണണ്ണം... അതാണ് ഇവരുടെ വീഡിയോയുടെ highlight...
കൊയ്ലി കാവിലെ ഉത്സവ വീഡിയോ ഭയങ്കര സ്നേഹം തോന്നുന്നതാണ്...
എല്ലാരും ഒത്തൊരുമിച്ച് ഒരു കുടുംബം പോലെ ഒരു ഉത്സവം...👌👌👌🙏❤
അച്ഛൻ അവസാനം പറഞ്ഞത് 😍 👌
അച്ഛന്റെ അവസാന ഡയലോഗ് 🥰🥰
അവസാനത്തെ ഡയലോഗ്, ഞാൻ കുറെ പ്രാവശ്യം റിപീറ്റ് അടിച്ചു കേട്ടു..
അച്ഛൻ സൂപ്പർ..... Video പെട്ടെന്ന് തീർന്നു പോയി 👍👍👍
അച്ചന്റെ ലാസ്റ്റ് ഡയലോഗ് സൂപ്പർ.🎉
അച്ഛൻ ശെരിക്കും ഒരു പ്രസ്ഥാനം ആണല്ലേ 🔥
മാഷ് പൊളി ലാസ്റ്റ് ഡയലോഗ് കലക്കി ❤❤❤❤❤
ലാസ്റ്റ് ഡയലോഗ് ആണ് 🔥🔥🔥പിന്നെ ബിരിയാണി ഇലയിൽ കഴിച്ച ഒരു ഫീൽ ❤❤❤ഖത്തറിൽ നിന്നും 🥰
Achantte last the dialogue ❤❤❤
അമ്മമ്മ pwoli ❤❤
ഇന്ന് നേരത്തെ തന്നെ വീഡിയോ വന്നല്ലോ. സന്തോഷം. ഒരുപാട് ഇഷ്ടം ❤️
Last achan paranjadh👍🏻👍🏻
Yes എനിക്ക് ഒരുപാടു ഇഷ്ട്ട പെട്ടു മക്കൾ അമ്മയുടെ കൂടെ എന്ന് പറയുന്നതാണ് ഏറ്റവും ഉത്തമം അല്ലാതെ മക്കളുടെ കൂടെയല്ല അമ്മ എന്ന് പറയുന്നതിനെ ക്കാൾ
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ബാബു ഏട്ടാ 👍
അച്ഛൻ പറഞ്ഞതാണ് കറക്റ്റ് നീ പോവേണ്ടവനല്ല ഇവിടെ നിൽക്കേണ്ട ആളാണ്
😅😅😅😅 ath seriyakoola
Finally njan subscribe cheide.......
അച്ഛൻ ഒരു സംഭവം തന്നെ❤️
നീ നാട്ടിൽ നിൽക്കണം എന്നാണ് ആഗ്രഹം അച്ഛന് ഭയങ്കര വിഷമം ഉണ്ട് നീ പുറം രാജ്യത്തേക്ക് പോകുന്നതിൽ
Quiz Master....⭐⭐⭐🌹🌹
മോൻ്റെ പേര് വ്യക്തമായില്ല...🌹
Hi RJ Soora j1) Anura kumara Dissanayake. (2) Michel Barnier. (3) 29 August ShajuThaj Dubai;;;;
Ennum edhupole happy aayirikatte👌👍❤❤❤
എന്നും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോവട്ടെ ❤️🙏
1-ഹരിണി അമരസൂര്യ,
Michel barnier
ആഗസ്റ്റ് 29
റിയാലും ദിർഹമും കിട്ടിയവന്ന് അത് തന്നെ വേണം RJ യുടെ വാശിക്ക് സപ്പോർട്ട് 👍😆
Achanta last dialogue 😁😀✌️
ഇനി പേയ്മന്റ് കിട്ടിയിരിക്കും.😍
Super video..nalla rasam und kanan
Njaaaaaaa. Veendum❤❤❤❤❤ 1st
Achante last vakk super ❤❤
Loved watching
Achan last veendum poli ❤❤❤❤❤❤❤🎉
Lovely family ❤❤
എല്ലാവർക്കും നമസ്കാരം 🙏
Waiting ayrunu videok
മോന്റെ ചോദ്യം കേട്ട് ഗൂഗിൾ സേർച്ച് ചെയ്തവർ ഉണ്ടോ😂
Achan anu hero bro ❤❤❤❤❤❤❤❤❤
3:48 ഫുൾ കലിപ്പാണല്ലോ 😃😃😃🤣🤣
കുരുമുളക് കൊണ്ടുപോയാലും , തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ പറ്റില്ലല്ലോ എന്നാണ് പറഞ്ഞത്
Achan poli @ 14.46
Anura Kumara Dissanayake.. ശ്രീ ലങ്കൻ president
Michel Barnier... Prime minister of🤭france
World sports day 29th August
Sep അല്ല
😮😮😮😮 poliyee ❤
Aa kutty de veetil ninu aalu varumbol engilum athine kitchen il ittekendayirunu ... biriyani order cheyayirunu .. athinte face aake sheenichu irikunu .. veetukarku enthoke aanelum vishamam undakum
നിങ്ങൾ രണ്ടു പേരെയും പോലെ യാണ് എന്റെ അച്ഛനും ചെറിയച്ഛന്നും ഇപ്പോൾ അച്ഛന് 83.ചെറിയച്ഛന് 80വയസായി
Achanishttam❤
അച്ഛൻ അമ്മ അവർക്ക് മക്കൾ ഒരിക്കലും അധികം ആവില്ല പക്ഷെ നമ്മുടെ ജീവിതം മുൻപോട്ടു കൊണ്ട് പോണ്ടേ
Video kurachkoodi neettaamaayirunu❤❤❤
അടിപൊളി❤ ശീമകൊന്നയുടെ വടി😂
നാട്ടിലെന്നെ സെറ്റായി കൂടെ എന്നാൽ അച്ഛന്റെ ഭയങ്കര ആഗ്രഹം അച്ഛന്റെ ഉള്ളൂ പറയുന്നത് അതാണ്
അച്ഛൻ അടിപൊളി
സൂരജേട്ടാ പൊളി എന്നാണ് madakkam
Prime minister of France: Michel Barnier
World Sports Day: Apr 6😊
Notification vannappol thanne ivide ethi
Sooraj bro. Achan nod choyikkuvo entea father nea ariyivonu.?
Raju sreekandapuram
Hi sooraj bhai ❤️❤️❤️
Love from Mahe...... പള്ളിപെരുനാളിനു വരുവോ.... Its started from today 😁😁😁🙏🙏🙏
എവിടെയാണ്
@@Myviews-nf8qb @ Mahe st. തെരേസ basilica 👍
❤️❤️❤️❤️❤️
Achan super.
അച്ഛന്‍ പറഞ്ഞതാണു correct, അങ്ങനെ പോകേണ്ട ആള്‍ അല്ല സൂരജ് .
Achan aan hero❤❤
Portuguese story❤️❤️❤️
അച്ഛൻ ❤️
Obey ur father😊😅stay here man...
അച്ഛന്‍ 👌
❤❤👌🏻👌🏻
Nalla biriyani 🎉🎉
Soorajetta France prime minister Michel Barnier, sports day Aug29ok😂
👍🏽👍🏽
സൂപ്പർ
Achan fan❤
🥰🥰🥰🥰
Nice vlog
Poli... 👍
Ndvalura Up School video
CR 7♥️
സൂപ്പർബ്
Ellavarum, aipoli
1-Anura kumara dissanayaka 2-michel Barnier 3- 29 augst shaju thaj dubai
😮😮😮❤❤ poliyee
@@RJSOORAJ 😁
Hai sooraj
Grand mother grand father ഒറ്റക്കണോ തമസ്സിക്കുന്നത്
രണ്ട് പേരില്ലേ അപ്പൊ ഒറ്റക്ക് ആവില്ലല്ലോ 😅
😢@@asifzaman6499
@@asifzaman6499😂😂
Manaf🎉
Watching from ireland
ജവഹർ ആരാ.രാധികയുടെ അനിയൻ ആണോ
മാമൻ്റെ മകൻ
Michel barnier
Anurakumara dinasana
August 29
Achan❤
ജവാഹർ ന് അറബിയിൽ ആഭരണം എന്നും അർത്ഥമുണ്ട്
ശ്രീലങ്കൻ പ്രസിഡന്റ് Anura kumara dissnayake, ഫ്രാൻസ് P M Michel Barnier, W S Day Aug 29.
❤
👍
1st cmt
Prime Minister of France. MichelBarnier
World Sportsday. August29
❤❤❤❤❤❤❤❤❤❤❤❤❤
Sooraj bro
CR7❤
Achan chodicha aa last dialogue annodu arenkilum chodikan undayirunenkil..North indiyil joli cheyan thudangeetu kurae year ayi maduthu...happy Suraj..adipoly.😅😅😅
Onninte answer maathram parayaam Cristiano Ronaldo 😂😂😂😂
Najeeb and ronaldo mathram ariyam 😂
ഫ്രാൻസ്..മൈക്കൽ ബാർനിയർ
ലോക കായിക ദിനം..ഏപ്രിൽ 6
Ammamma poli
🙋♂️
Ooo😂😂