കണ്ണിയത് അഹ്മദ് മുസ്‌ലിയാർ... E. K അബൂബക്കർ മുസ്‌ലിയാർ കോട്ടുമല അബൂ ബക്കർ മുസ്‌ലിയാർ.. ഞങ്ങൾ അവരുടെ പിന്നിൽ ഉറച്ചു നില്കും..... ഈ ഉസ്താദുമാർ പ്രസിഡന്റും, സെക്രട്ടറി യും ഒക്കെ ആയിരിക്കെ തന്നെ, കാന്തപുരം പുരം ഉസ്താദ് മറ്റൊരു സങ്കടന യുടെ തലപ്പത്തു ഇരുന്നിരുന്നത് എത്ര ത്തോളം അദബുള്ള കാര്യം ആണെന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും നന്തി ദാറുസ്സലാമിൽ നിന്നും ശൈഖുനാ ശംസുൽ ഉലമയെ പുറത്താക്കിയ ടീമാ ഈ പറയുന്നത്. അന്ന് ശൈഖുനാ ഖമറുൽ ഉലമയാണ് ശംസുൽ ഉലമയെ സ്വീകരിച്ചത്..നിങ്ങളുടെ യുവ നേതാക്കൾ പറയുന്നത് കേൾക്കാതെ യഥാർത്ഥ ചരിത്രം ആദ്യം പഠിക്കാൻ ശ്രമിക്കുക.. ശൈഖുനാ സീ എം വലിയുള്ളാഹിയുടെ ഉപദേശ നിർദേശത്തിന് ശേഷമാണ് ഖമറുൽ ഉലമ സംഘടന ഉണ്ടാക്കിയത്..💞
പരസ്പരം സംഘടന പറഞ്ഞു തല്ലു കൂടാതെ ഖുർആനിലേക്കു വാ മുസ്ലിമേ . കധകൾ കേട്ടു പിഴക്കല്ലേ ഖുർആൻ وَلَقَدْ أَضَلَّ مِنْكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ ( പിശാച് ) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?
അവസാന നാളുകളിൾ 73 വിഭാഗങ്ങൽ ഉണ്ടാകുമെന്നും അതിൽ ഒന്ന് മാത്രമേ സ്വർഗ്ഗത്തിൽ പോകൂവെന്നും Rasool ﷺ പറഞ്ഞിട്ടുണ്ട്, അപ്പൊ പിന്നെ വളരെ നല്ലത് പോലെ ചിന്തിച്ച് ആ ഒരു വിഭാഗം ഏതാണെന്ന് നോക്കിയാൽ പോരെ?
മൂസാനബിക് അറിവില്ലായിട്ടായിരുന്നോ ഹിലർ വലിയിന്റ അടുത്തേക് പറഞ്ഞയച്ചത് മൂസാനബിക് അല്ലാഹു കിതാബ് വരെ ഇറക്കി കൊടിത്തില്ലേ മൂസാനബി ജനങ്ങൾക് പ്രബോധനം നടത്തില്ലെ ഹിലർ നബിക് ഏത് കിതാബാണ് അല്ലാഹു ഇറക്കി കൊടുത്തത് ഹിലർ നബി ജനങ്ങൾക് പ്രബോധനം ചെയ്‌തോ അന്ന് ഹിലർ നബി ലാഇലാഹ ഇല്ലല്ലാ മൂസ കലീമുല്ല എന്ന് ഹിലർ നബി പറയണ്ടേ എന്നിട്ടും ഹിലർ വലിയ്യിനെ മനസ്സിലാക്കാൻ മൂസാനബിക് കഴിഞ്ഞോ ഇല്ല പിന്നെ എങ്ങിനെ അല്ലാഹുവിന്റെ ഔലിയാക്കളെ ഒരു കറാമത് പോലും ഇല്ലാത്ത നമ്മൾ മനസ്സിലാകും അത്കൊണ്ട് അറിവ് കിട്ടണമെങ്കിൽ അല്ലാഹു അവിടത്തെ ഔലിയാക്കളെ പിടിച്ചേ പറ്റു നിങ്ങൾക് നിങ്ങളെ ഷെയ്ഖ് വലുതാണെങ്കിൽ മറ്റുള്ളവർക് അവരെ ശൈഖും വലുതാണ് മൂസാനബി ഹിലർ വലിയ്യിന്റെ അടുത്ത് പരാജയപെട്ടു അത്കൊണ്ട് മടവൂർ ഷെയ്ഖ് പറഞ്ഞു നിങ്ങൾ മൂസാനബിന്റെ കൂട്ടുകാരാണ് ഞങ്ങൾ ഹിലർ നബിന്റെ കൂട്ടുകാരാണ് നിങ്ങളെ ബേക്കിൽ ഞങ്ങളുണ്ടാകും അതിന്റെ അർത്ഥം നിങ്ങൾ പേടിക്കണ്ട മുന്നോട്ട് പോ എന്ത് നിങ്ങൾക് മനസ്സിലായി ഇല്ല ല്ലേ നിങ്ങൾക് ഉയരണമെങ്കിൽ ഒരു ശൈഖ് വേണം അത് മനസ്സിലാകുക യഥാർത്ഥ ശരീഹത് ഔലിയാക്കൾതാണ് കാരണം അമ്പിയാക്കൾക് മുഹജിസത് ഔലിയാകൾക് കറാമത് ശരീഹത് എന്ന് വാദിക്കുന്ന നിങ്ങൾക് എന്താണ് ഉള്ളത് അത്കൊണ്ട് നിങ്ങളെ കിബ്‌റുകൾ ഇറക്കി വെച്ച് ഒരു മുറബ്ബിനെ പിടിക്കാൻ നോക് ap ഉസ്താദിന്റെ മുറബ്ബി മടവൂർ ശൈഖാണ്
ഞങ്ങൾക്ക് മുഹമ്മദ് നബി (സ്വ)യുടെ സുന്നത്തു മതി .ഖുർആൻ മതി . ഊഹാ പോഹങ്ങൾ വെച്ച് നിങ്ങൾ ഓരോന്ന് പറയാതെ .നിങ്ങൾ നല്ലതു ചെയ്താൽ നിങ്ങൾക്കു ,നിങ്ങളുടെ ഷയ്‌ഹു നല്ലത് ചെയ്താൽ അവർക്കു കിട്ടും ,വെറുതെ ഇസ്ലാമിൽ ഇല്ലാത്ത വാദങ്ങൾ പറയേണ്ട . ഖുർആൻ ആരും ആരെയും ഏറ്റെടുക്കില്ല ഖുർആൻ 41(46) مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് ( തന്‍റെ ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല.
പരസ്പരം സംഘടന പറഞ്ഞു തല്ലു കൂടാതെ ഖുർആനിലേക്കു വാ മുസ്ലിമേ . കധകൾ കേട്ടു പിഴക്കല്ലേ ഖുർആൻ وَلَقَدْ أَضَلَّ مِنْكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ ( പിശാച് ) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?
@@thafseer3893 എനിക്കും പറയാനുള്ളത് അതുതന്നെയാണ് ഖുർആൻ ഒന്നും ഏറ്റടുക്കില്ല നമ്മൾക്കാർക്കും വിലയില്ലാത്ത പുലിക്കോട്ടിൽ മൊയ്തീൻ എന്നു പറയുന്ന മഹാനാണ് മടവൂർ ശൈഖിനെ ആ രീതിയിലെത്തിച്ചത്
@@thafseer3893 പിന്നെ നിങ്ങളാരും ap ഉസ്താദിനെ സ്നേഹിക്കുന്നപോലെ അല്ല ഞങൾ സ്നേഹിക്കുന്നത് 35കൊല്ലം മുന്നേ എന്റെ ഉപ്പ എവിടന്നോ വരുമ്പോൾ കയ്യിൽ സിറാജ് പേപ്പർ ഉണ്ടായിരുന്നു അത്കൊണ്ട് മൗലിദ്ന് ചട്ടയിട്ട് എന്നിട്ട് എന്റെ ജേഷ്ട്ടനോട് പറഞ്ഞു ഇയാൾ മഹാൻമാരെ സ്നേഹിക്കുന്ന ആളാണ് എന്ന് ആ സത്യം പുലരുകയും ചെയ്തു പൊന്മള ഉസ്താദ് കിതാബ് വെച്ച് മടവൂർ മുറബ്ബി അല്ലെന്ന് പറഞ്ഞപ്പോൾ ap ഉസ്താദ് പറഞ്ഞു മുഹ്‌യിദ്ധീൻ ശൈഖിനെ പോലെ രിഫാഹീൻ ശൈഖിനെപ്പോലെ അജ്മീർ ഖാജയെപ്പോലെ മമ്പുറം തങ്ങളെ പോലെ ഒരു ഖത്ള്ള മഹാനായിരുന്നു സിഎം വലിയുള്ള എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു പിന്നെയൊരിക്കൽ ap ഉസ്താദ് പറഞ്ഞു ഇനിയാരും മുറബ്ബിയാകളെ പറ്റി സംസാരിക്കരുത് ഇവർക്കാണ് സൂഷ്മത പാലിക്കുന്നവർ എന്ന് പറയുക യഹ്‌യ ഉലൂമുദ്ധീൻ എഴുതിയുണ്ടാക്കിയ കാലത്തുള്ള പണ്ഡിതന്മാർക് അത് അംഗീകരിക്കാൻ പറ്റിയോ ആ ചരിത്രം ഞാൻ പറയാതെ അറിയാല്ലോ എന്തെങ്കിലും മനസ്സിന് വെഷമം വന്നുട്ടുണ്ടങ്കിൽ മാപ്പ് ചോദിക്കുന്നു
അല്ലാഹു ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘ ആയുസ്സ് ആഫിയത്തോടെ കൊടുക്കട്ടെ. 🤲🤲ആമീൻ
ആമീൻ
ആമീൻ
ഉസ്ഥാതിന്റെ i cs സ്ഥാപനം എവിടെയാണ് ഒന്ന് പറയുമോ
الله
ഉസ്താദ് അവർകൾക്കും നമുക്കും ദീർഘായുസ്സ് കൂടെയുള്ള ആഫിയത്തിനെ നൽകുമാറാകട്ടെ...... ആമീൻ
മാ ശാ അള്ളാ, ' ശൈഖുനാ ക്ക് അള്ളാഹു ഇനിയും ഒരുപാട് ക്കാലം ജീവിക്കാൻ തൗഫീഖ് നൽകട്ടെ
ആമീൻ
ഉസ്താദിന് നീ ദീർഗ്ഘായുസ് നൽകണേ അല്ലാഹ്
അളളാ ഉസ്താദിന് ആഫിയത്തുളള ദീർഘായുസ് നൽക ണം അളളാ
ആമീൻ
ശൈഖുനാക്ക് അല്ലാഹു ആഫിയത്തോടെ ദീർഘായുസ് നൽകട്ടെ. അവരുടെയൊക്കെ ബർക്കത്ത് കൊണ്ട് നമ്മുടെ ഇരു ലോകവും അല്ലാഹു വെളിച്ചമാക്കട്ടെ آمين
എടോ ,നാം നല്ല ജീവിതം നയിച്ചാലെ ,ഇഹ പര ലോകം നന്നാകൂ അല്ലാതെ മുസ്ലിയാരുടെ ബറ്കത്ത് ...മണ്ണാംകട്ട...ഇജ്ജ് ഏത് ജാതിയാ....,😭
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
Duarkane nalla awatharanam masha allah iam so thankful for what you did great njoy 🌹🌹🌹💐💯💞💞💞💞💞💞💞❣❣❣❣✋✋👌👌👌👌👌👌👌🥰
മാഷാഅല്ലാഹ്
Ameen
അല്ലാഹു ap. ഉസ്താദ്ന് എന്നും കൂടെ യുണ്ട്
🤫
الحمد لله
Maasha Allah
ماشاء الله
ദീർഘായുസ്സ് കാണുന്നുണ്ട് എന്നും ദീർഘായുസ്സ് ആക്കി കുറേ സ്ഥാപനങ്ങളെല്ലാം ഉണ്ടാക്കാനുള്ള കഴിവ് (
അത്തരം ദുആ ഇന്റെ ഫലമാ
ശൈഖുന 82 കഴിഞ്ഞിട്ടും
ആ ചുറുചുറുക്കോടെ പാഞ്ഞ് നടക്കുന്നത്
ഉസ്താദിനും സയ്യിദിനുമൊക്ക റബ്ബ് വലിയ ഹൈറ് പ്രദാനം ചെയ്യട്ടെ ആമീന്
Aameen
ماشا الله
റബ്ബ് സന്മനസ്സ് നല്കട്ടെ അസൂയാലുക്കള്ക്കും ആക്ഷേപകറ്ക്കും
ماشا ألله بارك الله
th-cam.com/video/e1Qo2S_llFs/w-d-xo.html
ഇനിയും ഇങ്ങനത്തെ ചരിത്രം വേണം
Nokkettay
മാഷാ അല്ലാഹ്
Mashaallah
ما شاء الله بارك الله. الحمد لله والشكر اللهآمين آمين يا رب العالمين🤲🏻🤲
طول عمر شیخنا
❤️
مرحبا يا شيخ
ഇത് ek അബൂബക്കർ ഉസ്താദിനെ കുറിച്ചാണ് മക്കയിലെ ഉസ്താദ് പറഞ്ഞത്
Sopnattil njan ap usthathine yum ullaltagaleyum madeenamunawwarayil mauloodh chollunathu kandittudu
Rasoolullaneyu kandu enn pqranjo. Kashtam
Mashallah
Masha allah
നിങ്ങൾ ഖാസിമിടെ കുടുംബമാണോ😏 അയാളുടെ പൊരേല് സ്വപ്നത്തിന്റെ പൂരമാണ് 😁
ഇജ്ജാതി കുടൽ കരിക്കുന്ന തള്ള് ...😁 ബല്ലാത്ത സാനം 😁
എനി മരണ ശേഷം എന്തല്ലാം പറയാനുണ്ടാകും
Masha അള്ളാഹു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Ok ഉസ്താദ് ap ഉസ്താദിന്റെ ആരാ ഉസ്താദേ
S
Ap ustadindem ,Cherisheri usthadindindem ponmala ushadindeum usthad
Ap യുടെ ഉസ്താദ്
ശിഷ്യൻ അതിനെന്താ
ما شاء الله
Jafer n
🌹🌹🌹
Masha allah
🥰🥰🥰🥰
ماشاالله
Allahuve SAYYID Avargalk Aafiyathulla Deergayusne Nalki Anugrahikanae Aameen Abu suhail ssf pallippadi
K
Sulthanululama
Mashallah tabarakallah
തൗഹീദ്. Undagla. Rakshylde
🙆♀️🤣
Surah Aali Imran (آل عمران), verses: 31
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
Pronunciation: Qul in kuntum tuhibboona Allaha faittabiAAoonee yuhbibkumu Allahu wayaghfir lakum thunoobakum waAllahu ghafoorun raheemun
Translation: (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
Playstore Link:
play.google.com/store/apps/details?id=com.muslim.quran_malayalam
ബിസിനസ്സ് മാൻ
Allahuvine muthu nabi padippicha dikr mathi puthiyathaayi undaakkiyathellam vazhikedanu vazhikedellam narakathilekkum
Mashallah
കണ്ണിയത് അഹ്മദ് മുസ്‌ലിയാർ...
E. K അബൂബക്കർ മുസ്‌ലിയാർ
കോട്ടുമല അബൂ ബക്കർ മുസ്‌ലിയാർ..
ഞങ്ങൾ അവരുടെ പിന്നിൽ ഉറച്ചു നില്കും.....
ഈ ഉസ്താദുമാർ പ്രസിഡന്റും, സെക്രട്ടറി യും ഒക്കെ ആയിരിക്കെ തന്നെ, കാന്തപുരം പുരം ഉസ്താദ് മറ്റൊരു സങ്കടന യുടെ തലപ്പത്തു ഇരുന്നിരുന്നത് എത്ര ത്തോളം അദബുള്ള കാര്യം ആണെന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും
ഉറച്ചു നിന്നോളൂ അവ സാനം ,ഇവന്മാർ. ( മുസ്ലിയാക്കന്മാർ ). നിങ്ങളെ യോക്കെ നരകത്തിലെത്തിക്കും ... ജാഗ്രതെ....😭
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും നന്തി ദാറുസ്സലാമിൽ നിന്നും ശൈഖുനാ ശംസുൽ ഉലമയെ പുറത്താക്കിയ ടീമാ ഈ പറയുന്നത്. അന്ന് ശൈഖുനാ ഖമറുൽ ഉലമയാണ് ശംസുൽ ഉലമയെ സ്വീകരിച്ചത്..നിങ്ങളുടെ യുവ നേതാക്കൾ പറയുന്നത് കേൾക്കാതെ യഥാർത്ഥ ചരിത്രം ആദ്യം പഠിക്കാൻ ശ്രമിക്കുക.. ശൈഖുനാ സീ എം വലിയുള്ളാഹിയുടെ ഉപദേശ നിർദേശത്തിന് ശേഷമാണ് ഖമറുൽ ഉലമ സംഘടന ഉണ്ടാക്കിയത്..💞
പരസ്പരം സംഘടന പറഞ്ഞു തല്ലു കൂടാതെ ഖുർആനിലേക്കു വാ മുസ്ലിമേ .
കധകൾ കേട്ടു പിഴക്കല്ലേ
ഖുർആൻ
وَلَقَدْ أَضَلَّ مِنْكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ ( പിശാച് ) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?
🤗
ആ പിഴച്ചവരിൽ താങ്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചാൽ പോരേ...
അവസാന നാളുകളിൾ 73 വിഭാഗങ്ങൽ ഉണ്ടാകുമെന്നും അതിൽ ഒന്ന് മാത്രമേ സ്വർഗ്ഗത്തിൽ പോകൂവെന്നും Rasool ﷺ പറഞ്ഞിട്ടുണ്ട്, അപ്പൊ പിന്നെ വളരെ നല്ലത് പോലെ ചിന്തിച്ച് ആ ഒരു വിഭാഗം ഏതാണെന്ന് നോക്കിയാൽ പോരെ?
@@user-re9xd1hr4m ഖുർആനും തിരു സുന്നത്തും മുറുകെ പിടിച്ചു ബിദ്അത്ത് ചെയ്യാത്ത വിഭാഗം
@@thafseer3893 എന്താണ് ബിദ്അത്ത്
ബഡായി.. ബഡായി അല്ലാഹു വിനെ സൂക്ഷിക്കുക
O k , ap. , e t c......മണ്ണാംകട്ട.... ഓടുന്നത് കാശ് ഉണ്ടാകാനുള്ള. നെട്ടോട്ടമാണ് സഖാവെ പങ്ക് താങ്കൾ ക്കും കിട്ടുമല്ലോ ജീവിതം ഡബിൾ. കുശാൽ.......,,,,😂
വീഡിയോ ക്ലിയറില്ല 🙄🙄🙄🙄
Surah Al-Baqarah (البقرة), verses: 186
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ
Pronunciation: Waitha saalaka AAibadee AAannee fainnee qareebun ojeebu daAAwata alddaAAi itha daAAani falyastajeeboo lee walyuminoo bee laAAallahum yarshudoona
Translation: നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.
Playstore Link:
play.google.com/store/apps/details?id=com.muslim.quran_malayalam
കള്ളം പറയാൻ ap കാർക്ക് ഒരു ഉളുപ്പുമില്ല
പണ്ഡിതന്മാരെ എന്തിനാടോ കുറ്റം പറയുന്നേ ബുദ്ധി ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ
Usthadh ithrayum paranjath ithu thanneya pandithanmare kuttam parayaruthenn. Yennitum ath thanne cheyyunnath ningal
അങ്ങനെ ഉണ്ടങ്കിൽ അത് അബു ബക്കർ ap ആകുല ek അബു ബക്കർ ആകും
കേരളത്തിൽ മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ച വികടിത നേതാവ് എന്ന് കൂടി വിശേഷം അർഹിക്കുന്നു
അത് സ്വന്തം പിതാവിനായിരിക്കും കൂടുതൽ ചേരുക
Asooyak marunnilla.
Avideyum pirivin ettikkunu
yateem kuttigaleyum photo kattit
Orupaad pere theettippottunnundado mone......... markazil onn poyi nokkanam......
തള്ളിക്കോ
മൂസാനബിക് അറിവില്ലായിട്ടായിരുന്നോ ഹിലർ വലിയിന്റ അടുത്തേക് പറഞ്ഞയച്ചത് മൂസാനബിക് അല്ലാഹു കിതാബ് വരെ ഇറക്കി കൊടിത്തില്ലേ മൂസാനബി ജനങ്ങൾക് പ്രബോധനം നടത്തില്ലെ ഹിലർ നബിക് ഏത് കിതാബാണ് അല്ലാഹു ഇറക്കി കൊടുത്തത് ഹിലർ നബി ജനങ്ങൾക് പ്രബോധനം ചെയ്‌തോ അന്ന് ഹിലർ നബി ലാഇലാഹ ഇല്ലല്ലാ മൂസ കലീമുല്ല എന്ന് ഹിലർ നബി പറയണ്ടേ എന്നിട്ടും ഹിലർ വലിയ്യിനെ മനസ്സിലാക്കാൻ മൂസാനബിക് കഴിഞ്ഞോ ഇല്ല പിന്നെ എങ്ങിനെ അല്ലാഹുവിന്റെ ഔലിയാക്കളെ ഒരു കറാമത് പോലും ഇല്ലാത്ത നമ്മൾ മനസ്സിലാകും അത്കൊണ്ട് അറിവ് കിട്ടണമെങ്കിൽ അല്ലാഹു അവിടത്തെ ഔലിയാക്കളെ പിടിച്ചേ പറ്റു നിങ്ങൾക് നിങ്ങളെ ഷെയ്ഖ് വലുതാണെങ്കിൽ മറ്റുള്ളവർക് അവരെ ശൈഖും വലുതാണ് മൂസാനബി ഹിലർ വലിയ്യിന്റെ അടുത്ത് പരാജയപെട്ടു അത്കൊണ്ട് മടവൂർ ഷെയ്ഖ് പറഞ്ഞു നിങ്ങൾ മൂസാനബിന്റെ കൂട്ടുകാരാണ് ഞങ്ങൾ ഹിലർ നബിന്റെ കൂട്ടുകാരാണ് നിങ്ങളെ ബേക്കിൽ ഞങ്ങളുണ്ടാകും അതിന്റെ അർത്ഥം നിങ്ങൾ പേടിക്കണ്ട മുന്നോട്ട് പോ എന്ത് നിങ്ങൾക് മനസ്സിലായി ഇല്ല ല്ലേ നിങ്ങൾക് ഉയരണമെങ്കിൽ ഒരു ശൈഖ് വേണം അത് മനസ്സിലാകുക യഥാർത്ഥ ശരീഹത് ഔലിയാക്കൾതാണ് കാരണം അമ്പിയാക്കൾക് മുഹജിസത് ഔലിയാകൾക് കറാമത് ശരീഹത് എന്ന് വാദിക്കുന്ന നിങ്ങൾക് എന്താണ് ഉള്ളത് അത്കൊണ്ട് നിങ്ങളെ കിബ്‌റുകൾ ഇറക്കി വെച്ച് ഒരു മുറബ്ബിനെ പിടിക്കാൻ നോക് ap ഉസ്താദിന്റെ മുറബ്ബി മടവൂർ ശൈഖാണ്
ഞങ്ങൾക്ക് മുഹമ്മദ് നബി (സ്വ)യുടെ സുന്നത്തു മതി .ഖുർആൻ മതി .
ഊഹാ പോഹങ്ങൾ വെച്ച് നിങ്ങൾ ഓരോന്ന് പറയാതെ .നിങ്ങൾ നല്ലതു ചെയ്താൽ നിങ്ങൾക്കു ,നിങ്ങളുടെ ഷയ്‌ഹു നല്ലത് ചെയ്താൽ അവർക്കു കിട്ടും ,വെറുതെ ഇസ്ലാമിൽ ഇല്ലാത്ത വാദങ്ങൾ പറയേണ്ട .
ഖുർആൻ
ആരും ആരെയും ഏറ്റെടുക്കില്ല
ഖുർആൻ
41(46)
مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ
വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് ( തന്‍റെ ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല.
പരസ്പരം സംഘടന പറഞ്ഞു തല്ലു കൂടാതെ ഖുർആനിലേക്കു വാ മുസ്ലിമേ .
കധകൾ കേട്ടു പിഴക്കല്ലേ
ഖുർആൻ
وَلَقَدْ أَضَلَّ مِنْكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ ( പിശാച് ) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?
@@thafseer3893 ഈ ലോകം ചലിക്കണമെങ്കിൽ അല്ലാഹു ഉദ്ദേശിക്കണം അതാണ് വിശ്വാസം അതുണ്ട്
@@thafseer3893 എനിക്കും പറയാനുള്ളത് അതുതന്നെയാണ് ഖുർആൻ ഒന്നും ഏറ്റടുക്കില്ല നമ്മൾക്കാർക്കും വിലയില്ലാത്ത പുലിക്കോട്ടിൽ മൊയ്തീൻ എന്നു പറയുന്ന മഹാനാണ് മടവൂർ ശൈഖിനെ ആ രീതിയിലെത്തിച്ചത്
@@thafseer3893 പിന്നെ നിങ്ങളാരും ap ഉസ്താദിനെ സ്നേഹിക്കുന്നപോലെ അല്ല ഞങൾ സ്നേഹിക്കുന്നത് 35കൊല്ലം മുന്നേ എന്റെ ഉപ്പ എവിടന്നോ വരുമ്പോൾ കയ്യിൽ സിറാജ് പേപ്പർ ഉണ്ടായിരുന്നു അത്കൊണ്ട് മൗലിദ്ന് ചട്ടയിട്ട് എന്നിട്ട് എന്റെ ജേഷ്ട്ടനോട് പറഞ്ഞു ഇയാൾ മഹാൻമാരെ സ്നേഹിക്കുന്ന ആളാണ് എന്ന് ആ സത്യം പുലരുകയും ചെയ്തു പൊന്മള ഉസ്താദ് കിതാബ് വെച്ച് മടവൂർ മുറബ്ബി അല്ലെന്ന് പറഞ്ഞപ്പോൾ ap ഉസ്താദ് പറഞ്ഞു മുഹ്‌യിദ്ധീൻ ശൈഖിനെ പോലെ രിഫാഹീൻ ശൈഖിനെപ്പോലെ അജ്മീർ ഖാജയെപ്പോലെ മമ്പുറം തങ്ങളെ പോലെ ഒരു ഖത്ള്ള മഹാനായിരുന്നു സിഎം വലിയുള്ള എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു പിന്നെയൊരിക്കൽ ap ഉസ്താദ് പറഞ്ഞു ഇനിയാരും മുറബ്ബിയാകളെ പറ്റി സംസാരിക്കരുത് ഇവർക്കാണ് സൂഷ്മത പാലിക്കുന്നവർ എന്ന് പറയുക യഹ്‌യ ഉലൂമുദ്ധീൻ എഴുതിയുണ്ടാക്കിയ കാലത്തുള്ള പണ്ഡിതന്മാർക് അത് അംഗീകരിക്കാൻ പറ്റിയോ ആ ചരിത്രം ഞാൻ പറയാതെ അറിയാല്ലോ എന്തെങ്കിലും മനസ്സിന് വെഷമം വന്നുട്ടുണ്ടങ്കിൽ മാപ്പ് ചോദിക്കുന്നു
മുസ്‌ലിയാക്കന്മാരൊക്ക ഇങ്ങനെ തള്ളാൻ തുടങ്ങിയല്ലോ...കഷ്ടം...!
സന്മനസ്സ് കൊടുക്കണേ റബ്ബേ
ആ വയസ്സൻ ഖസ്രജിയുടെ വാപ്പ ആണ് മൊത്തം buisness ഡീൽ ആണ്
വളരെ നല്ല സ്വഭാവം
എന്തിനാ ഉസ്താതെ ഇങ്ങനെ പൊക്കി പറയുന്നത്
Ap coppanu
evidayo piyachu
Ningal endha parayunnathu dikr ethokke ennum engine ennokke allahuvine muthu nabi padippichu thannittille muthu nabi padippikkatha ethu dikr aanu puthiyathu ningalkku kittiyathu
Ijasathinte kaaryam aan parayunnath.
1000 കിലോ മീറ്റർ ശൂന്യഗാഷ്ത്തിലാണോ അതോ ഭൂമിയിലോ ഉസ്താതെ പറയുമ്പോ ശ്രദിക്കുക
വെടിമരുന്ന് ഉബയോഗിക്കുമ്പോ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം
Badayi parayumbol has haa
നീയൊന്നും ഗുണം പിടിക്കില്ല അതിന് നല്ല തന്തക്ക് ജനിക്കണം
സൂപ്പർ തള്ള് പക്ഷെ *പകരയുടെ *അത്ര പോരാ കഷ്ടം
Ok ഉസ്താദിനൊപ്പം ചേർത്ത് പറയാൻ പറ്റിയ പേരുകൾ അല്ല പറഞ്ഞത്
അത് സംഘടനാ താൽപര്യങ്ങളാണ്.
Kanniyath usthadum ek usthadum duaa cheythitund😊😊
ഒന്നൊന്നര തള്ളു....🤣🤣🤣🤣
തള്ളി മറിച്ചിടുമോ...?
തള്ളാതെ തന്നെ അസൂയാലുക്കള് മറിഞ്ഞോളും
ഹൃദയം മറിഞ്ഞു കിടക്കണതൊണ്ട ആണ്.. തള്ളലായി തോന്നണത്....
@@viewpointview7607 vedal
ചാപ്പങ്ങാടി വാപ്പു മുസ്‌ലിയാർ അടുത്ത് നിന്ന് ദിക്ർ വാങ്ങിയ നിരവധി ആളുകൾ ഒർജിനൽ സമസ്തയിലുണ്ട് യോഗ്യത ഉള്ളവർക്കേ കൊടുക്കൂ
ദിക്ർ കിട്ടണമെങ്കിൽ ഒരു യോഗ്യത വേണ്ടേ മോല്യേരെ.. തള്ളൽ അല്ലെ മുഖ്യം
മാഷാഅല്ലാഹ്
ماشاء الله
ما شاء الله
മാഷാ അല്ലാഹ്
MaashaAllah
Mashallah