ചെറിയ കാര്യങ്ങൾ വലിയ അർത്ഥം... കേൾക്കുന്നവർ ഒന്നു ചിന്തിക്കും.. ഇസ്ലാം വിശ്വാസികൾക്കു തലയിൽ കേറാൻ പ്രകോപനം ഉണ്ടാക്കാൻ പാടില്ല.. അതാണ് ഈ ചാനലിൽ ചെയ്യുന്നത്..
വളരെ നന്നായി അവതരിപ്പിച്ചു. എല്ലാം വളരെ കൃത്യമായിരുന്നു. ഇനിയും വീഡിയോസ് പോസ്റ്റ് ചെയ്യുക. താങ്കളുടെ clubhouse ചർച്ചകൾ കേട്ട് ഇസ്ലാമിനെ കൂടുതൽ പഠിച്ചു എക്സ് മുസ്ലിം ആയ ആളാണ് ഞാൻ .. You have a great presentation skill and keep going with your work. All the best❤
മത / ദൈവ നിരാസം സ്വീകരിച്ച ഓരോ വ്യക്തിയും അഭിമുകീകരിക്കുന്ന ചോദ്യങ്ങളും വിഷയങ്ങളും, വളരെ തന്മയത്വമായി എന്റെ സുഹൃത്ത് uv navas അനാവരണം ചെയ്യുന്നു. ഈ പ്രസന്റേഷൻ കൂടുതൽ ആളുകളിലേക്ക് share ചെയ്യുക. അഭിന്ദനങ്ങൾ uv. സ്നേഹം ❤️
Yes my clubhouse friend em. UV who joined ch much later than we did, soon became much sought after. Now he is coming up with one of the best intro s of a Malabar emu
Super..🎉 വളരെ മനോഹരമായി സമാധാനത്തോടെ സംയമനത്തോടെ സംസാരിച്ചു... ഞാനും കുടുംബവും യുക്തി വാദികളാണ്. മോൻ മതമില്ലാത്തവനും... ആശംസകൾ...🎉❤ സംസാരം തുടരട്ടെ.... ആർക്കെങ്കിലും ഒക്കെ പുതിയ ചിന്തകൾക്ക് കാരണമാകട്ടെ... മതമില്ലാത്ത മനുഷ്യരാവട്ടെ..❤
ന്യൂട്രൽ ആയി നിന്ന് ചിന്തിക്കാനുള്ള ഒരു മനസ്സ് ഉണ്ടെങ്കിലേ നമുക്ക് മറ്റു കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയൂ. അല്ലെങ്കിൽ നമ്മുടെ ചിന്ത എപ്പോഴും ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം മാത്രമാണ് ശെരി എന്ന ചിന്തയിൽ നിന്ന് പുറത്ത് കടക്കാൻ പറ്റില്ല, അല്ലെങ്കിൽ നമ്മുടെ മനസ്സ് നമ്മൾ അറിയാതെ തന്നെ നമ്മുടെ വിശ്വാസത്തെ ന്യായീകരിച്ചു കൊണ്ടിരിക്കും. ആ ഒരു അവസ്ഥയിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമല്ല. ആ ഒരു തടസ്സത്തെ മറി കടന്നവരാണ് എന്നെപ്പോലെ ഓരോ എക്സ് മുസ്ലിംസും, അല്ലെങ്കിൽ മതം വിട്ടവർ.
Uv club ഹൌസിൽ നിന്ന് പോയപ്പോൾ എന്റർടൈൻമെന്റ് ഇല്ലാതായി.. ഓട്ടോ യെ സപ്പോർട്ട് ചെയ്തു എന്ന ഒറ്റ കാരണത്താൽ ch ൽ നിന്ന് ഒഴിഞ്ഞു നിക്കേണ്ട ആവശ്യം ഇല്ല... നമ്മൾ ചെയ്യുന്നത് സത്യസന്തയോടെ ആണെങ്കിൽ ആരുടേയും വിമര്ശനത്തെ ഭയക്കേണ്ടതില്ല... Be strong...
എന്നാൽ താങ്കൾക്ക് തെറ്റി ഏതു വിഷയത്തിലാണോ ഒരു വ്യക്തിയെ സപ്പോർട്ട് ചെയ്തത് ആ വിഷയത്തിൽ ആ വ്യക്തിയെ ഇപ്പോഴും സപ്പോർട്ട് ചെയ്യും അതുകൊണ്ട് അല്ല മാറി നിൽക്കുന്നത്, കുത്തിത്തിരിപ്പുകാർക്ക് ഇരയായി ഇരുന്നു കൊടുക്കാൻ താല്പര്യമില്ല അതുകൊണ്ടാണ് മാറിനിൽക്കുന്നത്
@@navasuv I still remember, I used to be a silent listener in your room.. Whenever i got the notification, I used to join, listen (only listen, no chat room service etc) and continue with my work till the end of those rooms.. You used to argue with Arsh, Nizu, Mont etc.. But I think those rooms were in the old platform.. if you have still those archives, request you to create another channel and upload those... (Just a suggestion)🙏Thanks.
ഒരു റീഫോമും ആവശ്യമില്ല, ജെയ്സൺ ബ്രോ. എന്തെങ്കിലും റീഫോം കൊണ്ടുവന്നാൽ ആ മതം പിന്നെ ഉണ്ടായിട്ട് കാര്യമില്ല. ഭരണഘടന അമെൻറ് ചെയ്യുന്നപോലെ കൂൾ ആയി മതപുസ്തകങ്ങളിൽ ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട് മതനിരോധനം കൊണ്ടുവരണമെന്ന് ഞാൻ പറയില്ല. പിന്നെ ? മതവർജ്ജനം. അപ്പോൾ മതങ്ങൾ ഇല കൊഴിയുന്നപോലെ താനേ ഇല്ലാതായിക്കൊള്ളും..!!
താങ്കൾ പറഞ്ഞ അതേ ലെവലിൽ ആയിരുന്നു എന്റെയും പരിണാമം, ഏകദേശം മതം മുഴുവനായി മാറിയതിനു ശേഷമാണു ജബ്ബാർ മാഷിന്റെ വീഡിയോകൾ വരെ കണ്ടത് കൃത്യമായി പള്ളിയിൽ പോയിരുന്ന ദർസിൽ പഠിച്ച എനിക്ക് വീട്ടിൽ ഉണ്ടായതിനേക്കാൾ നാട്ടിൽ പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു മതം ഒഴിവായപ്പോൾ ഇപ്പോൾ എല്ലാം ശരിയായി വരുന്നു, എന്തിന് മതത്തിന്റെ പേരിൽ മിണ്ടാതെ നടന്നിരുന്ന സുഹൃത്തുക്കൾ വരെ ഇങ്ങോട്ട് വന്നു തോളിൽ കയ്യിട്ട് സൗഹൃദം പുതുക്കുന്നു 😍😍 മാറ്റം കാണുന്നുണ്ട്, മതം വളരെ പേർസണൽ ആണെനും മാനുഷിക മൂല്യങ്ങൾക്ക് അതിലും വിലയുണ്ടെന്നും മനസിലാക്കുന്ന സമൂഹത്തിന് നന്ദി ❤❤
ചാനെലിലേക്കു ഓടി വാ. അവിടെ ആലങ്ങാടൻ സാറും നാസർ സാറും ഒക്കെയുണ്ട്. പിന്നെ ചിരിപ്പിക്കാൻ ഫോളോയിങ്ങും കോറും ഒക്കയുണ്ട്. യു വി സാറിന്റെയും ശിഹാബുദ്ദീൻ സാറിന്റെയും കുറവ് ഉണ്ട്. പിന്നെ ആ പെണ്ണുങ്ങളുണ്ടല്ലോ. മ്മടെ സൗദി സുഗുണന്റെ ഉപജ്ഞാതാവ്. അവരെയും ഇപ്പൊ കാണുന്നില്ലല്ലോ യു വി സാറേ..!!
Congrats and thank you Mr. Navas... Very recently, i happened to watch your videos... Subscribed... 👍 👍 👍 Keep posting your videos... I'm a big fan of You, Jabbar master, Jamitha teacher, Arif, Liyakath, C Ravi Chandran, Shihabudheen mather... You people are so genuine... Appreciate your efforts... 👍 👍 👍
Ultra Vibrant നവാസിന് ആശംസകൾ.. ആ രിഫുമായുള്ള ചർച്ചയിൽ സ്ത്രീകളെയും കുട്ടികളെയും കൊല്ലാത്തതിന്റെ കാരണം കണ്ടു പിടിച്ചതുകൊണ്ടാണ് ഇൺഫിഡൽ കണ്ടുപിടിച്ചതും സബ്സ്ക്രൈബ് ചെയ്തതും. All the best
ക്രിസ്ത്യാനിറ്റിയിൽ അങ്ങിനെ അല്ല . യേശു ജീവിച്ചത് വിശുദ്ധനായാണ് . ഇവിടെ ഉള്ളതിലും കഷ്ടമായി ക്രൂരമായി മരിച്ചു ഉയർത്തു. ഈ ദൈവത്തിനു മനുഷ്യർക്കു കഷ്ടത തന്നതിൽ പിന്നെ എന്തിനു നാണം കെടണം? നവാസ് നല്ല സംസാരം ആണ് . god bless 🙏
താങ്കൾ വളരെ ആധികാരികമായി സംസാരിക്കുന്നു. ഒളിച്ചിരുന്ന താങ്കളെ മറ്റു പലരും പോലെ ഇതുപോലെ കാണാൻ ആഗ്രഹിച്ചിരുന്നു. താങ്കൾ മതം നന്നായി പഠിച്ച വ്യക്തിയും കൂടിയാണ്. അതുകൊണ്ടാകും താങ്കളെ കേൾക്കാൻ പലരും ആഗ്രഹിക്കുന്നത്.
നന്നായി സംസാരിച്ചു
കുറെ കാലത്തിനു ശേഷം ഒരു മത വിമർശന വീഡിയോ ശ്രദ്ധയോടെ കേട്ടു..❤❤
Thank you 🥰
UV. സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആകണം.
തീർച്ചയായും 😍
ഒന്ന് Active ആയതിൻ്റെ ക്ഷീണം തീർന്നു വരുന്നതേ ഉള്ളൂ😂😂
@@myriadthoughts4421 mammad ano?
Subscribed...❤
@@navasuv 👍
നവാസ് bhai കൃത്യവും സ്പെഷ്ടവുമായ മറുപടികൾ അഭിപ്രായങ്ങൾ ❤ ആശസകൾ 👍
🥰
ഒന്നു കൂടി സ്ട്രോങ് ആയിട്ട് പ്രവർത്തനം നടത്തണം, താങ്കൾക്ക് സോഷ്യൽ മീഡിയയിൽ ഒരു സ്പെയ്സ് ഒഴിഞ്ഞു കിടപ്പുണ്ട് all the best👍
Sure 😍
ചെറിയ കാര്യങ്ങൾ വലിയ അർത്ഥം... കേൾക്കുന്നവർ ഒന്നു ചിന്തിക്കും.. ഇസ്ലാം വിശ്വാസികൾക്കു തലയിൽ കേറാൻ പ്രകോപനം ഉണ്ടാക്കാൻ പാടില്ല.. അതാണ് ഈ ചാനലിൽ ചെയ്യുന്നത്..
Proud to be a ex Muslim because of you Mr uv navas 😍
😍
ഇത്രയും നല്ല രീതിയിലുള്ള, ഒരു സംസ്കാരം ഉള്ള ഒരു പ്രഭാഷണം ( വീഡിയോ ) ഞാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല വളരെ നന്നായി 🙏
❤
വളരെ നന്നായി അവതരിപ്പിച്ചു. എല്ലാം വളരെ കൃത്യമായിരുന്നു. ഇനിയും വീഡിയോസ് പോസ്റ്റ് ചെയ്യുക. താങ്കളുടെ clubhouse ചർച്ചകൾ കേട്ട് ഇസ്ലാമിനെ കൂടുതൽ പഠിച്ചു എക്സ് മുസ്ലിം ആയ ആളാണ് ഞാൻ .. You have a great presentation skill and keep going with your work. All the best❤
Thank you 🥰
മത / ദൈവ നിരാസം സ്വീകരിച്ച ഓരോ വ്യക്തിയും അഭിമുകീകരിക്കുന്ന ചോദ്യങ്ങളും വിഷയങ്ങളും, വളരെ തന്മയത്വമായി എന്റെ സുഹൃത്ത് uv navas അനാവരണം ചെയ്യുന്നു.
ഈ പ്രസന്റേഷൻ കൂടുതൽ ആളുകളിലേക്ക് share ചെയ്യുക.
അഭിന്ദനങ്ങൾ uv. സ്നേഹം ❤️
Thank you 😍
Yes my clubhouse friend em. UV who joined ch much later than we did, soon became much sought after. Now he is coming up with one of the best intro s of a Malabar emu
Super..🎉 വളരെ മനോഹരമായി സമാധാനത്തോടെ സംയമനത്തോടെ സംസാരിച്ചു... ഞാനും കുടുംബവും യുക്തി വാദികളാണ്. മോൻ മതമില്ലാത്തവനും...
ആശംസകൾ...🎉❤
സംസാരം തുടരട്ടെ.... ആർക്കെങ്കിലും ഒക്കെ പുതിയ ചിന്തകൾക്ക് കാരണമാകട്ടെ... മതമില്ലാത്ത മനുഷ്യരാവട്ടെ..❤
നല്ല വിഷയങ്ങളുമായ് വരൂ താങ്കളെ ക്ലബ് ഹൗസിൽ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് 👍
😍
വളരെ ശാന്ത സുന്ദരമായ സംസാരം. ഇഷ്ടം ❤❤
Thank you 🥰
ന്യൂട്രൽ ആയി നിന്ന് ചിന്തിക്കാനുള്ള ഒരു മനസ്സ് ഉണ്ടെങ്കിലേ നമുക്ക് മറ്റു കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയൂ. അല്ലെങ്കിൽ നമ്മുടെ ചിന്ത എപ്പോഴും ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം മാത്രമാണ് ശെരി എന്ന ചിന്തയിൽ നിന്ന് പുറത്ത് കടക്കാൻ പറ്റില്ല, അല്ലെങ്കിൽ നമ്മുടെ മനസ്സ് നമ്മൾ അറിയാതെ തന്നെ നമ്മുടെ വിശ്വാസത്തെ ന്യായീകരിച്ചു കൊണ്ടിരിക്കും. ആ ഒരു അവസ്ഥയിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമല്ല. ആ ഒരു തടസ്സത്തെ മറി കടന്നവരാണ് എന്നെപ്പോലെ ഓരോ എക്സ് മുസ്ലിംസും, അല്ലെങ്കിൽ മതം വിട്ടവർ.
🥰
Mee too ❤
മനോഹര വാക്കുകൾ, ധൈര്യപൂർവ്വം, ശക്തി പൂർവ്വം -
സമമതിച്ചു.
Gud video.. എനിക്ക് ഇത് കേള്‍ക്കുമ്പോള്‍ ഒരു ധൈര്യം കിട്ടുന്ന പോലെ.. Thank u 🙌
വികാരവിക്ഷോഭങ്ങളില്ലാതെ നന്നായി സംസാരിച്ചു! ഇനിയും വീഡിയോ ചെയ്യണം! അഭിനന്ദനങ്ങൾ!!!❤❤
I listen fully and
I agree 100 % with you
Best Wishes in all your future Ventures 👍👍👍
Uv club ഹൌസിൽ നിന്ന് പോയപ്പോൾ എന്റർടൈൻമെന്റ് ഇല്ലാതായി.. ഓട്ടോ യെ സപ്പോർട്ട് ചെയ്തു എന്ന ഒറ്റ കാരണത്താൽ ch ൽ നിന്ന് ഒഴിഞ്ഞു നിക്കേണ്ട ആവശ്യം ഇല്ല... നമ്മൾ ചെയ്യുന്നത് സത്യസന്തയോടെ ആണെങ്കിൽ ആരുടേയും വിമര്ശനത്തെ ഭയക്കേണ്ടതില്ല... Be strong...
എന്നാൽ താങ്കൾക്ക് തെറ്റി ഏതു വിഷയത്തിലാണോ ഒരു വ്യക്തിയെ സപ്പോർട്ട് ചെയ്തത് ആ വിഷയത്തിൽ ആ വ്യക്തിയെ ഇപ്പോഴും സപ്പോർട്ട് ചെയ്യും അതുകൊണ്ട് അല്ല മാറി നിൽക്കുന്നത്, കുത്തിത്തിരിപ്പുകാർക്ക് ഇരയായി ഇരുന്നു കൊടുക്കാൻ താല്പര്യമില്ല അതുകൊണ്ടാണ് മാറിനിൽക്കുന്നത്
@@navasuv I still remember, I used to be a silent listener in your room.. Whenever i got the notification, I used to join, listen (only listen, no chat room service etc) and continue with my work till the end of those rooms.. You used to argue with Arsh, Nizu, Mont etc.. But I think those rooms were in the old platform.. if you have still those archives, request you to create another channel and upload those... (Just a suggestion)🙏Thanks.
Uv നന്നായിട്ടുണ്ട് good job
Thank you 😍
യുവി യുടെ സമയം വരാനിരിക്കുന്നതേയുള്ളൂ.. അതിന് മുൻപ് ഒരു കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ട്. .. All the best dear UV
അയിന്ന്
കൊള്ളാം...നല്ല അവതരണം...❤മതങ്ങൾ എല്ലാം reforming ്ന് വിധേയമാകേണ്ടവ തന്നെ.....
ഒരു റീഫോമും ആവശ്യമില്ല, ജെയ്സൺ ബ്രോ.
എന്തെങ്കിലും റീഫോം കൊണ്ടുവന്നാൽ ആ മതം പിന്നെ ഉണ്ടായിട്ട് കാര്യമില്ല. ഭരണഘടന അമെൻറ് ചെയ്യുന്നപോലെ കൂൾ ആയി മതപുസ്തകങ്ങളിൽ ചെയ്യാൻ പറ്റില്ലല്ലോ.
അതുകൊണ്ട് മതനിരോധനം കൊണ്ടുവരണമെന്ന് ഞാൻ പറയില്ല.
പിന്നെ ?
മതവർജ്ജനം.
അപ്പോൾ മതങ്ങൾ ഇല കൊഴിയുന്നപോലെ താനേ ഇല്ലാതായിക്കൊള്ളും..!!
എന്നെപ്പോലെ തന്നെ സത്യം കണ്ടെത്താൻ പോരാടി ഒരു വ്യക്തിയാണ് താങ്കളും സന്തോഷം എങ്കിലും സത്യം നമ്മൾ കണ്ടെത്തിയല്ലോ
😍
Proud of you. സൗമ്യവും ശക്തവുമായ ശൈലി. Keep it up.. Best wishes ❤
Thank you 🥰
Very Very Very good presentation. Keep up your good work 👏 🙌
Thank you 😍
താങ്കൾ പറഞ്ഞ അതേ ലെവലിൽ ആയിരുന്നു എന്റെയും പരിണാമം,
ഏകദേശം മതം മുഴുവനായി മാറിയതിനു ശേഷമാണു ജബ്ബാർ മാഷിന്റെ വീഡിയോകൾ വരെ കണ്ടത്
കൃത്യമായി പള്ളിയിൽ പോയിരുന്ന ദർസിൽ പഠിച്ച എനിക്ക് വീട്ടിൽ ഉണ്ടായതിനേക്കാൾ നാട്ടിൽ പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു മതം ഒഴിവായപ്പോൾ
ഇപ്പോൾ എല്ലാം ശരിയായി വരുന്നു, എന്തിന് മതത്തിന്റെ പേരിൽ മിണ്ടാതെ നടന്നിരുന്ന സുഹൃത്തുക്കൾ വരെ ഇങ്ങോട്ട് വന്നു തോളിൽ കയ്യിട്ട് സൗഹൃദം പുതുക്കുന്നു 😍😍
മാറ്റം കാണുന്നുണ്ട്, മതം വളരെ പേർസണൽ ആണെനും മാനുഷിക മൂല്യങ്ങൾക്ക് അതിലും വിലയുണ്ടെന്നും മനസിലാക്കുന്ന സമൂഹത്തിന് നന്ദി ❤❤
ഗോത്ര മതത്തിന് പുറത്ത് വരാൻ വളരെ പ്രയാസമാണ് 🙏
തീർച്ചയായും
Trust in Indian constitution ❤
അൽ കിടു😂
Thank you ❤
Well done uv...
Thank you 🥰
Good to see you in TH-cam UV. "സുഭദ്രയും അപ്പനും ഞാനും" CH ൽ നിന്നും അപ്രതിഷ്യമായ പോലെ താങ്കളും പോയോ? 😊 Missing your talks in CH!
😍
ചാനെലിലേക്കു ഓടി വാ.
അവിടെ ആലങ്ങാടൻ സാറും നാസർ സാറും ഒക്കെയുണ്ട്.
പിന്നെ ചിരിപ്പിക്കാൻ ഫോളോയിങ്ങും കോറും ഒക്കയുണ്ട്. യു വി സാറിന്റെയും ശിഹാബുദ്ദീൻ സാറിന്റെയും കുറവ് ഉണ്ട്.
പിന്നെ ആ പെണ്ണുങ്ങളുണ്ടല്ലോ. മ്മടെ സൗദി സുഗുണന്റെ ഉപജ്ഞാതാവ്. അവരെയും ഇപ്പൊ കാണുന്നില്ലല്ലോ യു വി സാറേ..!!
അനുഭവത്തിൻ്റെ വെളിച്ചത്തിൽ സത്യം അറിഞ്ഞ് അത് നേരോടെ വിളിച്ചു പറയുകയും ചെയ്യന്ന താങ്കളുടെ വീഡിയോക്ക് ഒരു big Salute
It’s not only the action of that theevrus but the support and empathy towards him from the community that put everyone under suspicion.
sooper
U V Navas.. താങ്കൾക്ക് എവിടുന്നു കിട്ടി ഈ ധൈര്യം.. എന്റെ ശോഭരാജിൽ മാത്രമേ ഇത്ര ധൈര്യം കണ്ടിട്ടുള്ളൂ
മലയാളി സൗഹൃദം CH ൽ ഞമ്മളൊരു കമ്പനികാരൻ ഉണ്ടായിരുന്നു നല്ല മനുഷ്യൻ ആയിരുന്നു ഓൻ തന്നതാ ഈ ധൈര്യം 😂😂
excellent video - looking fwd to more from this group and UV
More to come!
😍
മനുഷ്യനു ഉള്ള അത്ര പോലും മനുഷ്യത്വം ഇല്ലാത്തത് ആണ് ദൈവം.. അല്ലെങ്കി uv പറഞ്ഞ പോലെ സാഡിസ്റ്റായിരിക്കണം.. അങ്ങനെ ഒന്നിനെ ആരാധിച്ചിട്ട് എന്തു കാര്യം..
Thanks Brother...
Good presentation👌✌️
Thank you ❤
Beautifully narrated , excellent vocabulary. Perfect perceptions … keep going .
👍👍👍❤️❤️
All the best
വാട്സാപ്പിൽ ഒക്കെ ചെറിയ ചെറിയ വീഡിയോ ആയിട്ട് ഷെയര് ചെയ്യാൻ പറ്റിയ വീഡിയോ. Great work. Keep going ❤️👍👍👍
Very good presentation!!!
My best wishes!
😍
ഞാൻ നിങ്ങളെ കാണുമ്പോൾ (വീഡിയോ ) ഒരു പാവം പയ്യൻ എന്ന നിലയിലായിരുന്നു,ഇപ്പൊ മനസ്സിലായി പക്വത വന്ന ആളാണെന്ന് 🙏
😍
Sathyam kandapo etho chekkan anennu thonni
ഈ റബ്ബിയുൽ അവൽ മാസത്തിൽ U V ക്ക് 21 വയസ്സ് 🙏🙏
@@RAhamed1 😂😂
ഞാനും യു വി സാറിനെ ആദ്യം കണ്ടപ്പം ഒരു പൊട്ടനാണെന്നാ കരുതിയെ. പിന്നീടാണ് മനസ്സിലായത് ഞാനാണ് പൊട്ടൻ ന്ന്..!! 😂
നല്ല പക്വതയും പാകവുമുള്ള സംസാര രീതി.
You sound like a visionary. Ppl like you should come to politics and lead the country ❤️👍🏻
Congrats and thank you Mr. Navas...
Very recently, i happened to watch your videos... Subscribed... 👍 👍 👍
Keep posting your videos... I'm a big fan of You, Jabbar master, Jamitha teacher, Arif, Liyakath, C Ravi Chandran, Shihabudheen mather...
You people are so genuine... Appreciate your efforts... 👍 👍 👍
❤❤❤❤❤
Attended a handful of your clubhouse debates, glad to see you in youtube. Thanks Arif Hussain for refer this channel.
Great ❤️
Supper speach ❤
20:30 സത്യം ആണ്... 💯ചിരിച്ചു പോയി.... 🤝😂
He needs more view ❤
Ultra Vibrant നവാസിന് ആശംസകൾ.. ആ രിഫുമായുള്ള ചർച്ചയിൽ സ്ത്രീകളെയും കുട്ടികളെയും കൊല്ലാത്തതിന്റെ കാരണം കണ്ടു പിടിച്ചതുകൊണ്ടാണ് ഇൺഫിഡൽ കണ്ടുപിടിച്ചതും സബ്സ്ക്രൈബ് ചെയ്തതും. All the best
സൂപ്പർ. മതം. നോക്കി ആളുകളെ കാണുന്ന സ്വഭാവും മാറണം
ഇടക്കിടെയുള്ള ആ നിഷ്കളങ്കമായ ആ ചിരി 🥰
Cristal clear words
Congratulations
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. 👍👍👍
കാത്തിരിക്കുന്നു
👍👍
Thank you 😍
റാസി മാഡം.. അടുത്ത എസ്സെൻസ് പ്രോഗ്രാമിൽ യുവി ക്ക് സംസാരിക്കാൻ ഒരു സെഷൻ നൽകാമോ...
UV, great job! Work independently. May be with Shihabudeen sir. Don't get involved in EMU politics. Save your energy !!
ഇസ്ലാമിനെ കൂടുതൽ അറിയാൻ എന്നെ സഹായിച്ചത് UV യുടെ CH അവതരണം ആണ്. മുസ്‌ലിംകളും ആയുള്ള ചർച്ചകൾ വളരെ ആസ്വാദ കരവും ആയിരുന്നു. Really mis you CH.❤
🥰
@@thomasabraham5453 what is CH
Small steps towards a great social reformation.. Salute to you
ആരിഫ് ഹുസൈന് ഒരു ശക്തനായ എതിരാളി... അങ്ങനെ ഇപ്പോൾ 3 സ്റ്റൈലിൽ ഉള്ള 3 പേർ ആയി... (1)ആരിഫ് ഹുസൈൻ( 2)ലിയാകത്തലി (3)U. V. നവാസ്...
UV...🔥🔥🔥
❤
അൾട്രാ വയലറ്റ് 👍👍👍👍👍🙏🙏🙏🙏
Good 👍 Thanks ❤
ഈ യൂവീ നവാസിൻ്റെ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം കൊടുക്കണേ തമ്പുരാനേ
😂😂😂😂തമ്പുരാനൊരൂക്ക്
ആമീൻ 😎
Chemeen
ആമീൻ പൂമീൻ ചെമ്മീൻ 😂
കരി മീൻ, മത്തി, കോര, സ്രാവ്...
Very nice presentation ❤
Brilliant , makes so much sense
❤️❤️❤️❤️Love u Broo ❤️❤️❤️❤️
ധൈര്യം കണ്ട് അതിശയം തോന്നുന്നു❤
Very well presented.
👍👍👍👍👍
Nice❤
Thank you 🥰
Clarity in thinking. All the best. Keep talking. Full support ❤
I admire the courage of your convictions!
Nice talk go ahead ❤️
കൃത്യമായും വ്യക്തമായും സംസാരിച്ചു
Thank you 😍
❤❤❤❤❤
😍
subscribed ❤
❤❤❤❤welldone
👍👍
ക്രിസ്ത്യാനിറ്റിയിൽ അങ്ങിനെ അല്ല . യേശു ജീവിച്ചത് വിശുദ്ധനായാണ് . ഇവിടെ ഉള്ളതിലും കഷ്ടമായി ക്രൂരമായി മരിച്ചു ഉയർത്തു. ഈ ദൈവത്തിനു മനുഷ്യർക്കു കഷ്ടത തന്നതിൽ പിന്നെ എന്തിനു നാണം കെടണം? നവാസ് നല്ല സംസാരം ആണ് . god bless 🙏
Very sensible guy
Mashah allah... Khairr...😊
🤣😂
ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ് , മനുഷ്യനായി തീർന്നതിൽ 🎉🎉🎉🎉
😊
താങ്കൾ വളരെ ആധികാരികമായി സംസാരിക്കുന്നു.
ഒളിച്ചിരുന്ന താങ്കളെ മറ്റു പലരും പോലെ ഇതുപോലെ കാണാൻ ആഗ്രഹിച്ചിരുന്നു. താങ്കൾ മതം നന്നായി പഠിച്ച വ്യക്തിയും കൂടിയാണ്.
അതുകൊണ്ടാകും താങ്കളെ കേൾക്കാൻ പലരും ആഗ്രഹിക്കുന്നത്.
😍
Good one❤
Thanks 🔥
I love this man
🎉🎉🎉
V good. Covid time ppl got enough time. Me too ✌🏿
UV Navas അടിപൊളി ആണ് .....................
😍
എല്ലാ മതങ്ങളും മനുഷ്യർ ഉണ്ടാക്കിയതാണ്. എല്ലാ മതങ്ങളിലും പ്രശ്നങ്ങൾ ഉണ്ട്.
മതം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന അടിസ്ഥാന സത്യം മനസിലാക്കുക.
എന്നാൽ ഞങ്ങടെ ക്രിസ്തുമതം അങ്ങിനല്ല.
അത് ദൈവപുത്രനായ യേശു ഉണ്ടാക്കീതാ.
പരിശുദ്ധാത്മാവ് എന്ന ഒരു അയൽക്കാരനും ആ കാര്യത്തിൽ പുള്ളിയെ സഹായിച്ചു..!! 😅
@@skariapj1798 👍👍👍
@@skariapj1798😂😂😂
😂@@skariapj1798
Nice👍
Sir.. arif Hussain said about u 🙏👍
എന്തൊരു ലോകം ❤️
Navas... 🥀💕
😍
Good work UV
❤
Vimarshanam koodumbol, vyrikalum koodum, so does your responsibilities towards future Infidels
👌