650 Square Feet Budget Home | Budget Friendly Home Malappuram | Easy2Build
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Budget Friendly Home | Home Tour | Budget Friendly Home Malappuram | Budget Friendly Home Kondotty | 650 Square Feet Budget Home | Budget Home | Budget House | Budget Friendly House | Home Tour Malappuram | Budget Friendly Home Kerala | Budget Friendly Home Malayalam |650 Square Feet Home | Arike Swathi Family Vlog | Easy2Build | Easy to Build | കുറഞ്ഞ വിലയിൽ വീട് | കുറഞ്ഞ വിലയിൽ വീട് നിർമ്മിക്കാം | Trending Contemporary house design | Trending Contemporary Home Design
#budgetfriendlyhome
#hometour
#easy2build
50 രൂപക്ക് മാർബിൾ | ഇത് കേരളത്തിലെ രാജസ്ഥാൻth-cam.com/video/_wCdWyqcYGo/w-d-xo.html
ഇത് ഒരു ചെറിയ വീട് ആയത് കൊണ്ട് തന്നെ ഇഷ്ട്ടം ആയി 😄
ഇതുപോലുള്ള വീഡിയോ അവതരിപ്പിക്കുമ്പോൾ അതിന്റെ ചെലവും കൂടി ഒന്ന് പറഞ്ഞാൽ നന്നായിരിക്കും
ഇങ്ങനെ ഒരു വീട് വെക്കണമെന്നുണ്ട് പക്ഷെ എന്ന് സാധിക്കുമെന്ന്നറിയില്ല...
കാരണം വീടുവെക്കാനുള്ള സ്ഥലമോ അതിനുള്ള പണമോ കയ്യിൽ ഇല്ല...
Kazhiyum prarthikku
അള്ളാഹു തരും.. ദുആ ചെയ്യ്
Looks bigger than 650 sq ft. Would be nice to see while building roof also.
Great building design !!!
അടിപൊളി.... എനിക്ക് തോന്നിയത് വർക്ക് ഏരിയ വന്നിടത് ടാബിൽ സെറ്റ് ചെയ്ത്, ടേബിൾ ഇട്ട ആ റൂം oru ബെഡ്‌റൂം ആകാമായിരുന്നു..... (എനിക്ക് തോന്നിയത് പറഞ്ഞൂന്നേ ഉള്ളു
മ്യൂസിക് വോളിയം കുറക്കാമായിരുന്നു, വീട് അടിപൊളി 👍🏻താഴെ ഒരു ബെഡ്‌റൂം കൂടി വേണമായിരുന്നില്ലേ എന്ന് തോന്നി... കിച്ചൺ 👌🏻👌🏻
കുളിർമ്മയുള്ള വീഡിയോ... 😍... മ്യൂസിക്കും
❤️
Life veedu anuvathichittund cheyyan pattuvo rate enthavum
@@geethalekshmi3147 CT
Absolutely, no squatting toilets for those with bad knees. Otherwise, all good. I wish they didn’t divide the kitchen but love the cupboard space. However, a stand alone stove with built in oven would be nice in a kitchen.
വീഡിയോയിൽ എല്ലാം വിശദമായി പറഞ്ഞു പ്രധാനമായ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത് വിലയായിരുന്നു. അതേക്കുറിച്ച് ഒന്നും പറഞ്ഞത് കേട്ടില്ല
Ellam Kollam,Govaniyudey Kaivari,Aarenkilum,Left Sidil Cheyyumo.
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
കോണ്ടാക്ട് നമ്പർ തരുമോ എത്ര രൂപ ചിലവ് വരും veed നിർമ്മിക്കാൻ തുടങ്ങണം അതിനാണ്
വീഡിയോ എല്ലാം നന്നായി കാണിച്ചു ബജറ്റ് പറഞ്ഞില്ല
Please send this plan.... What is it's cost
Super
plan edamo?
എത്ര ലക്ഷം ഈ വീടിന് ആയി
ഇതിന്റെ ചിലവ് എത്രയായി
വീട് സൂപ്പർ
Super super kollam Jilla undo നിങ്ങളുടെ work ബജറ്റ് ഏത്ര
Discription no ഉണ്ട് contact ചെയ്യൂ ❤️
@@Easy2build
Hi
പ്രിയ സുഹൃത്തേ വീടെല്ലാം കൊള്ളാം ഈ വീടിന് എത്ര രൂപ ചിലവായി എന്നു പറയുമോ
What cost
എല്ലാം കൊള്ളാം
പക്ഷെ ബഡ്ജറ്റ് പറഞ്ഞില്ല.
അഥവാ തിരഞ്ഞു പിടിച്ചു വിളിച്ചാൽ പറയും 15,16 ലക്ഷം എന്ന് 😔
Discription no ഉണ്ട് contact ചെയ്യൂ ❤️
@@Easy2build 👍
Super….super…..❤❤❤❤❤
നന്നായിട്ടുണ്ട്. ഇഷ്ടമായി. അവതരണം സൂപ്പർ. Subscribed
Thank you ❤️
താങ്ക്യൂ മാത്രം പോരാ... ഈ വീടിൻറെ മൊത്തം ചെലവ് . ഈ വീഡിയോയിൽ അതും കൂടി പറയണ്ടേ...
പ്ലാൻ അയച്ച് തരുമോ?
Supper plan aniku eshtamayi
കിച്ചനും വർക്കേറിയയും മുകളിലെ റൂം 650 പുറത്തല്ലേ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുത്ത പോലെ 😂😂😂😂😂
Very good 👍👍👍
Need Plan of this house
ഈ 650sq.ft വീടിനു എത്ര ചിലവ് വന്നു? ചെറിയ വീടാണെങ്കിലും മനോഹരമായ വീട്.👌👌👌
Ee veedinte plan tharumo
Ithinta plan on idamo
കൊള്ളാം 👍👍
ഇൻവെർട്ടർ വച്ച പോഷൻ എനിക്കൊരു അപാകത തോന്നി കാരണം ആ ഡോർ അടഞ്ഞു കിടക്കുമ്പോൾ ഇൻവർട്ടർ കേടു വരാൻ സാധ്യതയുണ്ട് ചെറിയൊരു ഷട്ടർ പോലെ അടിയിൽ കൊടുത്തിരുന്നെങ്കിൽ എയർ പാസിംഗ് ഉണ്ടാകുമായിരുന്നു☺️
പിന്നെ 8:45 സെൽഫ് അല്ല ബ്രോ ഷെൽഫ് 🙏😊😊🤩
Self
😃❤️
😀
650sqft ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... സൂപ്പർ പ്ലാൻ
എന്ന് വെച്ചാൽ എത്ര സെന്റ് aanu🤔
650 ൽ ഒന്നും നിൽക്കില്ല.
അല്ലെങ്കിൽ താഴെ മാത്രമാകും 650sqft
th-cam.com/video/neKXEOW3OSs/w-d-xo.html
@@farhanfathima234 1.5 cent anu mole
@@vishalsureshbabu7051 oru bedroom matre thaye ullu
Wash basin tablinu aduth koduthad budhimuttano
Ithinn ethra budjet vannu
Plan share cheyamo
Hai bro,
Valare... Manoharam❤
Super 👍
❤️
Would love to purchase design.
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
1 bedroom house ന് 13 lakhs 🥺🥺 upper floor il PoP yil base or platform and a rack koduthirunel 👌👌. kitchen nd work area super efficient
Furniture ഉൾപ്പടെ 🙂❤️
@@Easy2build furniture ulpadey 13 lakhs aano udheshiche
എത്ര രൂപ ചെലവായി .Plan അയച്ചു തരാമോ
Cheriya nnulla thu repeatation ozhivakkuu
How mach total cost
Shelf alle bro
plan.ayakkumo
Plan tharaamo bro....
പ്ലാൻ അയച്ചു തരുമോ
വീട് സൂപ്പർ. ചിലവ് അത് പറഞ്ഞില്ല
KITCHEN SELFUKAL ENTHAYALUM POLICHU😅
Super plankanike
Beautiful home നല്ല അവരണം 👌👌🥰
Etta ethit plan kitumo
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
Manoharam kettu kettu maduthu.... Manoharamanenkil polum...
പ്ലാൻ ഒന്ന് കാണിക്കാമോ
Plan കിട്ടുമോ
700sqt veedinu enthe lakhs akumnn ariyunnavar onn parayo?
Sopnam kandu irikkam 👍
❤️
Ithinte chilav ethrayanu?
Total cost pls
സർ ഈ വീടിന്റെ പ്ലാൻ തരുമോ....
ഞാനും ഒരു വീട് വയ്ക്കാൻ ഉള്ള ശ്രമത്തിൽ ആണ്.
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
Super 👍
Manoharan 😝
😀❤️
Super. How much
ഹലോ ഇതിന്റെ പ്ലാൻ ഒന്ന് ഷെയർ ചെയ്യോ
അതും ഒരു നല്ല കാര്യം തന്നെ 😂😂
Sent ഇല്ല സംഖ്യ ഇല്ല എല്ലാം കൺഫ്യൂസ്യൻ എങ്ങനെ ബന്ധപെടും
പ്ലാൻ ഒന്ന് share cheyyumo
Sry.പ്ലാൻ തരാൻ വീട്ടുകാർ തയ്യാറല്ല.
ഉമ്മറം കുറച്ചുക്കൂടി വലുതാക്കാമായിരുന്നു
Plane send aakumo
Budget?
kitchen working area ennum living dining ennum maarimaariyaanu parannadu
ഇയാളുടെ language pronounciation ഒന്ന് നന്നാക്കിയാൽ നല്ലത്.
ആഗ്രഹിക്കാം നടക്കില്ലെങ്കിലും 😔.....എത്ര ആകും ആക?
മലയാളം അറിയാത്ത ആളാണോ പറയുന്നത് കേൾക്കാൻ നല്ല റെസം 😄😄
റെസമല്ലല്ലോ, രസമല്ലേ പിന്നെ മലയാളമറിയാത്തതുകൊണട് റസമാകു० 😂😂😅
With furniture total how much
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
എനിക്കും ഇതേ പോലെ ഒരു വീട് പണിയണം.
എത്രയും പെട്ടെന്ന് സാധിക്കട്ടെ ❤️👍
സർവേശ്വരൻ അനുഗ്രഹീകട്ടെ 😊🤲🤲
@@Easy2build aameen
ഇ വിട് ന്റ്.ബാഡ് ജറ്റ് ഒന്നപ്പ റ യാമോ
super 👍👍👍👌👌👌👌
ഇടയ്ക് ചെറിയ വീട് എന്ന് parayanda
പ്ലാൻ ഇടാമോ ബ്രോ...
Sry.പ്ലാൻ തരാൻ വീട്ടുകാർ തയ്യാറല്ല.
@@Easy2build വീട് മാത്രേ അപ്പോൾ കൊള്ളാവു... വീട്ടികാരൻ 😏... ദൈവമേ വീടിന് കുഴപ്പമൊന്നും വരാതിരുന്നാൽ മതിയാരുന്നു 🐈
പ്ലാൻ കൊടുത്താൽ എന്താ പ്രോബ്ലം...
ആ ചിന്താഗതിയുള്ള വീട്ടുകാരന്റെ കൂടി മനസ്സ് ഇന്റീരിയർ ചെയ്യണം
Veedintey chilavu parayathey kanichathukondayilla
Place evida
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
Plan tharumo
Veedu nannayi samsaram bayangara boranu
ഗോവണി ആൻ്റി ക്ലോക്ക് വൈസ് ആണ് .
ക്ലോക്ക് വൈസ് ആണ് ശരി.
🙂
Both ways okk alle ente oru samshayam anu
Self alla mone ഷെൽഫ്...
❤️
Adipoliaanello
പ്ലാൻ തരുമോ pls
Sry.പ്ലാൻ തരാൻ വീട്ടുകാർ തയ്യാറല്ല.
Number ayachollu kidalan interior theram
@@Easy2build 😀
Fst floor ഉൾപ്പടെ ആണോ 650 sqft
Full home photos please
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
Telephon nombaril ariyekavo
എത്ര സെന്റ് ആണ്
Enter cheyyunnath living hall alle.. Dining athinu sesham alle varunnath
❤️
Nlla bangiyund tto
Budget ethraya
Yethra സെൻ്റ് nd
650 sq feet അല്ല കൂടുതൽ വരും 🤔🤔🤔🤔🤔950 എങ്കിലും വരും 😀😀😀😀
അതെ 650ൽ ഒരുക്കലും ഒതുങ്ങില്ല
Correct
Ee veedu engottu face cheythanu nilkunnathu
👍
Granite 85 roobakku rajasthan ..Andra kittum
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
th-cam.com/video/xWA1La-w8_s/w-d-xo.html
ഈ വീട് കൊണ്ടോട്ടിയിൽ എവിടെയാണ്
മേലങ്ങാടി കോട്ടപറമ്പ്
650sqf എനിക്ക് adoor ചെയ്ത് തരുമോ
Kondotty evideya..
Melandadi
Etinte cost athrayi annu parayathe explaim cheythitu antha karyam