അങ്ങനെ പുതിയൊരു തുടക്കം❤️നിങ്ങളുടെയെല്ലാം പ്രാർത്ഥന ഉണ്ടാവണം🤲 | Packing & Travel | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 645

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 หลายเดือนก่อน +39

    മാഷാ അള്ളാ.. റിച്ചുമോനെ കൺഗ്രാജുലേഷൻസ്🎉🎉 അല്ലാഹു അനുഗ്രഹിക്കട്ടെ.. ഒരുപാട് സന്തോഷം.. മൂന്ന് ആൺമക്കളും ജോലി നേടി കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയിലും ദീനീപരമായും നല്ല മക്കളായി വളർത്തിയ ഇത്തയ്ക്കും ഇക്കക്കും ആണ് salute..🥰..

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you🙏❤️ Aameen 🤲🏻

  • @Shaharbanu-w5p
    @Shaharbanu-w5p 2 หลายเดือนก่อน +10

    ഞങ്ങളെ കുഞ്ഞനിയനും കുടുംബത്തിനും എല്ല നന്മയും ഉണ്ടാവട്ടെ 🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Aameen

  • @Miras12399
    @Miras12399 2 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ 👍🏻♥️♥️♥️♥️♥️
    റിച്ചു പറഞ്ഞത് സത്യാണ് കാര്യം നടന്നുകഴിഞ് പറയുന്നതാണ് നല്ലത് മുമ്പേ പറഞ്ഞാൽ ആ കാര്യം നടക്കാറേ ഇല്ല എന്റെ അനുഭവം ആണ് 👍🏻

  • @subisvlog4441
    @subisvlog4441 2 หลายเดือนก่อน +11

    ഇത്ത ഇനി ഇങ്ങനെ dress ചെയ്താൽ മതി, മാഷാഅല്ലാഹ്‌ അടിപൊളി

  • @naseeranaseera1492
    @naseeranaseera1492 2 หลายเดือนก่อน +3

    Masha allah എന്റെ റിച്ചുമോന്റെ എല്ലാ ഹലാലായ ആഗ്രഹങ്ങളും allahu സഫലീകരിച്ചു കൊടുക്കട്ടെ 🥰🤲🏻🤲🏻 നമ്മൾ ഉമ്മമാർ അങ്ങനെയാണ് അല്ലെ മക്കൾ എത്ര വലുതായാലും ഉമ്മമാർക്ക് മക്കൾ കുഞ്ഞായിരിക്കും അല്ലെ ഇത് തന്നെയാണ് എന്റെയും അവസ്ഥ എല്ലാ മക്കൾക്കും allahuvinte അനുഗ്രഹവും കാവലും ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Aameen ya rabbal aalameen🤲🏻

  • @Zahra-m1t
    @Zahra-m1t 2 หลายเดือนก่อน +13

    Nalla 3 makkala kittiya nigalethra bhagyavadhiya Ma sha Allah❤❤

    • @salukitchen
      @salukitchen  2 หลายเดือนก่อน +2

      Maashaallah

  • @sajinasharafudheen2803
    @sajinasharafudheen2803 หลายเดือนก่อน +1

    Richu paranjath correct aanu. Ningalude familykkuvendi eppozhum dua cheyyaarundtta.ellaam khairaakkatte

  • @kadheejavp7876
    @kadheejavp7876 2 หลายเดือนก่อน +4

    അൽഹംദുലില്ലാമോൻക്ക് ആയുസും ആരോഗ്യവും ജോലിയിൽ ഉയർച്ചയുംഉണ്ടാവട്ടെ

  • @muhammedmubashir6583
    @muhammedmubashir6583 2 หลายเดือนก่อน +21

    അസ്സലാമു അലൈക്കും എല്ലാം കാര്യങ്ങൾ അല്ലാഹു എളുപ്പമാക്കി തരട്ടെ🤲🤲🤲🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam. Aameen

  • @nasifnasif8509
    @nasifnasif8509 2 หลายเดือนก่อน +2

    ഇത്താത്താന്റെ ella വിഡിയോസും സ്ഥിരമായി കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് 👍🏼

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 🙏❤️

  • @shamlavh5393
    @shamlavh5393 2 หลายเดือนก่อน +1

    സന്തോഷം, അള്ളാഹു വിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🤲❤️

  • @ThasniThachoos
    @ThasniThachoos 2 หลายเดือนก่อน +2

    Masha Allah Rizwan veluthaayo jobinokke pokaan unbelievable

  • @fousiyanoushad2299
    @fousiyanoushad2299 2 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് റിച്ചുവിന്റെ ജോലിയിൽ അള്ളാഹു ബറകത്ത് നൽകി. അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @binduvijayakumar6335
    @binduvijayakumar6335 2 หลายเดือนก่อน +3

    Hearty Congratulations 🎊 👏 💐 🥳 🙌. Stay Blessed 🙌 😇 🙏 ☺️

  • @sinufinuvlog8521
    @sinufinuvlog8521 2 หลายเดือนก่อน

    ഞങ്ങൾക്കുവേണ്ടി എപ്പോഴും ദുആ ചെയ്യണം ഞങ്ങളുടെ വീട് പണി പൂർത്തിയാകാൻ🤲🏻🤲🏻

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Inshaallah 👍

  • @sajithaali7098
    @sajithaali7098 2 หลายเดือนก่อน +1

    അൽഹംദുലില്ലാ ജോലി എളുപ്പമാക്കി തരട്ടെ ആമീൻ ഇത്താൻ്റെ ഡ്രസ്സ് അടിപൊളി

  • @leenamathew6960
    @leenamathew6960 2 หลายเดือนก่อน +2

    Best wishes Richu. May God bless you. ❤

  • @LT-zr3po
    @LT-zr3po 2 หลายเดือนก่อน +2

    Congratulations Richu🎉

  • @aijasvlogg
    @aijasvlogg 2 หลายเดือนก่อน +3

    മോൻക്ക് ജോലി എവിടെ,,, എന്താ ജോലി,,, masha allah

  • @mujeebrahman7169
    @mujeebrahman7169 2 หลายเดือนก่อน +29

    മാഷാഅല്ലാഹ്‌ റിച്ചു നീ പോകുന്നത് കണ്ടപ്പോൾ എനിക് കണ്ണ് നിറഞ്ഞു എന്റെ മോൻ പോകുന്നത് പോലെ തോന്നി ഇത്ത ചെറിയ കുട്ടികൾ എത്ര വലുത് ആയാലും നമുക്ക് കൊച്ചു കുട്ടിത്തന്നെ എല്ലാം അള്ളാ ഖൈർ ആക്കി തരട്ടെ ❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Aameen 🤲🏻

  • @latharaju9169
    @latharaju9169 2 หลายเดือนก่อน +1

    Congratulations riswan🥳🎉

  • @SuharaKv-m1h
    @SuharaKv-m1h 2 หลายเดือนก่อน +1

    മാഷ അള്ളാ നല്ല മോള് എനിക്ക് ഇഷ്ടാ പെൺകുട്ടിയെ

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz 2 หลายเดือนก่อน +1

    Miss you richu.. All the best.. ❤️

  • @santhyrammohan5176
    @santhyrammohan5176 2 หลายเดือนก่อน +1

    Congratulations and all the best to Riswan

  • @jeenedughat
    @jeenedughat 2 หลายเดือนก่อน +1

    All the very best for his endeavor 🙏

  • @JABEENFARHANA
    @JABEENFARHANA 2 หลายเดือนก่อน +7

    MashaAllah Alhamdulillah ❤️. Ella khairum barkathum undavatte Aameen 🤲🤲

  • @Arifapkmarifa90
    @Arifapkmarifa90 2 หลายเดือนก่อน +1

    റീച്ചൂട്ടാ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @shofidasamad2760
    @shofidasamad2760 2 หลายเดือนก่อน +1

    എന്റെ 🤲🏻ദുഹാ

  • @thaslima5210
    @thaslima5210 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് എല്ലാം ഹയർ ആയി നടക്കട്ടെ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Aameen 👍

    • @psptb9099
      @psptb9099 2 หลายเดือนก่อน

      ഹയർ ഫ്രിഡ്ജിൻ്റെ ക്കെ കമ്പനിയല്ലെ😄😄

  • @sabithanazer9297
    @sabithanazer9297 2 หลายเดือนก่อน

    MashaAllah Alhamdulillah !!!
    congrats Rizwan😍

  • @hayasulfi8636
    @hayasulfi8636 2 หลายเดือนก่อน +2

    Richu parayunnathu correct anu..kittiyittu paraghal mathi

  • @deepajose3697
    @deepajose3697 2 หลายเดือนก่อน +3

    Congratulations 😊Richuz❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 😁

  • @pravisworld8681
    @pravisworld8681 2 หลายเดือนก่อน

    Congratulations Rizwan👍👍👍👏👏👏All the best👍……May God bless you and may you reach heights in your career

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thanks a lot

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 หลายเดือนก่อน +1

    Richumon paranjath correct All the best mone ella karyavum elupamakatte Aameen🤲🤲🤲👍👍

  • @TheRamzaanFamily
    @TheRamzaanFamily 2 หลายเดือนก่อน +2

    Congratulations 👏
    May Allah bless you and success your life

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 2 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌..അല്ലാഹു കൈരിലാക്കട്ടെ...ആമീൻ

  • @mariammamathew4040
    @mariammamathew4040 2 หลายเดือนก่อน +1

    All the best Richu...

  • @musthafamuthu2529
    @musthafamuthu2529 2 หลายเดือนก่อน +1

    Nannayi varum mone

  • @habihubilathurazu2272
    @habihubilathurazu2272 2 หลายเดือนก่อน

    ningale kitchen tour mathram cheyyo..pls pls...kanan nalla poothiyund. ...pls

  • @AminaPc-su5qr
    @AminaPc-su5qr 2 หลายเดือนก่อน +15

    മ ഫ്ത്ത ഇട്ടിട്ട് നല്ല രസമുണ്ട്

    • @salukitchen
      @salukitchen  2 หลายเดือนก่อน

      😊❤️

  • @basheergroup3032
    @basheergroup3032 2 หลายเดือนก่อน +2

    Mashaallah,റിച്ചു school unifom ഇട്ട് nisarka fud വാരി കൊടുത് വണ്ടിയിൽ kayari പോകുന്ന scene കണ്ണിൽ കാണുന്നു

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Yetra pettennu varshangal kadannu pokunnu🙏😊😍

  • @Sulailkha2023
    @Sulailkha2023 2 หลายเดือนก่อน +2

    മാഷങ്ങല്ല❤❤❤❤❤

  • @niyapramod7606
    @niyapramod7606 2 หลายเดือนก่อน +1

    Congrats richu ❤

  • @thusharasanad753
    @thusharasanad753 2 หลายเดือนก่อน

    Congrats mone👍👍

  • @naseemakanharatt7359
    @naseemakanharatt7359 2 หลายเดือนก่อน +1

    Masha allah. Congratulations richu all best

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 🙏❤️

  • @rejibiju822
    @rejibiju822 2 หลายเดือนก่อน

    Congrats Richu.

  • @FasilaKhaleel
    @FasilaKhaleel 2 หลายเดือนก่อน +1

    Mashaallah. Allahuuyarchayil. Ethikkatty

  • @Dew5010AB
    @Dew5010AB 2 หลายเดือนก่อน

    ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു.. ഇപ്പൊ കുറേയായി കണ്ടിട്ട്.. ഇപ്പൊ just search ചെയ്ത് നോക്കിയപ്പോൾ ആണ് സൽമാൻ ഇക്കയ്ക്കും ഫാബി ഇത്തക്കും കുഞ്ഞുമോൾ ഉണ്ടായത് ഒക്കെ കാണുന്നത്. ഒരുപാട് സന്തോഷമായി കണ്ടപ്പോൾ.. ഇപ്പൊ ഓരോ വീഡിയോ ആയി കാണുകയാണ്🥰.

    • @Dew5010AB
      @Dew5010AB 2 หลายเดือนก่อน

      الحمدلله
      ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം എനിക്കും ഒരു പൊന്നുമോളെ കിട്ടി.. അവൾക്ക് ഒരു വയസ്സായി..
      പക്ഷെ, ഈ സന്തോഷത്തിൽ പങ്കുചേരാൻ അവളുടെ വാപ്പയോ വീട്ടുകാരോ ഇല്ല..
      എനിക്ക് postpartum depression ഉള്ളത് കാരണം എന്നെ ഒഴിവാക്കുകയാണ് പോലും. രണ്ട് മാസമായി ആരും വിളിച്ച് പോലും നോക്കാറില്ല😢.
      Dua ചെയ്യണം

  • @nimap9292
    @nimap9292 2 หลายเดือนก่อน +5

    Sanamol is too cute.. nice family vlog😊🎉🎉

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Maashaallah

  • @jasheenarafi2404
    @jasheenarafi2404 2 หลายเดือนก่อน +2

    Congratulations Rizwan mon ❤❤❤. May Allah bless you and your family. Saying goodbye is very painful 😢😢 for every parent.

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰

  • @nalinimenon7172
    @nalinimenon7172 2 หลายเดือนก่อน

    Congrats Richu mone.

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 🙏❤️

  • @beenamk8239
    @beenamk8239 2 หลายเดือนก่อน

    Congrats Richu... Stay blessed....

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 🙏

  • @sheelathadevoos9746
    @sheelathadevoos9746 2 หลายเดือนก่อน

    റിച്ചുവിന് എല്ലാ വിധ പ്രാർത്ഥനാശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ🙏🙏🥰🥰🥰❤️❤️

  • @ameyaabraham2723
    @ameyaabraham2723 2 หลายเดือนก่อน +1

    All the best richu

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 หลายเดือนก่อน +4

    Congrats Richu 👍 nice vlog ithaa . Sanakutty ❤❤❤❤❤❤

  • @Roshu20
    @Roshu20 2 หลายเดือนก่อน +1

    Super family.

  • @myjourney2407
    @myjourney2407 2 หลายเดือนก่อน +1

    🙏🏻ഇത്ത സനമോൾക് എന്തിനാ നെറ്റിയിൽ മറുക് ഇട്ടകൊടുക്കുന്നെ അതിന്റെ ആവിശ്യം ഇല്ല.. Masha allha സനമോൾ സുന്ദരി അല്ലെ 💖

  • @shemishan8645
    @shemishan8645 2 หลายเดือนก่อน +2

    Masha allah ithade bhagyam aanu aaa 3 aanmakkalum. Innathe kalath inganoru makkale kittunnath thanne viswasikkan pattatha onnanu.. Ippolum ithrem prayam aayittum ummante ishttam nokkunna makkal 🥰🥰. Ennum nilanilkatte parents makkalum ulla ee sneham itha orupad kalam aarogyam aayussode makkalum marumakkalum perakuttikalokke aayi happy aayi irikkatte...... Ameeen

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Aameen ya rabbal aalameen🤲🏻❤️

  • @jasmahal6621
    @jasmahal6621 2 หลายเดือนก่อน

    മാഷാ അള്ളാഹു റിച്ചു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Aameen 🤲🏻

  • @RejuKv-zm6tu
    @RejuKv-zm6tu 2 หลายเดือนก่อน

    Congratulations 🎉richu

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 2 หลายเดือนก่อน +1

    യാത്ര പറച്ചിൽ ഒരു വല്ലാത്ത ടെൻഷൻ ആണ്. 🥲🥲🥲🥲🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Athe🙏

  • @febajenson-5559
    @febajenson-5559 2 หลายเดือนก่อน +1

    ഹായ് സന മോളെ സമീറ ചേച്ചിയുടെ കുക്കിംഗ് സൂപ്പർ ഞാൻ ചപ്പാത്തിയിൽ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല എന്തായാലും ട്രൈ ചെയ്യുന്നതായിരിക്കും പിന്നെ റിച്ചു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ശരിക്കും അങ്ങനെയാ വേണ്ടത് എല്ലാം കൺഫോം ആയതിനുശേഷം മാത്രമേ പറയാൻ പാടുള്ളൂ ഞാൻ അങ്ങനെയാണ് റിച്ചുവിന് എന്റെ പ്രാർത്ഥന ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️ പിന്നെ ചേച്ചിയുടെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു അത് അങ്ങനെ തന്നെയാണ് ചേച്ചി എന്റെ മോൻ ബാംഗ്ലൂരാണ് പഠിക്കുന്നത് അവൻ വന്നു പോയി കഴിഞ്ഞാൽ എനിക്കും ഇതുപോലെ തന്നെയാണ് എന്റെ മോള് പറയും അവൻ ചെറിയ കുട്ടി അല്ലല്ലോ എന്ന് പക്ഷേ നമ്മുടെ മക്കൾ എത്ര വലുതായാലും നമുക്ക് എന്നും ചെറുതുതന്നെയാണ് അപ്പോൾ ഓക്കേ ചേച്ചി എന്റെ പേര് ഫേബ തൃശ്ശൂർ

  • @smithavattathara
    @smithavattathara 2 หลายเดือนก่อน +2

    Richu paranjathu correct anu

  • @machunechu5292
    @machunechu5292 2 หลายเดือนก่อน +1

    Masha അല്ലാഹ് 🤲🏻

  • @ramn1609
    @ramn1609 2 หลายเดือนก่อน +2

    Congrats 👍❤Richu Mrs Ram

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you🙏❤️

  • @thafseelk5937
    @thafseelk5937 2 หลายเดือนก่อน +2

    റിച്ചു❤ الحمد لله🤲🏼

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🤲🏻🤲🏻

  • @shajimols4717
    @shajimols4717 2 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @malinivenugopal9288
    @malinivenugopal9288 2 หลายเดือนก่อน

    All the best god bless u🙏🏻🙏🏻

  • @sakeenajamal2388
    @sakeenajamal2388 2 หลายเดือนก่อน +10

    Congrats Richu Mashallah Alhamdulillah

  • @lijivinu3209
    @lijivinu3209 2 หลายเดือนก่อน +1

    🤍🤍🤍🤍🤍🤍😍😍Congrats. God bless you monu 🤍🤍

  • @indubhai6866
    @indubhai6866 2 หลายเดือนก่อน +1

    Best wishes

  • @BindhuKK-df5nm
    @BindhuKK-df5nm 2 หลายเดือนก่อน +1

    Congratulations richu but misyou

  • @rukiyapaleri5103
    @rukiyapaleri5103 2 หลายเดือนก่อน

    ഇത്താ എല്ലാവരും എല്ലാവർക്കും ദുആ ചെയ്യുക 🤲🤲🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Inshaallah 🤲🏻

    • @rukiyapaleri5103
      @rukiyapaleri5103 2 หลายเดือนก่อน

      നിങ്ങളെ ഒന്ന് നേരിൽ നല്ല ആഗ്രഹം ഉണ്ട് എങ്ങിനെ സാധിക്കും 😍

  • @ShamilSalu-iu7ry
    @ShamilSalu-iu7ry 2 หลายเดือนก่อน +1

    Sami sundhari ayirikunnu

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Maashaallah

  • @Ayshashamseeram1980
    @Ayshashamseeram1980 2 หลายเดือนก่อน +48

    ഇത്ത മക്കൾ എത്ര വലുതായാലും നമുക്ക് എന്നും കൊച്ചു കുട്ടിയെ പോലെ തന്നെ പ്രേത്യേകിച്ചു ലാസ്റ്റ് മക്കൾ ആവുമ്പോൾ
    റിച്ചുവിന് അല്ലാഹു ഖൈർ നൽകുമാറാകട്ടെ ആമീൻ

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Aameen 🤲🏻

  • @manjusunny4080
    @manjusunny4080 2 หลายเดือนก่อน +1

    God bless you Richu❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you🙏❤️

  • @sreedevijalaja7245
    @sreedevijalaja7245 2 หลายเดือนก่อน +2

    Hai ma'am
    Tasty receipe
    Wish you all the best for Rizwan

  • @sajithathomas6092
    @sajithathomas6092 2 หลายเดือนก่อน +1

    Richa u r correct

  • @lekshmivishnu1851
    @lekshmivishnu1851 2 หลายเดือนก่อน +3

    Avarude petty avar avar eduth vakunnatha nallath

  • @soumyarameshan2667
    @soumyarameshan2667 2 หลายเดือนก่อน

    Congratzz Richu🥰🥰👍

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you🙏❤️

  • @pushpajak9213
    @pushpajak9213 2 หลายเดือนก่อน +1

    Richu congrats 🥰🥰🥰 sanamol chakkara ummaa 🥰🥰🥰🥰 pushpajayaraj kannur love you family

  • @sinijaby8235
    @sinijaby8235 2 หลายเดือนก่อน +1

    Richu🥰🥰🙏🙏

  • @razak6735
    @razak6735 2 หลายเดือนก่อน +5

    പനീർ പറഞ്ഞാൽ എന്താണ് പറയുമോ

    • @elsammajoseph7974
      @elsammajoseph7974 2 หลายเดือนก่อน

      പാൽ തിളക്കുമ്പോൾ നാരങ്ങ നീര് ചേർത്ത് പിരിഞ്ഞു പോയാൽ കിട്ടുന്നത് ആണ് പനീർ

  • @nini-ot7vz
    @nini-ot7vz 2 หลายเดือนก่อน +1

    angine und, better adanu, ente mon eppoyum parayum

  • @vinithaamitkumar5805
    @vinithaamitkumar5805 2 หลายเดือนก่อน +1

    Yes chechi I also agree with Richu … Congratulations ❤❤Treat venamtooo

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Thank you 🙏❤️😁😋

  • @nasiyamol6264
    @nasiyamol6264 2 หลายเดือนก่อน +3

    Sana🎉🎉❤❤ummmmma 🎉❤mashallash

  • @anjanadevi2301
    @anjanadevi2301 2 หลายเดือนก่อน

    Congratulations Richu❤❤❤. Stay blessed ❤❤❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 🙏❤️

  • @ajithabanu2907
    @ajithabanu2907 2 หลายเดือนก่อน +1

    എന്താ ജോലി ഏതാ പോസ്റ്റ്‌. All the best richu

  • @rajichandran6196
    @rajichandran6196 2 หลายเดือนก่อน +2

    ഇന്നതെ വിഭ വംസുപ്പർ പിന്നെ റിച്ചു കുട്ടൻ ജോലികിട്ടി പോവുക യല്ലെ സന്തോഷം. അവൻ ഉയരങ്ങളി ലെത്തട്ടെ. എൻ്റെ എല്ലാ പ്രാർത്ഥ നയും റിച്ചു വിനു o നിങ്ങളുടെ കുടുംബ ത്തിനു വേണ്ടി ഉണ്ടാകും കുട്ടികൾ വീട്ടിൽ നിന്ന് പോകുമ്പോ ൾ വിഷമം അത് പറഞ്ഞറിയിക്കാൻ കഴിയില്ല. Job ആയി പോയതല്ലെ സന്തോഷം God bless🙏👍👍👍❤️🥰

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you….thank you🙏❤️

  • @muhammedbmattil2733
    @muhammedbmattil2733 2 หลายเดือนก่อน

    വാപ്പ. സൂപ്പർ

  • @sheenetsuresh2044
    @sheenetsuresh2044 2 หลายเดือนก่อน +1

    Prayers

  • @jeeshamohan7609
    @jeeshamohan7609 2 หลายเดือนก่อน

    Happy journey Richukutta 🥰🥰(kochi )

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thanks a lot

  • @Sulu-md7ot
    @Sulu-md7ot 2 หลายเดือนก่อน +4

    Mashallah mon eniyum uyaragalil ethatte❤❤❤🤲🤲🤲

  • @manasathambi882
    @manasathambi882 2 หลายเดือนก่อน

    Congratulations richu bhayya

  • @misbashanavas7442
    @misbashanavas7442 2 หลายเดือนก่อน +1

    Alhumdulilla best wishes🎉 richu

  • @salininair2477
    @salininair2477 2 หลายเดือนก่อน +2

    "Congratulations" Richu.👏👏🤝👍 Etha agane parayalle richuvinu pakuwatha ella ennu. Ottakku ninnallalle ariyan pattu. Avare moodoff aakkalle

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Thank you 🙏❤️

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 2 หลายเดือนก่อน +1

    Mashallah 💖🤲🏻

  • @Arathiarun-q4h
    @Arathiarun-q4h 2 หลายเดือนก่อน +2

    All the best Richu 😊

  • @dhanyapr3498
    @dhanyapr3498 2 หลายเดือนก่อน +1

    Saudiyil ninnu vangi ennu paranhille a product ethanennu parayamo?

  • @SoujathSouji-cf9zs
    @SoujathSouji-cf9zs 2 หลายเดือนก่อน +5

    Hi ithaa അസ്സലാമു അലൈകും 🥰