ഇത്ത ആരുടെ കമന്റ് നോക്കി മക്കളെ അവരുടെ ഇഷ്ടം ഇല്ലാണ്ട് ആകരുത്. അവരുടെ ഇഷ്ടം ന്താണോ അതിന് സപ്പോർട് നിന്ന് വേണം അവരെ വളർത്താൻ നമ്മൾ അല്ലാതെ അവരെ ആരും ചേർത്ത് പിടിക്കില്ല. പിന്നെ ന്തിനാ മറ്റുള്ളവരുടെ വാക്ക് കേൾക്കുനേ. പൊന്നൂസിനെ നല്ല talent ഉണ്ട് അത് മുന്നോട്ട് കൊണ്ട് പോകണം
മതവും ജാതിയും അല്ല കലയ്ക്കാണ് പ്രാധാന്യം.... 🔥🔥🙌🏽🙌🏽🙌🏽 അങ്ങനെ തന്നെ വേണം പുതിയ തലമുറയെ വളർത്തേണ്ടത്.. പൊന്നൂസിന്റെ ഡാൻസ് സൂപ്പർ 🥰🥳... Keep going.. God Bless your talent 🔥🔥🔥🔥.. ചേച്ചി ചേട്ടനും കുഞ്ഞുങ്ങൾക്ക് വേണ്ടി എത്ര കാര്യങ്ങൾ ആണ് ചെയുന്നത്... Parents ഓർമ വന്നു 🤍
Gonna strike 1 million🥰💗താത്തകുട്ടാ താത്തന്റെ സംസാരം കേട്ട് ഇഷ്ടപെട്ട് വീഡിയോ കാണാൻ തുടങ്ങിയെ എല്ലാ വിഡിയോസും കാണാറുണ്ട് വീട്ടിലെ കിച്ചൻ കണ്ട് ഇപ്പോ എന്റെ വീട്ടിലെ കിച്ചൻ പോലെ തോന്നും ശീലമായി പോയി 💗എത്ര ഉയരങ്ങളിൽ എത്തിയാലും ഇങ്ങനെ തന്നെ ഉണ്ടാവാണേ സംസാര ശൈലി മാറ്റരുതേ എപ്പോഴും ഇത്പോലെ അഹങ്കാരം ഇല്ലാതെ കണ്ടാൽ മതി 😘❤
ഇതിൽ നെഗറ്റീവ് ഇടുന്ന വിശ്വാസികളോട് ഞാൻ oru മുസ്ലിം ആണ്.... വിശ്വാസം ഉള്ള മുസ്ലിം.. ഇത് oru കൊച്ചു കുട്ടിയാണ്... ആ കുട്ടി കുറച്ചു വലുതാവട്ടെ എന്നിട്ടു പോരെ ഹറാംമും ഹലാലും....... ഇസ്ലാമിൽ എല്ലാം ഹറാം ആണ്.. Oru സ്ത്രീയുടെ ശബ്ദം പുറത്തു കേൾക്കൽ പോലും.... അതുപോലെ ആരാണ് നൂറു ശതമാനം ഇസ്ലാം പറഞ്ഞത് പോലെ ജീവിക്കുന്നത് ഇല്ല ആരും ഇല്ല അങ്ങനെ ജീവിക്കാൻ സമൂഹത്തിൽ പറ്റില്ല... അതുകൊണ്ട് ആവുന്നപോലെ വിശ്വസിച്ചു... അവനവന്റെ കര്യം നോക്കി ജീവിക്കുക..... എന്തിനാണ് മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇസ്ലാമിനെ പറയിപ്പിക്കുന്നത്... ഈ ഇസ്ലാമിലെ ഹറാം പറയുന്ന ഒരുമനുഷ്യൻ മാറും ഇസ്ലാം പറഞ്ഞത് പോലെ ജീവിക്കുന്നില്ല... ആരാണ് മൊബൈലും ടീവിയും പാട്ടും കേൾക്കാത്തത്.. റീൽസ് കാണാത്തത്.... അതും ഹറാം ആണ്... കാണാത്തവർ ഇതിൽ കമെന്റ് ഇടില്ല..... അതുകൊണ്ട് ദയവു ചെയ്തു എന്റെ ഇസ്ലാം മത വിശ്വാസികൾ സ്വന്തം ഖബരിലേക്കു വേണ്ടത് മാത്രം നോക്കിയാൽ മതി മറ്റുള്ളവരുടേതു പടച്ചോൻ നോക്കിക്കോളും.....
Sali nan oru teacher ane Bangalore wrk cheyunnu.ICSE School anu wrk cheyunnadu.9-12 class ane edukkunadu.last 15 years wrk cheyunnu.oru padu kunjungale padipichitindu.ponnusu midukiyanu.molke nalla future undu.ponnusu nalla nilayal ethum.monukuttan kunjalle❤❤❤❤
മതഭ്രാന്ത് മൂത്ത് കമൻ്റ ഇടുന്നവരോട് സ്വന്തം ദൈവത്തിൽ വിശ്വാസിക്കണം. പക്ഷെ അതിനായി പാട്ട്, ഡാൻസ് സിനിമ എന്ന് വേണ്ട എന്ത് പറഞ്ഞാലും മതം സ്വർഗ്ഗത്തിൽ പോയി തിരിച്ച് വന്നവർ ഇല്ല. അത് കൊണ്ടു അങ്ങനെ ഒന്ന് ഉണ്ടോന്നും ആർക്കും അറിയില്ല പിന്നെ ആകെ കിട്ടുന്ന ജീവിതം മൂടിപ്പൊതിഞ്ഞ് ഒന്നും ചെയ്യാതെ ദൈവത്തെ പറഞ്ഞിരുന്നാൽ എന്ത് കാര്യം സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ അവർ ആരേം ഉപദ്രവിക്കുന്നില്ല. അവർക്ക് ഒരു ആവശ്യം വന്നാൽ ഈ ഉപദേശികൾ സഹായിക്കാനും പോണില്ല അത് കൊണ്ട് നാട്ടുകാർക്ക് സ്വർഗ്ഗ ത്തിലേക്ക് വഴി കാണിച്ചിരിക്കാതെ പോയിരുന്ന് പ്രാർത്ഥിക്ക് അല്ല പിന്നെ
Sali.. I love you and your family.. Especially ponnu and monu... You are a very innocent and sweet person.. Kalankamillatha oru manassinu udamayanu saliha ningal... May god always bless you and your family
ആന്റി ഞാനും ഈ ഡാൻസ് നാടോടി നിർത്തം കളിച്ചതാണ് കലോത്സവത്തിന് എനിക്ക് സീഗ്രേഡ് കിട്ടി ഞാനും
🥰🥰🥰👏🏻👏🏻
Hiii
❤❤❤
Hi diya
Hiiiiiii ☺️👋
❤
ഇത്ത ആരുടെ കമന്റ് നോക്കി മക്കളെ അവരുടെ ഇഷ്ടം ഇല്ലാണ്ട് ആകരുത്. അവരുടെ ഇഷ്ടം ന്താണോ അതിന് സപ്പോർട് നിന്ന് വേണം അവരെ വളർത്താൻ നമ്മൾ അല്ലാതെ അവരെ ആരും ചേർത്ത് പിടിക്കില്ല. പിന്നെ ന്തിനാ മറ്റുള്ളവരുടെ വാക്ക് കേൾക്കുനേ. പൊന്നൂസിനെ നല്ല talent ഉണ്ട് അത് മുന്നോട്ട് കൊണ്ട് പോകണം
Correct
🫂🥰🫶😘
@@shafnashafi2204🤐
ജാതിയും മതവും മനുഷ്യർ ഉണ്ടാക്കിയതാണ് ❤മനുഷ്യത്യമാണ് വേണ്ടത് അത് നിങ്ങൾക്ക് നല്ലോണം ഉണ്ട് ❤അതുമതി 😉
🫂🫶🫶🥰❤️😘
Sathyam❤️
പോന്നുസേ സൂപ്പർ മുത്തേ നന്നായി കളിച്ചു ചക്കരെ കുട്ടി 😍😍❤️❤️
മതവും ജാതിയും അല്ല കലയ്ക്കാണ് പ്രാധാന്യം.... 🔥🔥🙌🏽🙌🏽🙌🏽
അങ്ങനെ തന്നെ വേണം പുതിയ തലമുറയെ വളർത്തേണ്ടത്..
പൊന്നൂസിന്റെ ഡാൻസ് സൂപ്പർ 🥰🥳...
Keep going.. God Bless your talent 🔥🔥🔥🔥..
ചേച്ചി ചേട്ടനും കുഞ്ഞുങ്ങൾക്ക് വേണ്ടി എത്ര കാര്യങ്ങൾ ആണ് ചെയുന്നത്...
Parents ഓർമ വന്നു 🤍
Ziyam❤🎉
പൊന്നൂസിന് ചക്കര ഉമ്മ 🥰🥰🥰അൽഹംദുലില്ലാഹ് 🥰🥰ഏറ്റവും നല്ല പോലെ കളിച്ചു 🥰❤️❤️മക്കൾസ് എല്ലാം സൂപ്പർ 💞short ഇടണേ song സെലക്ട് ചെയ്തിട്ട് 🥰🥰
Alhamdulillah ennu parayan nanamille chotta vechittanu kalikkunnath enn ormma venam
Adipoli ❤❤mashallah 👍👍
Nalla pole kalichu. Ee song ellam 20 yrs mune ulladanenu thonnunu. Next time adokey onn sradikkane. Moll nalla bhavi und adond parayunnadanu. Pinne stageil property vekkumbo staginde naduvil orikkalum vekkarud. Stagne frontil vekkan parayanm. Anyway congrats 😍
Gonna strike 1 million🥰💗താത്തകുട്ടാ താത്തന്റെ സംസാരം കേട്ട് ഇഷ്ടപെട്ട് വീഡിയോ കാണാൻ തുടങ്ങിയെ എല്ലാ വിഡിയോസും കാണാറുണ്ട് വീട്ടിലെ കിച്ചൻ കണ്ട് ഇപ്പോ എന്റെ വീട്ടിലെ കിച്ചൻ പോലെ തോന്നും ശീലമായി പോയി 💗എത്ര ഉയരങ്ങളിൽ എത്തിയാലും ഇങ്ങനെ തന്നെ ഉണ്ടാവാണേ സംസാര ശൈലി മാറ്റരുതേ എപ്പോഴും ഇത്പോലെ അഹങ്കാരം ഇല്ലാതെ കണ്ടാൽ മതി 😘❤
നീ നല്ല ഒരു കലാകാരിയാണ് എനിക്ക് നിന്നെ ഇത്തിരിഇഷ്ട്ടമാണ്❤❤❤❤❤
ഇതിൽ നെഗറ്റീവ് ഇടുന്ന വിശ്വാസികളോട് ഞാൻ oru മുസ്ലിം ആണ്.... വിശ്വാസം ഉള്ള മുസ്ലിം.. ഇത് oru കൊച്ചു കുട്ടിയാണ്... ആ കുട്ടി കുറച്ചു വലുതാവട്ടെ എന്നിട്ടു പോരെ ഹറാംമും ഹലാലും....... ഇസ്ലാമിൽ എല്ലാം ഹറാം ആണ്.. Oru സ്ത്രീയുടെ ശബ്ദം പുറത്തു കേൾക്കൽ പോലും.... അതുപോലെ ആരാണ് നൂറു ശതമാനം ഇസ്ലാം പറഞ്ഞത് പോലെ ജീവിക്കുന്നത് ഇല്ല ആരും ഇല്ല അങ്ങനെ ജീവിക്കാൻ സമൂഹത്തിൽ പറ്റില്ല... അതുകൊണ്ട് ആവുന്നപോലെ വിശ്വസിച്ചു... അവനവന്റെ കര്യം നോക്കി ജീവിക്കുക..... എന്തിനാണ് മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇസ്ലാമിനെ പറയിപ്പിക്കുന്നത്... ഈ ഇസ്ലാമിലെ ഹറാം പറയുന്ന ഒരുമനുഷ്യൻ മാറും ഇസ്ലാം പറഞ്ഞത് പോലെ ജീവിക്കുന്നില്ല... ആരാണ് മൊബൈലും ടീവിയും പാട്ടും കേൾക്കാത്തത്.. റീൽസ് കാണാത്തത്.... അതും ഹറാം ആണ്... കാണാത്തവർ ഇതിൽ കമെന്റ് ഇടില്ല..... അതുകൊണ്ട് ദയവു ചെയ്തു എന്റെ ഇസ്ലാം മത വിശ്വാസികൾ സ്വന്തം ഖബരിലേക്കു വേണ്ടത് മാത്രം നോക്കിയാൽ മതി മറ്റുള്ളവരുടേതു പടച്ചോൻ നോക്കിക്കോളും.....
yes
മുസ്ലിം അല്ലെ പൊട്ട് ഇട്ടൂടാ 😢😢
എടോ കുട്ടിയുടെ തന്ത തള്ള കുട്ടി അല്ല അവരാലെ കുട്ടികളെ പഠിപ്പിച്ചു വിഷളാക്കുന്നത്
@@FarishaazadFarishaazad bhoomik bhramay ninne pole Kure mathapranthymar ipazhum indallo
Sali nan oru teacher ane Bangalore wrk cheyunnu.ICSE School anu wrk cheyunnadu.9-12 class ane edukkunadu.last 15 years wrk cheyunnu.oru padu kunjungale padipichitindu.ponnusu midukiyanu.molke nalla future undu.ponnusu nalla nilayal ethum.monukuttan kunjalle❤❤❤❤
Oh! Kuttanad ❤
Allthebestponnus
മതഭ്രാന്ത് മൂത്ത് കമൻ്റ ഇടുന്നവരോട് സ്വന്തം ദൈവത്തിൽ വിശ്വാസിക്കണം. പക്ഷെ അതിനായി പാട്ട്, ഡാൻസ് സിനിമ എന്ന് വേണ്ട എന്ത് പറഞ്ഞാലും മതം സ്വർഗ്ഗത്തിൽ പോയി തിരിച്ച് വന്നവർ ഇല്ല. അത് കൊണ്ടു അങ്ങനെ ഒന്ന് ഉണ്ടോന്നും ആർക്കും അറിയില്ല പിന്നെ ആകെ കിട്ടുന്ന ജീവിതം മൂടിപ്പൊതിഞ്ഞ് ഒന്നും ചെയ്യാതെ ദൈവത്തെ പറഞ്ഞിരുന്നാൽ എന്ത് കാര്യം സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ അവർ ആരേം ഉപദ്രവിക്കുന്നില്ല. അവർക്ക് ഒരു ആവശ്യം വന്നാൽ ഈ ഉപദേശികൾ സഹായിക്കാനും പോണില്ല അത് കൊണ്ട് നാട്ടുകാർക്ക് സ്വർഗ്ഗ ത്തിലേക്ക് വഴി കാണിച്ചിരിക്കാതെ പോയിരുന്ന് പ്രാർത്ഥിക്ക് അല്ല പിന്നെ
പെട്ടന്ന് one million അടിക്കട്ടെ കട്ട waiting 🥰🥰🥰🥰
മനസ്സിനെ റിയൽ പേര് എന്താ പൊന്നൂസേ ഡാൻസ് പൊളിച്ചൂട്ടോ
Ponnuss nannayi kalichu sundari ayittund ❤❤
1 million adikkarayalloo🎉❤
Ponnnuusss❤❤❤❤ full support chakkaree
itha njangakude schoolil ninnum innaleyum innum naleyum kalolsavam mgmil vachaan ente frndsu paranju Chechiye kandu enn enik avide varan patanjathin valiya sangadam und
1million ആവട്ടെ 💓
മുസ്ലിം അല്ലെ പൊട്ട് ഇട്ടൂടാ സൂപ്പർ ഡാൻസ്
Pott ittal lokam avasanikimo thatha..ingane kure monnakal
Bonus. Dans❤
🎉🎉❤❤😊😊
Ante mon english recitation action kanicjappol schoolinn paranju action kanikaruthenn appo ath action songavumenn .....andhayalum orukiyadh suparayittund oppsnakum ponnusum❤❤❤❤dears
മോളു ഡാൻസ് നന്നായി കളിച്ചു ❤
1 million loading
First കിട്ടിയോ മോൾക്ക് 💖💖🥇🥇🏆
💞💕💕
1 million count down🎉
Full support ponnusaaaaa❤❤❤
Orungi kazhinjappol sundari aayitund. Eppazhum eppazhum ee same negative commentsnu marupadi kodukkenda karyamilla. Avaru enthokkeyayalum paranjondeyirikkum.
പൊന്നൂസ് ഇംഗ്ലീഷ് റേസിറ്റേഷൻ പറയുന്നത് വീഡിയോ ഒന്നും കാണിച്ചിരുന്നു കേൾക്കണമായിരുന്നു 8:23 പൊന്നു, എനിക്ക് ഇന്ന് പാട്ട് വളരെ മുത്തേ
Super dance ponuss
അടിപോളി അണ് ❤❤❤😊
Dance Super 😊
😊❤😊😊
Sali.. I love you and your family.. Especially ponnu and monu... You are a very innocent and sweet person.. Kalankamillatha oru manassinu udamayanu saliha ningal... May god always bless you and your family
Ponnus സൂപ്പർ ayittundu
Super
❤🎉🎉🎉
1million♥️
❤🎉🎉
Ee pattu njan kalichitund
🤩🤩👍🏻👍🏻
Adipoli❤
Nannay kalichooto moloos❤
❤❤❤🥰🥰🥰
Finally 1m avan ponnu itha
Nte aniyathikkum ee pattinu aanu naadodinrithathinu first kittiyath😊
😂👏👏
ഇത്താടെ birthday അല്ലെ അടുത്ത മാസം 15ആം തിയതി ❤️❤️❤️
Njan ponnu ne kandayirunnu pashe mindan pattatha veshamam ond 😊
❤ super 👍
1മില്യൺ coming soon..... വെയ്റ്റിംഗ് ❤🥰😍
3:14 😂😂❤
1:22 ❤️❤️❤️ 1:26 ❤️
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ
ശ്രീനാരായണ ഗുരു 🥰🥰🥰🥰
🥰❤❤❤
ഈ folk Dance കുട്ടനാട് Song അലെ👏👏
പെട്ടന്ന് 1 മില്യൺ ആവട്ടെ 🎉
Chechi nanum idhe pata kalliche😮
Loading 1Million.....❤️
Eye-shadow
ഇവിടെ ആരെങ്കിലും മതം ചോദിച്ചോ നിങ്ങൾക്ക് ക്യാഷ് ആണ് വലുത്. 😄😄😄ക്യാഷ് കൂടുതൽ കിട്ടിയാൽ പലതും തള്ളിപറയും 😄😄😄
❤❤❤🥰🥰
Super ❤❤❤❤❤
പാട്ട് ശരിയായിട്ട് കിട്ടിയില്ലല്ലോ ചിരിച്ചിട്ടും പാടണ പോലെ ഉണ്ടായിരുന്നു ശരിക്ക് ആയിട്ടില്ല
❤❤❤❤ super 🥰
സൂപ്പർ പൊന്നൂസ്
Enike ponuseine bayakara estaa ellathilum activaaa ❤
നിങ്ങൾ വീഡിയോയിൽ പൊന്നൂസിന്റെ സംസാരം ഇടണം 🙏
Ponnus smart aan ❤
Saalithaa😽❤
Super price kittiyo
Super dance poilchu❤
❤❤😊
😍😍❤️
👍👍👍
Midukki kutti...negative comments onnume karyamakkanda itha...nammdem nammlde makkaldem santhosham maatrm nokkiya mathi ...
❤👏👏👏❤❤❤
Chechy final rehersal othiri strain cheyathe kalichu nokiya mathi nu parayane.. alle stage il kerumbo madukum
🎉🎉🎉🎉🎉🎉
ഇത് ഞാനും കാലബവത്തിനെ കളിച്ച ഡൻസ് ആണ്
Super sooper molu ❤ umma pin cheyane
Ente nadodi nirthavum ethaariyirunnu
Ponnuz dance poly ❤🦿🌹
❤❤❤❤love you
l am NOORIYYA.K❤
💕❤️🥰
👏👏👏👏👌👍😘❤
Ponnusinu english recitation A grade und... Folk dance B grade
❤️❤️🥰🥰👌👌👍👍
❤️❤❤❤❤❤❤❤❤❤
1million loading...
🥰🥰
super price undo
mirinda❌ miraanda✅😂😂😂😂😂😂 7:52
എന്റെ മോൾ MGM സ്കൂൾ പഠിക്കുന്നെ ലുലുവിൽ അടുത്ത
Ente molum avideya..
Enikkum avide program undayirunnu 2 days kashttapett orupad stress Edith paranjittum kittiyath oru a grade is this fair