ഇന്നും റോഡിലേക്കിറങ്ങാൻ പുറപ്പെടുവാണ്

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • day in My life💞🌹♥️ #suhara #vlog #mystories #welcome #mylifevlog #mystori #alhamdulillah

ความคิดเห็น • 61

  • @Muhsi264
    @Muhsi264 22 วันที่ผ่านมา +3

    എന്റെ വെല്ലിമ്മയും ഇങ്ങനെ ആയിരുന്നു 😢. എന്റെ ഉമ്മ നല്ലോണം നോക്കി. വെല്ലിമ്മ മരണപെട്ടു സ്വർഗം കൊടുക്കണേ എന്റെ വെല്ലിമ്മായ്ക്ക് ❤❤

    • @ShammasShinas
      @ShammasShinas 5 วันที่ผ่านมา +3

      Marich poya yellaavarkum swargam kodukkatte

    • @Muhsi264
      @Muhsi264 5 วันที่ผ่านมา +1

      @@ShammasShinas ആമീൻ 👍🏻🥰

  • @SreejaC-xc7gy
    @SreejaC-xc7gy 2 วันที่ผ่านมา +2

    പാവം എന്ത് ചെയ്യും മക്കളെ വെച്ച് കാണാൻ വയ്യ ദൈവമേ🤲🤲😔😔

    • @rannans2978Suhara
      @rannans2978Suhara  12 ชั่วโมงที่ผ่านมา

      @@SreejaC-xc7gy 🌹♥️

  • @sanubnk695
    @sanubnk695 หลายเดือนก่อน +18

    പാവം... അനുഭവിക്കുന്നവർക്കെ - ഇതിന്റെ വെഷമം -- അറിയൂ

    • @malappuramtokannurvlog1833
      @malappuramtokannurvlog1833 หลายเดือนก่อน

      സത്യം ഞാൻ കുറെ അനുഭവിച്ചിട്ണ്ട് 🥲

    • @Thasriya-p7v
      @Thasriya-p7v 10 วันที่ผ่านมา

      ശരീയ

    • @FaseelaP-l4e
      @FaseelaP-l4e วันที่ผ่านมา

      Shariya

  • @Voiceofpandallur
    @Voiceofpandallur 12 ชั่วโมงที่ผ่านมา +1

    എൻ്റെ ഉമ്മയും ഇതുപോലെ തന്നെ ആയിരുന്നു

  • @anshusworld1109
    @anshusworld1109 หลายเดือนก่อน +11

    എല്ലാം അള്ളാന്റെ പരീക്ഷണം അത് നമ്മൾ അതിജീവിച്ചയെ മതിയാവും ഉമ്മാക്ക് അസുഖം പെട്ടെന്ന് മാറട്ടെ ഉമ്മാക്ക് നിങ്ങൾ ഒരു മകൾ മാത്രമാണോ ഉള്ളത്

  • @RajinaRajina-fx4xk
    @RajinaRajina-fx4xk หลายเดือนก่อน +3

    Ithonnum vidio edalla ..nammolokka ee oru avasthyilkudiya kadannu pokunna ithonnum nattukara arekanda avashyam illa...pavam ummma
    Anta ummayum ethey avasthaya

  • @muhammedshareef7545
    @muhammedshareef7545 26 วันที่ผ่านมา +1

    Aameen yaa Allah

    • @rannans2978Suhara
      @rannans2978Suhara  12 ชั่วโมงที่ผ่านมา

      @@muhammedshareef7545 🤲💕🤗

  • @sumayyaassainar1540
    @sumayyaassainar1540 หลายเดือนก่อน +10

    ഇത് അനുഭവിക്കുന്നവർക്കേ മനസിലാകൂ 😢

    • @rannans2978Suhara
      @rannans2978Suhara  12 ชั่วโมงที่ผ่านมา

      @@sumayyaassainar1540 👍🤗🥰

  • @ShifaParamban
    @ShifaParamban 24 วันที่ผ่านมา +2

    ഇത് അൽഷിമേഴ്സ് ഭാഗമാണ് ഇത് മുന്നോട്ടു കൂടിക്കൊണ്ടേയിരിക്കും പിറകോട്ട് പോകില്ല ശ്രദ്ധിക്കുക അല്ലാതെ വേറെ ഒരു നിവൃത്തിയുമില്ല

  • @shanifamuhammed1764
    @shanifamuhammed1764 หลายเดือนก่อน +4

    അവരെ ശ്രദിക് പാവം പെറ്റ ഉമ്മയല്ലേ ഒറ്റക് വിടരുത് വണ്ടികൾ അല്ലെ റോഡിൽ ഇറങ്ങിലെ

  • @Maimoona-d5i
    @Maimoona-d5i หลายเดือนก่อน +2

    ഇതെവിടെ സ്ഥലം

  • @Madeenayodmoham..
    @Madeenayodmoham.. 16 วันที่ผ่านมา +1

    മാനസിക മാണോ

  • @beutyhairbysumi
    @beutyhairbysumi 28 วันที่ผ่านมา +6

    ഈ ഇത്തയുടെ വിഡിയോ ഇന്നാണ് ഞാൻ കാണുന്ന ത് വല്ലാത്ത സങ്കടം തോന്നി കാരണം ഈ ഉമ്മയുടെ അവസ്ഥയും മകളുടെ അവസ്ഥ യുഉം. ഇതിൽ ബാഡ് കമെന്റ് ഇടുന്ന ആളുകളോട് എനിക്ക് പറയാനുള്ളത്. അടുത്തുള്ള നാടുകാർ മകളെ കുറ്റപ്പെടുത്തുതുന്നുണ്ടാകും. എന്തിന് എണ്ണച്ചോതദ്യത്തിന് ഞാൻ പറയാം മറുപടി. അവർ ഇങ്ങനെ ഇറങ്ങിപോകുമ്പോൾ ഇവർക്കു നോക്കിക്കൂടെ എന്തിന് പറഞ്ഞ് വിടുന്നു എന്ന എല്ലാ ചോദ്യം ഉണ്ടാകും അത് കൊണ്ടായിരിക്കും ഇവർ വീഡിയോയിലൂടെ അവരെ ഇതെല്ലാം കനിയ്ക്കുന്നത്. ബാഡ് കമെന്റ് ഇടുന്നവർ അവരുടെ അവസ്ഥ മനസിലാക്കുക 😔. അവരുടെ അസുഗം റബ് മാറ്റികൊടുക്കട്ടെ

    • @rannans2978Suhara
      @rannans2978Suhara  27 วันที่ผ่านมา +4

      സത്യമാണ് നീങ്ങൾ പറഞ്ഞത് താമസിക്കന്ന വീട് നാലാമത്തെയാണ് ഇത് കാരണം മാറുന്നത് ഇതീന്നു ഒഴിയാൻ പറഞ്ഞപോഴാണ് ഞാനിത് ചെയ്തത് കൂടെ താമസിക്കുന്നവര് കൂടി എന്തെല്ലാം പഴി കേൾക്കണം ഇത്രയും കലം ഞാൻ കൊണ്ട് നടന്നിട്ടും പരിജരിച്ചിട്ടും എനിക്ക് കിട്ടുന്നത് ആക്ഷേപമാണ് നോക്കുന്നില്ലാന്ന് ഞാനൊരു പെൺ കുട്ടിയാണ് ആണല്ല മറ്റൊരു വീട്ടിൽ ഭർത്താവിന്റെ തണലിൽ ജീവിക്കേണ്ടവൾ എന്നീ ട്ടോ ഈ ഉമ്മാക്കും വേണ്ടി എല്ലാം സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് ഊണും ഉറക്കവുമില്ലാതെ ചെറിയ കുഞ്ഞിനെയും വെച്ച് ജോലിയെടുത്ത് അതും വാടക വീട്ടിൽ നിൽക്കേണ്ട അവസ്ഥ എന്റെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ഉമ്മാക്ക് സ്വത്ത് ഉണ്ടായിട്ടും അതു ഭാവിക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനും എന്റെ കാര്യം മാത്ര നോക്കി ജീവിച്ചിരുന്നങ്കിലോ ഈ ഉമ്മാക്ക് ഒരു മകളും കൂടി ഉണ്ട് അവൾ അവളുടെ കാര്യം നോക്കി ജീവിക്കുന്നു എനിക്കും അത് പോലേ ചെയ്താപ്പോരെ എന്തിന് ഈ പഴിക്കേൾക്കണം ഉമ്മാന്റെ തെറി കേൾക്കണം ഉപദ്രവം സഹിക്കണ o എനിക്ക് ദയ കാര്യണ്യം ഇതെക്കെ ഇവർക്ക് എന്റെ അവസ്ഥ തന്നെ ബാക്കീ ണ്ടാവൂ നിങ്ങളെങ്കിലും നല്ല ഒരു വാക്ക് കമന്റിട്ടല്ലോ ഒരു പാട് നന്ദി സോദരാ👍:👍🌹🌹🌹🌹🌹🌹🌹♥️♥️♥️♥️.♥️:♥️💞💞:💞💞.

    • @beutyhairbysumi
      @beutyhairbysumi 27 วันที่ผ่านมา +2

      @@rannans2978Suhara എല്ലാം ശെരിയാകും നിങ്ങൾ നല്ലത് പോലെ നോക്കുന്നുണ്ടല്ലോ അള്ളാഹു നിങ്ങൾക് കൈർ തരും ഇൻശാഅല്ലഹ് ഇന്നെല്ലെങ്കിൽ നാളെയെങ്കിലും നല്ലത് വരും. പറയുന്നവർ പറയട്ടെ

    • @Voiceofpandallur
      @Voiceofpandallur 13 ชั่วโมงที่ผ่านมา

      എല്ലാം അള്ളാഹു നേരെയാക്കട്ടെ ആമീൻ

  • @sainabamuhammed5219
    @sainabamuhammed5219 28 วันที่ผ่านมา +1

    Nala nammuda avastha anthanannu arkum parayan kazhiyilla

  • @muhammedhadhi6017
    @muhammedhadhi6017 4 วันที่ผ่านมา +1

    ഇത് അൽഴിമേഴ്‌സ് ആണ് ഇത് കൂടുകയേ ഉള്ളു

  • @mahaboobalatheef8237
    @mahaboobalatheef8237 หลายเดือนก่อน +2

    Allaahu shamikkunnavarudy koody aan 🤲🤲🤲🤲

    • @rannans2978Suhara
      @rannans2978Suhara  12 ชั่วโมงที่ผ่านมา

      @@mahaboobalatheef8237 🌹❤️🥰

  • @muhammedshareef7545
    @muhammedshareef7545 26 วันที่ผ่านมา

    🤲🤲🤲

  • @RiyusVlogsRFR
    @RiyusVlogsRFR หลายเดือนก่อน +1

    ഉമ്മാനോട് സ്നേഹത്തോടെ ഇടപെട്ടാൽ എല്ലാം മാറും പിന്നെ ഉമ്മ തെറി വിളിക്കുന്നെ ആൾകാർ ഉള്ളത് നോക്കില്ല അപ്പൊ നീ ചെയ്യുന്നതോ ഒരു പബ്ലിക് ഫ്ലാറ്റ് ഫോമിൽ ആണ് അ ഉമ്മയുടെ അസുഗംഉമ്മ പറയുന്നേ എല്ലാം അപ്‌ലോഡ് ചെയ്യുന്നേ ഈ സമയം കൊണ്ട് വേറെ എന്തേലും വിഡിയോ എടുത്തു ഇടു അപ്പൊ ആരും കാണില്ലലോ ഇത് റീച് കിട്ടും അതല്ലേ

  • @Saleena-uh8ln
    @Saleena-uh8ln หลายเดือนก่อน +1

    Endha cheyya dhuhayilulpedutthaato

  • @rabiyalatheef2749
    @rabiyalatheef2749 23 วันที่ผ่านมา +1

    Asslamu alikum

  • @shibinanahas242
    @shibinanahas242 หลายเดือนก่อน +1

    Valikum musalam 🤲🤲🤲🤲

  • @kamarusgarden2973
    @kamarusgarden2973 26 วันที่ผ่านมา +1

    അല്ലാഹുവേ വീട്ടുകാർക്ക് ഹയർ ആക്കി കൊടുക്കണ🤲🤲🤲🤲🤲🤲🤲🤲🤲🤲💕

  • @Shebinmuhammed23
    @Shebinmuhammed23 หลายเดือนก่อน +4

    പാവം അതിനു ബുദ്ധിയില്ലാഞ്ഞിട്ടല്ലേ 😔😔😔

  • @ayshaayishu3149
    @ayshaayishu3149 28 วันที่ผ่านมา

    Pavam.ummamma😢

  • @fidhafidhuzzz
    @fidhafidhuzzz 26 วันที่ผ่านมา

    😥😥

  • @RithuSuhara
    @RithuSuhara หลายเดือนก่อน

    എവെടെന് veed

  • @ATTITUDE-MALLU189
    @ATTITUDE-MALLU189 หลายเดือนก่อน +1

    ഇത്താന്റ ഹസ്ബന്റ് എവിടെ ഇത് നിങ്ങളെ ഉമ്മയാണോ

  • @SakeenaSakeena-m6w
    @SakeenaSakeena-m6w 26 วันที่ผ่านมา +1

    ഞമ്മളെ അവസ്ഥ അരിക്കറിയാം പടച്ചോൻ എ ല്ലാ വരെയും കാക്കട്ടെ ഉമ്മാ ക് എ ത്ര യും പെട്ടന്ന് സുഖം ആ വ ട്ടെ

    • @rannans2978Suhara
      @rannans2978Suhara  12 ชั่วโมงที่ผ่านมา +1

      @@SakeenaSakeena-m6w ശിഫ യാവട്ടെ എന്നല്ലേ

  • @AsiyaKk-g7q
    @AsiyaKk-g7q หลายเดือนก่อน +5

    എന്തൊക്കെയാണ് വിശേഷം സുഖമാണോ ഇത്താ

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน

      @@AsiyaKk-g7q ഉം👍♥️♥️♥️♥️♥️♥️🌹💕🥰

  • @safisafi9052
    @safisafi9052 หลายเดือนก่อน +6

    ഇത് എവിടെയാണ് നിങ്ങളുടെ നാട് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @rannans2978Suhara
      @rannans2978Suhara  12 ชั่วโมงที่ผ่านมา +1

      @@safisafi9052 താമസിക്കന്നത് മലപ്പുറം

  • @shibinanahas242
    @shibinanahas242 หลายเดือนก่อน +2

    Food kazhikanam

  • @Shahina-ni6ox
    @Shahina-ni6ox หลายเดือนก่อน +1

    Kudirawattam,povuka

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน

  • @abdulkarimabdulkarim9528
    @abdulkarimabdulkarim9528 หลายเดือนก่อน +4

    Food. Kayicho

  • @sabiracskutty
    @sabiracskutty หลายเดือนก่อน +1

    ബുദ്ധി കുറയുകയാണ് ഡോ d🤗രക്കാന്നേക്കു

  • @muhammedhadhi6017
    @muhammedhadhi6017 4 วันที่ผ่านมา

    ഇത്താ ഇദൊന്നും വീഡിയോ ചെയ്യരുത് നിങ്ങളാ ഉമ്മാനെ നെല്ലോണം നോക്കിക്കോളി ഇതൊന്നും നാട്ടുകാരെ കാണിക്കരുത്. നാളെ നിങ്ങൾക്ക് ഈ അവസ്ഥ വന്നാൽ നിങ്ങളുടെ മക്കൾ ഇങ്ങനെ വീഡിയോ ചെയ്യുന്ന ത് നിങ്ങൾ ഇഷ്ട പെടുമോ

    • @rannans2978Suhara
      @rannans2978Suhara  2 วันที่ผ่านมา

      വീഡിയോയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം വന്നത് കൊണ്ടാണ് എനിക്കീ ഷ്ടമുണ്ടായിട്ടല്ല ഞാൻ വാടകക്കാണ് താമസിക്കുന്നത്

  • @AyishabiAyisha-l7p
    @AyishabiAyisha-l7p 27 วันที่ผ่านมา

    Hi

  • @ShahulHameed-e8o
    @ShahulHameed-e8o หลายเดือนก่อน

    Gujarati ringtone Ladka Ladka

  • @ShahulHameed-e8o
    @ShahulHameed-e8o หลายเดือนก่อน +1

    Bhajan Haryana mat bhejna

  • @shezin8254
    @shezin8254 หลายเดือนก่อน

    Arangilum onnu sahaikku please

  • @ShahulHameed-e8o
    @ShahulHameed-e8o หลายเดือนก่อน

    Bargarh Jila ke number Jay Kanhaiya

  • @ShahulHameed-e8o
    @ShahulHameed-e8o หลายเดือนก่อน

    Gujarati ringtone Ladka Ladka