മൂന്നാം ടെസ്റ്റിൽ നിർബന്ധമായും വരുത്തേണ്ട 4 മാറ്റങ്ങൾ! India Vs Australia

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @navajyothkingfan1779
    @navajyothkingfan1779 28 วันที่ผ่านมา +6

    ഹായ് മുർഷി പുതിയ ചാനൽ കിടുക്കി കട്ട സപ്പോർട്ട് ഉണ്ട് എല്ലാം സപ്പോർട്ട് ഉണ്ട് മച്ചാ ♥️♥️♥️♥️♥️🔥🔥👍👍👍👍👍👍

  • @drsharafathalimanchara1389
    @drsharafathalimanchara1389 28 วันที่ผ่านมา +3

    All the best 4 new channel 🤲🏼✌️

  • @ramshadptb7055
    @ramshadptb7055 26 วันที่ผ่านมา +1

    പുതിയ ചാനലിന് എന്റെ ആശംസകൾ. താങ്കളുടെ ഇരുത്തം കുറച്ചു കൂടെ ഫ്രണ്ടിലോട്ടു ഇരിക്കണം കുറച്ചു കൂടെ കംഫര്ട്ടായി സംസാരിക്കാൻ ശ്രമിക്കണം. ഗുഡ് ലക് 👍

  • @fahadashraf1883
    @fahadashraf1883 27 วันที่ผ่านมา +1

    Murshee RAF talksil iplinte timil varanam.Fan fight video venam

  • @sarathssarath4787
    @sarathssarath4787 27 วันที่ผ่านมา +2

    Rohith, harshith, aswin, panth, ee nalennathine mattiyittu padikkal, jadeja, akash deep, jural ennivar varatte

  • @MaheshChaachu
    @MaheshChaachu 27 วันที่ผ่านมา +2

    ബ്രോ raf talk ഇൽ നിന്ന് മാറിയത് നന്നായി ഫുൾ സപ്പോർട് ബ്രോ

  • @RameshNair-xi4ju
    @RameshNair-xi4ju 19 วันที่ผ่านมา

    Allow india to play with 15//20 players

  • @UmmerPc
    @UmmerPc 27 วันที่ผ่านมา +6

    ജഡേജ വേണ്ട സുന്ദർ തന്നെയാണ് നല്ലത്. ടെസ്റ്റിന് പറ്റിയ ബാറ്റിങ്ങാണ്. മുഹമ്മദ് ശമി ഇല്ലാത്തത് തിരിച്ചടി തന്നെയാണ്

    • @MeeraBv-c8x
      @MeeraBv-c8x 27 วันที่ผ่านมา

      Jaddu is no 1allrounder.he has 35+average

  • @rajanmathiyattu5538
    @rajanmathiyattu5538 27 วันที่ผ่านมา +4

    പോത്തിനോട് വേദം ഓതിയിട്ടു എന്ത് കാര്യം. അടുത്ത ടെസ്റ്റിലും ഇവർ തന്നെ കളിക്കും. വറി വരിയായി ഔട്ട് ആകുകയും ചെയ്യും.

  • @UnniKrishnan-j4t7s
    @UnniKrishnan-j4t7s 26 วันที่ผ่านมา +1

    രോഹിത് ഇനി ട്ടിമിൽ ഇല്ലാത്തത് ആണ്,ഇനി ഉള്ള കളികളിൽ ട്ടിമിനു ഗുണം ചെയുക

  • @rejeeshptpt833
    @rejeeshptpt833 27 วันที่ผ่านมา +1

    Druv Jurel one down iranganam, gill nu rest kodukanam.And rohith should open and Rahul should come 2nd down....Right now indian team has 4 top order batters not suitable for test gill,kohli,rohith,pant all are attacking players ,they are not spending time in crease ....

  • @saifumeppadi
    @saifumeppadi 27 วันที่ผ่านมา +4

    റാഫിയുടെ ചാനലിൽ നിന്ന് മാറിയപ്പോഴേ എനിക്ക് തോന്നി മുർശിയും പുതിയ ചാനലുമായി വരുമെന്ന്

    • @Spadegamingyt-m7n
      @Spadegamingyt-m7n 27 วันที่ผ่านมา

      എന്ത് പറ്റി

  • @AbbasK-q1m
    @AbbasK-q1m 27 วันที่ผ่านมา

    Murishi rcb fen ayathil orupadu santhoshan iam rcb fen

  • @safiyathsafiyath8294
    @safiyathsafiyath8294 26 วันที่ผ่านมา +1

    Adutha kaliyil first 11
    Rohit
    Jaiswal
    Gill
    Kohli
    Pant
    Rahul / Washington
    Nkr
    Ashwin
    Jaddu
    Bumrah
    Siraj
    Rahul aanenkil
    Rahul aaramath bakki ullavar ithe orderil pirakil
    Washington anaenki
    6th nkr
    7th Washington
    Pinne ullavar pirake

    • @saleemkp6713
      @saleemkp6713 26 วันที่ผ่านมา

      ഇത് ഇന്ത്യ യിൽ വെച്ച് അല്ല കളി 3 സ്പ്പിന്നാർ മാരെ വെച്ച് കളിക്കാൻ 😂

    • @PradeeshKandamkulam
      @PradeeshKandamkulam 26 วันที่ผ่านมา

      Avanishtta petta team thiranjeduthathanu😂​@@saleemkp6713

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 27 วันที่ผ่านมา +1

    ക്യാപ്റ്റനെ ടീമില്‍നിന്ന് പുറതെതാക്കണം ഓപ്പണിംങിനിറങ്ങി എന്ത് തേങ്ങയാണ് കാണിച്ചത് രോഹിത് 😊

  • @ubaidubd2977
    @ubaidubd2977 27 วันที่ผ่านมา

    ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ 😂❤️

  • @SarathS-i7e
    @SarathS-i7e 27 วันที่ผ่านมา +1

    Washington sundar

  • @SudheeshKodiyl
    @SudheeshKodiyl 27 วันที่ผ่านมา +3

    ആദിയം രോഹിതിനെ മാറ്റുക. ക്യാപ്റ്റൻസിയിൽനിന്നും, ടീമിൽ നിന്നും ഈ താരത്തെ മാറ്റണം.ടീമിനെ ഒരു തരത്തിലും ക്യാപ്റ്റൻ എന്ന നിലയിൽ പ്രെചൊതിപ്പിക്കാൻ പറ്റാത്ത ഒരാൾക്കു എങ്ങനെ ആണ്‌ ടീമിനെ വിജയിപ്പിക്കാൻ സാധിക്കുന്നത്. രോഹിതാണ് ക്യാപ്റ്റൻ എങ്കിൽ ഒന്നും സംഭവിക്കില്ല ഇന്ത്യ ഇനിയുള്ള ടെസ്റ്റും 3 0തിന്നു പരാജയ പെടും. ഇയ്യാളെ കൊണ്ട് ഒന്നും പറ്റില്ല. രോഹിത്തിന്റെ കിഴിൽ കളിക്കുമ്പോൾ ടീം ആദ്യമേ തോറ്റത് പോലെയാണ് കളിക്കാരുടെ രീതി. ആർക്കും ഒരു താല്പര്യം ഇല്ല ജയിക്കണമെന്ന്. ചുമ്മാ കളിക്കുന്നത് പോലെ യാണ് തോന്നുന്നത്.

  • @thanseelthangalkunju6234
    @thanseelthangalkunju6234 27 วันที่ผ่านมา +2

    സുഹൃത്തേ കോഹ്‌ലി അമിതമായി പ്രതിരോധിക്കാന്‍ sramichaanu കഴിഞ്ഞ രണ്ട് inningsilum ഔട്ട് ayath. ഒട്ടും confident അല്ലാത്ത ബാറ്റിങ്..

  • @AlavikuttyCh
    @AlavikuttyCh 26 วันที่ผ่านมา

    രോഹിത് sanju ഓപ്പൺ ചെയ്യണം ❤

    • @saloobkappan3690
      @saloobkappan3690 6 วันที่ผ่านมา

      😂😂

    • @AlavikuttyCh
      @AlavikuttyCh 5 วันที่ผ่านมา

      Sanju രോഹിത് ഓപ്പണിങ് നടക്കാത്ത സ്വപ്നം 😎

  • @ichuismail179
    @ichuismail179 28 วันที่ผ่านมา +3

    Entha preshnam

  • @skpangmedia8112
    @skpangmedia8112 26 วันที่ผ่านมา

    50ball പോലും നേരിടാൻ മിക്കവർക്കും സാധിക്കുന്നില്ല

  • @minnalmurali2694
    @minnalmurali2694 28 วันที่ผ่านมา +4

    Bro job ആയി ബന്ധപെട്ട് പോയതാ എന്ന വിചാരിച്ചേ.. ഇതെന്താ പുതിയ channelil Raf talks ആയി എന്തേലും പ്രശ്നം ?

    • @narayanankodangadu7247
      @narayanankodangadu7247 27 วันที่ผ่านมา +2

      Ellavarkm agraham indaville avrudethaya channel. Athaayirikkum karyam.

  • @MidhunMathew5770
    @MidhunMathew5770 27 วันที่ผ่านมา +1

    ബൌളിംഗ് അല്ലല്ലോ കുഴപ്പം ബാറ്റിംഗ് അല്ലെ 😂😂😂

  • @FunFlix642
    @FunFlix642 27 วันที่ผ่านมา +2

    Urakkam thoongi team. Bumrah ellayirunnel 😂😂😂

  • @ubaidubd2977
    @ubaidubd2977 27 วันที่ผ่านมา

    മുർഷി മാറ്റം നന്നായി. Raftalk എന്റെ കമന്റ്സ് disable ആക്കിയിരിക്കയാ. പുള്ളിക്ക് വിമർശനം അംഗീകരിക്കാൻ പറ്റില്ല. പുകഴ്ത്തുന്നവരെ മാത്രമേ സപ്പോർട്ട് ചെയ്യൂ

  • @gopinathm2745
    @gopinathm2745 27 วันที่ผ่านมา

    Please remove Kohli and captain. Let captaincy be shifted to Bumra.

    • @lipinms1
      @lipinms1 27 วันที่ผ่านมา

      Kohli alle century nediyath first test il

  • @AbbasK-q1m
    @AbbasK-q1m 27 วันที่ผ่านมา

    Indai adutha Kali jayikile mrishika

  • @binas8113
    @binas8113 27 วันที่ผ่านมา +1

    Promote reddy on top order

    • @MaheshS-ey9jh
      @MaheshS-ey9jh 27 วันที่ผ่านมา +1

      Aganje chytha avan ith poley kalikannam enn ila, karannam top orderil batting ithra easy ayirikila. Avan oru proper test player ala enn koode irrikey,

    • @binas8113
      @binas8113 27 วันที่ผ่านมา +1

      @ especially in Australia need something different, that’s why .

  • @shareefsky213
    @shareefsky213 27 วันที่ผ่านมา

    പത്ത് പൈസക്ക് ഇല്ലാത്ത ബാറ്റിങ് ന്
    ഒരു പ്രശനവും ഇല്ല