ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അശ്ലീല ദൃശ്യം പകര്‍ത്താന്‍ ശ്രമം; സാമൂഹ്യവിരുദ്ധനെ കുടുക്കി 13-കാരി; അഭിനന്ദനപ്രവാഹം|Mechanic |Girl

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @Shiza581Vlog
    @Shiza581Vlog 3 ปีที่แล้ว +2316

    ഇതു ചെറിയ കാര്യമല്ല മോൾക്ക് ഒരു
    ബിഗ് സല്യൂട്ട് അവനേ പൂട്ടിയതിന് 👍👍👍👍

  • @ShonuzKitchen
    @ShonuzKitchen 3 ปีที่แล้ว +366

    ആ കുട്ടിക്ക് ഇത്രയും ചെറുപ്പത്തിലെ ഇത്രയും ധൈര്യം കൊടുത്തു വളർത്തിയ അച്ഛനും അമ്മക്കും ഒരു........ Big Salute 🔥🔥🔥 നമ്മുടെ പെണ്മക്കളെ ചെറുപ്പത്തിലേ തന്നെ പ്രതികരണ ശേഷി ഉള്ളവരായി വളർത്തുക

  • @blackthunder9849
    @blackthunder9849 3 ปีที่แล้ว +337

    ഇത്രയും ചെറുപ്രായത്തിൽ തന്നെ അയാളോട് പ്രതികരിച്ച മോളുടെ കാൽക്കൽ വീണ് നമസ്കരിക്കുന്നു 🙏🙇🏻‍♂️
    തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന വരും തലമുറയെ ആണ് നമ്മുക്ക് വേണ്ടത്
    മോളുടെ ഈ പ്രവർത്തണം മറ്റുകുട്ടികൾക്കും പ്രചോദം ആകട്ടെ 👌

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 ปีที่แล้ว +46

    ആ പെൺകുട്ടിയെ ഓർത്തു നമുക്ക് അഭിമാനിക്കാം ഇത്തരം പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഇനിയും വളർന്നു വരണം

  • @carnival.
    @carnival. 3 ปีที่แล้ว +1340

    സൂപ്പർ മോളെ എല്ലാ പെൺകുട്ടികൾക്കും ഉള്ള പ്രചോദനം ആണ് 🔥🔥

    • @yudhas8324
      @yudhas8324 3 ปีที่แล้ว +2

      കുട്ടി കാണിച്ചത്. തെറ്റ് കാരണം വിഡിയോ എടുക്കുന്നപോലെ തോന്നി എന്നാണ് പറഞ്ഞേ സോ വിഡിയോ എടുത്തില്ല . പിന്നേ അദ്ദേഹത്തെ കയ്യേറ്റം ചെയിതു എന്ന് ആ കുട്ടി പറഞ്ഞു കഴിഞ്ഞു നിയമം കൈയിൽ എടുക്കാൻ പാടില്ല . ആ ആളെ കൊല്ലാൻ നോക്കിയത്തിന് ആ പെണ്കുട്ടിക്ക് എതിരെ കേസ് കൊടുക്കാം👽👽👽

    • @captaingiridharbarva
      @captaingiridharbarva 3 ปีที่แล้ว +7

      @@yudhas8324 ayooo daridryam...🤦🤦

    • @abhi.mp429
      @abhi.mp429 3 ปีที่แล้ว

      @@yudhas8324 🙄

    • @hr_47
      @hr_47 3 ปีที่แล้ว +4

      @@yudhas8324 ni ethaade. Avante phone il kandenn alle paranjath. Inganeyum kure waste kal

    • @fp1882
      @fp1882 3 ปีที่แล้ว +1

      @@yudhas8324 ijjentha pottana

  • @junaidjunaidbinabdulrahman4084
    @junaidjunaidbinabdulrahman4084 3 ปีที่แล้ว +2376

    തൂങ്ങി ചാവുന്ന ചേച്ചിമാർക്കുള്ളമറുപടിയാണിവൾ 👏💪🏼👏 power of women

  • @midhunsvlog6883
    @midhunsvlog6883 3 ปีที่แล้ว +40

    കരാട്ടയും കളരിപയറ്റും ഒന്നും പഠിച്ചില്ലേലും ഇങ്ങനെ നേരിടാൻ ഉള്ള ധൈര്യം മതി 👍🏼

  • @vlogs650
    @vlogs650 3 ปีที่แล้ว +13

    അവനൊക്കെ കാട്ട് രാക്ഷസനാ. കുട്ടി ചെയ്തത് വളരെ ശരിയാണ് അഭിനന്ദനങ്ങൾ 👏👏👏. അവനൊക്കെ കടുത്ത ശിക്ഷ തന്നെ നൽകണം.

  • @joseml7390
    @joseml7390 3 ปีที่แล้ว +96

    മോളുടെ ഈ ധൈര്യത്തിന് 100 മാർക്ക്..... 👍

  • @aswathynairr5235
    @aswathynairr5235 3 ปีที่แล้ว +561

    എന്നും മോൾ ഇങ്ങനെ ബ്രേവ് ആയിരിക്കണം കെട്ടോ... 😘😘😘😘😘😘

    • @kids-pn5bh
      @kids-pn5bh 3 ปีที่แล้ว +7

      Like kittila le....😁😁

    • @Jr-yw3lp
      @Jr-yw3lp 3 ปีที่แล้ว +2

      @@kids-pn5bh 🤣🤣

    • @Frankenstein436
      @Frankenstein436 3 ปีที่แล้ว +2

      😄

  • @alancgeorge5853
    @alancgeorge5853 3 ปีที่แล้ว +29

    ഇതരത്തിലുള്ള പ്രതികരണ ശേഷിയാണ് വേണ്ടത് 👏👏അഭിനന്ദനങ്ങൾ 🥰🥰

  • @athula.m8657
    @athula.m8657 3 ปีที่แล้ว +15

    ഓരോ പെൺകുട്ടികൾക്കും മാതൃകയാണ് ഇവൾ. A big salute for you👍👍

  • @loverhater
    @loverhater 3 ปีที่แล้ว +788

    മോളൂ മിടുക്കി.. നന്നായി പഠിച്ചു ഭാവിയിൽ ഉയർന്ന പോലീസ് ഓഫീസർ ആവട്ടെ 💝💝

    • @logicthinker6999
      @logicthinker6999 3 ปีที่แล้ว +50

      എന്തിനു നാട്ടുകാരെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരാനോ വേറെ എന്ത് പണിയു യും എടുക്കട്ടേ

    • @josephjames7509
      @josephjames7509 3 ปีที่แล้ว +6

      @@logicthinker6999 😂

    • @josephjames7509
      @josephjames7509 3 ปีที่แล้ว +23

      Sheee
      Police aavnam ennokke enthina..
      Baakki jobinu onnum dhairyam vende

    • @inspirehope9170
      @inspirehope9170 3 ปีที่แล้ว +5

      Nthinu oru uluppum illathe rashtriyakarile itharam njarambukalk vaal aattii adimapanii cheyyaano...
      Koch magistrate aaya mathii allenkil oru billioniar

    • @mohammedaslam3768
      @mohammedaslam3768 3 ปีที่แล้ว +6

      Unclee.. Enthaavanam ennokke aa kutty thirumanicholum... Ketta

  • @punnikrishnanable
    @punnikrishnanable 3 ปีที่แล้ว +173

    മിടുക്കി... തീർച്ചയായും ഈ കുട്ടി എല്ലാവർക്കും ഒരു പ്രചോദനം ആണ്. മാതാപിതാക്കൾ ക്ക് അഭിനന്ദനങ്ങൾ.

  • @NejoMNejo
    @NejoMNejo 3 ปีที่แล้ว +100

    RESPECT FOR HERSELF AND HER PARENTS WHO TAUGHT HER TO FACE SUCH A SITUATION 👏👏🙌

  • @swethakrishna1182
    @swethakrishna1182 3 ปีที่แล้ว +7

    വെരിഗുഡ് ഇങ്ങനെ വേണം മക്കളെ വളർത്താൻ.. ആ അച്ഛനമ്മമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ മോൾക്കും.. മിടുക്കിക്കുട്ടി

  • @aquaplanet3675
    @aquaplanet3675 3 ปีที่แล้ว +519

    ഇപ്പോഴ്തെ തലമുറക്ക് മോൾ ഒരു മാതൃക ആകട്ടെ 👌

  • @vishnuvishwanath4293
    @vishnuvishwanath4293 3 ปีที่แล้ว +647

    ഒന്ന് പറഞ്ഞാൽ രണ്ടാമത്തതിന്.. 😒കയർ എടുക്കുന്ന
    പെൺകുട്ടികൾക്ക് ഒരു മാതൃക ആകട്ടെ 🙏❤️🔥

    • @jithinjk2586
      @jithinjk2586 3 ปีที่แล้ว

      👍

    • @justwin1349
      @justwin1349 3 ปีที่แล้ว +55

      Onnu paranjathinu randamathinu kayar edukkan thonunna alkkarkk gender difference undo?! Shame on you....

    • @nidhi_.mp4
      @nidhi_.mp4 3 ปีที่แล้ว +6

      @@justwin1349 🙌

    • @sc-ch9be
      @sc-ch9be 3 ปีที่แล้ว +40

      ഒന്നും അറിയാതെ ഓരോന്ന് പറയരുത് ..... ഓരോരുത്തരും കയറും മണ്ണെണ്ണയും എടുക്കുന്നത് അത്രത്തോളം ജീവിതം മടുത്തിട്ടാണ്.... ആരിൽ നിന്നും ഒരു സപ്പോർട്ടും കിട്ടാഞ്ഞിട്ടാണ്..
      അതുകൊണ്ട് വെറുതെ ഓരോന്ന് പറയരുത്

    • @vincyzacharia718
      @vincyzacharia718 3 ปีที่แล้ว +1

      @@sc-ch9be

  • @arunmohan3982
    @arunmohan3982 3 ปีที่แล้ว +6

    സൂപ്പർ മോളു ഇതുപോലെ തന്നെ എല്ല പെൺകുട്ടികളും പ്രീതികരിക്കാൻ മോൾ ഒരു പ്രചോദനം ആവട്ടെ 🙏🏻🙏🏻♥️

  • @ahalyaponzz3256
    @ahalyaponzz3256 3 ปีที่แล้ว +91

    സ്കൂളിലെ പാഠപുസ്‌തകത്തിൽ ഇത്തരം ധീര കൃത്യങ്ങൾ പാഠങ്ങളായി ചേർക്കണം.. കെട്ടും കണ്ടും പഠിക്കട്ടെ വരും തലമുറ

  • @funwaymalayalam5600
    @funwaymalayalam5600 3 ปีที่แล้ว +103

    അവൻറെ കാറ്റ് അഴിച്ചുവിട്ട മോൾക്ക് എൻറെ അഭിനന്ദനങ്ങൾ🙏👍

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +172

    ഈ കാന്താരിയോ...? 😳😳
    Big salute u brave girl.. 💪💪💪

  • @bhagyalekshmi6512
    @bhagyalekshmi6512 3 ปีที่แล้ว +16

    പൊന്നു മോളെ, കലക്കി. ഇങ്ങനെയാവണം പെൺകുട്ടികൾ.😍❤👏👌👍.

  • @noble546
    @noble546 3 ปีที่แล้ว +1

    മോൾക്കും ഇതു പോലെ മോളെ വളർത്തികൊണ്ട് വന്ന മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ 👏👏👏. ഈ വാർത്ത കണ്ടപ്പോൾ തോന്നിയ സന്തോഷത്തിന് പരിധിയില്ല.

    • @noble546
      @noble546 3 ปีที่แล้ว +1

      @vb times ആ കുട്ടിയോട് എന്താ ഇത്ര ദേഷ്യം.ചേട്ടന്റെ ആരെങ്കിലുമാണോ ജയിലിൽ പോയത്.

  • @irhamrecipes8223
    @irhamrecipes8223 3 ปีที่แล้ว +44

    എല്ലാ പെണ്മക്കൾക്കും ഈ പൊന്നുമോൾ ഒരു പ്രചോദനമാണ്. എനിക്കുമുണ്ട് ഈ പ്രായത്തിലുള്ള പൊന്നുമോൾ

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +134

    മോളേ നിന്നെ സമ്മതിച്ചിരിക്കുന്നു നീ എല്ലാ പെൺകുട്ടികൾക്കും ഒരു മാതൃകയാണ്

  • @Sk-yx6hm
    @Sk-yx6hm 3 ปีที่แล้ว +1

    ഈ മോളാണ് പെൺകുട്ടി അഭിനന്ദനം മോളെ

  • @deepu699
    @deepu699 3 ปีที่แล้ว +42

    Kudos to the parents also raising a strong and fearless girl!! At this age , to have this awareness !! You go girl

  • @mekhasamuel
    @mekhasamuel 3 ปีที่แล้ว +88

    പൊന്നുമോൾ ഇങ്ങനെ മിടുക്കി ആയി വരുക ❤❤❤

  • @nithindyaan7549
    @nithindyaan7549 3 ปีที่แล้ว +154

    നന്നായി മോളെ മോൾടെ ധൈര്യത്തിന് ഒരുപാട് അഭിനന്ദനങ്ങൾ....

  • @vipinvijayan2605
    @vipinvijayan2605 3 ปีที่แล้ว +1

    91 ആൾകാർ കൂടി ഉണ്ട് അവന്മാരുടെ ഗാങ്ങിൽ.. ഡിസ്‌ലൈക് നോക്കിയാൽ മതി 😭

  • @r.d.v4860
    @r.d.v4860 3 ปีที่แล้ว +4

    Give this girl a medal!
    💯💯💯💯

  • @thajudheenthaju695
    @thajudheenthaju695 3 ปีที่แล้ว +52

    ഇതുപോലെ അവസരോചിത ഇടപെടലുകൾ നമ്മുടെ മറ്റു സഹോദരികൾക് പ്രചോദനം ആവട്ടെ 🌹

  • @dontdm8199
    @dontdm8199 3 ปีที่แล้ว +178

    സൂക്ഷിക്കുക... പക ഉള്ളിൽ കാണും... കാലം അതാണ്... എന്തായാലും പ്രതികരിച്ച പെങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤🔥

    • @abhijith5197
      @abhijith5197 3 ปีที่แล้ว +3

      ഇത്തരം ആളുകൾ ഭീരുക്കൾ ആണ് prethikarichilegil ആണ് അവര് വീണ്ടും ആവർത്തിക്കു. ഒരു കൊച്ച് കുട്ടി പ്രതി കരിക്കും എന്ന് കരുതി കാണില്ല അവനു ഇനി ഭയം ഉണ്ടാവും. ഇവനെ പേടിക്കുന്നതിലും നല്ലതു പോരാടൽ ആണ്

    • @rahulanjaly8679
      @rahulanjaly8679 3 ปีที่แล้ว +3

      അങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല.. നാളെ കൂടുതൽ ഉപദ്രവം ഉണ്ടാകും.. All girls and family and നാട്ടുകാരും must be strong

  • @xyzxyz6138
    @xyzxyz6138 3 ปีที่แล้ว +1

    Fantastic മോളു....അഭിനന്ദനങ്ങൾ. .

  • @abdulnaeem123
    @abdulnaeem123 3 ปีที่แล้ว +15

    Big salute to the parents too who raised a child like her..

  • @sajic5318
    @sajic5318 3 ปีที่แล้ว +216

    എന്തിനാണ് മുഖം മറക്കുന്നത്.. കാണട്ടെ എല്ലാവരും ആ മിടുക്കിയെ...👏🤝

    • @vvijithavg
      @vvijithavg 3 ปีที่แล้ว +44

      Kuttikalude mugam pradharshippikkunnath criminal offence aanu

    • @Frankenstein436
      @Frankenstein436 3 ปีที่แล้ว +12

      കൊറോണ അല്ലേ ചേട്ടാ, എല്ലാരും മാസ്‌ക് ഇടണം. അല്ലേൽ പോലീസ് ഫൈൻ ഇടും!

  • @vijayakumarc6185
    @vijayakumarc6185 3 ปีที่แล้ว +710

    അവന്റെ അതിബുദ്ധിയെ അതിജീവിച്ചഅതീവബുദ്ധി.13 കാരിയെ വിടാത്തവൻ 17 കാരിയെ?

    • @siddequevadakkakath6815
      @siddequevadakkakath6815 3 ปีที่แล้ว +6

      അവൻ . 13 കാരിയല്ല. 5. കാരി ആയാലും അത് ചെയ്യും: അതാണ് ഞരബ് രോഗികൾ : പെൺകുട്ടിക ൾ പുറത്ത് പോവു ബോൾ അടി വസ്ത്രം . ധരിക്കാൻ ശ്രദ്ധിക്കണം :🙏

    • @siddequevadakkakath6815
      @siddequevadakkakath6815 3 ปีที่แล้ว +1

      @@shancheriandominic4638 എന്നാ ശെരി ഞാൻ പറഞത് പിൻവലിച്ചു. അടി പശ്ത്രം ഇടണ്ട🙏

    • @bobbyprashanth8757
      @bobbyprashanth8757 3 ปีที่แล้ว +8

      @@siddequevadakkakath6815 പിന്നെ പെൺകുട്ടികളുടെ അടിവസ്ത്രമെല്ലാം ആണുങ്ങളാണോ ഇവിടെ ധരിക്കുന്നത്😡

  • @MrSojim
    @MrSojim 3 ปีที่แล้ว +6

    മിടുക്കി. കരാട്ടെ കൂടി. പഠിക്കണം. മറ്റുള്ള കുട്ടികൾക്കും ഇത്. പ്രചോദനം ആകട്ടെ. Big സല്യൂട്ട്

  • @dilshadtechvlogs6772
    @dilshadtechvlogs6772 3 ปีที่แล้ว

    നീ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @musthaniqbal8943
    @musthaniqbal8943 3 ปีที่แล้ว +60

    നന്നായി മോളെ .ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @rafivkd5545
    @rafivkd5545 3 ปีที่แล้ว +10

    ഇവളെക്കാൾ പാക്കതയുള്ളവർ പേടിച്ചു നിന്ന് കൊടുക്കുന്നു big salute mole

  • @tecknowledgeindia2428
    @tecknowledgeindia2428 3 ปีที่แล้ว +5

    ഈ ധൈര്യം ആണ് പെണ്മക്കൾക്ക് നമ്മൾ പകർന്നു കൊടുക്കേണ്ടത്....

  • @macavityc
    @macavityc 3 ปีที่แล้ว +56

    മനോവൈകൃതം ഉള്ളവർക്ക് ചികിത്സയും തെറാപ്പിയും ആണ് ആവിശ്യം. എല്ലാറ്റിനും കാരണം മലയാളി അനുഭവിക്കുന്ന സെക്ഷ്വൽ ഫ്രസ്റ്റ്റേഷൻ.

  • @paachidreams5790
    @paachidreams5790 3 ปีที่แล้ว +7

    നന്നായി മോളെ നിന്നെപ്പോലെ ആവണം എല്ലാ കുട്ടികളും ഇവനെപ്പോലെയുള്ളവനെ പൂട്ടാൻ മോൾക്ക് അഭിനന്ദനങ്ങൾ👍👏🌹❤️

  • @abhilashva576
    @abhilashva576 3 ปีที่แล้ว +61

    Proud of you daughter ❤️❤️❤️

  • @fathimashazmin5797
    @fathimashazmin5797 3 ปีที่แล้ว

    ഈ മോളെ ഇങ്ങനെ നല്ല ധൈര്യശാലിയായി വളർത്തിയ അച്ഛനമ്മമാർക്കിരിക്കട്ടെ ബിഗ് സല്യൂട്ട് 👏👏

  • @prameelaprame9221
    @prameelaprame9221 3 ปีที่แล้ว +3

    ജിവിതത്തിൽ എല്ലാ കാര്യത്തിനും ഇങ്ങനെയുള്ള ശ്രദ്ധ നമ്മൾ കാണിക്കണം .. മിടുക്കി കുട്ടി

  • @hashimhisham5501
    @hashimhisham5501 3 ปีที่แล้ว +14

    നല്ല മോൾ മോളെ പ്രവർത്തി മറ്റുള്ള പെൺകുട്ടുകൾക്കും പ്രചോതനാമവട്ടെ

  • @kiranarunodayam2774
    @kiranarunodayam2774 3 ปีที่แล้ว +10

    ഈ മോൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️

  • @thomasp.j6956
    @thomasp.j6956 3 ปีที่แล้ว +15

    മിടുക്കി , എല്ലാ പെൺകുട്ടികൾക്കും പ്രചോദനം. നമ്മൾ തെറ്റ് കാണിക്കാത്തിടത്തോളം ആരെയും പേടിക്കേണ്ട കാര്യമില്ല. Attack first and fast,, ☺️then escape

  • @salammalayam5995
    @salammalayam5995 3 ปีที่แล้ว

    തീർച്ചയായും എത്ര അഭിനന്ദിച്ചാലും മോളുടെ ധീരമായ നിലപാട്... ഇങ്ങിനെ അവസരോചിതമായ ഇടപെടലുകളാണ് വേണ്ടത്... ബിഗ് സലൂട്ട് മോളൂ....

  • @raghups8916
    @raghups8916 3 ปีที่แล้ว +33

    മിടുക്കി കുട്ടി ,എനിക്കുള്ളതും ഒരു പെൺകുട്ടിയാണ് 2 ൽ പഠിക്കുന്ന അവളേ മോളെ പോലെ മിടുക്കി കുട്ടി ആവാൻ ഇത് പറഞ്ഞ് കൊടുക്കണം

    • @ANKITHA_007
      @ANKITHA_007 3 ปีที่แล้ว +4

      Marshall arts padipikku

    • @dragonfang8748
      @dragonfang8748 3 ปีที่แล้ว +1

      @@ANKITHA_007 Martial arts* Yeah ningal paranjath seriyan veruthe irinal orikalum inganathe alka rude adutun reksa pedan pattilla. learn martial arts / do work outs. That's the only way to escape from this type of r**ists.I am a boy and I do workouts, meditations/yoga etc.

    • @ANKITHA_007
      @ANKITHA_007 3 ปีที่แล้ว +2

      @@dragonfang8748 ithokke schoolil tanne basic education il paranj kodukkendathanu athupole sex educationum.. paranjit karyamila... Maranamenkil education system matram mariyal pora aalukalude mentality adakkam nammude veedukalil ninnu thanne matam tudaganam..

    • @dragonfang8748
      @dragonfang8748 3 ปีที่แล้ว

      @@ANKITHA_007 Yes I agree with you

  • @dipinbkannan2990
    @dipinbkannan2990 3 ปีที่แล้ว +68

    Mole ഇങ്ങനെ ആയിരിക്കണം എല്ലാ പെൺകുട്ടികൾ

  • @ebinbabz
    @ebinbabz 3 ปีที่แล้ว +1

    തൂങ്ങി ചാവുന്ന ചേച്ചിമാർക്കുള്ള മറുപടി ആണ് മോളെ

  • @jayanthiruvarath4132
    @jayanthiruvarath4132 3 ปีที่แล้ว +2

    അടിപൊളി.മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @sls1806
    @sls1806 3 ปีที่แล้ว +7

    👏🏻👏🏻👏🏻കലക്കി മോളു... ഇത് പോലെ ആകണം എല്ലാ കുട്ടികളും

  • @Jozephson
    @Jozephson 3 ปีที่แล้ว +433

    അവൻ്റെ കാറ്റ് പോലീസ് ഊരിക്കാണും 🤣

    • @Hari63917
      @Hari63917 3 ปีที่แล้ว +1

      @@rajindian4324 😂😂😂

    • @aneesh6262
      @aneesh6262 3 ปีที่แล้ว +13

      @@rajindian4324 agane allallo ഊത്ത് കോൺഗ്രസ്സ് എന്ന് പറയുന്നത് കേട്ടല്ലോ

    • @manojk.p7041
      @manojk.p7041 3 ปีที่แล้ว +22

      @@aneesh6262 കമ്മി സഖാവ് ഉണർന്നു 🤣😂

    • @prinil3879
      @prinil3879 3 ปีที่แล้ว +29

      @@aneesh6262 എടാ മലരേ അവൻ ചിപിഎം പാർട്ടിയുടെ സെക്രട്ടറിയാണ് വാർത്തകൾ കാണുക പൂ മലരേ

    • @jakestreet3418
      @jakestreet3418 3 ปีที่แล้ว +1

      Ys

  • @jencygeorge2571
    @jencygeorge2571 3 ปีที่แล้ว +6

    Super... Girls should be alert like this and smart enough to deal with any such situations.

  • @shezasamreen4509
    @shezasamreen4509 3 ปีที่แล้ว +4

    Ee വീഡിയോക് dislike അടിച്ചവരുടെ മനോഭാവത്തെ പറ്റിയാണ് ഇപ്പോ എന്റെ ചിന്ത

  • @jijovarghese5045
    @jijovarghese5045 3 ปีที่แล้ว +15

    മിടുക്കി...

  • @sachinrajeev5021
    @sachinrajeev5021 3 ปีที่แล้ว +55

    May a million more like her bloom in our world.
    And may people like that cycle mechanic get the necessary psychological care they need. Sure they have to be punished, but their punishment must be aimed at reforming and reintegrating them into society rather than just branding them as perverts and merely penalising them.

  • @sreelekshmy.b9294
    @sreelekshmy.b9294 3 ปีที่แล้ว +3

    ❤🔥ഇതു പോലെ ആയിരിക്കണം പെൺകുട്ടികൾ 🔥❤

  • @vijaykannan9881
    @vijaykannan9881 3 ปีที่แล้ว +4

    👏👏അഭിനന്ദനങ്ങൾ👏👏
    മോൾക്കും രക്ഷിതാക്കൾക്കും....

  • @rashidrashivl997rashi7
    @rashidrashivl997rashi7 3 ปีที่แล้ว +13

    👌👌👌👌 മിടുക്കിയുടെ മുഖം മറക്കുന്നതെന്തിനാ..

  • @anzikaanil
    @anzikaanil 3 ปีที่แล้ว +11

    മിടുക്കി!!💙❤️

  • @reshmak4984
    @reshmak4984 3 ปีที่แล้ว +3

    പൊന്നു മോൾ ചെയ്തത് ഒരു ചെറിയ കാര്യം അല്ല👏👏👏👏👏

  • @sajinbsk7204
    @sajinbsk7204 3 ปีที่แล้ว +1

    ❤️കുട്ടിയെക്കാളും അവളുടെ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. അഭിമാനം തോന്നുന്നു കുട്ടികൾക്ക് ജീവിതത്തെ എങ്ങനെ നേരിടണം എന്ന് പറഞ്ഞുകൊടുക്കാതെ പഠനം മാർക്ക്‌ ഉത്തരവാദിത്തം എന്നിങ്ങനെയുള്ള ചട്ടകൂടിൽ വളർത്തുന്ന മറ്റുള്ളവരിൽ നിന്നും അവർ വ്യത്യസ്തർ ആയതിൽ. ഈ മോൾ സമൂഹത്തിനു മുതൽക്കൂട്ടായി വലിയ നിലയിൽ എത്തും തീർച്ച...

  • @stargamer3157
    @stargamer3157 3 ปีที่แล้ว +7

    1:56 poli scene

  • @ROGINSON
    @ROGINSON 3 ปีที่แล้ว +24

    മിടുക്കി 💙❤️💙

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +1

    Hats off mole... Proud of you 👏👏👏👏👏👏👏👍👍👍👍

  • @user-yq5in6zu5v
    @user-yq5in6zu5v 3 ปีที่แล้ว +2

    ഇതാണ് കാന്താരി🥰❤️ ..
    👉🏽കെലിപ്പന്റെ കെന്താരികൾ പ്ലീസ് സ്റ്റെപ് ബാക് 😂

  • @fadeelahammed322
    @fadeelahammed322 3 ปีที่แล้ว +3

    എല്ലാകുട്ടികൾക്കും ഇ മെസ്സേജ് ഉപകരിക്കും. 👍👍👍

  • @jibinaugustine6430
    @jibinaugustine6430 3 ปีที่แล้ว +4

    ബിഗ് സല്യൂട്ട് മോളെ ♥️♥️💐💐💐💐💐💐

  • @gear369
    @gear369 3 ปีที่แล้ว +2

    Inspiration of the girl

  • @lulupaul3431
    @lulupaul3431 3 ปีที่แล้ว

    മിടുക്കി കുട്ടി.. അഭിനന്ദനങ്ങൾ 🌹

  • @aaksfoudation
    @aaksfoudation 3 ปีที่แล้ว +7

    മിടു മിടുക്കി.... 😍🥰

  • @arshadmodon9638
    @arshadmodon9638 3 ปีที่แล้ว +6

    *മോൾക്ക്‌ ഒരു ബിഗ് ബിഗ് സല്യൂട്ട്* 🔥🔥🔥

  • @ronysebastian4685
    @ronysebastian4685 3 ปีที่แล้ว

    ഇങ്ങനെ ഉള്ള പിള്ളേരെ ആണ് കേരള പോലീസ് ആവശ്യം 🔥

  • @abiabeena5640
    @abiabeena5640 3 ปีที่แล้ว +1

    സമർദ്ദ 😍പൊന്നുമോളെ നീ ആണു താരം 😘

  • @junjaj2811
    @junjaj2811 3 ปีที่แล้ว +5

    I salute u brave girl. U not fear anyone. Ur the demo of our daughters. Again my salutes lots of u

  • @14122119116
    @14122119116 3 ปีที่แล้ว +7

    Very good

  • @sivakumar7748
    @sivakumar7748 3 ปีที่แล้ว

    അഭിനന്ദനങ്ങൾ മോളു ഇതു പോലെയാവണം പെൺകുട്ടികൾ പെൺ കുട്ടികളോട് അപമാര്യധ കാണിച്ചാൽ ധൈര്യമായി മുന്നോട്ടു വരണം ♥♥♥♥❤👍

  • @Ishamal1903
    @Ishamal1903 3 ปีที่แล้ว +1

    Great 👏👏👏

  • @arshgh3543
    @arshgh3543 3 ปีที่แล้ว +6

    Salute you sister🤩Ella penkuttikalum ithupole aakanam

  • @anjelysree9921
    @anjelysree9921 3 ปีที่แล้ว +17

    Proverb came true...girl should be like a butterfly pretty to see but hard to touch ❤️keep it up brave little one❤️

  • @chandrasenanacn3645
    @chandrasenanacn3645 3 ปีที่แล้ว +1

    മിടുക്കി മോള്‍ക്ക് അഭിനന്ദനങ്ങള്‍ ...

  • @vijayakumara3681
    @vijayakumara3681 3 ปีที่แล้ว

    സൂപ്പർമോളെ സൂപ്പർ ഇത് എല്ലാ കുട്ടികൾക്കും മാതൃക ആകട്ടെ

  • @ismail-dh3iw
    @ismail-dh3iw 3 ปีที่แล้ว +5

    നന്നായി മോളെ, congrats.

  • @unnikrishnan5007
    @unnikrishnan5007 3 ปีที่แล้ว +3

    മോൾക്ക് അഭിനന്ദനങ്ങൾ 🌹

  • @Aryan-hc5tq
    @Aryan-hc5tq 3 ปีที่แล้ว +1

    സൂപ്പർ മോളൂ 👍

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 3 ปีที่แล้ว +1

    കുഞ്ഞുമോളേ പൊളിച്ചു

  • @Roamants
    @Roamants 3 ปีที่แล้ว +4

    Brave , intelligent, smart and role model ; 👏

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 ปีที่แล้ว +9

    നമ്മുടെ നിയമം കിടിലൻ ആയതു കൊണ്ട് അവൻ ഉടൻ പുറത്ത് ഇറങ്ങും... നാട്ടുകാർ അവനെ കണ്ടാൽ പഞ്ഞിക്ക് ഇടുക...

  • @jaslysworld
    @jaslysworld 3 ปีที่แล้ว +1

    എന്റെ 12,10 വയസ്സുള്ള പെൺകുട്ടികൾക്കു കാണിച്ചു കൊടുക്കട്ടെ ഈ വീഡിയോ 👍👍👍

  • @rinciyasiyad546
    @rinciyasiyad546 3 ปีที่แล้ว +1

    ഇതിനൊക്കെ dislike അടിക്കുന്നവന്മാരുടെ മനോഭാവം എല്ലാവർക്കും. മനസ്സിലാകും 😡

  • @anadjayan3025
    @anadjayan3025 3 ปีที่แล้ว +3

    Superb molu ....pakshe ene aanu shooshikedathu ...Evarokke kurachu kazhiyumbol purathu varum... Allenkil vedum mental issues aanenu paranju....no rules r here to punish him...so be more careful and vigilant here after...ok... tc

  • @RS-tw1dx
    @RS-tw1dx 3 ปีที่แล้ว +3

    Highly appreciated

  • @ummercheruvady1329
    @ummercheruvady1329 3 ปีที่แล้ว

    അപകടം തിരിച്ചറിഞ്ഞു ബുദ്ധിപൂർവം പ്രവർത്തിച്ച മിടുക്കി കുട്ടിക്ക് big sakute🙋‍♀️

  • @joobinvarghese4531
    @joobinvarghese4531 3 ปีที่แล้ว +1

    മിടുക്കിക്കുട്ടി 👌👌