ന്യുനപക്ഷ വർഗീയത വളരുന്നു എന്ന് RSS പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടാണ് അധികാരത്തിൽ വന്നത്. RSS അന്നും ഇന്നും മുസ്ലിം വർഗീയത മാത്രം പറഞ്ഞുകൊണ്ടും ഒന്നാമത്തെ വംശീയ ഉന്മൂലന രാഷ്ട്രീയം മുസ്ലിങ്ങളെ കൊന്നൊടുക്കാനും പരസ്യമായി പ്രഖ്യപിക്കുന്നത് RSS അല്ലാതെ വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
സി.പി.എം കണ്ണൂരിൽ നടത്തിയ മീറ്റ് ദി പ്രസ്സിലാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണയെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചരിത്രപ്രസിദ്ധമായ മറുപടി വരുന്നത്. "മുസ്‌ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ദേശീയ- സാർവദേശീയ രംഗത്തൊക്കെ ജമാഅത്തെ ഇസ്‌ലാമിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് വെച്ചാണ് ഓരോ കാലഘട്ടത്തിലും അവർ നിലപാടെടുത്തത്. ഓരോ മണ്ഡലത്തിലും മൽസരിക്കുന്ന സ്ഥാനാർഥികളെ നോക്കി വോട്ടു ചെയ്തിരുന്ന സമീപനമാണ് ജമാഅത്തെ ഇസ്‌ലാമി മുമ്പ് സ്വീകരിച്ചിരുന്നത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി അവർ ഇടതുമുന്നണിക്ക് പിന്തുണ നൽകിയത്." (മീറ്റ് ദി പ്രസ്സ്, കണ്ണൂർ 2011ഏപ്രിൽ 14)
ന്യുനപക്ഷ വർഗീയത എവിടെയും വളരുന്നില്ല, വളരുന്നു എന്ന് RSS പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടാണ് അധികാരത്തിൽ വന്നത്. RSS അന്നും ഇന്നും മുസ്ലിം വർഗീയത മാത്രം പറഞ്ഞുകൊണ്ടും ഒന്നാമത്തെ വംശീയ ഉന്മൂലന രാഷ്ട്രീയം മുസ്ലിങ്ങളെ കൊന്നൊടുക്കാനും പരസ്യമായി പ്രഖ്യപിക്കുന്നത് RSS അല്ലാതെ വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
സിമ്പിൾ ആയുള്ള ഒരു ചോദ്യമോ അതിന്റെ മുകളിൽ മാധ്യമ വിചാരണയോ നിങ്ങൾക്ക് എന്ത്കൊണ്ട് നടത്താൻ പറ്റുന്നില്ല എന്ന് ഇതിലിരിക്കുന്ന തലമുതിർന്ന experts ഒന്ന് സ്വയം ചോദിച്ചു നോക്കണം : ഒരു ഫലവും സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയാത്ത വർഗീയ വിഷയങ്ങളെ എന്തിനാണ് കോൺഗ്രസ് പരവതാനി വിരിച്ചു സ്വീകരിക്കുന്നത്? എന്ത്കൊണ്ട് മാധ്യമങ്ങൾ കോൺഗ്രസിനെ തിരുത്താൻ വേണ്ടി ഒരു ശ്രമവും നാശത്തുന്നില്ല ? കേരളത്തിന്റെ മതേതരത്വം നിലനിർത്തുന്നതിന് കോൺഗ്രസിന് ഉത്തതാവാദിത്തം ഒന്നുമില്ലേ മാപ്രകളെ ? ആ കോൺഗ്രസിനെ വിമർശിച്ചാൽ നിങ്ങൾക്ക് സിപിഎം നെതിരെ വാളുമായി വരാം അല്ലെ ; ബെസ്റ്റ്
CPMന് ലോക്‌സഭയിൽ ആകെ നാല് അംഗങ്ങളാണുള്ളത്. അതിൽ മൂന്ന് അംഗങ്ങളും ജമാഅത്തിന്റെ കൂടി പിന്തുണയിൽ ജയിച്ചവരാണ്. രണ്ടു പേർ തമിഴ്നാട്ടിൽ നിന്ന്; ഒരാൾ രാജസ്ഥാനിൽ നിന്ന്. 2019ലെ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ നിന്ന് വിജയിച്ച CPM സ്ഥാനാർഥികൾക്ക് ജമാഅത്ത് പിന്തുണയുണ്ടായിരുന്നു. രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് വിജയിച്ച CPM എം.പി അംറ റാം, അദ്ദേഹത്തിന്റെ വലതുവശം ഇരിക്കുന്നത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീൻ. രണ്ടാമത്തെ ചിത്രത്തിൽ അംറാ റാമിന്റെ കുടെയുള്ളത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ ശൂറ മെമ്പർ ഖുർശിദ് ഹുസൈനും സികാർ ജില്ലാ പ്രസിഡന്റ് ആരിഫ് ജാട്ടുവും. മൂന്നാമത്തെ ചിത്രത്തിലുള്ളത് 2019 ൽ കോയമ്പത്തൂരിൽ നിന്ന് വിജയിച്ച സി.പി.എം സ്ഥാനാർഥി പി. ആർ നടരാജനാണ്. കോയമ്പത്തൂരിലെ ജമാഅത്ത് ഓഫിസിൽ ജമാഅത് നേതാക്കളോടൊപ്പം സഖാവ് ഇരിക്കുന്നതാണ് ചിത്രം. എന്നാൽ, വയനാട്ടിലും കേരളത്തിലും തങ്ങളെ പിന്തുണക്കാത്ത മുസ്ലിം സമൂഹം വർഗ്ഗീയവാദികളാണ്… കുളം കലക്കി മീൻ പിടിക്കാൻ ഇറങ്ങിയവരോട് പറയാനുള്ളത്, കുളത്തിലെ ചളിയിൽ താമരയുണ്ട്, ചളിയിൽ പൂണ്ട് പോകരുത് എന്നാണ്… ബിജെപിയേതാ, സിപിഎം ഏതാ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ…
കേരളത്തിലെ വർഗ്ഗീയതയ്ക്കു പ്രത്യേകതയുണ്ട്.ഇവിടെ വർഗീയത ശരിക്കും ഉപയോഗപ്പെടുത്തുന്നു. എന്നിട്ട് പുറമെ സെക്യൂലറിസം പ്രസംഗിക്കുന്നു.
Jacob സാർ നു ജമായാതെ ഇസ്ലാമിയെ പറ്റി വലിയ ധാരണ ഇല്ല.... പതിയെ മനസ്സിലാകും....
ന്യുനപക്ഷ വർഗീയത വളരുന്നു എന്ന് RSS പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടാണ് അധികാരത്തിൽ വന്നത്. RSS അന്നും ഇന്നും മുസ്ലിം വർഗീയത മാത്രം പറഞ്ഞുകൊണ്ടും ഒന്നാമത്തെ വംശീയ ഉന്മൂലന രാഷ്ട്രീയം മുസ്ലിങ്ങളെ കൊന്നൊടുക്കാനും പരസ്യമായി പ്രഖ്യപിക്കുന്നത് RSS അല്ലാതെ വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
വെൽഫയർ പാർട്ടിയുടെ ഒരു വർഗീയ പ്രവർത്തനം പറയൂ. ഒരു കേസ് ചൂണ്ടികാട്ടൂ
ഇടതുപക്ഷപേരിലുള്ള ഒരു പാർട്ടി.
താതിക അവലോകാമെന്നും ഒന്നും വേണ്ട,ജമാഅത് വിരോധം 2019 ലോക സഭാ ഇലക്ഷന് udf പിന്തുണ ക്ക് ശേഷം മാത്രം
സി.പി.എം കണ്ണൂരിൽ നടത്തിയ മീറ്റ് ദി പ്രസ്സിലാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണയെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചരിത്രപ്രസിദ്ധമായ മറുപടി വരുന്നത്.
"മുസ്‌ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ദേശീയ- സാർവദേശീയ രംഗത്തൊക്കെ ജമാഅത്തെ ഇസ്‌ലാമിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് വെച്ചാണ് ഓരോ കാലഘട്ടത്തിലും അവർ നിലപാടെടുത്തത്. ഓരോ മണ്ഡലത്തിലും മൽസരിക്കുന്ന സ്ഥാനാർഥികളെ നോക്കി വോട്ടു ചെയ്തിരുന്ന സമീപനമാണ് ജമാഅത്തെ ഇസ്‌ലാമി മുമ്പ് സ്വീകരിച്ചിരുന്നത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി അവർ ഇടതുമുന്നണിക്ക് പിന്തുണ നൽകിയത്."
(മീറ്റ് ദി പ്രസ്സ്, കണ്ണൂർ 2011ഏപ്രിൽ 14)
വോട്ട് ഇടതുപക്ഷത്തിന് കൊടുത്താൽ തീരുന്ന പ്രശ്നമേ സിപിഐഎം നുള്ളൂ... കേരള സിപിഐഎം വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗ്ഗീയ രാഷ്ട്രീയത്തിലുള്ള ചുവട് മാറ്റം .
സി പി എം വളരെ വൈകി വാസ്തവങ്ങൾ തിരിച്ചറിഞ്ഞു എന്നത് മാത്രമാണ് വാസ്തവം.
അധികം ഡെക്കറേഷൻ ഒന്നും വേണ്ട 🥸
Vallathoru gadhikedane Eee jacob ne poleyallavare journalists ennu vilikkan
മോഹനൻ മാഷ് ടെ അഭിപ്രായം ഗോവിന്ദൻ മാഷ് പൂർണ്ണമായി തള്ളിക്കളഞ്ഞത് ജേക്കബ് കണ്ടില്ല: കാണില്ല.
Am a Muslim, jacob 100% true 👍🏻
An in-depth discussion, addressing a very powerful narrative cropped up in Kerala politics, respecting the difference of opinion of each other.
Dear Jacob, totally disagree with you. Come to north most Kerala then you will realize it.
ഇടത് രാഷ്ട്രീയനയം തീരുമാനിക്കേണ്ടത് CPIM. ആണ് -നൂനപക്ഷ വർഗീയത വളണ് വരുന്നത് സമൂഹത്തിനു ആപത്താണ്
ന്യുനപക്ഷ വർഗീയത എവിടെയും വളരുന്നില്ല, വളരുന്നു എന്ന് RSS പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടാണ് അധികാരത്തിൽ വന്നത്. RSS അന്നും ഇന്നും മുസ്ലിം വർഗീയത മാത്രം പറഞ്ഞുകൊണ്ടും ഒന്നാമത്തെ വംശീയ ഉന്മൂലന രാഷ്ട്രീയം മുസ്ലിങ്ങളെ കൊന്നൊടുക്കാനും പരസ്യമായി പ്രഖ്യപിക്കുന്നത് RSS അല്ലാതെ വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
സിമ്പിൾ ആയുള്ള ഒരു ചോദ്യമോ അതിന്റെ മുകളിൽ മാധ്യമ വിചാരണയോ നിങ്ങൾക്ക് എന്ത്കൊണ്ട് നടത്താൻ പറ്റുന്നില്ല എന്ന് ഇതിലിരിക്കുന്ന തലമുതിർന്ന experts ഒന്ന് സ്വയം ചോദിച്ചു നോക്കണം : ഒരു ഫലവും സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയാത്ത വർഗീയ വിഷയങ്ങളെ എന്തിനാണ് കോൺഗ്രസ് പരവതാനി വിരിച്ചു സ്വീകരിക്കുന്നത്? എന്ത്കൊണ്ട് മാധ്യമങ്ങൾ കോൺഗ്രസിനെ തിരുത്താൻ വേണ്ടി ഒരു ശ്രമവും നാശത്തുന്നില്ല ? കേരളത്തിന്റെ മതേതരത്വം നിലനിർത്തുന്നതിന് കോൺഗ്രസിന് ഉത്തതാവാദിത്തം ഒന്നുമില്ലേ മാപ്രകളെ ? ആ കോൺഗ്രസിനെ വിമർശിച്ചാൽ നിങ്ങൾക്ക് സിപിഎം നെതിരെ വാളുമായി വരാം അല്ലെ ; ബെസ്റ്റ്
CPMന് ലോക്‌സഭയിൽ ആകെ നാല് അംഗങ്ങളാണുള്ളത്. അതിൽ മൂന്ന് അംഗങ്ങളും ജമാഅത്തിന്റെ കൂടി പിന്തുണയിൽ ജയിച്ചവരാണ്. രണ്ടു പേർ തമിഴ്നാട്ടിൽ നിന്ന്; ഒരാൾ രാജസ്ഥാനിൽ നിന്ന്. 2019ലെ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ നിന്ന് വിജയിച്ച CPM സ്ഥാനാർഥികൾക്ക് ജമാഅത്ത് പിന്തുണയുണ്ടായിരുന്നു.
രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് വിജയിച്ച CPM എം.പി അംറ റാം, അദ്ദേഹത്തിന്റെ വലതുവശം ഇരിക്കുന്നത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീൻ. രണ്ടാമത്തെ ചിത്രത്തിൽ അംറാ റാമിന്റെ കുടെയുള്ളത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ ശൂറ മെമ്പർ ഖുർശിദ് ഹുസൈനും സികാർ ജില്ലാ പ്രസിഡന്റ് ആരിഫ് ജാട്ടുവും.
മൂന്നാമത്തെ ചിത്രത്തിലുള്ളത് 2019 ൽ കോയമ്പത്തൂരിൽ നിന്ന് വിജയിച്ച സി.പി.എം സ്ഥാനാർഥി പി. ആർ നടരാജനാണ്. കോയമ്പത്തൂരിലെ ജമാഅത്ത് ഓഫിസിൽ ജമാഅത് നേതാക്കളോടൊപ്പം സഖാവ് ഇരിക്കുന്നതാണ് ചിത്രം.
എന്നാൽ, വയനാട്ടിലും കേരളത്തിലും തങ്ങളെ പിന്തുണക്കാത്ത മുസ്ലിം സമൂഹം വർഗ്ഗീയവാദികളാണ്… കുളം കലക്കി മീൻ പിടിക്കാൻ ഇറങ്ങിയവരോട് പറയാനുള്ളത്, കുളത്തിലെ ചളിയിൽ താമരയുണ്ട്,
ചളിയിൽ പൂണ്ട് പോകരുത് എന്നാണ്…
ബിജെപിയേതാ, സിപിഎം ഏതാ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ…
About jamaath not true
ഉളുപ്പില്ലേ
Parinamam nadakkukayanu ath engane cpm to cph..