Nalla Age gap ullorde idayil ithu work avumo😢 hus ayit 10 yr diff.und..sneham und but important decisions oke edukumbo ennod opinion onnum edukkilla, oru kochu kuttiye pole kanunu😐
സ്വയം സ്നേഹിക്കുക അപ്പോൾ നമുക്ക് തന്നെ നമ്മളോട് ബഹുമാനവും ആത്മവിശ്വാസവും തോന്നുന്നും ഒപ്പം നമുക്ക് ഉയർച്ചയും ഉണ്ടാകും, അപ്പോഴാണ് നമ്മുടെ അടുത്തേക്ക് വരുവാൻ ഏറ്റവും സാധ്യത. അപ്പോഴും വന്നില്ലെങ്കിൽ പിന്നീട് മുൻപോട്ടു പോകുവാനുള്ള ആത്മവിശ്വാസം നമുക്ക് കാണും @@aparna907
ഞാനിപ്പോ ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കറക്റ്റ് ടൈമില ഇത് കാണാൻ ഭാഗ്യമുണ്ടായത് mam🫂🙌🏻
Correct aanu paranjath✅ njn ingane ayappo ente porake varan thodangii...but ee video kannunathinu munne njn ingane cheythirunnu😌
Njan ee method padichu kazhinju 😂😂😂😂
Enittu
@@aparna907 njan enne bahumaanikkunnu. Self confidence koodi. Tension maari. Njan super aayi. Namukku vendi aareyum pidichu nirrharuthu. Angane chaithal oru vilayum ella. Nammale vendaathavare namukkum venda athalle sari 😂
Njanum😊
@@jishawilliams3275enikkum angane thanne
Correct anu💯,
Correct. Njanum same situation poyirikkuna alle ane. 😊
Voice superaan❤
😂👍 അത്.. റൈറ്റ്..yur very beautiful 🌹 wonderful looking 🌹 super
Thank you ma'am ❤❤❤
Nalla Age gap ullorde idayil ithu work avumo😢 hus ayit 10 yr diff.und..sneham und but important decisions oke edukumbo ennod opinion onnum edukkilla, oru kochu kuttiye pole kanunu😐
Najan ippo +1la padikkunne enikk enth buthy mutt vannalum ente koode nilkkunnath ente parat ayeerunnu. But ippo avorekke ippo enne kayyoyikayan bhayakara avoiding uppacheee yan fullum avoid cheyyunneeee. Ummachee pava aaaro samadhanam konda nan ippo jeevanode irikkunne. Ethoru penmakkaludeyum ahakaram avarude vappayayirikkum aaaoru ahakaravum enikk undayirunnnu. Ippo athellam poyiii. School povoombooo EST kkulla paysa chotheekkumbooo ooro kuth vaakkk kal. Ennum school povumboo karajtta povaaa. 😢
നീ കരയേണ്ട നിന്റെ ഉപ്പേടെ സ്ഥാനം എനിക്ക് തരുമോ 🥰. ഞാൻ നിന്നെ സ്നേഹം തരാം കരയാതെ 🫂🥰🥰
😢
Be strong man 👍
Good speach 👍👍മാഡം 👍
മുട്ടുവിൻ തുറക്കപ്പെടും.. അതെ നടക്കു.. അല്ലാതെ ഈ ടിപ്സ് കൊണ്ടും പോയാൽ..... മൂഞ്ചി പോവും 😅😅😅😅
വില ഉണ്ടാകില്ല
Ss 100/: correct
Super video
Frndshipilum ith work out akuvo😢
Najn oru friends thappi nadakka
Sometimes
Avar vere aale friend aakum
Correct😅
Same anu avarum chinthikunnathengilo😂😂😂
Good.. Madam🥰
💯 effective
പ് എന്റെ ഭാർത്തി വ് എന്റെ വാ ഫോൺ വിളിക്കുന്ന ലന്താൻ വളരെ വ്യവിഷമിത്തിലാണ്
Good വീഡിയോ
Tnx❤
100% ശരി
മൊടം പറിഞ്ഞ് ത് ശരിയാണ്
Enniki chechide talk kekumpo aswasam ann
2:03
Ini pokunila
😔
Crt tym ill ah video kanda
👍👍👍
👍
Sound illa
🎉😊
Satyam
👍🙏♥️
Oru partiyil poi eniku njn avide ottapettatayitanu toniyathu
വളരെ നല്ലൊരു വീഡിയോ ❤️👌
ആശംസകൾ ❤️💕👏
Ss 100% effective
Ano try chythiy ondo
സ്വയം സ്നേഹിക്കുക അപ്പോൾ നമുക്ക് തന്നെ നമ്മളോട് ബഹുമാനവും ആത്മവിശ്വാസവും തോന്നുന്നും ഒപ്പം നമുക്ക് ഉയർച്ചയും ഉണ്ടാകും, അപ്പോഴാണ് നമ്മുടെ അടുത്തേക്ക് വരുവാൻ ഏറ്റവും സാധ്യത.
അപ്പോഴും വന്നില്ലെങ്കിൽ പിന്നീട് മുൻപോട്ടു പോകുവാനുള്ള ആത്മവിശ്വാസം നമുക്ക് കാണും @@aparna907
genuine alla 😢
Po talle .. !