നടനപൂർണ്ണത.. excellent performance... 👏👏👏👏👏👏👏👏👏👏 പക്ഷേ കർട്ടൻ വലിക്കാൻ ഇരുത്തുന്ന പരട്ടകളെ തിരണ്ടി വാല് കൊണ്ടടിക്കണം. അതിനായി ഇരുത്തിയിട്ടുള്ള NCC കേഡറ്റിനോട് സംഘടകർ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം നിശ്ചിത സമയം കഴിയാതെ കർട്ടൻ താക്കരുതെന്ന്. ഒരിക്കൽ കുച്ചിപ്പുടി മത്സരത്തിന് ഇട്ടിമുദ്ദ്ലാടി എന്ന വർണ്ണം നല്ലരീതിയിൽ കളിച്ചു വന്ന ഒരു പെൺകുട്ടി അത് പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ കർട്ടൻ താഴ്തിയിട്ടു. പ്ലസ്ടു ആയത് കൊണ്ട് സ്കൂൾ കലോത്സവത്തിന് അവളുടെ അവസാന സ്റ്റേജ് ആയിരുന്നു. അതിൻ്റെ കരച്ചിൽ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല.
ഒരിക്കൽ കലോത്സവത്തിന് കർട്ടൻ വലിക്കാൻ ഇരുന്ന കേടറ്റ് കർട്ടൻ വലിച്ച് വലിച്ച് കസേര നീക്കി പുറകോട്ടിരുന്നതാ കസേരയുമായി താഴെ ഇരുന്ന സൗണ്ട് ഓപ്പറേറ്ററുടെ മുകളിലേക്ക് 😆കൂടെ കർട്ടനും വീണു
Deserves much more views
കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു group dance ഇതായിരുന്നു ❤️
Dance choreography Suryanath & Nithin ❤❤❤
This performance will be definitely viral oneday ❤❤🔥
ഗംഭീരം...♥♥♥
നമിച്ചു...♥
Wow super നല്ല
ഫിനിഷിങ്ങ്🎉🎉
Ith full kandu parayan vakkukalilla🔥🔥🔥👏👏👏
Original song kittan Vella vazhiyum indoo... sir?
Mesmerising performance 🥰👌🏻
Spr💕💕💕💕💕💕💕🎉🎉🎉
Ethu evide vecharunnu
Supper♥️♥️
Very nice 👌👌
Super👍🙏🙏
Super 🎉
Wowwww
😮✨✨✨✨🥳🥳❤️❤️❤️
Super choreo❤❤❤
🔥🔥🔥🔥🔥
Awesome❤
Original song kitumo??
❤️🔥❤️🔥❤️🔥❤️🔥❤️🔥Owwwwh ithvare kandathil nalla ishttaya grpdnc 🤩🤩🤩🤩🤩🥹🥹🥹💖💖💖💖
Super
💥
Pls original song kittumo sir🙏plss reply🙏
Super 🔥🔥
നടനപൂർണ്ണത.. excellent performance...
👏👏👏👏👏👏👏👏👏👏
പക്ഷേ കർട്ടൻ വലിക്കാൻ ഇരുത്തുന്ന പരട്ടകളെ തിരണ്ടി വാല് കൊണ്ടടിക്കണം.
അതിനായി ഇരുത്തിയിട്ടുള്ള NCC കേഡറ്റിനോട് സംഘടകർ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം നിശ്ചിത സമയം കഴിയാതെ കർട്ടൻ താക്കരുതെന്ന്.
ഒരിക്കൽ കുച്ചിപ്പുടി മത്സരത്തിന് ഇട്ടിമുദ്ദ്ലാടി എന്ന വർണ്ണം നല്ലരീതിയിൽ കളിച്ചു വന്ന ഒരു പെൺകുട്ടി അത് പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ കർട്ടൻ താഴ്തിയിട്ടു.
പ്ലസ്ടു ആയത് കൊണ്ട് സ്കൂൾ കലോത്സവത്തിന് അവളുടെ അവസാന സ്റ്റേജ് ആയിരുന്നു.
അതിൻ്റെ കരച്ചിൽ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല.
ഒരിക്കൽ കലോത്സവത്തിന് കർട്ടൻ വലിക്കാൻ ഇരുന്ന കേടറ്റ് കർട്ടൻ വലിച്ച് വലിച്ച് കസേര നീക്കി പുറകോട്ടിരുന്നതാ കസേരയുമായി താഴെ ഇരുന്ന സൗണ്ട് ഓപ്പറേറ്ററുടെ മുകളിലേക്ക് 😆കൂടെ കർട്ടനും വീണു
😍🥰😘
Original song kittumo???
❤❤❤
❤️🔥
🎉🎉🎉
Costume rental address pls🙏
❤🥹
Costume rental address and choreographer contact details pls🙏🙏
Folk dance!?
What is the song name?
Bhadra kalolsavam group dance
Real song undo🤔
Aah..undvmm..whtspp
Can u sent original audio pls @@nirmalks1072
❤🔥
❤❤❤
❤❤❤
❤❤