ബാഴ്‌സലോണയുടെ യൂത്ത് ടീമിൽ കളിച്ചവൻ സീനിയർ ടീമിനെ തകർത്ത കഥ|Lionel Messi Story Malayalam|Messi Part1

แชร์
ฝัง

ความคิดเห็น • 959

  • @anshadanshu1219
    @anshadanshu1219 3 ปีที่แล้ว +795

    ആദ്യമൊക്കെ അത്ഭുതമായിരുന്നു, പിന്നെ ആകാംഷയായി, പിന്നെ പിന്നെ അത് വളർന്നു മോഹം ആയി, വാശിയായി, ഇപ്പൊ ചങ്കിലെ മുഹബബത് ആയി, A FOOTBALL LOVER.. LEO FAN💋💋💋⚽️⚽️⚽️⚽️

    • @footballsultan
      @footballsultan  3 ปีที่แล้ว +29

      #messi Thanks bro💖💖💖,pls share it with football fans

    • @LIVINGEORGE
      @LIVINGEORGE 3 ปีที่แล้ว +1

      @@footballsultan ii

    • @LIVINGEORGE
      @LIVINGEORGE 3 ปีที่แล้ว +1

      @@footballsultan iiiii

    • @LIVINGEORGE
      @LIVINGEORGE 3 ปีที่แล้ว +1

      @@footballsultan iiji

    • @LIVINGEORGE
      @LIVINGEORGE 3 ปีที่แล้ว +1

      @@footballsultan iiiii

  • @zalbicelesta7851
    @zalbicelesta7851 3 ปีที่แล้ว +615

    ഇത്രയും ആത്മാർത്ഥമായി ഒരു കായിക താരത്തെയും സ്നേഹിച്ചിട്ടില്ല 😍 ചങ്കാണ് ❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +6

      Thanks bro💖💖💖,share it with football chunks
      #messi

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 ปีที่แล้ว +1

      🤫🤫🤫🥰🥰🥰

    • @ebimartin10
      @ebimartin10 3 ปีที่แล้ว +1

      Messi❤😍🥰😘

    • @rayidleo7679
      @rayidleo7679 3 ปีที่แล้ว +1

      @@footballsultan മെസ്സിയുടെ idol ronaldo nazario അല്ല

    • @gt1874
      @gt1874 3 ปีที่แล้ว +2

      @@rayidleo7679 alla Pablo Aimar

  • @manojKumar-ko8pt
    @manojKumar-ko8pt 3 ปีที่แล้ว +306

    ഇതിനാൽ ഫുട്ബോൾ ലോകം ഉറക്കെ വിളിച്ച് പറയുന്നു. അസ്തമയത്തിനു ശേഷം ഒരു ഉദയ മില്ലെങ്കിൽ അതൊരു സൂര്യനല്ലതിരിക്കണം കുരിശ്ശേറ്റത്തിനു ശേഷം ഒരു ഉയർത്തേഴുന്നെൽപ്പ് ഇല്ലെങ്കിൽ അയാൾ ഒരു മിശിഹ അല്ലതിരിക്കണം അതിൽ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെക്കുക ഒന്നും അവസാനിക്കുന്നില്ല..... അയാൾ ഇനിയും തുടരട്ടെ...........

    • @footballsultan
      @footballsultan  3 ปีที่แล้ว +7

      #messi 💖💖💖Thanks bro💖💖💖,pls share it with football fans

  • @WiZ4RD10
    @WiZ4RD10 3 ปีที่แล้ว +76

    " കാലമേ ഇനി പിറക്കുമോ ഫുട്ബോൾ ലോകത്ത് ഇതുപോലൊരു ഇതിഹാസം "
    Leo Messi❤️⚽️

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro ❤️❤️❤️, share it with football chunks
      #messi

  • @DREAMWORLD57
    @DREAMWORLD57 3 ปีที่แล้ว +194

    ഞങ്ങൾക്ക് 2 വിപ്ലവകാരികളുണ്ട്
    ഒന്ന് ലോകം കൈക്കുള്ളിലാക്കിയവനും മറ്റൊന്ന് തന്റെ ഇടംകാൽകൊണ്ട് ലോകത്തെ കാൽകീഴിലാക്കിയവനും ❤ ⚽️ ❤

  • @nikhilthomaz
    @nikhilthomaz 3 ปีที่แล้ว +50

    എല്ലാവരും ഫുട്ബോളിനെ സ്നേഹിച്ചപ്പോൾ ഫുട്ബോൾ സ്നേഹിച്ചത് മെസ്സിയെ ആയിരുന്നു....🔥💥😍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro❤️❤️❤️, pls share it
      #messi

  • @adsn91
    @adsn91 3 ปีที่แล้ว +91

    വരാൻ വൈകി എങ്കിലും Romanjification വേറെ ലെവല💥🔥🔥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖share it with football chunks

  • @footballtalkerabhijith9001
    @footballtalkerabhijith9001 3 ปีที่แล้ว +88

    ഫുട്ബോളിൽ എല്ലാ കൂട്ടുകളും ഒത്തുചേർന്ന ഒരു അത്ഭുത മനുഷ്യൻ 🔥😍

    • @footballsultan
      @footballsultan  3 ปีที่แล้ว +3

      Thanks bro💖💖💖,share it with football chunks
      #messi

  • @tomhawkgaming4085
    @tomhawkgaming4085 3 ปีที่แล้ว +154

    ഞാൻ ഒരു ഒരു റോണോ ആരാധകനാണ് പക്ഷെ ഈ മനുഷ്യന്റെ ഇടങ്കാല് കൊണ്ട് തീർക്കുന്ന മായാജാലങ്ങൾ കാണാനും എനിക്കിഷ്ടാ 😍✨
    because both are legends 🐐😍😍✨🔥⚡️💞

    • @vzfelixop6130
      @vzfelixop6130 3 ปีที่แล้ว +9

      Respect😘😘😘

    • @footballsultan
      @footballsultan  3 ปีที่แล้ว +12

      this is called, Sports Man Spirit👌🙌...Thanks bro💖💖💖,share it with football chunks
      #messi

    • @tomhawkgaming4085
      @tomhawkgaming4085 3 ปีที่แล้ว +3

      @Dreamer 544 aano moone randu perum orupole aan chumma choriyan nikkalle ninakk rono aaranenn areela so ninnepoolullavare pande vittatha 😂😂nee okke rono yude kali kandittundo ennitt comment idan vannekkunu

    • @akshaysajay2458
      @akshaysajay2458 3 ปีที่แล้ว +8

      @@tomhawkgaming4085 2 aalum G.O.A. T aa, but, but ippo ഏറ്റവും best മെസ്സി തന്നെയാണ്, Athkondanu Cr7 നെ ക്കാളും 2 കൊല്ലം kayinj career തുടങ്ങീട്ടും,6 Ballon D'or &6 Golden boot und,, pinne @ Dreamer544, നെ വിട്ടേക്ക് 😂

    • @tomhawkgaming4085
      @tomhawkgaming4085 3 ปีที่แล้ว +1

      @@akshaysajay2458 avane okke vittatha bro 😂 athokke nookkan ninna athine tym kaanu 😹

  • @TechProWorld
    @TechProWorld 3 ปีที่แล้ว +21

    മെസ്സിയെ ആർക്കും ആരാധിക്കാൻ കഴിയില്ല..... സ്നേഹിക്കാനേ കഴിയു 😘lm10

  • @zerazeinu1343
    @zerazeinu1343 3 ปีที่แล้ว +28

    വഴി തെറ്റി വീശിയ കാറ്റ് തീർത്ത വിപ്ലവം..... ⚡️🤩
    God Of The Game... ✨️🦋

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      🎈🎈🎈Thanks bro, മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണം❤️
      #messi

  • @priyajoseph6097
    @priyajoseph6097 3 ปีที่แล้ว +150

    The legend ... Lionel Messi

    • @footballsultan
      @footballsultan  3 ปีที่แล้ว +6

      Thanks bro💖💖💖,pls share it

    • @gauthamachu8328
      @gauthamachu8328 3 ปีที่แล้ว +2

      Not legend he is the goat

    • @lyrical824
      @lyrical824 3 ปีที่แล้ว +1

      No hi is not goat he is goat veraity breed and aliean

  • @Pratheesh_Layola
    @Pratheesh_Layola 3 ปีที่แล้ว +207

    കട്ട Messi ഫാൻസിനു ഈ video ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ കണ്ടുതീർക്കാൻ പറ്റില്ല

    • @footballsultan
      @footballsultan  3 ปีที่แล้ว +5

      Thanks bro💖💖💖,share it with football chunks
      #messi

    • @faisalsalam9853
      @faisalsalam9853 3 ปีที่แล้ว +4

      Sathyam bro🙌🏻

    • @vinodkundil3935
      @vinodkundil3935 3 ปีที่แล้ว +2

      Pattilla machine karanam snehichupoyi

    • @alvinaniljohn749
      @alvinaniljohn749 3 ปีที่แล้ว +2

      100% ശെരിയാണ്.
      Messi ❤️

    • @m4trickster503
      @m4trickster503 3 ปีที่แล้ว +2

      സത്യം bro 💔 😢

  • @Opsinis
    @Opsinis 3 ปีที่แล้ว +65

    *സിംഹ രാജാവ് എഴുന്നള്ളുന്നു❣️*

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖share it with football chunks

  • @vandijkm3010
    @vandijkm3010 3 ปีที่แล้ว +58

    അങ്ങനെ ഞാനും ഒരു പ്ലയർ ആവും ഇന്ത്യ ടിംമിൽ ബോൾ തട്ടുന്നത് എന്റെ ഒരു ആഗ്രഹം ആണ് അതിന് വേണ്ടി ഞാൻ കഠിനഅതുനാം ചെയ്യു അങ്ങനെ അയാൽ എന്റെ കഥയും മച്ചാൻ പറയണം

    • @manojKumar-ko8pt
      @manojKumar-ko8pt 3 ปีที่แล้ว +4

      yes തീർച്ചായായും

    • @footballsultan
      @footballsultan  3 ปีที่แล้ว +4

      athurappanu mone!!!,,,Hardwork+Dream....Thanks bro💖💖💖,pls share it with football fans

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 ปีที่แล้ว +1

      👍👍👍🥰🥰🥰

    • @jackpoint8031
      @jackpoint8031 3 ปีที่แล้ว +1

      Njn പറയും brooo

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 ปีที่แล้ว +1

      @@jackpoint8031 🤭🤭🤭👍👍👍🥰🥰🥰

  • @9447358203
    @9447358203 3 ปีที่แล้ว +33

    Messi എന്ന പേര് ഞാൻ എടുത്തു വച്ചത് എന്റെ ഹൃദയത്തിൽ ആണ് അവിടെ മെസ്സിയെ കൂടാതെ എന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും മാത്രമേ സ്ഥാനമുള്ളൂ

    • @footballsultan
      @footballsultan  3 ปีที่แล้ว +3

      Thanks bro❤️❤️❤️, pls share it
      #messi

  • @gladwin9320
    @gladwin9320 3 ปีที่แล้ว +14

    പണ്ട് ഒരു 5-6 വർഷം മുൻപ് ക്ലാസ്സിലെ ഒരു കൂട്ടുകാരൻ വന്നു മെസ്സിയെക്കുറിച്ചു പറയുമായിരുന്നു അന്നൊന്നും എനിക്ക് ഫുട്ബോൾ ഇഷ്ടമല്ലായിരുന്നു പക്ഷെ അവൻ പറയുന്നത് കേട്ട് ഇഷ്ടപ്പെട്ടു പിന്നെ ഫോളോ ചെയ്തു ഇപ്പൊ Leo എന്ന് കേട്ടാൽ..... രോമാഞ്ചം ആണ്. നമ്മളൊക്കെ ശെരിക്കും ഭാഗ്യമുള്ളവരാണ് കാരണം ഈ തലമുറയിൽ ജനിച്ചതുകൊണ്ടല്ലേ ഈ മൊതലിന്റെ കളി കാണാനും ഇഷ്ടപ്പെടാനും പറ്റിയത് Leoooo😍😍😍

    • @gladwin9320
      @gladwin9320 3 ปีที่แล้ว +4

      ഇപ്പൊ football കാണാതെ ജീവിക്കാൻ പറ്റില്ല എന്നായി...

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Yes,,,,,Thanks bro❤️❤️❤️, pls share it with football chunks

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      ❤️❤️❤️

  • @akhilmsakhilms7968
    @akhilmsakhilms7968 3 ปีที่แล้ว +32

    Football ചരിത്രത്തിൽ ഇതുപോലെ ഒരാൾ ഇനി ജനിക്കില്ല

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

    • @exposerisback....6598
      @exposerisback....6598 3 ปีที่แล้ว

      കാലം ഇഞ്ഞും കിടക്കുന്നുണ്ട് ഇഞ്ഞും എത്രെ കഴിവുള്ള കുട്ടികൾ ജനിക്കാൻ ഉണ്ട്

  • @ebinpkd3306
    @ebinpkd3306 3 ปีที่แล้ว +5

    2005 u20 world cup എടുത്തത് മുതൽ മനസ്സിൽ കയറിയ ജിന്ന്....❤️❤️❤️❤️❤️ഈ പറഞ്ഞത് മുഴുവൻ ഒരു മാസികയിൽ വായിച്ചിട്ടുണ്ട്......👍👍👍👍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks Ebin മച്ചാനെ❤️❤️❤️ ....ഷെയർ ചെയ്യണം

  • @sabirn4004
    @sabirn4004 3 ปีที่แล้ว +177

    Ith keelkkumbool illa feel ille athe aarodum parinj aryikkan pattilla vere level 🥳🥳💥💥💥🔥🔥

  • @joelmathew7715
    @joelmathew7715 3 ปีที่แล้ว +28

    Messi . The complete player. The god of football..🔥🔥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖share it with football chunks

  • @midhunm.p.j8122
    @midhunm.p.j8122 3 ปีที่แล้ว +19

    Power full പീപ്പോൾ കം from power full പ്ലസ്സ്‌ 🤟🤟😍

    • @footballsultan
      @footballsultan  3 ปีที่แล้ว +4

      Thanks bro💖💖💖,share it with football chunks
      #messi

    • @midhunm.p.j8122
      @midhunm.p.j8122 3 ปีที่แล้ว +1

      പിന്നല്ലാതെ 🤟🤟

  • @niyasnichu6834
    @niyasnichu6834 3 ปีที่แล้ว +31

    Katta waiting..... chapter 2 🔥💙

    • @footballsultan
      @footballsultan  3 ปีที่แล้ว +3

      #messi Thanks bro💖💖💖,pls share it with football fans

  • @solamanps1963
    @solamanps1963 3 ปีที่แล้ว +20

    King always king

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,pls share it with football fans

  • @mufeethvk6337
    @mufeethvk6337 3 ปีที่แล้ว +50

    waiting for Messi chapter 2🤩🔥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro 💖💖💖,pls share it

  • @shahirsha6207
    @shahirsha6207 2 ปีที่แล้ว +1

    നിങ്ങളുടെ explanation..... Ohhh 🥺🤗🤗🤗🤗

  • @harikrishnanan9305
    @harikrishnanan9305 3 ปีที่แล้ว +9

    ഒരേ ഒരു രാജാവ് ❤️✨️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      ❤️❤️❤️Thanks bro, share it
      #messi

  • @anshadanshu1219
    @anshadanshu1219 3 ปีที่แล้ว +20

    Ntammoh. Karanj pooi what a romanjification... Ufffff💋💋💋💋💋
    Waiting for chapter 2

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      #messi Thanks bro💖💖💖,pls share it with football fans

    • @ajithmj2841
      @ajithmj2841 3 ปีที่แล้ว

      Stym

  • @ummufathima1151
    @ummufathima1151 3 ปีที่แล้ว +16

    The legend 😍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,pls share it with football fans

  • @sikhakr1525
    @sikhakr1525 3 ปีที่แล้ว +5

    Messi uyir 🥰

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @jessi1231
    @jessi1231 3 ปีที่แล้ว +8

    Messi messi messi.....

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,pls share it

  • @rabeehrazak8386
    @rabeehrazak8386 3 ปีที่แล้ว +3

    Avante kaaalpathangalude velippam cheruthayirunnengilum kaaladikalude dooram veluthayirunnu. Ejjathi😘😘😘😘😘

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

  • @anandhakrishnanm2605
    @anandhakrishnanm2605 3 ปีที่แล้ว +3

    The🔥.....
    7th Ballon D'Or loading... ❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      ❤️❤️❤️Thanks Machane pls share it
      #messi

  • @hridhyasunil2512
    @hridhyasunil2512 3 ปีที่แล้ว +19

    Pwoli 🔥💥katta waiting for next chapter🤗 Legendary player....Leo Messi😘

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      #messi Thanks bro💖💖💖,pls share it with football fans

  • @ahmedsabith7328
    @ahmedsabith7328 3 ปีที่แล้ว +16

    Leo💞✨

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks

  • @ichus1235
    @ichus1235 3 ปีที่แล้ว +7

    The legend..

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @nikhilkrishnan9533
    @nikhilkrishnan9533 3 ปีที่แล้ว +10

    Leo.🤩 The G.O.A.T💋💥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @teekay1017
    @teekay1017 3 ปีที่แล้ว +3

    മാരക storytelling ❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro❤️❤️❤️,share it
      #messi

  • @dlsgameralbin0022
    @dlsgameralbin0022 3 ปีที่แล้ว +9

    When beauty and quality comes together that's called LEO MESSI

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro❤️❤️❤️,share it
      #messi

  • @ummusalmakummusalmak8299
    @ummusalmakummusalmak8299 3 ปีที่แล้ว +9

    MESSI 😘😙💪💪💖💖

    • @footballsultan
      @footballsultan  3 ปีที่แล้ว +3

      🔥🔥🔥Thanks bro💖💖💖,pls share it

  • @jayakrishnan_aj
    @jayakrishnan_aj 3 ปีที่แล้ว +3

    Njn oru ronaldo fan aanu ennitum eh video kand romanjam vann poyi💥🔥💯

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      ❤️❤️❤️Thanks bro, share it

  • @balagopalanpk2634
    @balagopalanpk2634 3 ปีที่แล้ว +10

    Genius 👑

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @eju322
    @eju322 3 ปีที่แล้ว +3

    Fabulous Messi,the god of football.❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks

    • @eju322
      @eju322 3 ปีที่แล้ว

      👍

  • @shahil_leo9364
    @shahil_leo9364 3 ปีที่แล้ว +1

    ജീവനാണ്.....😍😍😍

    • @footballsultan
      @footballsultan  3 ปีที่แล้ว

      Thanks Bro❤️❤️❤️, pls share it

  • @adithyaneg2963
    @adithyaneg2963 3 ปีที่แล้ว +6

    Messi 💞

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      #messi Thanks bro💖💖💖share it with football chunks

  • @abinsmusics
    @abinsmusics 3 ปีที่แล้ว +2

    എന്റെ മോനേ 🔥🔥🔥🔥രോമാഞ്ചിഫിക്കേഷൻ

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

  • @saninop2576
    @saninop2576 3 ปีที่แล้ว +13

    THE FEEL OF THE ROMANJAM

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

    • @saninop2576
      @saninop2576 3 ปีที่แล้ว +1

      @@footballsultan Thanks your riplay

  • @christanmessi9614
    @christanmessi9614 3 ปีที่แล้ว +5

    Messi uyir We love you ❤❤❤

    • @footballsultan
      @footballsultan  3 ปีที่แล้ว

      Thanks bro💖💖💖,share it with football chunks
      #messi

  • @afridcreations2613
    @afridcreations2613 2 ปีที่แล้ว +4

    The legend messi 💥

  • @muhammedshan5294
    @muhammedshan5294 3 ปีที่แล้ว +1

    Uff ഒന്നും പറയാൻ ഇല്ല. അത്രക്ക് പൊളി രോമാഞ്ചം 🔥🔥🔥🥰🥰

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @capgaming9343
    @capgaming9343 3 ปีที่แล้ว +8

    THE GOAT🐐

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @ഇൽമയുടെപ്രയാണം
    @ഇൽമയുടെപ്രയാണം ปีที่แล้ว +2

    ഞാനൊരു ബ്രസീൽ ഫാൻ ആണ് 1994 ൽ റൊമാരിയയിൽ തുടങ്ങി റൊണാൾഡോ റൊണാൾഡിഞ്ഹോ കക്ക വരെ.. പക്ഷേ അർജന്റീനയിൽ ടെവസിനെ പണ്ടേ ഇഷ്ടമാണ്.. പിന്നെ ഈ പണ്ടാരം പിടിച്ചവനെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റുമോ എത്ര ഫാനിസം തലയ്ക്കു പിടിച്ചാലും ഒരു കളിക്കാരൻ എന്ന നിലയിൽ മെസ്സി മുത്തല്ലേ.. ❤️❤️ ഞങ്ങളുടെ റൊണാൾഡീനെ❤️❤️❤️❤️❤️❤️ പോലെ വെറുക്കാൻ പറ്റുമോ..

  • @leonella__
    @leonella__ 3 ปีที่แล้ว +7

    Bro thanks for this❤️part 2 venam😍
    Leo💘

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      sure,❤️❤️❤️Thanks bro, share it
      #messi

  • @aliirfanfscience7287
    @aliirfanfscience7287 3 ปีที่แล้ว +7

    മിശിഹാ ❤❤❤❤😭

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @jerinjoby1541
    @jerinjoby1541 3 ปีที่แล้ว +3

    ഒരേ ഒരു രാജാവ്❤️❤️❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖, pls share it

  • @jaseemap5908
    @jaseemap5908 3 ปีที่แล้ว +6

    GOAT💥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro❤️❤️❤️, share it
      #messi

  • @adarshkuttu8772
    @adarshkuttu8772 3 ปีที่แล้ว +3

    Messi😍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @FOOTNTALKS
    @FOOTNTALKS 3 ปีที่แล้ว +3

    Great work bro🙌🔥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro🙌🙌🙌💖💖💖

  • @sanfro.o
    @sanfro.o 3 ปีที่แล้ว +6

    KiNG MESSi 🦁👑🐐

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks

  • @OPPILOTGAMING5789
    @OPPILOTGAMING5789 2 ปีที่แล้ว +2

    ഞങ്ങളുടെ മിശിഹാ THE LION KING

  • @mhmd___afsal3332
    @mhmd___afsal3332 3 ปีที่แล้ว +4

    who said he is from earth .... one day he will go back to his planet ❤️❤️😘

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks Machane❤️❤️❤️pls share it with friends

  • @iriynnn10
    @iriynnn10 3 ปีที่แล้ว +4

    GOAT 🐐 My Idol ❤️😘

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @muhammedramshadm5928
    @muhammedramshadm5928 3 ปีที่แล้ว +16

    Leo😍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      #messi Thanks bro💖💖💖share it with football chunks

  • @albinanish4954
    @albinanish4954 3 ปีที่แล้ว +5

    Messi is unstoppable

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      🔥🔥🔥Thanks bro💖💖💖,pls share it

    • @albinanish4954
      @albinanish4954 3 ปีที่แล้ว

      @@footballsultan nyan edit cheyundi

  • @akasha__
    @akasha__ 3 ปีที่แล้ว +3

    Ufff romanjification ❤️❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @madan-kz8rj
    @madan-kz8rj 3 ปีที่แล้ว +2

    കായികതാരങ്ങളിൽ ഏറ്റവും ഇഷ്ടം മെസ്സി സച്ചിൻ ABD ❤️💯💯🔥

  • @farookkumbdaje3140
    @farookkumbdaje3140 3 ปีที่แล้ว +3

    Messi best in football history

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

  • @manoopmr6636
    @manoopmr6636 3 ปีที่แล้ว +1

    Uff💥💥രോമാഞ്ചം...

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks machane💖💖💖Pls share

  • @akhil9041
    @akhil9041 3 ปีที่แล้ว +7

    ലോകം കണ്ട ഏറ്റവും വലിയ വേട്ടകാരൻ

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @Batman_in369
    @Batman_in369 3 ปีที่แล้ว +1

    Just when you think he's done everything ❤️#goatmessi 😘

    • @footballsultan
      @footballsultan  3 ปีที่แล้ว

      Thanks Bro❤️❤️❤️, pls share it

  • @4thepeople826
    @4thepeople826 3 ปีที่แล้ว +3

    King 👑

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      ❤️❤️❤️Thanks Machane pls share it
      #messi

  • @PESDREAMER
    @PESDREAMER 3 ปีที่แล้ว +7

    pewer🔥🔥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      #messi Thanks bro💖💖💖,pls share it with football fans

  • @abubackerbashir4625
    @abubackerbashir4625 3 ปีที่แล้ว +8

    Ote perru , LIONEL MESSI !

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      #messi Thanks bro💖💖💖,share it with football chunks

  • @tomyrozario9989
    @tomyrozario9989 3 ปีที่แล้ว

    Ithu kelkumbol ulla oru feel🔥🔥🔥🔥 Hoo❤️❤️❤️❤️ paranjariyikan patillaa❤️Romanjam

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

  • @footballsaga9769
    @footballsaga9769 3 ปีที่แล้ว +10

    Cr7 nn fan ane kilum ith kelukombo oru romanjification theneyan LM10 ❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Njan CR7 mathram fan anennu ithuvareyum paranjittillaalo bro....Thanks bro💖💖💖,share it with football chunks
      #messi

  • @fahidka
    @fahidka 3 ปีที่แล้ว +4

    Great to see this video... Though story is well known, very well presented with good bgms taking it to diff level... As an ardent messi fan, waiting for next videos... I bet u cannot stop with 2, he is a sensation !!!

  • @farhancr832
    @farhancr832 3 ปีที่แล้ว +7

    Interesting🔥👍👍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      #messi Thanks bro💖💖💖,pls share it with football fans

  • @messiki5797
    @messiki5797 ปีที่แล้ว +1

    ⛔️"Remember the name lionel messi"⛔️ messi barcek വേണ്ടി first ഗോൾ അടിച്ചപ്പോ ഈ comenter പറഞ്ഞത്... അന്ന് തുടങ്ങിയെ ആണ് മെസ്സിടെ യുഗം.. The goat, the king, alian, the megision, la pulga, pinnee മിശിഹാ 😌 അങ്ങനെ പല പേരിൽ അറിയപ്പെട്ടു. ഓരോ തരങ്ങളുടെയും record അയാൾ അയാളുടെ പേരിൽ ആക്കി. The best ഫുട്ബോൾ player in the world ന്ന് സ്വന്തം പറയാതെ ഫുട്ബോളിൽ മായാജാലങ്ങൾ കാണിച് അയാൾ മറ്റു പ്ലയേഴ്‌സിനെ കൊണ്ട് പറയിപ്പിച്ചു.. അതാണ് ലിയോ... 💖 ഈ 35 വയസ്സിലും വിമർശകരുടെ വായ അടപ്പിച്ച് അയാൾ ഇപ്പോഴും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.. എന്നാൽ വിമർശകർ രാജ്യത്തിന് വേണ്ടി ഒരു cup ഇല്ല എന്ന് പറഞ്ഞ് അയാളെ താഴ്ത്തി.. എന്നാൽ അവിടേം പരാജയപ്പെടാതെ 28 വർഷങ്ങൾ ക്ക് ശേഷം അയാൾ അര്ജന്റീനക്ക് വേണ്ടി 1year ൽ 2 cup നേടി കൊടുത്തു... കോപ്പ അമേരിക്ക, ഫൈനലിസിമ ഇത് നേടിക്കൊടുത്തു.. ഇനി അയാൾക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഒള്ളു വരാൻ പോകുന്ന അതറിന്റെ മണമുള്ള qatar world cup.. അതിന് വേണ്ടി അയാൾ പോകുന്നു.. ഇനിം dhayvam അയാളെ പരീക്ഷിക്കില്ല.. തോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ മിശിഹാ ആണ്... ദയ്‌വം അയാൾക്ക് വേണ്ടി ആണ് ഈ world cup നടത്തുന്നത് അയാളുടെ ആഗെ ഉള്ള ഒറ്റ ലക്ഷ്യം ആണ് ആ world cup അത് അയാൾക്ക് തന്നെ kittatte... 😊💖💗💋 ലിയോ... നിങ്ങൾക്ക് പകരം ഈ ഫുട്ബോൾ ലോകത്‌ ആരും ഇല്ല.ഇനി വരാൻ പോവുന്നില്ല. The only one prodect ആണ്... 𝙻𝙸𝙾𝙽𝙴𝙻 𝙰𝙳𝚁𝙴𝚂 𝙼𝙴𝚂𝚂𝙸 😌💖💗💋....അർജന്റീനയുടെ സഹ കളിക്കാർ പറഞ്ഞത് അയാൾക്ക് വേണ്ടി യുദ്ധത്തിന് പോവാനും ഞങ്ങൾ തെയ്യർ എന്നാണ്... Wait and see..... It's coming... Here we goo..qater proud of അയാൾ ഉള്ളതിനെ ദൈവത്തോട് നന്ദി പറയുക.. ഇത് പോലെ ഉള്ള ഒരു playerum ഇനി ഈ ലോകത്‌ ഉണ്ടാവില്ല.. അയാളുടെ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ആണ് ഭാഗ്യ ശാലികൾ.. അഹങ്കാരത്തോടെ പറയലും vamoos messi 💖 vamoos argentina 🇦🇷 💋💗

  • @amarjithkh821
    @amarjithkh821 3 ปีที่แล้ว +5

    Love you Messi ❤️💯

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      ❤️❤️❤️Thanks bro, share it
      #messi

  • @mishalahammed3636
    @mishalahammed3636 3 ปีที่แล้ว +2

    Ayy Romancham 🤩 ❤️💙❤️💙

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @prince-lc1ec
    @prince-lc1ec 3 ปีที่แล้ว +3

    Goosebumps 😇💥💥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro❤️❤️❤️, pls share it
      #messi

  • @keralacomrade1
    @keralacomrade1 ปีที่แล้ว +1

    ❤leo❤

  • @usmanpalasseri3418
    @usmanpalasseri3418 3 ปีที่แล้ว +3

    The real king leo messi

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

  • @sa_jiths6161
    @sa_jiths6161 3 ปีที่แล้ว +2

    Messi... annum innum oru vikaram💖

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      ❤️❤️❤️Thanks Machane pls share it
      #messi

  • @lailanoushad7347
    @lailanoushad7347 3 ปีที่แล้ว +4

    The legend

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      #messi Thanks bro💖💖💖,pls share it with football fans

  • @vishnufalgunan706
    @vishnufalgunan706 3 ปีที่แล้ว

    എങ്ങനെയാണ് ഒരു മനുഷ്യന് തന്റെ കഴിവ് കൊണ്ട് മാത്രം ദൈവമാകാൻ കഴിയുക!..... വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത വിസ്മയം... സാധാരണ മനുഷ്യന് സാധിക്കില്ല... ദൈവമാണ്... ദൈവം... കല്പന്തിന്റെ ദൈവം.. 🙏

    • @footballsultan
      @footballsultan  3 ปีที่แล้ว

      Part 2 kandirunno? ❤️❤️❤️Thanks machane.,..onnu share cheythere...

  • @EmmanuelNixon-is8vy
    @EmmanuelNixon-is8vy 3 ปีที่แล้ว +6

    The one and only king leo❤

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @mohamedaslam3749
    @mohamedaslam3749 3 ปีที่แล้ว +1

    Poli......🔥🔥🔥....king...leoo...

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @vsmleo2518
    @vsmleo2518 3 ปีที่แล้ว +5

    Waiting for chapter 2

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @Aryan_jith
    @Aryan_jith 3 ปีที่แล้ว +1

    കുഞ്ഞ് ആയിരുന്നപ്പോൾ വേദന കൊണ്ട് പുളയുമ്പോൾ ,ബോൾ എടുത്ത് പ്രാക്ടീസ് ചെയ്തുകൊണ്ട് ആ വേദനയെ മറികടന്ന ഒരു ബാല്യം - നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? വെറുതെ ആണോ ഫോട്ബോൾ തിരിച്ചു സ്നേഹിക്കുന്ന ഒരേഒരു മനുഷ്യൻ ഇന്ന് ലോകം അവനെ വിളിക്കുന്നത്.... ദൈവത്തിനു ബോൾ കളിക്കാൻ ആഗ്രഹം തോന്നി - അവതരിച്ചു മെസ്സിയായി.... ദൈവം തന്നെ ആണവൻ 'The Almighty Of Football'....

  • @farhancr832
    @farhancr832 3 ปีที่แล้ว +14

    👍👍🔥🔥😻

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      #messi Thanks bro💖💖💖,pls share it with football fans

  • @nikhilnandhan2028
    @nikhilnandhan2028 3 ปีที่แล้ว +1

    രോമാഞ്ചം😍😍

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro😍😍😍..pls share

  • @AnAs_ZaLu
    @AnAs_ZaLu 3 ปีที่แล้ว +33

    ഡീഗോ മറഡോണയെ സ്മരിച്ച് കൊണ്ടല്ലാതെ റൊസാരിയെ തെരുവിലെ ഫുഡ്ബോള്‍ വിപ്ലവം പറഞ്ഞ് പോകരുത് 👀💔

    • @footballsultan
      @footballsultan  3 ปีที่แล้ว +5

      Eee kadha sherikkum avide ullavaril ninnum arinjathanu...Thanks bro💖💖💖,share it with football chunks
      #messi

    • @AnAs_ZaLu
      @AnAs_ZaLu 3 ปีที่แล้ว +1

      @@footballsultan sure

    • @zeinzein6796
      @zeinzein6796 3 ปีที่แล้ว +3

      Messi yaan mone legend

  • @shibilrahamanp2356
    @shibilrahamanp2356 3 ปีที่แล้ว

    Presentation adipwoli😍😍😍😍😍😍😍😍😍😍😍😍😍

    • @footballsultan
      @footballsultan  3 ปีที่แล้ว

      Thanks bro ❤️❤️❤️, share it with football chunks
      #messi

  • @ameerlathief5604
    @ameerlathief5604 3 ปีที่แล้ว +1

    മെസ്സി 😘 love u ❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @sarathchandranchandran6465
    @sarathchandranchandran6465 3 ปีที่แล้ว +3

    Goosebumps ❤️

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      Thanks bro💖💖💖,share it with football chunks
      #messi

  • @AbhishekAbhi-eo9yx
    @AbhishekAbhi-eo9yx 3 ปีที่แล้ว +2

    Satyam ithu kelkumbol oru avesham anuu.lub u Leo❤💞💔💕💕💕💕

    • @footballsultan
      @footballsultan  3 ปีที่แล้ว +2

      Thanks bro💖💖💖,share it with football chunks
      #messi

  • @MESSIREALGOAT
    @MESSIREALGOAT 2 ปีที่แล้ว +1

    ഒന്നേ കാണു ഇതു പോലൊരു ഐറ്റം സോറി ഒന്നേ ഉള്ളും 😍😍

  • @amaldas2798
    @amaldas2798 3 ปีที่แล้ว +5

    GOD💥

    • @footballsultan
      @footballsultan  3 ปีที่แล้ว +1

      ❤️❤️❤️Thanks bro, share it
      #messi

  • @augustinepr8091
    @augustinepr8091 ปีที่แล้ว +1

    CR7💥♥️