തുരങ്കങ്ങളിൽ ഇരുന്ന് ഹമാസ് വെന്തുരുകും I Israel I Hamas I Tunnels as Bunkers

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 256

  • @raghunathanpv685
    @raghunathanpv685 10 หลายเดือนก่อน +83

    അവർ തുരങ്കത്തിൽ സുഖമായി അന്ത്യവിശ്രമം കൊള്ളട്ടെ.അവർ ഇനി ഈ ലോകം കാണരുത്.

    • @shamsudheenpm2956
      @shamsudheenpm2956 10 หลายเดือนก่อน

      24=. മണിക്കൂറിൽ ഗസ്സയെ ഇല്ലതാക്കി ഹമാസിനെ ഉൻമൂലനം ചെയ്യാൻ കഴിയും എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങിയ ഇസ്രായേലി സൈന്യത്തിന്ന് സംഭവിച്ച ദയനീയ മരണം മറക്കരുത് മരിക്കാൻ തയ്യറായ ഒരു വിഭാഗത്തെ ഒരു തരത്തിലുള്ള ഭയപ്പെടാതെ 30 ദിവസം കടന്നു കരയുദ്ധം തുടങ്ങുമ്പോൾ കാണാം

  • @AntonyRaphael-b7h
    @AntonyRaphael-b7h 10 หลายเดือนก่อน +28

    താങ്ങള് പറഞ്ഞത് ശെരിയാണ് ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട് ഇതുപോലെ വെക്തമായി പറഞ്ഞ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല

  • @GirijaMavullakandy
    @GirijaMavullakandy 10 หลายเดือนก่อน +40

    ഇനി ഒരു ഭീകരവാദസംഘടനയും ഇങ്ങനെ ആക്രമണത്തിന്
    തുനിഞ്ഞിറങ്ങരുത് തീരട്ടെഭീകരവാദികൾ

  • @chandranmk9801
    @chandranmk9801 10 หลายเดือนก่อน +55

    ഇരന്നുവാങ്ങിയല്ലേ അനുഭവച്ചു തീർക്കാട്ടേ

  • @joanamaten1317
    @joanamaten1317 10 หลายเดือนก่อน +30

    യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. സങ്കീർത്തനങ്ങൾ 121:3

    • @mallus2157
      @mallus2157 10 หลายเดือนก่อน

      ഏതു ദൈവമാണ് നിങ്ങളുടെ പ്രാർത്ഥന കേൾക്കുക പിഞ്ചോമന മക്കളെ കൊന്നൊടുക്കുകയും ഒരു കരുണയും കാണിക്കാതെ നിരന്തരം സഹജീവിതകളെ കൊന്നൊടുക്കുകയും ചെയ്യുന്നു നിങ്ങളുടെ മനോഭാഷയും ഏറ്റവും വലിയ ക്രിമിനലുകൾ നിങ്ങളാണ് ഏറ്റവും വലിയ ടെററിസ്റ്റ് നിങ്ങളാണ് നിങ്ങളുടെ പ്രാർത്ഥന ഏത് ദൈവം കേൾക്കാൻ

    • @mallus2157
      @mallus2157 10 หลายเดือนก่อน

      ഇസ്രായേലികൾ ഏറ്റവും വലിയ ക്രിമിനലുകളാണ്

    • @rosilymurikkumthottathilth6841
      @rosilymurikkumthottathilth6841 10 หลายเดือนก่อน

      All the sin will go to Hammas. All the problem because of Hammas. We want peace ful life. We want human

    • @maheenff5412
      @maheenff5412 10 หลายเดือนก่อน

      ​@@rosilymurikkumthottathilth6841വ് 😊😅😮 14:58

  • @sebastianpp81
    @sebastianpp81 10 หลายเดือนก่อน +50

    തു രംഗഗങ്കലിൽ ഇരുന്നു ചാവാനാണ് അവന്റെയൊക്കെ വിധി. അനുഭവിക്കട്ടെ..😂

  • @vilmavilma2322
    @vilmavilma2322 10 หลายเดือนก่อน +41

    എല്ലാ തുരങ്കങ്ങളുടെ എൻട്രൻസ് കോൺക്രീറ്റ് പമ്പ് ചെയ്തു അടയ്ക്കുക അവിടെ കിടന്ന തുലയട്ടെ

    • @mammadolimlechan
      @mammadolimlechan 10 หลายเดือนก่อน +6

      അത് ചെയ്യും ബന്ധിക്കളെ കിട്ടി കഴിഞ്ഞാൽ

    • @moosatm
      @moosatm 10 หลายเดือนก่อน +1

      വാഗൺ ട്രാജഡി പോലെ അല്ലെ

    • @salimka3935
      @salimka3935 10 หลายเดือนก่อน

      തുപ്പലം വച്ചു അടച്ചാൽ മതി

    • @Pokkunnu
      @Pokkunnu 10 หลายเดือนก่อน

      വേഗം ചെല്ല്...

    • @Pokkunnu
      @Pokkunnu 10 หลายเดือนก่อน

      ഇസ്രായേൽ ഭീകരർ നശിക്കട്ടെ....

  • @VH-q3y
    @VH-q3y 10 หลายเดือนก่อน +14

    എത്ര കാലം കഴിഞ്ഞാലും ഇതാരും മറക്കില്ല്യ തുരംഗയുദ്ദം

  • @narayananprasad2878
    @narayananprasad2878 10 หลายเดือนก่อน +51

    ആരാധനയിലെ വിത്യാസത്തിന്റ പേരിൽ ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ ജനങ്ങളെ പച്ച ജീവനോട് കഴുത്തറക്കുന്ന സമ്പ്രദായം ലോകത്ത് അവസാനിപ്പിച്ചേ പറ്റും. അതിന് സാധിക്കുന്നില്ലെങ്കിൽ ഈ ലോകം ഒന്നായി ഇല്ലാതാകുന്നതാണ് നല്ലത്. ഇസ്‌ലാമിക് തീവ്രവാദം അതിന്റ എല്ലാ പരിധികളും ലംഘിച്ചു. അധിനിവേശത്തിന്റ പേരിലാണോ ഇന്ത്യയിലെ നഗരങ്ങളിൽ കടന്നുകയറി നൂറു കണക്കിന് നിരപരാധികളെ കൊന്ന് തള്ളിയത്‌? അധിനിവേശത്തിന്റ പേരിലാണോ ഇറാഖിലെ യസാധി സമൂഹത്തിനെ മുച്ചൂടും ഇല്ലാതാക്കിയത്? അധിനിവേശത്തിന്റ പേരിലാണോ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവരെ കൂട്ടക്കൊല ചെയ്തത്. വംശീയ ആക്രമണം. ഒന്നരലക്ഷം അർമേനിയക്കാർ അസർബൈജാനിൽ നിന്നും ജീവനും കൊണ്ട് പാലായനം ചെയ്ത്. കാശ്‌മീരികൾ പാലായനം ചെയിതു. നാളെ കേരളത്തിലെ ഹിന്ദുക്കളുടെയും അവസ്ഥ ഇത് തന്നെ. കൊലയാളികൾക്ക് ഇല്ലാത്ത മനുഷ്യാവകാശവും മനുഷ്യത്വവും എന്തിനു മറ്റുള്ളവർ പരിഗണിക്കണം? ഇസ്രായേലിനു ഗാസയിൽ ഹമാസ് എന്ന ഭീകര പ്രസ്ഥാനത്തിന് ഇല്ലാതാക്കാൻ ആണവ ആയുധങ്ങൾ ഉൾപ്പെടെ എന്തും ഉപയോഗിക്കാനുള്ള അവകാശം ഉണ്ട്.

    • @latheefkottackal8840
      @latheefkottackal8840 10 หลายเดือนก่อน

      നിയൊക്കെ കരുതും പോലെ മാളത്തിലൊളിക്കുന്നവരല്ലടാ നായിന്റെ മോനെ ലോക മുസ്ലിങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കാതെ ഫലസ്തീൻ മക്കൾ പിന്മാറില്ലടാ. ഫലസ്തീൻ ചരിത്രം പഠിച്ചിട്ടു വന്നിട്ട് വേണം ഇതുപോലെക്കെ കഥ എഴുതാൻ

    • @KAPP75807
      @KAPP75807 10 หลายเดือนก่อน

      Azerbaijan military supportum ayudhangalum nalakunnath Israel aaan ..get your facts right

    • @rightway1797
      @rightway1797 10 หลายเดือนก่อน

      നീ ഏത്.... ൽ നിന്നാണ് സംസാരിക്കുന്നത്

  • @haneefapa4945
    @haneefapa4945 10 หลายเดือนก่อน +10

    ചെങ്കിരികൾ ഓടുന്ന വഴിയിൽ പുല്ലു പോലും കിളുർക്കിന്നില്ല എന്നും കേൾ

    • @josejefferson2812
      @josejefferson2812 10 หลายเดือนก่อน

      The same was Iran's claim before the ground assault in Gaza.

    • @rajeshta6586
      @rajeshta6586 10 หลายเดือนก่อน

      Poda narri.....🤣🤣

    • @abrahamgeorge5613
      @abrahamgeorge5613 8 หลายเดือนก่อน

      Avasaanam.iraan.odaan.polum.illaathakum.100%sathyam.valiya.thaamasamilla.

    • @Manualmm
      @Manualmm วันที่ผ่านมา

      വിഷവായു കടത്തി എല്ലാറ്റിനേയും പൂറികളുട അടുത്തെത്തിക്കുക

  • @krish-y9g
    @krish-y9g 10 หลายเดือนก่อน +11

    തുരങ്കം ഉണ്ടാക്കാനും മിസൈലും റോക്കറ്റുകളും ബോംബുകളും അടക്കം ആയുധങ്ങൾ വാങ്ങാൻ പണമുണ്ട്.... 😂😂😂

  • @aleenavideos1551
    @aleenavideos1551 10 หลายเดือนก่อน +7

    ഇരന്നു വാങ്ങിയത് അനുഭവിച്ചുതീരട്ടെ

  • @ibrahimpt7997
    @ibrahimpt7997 10 หลายเดือนก่อน +5

    Idf നെ വെല്ലുവിച്ചിട്ടുണ്ട്
    മാത്ര മല്ല un നെ വിളിച്ചു അവർ പറയുന്നു വന്നു പരിശോധിക്കാൻ ഇവർ പറയുന്ന ആശുപത്രിയിൽ, സ്കൂളിൽ, അഭയാർത്തി കേമ്പ് എന്നിവയിൽ ടണലുകൾ ഉണ്ടോ എന്ന്

  • @mariamsunny4371
    @mariamsunny4371 10 หลายเดือนก่อน +6

    ഇസ്റായേലിന്റെ കൈയുടെ ചൂട് അറിഞ്ഞാൽ അടങ്ങി കിടന്നോളും എലികൾ .

    • @moosack5464
      @moosack5464 10 หลายเดือนก่อน

      ആ ചൂട് 75കൊല്ലം ആയി അനുഭവിക്കുന്നു അവർ. ഒരിക്കൽ നന്നായി തിരിച്ചു ചൂട് കിട്ടിയപ്പോൾ പൊള്ളി, അല്ല ഉരുകി,, അല്ല അല്ല, ഇനി ചാരമാവും.... wait &see

  • @sureshthekkeveetil6905
    @sureshthekkeveetil6905 10 หลายเดือนก่อน +4

    ഭീകരവാദികൾ മൂലം ആയിരത്തിലധികം ജീവൻ പൊലിഞ്ഞു തീർന്നു. ലോകത്ത് നന്മയും സമാധാനവും പുലരട്ടെ.🙏🏼🙏🏼🌹🌷

  • @padmanabhanpv4140
    @padmanabhanpv4140 10 หลายเดือนก่อน +9

    കേരളത്തിലെ കരിങ്കൽ കോറികളും ചെങ്കൽ കോറികളും വിശാല കെട്ടിടങ്ങളും പരിശോധനക്ക് വിധേയമാക്കേണ്ടി വരും വൈകാതെ

  • @user-jd5nv3jd9
    @user-jd5nv3jd9 10 หลายเดือนก่อน +8

    മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഗാസയിലേക്ക് തിരിച്ചുവിടാൻ പറ്റോ?

  • @sintokk9317
    @sintokk9317 10 หลายเดือนก่อน +4

    Israel ❤❤❤

  • @marykuttykuriakose6810
    @marykuttykuriakose6810 10 หลายเดือนก่อน +6

    എല്ലാ ഹമാസ് തുരങ്കങ്ങളും ഇടിഞ്ഞുപോകട്ടെ! ഗാസയിൽ സമാധാനം ഉണ്ടാകട്ടെ!😒

  • @varghesemm1132
    @varghesemm1132 20 วันที่ผ่านมา +2

    ഇസ്രായേൽ ദൈവം തിരഞ്ഞെടുത്ത ജനത

  • @santhoshalex4792
    @santhoshalex4792 10 หลายเดือนก่อน +20

    സൂപ്പർ ന്യൂസ്‌ അവതാരകൻ 🥰🥰🥰👍👍

  • @jamesmc1216
    @jamesmc1216 10 หลายเดือนก่อน +9

    ഒഴിവാക്കാൻ പറ്റാത്ത അബദ്ധം ആണ് യുദ്ധം.

  • @annammamlavil8217
    @annammamlavil8217 22 วันที่ผ่านมา

    അതാണ് വാസ്തവം.യുദ്ധത്തിൽ ആരും ജയിക്കുന്നില്ല.നിരപരാധികൾ ശിക്ഷ അനുഭവിക്കുന്നു.

  • @paulnk968
    @paulnk968 10 หลายเดือนก่อน +4

    Thanks for sharing latest information.

  • @rightway1797
    @rightway1797 10 หลายเดือนก่อน +25

    ചെങ്കീരികൾ എലികളായി ഓടുന്നു 🤭

    • @KvaThangal-vb1ck
      @KvaThangal-vb1ck 10 หลายเดือนก่อน

      Tharukettiyittukàryamilla

  • @techmon345.
    @techmon345. 10 หลายเดือนก่อน +1

    മറുനാടന് അടികിട്ടാൻ തുടങ്ങിയപ്പോൾ ഇവൻ മെല്ലെ പുറത്ത് ചാടി രക്ഷപെട്ടതാണ്.

  • @saleemperinganam4216
    @saleemperinganam4216 10 หลายเดือนก่อน +3

    എലികൾ തോറ്റ് പോവും ഇസ്രായേൽ ഭീകരരുടെ ഭീരുത്തം കണ്ട്

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 10 หลายเดือนก่อน +1

      ഗുണ്ടാ കളോട്... ഇസ്രായേൽ....ഭീകരത.. തന്നെ പുറത്ത് ഇറക്കും.. മയം ഉണ്ടാവില്ല 🤣🤣🤣😆🤣🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️

  • @prasannakumarmani7926
    @prasannakumarmani7926 10 หลายเดือนก่อน +5

    Good credit.

  • @JoseJosesrambikkal
    @JoseJosesrambikkal 10 หลายเดือนก่อน +1

    🎉

  • @haridaschirayil8337
    @haridaschirayil8337 10 หลายเดือนก่อน +2

    Israel yahovayude jenum ❤❤❤❤🙏

  • @Manualmm
    @Manualmm วันที่ผ่านมา

    എല്ലാം ചത്തു തെലയട്ടെ ഇസ്രയേൽ വിജയിക്കട്ടെ

  • @MottamuthuShoukathkaladi
    @MottamuthuShoukathkaladi 10 หลายเดือนก่อน +1

    നിന്റെ മനസ് ഇ ന്യൂസ്‌ കണ്ടപ്പോൾ മനസിലായി കുട്ടപ്പാ

  • @pavananep8978
    @pavananep8978 21 วันที่ผ่านมา

    കേരളത്തിലുള്ള എല്ലാ രാഷ്ട്രീയ നേതാക്കന്മാരെയും പരിശോധിക്കേണ്ടതാണ് അവരുടെ കുടുംബക്കാരെയും പരിശോധിക്കേണ്ടതാണ്

  • @George-ev5qg
    @George-ev5qg 10 หลายเดือนก่อน +1

    ഹമ്സിന് പുകച്ചു പുറത്തെ ചാടിക്കണം. ലോകത്തിന് ഇവർ അപകടം

  • @mathdom1146
    @mathdom1146 10 หลายเดือนก่อน +23

    ഇരവാദം ഉന്യയി ക്കാൻ വേണ്ടി മാത്രം ഉള്ള തരം താന്ന തന്ദ്രം.

  • @mohansubusubu2116
    @mohansubusubu2116 10 หลายเดือนก่อน +1

    Tunnel ലേത് വളരെ danger ആണ്. എന്തെങ്കിലും സംഭവിച്ചാൽ അവിടെ തന്നെ കൂട്ടത്തോടെ ഒടുങ്ങേണ്ടി വരും

  • @sebastianaj728
    @sebastianaj728 10 หลายเดือนก่อน +3

    അപ്പോൾ സ്വഭാവികമായ ഒരു ചോദ്യം പലസ്തീൻ ജനത ഹമാസിന്റെ ഭാഗമല്ലേ?

  • @usmankuttassery8279
    @usmankuttassery8279 10 หลายเดือนก่อน +5

    ഗസ്സയിലേക്ക് കടന്ന ചെങ്കീരികൾ ഇസ്രായേലിലേക്ക് മടങ്ങി പോവുന്നില്ല എന്ന് കേട്ടു 😅

    • @xavierj8281
      @xavierj8281 23 วันที่ผ่านมา

      ഗാസയിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് താങ്കൾക്ക് അറിയാമോ?
      ഗാസ ഉഴുതു മറിച്ചിട്ടിരിക്കുന്നു!
      കെട്ടിടക്കൂമ്പരങ്ങൾ മാത്രം!
      ജനങ്ങൾ പട്ടിണിക്കൊണ്ട് നെട്ടോട്ടം ഓടുന്നു!!
      ഇതിന്റെയെല്ലാം കാരണക്കാരൻ ആരാണെന്ന് ചിന്തിക്കു.

    • @Manualmm
      @Manualmm วันที่ผ่านมา

      ഹമാസിനെയും അവർക്ക് പിന്തുണ കൊടുക്കുന്ന പാലസ്തീനികളെയും കൊന്നുതള്ളുക

  • @KvaThangal-vb1ck
    @KvaThangal-vb1ck 10 หลายเดือนก่อน

    Kachaķettum.avasanam3kettumkonduporanullabagyamundavum

  • @muhammadalinp6504
    @muhammadalinp6504 22 วันที่ผ่านมา

    എല്ലാ രാജ്യങ്ങളും പരസ്പരം യുദ്ധ പോരാട്ടം നടത്തുമ്പോൾ വിജയപരാജയങ്ങൾക്കൊപ്പം ഇവിടെ പേരെടുത്ത് പറയാൻ ഒരു രാജ്യവും ഉണ്ടാവരുത്. പുതിയ പുതിയ പേരു മാറ്റം ഇവിടെ സംഭവിക്കും അങ്ങോട്ടാണ് യുദ്ധ കോലാഹലങ്ങളുടെ നീക്ക് പോക്ക് സൂചിപ്പിക്കുന്നത്.
    എല്ലാ രാജ്യങ്ങളും തമ്മിൽ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം തുടരുമ്പോൾ തുടങ്ങിവെക്കുമ്പോൾ ഇവിടെ എല്ലാ രാജ്യത്തിന്റെയും ജനങ്ങളുടെയും നിലനിൽപ്പും ജീവിതങ്ങളും തകർന്നു തരിപ്പണമാകും.
    യുദ്ധസാമർത്ഥ്യം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മേൽ പുകഴ്ത്തുകയല്ല വേണ്ടത് മറിച്ച് യുദ്ധ സമാദാനം എല്ലാ രാജ്യങ്ങളും കൊണ്ടുവരണം.

  • @sidhiqsidhiq4452
    @sidhiqsidhiq4452 10 หลายเดือนก่อน +2

    അപ്പോ ഈ ഒരു മാസം ഒരുങ്ങി ഇല്ലേ ലോക ശക്തി ആണ് പോലും അയ്യേ ഈ വാർത്ത വായിക്കുന്നവരുടെ ഗതി കേട് ഇന്നസെന്റ് പറഞ്ഞത് പോലെ 1മണ്ണികുർ മുന്നേ പുറപ്പെടാ o

  • @morm8869
    @morm8869 10 หลายเดือนก่อน +1

    How can Hamas built this tunnel without the knowledge of Palestinians. We all like to know all the details about it. If u can please in the next episode.

  • @albancoffe-b5b
    @albancoffe-b5b 10 หลายเดือนก่อน

    ഹമാസ് ഭീകര വാദത്തിന്റെ ഇരകളായി തീർന്ന ഇസ്രായേൽ പലസ്‌തീൻ ജനത്തിന്റെ മുഴുവൻ ജീവനും ഉത്തരവാദികൾ അവർ തന്നെയാണ് .
    ഹമാസിന്റെ യുദ്ധവൈകൃതത്തിനു ബലിയാടാകേണ്ടിവന്ന ഗാസ ജനത്തിന്
    വേഗത്തിൽ ആശ്വാസമുണ്ടാകട്ടെ .
    *അതിന്റെ പ്രായശ്ചിത്തം
    ഹമാസിന്റെഉന്മൂലനമാണ് .
    *ഹമാസ് , ഹിസ്ബുള്ള , ഐ എസ് ഉൾപ്പടെ എല്ലാ ഭീകര സംഘങ്ങളുടെയും ഉന്മൂലനമാണ് .
    *കൊലപാതകം പുണ്ണ്യപ്രവർത്തിയാണെന്നും,
    *അതിനു വീര സ്വർഗ്ഗവും മദാലസകളും പാരിതോഷികമായി ലഭിക്കുമെന്നും ,
    *ലോകത്തിൽ ഈ അഭിപ്രായം ഇല്ലാത്തവർ മുഴുവൻ കൊല്ലപ്പെടേണ്ട
    കാഫറുകൾ ആണെന്നും പഠിപ്പിക്കുന്നവൻ
    *ഒരു ഭരണകൂടമായി വളരുന്നത് അംഗീകരിക്കാനാകുമോ ? *ഈത്തരക്കാരെ സ്വാതന്ത്ര്യ പോരാളികൾ എന്ന് വിളിക്കാനാകുമോ ?
    *ഇസ്രായേൽ ആയുധമെടുക്കാൻ നിർബന്ധിതരായത് വീര സ്വർഗ്ഗവും മദാലസകളും പാരിതോഷികമായി ലഭിക്കുമെന്ന വിശ്വാസത്തിലാണോ ?
    *അതോ അവരുടെ പൂർവിക ദേശത്തു നിലനിൽക്കാനുള്ള അടിസ്ഥാന ആവശ്യത്തിന്റെ പേരിലായിരുന്നോ? ...
    ഹമാസ് , ഹിസ്ബുള്ള , ഐ എസ് ഉൾപ്പടെ എല്ലാ ഭീകര ആശയങ്ങളും തുടച്ചു നീക്കപ്പെടണം.
    ഏതെങ്കിലും തരത്തിൽ ഇസ്രായേൽ നിലപാട് മയപ്പെടുത്തിയാൽ അത്
    ലോകത്തിനുതന്നെ നിലനിൽപിന് ഭീഷണിയായ തരത്തിൽ ഹമാസ് ഉൾപ്പടെയുള്ള ഭീകര സംഘങ്ങൾക്ക്
    വഴുതി മാറി വളരാനുള്ള അവസരമാകും . അതുണ്ടാകാതിരിക്കട്ടെ...

  • @mohandasn.n8030
    @mohandasn.n8030 10 หลายเดือนก่อน

    Hallo thangalude audio chilappol kelakan pattunnila mic alpam koodi aduthu vaykku.

  • @pavananep8978
    @pavananep8978 21 วันที่ผ่านมา

    കേരളം എല്ലാ രാഷ്ട്രീയ നേതാക്കന്മാരും തീവ്രവാദത്തിനും മയക്കുമരുന്നിനും ബന്ധമുണ്ട് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നുതന്നെ പറയാൻ വയ്യ

  • @manojk2718
    @manojk2718 10 หลายเดือนก่อน +1

    😮😮

  • @avarampoo8550
    @avarampoo8550 8 หลายเดือนก่อน

    ഉണ്ട,, ഡൈപാർ കെട്ടിയ ധീരന്മാർ. ലോകത്തിൽ ആദ്യത്തെ ഡൈപാർ വീരന്മാർ 🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @santhoshtv7565
    @santhoshtv7565 10 หลายเดือนก่อน +1

    👍👍👍

  • @profnesamony
    @profnesamony 10 หลายเดือนก่อน +1

    Dangerous situation!

  • @3yearsago938
    @3yearsago938 10 หลายเดือนก่อน +31

    പിറന്ന നാടിന്റെ സ്വാധന്ദ്ര്യതിന് വേണ്ടി പോരാടുന്ന ഹമാസ്❤

    • @mammadolimlechan
      @mammadolimlechan 10 หลายเดือนก่อน

      ഓട്രാ പന്നി

    • @akhilraj-lz5jy
      @akhilraj-lz5jy 10 หลายเดือนก่อน +10

      divam kodutha nadine vendi poruthunna israsel

    • @3yearsago938
      @3yearsago938 10 หลายเดือนก่อน

      @@akhilraj-lz5jy ഏത് ധൈഭം 😆
      വിലക്ക് വാങ്ങി koduthathano 🤣

    • @jinjo8229
      @jinjo8229 10 หลายเดือนก่อน +1

      Kaamapranthan kattarabi mammathum avante konothile chamadhana kothavum oru thooranum. Manavaril mahakunnan mammathine nyayeekarikkan kure pannikalum😂

    • @haridasan5269
      @haridasan5269 10 หลายเดือนก่อน +3

      Chundanga koduthu vazhuthinanga vaagi ...appol laabham thanne ...

  • @josephmathew308
    @josephmathew308 10 หลายเดือนก่อน +2

    ചെവി അടിച്ച് പോകുന്ന മ്യൂസിക് ഇതിലും ഭേതം ചെവിയിൽ ബോംബ് ഇടുന്നതാണ്

    • @STriCkeR7oo
      @STriCkeR7oo 10 หลายเดือนก่อน

      Terrible.... 😫

    • @NishadOalakkode
      @NishadOalakkode 10 หลายเดือนก่อน

      😂😂

  • @kamarudheenpanambra3463
    @kamarudheenpanambra3463 10 หลายเดือนก่อน +2

    തുരങ്ക നിർമ്മാണത്തിന്റെ ആവശ്യവും ചരിത്രവും ഇതിൽ തെറ്റായി വ്യാഖ്യാനിക്കുന്നു.

    • @unnikrishnan3454
      @unnikrishnan3454 10 หลายเดือนก่อน +1

      ആ, തുറന്ഗം തൂറാൻ ആണെടാ.

  • @monsonabraham9038
    @monsonabraham9038 18 ชั่วโมงที่ผ่านมา

    ഹമാസിന് ഓശാന പാടിയവർ എവിടെ???

  • @shaji.shaji124
    @shaji.shaji124 10 หลายเดือนก่อน +2

    അവർ ഉരുകൻ തയ്യാറായവരാണ്,, ഇടിയെ ഭയക്കാത്തവരെ .. ളി കാട്ടി ഭയപ്പെടുത്തുന്നോ 😂

  • @jishnuskrishnan1152
    @jishnuskrishnan1152 10 หลายเดือนก่อน +2

    News deapth ചെച്ചി എന്തെ ചെട്ടാ?☹️☹️☹️☹️

  • @ajidevadas6210
    @ajidevadas6210 10 หลายเดือนก่อน

    👍

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 10 หลายเดือนก่อน

    You are correct

  • @abythomas5758
    @abythomas5758 10 หลายเดือนก่อน

    മണിപ്പൂര് നമ്മുടെ കൺമുൻപിൽ ഉണ്ടല്ലോ
    എത്ര വാസ്തവമായ വിവരണം

  • @AbubakerK-u8e
    @AbubakerK-u8e 10 หลายเดือนก่อน

    KALLAM

  • @morm8869
    @morm8869 10 หลายเดือนก่อน

    Nice presentation.

  • @radhakrishnanks9835
    @radhakrishnanks9835 13 วันที่ผ่านมา

    ഇത്രയും തുരങ്കങ്ങൾ ഉണ്ടാക്കാൻ ചെലവാക്കിയ പണത്തിന്റെ പകുതി പോലും വേണ്ടല്ലോ ലോകത്തെ ദരിദ്രൃം അനുഭവിക്കുന്ന മനുഷൃരുടെ പട്ടിണിമാറ്റാൻ.അർത്ഥമില്ലാത്ത പ്രവർത്തികളാണ് കോമൺ സെൻസ്സ് ഇല്ലാത്ത മനുഷൃർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. മനുഷൃരുടെ ദുരിതം അകറ്റാനുള്ള കാരൃങ്ങൾ ചെയ്യുക.ദുരിതം കൂട്ടാനുള്ള കാരൃങ്ങൾ ചെയ്യരുത്.

  • @morm8869
    @morm8869 10 หลายเดือนก่อน

    Please share this to as many as u can Let the whole world know about this before they support Hamas.

  • @sahadmaani3387
    @sahadmaani3387 10 หลายเดือนก่อน +2

    നിങ്ങളുടെ ന്യൂസിൽ അവതരണം നല്ല രീതിയിൽ നിങ്ങൾ ചെയ്തിട്ടുണ്ട് അത് സമ്മതിക്കുന്നു പക്ഷേ കള്ളക്കടത്ത് എന്ന് പറയുന്നത് വളരെ ദയനീയമായിട്ടാണ് തോന്നുന്നത് കാരണം ഈജിപ്തിൽ നിന്നും ലോകത്തിൻറെ നാനാഭാഗത്ത് നിന്നും വരുന്ന എല്ലാ സാധനങ്ങളും ഫണ്ടുകളും കൈകാര്യം ചെയ്യുന്നത് ബെസ്റ്റ് ബാങ്ക് എന്ന് പറയുന്ന അവരുടെ കീഴിലുള്ള ഗവൺമെന്റിലാണ് ഇതെല്ലാം എത്തിപ്പെടുന്നത് അപ്പോൾ നിങ്ങൾ ഒരു പറയുന്നത് എങ്ങനെ ശരിയാകും എന്ന് തോന്നുന്നില്ല നിങ്ങൾ ഒന്നു കൂടിയും എല്ലാം ഒന്ന് വിലയിരുത്തി അതിനുശേഷം നീ ചാനൽ അവതരണം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ കേൾക്കുന്ന ആളുകൾ എല്ലാം തെറ്റിദ്ധരിക്കപ്പെടും

    • @moosack5464
      @moosack5464 10 หลายเดือนก่อน

      എന്ത് വിവരം വെച്ചിട്ടനിതൊക്ക പറയുന്നത്.... മണ്ടത്തരം

  • @booomer9999
    @booomer9999 10 หลายเดือนก่อน

    Allah ,,,Turangistan,,,,

  • @moosaedava7884
    @moosaedava7884 10 หลายเดือนก่อน +2

    👍👌👍🇮🇱🙏🙏

  • @saji2020
    @saji2020 10 หลายเดือนก่อน +2

    കേരളത്തിൽ എവിടെ വരെ ഒക്കെ ഈ ഹമസോളന്മാർ താവളം ഉണ്ടാക്കിയിട്ടുണ്ട് എന്ന് അന്യക്ഷിക്കേണ്ടി വരും 😢😢😢

  • @josephjk9720
    @josephjk9720 10 หลายเดือนก่อน

    Good news Chanel sir

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 10 หลายเดือนก่อน

    മാമാ മാധ്യമങ്ങൾ ഇങ്ങനെ പറയും

  • @HamzathAK-rk8nx
    @HamzathAK-rk8nx 10 หลายเดือนก่อน +1

    🇵🇸🇵🇸🇵🇸🇵🇸❤️❤️❤️❤️✌️

  • @josephvarughese3165
    @josephvarughese3165 20 วันที่ผ่านมา

    why not palasteen peoples not say to

  • @georgejames9747
    @georgejames9747 18 วันที่ผ่านมา

    ഈ തുരങ്കങ്ങളെല്ലാം കണക്റ്റഡ് തുരങ്കങ്ങൾ അല്ലേ? അതിനകത്ത് കടൽ വെള്ളമടിച്ചു കയറ്റി നിറച്ചു കഴിഞ്ഞാൽ അവന്മാർ അവിടെ ചത്തുപോവ

  • @NameSr-l9t
    @NameSr-l9t 10 หลายเดือนก่อน +1

    ഫലസ്തീൻ ❤❤

  • @rayeesrayees3277
    @rayeesrayees3277 10 หลายเดือนก่อน +2

    അതിനുള്ളിൽ പോകുന്നവൻ തിരിച്ചു വരില്ല എന്നേയുള്ളു 😂😂

  • @josejefferson2812
    @josejefferson2812 10 หลายเดือนก่อน

    Where.does Hamas get this huge amount of money for constructing tunnels.

  • @g.kumark3267
    @g.kumark3267 10 หลายเดือนก่อน

    യുദ്ധത്തിൽ വിജയികൾ ഇല്ലെന്ന് പറഞ്ഞത് ശേരി ആണോ? മനുഷ്യന്റെ വംശം വളർന്നു പന്തലിച്ചതിന്റെ ചരിത്രം യുദ്ധവും ഉൾക്കൊള്ളുന്നതാണ് .

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 14 วันที่ผ่านมา

    Arenthu cheithalum deivanichayam nadakum

  • @SamSam-wd3ci
    @SamSam-wd3ci 22 วันที่ผ่านมา

    ഇന്ത്യൻവേണ്ടി? യുദ്ധം തുടങ്ങിയത് ആര്? ഒക്ടോബർ 7 ന് മുൻവരെ ഇസ്രായേലിൽ പോയി ജോലിചെയ്ത് ജീവിച്ചിരുന്നത് ആയിരങ്ങൾ ആണെന്ന് അറിയില്ലേ?

  • @muhammedsalim2500
    @muhammedsalim2500 10 หลายเดือนก่อน

    Angu chennu kudukooo urrukkum.

  • @snehappuassuntha8284
    @snehappuassuntha8284 10 หลายเดือนก่อน +1

    🇮🇱🌹🇮🇱

  • @AshiqMadappat
    @AshiqMadappat 10 หลายเดือนก่อน

    Vijayam aarkann nokkaam

  • @hamdakalam1407
    @hamdakalam1407 10 หลายเดือนก่อน

    അവിടുത്തെ സാധാരണക്കാർ പറയുന്നത് കെട്ടായിരുന്നു ല്ലേ

  • @svjmk
    @svjmk 10 หลายเดือนก่อน +1

    God bless Israel

  • @kingsulthankingsulthan2178
    @kingsulthankingsulthan2178 10 หลายเดือนก่อน

    ചെങ്കീരികൾ ചത്ത കീരികളായി വരുന്നത് കാണാം

    • @moosack5464
      @moosack5464 10 หลายเดือนก่อน

      വിദേശ ചാനലുകൾ കാണു... ഇസ്രായേലിന്റെ പരാജയം

  • @rahponn2338
    @rahponn2338 10 หลายเดือนก่อน

    chenkeerikal😊

  • @user-dh6io6sq7n
    @user-dh6io6sq7n 10 หลายเดือนก่อน

    Malapuram kathi.. chenkeeri.. bomb. Tank.. awasanam pavanayi shavamayi😅

  • @balannarayan1034
    @balannarayan1034 10 หลายเดือนก่อน

    Your videos verey long

  • @sarath14343
    @sarath14343 10 หลายเดือนก่อน

    Same news copy, same words from malayali vartha

  • @shihabmuhammed6711
    @shihabmuhammed6711 10 หลายเดือนก่อน

    Keerikalude thala hamasedutholum

  • @abrahamkocheril6083
    @abrahamkocheril6083 23 วันที่ผ่านมา

    ഈ പൈശാചിക മതം അതിന്റെ അനുയായികളെ ദ്രോഹിക്കുന്നത് എപ്രകാരമൊക്കെ..?

  • @Ali-sz3ql
    @Ali-sz3ql 10 หลายเดือนก่อน

    ചിരിച്ചു വയ്യ...

  • @AshiqMadappat
    @AshiqMadappat 10 หลายเดือนก่อน

    Iyyal thamasichath ee guhayil. Aannann thonnunnu😅

  • @peterpm1146
    @peterpm1146 20 วันที่ผ่านมา

    ഭീകര വാദികൾ തുലയട്ടെ israel ki jay👍🌹

  • @thomasv.t7491
    @thomasv.t7491 10 หลายเดือนก่อน +2

    യുദ്ധം അവർ ചെയ്യട്ടെ

  • @raufmp2399
    @raufmp2399 10 หลายเดือนก่อน

    പുലികൾക്ക് എന്ത് കീരി

  • @mathewjohn4431
    @mathewjohn4431 10 หลายเดือนก่อน +1

    Hamas theeratte

  • @muhammedkv2411
    @muhammedkv2411 10 หลายเดือนก่อน

    Asooya......dhikkaarevum....panathinde..puwerum..kalhikkunna....eade...ponumonum...eade....raashtramaayaalum...srishttaavum...kaanunnuooo....ellaa..samayavum...israayeeeeel...koottukakshiyum....paadem..padikkum....🙄🙄🙄👍🏿👍🏿

    • @Binoyxxx9
      @Binoyxxx9 10 หลายเดือนก่อน

      1490 pere aanu ഹമാസിൻ്റെ തൂരാളികൾ വെട്ടിയും കുത്തിയും കൊന്നത്..പിന്നെ അവർ വെറുതെ ഇരിക്കുമോ

  • @smartcreat1
    @smartcreat1 10 หลายเดือนก่อน +1

    അങ്ങട്ട് ചെന്നാമതി

    • @anishvk65
      @anishvk65 10 หลายเดือนก่อน +1

      അങ്ങോട്ട്‌ പോയി തന്നെ ആണ് അടിക്കുന്നത് 😁😁😁😁

  • @sgtpbvr6143
    @sgtpbvr6143 10 หลายเดือนก่อน

    ഇപ്പൊ ശരിയാക്കി തരാം

  • @rajeshta6586
    @rajeshta6586 10 หลายเดือนก่อน +1

    Madayil erikaarhe purethu vaada chamas pottenmaare.....🤣🤣🤣

  • @savadseesiikkk7077
    @savadseesiikkk7077 10 หลายเดือนก่อน

    Hamasinte hasethinte romam thodan juthan kaiyilla

    • @rampo143
      @rampo143 10 หลายเดือนก่อน +2

      സ്വപ്‌നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ 😂😂😂😂😂..ഒന്ന് പൊട്ടി കരഞ്ഞു കൂടെ ..അവർ വിളിക്കുന്നത് ജീവിക്കുന്ന ദൈവമായ യഹോവയെ ആണ് ..കരയാനും ജൂതൻ ഉണ്ടാക്കിയ You tube തന്നെ വേണം 😂😂