അരിപൊടി ഉണ്ടോ കുറച്ചു എരിവുള്ള കുർ കുറെ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം | kur Kure Recipe Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 629

  • @jazihabi472
    @jazihabi472 4 ปีที่แล้ว +349

    ചേച്ചി ഞാൻ ഉണ്ടക്കി സൂപ്പർ ആയി ഇനിയുംracip വാണം ചേച്ചി വലിയ ഫാൻസ്‌ ആണ് ഞാൻ

  • @67sitharajasminpv45
    @67sitharajasminpv45 4 ปีที่แล้ว +724

    വീഡിയോ കാണുപോൾ കമ്മെന്റ് നോക്കുന്നവർ 👍👍അടികൂ.......

  • @noorjahaannoor3579
    @noorjahaannoor3579 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി കുർകുർ തന്നെ നല്ല മന്നവും കഴിക്കാൻ ടെസ്റ്റും ഉണ്ടായിരുന്നു കലക്കി ഒരു കുഴപ്പവും ഇല്ല സൂപ്പർ

  • @alalif6178
    @alalif6178 4 ปีที่แล้ว +410

    Video kaanunnathinumpe comment read cheyyunnavar like adi

  • @raseenashameer2798
    @raseenashameer2798 3 ปีที่แล้ว +1

    ചേച്ചിയുടെ ബാക്കിയില്ല ചോർ കൊണ്ടുള്ള കടി ഞാൻ ചെയ്ത്. അടിപൊളി. വീട്ടിൽ എല്ലാർക്കും ഇഷ്ട പെട്ടു

    • @raseenashameer2798
      @raseenashameer2798 3 ปีที่แล้ว +1

      ഇനി ഇതും try ചെയ്യണം

    • @Miakitchen
      @Miakitchen  3 ปีที่แล้ว

      ORUPAADU SANTHOSHAM

  • @shibinshibiya8171
    @shibinshibiya8171 4 ปีที่แล้ว +2

    ചേച്ചി ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sajnaparvin1058
    @sajnaparvin1058 3 ปีที่แล้ว +1

    Chechi njan try cheydhu spr

  • @manojgeorge250
    @manojgeorge250 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി ഞാൻ ഇത് ഉണ്ടാക്കി.. വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ട്ടമായി...

  • @abbasabbasa9808
    @abbasabbasa9808 3 ปีที่แล้ว +1

    Njn undakki super

  • @safiyyak4047
    @safiyyak4047 4 ปีที่แล้ว +1

    👌👌aayitunnu nan undakki adipoli recipe a an ellaarum tray cheyyuka

  • @abhinavtm3077
    @abhinavtm3077 4 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി നോക്കി super taste

  • @ruksananavasp.k4944
    @ruksananavasp.k4944 4 ปีที่แล้ว

    Chechi കൊള്ളാമായിരുന്നു.. ഞാൻ ഉണ്ടാക്കി................

  • @lijishanoop9617
    @lijishanoop9617 4 ปีที่แล้ว +17

    കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആയിരിക്കും ന്ന്.. എന്തായാലും try ചെയ്യും

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      🤗🤗💕👌

  • @fathimafairoosa1959
    @fathimafairoosa1959 4 ปีที่แล้ว

    Chechi poliyaan recipe 👌👌👌

  • @amritha1484
    @amritha1484 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ👍😁

  • @shemiyusuf
    @shemiyusuf 3 ปีที่แล้ว +4

    Chechiii eee snack super ayitundd easy aanu👍 ellaarkum ishtaayiii thnk u ...for this simple one....👍👍👍❤️

  • @lumahhomemadefoodproducts
    @lumahhomemadefoodproducts 4 ปีที่แล้ว +2

    Chechi naan try cheythu perfect ayittu kitti poli chechi 👌👌

  • @rahmathsulaiman4964
    @rahmathsulaiman4964 4 ปีที่แล้ว

    ഹലോ ഇത് ഞാൻ ഇന്നുണ്ടാക്കി കഴിച്ചു, ചൂടോടെ കഴിച്ചപ്പോൾ നല്ല ക്രിസ്പ്പി ആയിരൂന്നൂ ,ചൂടാറിയപ്പോൾ കുറച്ച് മൊരിച്ചിൽ കുറഞ്ഞു, റിങ് രൂപത്തിലും കുറച്ചുണ്ടാക്കി ട്ടോ, കുറച്ച് മാവിൽ കറിവേപ്പിലയും മല്ലിയിലയും ചേർത്തുണ്ടാക്കി അതും നല്ല സ്വാദുണ്ട്

  • @smartlivingmindcare6747
    @smartlivingmindcare6747 4 ปีที่แล้ว +1

    Corn floorinu pakaram maida mathio

  • @ismailabubackervakkatt7367
    @ismailabubackervakkatt7367 4 ปีที่แล้ว +1

    Wow supper Nanne undhakki wowwwwwwww😍😍😍😘😘

  • @lollipop8548
    @lollipop8548 4 ปีที่แล้ว +4

    പൊളി

  • @MrsMenon-bv3ut
    @MrsMenon-bv3ut 4 ปีที่แล้ว +2

    കാണുമ്പോൾ തന്നെ നല്ല രസം ഉണ്ട്. ഉടൻ ഉണ്ടാക്കി നോക്കാം. കിടു റെസിപ്പി

  • @dhunaaymanworld367
    @dhunaaymanworld367 4 ปีที่แล้ว +4

    Will try it 💞
    Delicious recipe 😍

  • @anjana__anagha2385
    @anjana__anagha2385 3 ปีที่แล้ว

    Chechi samsaarikyumbol nannayi kidhakyunnundallo korachu cool aayittu paranjoolo...

  • @deepthishibu9267
    @deepthishibu9267 4 ปีที่แล้ว +1

    Chechi njan undaki sooper😋😋

  • @fathimadiya7316
    @fathimadiya7316 4 ปีที่แล้ว

    ചേച്ചി ഞാനുണ്ടാക്കി സൂപ്പറായി

  • @rajusini3531
    @rajusini3531 4 ปีที่แล้ว +21

    ഞാനുണ്ടാക്കി നോക്കി സൂപ്പറായിരുന്നു ചേച്ചി ഇനിയും കൂടുതൽ റെസിപ്പിയുമായി വരണം എനിക്കൊരു ഹായ് പറയണം പ്ലീസ്

  • @kunjus6503
    @kunjus6503 4 ปีที่แล้ว +1

    Super 👌👌👌👌👌👌👌👌👌👌👌👌

  • @mrsziyadhfarsana6631
    @mrsziyadhfarsana6631 4 ปีที่แล้ว +1

    Mia chechi super.. njn try cheithuttooo 👍😋

  • @subak.k9687
    @subak.k9687 4 ปีที่แล้ว +1

    Adipoli try cheythu super taste 👍

  • @muhammedunais4271
    @muhammedunais4271 4 ปีที่แล้ว

    Njan undakki poli aayi supper

  • @mareenajoseph2433
    @mareenajoseph2433 4 ปีที่แล้ว +4

    I tried it today and came out really well

  • @meghamolratheesh7151
    @meghamolratheesh7151 4 ปีที่แล้ว

    ചേച്ചി ഞാൻ ഇത് തീർച്ചയായും ഉണ്ടാക്കും....👍👍👍👍

  • @Raveendran400
    @Raveendran400 4 ปีที่แล้ว +26

    ഞാൻ കേക്ക് ഉണ്ടാക്കി അടിപൊളിയാട്ടോ പെർഫെക്ട് ആയിരുന്നു താങ്ക് യൂ

  • @aswathysajeevan6689
    @aswathysajeevan6689 3 ปีที่แล้ว

    ചേച്ചി ഇത് ഇപ്പോ ഞാൻ ഉണ്ടാക്കി polii 😘😘😘😋😋😋

    • @hansaFaizal
      @hansaFaizal 3 ปีที่แล้ว

      Chood aarikazhinjal crispiness povo.undaakeet engene undaarnnu taste undaayo😊

  • @nijigibi2712
    @nijigibi2712 3 ปีที่แล้ว

    Polichu chaci

  • @revathyc440
    @revathyc440 4 ปีที่แล้ว +6

    ചേച്ചിയുടെ എല്ലാ റെസിപ്പി കളും കാണാറുണ്ട് സൂപ്പർ

  • @pathucuttee2229
    @pathucuttee2229 4 ปีที่แล้ว

    Kollam super

  • @homeopathyawondermedicaltr869
    @homeopathyawondermedicaltr869 4 ปีที่แล้ว +1

    Super mia keep it up

  • @anascm1187
    @anascm1187 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി nokkiiiiii
    Nallonam nannayiiii too😍😍😍

  • @shibinmathew2250
    @shibinmathew2250 4 ปีที่แล้ว +1

    Adipoli

  • @preethakumarykn9604
    @preethakumarykn9604 4 ปีที่แล้ว +3

    ചേച്ചി കൊള്ളാം ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @Icepppes
    @Icepppes 4 ปีที่แล้ว

    Chechi plichee adipoliane njn noki cheituu

  • @mallucousins7261
    @mallucousins7261 3 ปีที่แล้ว +1

    Chechi njan try cheyyan povan settavule

  • @thachithachuz8966
    @thachithachuz8966 4 ปีที่แล้ว

    Chechi Adi poli Recipe thank you

  • @drowingartpramil518
    @drowingartpramil518 4 ปีที่แล้ว +1

    Kolame 👌👌👌👌

  • @vineeshpv9532
    @vineeshpv9532 3 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു. Spr ആണ്. Thank u ചേച്ചി ❤️❤️❤️❤️❤️

  • @sabeelazakir8270
    @sabeelazakir8270 4 ปีที่แล้ว

    Kollalo mia new receipiyanallo.I will try

  • @rithwika-rithu
    @rithwika-rithu 4 ปีที่แล้ว

    Super chechi.. super taste

  • @manjubineesh9450
    @manjubineesh9450 3 ปีที่แล้ว

    Chechi Try cheythu super taste👌👌

  • @subizacharia7501
    @subizacharia7501 4 ปีที่แล้ว +1

    അടിപൊളി

  • @nimmynithinkrishna7184
    @nimmynithinkrishna7184 4 ปีที่แล้ว

    Pollichu nalla rasamund

  • @ajithkumarkg8287
    @ajithkumarkg8287 4 ปีที่แล้ว

    Super chechi super

  • @JamalJamal-de2wr
    @JamalJamal-de2wr 3 ปีที่แล้ว

    സൂപ്പർ ആണ്

  • @devil-ec2fp
    @devil-ec2fp 4 ปีที่แล้ว +1

    Chechi conflorinu pagharam verethelum cherkkavo

  • @achuuachu3515
    @achuuachu3515 4 ปีที่แล้ว

    Chechi njan undaki supper ayirunnu eniyum ricpi venam chechi

  • @geetakurup-8160
    @geetakurup-8160 4 ปีที่แล้ว

    Super recipe and easy also

  • @kalloos125
    @kalloos125 4 ปีที่แล้ว

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കിട്ടോ

  • @jennasistersvlog9760
    @jennasistersvlog9760 4 ปีที่แล้ว

    👌👌✨️✨️ Very easy

  • @sumayyak2169
    @sumayyak2169 4 ปีที่แล้ว +1

    👍👍👍👍👌

  • @kanchankumar1000
    @kanchankumar1000 4 ปีที่แล้ว +1

    good1, nicely presented

  • @anithakp9428
    @anithakp9428 3 ปีที่แล้ว

    കലക്കി

  • @arathib8958
    @arathib8958 4 ปีที่แล้ว

    Powli👌👌

  • @SAI-wj2rd
    @SAI-wj2rd 4 ปีที่แล้ว +7

    അടിപൊളി ആണ്.. ഇത്‌ മാത്രമല്ല എല്ലാം 👌👌👌

    • @hibasherin1617
      @hibasherin1617 4 ปีที่แล้ว

      Ration arikond undakiya pori sheriyaayilla. Pinne njan chechine kanal nirthi

  • @rasheedpm2424
    @rasheedpm2424 4 ปีที่แล้ว

    superb chechi njnum indaakiii

  • @shamilaisham3311
    @shamilaisham3311 4 ปีที่แล้ว

    Njaan undaakki tto...it was super 👍👍👌

  • @ayshaidealpm1157
    @ayshaidealpm1157 4 ปีที่แล้ว

    Njn cheydh nokki super👍

  • @_killer_appuzz_1511
    @_killer_appuzz_1511 4 ปีที่แล้ว

    Chache nalla adipoli ani

  • @sojafrancis9540
    @sojafrancis9540 4 ปีที่แล้ว

    njanum undakitto....soooooperbbbb

  • @safiyyak4047
    @safiyyak4047 4 ปีที่แล้ว

    Supper aan cheechii

  • @onlinedressandkurtahaulwit1946
    @onlinedressandkurtahaulwit1946 4 ปีที่แล้ว

    കൊള്ളാം നല്ല അടിപൊളി കുർകുറെ ഞാൻ മിയയുടെ റെസിപി എല്ലാം കാണും പക്ഷെ ഇത് എന്റെ മക്കൾക്കു വലിയ ഇഷ്ടം ആണേ അത് കൊണ്ട് ഞാൻ ഉണ്ടാക്കി നോക്കി മക്കൾ ഹാപ്പി ഞാനും താങ്ക്യൂ ഡാ എന്റെ പേര് സവിത

  • @manju.t.g218
    @manju.t.g218 3 ปีที่แล้ว

    Nanukku velichenna upayokithu fry cheyanu pathump

  • @dilzamola7586
    @dilzamola7586 4 ปีที่แล้ว

    Njan undaakii variety taste aaayirunn superrrr

  • @aidammalowrence5500
    @aidammalowrence5500 4 ปีที่แล้ว +1

    It's 2 good

  • @shivanisree6117
    @shivanisree6117 4 ปีที่แล้ว +4

    Njngalum undakki nokki spr arunnu 😋😋😋😋 ellarkkum othiri ishtayi.... 😊😊😊

  • @AA-zm3nu
    @AA-zm3nu 3 ปีที่แล้ว

    Mm enikku ishtayee ente ammaykkum

  • @abijithp.s6260
    @abijithp.s6260 4 ปีที่แล้ว

    Super chechi njan vittil undakki

  • @noorjishanu1235
    @noorjishanu1235 4 ปีที่แล้ว +4

    Super എന്തായാലും ട്രൈ ചെയ്യും 💯💯💯

  • @bettybabu265
    @bettybabu265 4 ปีที่แล้ว +38

    ഹായ് കാണാൻ നല്ല രസമുണ്ട് എന്തായാലും ട്രൈ ചെയ്യും

  • @jencytharakan3050
    @jencytharakan3050 4 ปีที่แล้ว +9

    Yes I am going to make today’s snack👍👍👍👍👍❤️🧡🧡💜💓💓🧡🧡❤️

  • @Ann_h182
    @Ann_h182 4 ปีที่แล้ว +2

    Poli

  • @stinasujith2414
    @stinasujith2414 4 ปีที่แล้ว +1

    സൂപ്പർ ഡിഷ്‌ ചേച്ചി

  • @mini7088
    @mini7088 4 ปีที่แล้ว

    Super eachi

  • @shakeebkp7210
    @shakeebkp7210 4 ปีที่แล้ว

    Njn try cheyto spr taste

  • @mecookbyrajinand
    @mecookbyrajinand 4 ปีที่แล้ว +10

    Variety snack👌🏻

  • @safoorasafu9419
    @safoorasafu9419 3 ปีที่แล้ว

    Suppar chachi

  • @rennusworld1689
    @rennusworld1689 4 ปีที่แล้ว

    Wow 😍🤩..... Super👌👌..... Adipoli👍..... ഞാൻ ഉറപ്പായും try ചെയ്തു നോക്കും🥰😍.....

  • @sadhiyajaferhayahadhi6905
    @sadhiyajaferhayahadhi6905 4 ปีที่แล้ว

    wowww😍😋

  • @musthafakayalmadathilmusth270
    @musthafakayalmadathilmusth270 4 ปีที่แล้ว +3

    Chechi kodhiyavunnu...kanditt. Undakkanam mazhayath korikkaan Nalla tastaavum.

  • @shyradevarajan5212
    @shyradevarajan5212 4 ปีที่แล้ว

    Super. A varriety receipe

  • @kavyaes1460
    @kavyaes1460 4 ปีที่แล้ว +4

    Adi poli. Try cheythu.. Super taste👍

  • @akshayp3944
    @akshayp3944 4 ปีที่แล้ว

    Chechii... njn indakii super ayyinnuu...

  • @sanafathima5338
    @sanafathima5338 4 ปีที่แล้ว

    Ellarum try cheythu nannayittund ennokke parayunnund athukond chechi njanum try cheyyan pova nannayal njan comment cheyyunnund

  • @DeepasFILTERART
    @DeepasFILTERART 4 ปีที่แล้ว +1

    Superb 🌺🌼🌸I will try

  • @neenusreejith
    @neenusreejith 4 ปีที่แล้ว +1

    Hai chechi nanum undaki.. nalla taste.. eniyum undakum... more recipes edane

  • @smrithi7195
    @smrithi7195 4 ปีที่แล้ว +1

    Kadalamavu nirbandam undo

  • @siddiquekl3373
    @siddiquekl3373 4 ปีที่แล้ว

    Chechyyude channel super

  • @anniec.l.1276
    @anniec.l.1276 4 ปีที่แล้ว +1

    അരിപൊടി കൊണ്ടുള്ള കറുമുറു അടിപൊളി. കൊച്ചുമക്കൾക്കു വലിയ ഇഷ്ടമായി. ഇനിയും simple ആയ snaks ഇടണേ.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @sudhisvp9027
    @sudhisvp9027 4 ปีที่แล้ว +2

    Super snack 👌👍

  • @bindhusambu4855
    @bindhusambu4855 4 ปีที่แล้ว +7

    മിയന്നുള്ള പേരാ ജോയ് സി ക്ക് ചേരുന്നത്. ഗ്രീൻപീസ് ഫ്രെ ഉണ്ടാക്കി നന്നായിരുന്നു.thank you dear

    • @abdurahmanrahman8251
      @abdurahmanrahman8251 4 ปีที่แล้ว

      Athentha chechi pinne channel nn mia enn ittath

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      ORUPAADU SANTHOSHAM AAYITTO