എന്റെ വീട്ടിൽ gypsum plaster വെള്ളം നനച്ചു കഴുകിയപ്പോൾ | സിമെന്റ് തേപ്പിനെക്കാൾ ലാഭകരമാണോ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Gypsum plaster had been used for centuries in the construction space and is time tested process for plastering interior walls. Gypsum plaster provides excellent thermal and acoustic properties while providing superior rich and smooth finish.
    Gypsum is a soft sulfate mineral composed of Calcium sulfate dihydrate (CaSO4:2H20). It is widely used as a fertilized, in mould, in sculptures and as plaster material.
    In this video shows why i choose gypsum plastering and its pros and cons.
    For more details:
    GREEN WHITE
    Gypsum plastering
    +917594840181
    #gypsumplastering
    #gypsumquality
    #greengypsum
    #myhome
    #gypsamplastering
    #gypsumplasterpricekerala
    #budgetgypsum
    #gypsumwaterupsorptiontest
    #decoartDesign
    #homeinterior
    #interiordesign
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    TH-cam Channel : / salualu
    Facebook Page : / saleemalukka. .
    Instagram: Decoart_design
    Mail Me : creativesalu@gmail.com

ความคิดเห็น • 115

  • @anandhubaby8643
    @anandhubaby8643 ปีที่แล้ว +5

    ബ്രോ.ഒരു മുറിയിൽ 4 ഭിത്തി ഉൾപെടെ ടോട്ടൽ എത്ര സ്ക്വയർ ഫീട് ജിപ്സം ചെയ്തു...

  • @pkdfairu9674
    @pkdfairu9674 ปีที่แล้ว +5

    ഇത് ചെയ്‌തു ഒരു 5 വര്ഷം കൈഞ്ഞവരുണ്ടോ ?

  • @dsosys
    @dsosys ปีที่แล้ว +3

    14:14 വെള്ളം പോയി വെള്ളം പോയി എന്ന് പറയുന്നത്, താഴോട്ട് ഒലിച്ചു പോയതാണോ അതോ gypsum വലിച്ചെടുത്ത് ആണോ?

  • @noufckd
    @noufckd ปีที่แล้ว +9

    എൻറെ വീട് ഇവരാണ് ചെയ്തത്.. നല്ല വർക്കാണ്. ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല. രണ്ടുവർഷം കഴിഞ്ഞു..

  • @krishnadaskr4688
    @krishnadaskr4688 ปีที่แล้ว +3

    better do gypsum work in night time with tubelight for clear finish.in daytime it looks ok.

  • @sreejithsr775
    @sreejithsr775 ปีที่แล้ว +4

    ഒരു സംശയം cement plastering കഴിഞ്ഞ ഭിത്തിയിൽ
    Puttyക്കു പകരം , itu ഉപയോഗിക്കാൻ കഴിയുമോ
    Pls reply

    • @maheshtk6345
      @maheshtk6345 ปีที่แล้ว +1

      ഉരക്കൽ നടക്കില്ല' അതിനാൽ - 1 കോട്ട്. പുട്ടി' ഇടണം

  • @junujaz
    @junujaz ปีที่แล้ว +9

    പണ്ട് കാലത്തുള്ള വീടുകളിൽ കുമ്മായം ഉപയോഗിച്ച് അല്ലെ പ്ലാസ്റ്ററിങ് ചെയ്തിരുന്നത് ഇപ്പോൾ അത് ഒരു ബ്രാൻഡ് ആയി മാറി പുതിയ തലമുറ പിന്നിലേക്ക് തിരിഞ്ഞ് നടക്കുന്നു

    • @danielkumar4062
      @danielkumar4062 ปีที่แล้ว +1

      Da ഇത് കുമ്മായം അല്ല

  • @rahulsbabu962
    @rahulsbabu962 หลายเดือนก่อน +1

    എഡ്ജ് ഒക്കെ ok ആണ്... ഫിനിഷിങ് എന്ന് പറയുന്ന സാധനം ഇല്ല.... Full ബ്ലേഡ് പാടും കാര്യങ്ങളുമാണ്...

  • @sunnyjoseph62
    @sunnyjoseph62 หลายเดือนก่อน

    പെയിൻറ് അടിക്കുന്നതിന് മുൻപായി Sand paper പിടിക്കണമോ

  • @favassha
    @favassha 2 หลายเดือนก่อน

    Ippo same home review idamo ..
    Gypsum plastering area

  • @unniunnikuttan2687
    @unniunnikuttan2687 ปีที่แล้ว

    ഞങ്ങടെ ഏരിയയിൽ നല്ല രീതിയിൽ വെള്ളം കേറാറുണ്ട് അങ്ങനെ ഉള്ള ഏരിയ യിൽ ചെയ്യാൻ പറ്റുമോ ഇത്

  • @kubraksd4847
    @kubraksd4847 ปีที่แล้ว +1

    കട്ടിലകൾ ഏത് material ആണ് ഉപയോഗിച്ചത്

  • @shadiyamusthafa7430
    @shadiyamusthafa7430 ปีที่แล้ว

    Beach side cheyyunnath kond budhimuttundavumo???

  • @susanthp4770
    @susanthp4770 ปีที่แล้ว

    Plumbing work ന് വേണ്ടി ചുമ്മാർ പൊള്ളിക്കേണ്ടി വന്നാൽ എങ്ങനെയാണു

  • @ajishadvk7993
    @ajishadvk7993 ปีที่แล้ว +1

    മുനീർക്ക പൊളിച്ചു..Iam your big fan..Masha allah..usharavate❤

    • @sabira-mt6tp
      @sabira-mt6tp หลายเดือนก่อน

      Muneer ikka number pls

  • @sherifmk8389
    @sherifmk8389 11 หลายเดือนก่อน

    Seeling cheyyan pattumo
    Ningal seeling cheithu kanadilla

  • @muhammedfaizan3063
    @muhammedfaizan3063 ปีที่แล้ว +1

    Ivarude office evideyaanu??

  • @unniunnikuttan2687
    @unniunnikuttan2687 ปีที่แล้ว

    ആലപ്പുഴയിൽ ചെയ്യുവോ ഇത്

  • @linuumr2318
    @linuumr2318 ปีที่แล้ว

    Aaani adikkan pattumo

  • @gafoorna9044
    @gafoorna9044 ปีที่แล้ว +2

    Seeling expose cheyyanano

  • @AdarshCreationzz
    @AdarshCreationzz ปีที่แล้ว +1

    😢gypsum bathroomil.cheyyan patuvlo🤔

  • @arunalexanderm5073
    @arunalexanderm5073 ปีที่แล้ว

    Hi
    Gypsom plasteringil Capillary action resist cheyyumo?

    • @peechirahmathulla
      @peechirahmathulla ปีที่แล้ว

      Illa

    • @fg4513
      @fg4513 5 หลายเดือนก่อน

      ​@@peechirahmathullaathengane

  • @nabeelamubasheer1420
    @nabeelamubasheer1420 ปีที่แล้ว

    Malappuram bagath indo

  • @amjadp6277
    @amjadp6277 ปีที่แล้ว +3

    Idinn chodd kidudalayirikkooo

    • @ramissalam
      @ramissalam ปีที่แล้ว +2

      It resists heat and gives cool inside, it’s almost 4 years done in my brother house.
      Not recommend for outside and bathroom sharing walls

    • @fg4513
      @fg4513 5 หลายเดือนก่อน

      ​@@ramissalamy not for outside and bathroom

    • @ramissalam
      @ramissalam 5 หลายเดือนก่อน

      Capillary action. ഈർപ്പം നിലനിർത്താൻ ഉള്ള ജിപ്സം ത്തിൻ്റെ കഴിവ് ആണ് ഇവിടെ വില്ലൻ ആവുന്നത്. വെള്ളം പിടിച്ചാൽ പെയിൻ്റ് പീൽ ആവുന്നുണ്ട്. But you can do one think. Bathroom wall inside and outside waterproof ചെയ്തതിനു ശേഷം ചെയ്യാം. ( No guarantee)

  • @sreejithsr775
    @sreejithsr775 ปีที่แล้ว +2

    Merit and demerits
    Oru video cheyyamo
    Alappuzha il cheyyumo

  • @anunichu6222
    @anunichu6222 ปีที่แล้ว

    Ith oru chakkinu ethre rate

  • @santhoshattavayal9179
    @santhoshattavayal9179 ปีที่แล้ว

    👍

  • @Raishamujee7383
    @Raishamujee7383 ปีที่แล้ว

    Evdeyaa sthalam.. Kasargod cheyyumo.. Contact details..

    • @GreenwhiteGypsum
      @GreenwhiteGypsum ปีที่แล้ว

      Yes

    • @anandhubaby8643
      @anandhubaby8643 ปีที่แล้ว +1

      @@GreenwhiteGypsum കോട്ടയം ജില്ലയിൽ സർവീസ് ഉണ്ടോ

  • @akunhi001
    @akunhi001 ปีที่แล้ว +2

    Furniture touch cheyth ittaal damage aavoole

    • @GreenwhiteGypsum
      @GreenwhiteGypsum ปีที่แล้ว

      No

    • @zainudheenzainu5523
      @zainudheenzainu5523 ปีที่แล้ว

      ​@@GreenwhiteGypsumningalenente veetil chaithath edges pottunnund...

    • @pkdfairu9674
      @pkdfairu9674 ปีที่แล้ว +1

      @@zainudheenzainu5523 ningal cheidhit ipozhathe feedback endanu veedu pani plastering stagilanu ipol end cheyyanam ennulla confusion aanu pls

  • @viswanathan4905
    @viswanathan4905 ปีที่แล้ว

    whats warranty period ? 30 yrs ?

  • @zainuumaiba6784
    @zainuumaiba6784 ปีที่แล้ว +13

    ഞങ്ങൾ ഇൻഷാ അള്ളാഹ് ഇവരെ തന്നെയാണ് വിളിക്കുന്നത്. നിങ്ങളെ വീഡിയോ കണ്ട് ഇവരെ വിളിച്ച് അളവെടുപ്പിച്ചിരുന്നു.... അധികം വൈകാതെ പണി തുടങ്ങും

  • @sarithas223
    @sarithas223 ปีที่แล้ว

    നമ്പർ?

  • @aneesbigbbigb805
    @aneesbigbbigb805 ปีที่แล้ว +4

    ഇതിന്റെ മുകളിൽ നിന്നും കുറച്ച് കഴിഞ്ഞാൽ പെയിന്റ് പൊളിച്ച് വരും

  • @shahirkannur8854
    @shahirkannur8854 ปีที่แล้ว

    കണ്ണൂരിൽ???

    • @GreenwhiteGypsum
      @GreenwhiteGypsum ปีที่แล้ว

      Yes

    • @subinks3165
      @subinks3165 ปีที่แล้ว

      @@GreenwhiteGypsum ernklm.?

    • @mithuna.j1671
      @mithuna.j1671 7 หลายเดือนก่อน

      കണ്ണൂരിൽ ഉണ്ടോ നമ്പർ താ ആവശ്യം ഉണ്ട് ​@@GreenwhiteGypsum

    • @resmilresmil8107
      @resmilresmil8107 4 หลายเดือนก่อน

      Hi​@@GreenwhiteGypsum

    • @GreenwhiteGypsum
      @GreenwhiteGypsum 4 หลายเดือนก่อน

      @@resmilresmil8107 yes

  • @zainudheenzainu5523
    @zainudheenzainu5523 ปีที่แล้ว +4

    Moopare വിളിച്ചു പണി കിട്ടി ... ഞങ്ങളെ വീട്ടിൽ ചെയ്തത് നന്നായി പൊട്ടുന്നുണ്ട് .. മൂപ്പരെ ഡീലിംഗ് തീരെ പോരാ.. അത് പോലെ നഖം കൊണ്ട് കോറിയാൽ പോലും അടയാളം വരുന്നുണ്ട്.. വല്ലാത്ത പെടലാണ് പെട്ടത്

    • @magicsolution363
      @magicsolution363 ปีที่แล้ว

      Please

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 11 หลายเดือนก่อน

      സത്യമോ ?

    • @karthikt776
      @karthikt776 6 หลายเดือนก่อน

      Mooparude soundproof kettapole thonni😂, eth ethrayum finish ulla sadhanam eco varathirikko

    • @mubisakkimubasakki6425
      @mubisakkimubasakki6425 2 หลายเดือนก่อน

      Same കുട്ടികളുള്ള vee d nokanda

  • @ranjitashok2030
    @ranjitashok2030 ปีที่แล้ว +1

    How many square feet is ur house

  • @ramshidmm
    @ramshidmm ปีที่แล้ว

    @decor design

  • @shifanasaleem998
    @shifanasaleem998 ปีที่แล้ว

    Masha Allah ❤

  • @musicbox400
    @musicbox400 ปีที่แล้ว

    എത്രയാണ് സ്ക്വയർഫീറ്റിന് ചിലവ് വരുന്നത്

    • @decoartdesign
      @decoartdesign  ปีที่แล้ว +1

      😁വീഡിയോയിൽ പറയുന്നുണ്ട് 38-40sqft

    • @mohammedfasil9669
      @mohammedfasil9669 11 หลายเดือนก่อน +1

      ​@@decoartdesignഅപ്പൊ 2000 sqf ഉള്ള വീട് ചെയ്യാൻ 80000 മതിയോ labour മെറ്റീരിയൽ ഉൾപ്പെടെ ആണോ

    • @mkm.9135
      @mkm.9135 8 หลายเดือนก่อน

      ​@@mohammedfasil9669ചുമരിൽ ആണ് അളവ് അല്ലതെ തറ അല്ല 😂

    • @mohammedfasil9669
      @mohammedfasil9669 8 หลายเดือนก่อน

      @@mkm.9135 ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു 🙄

    • @mohammedfasil9669
      @mohammedfasil9669 8 หลายเดือนก่อน

      @@mkm.9135 🙄

  • @shafivp2123
    @shafivp2123 ปีที่แล้ว

    Contact nomber എവിടെ?

  • @NishadAbdulkhader
    @NishadAbdulkhader ปีที่แล้ว +1

    😂😂 ഇറാനിൽ നിന്ന് പാക്ക്‌ ചെയ്ത്‌ വരുന്നത്‌ കൊണ്ട്‌ ഒന്നും അതിൽ ആഡ്‌ ചെയ്തിട്ടുണ്ടാവില്ല. നാട്ടിൽ പൗഡർ ആക്കുമ്പൊ പലതും ആഡ്‌ ആക്കാം..എജാദി

    • @fg4513
      @fg4513 5 หลายเดือนก่อน

      😂

  • @SHIJINM-y6w
    @SHIJINM-y6w ปีที่แล้ว

    Contact num

  • @favas6857
    @favas6857 ปีที่แล้ว

    Hlo can i get gypsum team contact number

  • @Jakesile
    @Jakesile ปีที่แล้ว +5

    Not suitable for our tropical weather conditions. ഈർപ്പം അടുത്തുകൂടെ പോയാൽ പണി കിട്ടും. നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് സിമന്റ് പ്ലാസ്റ്ററിങ് തന്നെയാണ് ഉചിതം. പരസ്യം കണ്ട് എടുത്തുചാടരുത് ആരും.

    • @decoartdesign
      @decoartdesign  ปีที่แล้ว +2

      Gypsum +waterproof primer use cheyyuka

    • @Jakesile
      @Jakesile ปีที่แล้ว +3

      @@decoartdesign - എന്നാലും കാര്യമില്ല ഇത്‌ മോശം മെറ്റീരിയൽ ആണ്‌ എന്ന് ഞാൻ പറയില്ല. പക്ഷെ കേരളത്തിലെ കാലാവസ്ഥക്ക് പറ്റില്ല. പിന്നെ Gyproc Elite സീരീസ് ഞാൻ ടെസ്റ്റിംഗിന് വേണ്ടി ചെറിയൊരു പോർഷൻ ചെയ്തുനോക്കി I am not satisfied and do not have confidence in it. പിന്നെ ഇത്രയും നല്ല ക്വാളിറ്റി Gypsum use ചൈയ്യുമ്പോൾ cost സിമെന്റ് പ്ലാസ്റ്ററിങ് ഇന്റെ അത്രയും തന്നെ വരും വലിയ വ്യത്യാസമൊന്നും ഇല്ല്യ അതുകൊണ്ടു റിസ്ക് എടുക്കേണ്ട എന്നേ ഞാൻ പറയു. അതിൽ കുറഞ്ഞ ക്വാളിറ്റി ഉള്ളത് വാങ്ങി അപ്ലൈ ചെയ്തു കോസ്റ്റ കുറച്ചു എന്ന് പറയുന്നതിൽ കാര്യമില്ല last ചൈയ്യില്ല. I work with a lot of engineers and majority are not recommending this considering our weather conditions.

    • @NishadAbdulkhader
      @NishadAbdulkhader ปีที่แล้ว

      Don’t say blunder brother . Gypsum plastering is far better than sea sand plastering

    • @Jakesile
      @Jakesile ปีที่แล้ว +2

      @@NishadAbdulkhader - everybody knows who is blundering here. Just study about the number of people going for Gypsum plastering against cement plastering you will come to know. Gypsum as a material it’s good and it definitely suits some areas but definitely not suitable for our tropical weather conditions. Only gypsum contractors and companies are promoting the same and unfortunately there are very less takers…. Keep trying and good
      Luck 🤣

    • @NishadAbdulkhader
      @NishadAbdulkhader ปีที่แล้ว +2

      @@Jakesile it’s quite natural in Kerala people will resist in the beginning and later run behind it . What happens to MSAND and PSAND . In the beginning everybody was against it and now all are behind it 🤣. You don’t know the basic properties of Gypsum I think . Gypsum is a low conductor of heat and modern gypsum with additives are far resistant to water than traditional sand cement . So why you are afraid ? What’s the scientific reason ?

  • @sabeercprtni176
    @sabeercprtni176 ปีที่แล้ว +1

    വീഡിയോ കണ്ടു, interested 👌, contact number please