അമ്മ പ്പുഴയുടെ പൈതലായ്... അന്നൊഴുകി കിട്ടിയ കർണ്ണനായ്... നാടിനു മുഴുവൻ സ്വന്തമായി എൻ ജീവനെ വളര് നീ.. ഈ വരി കേൾക്കുമ്പോൾ എന്തോ ഒരു കുളിരുകയറുന്ന feel ഒരുപാട് ഇഷ്ടം 🎈🎈🎈
ദീപക് ദേവ് സാറിന്റെ കട്ട ഫാൻ ആയതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന ഗാനം ...ക്രോണിക് ബാച്ചിലർ തൊട്ട് ബിഗ് ബ്രദർ വരെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ.. ഇഷ്ടം.. 👌
നരൻ 🔥❤ 2005 ഓണം റിലീസ് ❤ ദീപക് ദേവ് ചെയ്ത ഈ പാട്ടിന്റെയൊന്നും അത്ര ഫീൽ പുലിമുരുഗനിൽ ഗോപി സുന്ദറിന് തരാൻ കഴിഞ്ഞില്ല "ഓ നരൻ ഞാനൊരു നരൻ... എന്ന് വിനീത് പാടുമ്പോൾ ഉള്ള ആ ഫീൽ 👌🏻❤❤👌🏻👌🏻👌🏻
ചിത്ര ചേച്ചി അത്രെയും പാടി feel കൊണ്ടുവന്നു നിൽകുമ്പോൾ വിനീതിന്റെ ആഹ് ഭാഗം കൊണ്ടുവരുന്ന feel അതാണ് ഈ പാട്ടിനെ മറ്റുള്ള പാട്ടിൽ നിന്നും വേർപെടുത്തുന്നത്
തിയേറ്ററിൽ വെച്ച് ഈ പാട്ട് വന്നപ്പോൾ രോമാഞ്ചം വന്നിട്ട് , കണ്ണ് എല്ലാം നിറഞ്ഞു ഒഴുകി, തൊണ്ട എല്ലാം വറ്റി വരണ്ടു, ശ്വാസം എടുക്കാൻ പോലും പറ്റാത്ത പോലെ തോന്നി . One and only song in an Era.
Lalettan ennu legend jeevithakalam muzhuvan asvadhikyan ulladh muzhuvan indaki vechittund 🥰🥰👑🫵🔥 ippo kaliyakunavar akkikotte he proved his best as well
മുള്ളം കൊല്ലിക്ക് തെക്ക് കാടാണ് ഇ കരയ്ക്ക് വെള്ളി അരഞ്ഞാണം ചുറ്റി ഒഴുകുന്ന കാട്ടരുവി കർക്കിടകത്തിലെ ആദ്യ മഴയ്ക്ക് കലങ്ങിമറിഞ്ഞ് ഒഴുകുന്നത് ഒരു വിസ്മയകാഴ്ചയാണ് .... അതു പോലൊരു വിസ്മയ കാഴ്ച്ചയാണ് എൻ്റെ വേലായുധനും....
മുമ്പും ഈ പാട്ട് കെട്ടിട്ടുങ്കിലും 10 വർഷങ്ങൾക്ക് ശേഷം ഒരു അമ്മയാവാൻ പോവുന്ന ഈ സാഹചര്യത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മസ്സിൽ വല്ലാത്ത ഒരു വിങ്ങലോടു കൂടിയ സന്തോഷം ആണ്
നല്ല ഒന്നൊന്നര മനസുള്ള കവല ചട്ടമ്പി. മുള്ളൻകൊല്ലി വേലായുധൻ❤️ പോന്നു ലാലേട്ടാ നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് ഒന്നും അപ്പൊ കണ്ട് അവിടെ വെച്ചു തീരുന്നതല്ല കാലം എത്ര കഴിഞ്ഞാലും 🙏 വാക്കുകൾ ഇല്ല
നല്ല മഴയുള്ള ഒരു ദിവസം മാറ്റിനി... തൃശൂർ ജോസ് തിയേറ്റർ ജനങ്ങൾ വന്നു നിറഞ്ഞു... അന്ന് തിരക്ക് കാരണം ടിക്കറ്റ് കിട്ടുല്ലന്നു വിചാരിച്ചു പക്ഷേ... ടിക്കറ്റ് കിട്ടി പടം തുടങ്ങിയപ്പോൾ തൊട്ട് വീട്ടിൽ എത്തിയിട്ടും ലാലേട്ടന്റെ ഓരോ മാസ്സ് സീനും മനസ്സിൽ ന്നു പോയില്ല.... ക്ലൈമാക്സ് ഈ പാട്ട് വരുമ്പോൾ 🔥🔥💯
കെ.എസ്. ചിത്ര എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം. എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം. K.S.CHITHRA
[#മുള്ളൻകൊല്ലി_മഹാരാജാവ് !👑😍 _"കർക്കിടക മാസത്തിലെ മുള്ളൻകൊല്ലി പുഴ സാറ് കണ്ടിട്ടുണ്ടോ? കുത്തൊഴുക്കില് ഇന്നതൊക്കെയാ വരുക എന്നൊന്നും ഇല്ല.. കാട്ടാന വരെ വന്നിട്ടുണ്ട്.. നാണുവേട്ടന് അറിയാം.. ! അങ്ങനെ ഒരു മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്നതാ എന്റെ അമ്മ.. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വാവയായിട്ട് അന്ന് ഞാനും ഉണ്ടായിരുന്നു.. എന്നെ കരയിൽ പ്രസവിച്ചിട്ട് അമ്മ പിന്നെയും എങ്ങോട്ടോ ഒഴുകിപ്പോയി.. പിന്നെ മുള്ളൻകൊല്ലിയിലെ എല്ലാ അമ്മമാരും ചേർന്നാ നോക്കിയതും വളർത്തിയതും ഒക്കെ... " ❤️ #Naran #Mohanlal
2005 സെപ്റ്റംബർ 3നു ഇറങ്ങി ഫസ്റ്റ് ഷോ കണ്ടു കുളിരു ഇപ്പോളും മാറിയിട്ടില്ല അതിനു ശേഷം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് ഇപ്പോളും അറിയില്ല എപ്പോൾ ടിവിൽ വന്നാലും അങ്ങ് ഇരിക്കും തിരുന്നത് വരെ വേലായുധൻ മനസ്സിൽ കയറി പറ്റി ഒരു ലഹരി പോലെ ജോഷി ചേട്ടാ ഒരുപാട് നന്ദി
🍃ഈ പടം ഇറങ്ങിയ കാലത്ത് പാട്ടും പാടി വാഴയൊക്കെ വെട്ടി തോട്ടിലും കുളത്തിലുമൊക്കെ ഇട്ട് ഞങ്ങളും തടി പിടിക്കുമായിരുന്നു, ഞാൻ, വിഷ്ണു, ഉണ്ണി, സേതു അണ്ണൻ, കിച്ചു, പാക്കു, ജിത്തു.. മധുരമുള്ള ഇന്നലെകൾ സമ്മാനിച്ച ഞങ്ങളുടെ ലാലേട്ടന്റെ പ്രിയപ്പെട്ട ചലച്ചിത്രം..😘 എല്ലാം ഇന്നലെ എന്ന പോലെ മനസ്സ് നിറഞ്ഞു നിൽക്കുന്നു, ഇന്നും നീന്തിത്തുടങ്ങുമ്പോൾ അറിയാതെ ഈ വരികൾ പാടിപ്പോകും...😘😘😘
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം. വിനീത് ശ്രീനിവാസൻ ഇടയ്ക്കു വന്നു സ്കോർ ചെയുന്നത് കേൾക്കാൻ നല്ല രസം. നരന്റെ തീംസോങ്. 2005 ൽ ഈ പാട്ടു കണ്ടിട്ട് ആറ്റിലൊക്കെ കുളിക്കുമ്പോൾ, ഈ പാട്ടൊക്കെ പാടി നരനെപോലെ നീന്തിതുടി യ്ക്കാൻ നോക്കുമായിരുന്നു ഞാൻ.. ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ കാണുമ്പോൾ ഒരു അനുഭൂതിയാണ്..
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ youth festivel ന് 10 ആം ക്ലാസ്സിൽ ലെ ചേട്ടന്മ്മാര് വേൽമുരുകാ പാട്ട് ന് ഡാൻസ് കളിച്ചത് ഓർത്തു പോകുന്നു 😍 (ഇപ്പോഴും എല്ലാ ഗാനമേളക്കും പാടുന്ന പാട്ട് ) DEEPAK DEV❤️ LALETTAN ❤️ പിന്നെ ഈ പാട്ട് എപ്പോ കേട്ടാലും രോമാഞ്ചം ആണ് 😍
ഒരിക്കൽ ഈ പാട്ടും പാടി തോട്ടിൽ ഒന്ന് ചാടിയതാ, അയലത്തെ ചേട്ടൻ കണ്ടതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു..
ആണ്ടവ അതൊക്കെ ഒരു കാലം 🙃🙃
😂
Ayyyyyooooo😀😀😀😀😀
😁
😂😂😂😅
Nte frnd ngneya mrichath 🙁🙁🙁😢😢😭😭😭😭😭😭😭😭😒😒😒😒
മഴ കാലത്ത് കുളത്തിലോട്ട് ചാടി ഈ പാട്ടും പാടി ഒരു നീന്തൽ ഉണ്ട്.. അത് ഒരു വികാരം ആണ്
ഈ കമെന്റ് ഇടാൻ വന്ന ലെ ഞാൻ☺️😊
😍😍😍😍
👍✌️
Pinnalla
Oo😁😁
ചിത്ര അമ്മയുടെ വാത്സല്യം
വിനീതേട്ടന്റെ energy💯
കൈതപ്രം സാറിന്റെ lyrics❤️💯
ലാലേട്ടൻ ജീവിച്ചു കാണിച്ച shot ❤️💯🔥
ദീപക് ദേവ് ന്റെ സംഗീതം🙌🏻❤️
@@arunbhaskerr athe 👌
@@arunbhaskerr athanu ettavum top.....
@@arunbhaskerr I will take
ഏറ്റവും എടുത്തു പറയേണ്ടത് ദീപക് ന്റെ സംഗീതം ആണ്..
വിനീതിന്റെ ഭാഗം വരുമ്പോൾ എപ്പോഴും രോമാഞ്ചം 🔥
Correct
Correct❤️
🔥
Amma puzhayude vari aam oru rasam
❤
ചിത്രചേച്ചി പാടിനിർത്തിയടുത്തു നിന്ന് വിനീത് ശ്രീനിവാസൻ പാടി തുടങ്ങുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ട്😍♥
Yeah mone pever
വർഷങ്ങളേറെയായിട്ടും ഈ പാട്ട് തരുന്ന ഒരു ഫീൽ അതൊരു രക്ഷയും ഇല്ല.🔥🔥🔥🔥😊😊👍
Parvathy R Nair nalla kalasrishtikalkku prethyekich paattinu maranamilla. Athu kaalathine ennum pinnilaakkikkondirikkuka thanne cheyyum
Zig
ഹോം തീയേറ്ററിലിട്ട് കേക്കാൻ വേറെ ഫീൽ
❤️💝
@@adithyasreekumar4030 sathyam class is permanent ennu parayunnadhu adhu kondanu!!
ചിത്ര ചേച്ചിന്റെ പാർട്ട് കേക്കുമ്പോ ഒരുതരം വാത്സല്യവും വിങ്ങലും ഫീൽ ചെയ്യും.... വിനീതേട്ടന്റെ പാർട്ട് കേക്കുമ്പോ വല്ലാത്തൊരു എനർജിയാ..... വല്ലാത്തൊരു ആവേശം..... പിന്നെ ലാലേട്ടന്റെ അവതരണം കൂടിയായപ്പോ എന്റെ സാറെ..... പൊളിച്ചു.... romanjification
correctttt
Deepak dev.. music nte power with vineeth's voice
Crrct
M.
❤
പാടാന്‍ ഒന്നും അറിഞ്ഞൂടെങ്കിലും എന്റെ വയറ്റിലുള്ള വാവയ്ക്ക് വേണ്ടി ഞാൻ paadaarund..... എന്‍ ജീവനെ വളരു നീ ❤️
😍😍ammakku thulyam amma mathram❤❤
😍😍😍
❤️
Cute
😍😍😍😍
ലാസ്റ്റ് ജഗതി ചേട്ടൻ വന്നു കയർ വലിക്കുന്ന സീൻ പൊളി 👌👌👌
Romanjification
വില്ലന്മാര് നായകന്റെ side cherumpol ulla feel😃♥️,,, uffff🙂🥰
ലാലേട്ടാ...ഇതു പോലെ ഒക്കെ ഒരു പടം ഇനി വരുമോ..കാലമേ...ഈ മനുഷ്യൻ ഇതു പോലെ ഇനി അവതരിക്കുമോ
😪😪
Sure ...he will return
Lalettane pole around lalettane pole lalettan mathram
പൊന്നു ബ്രോ പഴയ pole ഒന്നും ആർക്കും പറ്റില്ല. അത് പ്രിത്വിരാജ് പറഞ്ഞിട്ടുണ്ട്
@@moreandmore1265 ayn oon aara
*ഞാൻ കട്ട ഇക്ക ഫാൻ ആണ് പക്ഷെ ഈ മൂവി യും ഇതിലെ ലാലേട്ടന്റെ charcter ഉം all time my fav❤️luv u lalettan💜*
@@ജിഹാദിരാജ്യദ്രോഹി-ഡ7ജ വന്നല്ലോ സർട്ടിഫിക്കറ്റ് വിതരണക്കാരൻ🤦
@@ജിഹാദിരാജ്യദ്രോഹി-ഡ7ജ
😄😄🤭 കൊള്ളാം
ഇത്ര പേടി വേണ്ട
Aju ajmal 1.1M mohanlal na paranal sanghi mamootyna paranal jihadi avasta🤦♂️🤦♂️
@@gokulkrishnam5908 എന്തൊക്കെ ജാതി മനുഷ്യന്മാർ ആണല്ലേ സഹോ. ഇതിലും മതം പറഞ്ഞു വർഗീയത പറയണമെങ്കിൽ എത്രമാത്രം വിഷമമാകും അവന്റെ ഒക്കെ ഉള്ളിൽ🥴
@@adilraseef9417 aganakan karanam ivamar alle
🥰🥰 മുള്ളoകൊല്ലി വേലായുധന്‍😘😘
Namdee lalettan 😘😘
*ധൈര്യം ഉണ്ടേ എന്നേ നീന്തി തോൽപ്പിക്കുവോ* ... *തോണിയിൽ കയറി തുഴഞ്ഞു വാ സാർ മ്മാരേ*
*മുളളൻ കോല്ലിയുടെ രാജാവ്*
*വേലായുധൻ* ❤️
*ഒഴികി കിട്ടിയ കർണ്ണൻ ആയി* 😊
*എന്തോ വല്ലാത്ത feel ആണ് സിനിമയും പാട്ടും*
👍👌
Uyir
Enikkippozhum neendal ariyillaa,,,,, etrayo per neendalpadippikkan nokkiyatha no reksha 😒😒😒
@@thedeviloctopus5687 Padikkanam enn swayam vijaarichal pattum bro enneyum ithupole orupad peru padhippikkan nokkiyitt nadannilla njan kootukarude koode poyitta padiche 😍😍😍😇😇😇
💯💯
ഇക്കാലത്താണ് ഈ പടം ഇറങ്ങിയിരുന്നെങ്കില്‍ സകലമാന, ബോക്സോഫീസ് റെക്കോഡും നരൻ കൊണ്ട് പോയെന്നെ...🔥
അമ്മ പ്പുഴയുടെ പൈതലായ്... അന്നൊഴുകി കിട്ടിയ കർണ്ണനായ്... നാടിനു മുഴുവൻ സ്വന്തമായി
എൻ ജീവനെ വളര് നീ..
ഈ വരി കേൾക്കുമ്പോൾ എന്തോ ഒരു കുളിരുകയറുന്ന feel
ഒരുപാട് ഇഷ്ടം 🎈🎈🎈
correct
Yss
കൈതപ്രം സാർ💖❤
Genius lyrics..
കർക്കിടകത്തിലെ നല്ല കലിതുള്ളി പെയ്യുന്ന പേമാരിയിൽ നനഞ്ഞു കുളിച്ച് വെള്ളക്കെട്ടിൽ ചാടുമ്പോൾ ആരായാലും ഈ പാട്ട് പാടാതിരിക്കില്ല😎😎
Sathyam
Valare correct 👍
Innu karkkidakam onnu 👍😁
Poolil chadiyalum padarund ennullatj aan sathyam
*എന്ന് കണ്ടാലും പുതുമയോടെ തോന്നുന്ന ചിത്രം 😍എപ്പോഴും ഒരു പ്രതേക ഫീല ഈ സിനിമ കാണുമ്പോൾ😍*
ഈ ഇതിഹാസം കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യം മലയാളികളുടെ അഹങ്കാരം നമ്മുടെ ലാലേട്ടൻ 🔥✨️⚡️👑
2 phase ഉള്ള ഒരു പാട്ട്.. ചിത്ര ചേച്ചിയുടെ melody 💙 + വിനീതേട്ടന്റെ mass.. 🔥
ഇതിൽ ലാലേട്ടന്റെ കഥാപാത്രത്തോട് വല്ലാത്ത ഒരു സഹതാപം തോന്നും ❤️...
ദീപക് ദേവ് സാറിന്റെ കട്ട ഫാൻ ആയതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന ഗാനം ...ക്രോണിക് ബാച്ചിലർ തൊട്ട് ബിഗ് ബ്രദർ വരെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ.. ഇഷ്ടം.. 👌
രോമാഞ്ചിഫിക്കേഷൻ ഉള്ള ഒരു സൂപ്പർ പാട്ടാണ്
12/10/22 രാത്രി 9:53
4march23 രാവിലേ 2:27
ഒരു തവണ എങ്കിലും നരനിലെ ലാലേട്ടനെ പോലെ 🤗ഒഴുക്കിൽ മരം പിടിക്കാൻ മോഹിച്ചവർ അണ് നമ്മൾ😝💘
ഗുരുവിനോളം എത്താൻ പട പൊരുതുന്ന ശിഷ്യന്റെ മാന്ത്രിക സംഗീതം❣😘
Vidyasagar😍
Vidyaji 🔥❣️
Athe💯🥰❤️🌄👍.
Deepak dev is not vidyasagar assistent he was from anu malik school he asisted vidyasagar ar rahman Harris jayraj m jaychandran ousepchan etc
നരൻ 🔥❤
2005 ഓണം റിലീസ് ❤
ദീപക് ദേവ് ചെയ്ത ഈ പാട്ടിന്റെയൊന്നും അത്ര ഫീൽ പുലിമുരുഗനിൽ ഗോപി സുന്ദറിന് തരാൻ കഴിഞ്ഞില്ല
"ഓ നരൻ ഞാനൊരു നരൻ... എന്ന് വിനീത് പാടുമ്പോൾ ഉള്ള ആ ഫീൽ 👌🏻❤❤👌🏻👌🏻👌🏻
Agree
👍🏻
Agree
രണ്ടും നല്ല ഫീൽ ആയിരുന്നു. ❤️. രണ്ടും രണ്ടു സിനിമകൾ ആണ്
മുള്ളൻകൊല്ലി വേലായുധൻ എന്ന role ചെയ്യാൻ ഈ ലോകത്ത് ഈ മുതലിനെ പറ്റു🔥❣️
ലാലേട്ടൻ😘😘
ഈ കഥ മമ്മൂക്കക്ക് വേണ്ടി ആയിരുന്നു ആദ്യം എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്
Sathyam bro. Romaanjification while reading your compliment 🥰🥰🥰🥰
@@riswanrishu6981 അങ്ങേര് ചെയ്തിരുന്നേൽ അങ്ങേരെ പുഴയിൽ നിന്നും പൊക്കാൻ ഫയർ ഫോഴ്സ് വരേണ്ടി വന്നേനെ 😅🤣
@@riswanrishu6981 mair
@@dylan2758 🤣
ലാലേട്ടാ നിങ്ങൾ ഒരു അവതാരം ആണ്.ദൈവത്തിനു അഭിനയിക്കാൻ തോന്നി അങ്ങനെ മോഹൻലാൽ ആയി അവതരിച്ചു.
Love you laletta😍♥️
💯
😍😍
Ayyyoo athrakke veno
@@nitheeshvellandath5463 💯
@@nitheeshvellandath5463 💯
Pure gold = chithra chechi
Sound magician = vineeth srinivasan
❤️❤️❤️❤️❤️
ചിത്ര ചേച്ചി അത്രെയും പാടി feel കൊണ്ടുവന്നു നിൽകുമ്പോൾ വിനീതിന്റെ ആഹ് ഭാഗം കൊണ്ടുവരുന്ന feel അതാണ് ഈ പാട്ടിനെ മറ്റുള്ള പാട്ടിൽ നിന്നും വേർപെടുത്തുന്നത്
ഈ പടം റിലീസ് ആകുമ്പോൾ എനിക്ക് 10വയസ്സ് ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഉഫ് രോമാഞ്ചം 😍
Ippo ethra vayass aayi
1:25 Goosebumps 💥❤️
ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ (ഓഹോ..)
sathyam.. aa portion entho ❤️
Ithu പോലെ അഭിനയിക്കാൻ ലാലേട്ടനെ കഴിയു... 😍😍
Mammokka kkk pattum🔥
@@dream-kk9kb 🤣
But dupe vennam
@@dream-kk9kb പറ്റും വെള്ളത്തിൽ കുനിഞ്ഞു നിന്നു വളി വിടാൻ ഒന്നു പോടാ 🤣🤣
മെയ് മാസത്തിൽ ഈ പാട്ട് കേൾക്കുന്ന മലയാളികൾ ഇവിടെ കമോൺ 🥰👌
Yes😍
Always
June
Ela masathilum kelkuloo
Yes
Vineeth sreenivasan 🥰🥰🥰🥰
തിയേറ്ററിൽ വെച്ച് ഈ പാട്ട് വന്നപ്പോൾ രോമാഞ്ചം വന്നിട്ട് , കണ്ണ് എല്ലാം നിറഞ്ഞു ഒഴുകി, തൊണ്ട എല്ലാം വറ്റി വരണ്ടു, ശ്വാസം എടുക്കാൻ പോലും പറ്റാത്ത പോലെ തോന്നി . One and only song in an Era.
Feeeeeeeeel 🔥🔥🔥🔥🔥🔥
Chechi
വിനീത് ശ്രീനിവാസൻ❣️❣️
Eetan uyir
തുടർച്ചയായി മൂന്നാം വർഷവും busy ആയ bgm😂😂😂
😂😂😂
Pooo mone
എല്ലാവരും wait ചെയ്യുന്നത് ആ ഒരു ലൈൻ കേൾക്കാൻ..... ഓഹോഹോ ഓഹ് നരൻ ഓഹോഹോ ഞാനൊരു നരൻ 👌👌👌superb
Powlichu.....😍😍😍
😍🥰🥰🥰🥰
വിനീതെട്ടൻ...രോമാഞ്ചം വോയ്‌സ്
Correct
ഈ പാട്ടിലെ ചിത്ര ചേച്ചി പാടിയ വരികൾ കേൾക്കുമ്പോൾ വേറെ തന്നെ ഒരു feel ആണ് ❤️❤️
ഇപ്പോ ഈ പാട്ടിന്റെ ആദ്യ വരികൾ കേൾക്കുമ്പോ അരിക്കൊമ്പനെയാ ഓർമ്മ വരുന്നത് 🐘
Arikombante Andi poo avdann😀😀
Lalettan ennu legend jeevithakalam muzhuvan asvadhikyan ulladh muzhuvan indaki vechittund 🥰🥰👑🫵🔥 ippo kaliyakunavar akkikotte he proved his best as well
കട്ട ലാലേട്ടൻ fans evide come on💝🔥
വയസ് 26 ആയി.. ഇന്നും കനാലിൽ കുളിക്കാൻ പോകുമ്പോൾ ഏതേലും വടി ഒഴുകി വരുമ്പോ ഈ പാട്ടും പാടി നീന്തി ചെന്ന് അത് എടുത്തോണ്ട് വരും 🤩🤣
🤣🤣😂👌👌
🤣🤣
😁😁
😂😂
Ufff ejjathi😂😂😂
മുള്ളം കൊല്ലിക്ക് തെക്ക് കാടാണ്
ഇ കരയ്ക്ക് വെള്ളി അരഞ്ഞാണം ചുറ്റി ഒഴുകുന്ന കാട്ടരുവി കർക്കിടകത്തിലെ ആദ്യ മഴയ്ക്ക് കലങ്ങിമറിഞ്ഞ് ഒഴുകുന്നത് ഒരു വിസ്മയകാഴ്ചയാണ് ....
അതു പോലൊരു വിസ്മയ കാഴ്ച്ചയാണ് എൻ്റെ വേലായുധനും....
മുമ്പും ഈ പാട്ട് കെട്ടിട്ടുങ്കിലും 10 വർഷങ്ങൾക്ക് ശേഷം ഒരു അമ്മയാവാൻ പോവുന്ന ഈ സാഹചര്യത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മസ്സിൽ വല്ലാത്ത ഒരു വിങ്ങലോടു കൂടിയ സന്തോഷം ആണ്
ഈ സിനിമാ രംഗങ്ങൾ ഒക്കെ എങ്ങനെ എടുത്തു എന്ന് ആലോചിക്കുമ്പോൾ 😱 joshy sir🔥💯👌 Lalettan 💪
അമ്പോ ആ startingൽ ഉള്ള flute മതി പാട്ടിന്റെ range അളക്കാൻ💥🌸🌸
ലാലേട്ടന്റെ ഈ മുഖവും കൂടെ ഈ പാട്ടും കേൾക്കുന്നതിലും വലിയ സന്തോഷങ്ങൾ വേറെ ഇല്ല 💞
ലാലേട്ടൻ ❣️.
എത്ര വർഷമായി ഈ പാട്ട് കേൾക്കുന്നു...ഇതുവരെ ഒരു മടുപ്പ് തോന്നിയിട്ടില്ല പകുതിയിൽ നിർത്തിയിട്ടുമില്ല...,👌👌
ഈ ഗാനം എന്റെ പരേതനായ ഭർത്താവിനെ ഓർമ്മപ്പെടുത്തുന്നു - മനോജ് ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല
എന്തു സംഭവിച്ചു..
😭😭🙏🏻
🥺
Oru rakshayilla romancham romancham!!
ഈയൊരു ഒറ്റ പടം മതി ജോഷിയുടെ ലെവൽ മനസിലാക്കാൻ...
ഇജ്ജാതി മേക്കിങ്... 👌👌👌
വേറെ വല്ല ഭാഷയിലും ആയിരുന്നേൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകൻ ആയേനെ...
Lalettan ishttam😀😀😀😍😍😍😍
pottan ettan
@@Syamprasad-v5f ninte tha tha
@@nirmalam5152sry da lalettan muthanu njan chumma paranja myre
@@Syamprasad-v5f guha fan ano😂
@@Syamprasad-v5f nee ethada thayoli
ചിത്ര ചേച്ചി ആ തുടക്കത്തിലേ ഉള്ള വരികളെത്ര ഭംഗിയായാണ് പാടിയിരിക്കുന്നത്... ❤️
എത്ര കേട്ടാലും ഒരു രോമാഞ്ചം തന്നെ ആണ് ഇത്... Oooh കോരിത്തരിക്കും
Romajam vanavar ithil undoo...
👍
Ond akshay
Romaanjam vannappo thanne ee comment vaycha njnaan😹
@@arjunff656 😅
@@kid9562 sathyam 😹
നല്ല ഒന്നൊന്നര മനസുള്ള കവല ചട്ടമ്പി. മുള്ളൻകൊല്ലി വേലായുധൻ❤️ പോന്നു ലാലേട്ടാ നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് ഒന്നും അപ്പൊ കണ്ട് അവിടെ വെച്ചു തീരുന്നതല്ല കാലം എത്ര കഴിഞ്ഞാലും 🙏 വാക്കുകൾ ഇല്ല
ഇനിയൊരു അമിതാഭ് ബച്ചനും രജനിയും കമലും മമ്മൂട്ടിയും ഉണ്ടാകും പക്ഷെ ഇനിയൊരു മോഹൻലാൽ അസാധ്യം തന്നെയാണ് !!
Art of pushing
Bro ini oru mammookka indavilla iniyoru bhachanum rajaniyum indavilla
Athrekkonnumillaa
Enna nee undakk oru mammokayee
Iee paranjavar aarum ini undaakilla. Ellaavarum ultra legends aanu. Thaalam adikkunnathu onnu nirthiyaal nannaayirikkum
പണ്ട് അച്ഛൻ ഈ സോങ് ഹോം തിയേറ്ററിൽ നല്ല സൗണ്ടിൽ വെക്കും. അതും കേട്ടു കണ്ടതിൽ ചാടിയ ഒരു കുട്ടികാലം ഉണ്ടായിരുന്നു എനിക്ക്, 😁😁 ഒടുക്കത്തെ മിസ്സിംഗ്
എത്രകണ്ടാലും മടുക്കാത്ത ഒരു പടം.. ❤️ വിനീതേട്ടന്റെ voice ഒരേ pwoli... ❤️❤️❤️❤️
ലാലേട്ടൻ ❤️.... ഇതുപോലെ ഇനി ആർക്കും അഭിനയിക്കാൻ പറ്റില്ല. ലാലേട്ടൻ മുത്ത് 🤩❤️❤️❤️
നല്ല മഴയുള്ള ഒരു ദിവസം മാറ്റിനി... തൃശൂർ ജോസ് തിയേറ്റർ ജനങ്ങൾ വന്നു നിറഞ്ഞു... അന്ന് തിരക്ക് കാരണം ടിക്കറ്റ് കിട്ടുല്ലന്നു വിചാരിച്ചു പക്ഷേ... ടിക്കറ്റ് കിട്ടി പടം തുടങ്ങിയപ്പോൾ തൊട്ട് വീട്ടിൽ എത്തിയിട്ടും ലാലേട്ടന്റെ ഓരോ മാസ്സ് സീനും മനസ്സിൽ ന്നു പോയില്ല.... ക്ലൈമാക്സ് ഈ പാട്ട് വരുമ്പോൾ 🔥🔥💯
വർഷങ്ങൾ എത്ര കഴിഞ്ഞാലും വീഞ്ഞിനു വീര്യം കൂടും എന്ന് പറയും പോലെ ആണ് ഈ ഗാനം ... കേൾക്കുന്തോറും ആ മാധുര്യം നിറഞ്ഞ നിൽക്കുന്നു ...
ഓഹോ ഹോ, . ഞാൻ ഒരു നരൻ. ദേ പൊങ്ങി 🤛🤛
2021 ലും ഇനി 2050 ആയാലും ഈ പാട്ട് തരുന്ന freshness വേറെ തന്നെയാ.
Deepak Dev Nte Adipwoli Composing
Chithra Chechi 😍😍😍
*ഇത് ഒക്കെ കാണുമ്പോഴാണ് ഓടിയൻ ൽ ഗംഗയിൽ നിന്നും പൊങ്ങി വരുന്നത് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..*
Athu Shrikumar😂😂 Ithu Joshy Sir🔥🔥😍😍
@@dinsbaby5256 Satyam kazhivillatha director Anne lallenttan te eppozhathe prashna.
Eppozathe mohanlalinte movie okkey eduthu kinattilidana thonnunnathu
നരസിംഹത്തിന് ദേവാസുരത്തിൽ ഉണ്ടായ മോൻ ആണ് എന്റെ ഒടിയൻ -ശ്രി കുമാർ മേനോൻ 😁😁😁😁😁
@@ajithrajabhijithraj9404 🤣🤣
ഈ പാട്ടു കേൾക്കുമ്പോൾ അരിക്കൊമ്പനെ ഓർമ വരും 😔😘
കെ.എസ്. ചിത്ര
എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം.
എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം.
K.S.CHITHRA
കുട്ടിക്കാലം കാലം ഒന്നൂടെ മനസ്സിലൂടെ ഓടിക്കണേൽ ഇത് വന്ന് കേൾക്കും 💔
വല്ലാത്ത ഫീൽ ആണ് ഈ സോങ് 😚♥️✨
Aa time ൽ മ്യൂസിക് കോമ്പോസിഷനിൽ അതുവരെ ഇല്ലാതിരുന്ന ഒരു പാറ്റേൺ വെച്ചു ഒരു സൂപ്പർ ഹിറ്റ് തന്ന ദീപക്ജി ക്ക് 👍👍
ഓഹോ....ഹോ... നരൻ
എന്ന് കേക്കുമ്പോൾ രോമങ്ങൾ ഒക്കെ ഒരു ഏഴുന്നേൽപ.... 🥰
ചിത്ര ചേച്ചി & വിനീത്👌😍❤️❤️❤️
ഇതിൽ സന്തോഷം ഉണ്ട് ,വേദന ഉണ്ട്, സാഹസം ഉണ്ട്.എല്ലാം ഉണ്ട് ഈ പാട്ട് കേട്ടാൽ ഒരു എനർജി ആണ്.വിനീത് ഏട്ടനും,chitrachechiyum ❤️❤️ പാടി ഹൃദയം തൊടുന്ന പാട്ട്
ചിത്ര ചേച്ചി പാടി തീരുന്നിടത്തു നിന്ന് വിനീത് ശ്രീനിവാസൻ പാടി തുടങ്ങി കഴിയുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിങ്സ്
Uffff romanjification 💥🔥🔥
[#മുള്ളൻകൊല്ലി_മഹാരാജാവ് !👑😍
_"കർക്കിടക മാസത്തിലെ മുള്ളൻകൊല്ലി പുഴ സാറ് കണ്ടിട്ടുണ്ടോ? കുത്തൊഴുക്കില് ഇന്നതൊക്കെയാ വരുക എന്നൊന്നും ഇല്ല.. കാട്ടാന വരെ വന്നിട്ടുണ്ട്.. നാണുവേട്ടന് അറിയാം.. ! അങ്ങനെ ഒരു മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്നതാ എന്റെ അമ്മ.. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വാവയായിട്ട് അന്ന് ഞാനും ഉണ്ടായിരുന്നു.. എന്നെ കരയിൽ പ്രസവിച്ചിട്ട് അമ്മ പിന്നെയും എങ്ങോട്ടോ ഒഴുകിപ്പോയി.. പിന്നെ മുള്ളൻകൊല്ലിയിലെ എല്ലാ അമ്മമാരും ചേർന്നാ നോക്കിയതും വളർത്തിയതും ഒക്കെ... " ❤️ #Naran #Mohanlal
♥️
Fav dialogue ❤️❤️
കരയിപ്പിച്ചു 😭
ഇവിടെ മുള്ളൻകൊല്ലി വേലായുധൻ കഴിഞ്ഞിട്ടേ ഒള്ളു ഏത് സ്റ്റീഫൻ നെടുംപള്ളിയും പുലിമുരുഗനും .
All time favourite movie💥
🔥🔥നരൻ🔥🔥
2005 സെപ്റ്റംബർ 3നു ഇറങ്ങി ഫസ്റ്റ് ഷോ കണ്ടു കുളിരു ഇപ്പോളും മാറിയിട്ടില്ല അതിനു ശേഷം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് ഇപ്പോളും അറിയില്ല എപ്പോൾ ടിവിൽ വന്നാലും അങ്ങ് ഇരിക്കും തിരുന്നത് വരെ വേലായുധൻ മനസ്സിൽ കയറി പറ്റി ഒരു ലഹരി പോലെ ജോഷി ചേട്ടാ ഒരുപാട് നന്ദി
മഴക്കാലത്ത് ആറ്റിൽ ചാടി കുളിക്കുമ്പോൾ ഈ പാട്ട് മസ്റ്റ് ആണ് അപ്പോൾ ഉള്ളൊരു ഫീൽ ഒണ്ട് പറഞ്ഞറിയിക്കാൻ പറ്റൂല്ല ♥️🥰
ഒരുപാട് പേരുടെ സ്റ്റാറ്റസ് ആയ സ്റ്റാർ സിങ്ങറിലെ ആ ക്ലിപ്പ് കണ്ട് രോമാഞ്ചം കൊണ്ട് വീണ്ടും വന്നതാ😍🔥
Njnum 😂
2023 മൂന്നിൽ ആരെങ്കിലുമുണ്ടോ ഈ വിസ്മയ സംഗീതം ആസ്വദിക്കാൻ 🤍
Njan und❤️😌
ദീപക് ദേവ്.. ഒരു രക്ഷ ഇല്ല.. ചേച്ചി &വിനീത് 💙✨️
ഞാൻ ചെറുപ്പത്തിൽ എപ്പോൾ കുളത്തിൽ ചാടുമ്പോഴും പാടുന്ന പാട്ടാണ് 😌😍
Puzhayil chadittonnu padi nokku 😅😂
ഇപ്പോൾ ഇത് കേൾക്കുമ്പോൾ അരികൊമ്പനെ ഓർമ്മ 😭😭😭
വാഴ പിണ്ടി വെട്ടി ഒഴുക്കുള്ള തോട്ടിൽ ഇട്ടിട്ട് ഈ പാട്ടും പാടികൊണ്ട് ഒരു ചാട്ടം ഉണ്ട്. 90s rocksssss💥💥💥
Katta mammookka fan but ee song annum innum ishtam......👌👌👌👍
EMAD.M.A bcbvghg
🍃ഈ പടം ഇറങ്ങിയ കാലത്ത് പാട്ടും പാടി വാഴയൊക്കെ വെട്ടി തോട്ടിലും കുളത്തിലുമൊക്കെ ഇട്ട് ഞങ്ങളും തടി പിടിക്കുമായിരുന്നു, ഞാൻ, വിഷ്ണു, ഉണ്ണി, സേതു അണ്ണൻ, കിച്ചു, പാക്കു, ജിത്തു.. മധുരമുള്ള ഇന്നലെകൾ സമ്മാനിച്ച ഞങ്ങളുടെ ലാലേട്ടന്റെ പ്രിയപ്പെട്ട ചലച്ചിത്രം..😘 എല്ലാം ഇന്നലെ എന്ന പോലെ മനസ്സ് നിറഞ്ഞു നിൽക്കുന്നു, ഇന്നും നീന്തിത്തുടങ്ങുമ്പോൾ അറിയാതെ ഈ വരികൾ പാടിപ്പോകും...😘😘😘
ഓരോ മഴക്കാലവും ഓർമ്മപ്പെടുത്തുന്ന രംഗങ്ങൾ.......
ഞാൻ ഒരു മമ്മുക്ക ഫാൻ ആണ്.
ലലേട്ടനെ ഇഷ്ടമാണ്. ഏട്ടന്റെ ഏറ്റവും ഇഷ്ടമുള്ള മൂവി. നരൻ ആണ്. പൊളി പടം. പാട്ടും സൂപ്പർ
Thank you very much for your good words
Randuperum kidu alee
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം. വിനീത് ശ്രീനിവാസൻ ഇടയ്ക്കു വന്നു സ്കോർ ചെയുന്നത് കേൾക്കാൻ നല്ല രസം. നരന്റെ തീംസോങ്. 2005 ൽ ഈ പാട്ടു കണ്ടിട്ട് ആറ്റിലൊക്കെ കുളിക്കുമ്പോൾ, ഈ പാട്ടൊക്കെ പാടി നരനെപോലെ നീന്തിതുടി യ്ക്കാൻ നോക്കുമായിരുന്നു ഞാൻ.. ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ കാണുമ്പോൾ ഒരു അനുഭൂതിയാണ്..
അമ്മപ്പുഴയുടെ പൈതലായ്.. അന്നൊഴുകി കിട്ടിയ കർണ്ണനായ് നാടിന് മുഴുവൻ സ്വന്തമായി എൻ ജീവനെ വളര് നീ.. എന്ത് ഫീലാണ് ഈ വരി🙏🙏🙏😍😍😍🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖💖💖💖💖💖💖💖💖
രോമാഞ്ചം 1:24💪💪💪
ഇപ്പോഴും വെള്ളത്തിൽ ചാടിയാൽ ഓഹോ ഹോ ഓ നരൻ ..
നിർബന്ധം ആണ് 😍😍
10000 വിനീത്മാർ ഇനിയും ജനിക്കും, പക്ഷെ ചിത്ര ചേച്ചി അത് ലിമിറ്റഡ് എഡിഷൻ ആണ് മക്കളെ 😍😍😍😍😍😍😍😍
ചിത്രച്ചേച്ചിയുടെ ചാൻസ് കഴിഞ്... ആ ഹമ്മിങ്ങ് 🔥🔥🔥🔥🔥 വിനീതേട്ടൻ 🔥🔥🔥🔥🔥🔥
കൊയിലാണ്ടി ദ്വാരക തിയേറ്ററിൽ ഇടിച്ചു കയറി കണ്ട പടം 😍😍😍
me too..
@@jithincs 😍
*ആഹാ പുറത്ത് നല്ല മഴ+കയ്യിൽ ചൂട് കട്ടൻചായ⛈️ പറ്റിയ സമയത്ത്🤩 തന്നെ TH-cam RECOMMENDEDൽ വന്നു❤️*
കേൾക്കും തോറും വീര്യം കൂടുന്ന പാട്ട്
ഓമല്‍ കണ്മണി ഇതിലെ വാ...
കനവിന്‍ തിരകളില്‍ ഒഴുകി വാ...
നാടിന്‍ നായകനാകുവാന്‍...
എന്‍ ഓമനേ ഉണര് നീ...
അമ്മപ്പുഴയുടെ പൈതലായ്...
അന്നൊഴുകി കിട്ടിയ കര്‍ണ്ണനായ്...
നാടിനു മുഴുവന്‍ സ്വന്തമായ്...
എന്‍ ജീവനേ വളര് നീ...
കുടിൽ മേയുവാന്‍ മുകിലുകള്‍...
അതില്‍ മാരിവില്‍ ചുവരുകള്‍...
നിനക്കൊരു കുടം കുളിരുമായ്...
പുതുമഴമണി മഴവരവായ്...
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ youth festivel ന് 10 ആം ക്ലാസ്സിൽ ലെ ചേട്ടന്മ്മാര് വേൽമുരുകാ പാട്ട് ന് ഡാൻസ് കളിച്ചത് ഓർത്തു പോകുന്നു 😍 (ഇപ്പോഴും എല്ലാ ഗാനമേളക്കും പാടുന്ന പാട്ട് )
DEEPAK DEV❤️
LALETTAN ❤️
പിന്നെ ഈ പാട്ട് എപ്പോ കേട്ടാലും രോമാഞ്ചം ആണ് 😍