മലബാറിന്റെ മൊഞ്ചുള്ള ആറ് വരി പാത | മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ദേശിയപാത നിർമാണം അതിവേഗം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 25

  • @zearsait2338
    @zearsait2338 29 วันที่ผ่านมา +2

    Nalla oru video. Ellavarum piece piece aayit aan video cheyunedh. Ith nalla idea.

  • @ragasavyas
    @ragasavyas 29 วันที่ผ่านมา +1

    Love it ❤

  • @muhammadalinuppatta
    @muhammadalinuppatta 29 วันที่ผ่านมา +1

    Good work

  • @newslite8744
    @newslite8744 29 วันที่ผ่านมา +5

    വീഡിയോ മനോഹരമായി, വാഗഢ് കമ്പനിയുടെ റീച്ച് മാത്രമാണ് മെല്ലെ പോകുന്നത്, വടകര കാരായ ഞങ്ങൾ ദുരിതം പേറുകയാണ്, രണ്ടുവർഷത്തോളം ഇനിയും സഹിക്കണോ

    • @Kcw14
      @Kcw14  29 วันที่ผ่านมา +1

      സഹിക്കേണ്ടി വരും
      എത്ര സ്പീഡ് ആക്കിയാലും 2 വർഷത്തെ വർക്ക്‌ ഇനിയും ഉണ്ട്

    • @niranjanp2985
      @niranjanp2985 26 วันที่ผ่านมา

      വെങ്ങളം to ഇരിങ്ങൽ വരെ ഏപ്രിൽ 30ന് ഓപ്പൺ ചെയ്യും.

  • @kurianpoly9710
    @kurianpoly9710 29 วันที่ผ่านมา +1

    Super video

  • @gopakumarsudhir4766
    @gopakumarsudhir4766 29 วันที่ผ่านมา +2

    The Government should seriously consider restricting 2 and 3 wheelers in National highways for safety reasons. Most European countries do not allow any vehicle below 100cc to enter Motorways / highways.

  • @kurianpoly9710
    @kurianpoly9710 29 วันที่ผ่านมา +1

    Very good

  • @mujeebpakkadakad
    @mujeebpakkadakad 29 วันที่ผ่านมา +3

    നല്ല വീഡിയോ... സൂപ്പർ... ഇത്രയും ലെങ്ത് ആക്കാതെ ഓരോ ജില്ല ഓരോ ദിവസവും കാണിച്ചാൽ നന്നാകും

  • @puthiyaaccount2234
    @puthiyaaccount2234 29 วันที่ผ่านมา +1

    10:27 ഇനി ആർക്കും വേണ്ടാത്ത കോട്ടക്കൽ അങ്ങാടി ആവും. ഒരു nh വണ്ടിയും വരില്ല

    • @Kcw14
      @Kcw14  29 วันที่ผ่านมา +2

      കോട്ടക്കൽ ടൗൺ കുറച്ചു കൂടി വികസിക്കും
      കോഴിക്കോട് ബൈപ്പാസ് വന്നിട്ട് കോഴിക്കോട് നഗരത്തിനു എന്തേലും സംഭവിച്ചോ

    • @RajuThaliyil
      @RajuThaliyil 29 วันที่ผ่านมา

      ​@@Kcw14ചേളാരിയും നശിക്കില്ലായിരുന്നു. കച്ചവടക്കാരുടെ വാശി കൊണ്ടാണ് പാത ടൗണിലൂടെ വന്നത്. സമസ്തയുടെ പിറകിലൂടെ ആയിരുന്നു പഴയ alignment. NH ഇല്ലാഞ്ഞിട്ടും രാമനാട്ടുകര വികസിക്കുന്നു.

  • @shafifm2011
    @shafifm2011 29 วันที่ผ่านมา

  • @RajuThaliyil
    @RajuThaliyil 29 วันที่ผ่านมา

    ബിജെപി ❤️❤️❤️
    മോഡി ❤️❤️❤️
    ഇന്ത്യ ❤️❤️❤️

  • @Indhuchoodan-j8t
    @Indhuchoodan-j8t 29 วันที่ผ่านมา +1

    കൂട്ടത്തിലെ കൊമ്പൻ കോഴിക്കോട് bypass❤

    • @anilkumar-cu4sy
      @anilkumar-cu4sy 29 วันที่ผ่านมา

      എനിക്ക് തോന്നിയത് വളാഞ്ചേരിയാണ്

    • @noufalvlpr
      @noufalvlpr 29 วันที่ผ่านมา

      തേങ്ങ. finishing ഇല്ലാത്ത work. underpass or overpass കുറവാണ്. പലയിടത്തും signal വേണ്ടി വരും

    • @SudhiK-w1n
      @SudhiK-w1n 29 วันที่ผ่านมา +2

      @@noufalvlprഒന്ന് പോടെയ് സൂപ്പർ finishing ആണ് മലപ്പുറം ഒക്കെ soil നെയിൽ ചെയ്ത് ഒരു വൃത്തിയും ഇല്ല കാണാൻ. NH ഇൽ ഒരിടത്തും signal ഇല്ല കോഴിക്കോട് ബൈപാസിൽ 8 evevated flyover ഉണ്ട്

  • @zearsait2338
    @zearsait2338 29 วันที่ผ่านมา +1

    Drone vere ith vere. Drone onnum clear avilla

  • @sidhiquepc
    @sidhiquepc 29 วันที่ผ่านมา +1

    Video ഇഷ്ടമായി

  • @sidhiquepc
    @sidhiquepc 29 วันที่ผ่านมา +1

    1-2 മാസം കഴിഞ്ഞു രാമനാട്ടുകര to കണ്ണൂർ ഒന്ന് ചെയ്യുമോ,

    • @Kcw14
      @Kcw14  29 วันที่ผ่านมา +1

      Sure

  • @padmajankaliyambath1076
    @padmajankaliyambath1076 28 วันที่ผ่านมา

    th-cam.com/video/ABywo1Wo_MY/w-d-xo.htmlsi=e4McWU3peGIYXwqO

  • @samlalps692
    @samlalps692 29 วันที่ผ่านมา +1

    Nice video