എനിക്ക് ഈ അസുഖം 18 വയസ്സ്. മുതൽ തുടങ്ങിയത് ഇപ്പോള്‍ ഞാന്‍ medicine. കാണിക്കുന്നുണ്ട് MRI സ്കാനിംഗ് ഒരു preshnom ഇല്ല. EG എടുത്ത് Dr പറഞ്ഞു. തലയുടെ പിറകെ വശത്ത് ചെറിയ രീതിയില്‍. ഒരു scratch പോലെ ഞാന്‍. ഇപ്പോൾ ഒരു പ്രവാസി ആണ്. എനിക്ക് വര്‍ഷത്തില്‍ ഒരു പ്രാവിശ്യം. ഇത് ഉണ്ടാകാറുണ്ട്. Keppra 500 Medicin. സ്ഥിരമായി കഴിക്കുന്നു വല്യ മാറ്റം ഇല്ല. Stress tension. urakkam idh 3 കുറഞ്ഞാല് ഇത് ഉണ്ടാകും ഇതിനെ മാറ്റി എടുക്കാന്‍ എന്താണ്. പ്രതിവിധി medicine. Khazicchal ശരീരത്തില്‍ pimples വരുന്നു തലയിലും പാല്‍. കഴിച്ചാല് ഈ pimples കുറവാണ്. ഇത്. ഡോസ്. കൂടുതല്‍. ആയത് കാരണം ആണോ എനിക്ക് എന്റെ വല്യ ആഗ്രഹം ഈ രോഗത്തിന് ഒരു ക്ഷമനം വേണം
എന്റെ മോൾക്ക് 8 വയസ്സാണ്. ജനിച്ചപ്പോൾ വന്നതാണ് ഫിക്സ് ഷുഗർ കുറഞ്ഞത് കൊണ്ടാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. 8 വയസ്സിനുള്ളിൽ പല തവണ വന്നു ഇപ്പോൾ അതിന് കുറച്ചു മാറ്റം വന്നു.valparin 200 സിറപ്പ് കഴിക്കുന്നുണ്ട് പക്ഷെ ഇപ്പോൾ തല കറക്കം ആയിട്ടാണ് വരുന്നത് പെട്ടെന്ന് തന്നെ മാറുകയും ചെയ്യും. പൂർണമായും മാറ്റാൻ കഴിയുമോ ഡോക്ടർ 😔
@@drsajanpm എന്റെ മോൻ ഈ ഈ ഫെബ്രുവരി 26 ഞായർ ആത്യമായി അപസ്മരം വന്നു. ഈ മാസം 26 ആവുമ്പോzeക്ക് 10 വയസ്സ് ആവും മോന്.അസുഖം പൂർണമായി മാറൂലെ.വലുതാവുമ്പോൾ മാറുമോ?ഈ പ്രായത്തിൽ ഉണ്ടായത് കുട്ടികളുടെ അപസ്‌മരത്തിൽ പെടൂലെ. Pls റിപ്ലൈ. ഞാൻ ആകെ ടെൻഷനിലാണ് മോന്റെ കാര്യം ഓർത്ത് 😔🤲
എനിക് ഉണ്ട് ഭയങ്കര പ്രശ്നം ആണ് 2, 3 മിനിറ്റ് ആണ് ഉണ്ടാവുക... കണ്ണ് ഇങ്ങനെ ഇരുട്ടടിക്കും... നാവ് ചുണ്ട് ഒക്കെ കടിച്ച് പൊട്ടും😢😢 എല്ലാം കഴിഞ്ഞിട്ട് ഒരു തലവേദന ഉണ്ട് സഹിക്കാൻ പറ്റൂല😊...
@DhanishaAv-y4n പരിഹസിക്കുന്ന ആളുകളോട് പോകാൻ പറ അവർ അല്ലല്ലോ ചിലവ് തരുന്നത് പോകാൻ പറ.പിന്നെ ഇത് ചെറുപ്പം മുതൽ ഒന്നും ഇല്ല... ചെറുപ്പം ഇടക്ക് ഒക്കെ ഈ തലവേദന ഉണ്ടാകും 10th ഒക്കെ പഠിക്കുന്ന സമയം..ഒരു ഛർദ്ദിയും പിന്നെ ഉറക്ക് ഒക്കെ നഷ്ടപ്പെട്ടാൽ ആണ്, ടെൻഷൻ അടിച്ചാൽ ഈ മുമ്പ് പറഞ്ഞ പ്രശ്നങ്ങൾ വരുന്നത്.
@leorazz2882 yes.enik ith school I'll padikumbol patiyath.vere oru kutik undayirunu aval ith vannu ente Mel veenu.pine njan konipadiyil nu veenu .athil pine enik vannu.ipo married aanu.but ammaya oru samadhanam tharilla.purame ullavare pine sahikam.ee thallade prak ath nammale manasika may vedhanipikan.nee paranjath. Seriya tension urakam nilka atha problem.medicine kaz,hikunundo
Sir,, എനിക്ക് അപസ്മാരം തുടങ്ങിയത് എൻ്റെ delivery time il aanu,,,, 11years ആയി,,,, ഞാൻ Levera 500 tablet aanu kazhikkunnad,,,2013 il അസുഗo തുടങ്ങി,,,2020 ഇൽ മെഡിസിൻ നിർത്തി,,,2024 il വീണ്ടും എനിക്ക് ഈ അസുഖം വന്നു,,, ഈപ്പോൾ എനിക്ക് വീണ്ടും അസുഖം വരാൻ കാരണം ,,,എൻ്റെ ഫാമിലി ഇഷ്യൂസ് ആണ്,,, സാമ്പത്തിക ബാധ്യത,,,ഓവർ tension vannu,,,,epol ഉറക്ക്ം കുറഞ്ഞാൽ എനിക്ക് ആ ദിവസം,,, അപസ്മാരം വരും,,,ഒന്നും മിണ്ടാതെ,, കണ്ണ് തള്ളി,,3സെക്കൻ്റ് മറ്റൊരു ലോകം,,,normal aayi varaan 15 minut edukkum ,, ആ സമയത്ത് വരുന്ന ചിന്ത കൾ എനിക്ക് ,,എന്താണെന്ന് പറയാൻ സാധിക്കില്ല,,,മറ്റൊരാളോട്,,,പെട്ടെന്ന്,ഞാൻ എല്ലാം മറക്കും,,,ഇനി ഈ അസുഖം മാറുമോ sir,,,Njan ethrayayi ee medicine കഴിക്കുന്നു,,,ഇതിന് എന്തെങ്കിലും സൈഡ് effect ഉണ്ടാകുമോ,,,സർ എന്തായാലും ഒരു reply തരണം,,,
എനിക്ക് വന്നിട്ടുണ്ട്. പല പ്രാവശ്യം. ഇസിജി, ഇ ഇ ജി, ct scan, MRI scan എല്ലാം ചെയ്തിട്ടുണ്ട്. എല്ലാം Normal ആണ് കാണിക്കുന്നത്. ഡോക്ടർ മാർക്ക് മനസ്സിലാകുന്നില്ല പിന്നെ എങ്ങനെ വരുന്നു എന്ന്.
പ്രസവിച്ചു 60 ദിവസം ആയപ്പോ അപസ്മാരം ഉണ്ടായി ഇപ്പോൾ 8 മാസം ആയി ചികിത്സയിൽ കഴുത്തുഉരച്ചില്ല മൊത്തത്തിൽ ഒരു ബലം ഇല്ല . എന്തെകിലും ചികിത്സ ഉണ്ടോ. Sir plzz replay
ഞാൻ oxetol 300 എന്റെ 11 മത്തെ വയസ്സ് തൊട്ടു കഴിക്കുന്നതാണ്. ഇപ്പോൾ 21 ആയി. ഇടക്ക് വെച്ച് tablet തീർന്നപ്പോൾ വീണ്ടും വന്നു. നല്ല ക്ഷീണം ഉണ്ട്. എനിക്ക് ഒന്ന് അറിഞ്ഞാൽ മതി. ഇത് എന്റെ ജീവിതകാലം മുഴുവനും എന്റെ കൂടെ കാണുമോ??
Sir ഞാൻ 4 വർഷമായി encourate chrono 200 കഴിച്ചു കൊണ്ടിരിക്കുന്നു ഡോക്ടർ ഗുളിക നിർത്താൻ പറഞ്ഞു ഞാൻ ഗുളിക നിർത്തിയതും ഒരു വർഷം കഴിഞ്ഞ് വീണ്ടും വന്നു ഡോക്ട റെ കാണിച്ചപ്പോൾ ഗുളികനിർത്താൻ പറ്റില്ല 4 മാസ്സം കഴിഞ്ഞ്ഗുളികയുടെ ഡോസ്സ് കുറച്ചു തരാം എന്നാണ് പറഞ്ഞത് പക്ഷേ കൊറോണ കാരണം പിന്നീട് ഡക്ടെറെ കാണിക്കാൻ പറ്റിയില്ല ഇപ്പം ഒരു വർഷമായി ഈ ഗുളിക തന്നെ കഴിക്കുന്നു ഇനി ഞാനെന്ത് ചെയ്യണം ഒന്നു പറഞ്ഞു തരാമോ
Sir enik 14 varshamayi abasmaram und livipil 500 carbatol400 cloba 20 ithokeyan kazhikunnath medical gafoor doctor an treet cheyunnath fix varunnath njan ariyum enik 2 kuttikal und enteth marumo pinne ente kuttikalkum varumo njan vallatha Oru vishamathilan but ente MRI oru problem illa eej problem und ennan parayunnath njan enthacheyyendath
പിള്ളേരോട് ആണ് പറയാൻ ഉള്ളത് cool, hans തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ നിർത്തിക്കോളൂ പതിയേ ചില ശരീരപ്രകൃതിയുള്ളവർക്ക് ഇത് കാരണവും വരുന്നുണ്ട് എനിക്ക് അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഉള്ളത്. ഇപ്പൊ വേണ്ടായിരുന്നു ഒന്നും എന്ന് തോന്നുകയാണ്
ഡോക്റ്റർ എനിക്ക് 10 വർഷം മുസേ ഇത് വന്നു ഡോക്ടറെ കാണിച്ച് മരുന്നു കുടിക്കുന്നു ഇത് വരെ വന്നില്ല എന്നാലും രണ്ട് പ്രാവശ്യം വരുന്നു എന്ന പോലെ തോന്നി സെപ്റ്റോൾ cr 300 എന്ന മരുന്നു o 200 എന്ന മരുന്നും കഴിക്കുന്നു ഇപ്പോൾ ഡോക്റ്റർ പറയാതെ തന്നെ ഞാൻ 200 മരുന്ന് കഴിക്കുന്നു ഇവിടെ അത് മാത്രമേ കിട്ടാനുള്ളു ഞാൻ ഗൾഫിൽ ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
Ms channel എന്നതിലാണ് എപിലെപ്സി ഒറ്റമൂലി നോക്കി നടന്നപ്പോൾ വീഡിയോ കണ്ടത്. ഇതെന്റെ മകന്റെ രോഗത്തിന്റെ പരിഹാരമായി എനിക്ക് അനുഭവത്തിൽ വന്നു. ജനറലൈസ്ഫ് എപിലെപ്സി യിലാണ് എന്റെ മകന്റെ അപസ്മാര പെടുന്നത്. ഒരമ്മയും കുട്ടികളുടെ അപസ്മാരം കൊണ്ട് കണ്ണ് നിറഞ്ഞു, നീരരുത് എന്ന ചിന്തയാണ് ഈ പോസ്റ്റിങ്ങിന് പിന്നിൽ. പ്രാർത്ഥിക്കാറുണ്ട് ദൈവത്തോട്, acupuncture പോയ്ന്റ്സ് ഗൂഗിൾ സെർച്ച് ചെയ്ത് ചെയ്യാറുണ്ട്. ഷോക്കടിച്ചപോലെ ആടിനെ ബസ്‌മം ഉപയോഗിച്ചപ്പോൾ ദൈവോം നേരിട്ട് വന്നോ എന്ന് തോന്നിപ്പോയി.
സർ, എന്റെ മോന് 13 വയസായി. 2016 ജൂൺ 2-നാണ് ആദ്യമായി ഉണ്ടായത്. 2019 ൽ ഉണ്ടായിട്ട് പിന്നെ ഉണ്ടാകുന്നത് 2022 സെപ്റ്റംബർ 6നാണ്. encorate crono 200 രാത്രി കഴിക്കുന്നുണ്ട്. ഈ ഡിസംബർ 20ാം തീയതി രാത്രി ഉണ്ടായി. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ! അമൃത ഹോസ്പിറ്റലിൽ Dr: വിനയൻ സാറിനെയാണ് ഇപ്പോൾ കാണുന്നത്.
Sir My wife is suffering from epilipcy since 20 years. She is under treatment of Dr Sagar Cherian MD(Neourolohy,) and with phycratist. But not yet. She.cured completely.
എന്റെ മകന് ഈ രോഗം തുടങ്ങിയിട്ട് 29വർഷമായിമരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു ബെതമാകുന്നില്ല ഇയാൾക്ക് ഉറക്കത്തിൽ മാത്രമാണ് ഉണ്ടാകുന്നത് തുടർച്ചയായി മരുന്ന് കണ്ടു,കഴിച്ചിട്ടാണോ എന്നറിയില്ല ഭയങ്കദേശ്യമാണ് ഉരു ചികിത്സ ഉപദേശിക്കാമോ?
@@rosemaryvarghese7151 കഴിഞ്ഞ42വർഷമായി ഞാൻ ഇതിന്റെ ഗുളികയുമായാണ് കഴിഞ്ഞു കൂടുന്നത്.... പതിനാലാംവയസ്സിൽ തുടങ്ങിയതാ... ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഇപ്പോൾ എന്റെ ചെറിയമകനുംതുടങ്ങി. അവനെ ഫസൽഗഫൂറിനെ കാണിക്കുന്നു..... പോരേ
സാർ. എന്റെ മോന്ക്ക് 12 വയസ്സായി ഇതുവരെ സംസാരിക്കുകയോ നടക്കുകയോ ചെയ്തിട്ടില്ല ഇടക്കിടക്ക് അബസ്മാരം ഉണ്ടാകലുണ്ട് പ്രസവിച്ചു 3മാസം ആയത് മുതൽ മരുന്ന് കൊടുക്കൽ തുടങ്ങിയതാ ഒരുമാറ്റവും ഇല്ല. എന്തെങ്കിലും ചികിത്സ ഉണ്ടോ ഡോക്ടർ
എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു ആദ്യം ഒക്കെ തനിയെ മാറും എന്ന് വിചാരിച്ചു parents നോട് പറഞ്ഞില്ല first time Age 16 ആയിരുന്നു പിന്നീട് 2 time വന്നപ്പോഴും ഞാൻ കാര്യം ആക്കിയില്ല മൂന്നാം പ്രാവശ്യം വന്നപ്പോൾ parents കണ്ടു അടുത്തുള്ള hospital ൽ കൊണ്ടുപോയി അവർക്കു ഈ അസുഖം ആണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല just ഒരു പനി ആണെന്ന് പറഞ്ഞു പിന്നീട് എനിക്ക് കണ്ണ് test ചെയ്യാൻ ഒരു hospital പോയപ്പോൾ ആ doctor നോട് കാര്യം പറഞ്ഞു eye specialist നോട് പറഞ്ഞിട്ട് എന്താ എന്നായിരിക്കും but ആ doctor എനിക്ക് TVM Sri Chitra hospital suggest ചെയ്തു പിന്നീട് ഒരു തവണ കൂടി fits വന്നപ്പോൾ ഞാൻ ആ hospital ൽ പോയി അങ്ങനെ ഓരോ വർഷവും doctor നെ കാണണമായിരുന്നു അഞ്ചാം വർഷം ഒരു തവണ fits വീണ്ടും വന്നു അത് doctor നോട് പറഞ്ഞു വീണ്ടും treatment തുടർന്നു അങ്ങനെ 7 വർഷം total. പിന്നെ fits വന്നിട്ടില്ല ഇനി ഈ വർഷം doctor നെ കാണാൻ പോകണം അപ്പോൾ last അഞ്ചാം വർഷം fits വന്നിട്ട് പിന്നെ 6,7 വർഷം fits വന്നിട്ടില്ല എന്ന് പറയണം ഇതിനിടയിൽ ഒരുപാട് scaning ഒക്കെ ചെയ്തു medicine : Epilex chrono
Be confident ok orikalum hop vidaruth elarum lifel oro challenges face cheyunund you have to face it,namal elarum intho oru purposin vendi ahn ivde ulath thanikum inthelum oru purpose kanudo so make you’re life meaningful and orikalum vit kodukarth😊❤️🩹
@@rosemaryvarghese7151ചേച്ചി ഇത് മാറാൻ നല്ല ഒരു ഹോസ്പിറ്റൽ ഉണ്ട് ബാംഗ്ലൂരിൽ. എന്റെ sisnu ഉണ്ടായിരുന്നു. ഒരു ദിവസം മൂന്ന് പ്രാവിശ്യം വീഴാറുണ്ടായിരുന്നു ഇപ്പൊ ഒരു 1 year ആയി മെഡിസിൻ കഴിക്കുന്നു. ഇപ്പൊ അത് പൂർണമായും മാറി. അവിടെ കാണിച്ച ഒരുപാട് ആൾക്ക് മാറിയിട്ടുണ്ട് 100% റിസൾട്ട് കിട്ടും 👍
Levipil 500..BD Cloba 10. BD 5. കൊല്ലം രോഗം ഉണ്ടായില്ല Tegretol തുടങ്ങി ഒരുപാട് കൊടുത്തിരുന്നു... അത് ഫലിച്ചിരുന്നില്ല ഇനി മരുന്ന് നിർത്താമോ സാർ രോഗം CPS ആയിരുന്നു
ഡോക്ടർ, എന്റെ മകന് 24 വയസുണ്ട്.2015 ഇൽ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അവനു ഫിറ്റ്സ് വന്നു.അന്ന് മുതൽ ട്രീറ്റ്മെന്റ് നടത്തുന്നു,Encorate clono 200 &Eptoin manu kazhikkunnathu,മൂന്നു നേരം ആയിരുന്നത് ഈ വർഷം ജനുവരിൽ രണ്ടു നേരമാക്കി. പിന്നീട് അസുഖം വന്നിട്ടില്ല. ഇനിയും ഇത് തുടരണോ, അങ്ങയുടെ വിലയേറിയ ഉപദേശംആഗ്രഹിക്കുന്നു.
@Arogyam Doctor is there any device to detect the seizures while in sleep!! And if the seizure happens 2 times 3 months later the second one happened will it be considered epilepsy in children. please advice,Thanks
My 6 year old son affected cerebral parsy and fits coming frequently we consulting avities nemmara using medicine valparin and clobium Stroup..thsese medicine can continue or to be change please advise me
Dr., Greetings please. My friend had a vehicle accident. It was during his 08 th GRADE Onam . He fell down from a bicycle and his head hit against a small protruding stone from a mud road. He said , he heard a Knoll sound then. It's saud that he started to hv fits around his PG exams. He is an average guy. Studied well prior. But fails to recollect the Studied parts nicely currently. He is said to stare on someone or smthg and others misunderstand him to be a flirt. Shall we visit you please? When would you be available there ? Should we book an appointment now ? Thanks 🙏
Sr എന്റെ മോന് രണ്ടാം വയസിൽ തുടങ്ങിയതാ ഇപ്പോൾ വയസ് 21 ആയി ഇതുവരെ oxetol 450 mg രണ്ടുനേരവും കഴിക്കുന്നു വർഷത്തിൽ ഒരിക്കൽ eeg ചെയുന്നു. Eeg ചെയുമ്പോൾ നോർമലാണ് ടെബ്‌ലറ്റ് കുറയ്ക്കുമ്പോൾ വീണ്ടും വരുന്നു അതുകൊണ്ട് mri സ്കാൻ ചെയ്തു അതിലും നോർമലാണ് എന്നിട്ട് ഇപ്പോഴും 450 mg രണ്ടു നേരവും കഴിക്കുന്നു ടെബ്‌ലറ്റ് കണ്ടിന്യൂ കഴിക്കണമെന്നാണ് dr പറയുന്നത് . ടെബ്‌ലറ്റ് നിർത്താൻ കഴിയില്ലേ sr.
good dctor .i am also a secondary level epilepsy patient.now the patient of sri chithira medical centre, Thiruvananthapuram..any surgical treatment for the secondary level epilepsy patient?
Sister onnum vijarikaruth, ningallude sister ude vivaham kazhinjo?. Yenikum undaayirunnu ee rogam but njan ippo 1 neram mathrame tonic kazhikunnullu. Interiour work aanu, degree, Medical coding, kazhinju. I am from malappuram.
Enikk Njan udayappam oru Pani vannu Annu muthal ee 22 vayas vare ee asugam ud.. adyam okke Mari pokum Enna hope udyrnnu Ippm ath polum illa ..ottakk irikubam okke pedee Annu enthu cheyanam ennu Polum ariyilla .ha itnll oru year Matram udakathe irunnu
ദേവത്തോട് പ്രാർഥികം ആർക്കും ഒരിക്കലും ഈ അസുഖം വരുത്തല്ലേ 🙏🙏🙏
ഇവിടെ ഒരു ചേട്ടൻ ഉണ്ടായിരുന്നു.. പുള്ളി മരിച്ചു 6 മാസം മുൻപ്..35 വയസിൽ
Aameen Yaa Rabbal Aalameen 🤲
@@sbcrats3168Cardiac arrest entha?
Enikku und
ശെരിയാ
എനിക്ക് ഈ അസുഖം 18 വയസ്സ്. മുതൽ തുടങ്ങിയത് ഇപ്പോള്‍ ഞാന്‍ medicine. കാണിക്കുന്നുണ്ട് MRI സ്കാനിംഗ് ഒരു preshnom ഇല്ല. EG എടുത്ത് Dr പറഞ്ഞു. തലയുടെ പിറകെ വശത്ത് ചെറിയ രീതിയില്‍. ഒരു scratch പോലെ ഞാന്‍. ഇപ്പോൾ ഒരു പ്രവാസി ആണ്. എനിക്ക് വര്‍ഷത്തില്‍ ഒരു പ്രാവിശ്യം. ഇത് ഉണ്ടാകാറുണ്ട്. Keppra 500 Medicin. സ്ഥിരമായി കഴിക്കുന്നു വല്യ മാറ്റം ഇല്ല. Stress tension. urakkam idh 3 കുറഞ്ഞാല് ഇത് ഉണ്ടാകും ഇതിനെ മാറ്റി എടുക്കാന്‍ എന്താണ്. പ്രതിവിധി medicine. Khazicchal ശരീരത്തില്‍ pimples വരുന്നു തലയിലും പാല്‍. കഴിച്ചാല് ഈ pimples കുറവാണ്. ഇത്. ഡോസ്. കൂടുതല്‍. ആയത് കാരണം ആണോ എനിക്ക് എന്റെ വല്യ ആഗ്രഹം ഈ രോഗത്തിന് ഒരു ക്ഷമനം വേണം
എന്റെ മോൾക്ക് 8 വയസ്സാണ്. ജനിച്ചപ്പോൾ വന്നതാണ് ഫിക്സ് ഷുഗർ കുറഞ്ഞത് കൊണ്ടാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. 8 വയസ്സിനുള്ളിൽ പല തവണ വന്നു ഇപ്പോൾ അതിന് കുറച്ചു മാറ്റം വന്നു.valparin 200 സിറപ്പ് കഴിക്കുന്നുണ്ട് പക്ഷെ ഇപ്പോൾ തല കറക്കം ആയിട്ടാണ് വരുന്നത് പെട്ടെന്ന് തന്നെ മാറുകയും ചെയ്യും. പൂർണമായും മാറ്റാൻ കഴിയുമോ ഡോക്ടർ 😔
കുട്ടികളുടെ ഇത്തരത്തിലുള്ള അപസ്മാരം മിക്കവാറും വലുതാകുമ്പോൾ ഭേദമാകാറുണ്ട്..
@@drsajanpm
എന്റെ മോൻ ഈ ഈ ഫെബ്രുവരി 26 ഞായർ ആത്യമായി അപസ്മരം വന്നു. ഈ മാസം 26 ആവുമ്പോzeക്ക് 10 വയസ്സ് ആവും മോന്.അസുഖം പൂർണമായി മാറൂലെ.വലുതാവുമ്പോൾ മാറുമോ?ഈ പ്രായത്തിൽ ഉണ്ടായത് കുട്ടികളുടെ അപസ്‌മരത്തിൽ പെടൂലെ. Pls റിപ്ലൈ. ഞാൻ ആകെ ടെൻഷനിലാണ് മോന്റെ കാര്യം ഓർത്ത് 😔🤲
10 vayasinu thayeyulla kuttikalkk undayal pedikkada Maran sadhyatha und .athinu shesham aanu apakadam
O@@FathimathuSwaliha-gn4vi
@@mixed2439 tension avanda ente mon 1 year muthal thudangiyathaa 10 thavana indaayi. Epo avan 5 year an. Levipill 100 edukunund. 1 year aayit epo ella
എനിക് ഉണ്ട് ഭയങ്കര പ്രശ്നം ആണ് 2, 3 മിനിറ്റ് ആണ് ഉണ്ടാവുക... കണ്ണ് ഇങ്ങനെ ഇരുട്ടടിക്കും... നാവ് ചുണ്ട് ഒക്കെ കടിച്ച് പൊട്ടും😢😢 എല്ലാം കഴിഞ്ഞിട്ട് ഒരു തലവേദന ഉണ്ട് സഹിക്കാൻ പറ്റൂല😊...
maarum bro👍🏻
Don’t worry bro ethrayum pettenn thanne maarum. Enikuk ee Same situation aanu bro
Hello..oru karyam chodikate ningalk ith janicha nal muthal undo... njan m ithey avasthayil ulla aalayath kond onnu ariyanam ennu thoni atha ..aa thalavedha sahikan patila.athilum valuth mattullavar nammale parigasikal
@DhanishaAv-y4n പരിഹസിക്കുന്ന ആളുകളോട് പോകാൻ പറ അവർ അല്ലല്ലോ ചിലവ് തരുന്നത് പോകാൻ പറ.പിന്നെ ഇത് ചെറുപ്പം മുതൽ ഒന്നും ഇല്ല... ചെറുപ്പം ഇടക്ക് ഒക്കെ ഈ തലവേദന ഉണ്ടാകും 10th ഒക്കെ പഠിക്കുന്ന സമയം..ഒരു ഛർദ്ദിയും പിന്നെ ഉറക്ക് ഒക്കെ നഷ്ടപ്പെട്ടാൽ ആണ്, ടെൻഷൻ അടിച്ചാൽ ഈ മുമ്പ് പറഞ്ഞ പ്രശ്നങ്ങൾ വരുന്നത്.
@leorazz2882 yes.enik ith school I'll padikumbol patiyath.vere oru kutik undayirunu aval ith vannu ente Mel veenu.pine njan konipadiyil nu veenu .athil pine enik vannu.ipo married aanu.but ammaya oru samadhanam tharilla.purame ullavare pine sahikam.ee thallade prak ath nammale manasika may vedhanipikan.nee paranjath. Seriya tension urakam nilka atha problem.medicine kaz,hikunundo
OM shanthi Dr....
Thank u അറിവ് തന്നതിൽ
Sir,, എനിക്ക് അപസ്മാരം തുടങ്ങിയത് എൻ്റെ delivery time il aanu,,,, 11years ആയി,,,, ഞാൻ Levera 500 tablet aanu kazhikkunnad,,,2013 il അസുഗo തുടങ്ങി,,,2020 ഇൽ മെഡിസിൻ നിർത്തി,,,2024 il വീണ്ടും എനിക്ക് ഈ അസുഖം വന്നു,,, ഈപ്പോൾ എനിക്ക് വീണ്ടും അസുഖം വരാൻ കാരണം ,,,എൻ്റെ ഫാമിലി ഇഷ്യൂസ് ആണ്,,, സാമ്പത്തിക ബാധ്യത,,,ഓവർ tension vannu,,,,epol ഉറക്ക്ം കുറഞ്ഞാൽ എനിക്ക് ആ ദിവസം,,, അപസ്മാരം വരും,,,ഒന്നും മിണ്ടാതെ,, കണ്ണ് തള്ളി,,3സെക്കൻ്റ് മറ്റൊരു ലോകം,,,normal aayi varaan 15 minut edukkum ,, ആ സമയത്ത് വരുന്ന ചിന്ത കൾ എനിക്ക് ,,എന്താണെന്ന് പറയാൻ സാധിക്കില്ല,,,മറ്റൊരാളോട്,,,പെട്ടെന്ന്,ഞാൻ എല്ലാം മറക്കും,,,ഇനി ഈ അസുഖം മാറുമോ sir,,,Njan ethrayayi ee medicine കഴിക്കുന്നു,,,ഇതിന് എന്തെങ്കിലും സൈഡ് effect ഉണ്ടാകുമോ,,,സർ എന്തായാലും ഒരു reply തരണം,,,
Good docter.. Njaan docterude patient aanu
ippam engne und
എനിക്ക് വന്നിട്ടുണ്ട്. പല പ്രാവശ്യം. ഇസിജി, ഇ ഇ ജി, ct scan, MRI scan എല്ലാം ചെയ്തിട്ടുണ്ട്. എല്ലാം Normal ആണ് കാണിക്കുന്നത്. ഡോക്ടർ മാർക്ക് മനസ്സിലാകുന്നില്ല പിന്നെ എങ്ങനെ വരുന്നു എന്ന്.
ടെൻഷൻ ഉണ്ടോ?
@sree8224 ചില സമയങ്ങളിൽ മാത്രം
Genetics anu onnel purvikarko familyile arkelum oke kanum
@@akshayachingavanam7293 ആണോ
പ്രസവിച്ചു 60 ദിവസം ആയപ്പോ അപസ്മാരം ഉണ്ടായി ഇപ്പോൾ 8 മാസം ആയി ചികിത്സയിൽ കഴുത്തുഉരച്ചില്ല മൊത്തത്തിൽ ഒരു ബലം ഇല്ല . എന്തെകിലും ചികിത്സ ഉണ്ടോ. Sir plzz replay
Ippo nthaaa ayea
Hi
ഇപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടോ
Thanks
ഞാൻ oxetol 300 എന്റെ 11 മത്തെ വയസ്സ് തൊട്ടു കഴിക്കുന്നതാണ്. ഇപ്പോൾ 21 ആയി. ഇടക്ക് വെച്ച് tablet തീർന്നപ്പോൾ വീണ്ടും വന്നു. നല്ല ക്ഷീണം ഉണ്ട്. എനിക്ക് ഒന്ന് അറിഞ്ഞാൽ മതി. ഇത് എന്റെ ജീവിതകാലം മുഴുവനും എന്റെ കൂടെ കാണുമോ??
Entem tension ith thanneya. Jeevitha kalam mothom marunnu kazhikkndi varuvonn. Enik 19 vayasila thudangiye. Enthelum ksheenam thonniya ith varan anonnu vicharich tensiona enikk. Marunnu life full kazhikkn vayya. Vegam nirthn patane enna prarthne ullu.
@@rosemaryvarghese7151same enikum
എന്റെ molk cheruppathil undayathann ഇപ്പോ 22 vayassayappo വന്നു ഡോക്ടറെ kannichu medicine kazhikkynnu എത്ര കാലം kazhikkannam ഇനി വരുമോ
Sir ഞാൻ 4 വർഷമായി encourate chrono 200 കഴിച്ചു കൊണ്ടിരിക്കുന്നു ഡോക്ടർ ഗുളിക നിർത്താൻ പറഞ്ഞു ഞാൻ ഗുളിക നിർത്തിയതും ഒരു വർഷം കഴിഞ്ഞ് വീണ്ടും വന്നു ഡോക്ട റെ കാണിച്ചപ്പോൾ ഗുളികനിർത്താൻ പറ്റില്ല 4 മാസ്സം കഴിഞ്ഞ്ഗുളികയുടെ ഡോസ്സ് കുറച്ചു തരാം എന്നാണ് പറഞ്ഞത് പക്ഷേ കൊറോണ കാരണം പിന്നീട് ഡക്ടെറെ കാണിക്കാൻ പറ്റിയില്ല ഇപ്പം ഒരു വർഷമായി ഈ ഗുളിക തന്നെ കഴിക്കുന്നു ഇനി ഞാനെന്ത് ചെയ്യണം ഒന്നു പറഞ്ഞു തരാമോ
Bro ninte age onnu parayamo...
ഗുളിക നിർത്തരുത് ഡോക്ടർടെ നിർദേശം അനുസരിക്കുക
Sir enik 14 varshamayi abasmaram und livipil 500 carbatol400 cloba 20 ithokeyan kazhikunnath medical gafoor doctor an treet cheyunnath fix varunnath njan ariyum enik 2 kuttikal und enteth marumo pinne ente kuttikalkum varumo njan vallatha Oru vishamathilan but ente MRI oru problem illa eej problem und ennan parayunnath njan enthacheyyendath
@@ayishasharmadha5927 njanum gafoor dr kanikkunne 2 year aayi ippoyum shivering und but scene illadhe povunnund
@@ayishasharmadha5927 eej test parayunnath nettellil ninn kuthi eduth paraishodikkunna testinaano..please reply 😓😓
Thanks Doctor 🙏
പിള്ളേരോട് ആണ് പറയാൻ ഉള്ളത് cool, hans തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ നിർത്തിക്കോളൂ പതിയേ ചില ശരീരപ്രകൃതിയുള്ളവർക്ക് ഇത് കാരണവും വരുന്നുണ്ട് എനിക്ക് അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഉള്ളത്. ഇപ്പൊ വേണ്ടായിരുന്നു ഒന്നും എന്ന് തോന്നുകയാണ്
എനിക്ക് 18 വയസിൽ തുടങ്ങിയത് ആണ് ഇപ്പോൾ 29 വയസ്സായി ഇതിനിടയിൽ,25,30 തവണ fits വന്നു 😢😢😢
Ente wifen und
Njn kazhikkunna medicine (Tantu pashcan,epilex,hibril,), ith okke kudhichitt mattam und.
എന്താണ് ലക്ഷണങ്ങള്‍
consult the doctor as soon as you can
Enikum 17 vayassil eppo 29
Thank yoiu.
ഡോക്റ്റർ എനിക്ക് 10 വർഷം മുസേ ഇത് വന്നു ഡോക്ടറെ കാണിച്ച് മരുന്നു കുടിക്കുന്നു ഇത് വരെ വന്നില്ല എന്നാലും രണ്ട് പ്രാവശ്യം വരുന്നു എന്ന പോലെ തോന്നി സെപ്റ്റോൾ cr 300 എന്ന മരുന്നു o 200 എന്ന മരുന്നും കഴിക്കുന്നു ഇപ്പോൾ ഡോക്റ്റർ പറയാതെ തന്നെ ഞാൻ 200 മരുന്ന് കഴിക്കുന്നു ഇവിടെ അത് മാത്രമേ കിട്ടാനുള്ളു ഞാൻ ഗൾഫിൽ ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
Dr ന്റെ details ഒന്ന് tharumo, ഒന്ന് consutation ആവിശ്യമായിട്ടുണ്ട് plz
എന്റെ ഭർത്താവിന് 2 വർഷം 3 പ്രാവശ്യം ഫിറ്റ്സ് വന്നു നന്നായി മദ്യപിക്കും ഇത് ഒരു കാരണമാണോ
Ente husinum 3vashathil 4 time vannu
അമിതമായ മദ്യപാനവും സ്ഥിരമായ മദ്യപാനം പെട്ടെന്ന് നിർത്തുന്നതും അപസ്മാരം ഉണ്ടാക്കാറുണ്ട്. മറ്റു കാരണങ്ങളും കൂടെ ഉണ്ടാവാം.
Withdrawal seizers anu...slowly stop alcohol
Ms channel എന്നതിലാണ് എപിലെപ്സി ഒറ്റമൂലി നോക്കി നടന്നപ്പോൾ വീഡിയോ കണ്ടത്. ഇതെന്റെ മകന്റെ രോഗത്തിന്റെ പരിഹാരമായി എനിക്ക് അനുഭവത്തിൽ വന്നു. ജനറലൈസ്ഫ് എപിലെപ്സി യിലാണ് എന്റെ മകന്റെ അപസ്മാര പെടുന്നത്. ഒരമ്മയും കുട്ടികളുടെ അപസ്മാരം കൊണ്ട് കണ്ണ് നിറഞ്ഞു, നീരരുത് എന്ന ചിന്തയാണ് ഈ പോസ്റ്റിങ്ങിന് പിന്നിൽ. പ്രാർത്ഥിക്കാറുണ്ട് ദൈവത്തോട്, acupuncture പോയ്ന്റ്സ് ഗൂഗിൾ സെർച്ച് ചെയ്ത് ചെയ്യാറുണ്ട്. ഷോക്കടിച്ചപോലെ ആടിനെ ബസ്‌മം ഉപയോഗിച്ചപ്പോൾ ദൈവോം നേരിട്ട് വന്നോ എന്ന് തോന്നിപ്പോയി.
Enikonnu paranjutharamo details
സർ, എന്റെ മോന് 13 വയസായി. 2016 ജൂൺ 2-നാണ് ആദ്യമായി ഉണ്ടായത്. 2019 ൽ ഉണ്ടായിട്ട് പിന്നെ ഉണ്ടാകുന്നത് 2022 സെപ്റ്റംബർ 6നാണ്. encorate crono 200 രാത്രി കഴിക്കുന്നുണ്ട്. ഈ ഡിസംബർ 20ാം തീയതി രാത്രി ഉണ്ടായി. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ! അമൃത ഹോസ്പിറ്റലിൽ Dr: വിനയൻ സാറിനെയാണ് ഇപ്പോൾ കാണുന്നത്.
Game kalikkan anuvadhikkarudh
Also iruttath phone kodukkarudh
7 hr min urakkam
Marunn kudikka pinne easily controllable aan
Sir i am a pixe patiant and also cerebral palsy
Dr, last time eeg eduthapol no stripes, normal ennanu result kanichathu. But tablets continue cheyyunnu athentha
Nte molkkum medicine continues cheyyaan parannini.. she only has febrile seizure..
Eeg 100% ഉറപ്പിക്കാൻ പറ്റില്ല. ചെലപ്പോ രണ്ടു വട്ടം ഒക്കെ എടുക്കേണ്ടി വരും eeg.
സാർ എന്റെ മോൾക് 14വയസ് ആയി ഭയങ്കര വാശിയാണ് മറ്റു കുട്ടികളെ വികൃതി യും കാട്ടും ചെറിയ കുട്ടികളുടെ മനസാണ് ഒരു പരിഹാരം പറഞ്ഞു തരുമോ സാർ 😔
ചട്ടുകം
Epilepsy. Ulla. Kuttikalk. Vashi. Undakum
Enik6/10/23 first time undayi MRI eduthappol brain tumean anenn kandethy age 55 pettenn surgery venamenn paranhu mangalor father annthanneuller H cheythu normalayi annthanne fits veendum vannu Levenue 500 1 year kazhikkunnund problemonnumella2/3 thavanaveendum fits vannu urakkamozhikkan padillenne paranhu2 neram tab upayogikkarund arkegilum upakarapedatte❤❤❤
Sir
My wife is suffering from epilipcy since 20 years. She is under treatment of Dr Sagar Cherian MD(Neourolohy,) and with phycratist. But not yet. She.cured completely.
Number undo doctorude
jhan ippo kallyanam kazikkan povunna kuttikkum fixnulla marunnu kazikkunnundu enthelum kuzappam undo mrg lifil oru reply thararane please
എന്റെ മകന് ഈ രോഗം തുടങ്ങിയിട്ട് 29വർഷമായിമരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു ബെതമാകുന്നില്ല ഇയാൾക്ക് ഉറക്കത്തിൽ മാത്രമാണ് ഉണ്ടാകുന്നത് തുടർച്ചയായി മരുന്ന് കണ്ടു,കഴിച്ചിട്ടാണോ എന്നറിയില്ല ഭയങ്കദേശ്യമാണ് ഉരു ചികിത്സ ഉപദേശിക്കാമോ?
ഏത് hospital ആണ് കാണിക്കുന്നത്
ഇങ്ങനെ ഒക്കെയുള്ള നല്ല കേൾക്കാൻ സുഖമുള്ള സംസാരം ഇങ്ങനെ കേൾക്കാം എന്നല്ലാതെ അപസ്മാരം ഒരു കാരണവശാലും പൂർണ്ണമായും മാറുകയില്ല എന്നാണ് എന്റെ അനുഭവം
Pedippikkthe😢😢Marunnu kazhiyumpo marum ennu ulla ota urappila manushyn ivide jeevich irikkunne😢
@@rosemaryvarghese7151 😀
@@rosemaryvarghese7151 കഴിഞ്ഞ42വർഷമായി ഞാൻ ഇതിന്റെ ഗുളികയുമായാണ് കഴിഞ്ഞു കൂടുന്നത്.... പതിനാലാംവയസ്സിൽ തുടങ്ങിയതാ... ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഇപ്പോൾ എന്റെ ചെറിയമകനുംതുടങ്ങി. അവനെ ഫസൽഗഫൂറിനെ കാണിക്കുന്നു..... പോരേ
Brode symptoms enthokeya
@@petrel443 മലയാളത്തിൽ മാത്രം
Ethra year marunnu kazhikanam
Doctor enik 9 vayasu muthal fits und... Ippo 26 vayasaayi matam illa.... Athinu shesham ulla memory issues pariharikkan patuo😢
Enikum same 26 vayasayi. Mattam illa
Memory prbm undo
@@sivalekshmi3749 illa.
@@sivalekshmi3749und
Egane control cheyam?
Eat amla
Tnq dr
Sirenta aniyathikk fix vannu 32 yers EEC aduthi tab epitra500mg thannu tab oru dhivasam kazhikkan marannu pinnayum fix vannu tab cantinouse kazhikkano
*```Happy Birthday Corona🦠💃*
FULL NAME: COVID 19.
SINCE: 17/11/2019
Born in China```
What tha fuck mhan
സാർ. എന്റെ മോന്ക്ക് 12 വയസ്സായി ഇതുവരെ സംസാരിക്കുകയോ നടക്കുകയോ ചെയ്തിട്ടില്ല ഇടക്കിടക്ക് അബസ്മാരം ഉണ്ടാകലുണ്ട് പ്രസവിച്ചു 3മാസം ആയത് മുതൽ മരുന്ന് കൊടുക്കൽ തുടങ്ങിയതാ ഒരുമാറ്റവും ഇല്ല. എന്തെങ്കിലും ചികിത്സ ഉണ്ടോ ഡോക്ടർ
എവിടെയാ veed
Enikkum inddd
Treatment എടുക്കുന്നുണ്ടോ ഞാനും patient ആണ്
എനിക്കും അപസ്മരം ഉണ്ട് മെഡിസിൻ എടുക്കുന്നുണ്ട് ബട്ട് ഇടക്ക് ഉണ്ടാക്കുന്നുണ്ട് എന്താണ് dr കാരണം
😢എനിക്കും ഉണ്ട്, നിങ്ങൾ എവിടെ കാണിക്കുന്നേ..
NALLA. ARIVE. THANK YOU
Good
Enik kalyanem kayinh veetil preshnem ayendo husbandiade adnn thodngiyed cheriya makkelund 3. 6vayes 3 vayes 1 vayes. January first month lastambo samsarich kondirikkumbo veen parnh. Pittesem monthum lastambo veen 😢first nuerol kanchit mr scanging eg ello edthin. Monde pregnency povan kaynhitta tablet thanned nirthitta ipo shanker dr malikattayil kanchit bann 3 month kayinh veran parnhu
മാനസികമായി ഡെബിലിറ്റി കൊണ്ട് അപസ്മാര ലക്ഷണം ഉണ്ടാവുമോ?
ഉണ്ടാവാം
Sir njn britizilam tablet ahn edukunth , enik oru 22age aypol ahn ith undn ariyunth. Ith nth chynm ennu ariyila .work pressure overahn athin shwshm ahn enik igne undayth.
Sir epilepsy ഉണ്ടായിരുന്നവർ കല്യാണം കഴിക്കാമോ.അതു കഴിഞ്ഞ് പ്രശ്നം വരുമോ?pls reply me sir
Plz reply
Chekkan de veetukarod elam paranu kalyanam kazhikumka..inikum ee pblm indayi...elam paranu kalyanam kazhichu...epolum medicine kazhikundu..but ipo dose kurakunu edak ksheenam vararinde.. pine aghe pblm for pregnancy medicine kazhikumbo pregnant akunath risk aanu..so athukond njan ipo dose kurkuva
ഞാൻ ഒരു കുട്ടിയെ വിവാഹം കഴിച്ചു 9 വർഷമായി,
@@ramsusvlog86epilepsy ulla vare mrge cheyyumbol risk ano.....egane asugam ulla alkul epol venamenkilum apsamaram vanu veeyille....bhaviyil rogam kodan chance undo ....enikum itu pole oru proposal vannirunnu.....endu teerumanikanm ennu ariyilla...oru suggestion ariyumenkil paranju taramo,.,...
@@diyadavid4987 ee asugatte kurichu kodutal ariyanam ennu und monthly ellam varunnavar undo vivham kayichal kuttikalkum undakumo.....risk ano enik oru proposal vannirunnu arodum chodikan vayya atonda ningalodu chodikunne..,...
Karanam parayamo
എനിക്ക് കോവിഡ് നു ശേഷം fits വന്നു. Levera 500 കഴിക്കുന്നു. ഇത് എത്ര മാസം കഴിക്കേണ്ടി വരും
ഡോക്ടർ stop ചെയ്യാൻ പറയുന്ന വരെ കഴിക്കണം
phone use cheyyunnathinu enthengilum problem undo doctor
Phone computer use ചെയ്യാം but രാത്രിയിൽ ഉറങ്ങതെ use ചെയ്യരുത് ഉറക്കം must time കൃത്യമായി പാലിക്കണം ഇങ്ങനെ ആണ് doctor എന്നോട് പറഞ്ഞത്
@@Stranger-x7rYes 💯, urakkam must aan... Min 7/8 hours uranganem sthiramaayi ithinte medicine kazhikkunnavar
Doctor കഴിഞ്ഞ 3 വർഷം അയി എന്നിക് ee അസുഖം കണ്ണൻ തുടങ്ങിയിട്ട് ഇത് മൂലം എന്നിക് ഒരുപാട് മാനസിക problems inde anne ഒന്ന് സഹായിക്കാൻ പറ്റോ
എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു ആദ്യം ഒക്കെ തനിയെ മാറും എന്ന് വിചാരിച്ചു parents നോട് പറഞ്ഞില്ല first time Age 16 ആയിരുന്നു പിന്നീട് 2 time വന്നപ്പോഴും ഞാൻ കാര്യം ആക്കിയില്ല മൂന്നാം പ്രാവശ്യം വന്നപ്പോൾ parents കണ്ടു അടുത്തുള്ള hospital ൽ കൊണ്ടുപോയി അവർക്കു ഈ അസുഖം ആണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല just ഒരു പനി ആണെന്ന് പറഞ്ഞു പിന്നീട് എനിക്ക് കണ്ണ് test ചെയ്യാൻ ഒരു hospital പോയപ്പോൾ ആ doctor നോട് കാര്യം പറഞ്ഞു eye specialist നോട് പറഞ്ഞിട്ട് എന്താ എന്നായിരിക്കും but ആ doctor എനിക്ക് TVM Sri Chitra hospital suggest ചെയ്തു പിന്നീട് ഒരു തവണ കൂടി fits വന്നപ്പോൾ ഞാൻ ആ hospital ൽ പോയി അങ്ങനെ ഓരോ വർഷവും doctor നെ കാണണമായിരുന്നു അഞ്ചാം വർഷം ഒരു തവണ fits വീണ്ടും വന്നു അത് doctor നോട് പറഞ്ഞു വീണ്ടും treatment തുടർന്നു അങ്ങനെ 7 വർഷം total. പിന്നെ fits വന്നിട്ടില്ല ഇനി ഈ വർഷം doctor നെ കാണാൻ പോകണം അപ്പോൾ last അഞ്ചാം വർഷം fits വന്നിട്ട് പിന്നെ 6,7 വർഷം fits വന്നിട്ടില്ല എന്ന് പറയണം ഇതിനിടയിൽ ഒരുപാട് scaning ഒക്കെ ചെയ്തു medicine : Epilex chrono
Tvm. കാണുന്ന ഡോക്ടർന്റെ ഡീറ്റെയിൽസ് ഒന്ന് തരുമോ പ്ലീസ് 🙏🏻.. എന്റെ മോൾക്കും ഇതേ പ്രോബ്ലം ആണ്. Plz 🙏🏻🙏🏻
4 varshm ayi thudangitt. Ippolum idaykkide varunnu. Ithrem varshangl ayittum marunnum kazhikkunnu. Ingne matullork budhimutt avunnathilum nallath maricha mathiyenn thonni povum 😭
Be confident ok orikalum hop vidaruth elarum lifel oro challenges face cheyunund you have to face it,namal elarum intho oru purposin vendi ahn ivde ulath thanikum inthelum oru purpose kanudo so make you’re life meaningful and orikalum vit kodukarth😊❤️🩹
@@sincy5230 Mm😔
@@rosemaryvarghese7151ചേച്ചി ഇത് മാറാൻ നല്ല ഒരു ഹോസ്പിറ്റൽ ഉണ്ട് ബാംഗ്ലൂരിൽ. എന്റെ sisnu ഉണ്ടായിരുന്നു. ഒരു ദിവസം മൂന്ന് പ്രാവിശ്യം വീഴാറുണ്ടായിരുന്നു ഇപ്പൊ ഒരു 1 year ആയി മെഡിസിൻ കഴിക്കുന്നു. ഇപ്പൊ അത് പൂർണമായും മാറി. അവിടെ കാണിച്ച ഒരുപാട് ആൾക്ക് മാറിയിട്ടുണ്ട് 100% റിസൾട്ട് കിട്ടും 👍
@@starmagicc22edha hospital Dr name ndha?
Hloo
Ee meseg dr kandengil reply thernem
Levipil 500..BD
Cloba 10. BD
5. കൊല്ലം രോഗം ഉണ്ടായില്ല
Tegretol തുടങ്ങി ഒരുപാട് കൊടുത്തിരുന്നു... അത് ഫലിച്ചിരുന്നില്ല
ഇനി മരുന്ന് നിർത്താമോ സാർ
രോഗം CPS ആയിരുന്നു
Dm 9495077451
Pinne nirtham 5 years seizures free alle
Njn kayikkunnund 5 vayassu muthal ippo 28 age
Zeptol cr 300
Cloba 10mg
Ithanu ippol kayikkunne 2yr ayi ippo undayitt
ഡോക്ടർ, എന്റെ മകന് 24 വയസുണ്ട്.2015 ഇൽ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അവനു ഫിറ്റ്സ് വന്നു.അന്ന് മുതൽ ട്രീറ്റ്മെന്റ് നടത്തുന്നു,Encorate clono 200 &Eptoin manu kazhikkunnathu,മൂന്നു നേരം ആയിരുന്നത് ഈ വർഷം ജനുവരിൽ രണ്ടു നേരമാക്കി. പിന്നീട് അസുഖം വന്നിട്ടില്ല. ഇനിയും ഇത് തുടരണോ, അങ്ങയുടെ വിലയേറിയ ഉപദേശംആഗ്രഹിക്കുന്നു.
2015 മുതൽ ഇതുവരെ ഇതേ tablets തന്നെ യാണോ കഴിക്കുന്നത്??
ഞാൻ 7 വർഷമായി treatment Epilex chrono
@Arogyam Doctor is there any device to detect the seizures while in sleep!! And if the seizure happens 2 times 3 months later the second one happened will it be considered epilepsy in children. please advice,Thanks
Parambaryam indavo
Nte monu bre epilepsy aannu.athu cure aakumo
Strook pesnten verumoo
Sr eniku oru vayasil vannathanu ipol 29 vayasayi. athinulla medicine ipozhum kazhikunnund . Ipazhum varum fits . Medicine thudarunnathu kondu visapillayima kano
👍🏻👍🏻👍🏻
My 6 year old son affected cerebral parsy and fits coming frequently we consulting avities nemmara using medicine valparin and clobium Stroup..thsese medicine can continue or to be change please advise me
Husbandinde umma strong an ad pole umma parnhepolenne monum 😢😢husbandum makkelaypogille makkele orth nilkunnu. Oru divesem mon 1 vayess thattiyedthinn monem kond veen
2016il 2vayyssl strook vannt 6varsaamee emedsn kaeekoounnad pysyotrapy treetmet nadatupool verateerkan kaeekunnaddavam elle 22vayyssl dubin strook vannt tallarnt 7varsamee e medsn kaeekun int sar
Epelepsy normal ayi medicine nirtan pattumo
Strook pesten verumoo 22vayyssl strook vannt 7varsamee trapy jeeupool abasmaram verumo atente medsn tannt int dr
Apasmara. Rogik. Kithap. Undavumo
എനിക്കും ഉണ്ട് ചിലപ്പോൾ കിതപ്പ് ഉണ്ടാകുമായിരിക്കും... ഞാനും ഓർക്കും ന്തിനാ കിതക്കുന്നെന്ന്
Anikum. Und. Kithapp
Fix ullavarkk gym povunnath kond kuzhappam undo (weight edukkunnath kond kuzhappam undo)
e asukam marunnu kazhikkathe ennannekkan maattumo
ഇല്ല
@@sasikala-kd6nu appo e asukam orikkalum maarille
@@kevinunni3687 hus familiyil ellarkum unde tablet kazhichu kondirikuva arkum marittonnum illa
@@sasikala-kd6nu mArilla alle
@@kevinunni3687 ellarkum orupole aakanm ennillallo
Dr.,
Greetings please.
My friend had a vehicle accident. It was during his 08 th GRADE Onam . He fell down from a bicycle and his head hit against a small protruding stone from a mud road. He said , he heard a Knoll sound then. It's saud that he started to hv fits around his PG exams. He is an average guy. Studied well prior. But fails to recollect the Studied parts nicely currently. He is said to stare on someone or smthg and others misunderstand him to be a flirt. Shall we visit you please? When would you be available there ? Should we book an appointment now ?
Thanks 🙏
സർ എന്റെ മകൾക്ക് 3മാസം ഇടവിട്ട് ഫിക്സ് വരുന്നുണ്ട് 25വയസ്സായി 17ആം വയസ്സിൽ പ്രസവത്തോടെ വന്നതാണ് എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ
13 വയസുള്ള കുട്ടിയാണ് ഉറക്കത്തിൽ മാത്രം ഇങ്ങനെ ഉണ്ടാവുന്നു ഇതും യഥാർത്ഥത്തിൽ fits തന്നെയാണോ
Inikum ith taneya pblm only during sleep and after woke up suddenly memory blackout varum pande oke tala karanki veeruvayrn ipo maari
@@diyadavid4987 ipo engnund
Nocturnal epilepsy anu treatment eduthillel day timil varum
എനിക്കും ഉറക്കത്തിൽ മാത്രമേ വരുള്ളൂ. മെഡിസിൻ നിർത്തിയാൽ വരുന്നുണ്ട്
എനിക്ക് ഉറക്കത്തിലും വരുന്നുണ്ട് ഇപ്പോൾ മുൻപ് പകൽ സമയത്ത് ആയിരുന്നു ഇപ്പോൾ രണ്ട് വട്ടം ഉറക്കത്തിൽ വന്നു ന്താണോ എന്തോ ഇങ്ങനെ 😔
Ith mattan pattuvo
Doctor cotical dysplasia എന്ന രോഗം എന്താണ് ഇതിന്റെ ചികിത്സ ഒന്ന് വ്യക്തമാക്കാമോ
Sr എന്റെ മോന് രണ്ടാം വയസിൽ തുടങ്ങിയതാ ഇപ്പോൾ വയസ് 21 ആയി ഇതുവരെ oxetol 450 mg രണ്ടുനേരവും കഴിക്കുന്നു വർഷത്തിൽ ഒരിക്കൽ eeg ചെയുന്നു. Eeg ചെയുമ്പോൾ നോർമലാണ് ടെബ്‌ലറ്റ് കുറയ്ക്കുമ്പോൾ വീണ്ടും വരുന്നു അതുകൊണ്ട് mri സ്കാൻ ചെയ്തു അതിലും നോർമലാണ് എന്നിട്ട് ഇപ്പോഴും 450 mg രണ്ടു നേരവും കഴിക്കുന്നു ടെബ്‌ലറ്റ് കണ്ടിന്യൂ കഴിക്കണമെന്നാണ് dr പറയുന്നത് . ടെബ്‌ലറ്റ് നിർത്താൻ കഴിയില്ലേ sr.
Sr endemonu19vayasayi 2divasam munbe avan urakkathil fitsvannu orupduneram phonilnokkiyirunnanu urangiyath ravilevare cinimalandu aban jolistalathanu triningilanu ithuvare undayittilla aathyamanu pothuve urakkam kuravanu onnu karanam parayamo ser
Enikkum ethupole +2 vinu padikkumbol aann frst time undayath exam timel njan kurach tensionil aayirunnu urakkam. Kuravonnum aayirunillaa athu kanzinju 6 months kazinjappol veendum vannu njangal valya kaaryam aayi eduthillaa urakkathil aannu undavunnath.. pinne one year kazinjappol veendum athupole urakkathil vannu ath orupad neram neendu ninnu enne icu vil aakki EEG eduthu nokki appol manassilayi brain le njeravinu chulivukal undenn paranju dr 2 year medicine kazikkanam ennu paranju njan 2 months kazichu pinne avoid cheythu medicine stop cheythu 6 months kazinjappol veendum apasmaram undayi kattilil ninnu veenu netti potti doctor enne orupaad vazakku paranju eppo medicine kazikkunnu sthiram aayi eniyum 1 year und ellam sugham aavum enna pratheekshayode
Ath kond vegam mone doctor ne kanikku risk edukkanda
Evida training
പ്രസവിച്ചു 1 മണിക്കൂറിനു ശേഷം ഉണ്ടാവുന്നു മരുന്ന് കൊടുക്കുന്നു പിന്നെയും ഉണ്ടാവുകയാണ് ഇനി എന്ത് cheyyum
ഒരു വർഷമായി തുടങ്ങിയിട്ടുണ്ട്
Pregnancy timilu epilepsy varumo ?
ഇതിനെ പൂർണമായും മാറ്റിയെടുക്കാൻ പറ്റിയ ചികിത്സയുണ്ടോ....
Epilepsy vannaa aal madhyapikkunathe sherii aanoo
മദ്യപാനം ഒഴിവാക്കുകയാണ് നല്ലത്
സാർ എൻ്റെ മോന് 6 മാസം മായി ഒരാഴ്ച്ച മുമ്പാണ് പനിച്ച് അപസ്മാരകമാണ് എന്ന് മനസ്സിലായത് കഴുത്തും ഉറച്ചില്ല എന്തെലും പരിഹാരം പറഞ്ഞു തരോ?
good dctor .i am also a secondary level epilepsy patient.now the patient of sri chithira medical centre, Thiruvananthapuram..any surgical treatment for the secondary level epilepsy patient?
Enikk 1 vayasil thudangiyathanu...ippol 25 vayasayi 🥴
@@npcreation1746eth medicin anu kazhikunath
Sister, onnum vijarikaruth, ningallude arivil ee rogam ulla vivaha prayam aaya girls undo? Please reply
Dr.Sajith ആണോ
കുട്ടികളിലെ ഉറക്കത്തിൽ ഉള്ള ഞെട്ടൽ അപസ്മാരം ആണോ? ചികിത്സ അത്യാവശ്യം ആണോ?
Onn doctor kanichu nokk ente molk kurachu month munb njetti eneech karachil pall kadi okke indenuu kazhija month fits vannu😞
Sister onnum vijarikaruth, ningallude arivil ee rogam ulla vivaha prayam aaya girls undo? Please reply
Njaan ippo kudikkunnath levipil 500
4 വർഷമായി ഞാനും കുടിക്കുന്നു രാവിലെ 500mg രാത്രി. 750mg
14 varsham aayi naanum kudikkunnu.ethu nirthaan patto.
എന്നിക് 26 വയസ്സായി 24 വയസ്സ് മുതൽ ഇത് കണ്ണാൻ തുടങ്ങി ഇത് മുലം എന്നിക്ക് സുസെയ്ഡെ ചെയ്യാൻ പോലും തോന്നും please help me
Enikkum und broo
Sir eath hospital il aaaaannnnn
Sister onnum vijarikaruth, ningall ee same rgiyano? Ningallude vivaham kazhinjo?
Aster Medicity Kochi
ഡോക്ടർ നമ്പർ
Epilexy ulla rendu people marriage kozhipamudo doctor
Appo edh orikalum marilley 🙂
പ്രായമായവരിൽ ഈ അസുഗം കാണുന്നത് എന്തുകൊണ്ടാണ്
2.5 kollam aayi
Yenghane povunnu enikm 2 year aayi
7 years
Sir എന്റെ അനിയത്തിക്ക് ഇപ്പോ 6 വർഷായി ഇ പ്പോഴും ഒരു മാറ്റവും ഇല്ല അവൾക്ക് മരുന്ന് കഴിക്കുമ്പോ ഭയങ്കര ശീണ്ണമാണ് പഠിക്കാനൊന്നും പറ്റുന്നില്ലല്ലോ
Aniyathudi merage kaznjayruno
Enikkum marunnu bhayankara ksheenam aanu. Raathri enno pakal enno illathe urangi povum. Evidelum povan okke bhayankara madiya. Yaathra cheyth kazhinja ksheenom thalavedhnem okke arikkum. Marunnu kazhikkum munne ith onnum illarnnu. Doctor parnju gulika dehath pidikkkumpo ksheenam undavum. Athinu onnum cheyyn patila. Ksheenam thonnumpo rest edukknm. Angne thanne ksheenam maruvullu ennu. Food okke nannayi kazhicha ksheenam kurayuvarikkum. Fruits okke nalla pole Kazhikkuva.
Sister onnum vijarikaruth, ningallude sister ude vivaham kazhinjo?. Yenikum undaayirunnu ee rogam but njan ippo 1 neram mathrame tonic kazhikunnullu. Interiour work aanu, degree, Medical coding, kazhinju. I am from malappuram.
Pray for my son
ഈ രോഗം ullavrk gymൽ പോകാൻ പറ്റുമോ
Apasmaram vannathinu sesham urakka thhere illa
എനിക്ക് 13 വയസിൽ തുടങ്ങിയതാണ് ഇപ്പോൾ എനിക്ക് 34 വയസായി
ഇടക്ക് വരാറുണ്ട് ഇതിനെന്താണ് മാറാൻ ചികിത്സാ
Treatment in ശ്രീചിത്ര
⭐
Annike 2 years ayi inde
Thala idichu veezhunath epilepsy ku karanam akumo
Enik um und bodham poi veezhum anit pettan eneet varum
ഞാൻ 10 വർഷമായി മരുന്നു കഴിയ്ക്കുന്നു ഒരു കുറവും ഇല്ല
Enik12vaysil thudangiyatha fix rathiyilum ravilayum 4,5thavanavarum epol 22vayasayi fits Varuna samayathnjandead en avasthayil marum but1manikurinu shesa m enikumbol entai body muyuvananum chathavukal butenik pain onum feel cheyila body freeze ayathupolai
Enikk Njan udayappam oru Pani vannu Annu muthal ee 22 vayas vare ee asugam ud.. adyam okke Mari pokum Enna hope udyrnnu Ippm ath polum illa ..ottakk irikubam okke pedee Annu enthu cheyanam ennu Polum ariyilla .ha itnll oru year Matram udakathe irunnu
@@anagha1236nenti kaliyanm kaznjthe ano
Ningaludi merage kaznthe ano
@@sha6045 eyy allla
Ende makkelkk verumo enikk pediyann.
😘