Dr.എന്നോട് പറയുന്നത് ടാബ്‌ലറ്റ് lifetime കഴിക്കണം എന്ന്.....പക്ഷെ ഞാൻ ആ ടാബ്‌ലറ്റ് കഴിച്ചില്ലെങ്കിൽ ഞാൻ ഇവിടയും മറിഞ്ഞ് വീഴും.....പിന്നെ ഞാൻ ഇതിൽ identify ചെയ്തത് ഞാൻ കേരളം വിട്ടു വേറെ സ്റ്റേറ്റ് പോകുമ്പോൾ ആണ് എനിക്ക് ഫിറ്റ്സ് വരുന്നത്......WHAT IS THE REASON......??
എന്താണ് അപസ്മാരം എന്നോ എങ്ങനെ ആണ് ഇത് വരുന്നതെന്നോ ഒരു ഡോക്ടർക്കും അറിയില്ലേ. വന്നു കഴിഞ്ഞാൽ അങ്ങനെ ഇങ്ങനെ എന്ന് എല്ലാർക്കും അറിയുന്നതല്ലേ. എന്താണ് മാറാൻ ഉള്ള ചികിത്സ. അത് പറ
അപസ്മരം എന്നരോഗം ഉണ്ടായാൽ അത് പൂർണമായും മാറിപ്പോകുന്ന ഒരു മരുന്നും ഇന്ന്ലഭ്യമല്ല എന്നതിന് ഞാൻ സാക്ഷിയാണ് 14വയസ്സുള്ള അന്ന് തുടങ്ങി ഇപ്പോൾ 42വർഷമായി തുടർച്ചയായി ഇംഗ്ലീഷ് മരുന്ന് കഴിച്ചു കഴിച്ചു ഉറങ്ങി ഉറങ്ങി പാപ്പരായി....
Correct Samayth gulika kazhiknm. Ravile , vykittu 8 mani. Ath pole mobile , Tv adhikam use cheyyellu. Pinne urakkm nikkellu. Food correct time kazhikknm. Ithokke sradhicha varilla.
Heading kodathal Pora ഹെഡിങ് കൊടുത്താൽ പോരാ അസുഖം മാറ്റി തരുമോ 14 വയസ്സിൽ തുടങ്ങിയതാണ് 27 ശരിക്കും ഇത് ചികിത്സിച്ചു മാറ്റുന്നുണ്ടെങ്കിൽ അഡ്രസ്സ് വിടൂ 13 വർഷമായി മരുന്നു കുടിക്കുന്നു മാറ്റിത്തരും എന്ന് പറയുമ്പോൾ വെറും വാക്കായാൽ പറ്റില്ല മാറ്റിത്തരണം പല ഡോക്ടർമാരെയും കാണിച്ചു ഈ വാക്കുകേട്ട് ആർക്കെങ്കിലും മാറിയിട്ടുണ്ടെങ്കിൽ പറയൂ ഡോക്ടറുടെ പേരും പറയൂ പ്ലീസ് അപസ്മാരം പലതരത്തിലും ഉണ്ട് 18 വിധം ഉണ്ട് എന്നാണ് പഴമൊഴി18 വിധം ഉണ്ട് എന്നാണ് പഴമക്കാർ പറയുന്നത് 14 വയസ്സിൽ തുടങ്ങിയത് മാറിയവർ ഉണ്ടോ ബുദ്ധിക്കുംബോടിക്കും പ്രശ്നമില്ല.
വളരെ നല്ല പ്രഭാഷണം

ഇത് പൂർണമായും മാറ്റിയെടുക്കാൻ പറ്റുന്ന ചികിത്സകൾ ഉണ്ടോ.. 🥺🥺
🎉🎉🎉🎉🎉🎉🎉🎉🎉
ഏറ്റവും നല്ല നിലയിൽ നിലവാര പൂർണ്ണമായ വിശദീകരണം
😍😍😍അഭിനന്ദനാർഹം
Nalla ariv paranju thannadinn valare happy kettappo😔
Are you patient?
ഡോക്ടർ എവ്ടാണ് ഹോസ്പിറ്റലിൽ ഒന്നും പറഞ്ഞു തരാമോ
Alma hospital kottakal
And
Iqraa hospital kozhikkod
Sir
Ente mon 27vayassayi 14 vayasil stating ippozhum medicine kazhikunnu poornamaum undavarundu urakkamnashtapedumbol enthan cheyyendath
Njanum
എന്താണ് livilil side effects
Doctor Tension sleeping fix
Reply Doctor?
2015 മുതൽ അപസ്മരം ഒള്ള ആളാണ് ഞാൻ, എല്ലാ ദിവസും ഒരു 9 മണിക്കൂർ ഉറങ്ങു കറക്റ്റ് ആയി ഗുളികയും കഴിക്കു മാറും മാറിയിരിക്കും 💯
Dr entemonuvine25vayasayi 1yr muthalmedicine undayirunnu. Ippoyhum kazhikunnunde starting kayum kalumvettugayum bodam povukayum undayirunnu eppol athilla ippol. oru second mathramun conscious akunnu ithu complete marrille Dr patient CP annu
10yr വരെ പനി യുടെ കൂടി ഇത് ഉണ്ടായിരുന്നു ഇപ്പോൾ 11 yr പനി ഇല്ലാതെ വന്നുeeg ഇൽ no epilepic syptom എന്നാ കാണിക്കുന്നേ complicated aano
എന്താണ് അപസ്മാരം എന്നോ എങ്ങനെ ആണ് ഇത് വരുന്നതെന്നോ ഒരു ഡോക്ടർക്കും അറിയില്ലേ. വന്നു കഴിഞ്ഞാൽ അങ്ങനെ ഇങ്ങനെ എന്ന് എല്ലാർക്കും അറിയുന്നതല്ലേ. എന്താണ് മാറാൻ ഉള്ള ചികിത്സ. അത് പറ
അപസ്മരം എന്നരോഗം ഉണ്ടായാൽ അത് പൂർണമായും മാറിപ്പോകുന്ന ഒരു മരുന്നും ഇന്ന്ലഭ്യമല്ല എന്നതിന് ഞാൻ സാക്ഷിയാണ് 14വയസ്സുള്ള അന്ന് തുടങ്ങി ഇപ്പോൾ 42വർഷമായി തുടർച്ചയായി ഇംഗ്ലീഷ് മരുന്ന് കഴിച്ചു കഴിച്ചു ഉറങ്ങി ഉറങ്ങി പാപ്പരായി....
Njanum😅
@@aminaami8149 🌹
@@aminaami8149 🌹
Sathyam... Ente Ammakum Unde😢
@@Chikku_f_f മരുന്ന് ഒരു കാരണവശാലും നിർത്തരുത്.. എന്നാൽ കുറേ കാലം കഴിയുമ്പോഴെങ്കിലും മാറുമായിരിക്കും.....
Treatment. Stop cheyyan pattathille.sir
Thanks sir
ഞാൻ വർഷങ്ങളായി ഗുളിക കഴിയ്ക്കുന്നു ഒരു ചെറിയ മാറ്റവും ഇല്ല
Njanum😅
Njanum
Age etrayaa
@@abhired5964 30
Njanum
വിഷദീകരിച്ചു തന്നതിൽ oru പാട് സന്ദോഷം Tnx Dr number kittumo
👍🏻👍🏻
Dr, My husband ne Flight travel cheyyumbol varunnuu any remedy undo
Sr ഇതിന്റെ മരുന്ന് വര്ഷങ്ങളോളം കഴിച്ചാൽ മറ്റു അവയവംങ്ങൾക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ pleas റിപ്ലൈ
Dr ithu varumbo naak kadichu murikuvo
Sahikan kazhiyunilla.
@@thasleenaDhilu some time toungue bite undakum. Undakunna samayath charich kidathuka. Aduth ullathokke maati mattu apakadam undakathe nokkuka.
Kulikha kazhikumbo abhasmaaram varoo
Correct Samayth gulika kazhiknm. Ravile , vykittu 8 mani. Ath pole mobile , Tv adhikam use cheyyellu. Pinne urakkm nikkellu. Food correct time kazhikknm. Ithokke sradhicha varilla.
Full ആയി ക്യൂർ ആകുമോ
Thank you 🙏
Sister, ningall onnum vijarikkaruth, ningallude arivil ee rokam ulla girls undo (marriage nn aayirunnu). Njan ippo 1 time maathrame gullika upayokikkunnullo, (Muslim aanu). Joli interiour work aanu. Malappuram district. Ippo pazhaya pole undavarilla.
വർഷങ്ങളോള o മരുന്ന് കഴിച്ചാലുമാ റാത്തത്
Levara 500 4 years ayi കഴികൻ തുടങ്ങി
4 വർഷം ആയി മെഡിസിൻ അടുകുന്ന് 6month അയൽ വരും
Tq dr😊😊
ഇന്ന് വണ്ടി ഓടിക്കുമ്പോൾ വന്നു ജീവിതം മടുത്തു തുടങ്ങി
😢😢
Prarthikam ❤
ഡ്രൈവിംഗ് പാടില്ലല്ലോ
@@FathimathuSwaliha-gn4vi jeevikkande
Heading kodathal Pora ഹെഡിങ് കൊടുത്താൽ പോരാ അസുഖം മാറ്റി തരുമോ 14 വയസ്സിൽ തുടങ്ങിയതാണ് 27 ശരിക്കും ഇത് ചികിത്സിച്ചു മാറ്റുന്നുണ്ടെങ്കിൽ അഡ്രസ്സ് വിടൂ 13 വർഷമായി മരുന്നു കുടിക്കുന്നു മാറ്റിത്തരും എന്ന് പറയുമ്പോൾ വെറും വാക്കായാൽ പറ്റില്ല മാറ്റിത്തരണം പല ഡോക്ടർമാരെയും കാണിച്ചു ഈ വാക്കുകേട്ട് ആർക്കെങ്കിലും മാറിയിട്ടുണ്ടെങ്കിൽ പറയൂ ഡോക്ടറുടെ പേരും പറയൂ പ്ലീസ് അപസ്മാരം പലതരത്തിലും ഉണ്ട് 18 വിധം ഉണ്ട് എന്നാണ് പഴമൊഴി18 വിധം ഉണ്ട് എന്നാണ് പഴമക്കാർ പറയുന്നത് 14 വയസ്സിൽ തുടങ്ങിയത് മാറിയവർ ഉണ്ടോ ബുദ്ധിക്കുംബോടിക്കും പ്രശ്നമില്ല.
13തുടങ്ങി 30വയസ്സ് ആയി വീണിട്ട് മുഖത്തിന്റെ പണി പോയി
Sir, എനിക്ക് സോഡിയം വളരെ low ആയി ഒരു തവണ അബസ്മാരം ഉണ്ടായി
2 വർഷം മുമ്പ് ആണ് ഉണ്ടായത്
പിന്നെ ഉണ്ടായിട്ടില്ല
അപ്പോൾ ഇനിയും മെഡിസിൻ തുടരേണ്ടതുണ്ടോ??
Sister onnum vijarikaruth. Ningallude arivil ee rogam ulla girls undo?
Und enthina
@@alabashalabash7690 to marry
Enthaayirnnu real karanm.... Mri nokiyirno
Thank you sir