മേരിടീച്ചറെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന്റെ ക്വട്ടേഷന്‍; പൊലീസിന് സല്യൂട്ട് | Crime Story

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 364

  • @julusworld1242
    @julusworld1242 5 ปีที่แล้ว +256

    ആ ഭർത്താവ് എന്ന് പറഞ്ഞവനെ വെറുതെ വിടരുത് അവനു വധശിക്ഷ എത്രയും പെട്ടന്ന് വാങ്ങിക്കൊടുക്കണം അവന്റ എല്ലാ സ്വത്തും ആ പൊന്നു മക്കൾക്ക് വാങ്ങിക്കൊടുക്കണം
    ഇവനെയൊന്നും നിയമത്തിന്റെ മുന്നിൽ എത്തിക്കരുത് നാട്ടുകാർ ശരിയാക്കണം അതാണ് വേണ്ടത്

    • @haneefaanifa2461
      @haneefaanifa2461 4 ปีที่แล้ว

      😂😂😂😂

    • @vijinapv2688
      @vijinapv2688 3 ปีที่แล้ว +3

      Onnum nadannilla sabu ipo
      purathirangi nalla sugich jeevikkunnu. Paisa ullavante koodea niyamam nikkulu. Ente nattukariyayirunnu lali teacher areyum oru vakku kond polum novikkathea teacher😭😭

    • @abidabeevi1392
      @abidabeevi1392 3 ปีที่แล้ว

      ഇവൻ ആണോ ഒരുഭർത്താവ് ആ കുട്ടികളെ എങ്കിലും ഓർത്തില്ലല്ലോ ഇവന്മാർ എല്ലാം ഇങ്ങനെ ഉള്ള നായ്ക്കലോ ഇവന്മാരെ കിണറ്റിൽറിഞ്ഞു കൊല്ലണം

    • @anjalinayar8710
      @anjalinayar8710 2 ปีที่แล้ว

      Lp

    • @nambanff6618
      @nambanff6618 2 ปีที่แล้ว

      Kettit nenj pidakkunnu

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 5 ปีที่แล้ว +139

    എന്തൊരു കഠിന ദുഷ്ട മനസുള്ള വെക്തി ദൈവമേ ഇവൻ

    • @viralvideogafoorkadosth
      @viralvideogafoorkadosth 3 ปีที่แล้ว +2

      Ladise.anusarana.ellatayi.nertavvean-talyilkayurumu-worde-persanam

    • @tessmaria4343
      @tessmaria4343 3 ปีที่แล้ว

      This type of husband can't called as human ....he is called name less animal with 2 leg and spolied behaviour

    • @shifnascraftsandideas7354
      @shifnascraftsandideas7354 4 หลายเดือนก่อน

      Lllllllllllllqlqllllllllllqlllllllllllllllqtlllqqlqlqlllllllqqlqllqqlqlqlllqlqllqllllllqlllllllqllllllllllqlqllllllllllqlllqllllllllllllllllllllllllllllllll

  • @jayasreekr6607
    @jayasreekr6607 5 ปีที่แล้ว +98

    വധശിക്ഷ അല്ല വേണ്ടത് തല വെട്ടണം... നരാധമൻ.. എത്ര സ്ത്രീകൾ ഇതുപോലെ അനുഭവിക്കുന്നു.....

    • @aseenashafi7028
      @aseenashafi7028 5 ปีที่แล้ว +1

      A nayinta monum ine sukhajeevitham

    • @elsaphilip1823
      @elsaphilip1823 4 ปีที่แล้ว +1

      പാവം കുട്ടികൾ !

    • @radhikasunil9280
      @radhikasunil9280 3 ปีที่แล้ว

      അതിന് ഒരു സംഘടന യുണ്ടാകണം

  • @shafeeque.vvellamunda4104
    @shafeeque.vvellamunda4104 3 ปีที่แล้ว +69

    വധ ശിക്ഷ എപ്പോ നിലവിൽ വരുന്നുവോ അപ്പൊ തീരും ഈ വക അക്രമം

    • @sr.tessypadinjarekutte5851
      @sr.tessypadinjarekutte5851 5 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @paulypk7044
    @paulypk7044 5 ปีที่แล้ว +37

    ടീച്ചറുടെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദി നമ്മുടെ കോടതിയും ജീർണ്ണിച്ച നിയമ വ്യവസ്ഥയുമാണ് മറ്റു രണ്ട് അയൽക്കാരെ വെട്ടിയ സാബുവിനെ 40 ദിവസം അകത്തിട്ട് നല്ല ഭക്ഷണം കൊടുത്ത് വിട്ടയച്ചു ലോകത്ത് ഒരിടത്തും കാണില്ല ക്രിമനൽ അനൂ കുല നിയമം

  • @anjalijoseph4415
    @anjalijoseph4415 3 ปีที่แล้ว +58

    സ്വന്തം മക്കളെപ്പോലെ കണ്ട് ഞങ്ങളെ പഠിപ്പിച്ച മേരി ടീച്ചർനെ മറക്കാൻ കഴിയില്ല. ഇന്നും ടീച്ചർന് ഒപ്പം ഉണ്ടായിരുന്നു ആ ഓർമകളിൽ ഞങ്ങൾ ജീവിക്കുന്നു 😪

  • @thetruth5030
    @thetruth5030 5 ปีที่แล้ว +75

    Kerala Police സൂപ്പറാണ് പക്ഷെ നമ്മുടെ നിയമം...

  • @sadikhhindhana2014
    @sadikhhindhana2014 5 ปีที่แล้ว +29

    ഒറ്റ എണ്ണത്തിനെയും വെറുതെ വിടരുത്.. പിഞ്ചു മക്കൾക്ക് അറിവ് പകർന്നു നൽകിയിരുന്ന പാവം ഒരു ടീച്ചറെ ഇത്ര മൃഗീയമായ രീതിയിൽ കൊന്ന നായിന്റെ മക്കളെ
    സൗദിയിൽ ആയിരുന്നുവെങ്കിൽ പരസ്യമായി തല വെട്ടി കൊന്നേനെ!! മർഡർ കേസിൽ നമ്മുടെ നിയമത്തിലെ കാർക്കശ്യമില്ലായ്മയാണ് വീണ്ടും വീണ്ടും ഇത്തരം പിശാചുക്കൾക്ക് വളമാവുന്നത്..

  • @aswathikaswathik6353
    @aswathikaswathik6353 4 ปีที่แล้ว +23

    സഹിക്കാൻ വയ്യാ... 😪😭😭😭😭😥😥😢😢

  • @radhikaradhika310
    @radhikaradhika310 5 ปีที่แล้ว +128

    ഇവനെ എടുത്തു അതേകിണറ്റിൽ എറിയണമായിരുന്നു. ദ്രോഹി.

  • @abhilashk.b1592
    @abhilashk.b1592 5 ปีที่แล้ว +65

    നമ്മുടെ നിയമത്തിന്റെ പിടിപ്പുകേട്

  • @josemani4429
    @josemani4429 5 ปีที่แล้ว +112

    സമയം ഇല്ലാത്ത സമയം.. കാര്യം പറയുക അല്ലാതെ നിങ്ങളുടെ ബാക്ക്ഗ്രവുണ്ട് മ്യുസിക്ക് വേണ്ട അത് ഒരു അരോചകം തന്നെ ആണ്

  • @muhammedaliali4569
    @muhammedaliali4569 5 ปีที่แล้ว +25

    മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവൻ അധിക്രൂരനാണ് .ആ പിൻചുമക്കളോട് ഒരു ഇത്തിരി സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും തന്റെ 3 മക്കളെ നൊന്തു പ്രസവിച്ചു വളർത്തിയ സ്വന്തം ഭാര്യയെ അനുനാട്ടുകാർക്ക് കൊട്ടേഷൻ കൊടുത്തു കൊല്ലിക്കില്ലായിരുന്നു. ഇവന് ഈ ഭൂമിയിൽ ജീവിക്കുവാൻ യാതൊരു അർഹതയുമില്ല .

  • @ഇഷ്ടം-ബ3ച
    @ഇഷ്ടം-ബ3ച 5 ปีที่แล้ว +35

    ഇവനെന്നും പുറത്ത് വിടരുത്

  • @gdhttxjgkh6052
    @gdhttxjgkh6052 4 ปีที่แล้ว +7

    ഈ മൂന്ന് പേർക്കും വധശിക്ഷ നൽകുക

  • @chellsmartin795
    @chellsmartin795 2 ปีที่แล้ว +8

    ഈ പറയുന്ന ആൾ ഇപ്പോൾ നടുവും നിവർത്തി നാട്ടിൽക്കൂടി നടപ്പുണ്ട് അത്രേ ഒള്ളു നമ്മയുടെയൊക്കെ നിയമം പണത്തിനും മേൽ പരുന്തും പറക്കില്ലല്ലോ കഷ്ടം.......... 🥴

    • @anumoldenny1567
      @anumoldenny1567 2 ปีที่แล้ว

      ആ കുഞ്ഞുങ്ങൾ.???

  • @muhammedbasheerpp6749
    @muhammedbasheerpp6749 5 ปีที่แล้ว +18

    കേരളപോലീസിന്നും സഹായികൾക്കും ബിഗ്സൂ്ട്ട്

  • @aestheticqueen3739
    @aestheticqueen3739 5 ปีที่แล้ว +31

    Pavam kuttikal....

  • @ammanimathew9667
    @ammanimathew9667 2 ปีที่แล้ว +5

    അവനെ ഒരിക്കലും പുറംലോകം കാണിക്കല്ലേ നിയമമേ

  • @abhishek030498
    @abhishek030498 5 ปีที่แล้ว +68

    When a woman dies,everyone symphathises. When she is alive and struggling with such husband, the society has no concerns.

    • @abhishek030498
      @abhishek030498 5 ปีที่แล้ว +4

      Such educated society we are.the conmunity and social systems should change

    • @abhishek030498
      @abhishek030498 5 ปีที่แล้ว +9

      The society forced her to go back to live this murderer. Now we are sympathising..what is the use?

    • @almeshdevraj9581
      @almeshdevraj9581 5 ปีที่แล้ว +1

      Sheri aane

    • @almeshdevraj9581
      @almeshdevraj9581 5 ปีที่แล้ว +1

      Ee swabhavam nammude culturinte bhagamayiyennu thonunnu.

    • @kamanimolkKk
      @kamanimolkKk 2 ปีที่แล้ว

      കറക്റ്റ്

  • @ashrafka6068
    @ashrafka6068 5 ปีที่แล้ว +23

    ശരിയല്ലേ ഏതൊരു കുറ്റവാളിയേയും കുരു ക്കാൻ ഒരു പോയന്റ് അവനെ കൊണ്ട് തന്നെ ദൈവം ബാക്കിവെപ്പിക്കും... ..

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว +1

      ഈ ദൈവം എന്തേ ഈ കുറ്റകൃത്യം തടയുന്നില്ല??

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว +6

    ഇങ്ങനെ യൊക്കെ ആയിട്ടും എന്ത് കൊണ്ട് ഇവർക്ക് തൂക്കി കൊല്ലാൻ വിധിക്കുന്നില്ല .

  • @abdulrasheedk2720
    @abdulrasheedk2720 5 ปีที่แล้ว +50

    എന്തൊരു ദുഷ്ടനാണ് ഇയാൾ .. പാവം മൂന്ന് പെൺകുട്ടികൾ 😔😓😓

    • @malathymelmullil3668
      @malathymelmullil3668 5 ปีที่แล้ว +1

      ഇവരേയോന്നുവെറുതെവിടരുത്ഇരുട്ടറയിൽ,അടക്കണഠപുറലോഗഠകണിക്കരുത്,വിർത്തികെട്ടവൻനാറി

    • @shabithlatheef1795
      @shabithlatheef1795 4 ปีที่แล้ว +1

      6

    • @psychogirl12345
      @psychogirl12345 3 ปีที่แล้ว +2

      ആ കുട്ടികളെ ഓർത്തിട്ടെങ്കിലും. അമ്മയെ കൊല്ലത്തെ വിട മായിരുന്നു

    • @sunitha4710
      @sunitha4710 2 ปีที่แล้ว

      @@shabithlatheef1795 00000p,lllll00

  • @നെൽകതിർ
    @നെൽകതിർ 5 ปีที่แล้ว +33

    മനസ്സ് മരവിച്ചു ...ഇവിടത്തെ നിയമവും നടത്തിപ്പും ഒക്കെ ഒരു കഥയാണെന്ന് അറിയാം അതല്ല എങ്ങിനെ ആണ് മനുഷ്യൻ ഇതൊക്കെ കഴിയുന്നത് .. ..അവനവന്ന് ഒത്തുപോകാൻ കഴിയില്ലെങ്കിൽ ഒഴിവാക്കുക പരസ്പരം അത് ഭാര്യ ആയാലും ഭർത്താവ് ആയാലും ..രാജ്യത്തെ സർക്കാർ ചെയേണ്ടത് കാലത്തിനനുസരിച് നിയമം മൂർച്ച കൂട്ടുക ഏകാധിപത്യം ആയാലും വേണ്ടില്ല കുറ്റവാളികൾ ഭയന്ന് വിറക്കണം അല്ലാതെ സാധാരണ ക്കാർക്ക് കുറ്റവാളികളെ പേടിച് ജീവിച് ജനാധിപത്യം എന്ന് പറയുന്നതിൽ അർത്ഥമില്ല ..

  • @vibinvarghese7950
    @vibinvarghese7950 4 ปีที่แล้ว +3

    A. S. I sir പട്രോളിംഗിന് വന്നപ്പോൾ അസാധരനക്കാരെ അസമയത്ത് കണ്ടപ്പോൾ ഒന്നും ചോദിച്ചില്ലേ?..

  • @amalrajpc2876
    @amalrajpc2876 3 ปีที่แล้ว +5

    എന്തിനാണ് കൊന്നതെന്നു മാത്രം മണ്ടരമ പറഞ്ഞില്ല .

  • @samuelrajan4399
    @samuelrajan4399 5 ปีที่แล้ว +7

    Reporter should not explain the mistakes done by the killer. Other wise next criminal will try to correct these mistakes. Be SMART.

  • @kabeerkalathil9221
    @kabeerkalathil9221 2 ปีที่แล้ว +4

    അയാളുടെ ആരോഗ്യത്തിന് ഒര് ദോശ വും വരരുത് മട്ടൻ,ചിക്കൻ,എല്ലാ ദിവസവും കൊടുക്കുക...ഇന്ത്യൻ നിയമം എത്ര മനോഹരം.

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      Kannurjillayil kurachu varshangalckumunp nurssine randam bartavu ingane cheitirunnu aa kase endayirunnu ennariyilla at0nnarinjalkollayirunnu rejeena ennanupatu

  • @rose292
    @rose292 5 ปีที่แล้ว +7

    Reason enna

  • @shyjushanmukhan9476
    @shyjushanmukhan9476 ปีที่แล้ว +1

    ഈ പുണരാവിഷ്കാരം ഒഴിവാക്ക് ബ്രോ 🙏🏻ബാക്കി ok

  • @chmarsook991
    @chmarsook991 3 ปีที่แล้ว +5

    Big salute kerala police

  • @suryasusmith
    @suryasusmith 5 ปีที่แล้ว +11

    10 minute il parayaanulla karyam 20 mits il parayunnu.... oru punaraavishkaranam..😏😏😏

  • @leiramary7169
    @leiramary7169 5 ปีที่แล้ว +6

    Egane kazhiyunnu....ore jeevan illathakan....kashtam....ethra kruramoo...manushyan.....😔😔😔

  • @marykuttyabraham4833
    @marykuttyabraham4833 5 ปีที่แล้ว +39

    അവൻ വാളാൽ തന്നെ

    • @abbasbeebi9798
      @abbasbeebi9798 3 ปีที่แล้ว +2

      7

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +2

      ഈ ദുരന്തത്തിനു നമ്മുടെ സാമൂഹിക വ്യവസ്ഥ കൂടി ഉത്തരവാദി ആണ് എന്തും പീഡനം നേരിട്ടാലും ഭർത്താവിന്റെ ഒപ്പം പിടിച്ചു നിൽക്കുക മക്കളുടെ ഭാവി? കുടുബം അന്തസ്സ്? അഭിമാനം ഇതെക്കെ സദാ സ്ത്രീകൾ ടെ മുകളിൽ അടിച്ചു ഏൽപ്പിക്കപ്പെടുന്നു അത് കൊണ്ടു തന്നെ മിക്കവരും സ്വയം സഹിക്കും ഒന്നും വെളിയിൽ പറയില്ല ഇനി ആരെങ്കിലും ഡൈവോഴ്സ് ആയാലോ അവിടെയും കുറ്റം സ്ത്രീകൾക്ക്, ഇവിടെ ഒരു ആത്മഹത്യ കൊലപാതകം എല്ലാം കാരണം ഈ സഹിച് നിൽക്കൽ ആണ് ഉപദ്രവക്കുന്ന ഭാർത്താവിനെ എന്തിനു സഹിക്കണം വിട്ട് കളയണം ഡൈവോഴ്സ് ചെയ്തു ജീവിതം നേരിടണം, ഈ സഹനം ഇനിയും തുടർന്നാൽ ഇവിടെ മേരി ടീച്ചർമാരും വിസ്മയമാരും ഉണ്ടാകും നമ്മൾ മലയാളി ഓരോ സംഭവം ഉണ്ടാകുമ്പോൾ അവനെ കൊല്ലണം അറബി നിയമം വേണം എന്നെക്കെ ആക്രോംശം നടത്തും കുറച്ചു കഴിഞ്ഞു അത് മറക്കും ഇതല്ല പരിഹാരം അടിസ്ഥാനമാറ്റം ഉണ്ടാകണം

  • @psychogirl12345
    @psychogirl12345 3 ปีที่แล้ว +4

    മക്കൾക് വേണ്ടി. എങ്കിലും. ആ പാവത്തിനെ വിട്ടുടയിരുന്നോ

  • @sam54368jr
    @sam54368jr 4 ปีที่แล้ว +4

    മഹാകഷ്ടം തന്നെ.. പാവം ടീച്ചറെ ആ പന്നിയെ കൊണ്ട് കെട്ടിച്ചവരെ കൂടെ ശിക്ഷ കൊടുക്കണം.. ഇത്രയും ക്രൂരതയുള്ളവന്റെ കൂടെ വീണ്ടും താമസിപ്പിക്കാൻ പാടില്ലായിരുന്നു. കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടുത്തി..

  • @starlyabrahamabraham5120
    @starlyabrahamabraham5120 4 ปีที่แล้ว +3

    What a tragedy

  • @philominamathew6790
    @philominamathew6790 2 ปีที่แล้ว +2

    കൃത്യം നടന്നിട്ട് 2kollam കഴിഞ്ഞല്ലോ. അവരുടെ കേസ് ഇങ്ങെനെ ആയി ennu കൂടി പറയു

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +2

    മനുഷ്യർ വീട്ടിലും നാട്ടിലും Safe അല്ലാ... കലികാലം

  • @jothimon8191
    @jothimon8191 5 ปีที่แล้ว +33

    വാൾ ഏടുക്കുന്നൻ വാളാലെ

  • @kusumamaugustine1869
    @kusumamaugustine1869 2 ปีที่แล้ว +2

    Some body told that Sabu is the nephew of Bishop Pamplani- it is right?

  • @mariyajoseph7265
    @mariyajoseph7265 2 ปีที่แล้ว

    എന്നിട്ടിപ്പോൾ അയാൾ രക്ഷപ്പെട്ടു പോന്നില്ലേ.....

  • @abdulnazar3869
    @abdulnazar3869 5 ปีที่แล้ว +9

    പേലീസിന്BIG.സലൂട്ട്👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @marymalamel
    @marymalamel 2 ปีที่แล้ว +3

    ഈcase ഇപ്പോൾ എന്തായി 😢

  • @sethumadhavank4217
    @sethumadhavank4217 ปีที่แล้ว

    ഈ. വാർത്ത വർഷങ്ങൾക്ക് മുമ്പ് കണ്ടിട്ടുണ്ട്,

  • @jahfarjahfarmon5148
    @jahfarjahfarmon5148 5 ปีที่แล้ว +4

    രണ്ട് മീറ്റർ ആയം ഉള്ള കിണർ കൊള്ളാം 😁😁😁😁

  • @musfircsalam5781
    @musfircsalam5781 4 ปีที่แล้ว

    ഇനി ഈലോകം ഇങ്ങനൊക്കെ തന്നെ മനുഷ്യൻ നന്നാവില്ല

  • @jasminpunnad4834
    @jasminpunnad4834 4 ปีที่แล้ว +2

    Ithuenteanattilanunadannathe.enikkariyyam

  • @bencyalexander8485
    @bencyalexander8485 5 ปีที่แล้ว +2

    Nalla oru electronic stabilization camera ellatha upayogikunna manjarama

  • @hamdan8984
    @hamdan8984 5 ปีที่แล้ว +5

    എന്ത് ക്രൂരമായ കൊലപാതകം കഷ്ടം

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 ปีที่แล้ว +2

    എന്തൊരു ക്രൂരത
    😢😢😢

  • @shakkeerhussain9483
    @shakkeerhussain9483 3 ปีที่แล้ว +1

    ഇവനെ നിയമത്തിന് വിട്ടു കൊടുക്കരുത് കൊലക്കു കൊല പുലയാടീ സാബു

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +2

    Very cruel

  • @saleenaantony996
    @saleenaantony996 2 ปีที่แล้ว +12

    ആ ദുഷ്ടനെ തൂക്കിലേറ്റുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കാം

  • @joicejoseph7883
    @joicejoseph7883 2 ปีที่แล้ว

    ഇവന് വധ ശിക്ഷ അല്ലാതെ വേറെ ഒരു ശിക്ഷയും കൊടുക്കരുത്

  • @psychogirl12345
    @psychogirl12345 3 ปีที่แล้ว +4

    വീടിന്റെ അകത്തു തന്നെ. ശത്രു

  • @jomoncutz3599
    @jomoncutz3599 3 ปีที่แล้ว +1

    Alicegeorge teacherintemakkalevideyanu

  • @sarathsivadas4083
    @sarathsivadas4083 4 ปีที่แล้ว +2

    Never trust anybody.

  • @krkkr2248
    @krkkr2248 5 ปีที่แล้ว +16

    Poor kids . That too girls 😢. Wonder what happened to those kids now ?

  • @alexcyalex
    @alexcyalex 5 ปีที่แล้ว +4

    When I was Child I use to watch CID in Sony TV.... But in real life such type of cases are happening in kerala... Really don't know what this world had turned to.

  • @Ammus-e7j
    @Ammus-e7j ปีที่แล้ว

    എല്ലാ ക്രൈം സ്റ്റോറിയിലും പുതുതലമുറ കൂടുതൽ കുറ്റങ്ങൾ ചെയ്യുന്നു സിനിമകൾ inspiration ആവുന്നു എന്നൊക്കെ പറയുന്നുണ്ടല്ലോ. പണ്ട് നടന്ന കൊലപാതകങ്ങളൊക്കെ ആരും അറിയാതെ പോയതല്ലേ ??? കൊല്ലിനും കൊലയ്ക്കും പഴയതലമുറ പുതിയ തലമുറ എന്നൊന്നുമില്ല. ഓരോകാലത്തും അന്നന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ചു ഇതൊക്കെ ഇഷ്ടംപോലെ നടന്നിട്ടുണ്ട്

  • @ravanan____8912
    @ravanan____8912 4 ปีที่แล้ว +1

    Enneyellam padippicha techar ayirunnu 😔😔

  • @RahulRaj-ig3uk
    @RahulRaj-ig3uk 2 ปีที่แล้ว

    What is the motive behind this crime????????????

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว

    ഇത് കറിക്കോട്ടക്കരി അല്ല ചരൾ ആണ് ചരൾ
    കരിക്കോട്ടക്കരിയിൽ ജോലി ആണ്
    പാവം ടീച്ചർ

  • @indiain8626
    @indiain8626 2 ปีที่แล้ว +1

    Eganethe sthalath arun veed vekkaruth

  • @prabinsebastian3520
    @prabinsebastian3520 5 ปีที่แล้ว +4

    Kolapeduthanulla karanam endhanu

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว +2

    ഇതു ഏതെങ്കിലും സിനിമകൾക്ക് വേണ്ടി കഥാപാത്രങ്ങൾ ഉണ്ടാക്കുകയോ ?കശ്ടം

  • @usthavittal8320
    @usthavittal8320 4 ปีที่แล้ว +1

    Enthinu konnu enna vivaram illallo?

  • @nissamh4924
    @nissamh4924 3 ปีที่แล้ว +4

    ഓരോ തവണ കൊലപാതകങ്ങള് നടക്കുമ്പോഴും പോലീസുകാർ ക്ക് കൂടുതൽ അറിവ് കിട്ടുന്നു,

  • @diya-shahul4429
    @diya-shahul4429 5 ปีที่แล้ว +3

    Please dont visualise the crime.

  • @basheermariyas1719
    @basheermariyas1719 4 ปีที่แล้ว

    ബഹുമാനപ്പെട്ട നീതിപീഠമേ ഇത്തരക്കാരെ എന്തുചെയ്യണമെന്ന് തോനുന്നു ഈ കാഴ്ചകാണുമ്പോൾ.. ഇത്തരം എത്ര എത്ര നീചമായ പ്രവർത്തികൾ ചെയ്തു വിലസുന്നു. ഇത്തരക്കാരെ ചെല്ലും ചിലവും കൊടുത്തു ഭൂമിയിൽ നിർത്താതിരിക്കൂ. എന്തൊരു കാഴ്ചയാണിത്. മനഃസാക്ഷിയില്ലാത്ത മൃഗീയ ജന്മങ്ങളെ ഭൂമിയിൽ നിറുത്താതിരിക്കാൻ വേണ്ടപ്പെട്ടവർ പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു. ജാര ജന്മങ്ങൾ ഭൂമിക്കാപത്ത്. പെട്ടന്ന് തീർക്കേണ്ടിയിരിക്കുന്നു. ആരെയായാലും.

  • @sukumonkoshy6067
    @sukumonkoshy6067 3 ปีที่แล้ว +1

    Nammude great Indian law thiruthi ezhuthenda samayom kazhinju.

  • @francisedwin3231
    @francisedwin3231 3 ปีที่แล้ว +2

    Very cruel he is, thanks to police officers

  • @anumoldenny1567
    @anumoldenny1567 2 ปีที่แล้ว

    എങ്ങനെ സഹിക്കും ഇതൊക്കെ പാവം കുഞ്ഞുങ്ങൾ

  • @gracy6172
    @gracy6172 3 ปีที่แล้ว +2

    Capital punishment

  • @lailaanvar3898
    @lailaanvar3898 4 ปีที่แล้ว +1

    What was the reason? What a crime

  • @sukumariamma4451
    @sukumariamma4451 4 ปีที่แล้ว +2

    Eda dushta ninack enganae ithu kazhinju pavam teacher OH God

  • @geethahariharan4405
    @geethahariharan4405 4 ปีที่แล้ว

    Big salute

  • @vijayakumarivijayakumari7009
    @vijayakumarivijayakumari7009 4 ปีที่แล้ว +1

    Pavam alle Oru sthree alle avar aa makkal avante koode alle

  • @nambanff6618
    @nambanff6618 2 ปีที่แล้ว +3

    കൊല്ലാൻ എന്താ കാരണം

  • @s.treesa6468
    @s.treesa6468 4 ปีที่แล้ว +1

    കാണാൻ വയ്യ ഈശ്വര

  • @saniya2445
    @saniya2445 3 ปีที่แล้ว +3

    Deyvame marriage cheyyan thanne pediyavunn... Can't believe men

    • @sumilkannur
      @sumilkannur 3 ปีที่แล้ว

      എല്ലാ പുരുഷന്മാരും ക്രൂരന്മാരല്ല.. സ്ത്രീകളിലും ക്രൂരതയുളളവരുണ്ട് ജോളിയെ പോലെ എന്ന് കരുതി എല്ലാ സ്ത്രീകളും ക്രൂരന്മാരാണെന്ന് പറയാൻ പറ്റുമോ...

  • @ullasramankutty5131
    @ullasramankutty5131 4 ปีที่แล้ว +1

    Evide Sikshayilla!! Soudi Arabia yilakkyvaadaaa

  • @munna2487
    @munna2487 3 ปีที่แล้ว +1

    Enthinu konnu ennathum kudi paranjal kollamairunnu

  • @shijoybaby78
    @shijoybaby78 2 ปีที่แล้ว +2

    നിങ്ങൾ തമിഴന്മാർ എന്നാ വേർഡ് ഉപയോഗിക്കരുത് എല്ലാ തമിഴന്മാരും ഇതു പോലെ അല്ല ഇതു തമിഴ് ചാനലിൽ മലയാളി എന്ന് പറഞ്ഞാൽ? ഏതെങ്കിലും crimil മലയാളികൾ ഉൾപ്പെട്ടാൽ? അപ്പോൾ എല്ലാ ചാനലും മലയാളി എന്ന് പറയുമോ?അത് കൊണ്ട് കൊലയാളികളുടെ പേര് പറയുക...

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว

    ഇത്രയും ക്രൂരത കാണിച്ചഇവരെ വെറുതെ വിടരുത്

  • @nabizain3265
    @nabizain3265 5 ปีที่แล้ว +5

    Maranathinu maranam thane must venam allengil seri aavila

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 3 ปีที่แล้ว +2

    ആശ്രിത നിയമനക്കാർ പലരും ജോലി നേടിയത് ഇങ്ങനെ ആണെന്ന് പലരും പറയുന്നത്

  • @arunchakyar3901
    @arunchakyar3901 2 ปีที่แล้ว

    ഇതിലൊക്കെ ഈ രാഷ്ട്രീയതൊഴിലാളികൾ എന്തിന്????

  • @moveon5744
    @moveon5744 2 ปีที่แล้ว +1

    നിങ്ങളുടെ ഈ പുനരാവിഷ്കാരം ഒന്ന് നിർത്തിക്കൂടെ.മഹാ ബോറാണ്.

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +1

    പുരോഹിത സാന്നിധ്യത്തിൽ കർത്താവിന്റെ തിരുമുൻപിൽ മിന്നു ചാർത്തിയവർ

  • @quraanhadees4874
    @quraanhadees4874 2 ปีที่แล้ว +1

    Pls Punaraavishkaaram oyivaakkooo

  • @mohammedalicp9880
    @mohammedalicp9880 2 ปีที่แล้ว +1

    ഇവൻ ഈ ക്രൂരത ചെയ്യാൻ കാരണം

  • @Ramyajose1985
    @Ramyajose1985 5 ปีที่แล้ว +2

    Back ground music irrittating

  • @mollyky7487
    @mollyky7487 3 ปีที่แล้ว +1

    Mary teacher konnavarku moovarkum vadhasisha kodukkanam athuthanne venam a varkku neyamam ....

  • @fahadvahab3494
    @fahadvahab3494 3 ปีที่แล้ว +1

    Bro eathu paranjalum new generation eannu parayaruth mubum ithupola nadannittund mint it

  • @jahfarjahfarmon5148
    @jahfarjahfarmon5148 5 ปีที่แล้ว +1

    ഷോർട്ട് ഫിലിം ആണോ

  • @sainabamuhammed5219
    @sainabamuhammed5219 3 ปีที่แล้ว +1

    Anthinadanari aa kuttikalkammayillathakiyathu

  • @geojoe6945
    @geojoe6945 2 ปีที่แล้ว

    Congratulations to our police

  • @azporoly7794
    @azporoly7794 4 ปีที่แล้ว +2

    manushyan ethraum krurano