താങ്കൾ ദൈവത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയെങ്കിലും കൂടുതൽ താങ്കൾ പറഞ്ഞത് ഡിങ്കന്പറ്റിയാ താങ്കൾ ആകെ ഭയന്നു ഇരിക്കുന്ന താങ്കളുടെ മുഖം കണ്ടിട്ട് താങ്കൾ എന്തിനാണ് ഡിങ്കോയിസം ഇത്രയും പേടിക്കുന്നത് താങ്കൾക്ക് ഒരു ദൈവം കൂടെയുള്ള അല്ലേ ആദിയും അന്തവും ഇല്ലെങ്കിൽ ഇടഭാഗം എങ്ങനെ നിലനിൽക്കും കേരളത്തിൽ തന്നെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ താങ്കൾ പറഞ്ഞ കഥയിലെ ദൈവത്തെ പരിഹസിക്കുന്നു എന്നിട്ടെന്തേ അവർ ഒരു കുഴപ്പം വരാത്ത നിങ്ങളുടെ ദൈവം എവിടെപ്പോയി
ഞാന്‍ ഭയന്ന് വിറച്ച് ആശൂത്രീല്‍ ആരുന്നു ഡിങ്കാ..പ്പം ഇങ്ങോട്ട് വന്നതേ ഉള്ളു..മൂന്നു നേരം ഗുളിക കഴിക്കണം..ഫയങ്കര പ്വേടി... ആദിയും അന്തവും ഇടയും ഇല്ലാത്ത ഡിങ്കമതക്കാര്‍ക്ക് ഇത് മനസ്സിലാകില്ല എന്ന് മുന്‍കൂര്‍ പറഞ്ഞത് താങ്കള്‍ കണ്ടില്ലേ? പിന്നെ, ദൈവത്തെ പരിഹസിച്ചാല്‍ അവര്‍ക്ക് കുഴപ്പം വരും എന്നാരാണ് പറഞ്ഞത്? ദൈവത്തെ ആര്‍ക്കും എന്തും പറയാം. സൂര്യനെ നോക്കി ഒരു നായ കുരച്ചാല്‍ സൂര്യന്റെ ശോഭ കുറയുമോ? ഇല്ലല്ലോ? പക്ഷെ ദൈവം പറയുന്നത് മറ്റു മനുഷ്യര്‍ക്കെതിരെ പ്രവര്‍ത്തിക്കരുത് എന്നാണ്. ആദ്യം മിസ്റ്റര്‍ ഡിങ്കന്‍ ദൈവത്തെപ്പറ്റി അറിയാന്‍ ശ്രമിക്ക്..വികലമായ ദൈവ ധാരണയാണ് നിങ്ങളുടെയൊക്കെ പ്രശ്നം...
@@lijumallappally9579 കറക്റ്റ്. അതിനു മുന്‍പുള്ള വാചകം എന്തിനായിരുന്നു എന്ന എന്റെ അന്വേഷങ്ങള്‍ക്ക് ഉത്തരം കിട്ടിയിരിക്കുന്നു.. സാരമില്ല.. വിധിയാണ് മോനെ.. നമുക്കെന്ത് ചെയ്യാന്‍ പറ്റും. ഡിങ്കന്മാരുടെ ഉത്ഭവം ഏറെക്കുറെ ശരിയായ തരത്തില്‍ത്തന്നെ... റേറ്റ് എങ്ങനാ
ഇദ്ദേഹത്തിന്റെ മറ്റ് പല വീഡിയോ കളും ഒരുപാട് ഗുണമുള്ളതും വളരെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ജീവിതത്തിലെ പല മേഖലകളിലും ചെയ്യേണ്ട നല്ല അറിവുകൾ നല്കുന്നവയും ആയിരുന്നു. പക്ഷെ സ്വന്തം വിശ്വാസത്തിൽ മാത്രം ആ ബുദ്ധിയും യുക്തിയും പ്രയോജനപ്പെടുത്താൻ പാവത്തിന് കഴിഞ്ഞില്ല..കളിക്കുടുക്ക കഥകൾ വിഴുങ്ങേണ്ടി വന്നു😢
Please make some logical reasoning bro. If you didn't understand, there's one more explanation in another video. It is not about religion, but God who caused everything
വിവരം ഇല്ല എന്ന് സാർ പറഞ്ഞവരോട് ആണ് എനിക്കും ചോദിക്കാൻ ഉള്ളത് സത്യത്തിൽ നിങ്ങളുടെ മനസ്സിൽ നിന്ന് വലിച്ചെറിഞ്ഞ ചങ്ങല യുടെ ഭാരത്തോട് അല്ലെ നിങ്ങൾ തർക്കിക്കുന്നത് 🤝ദൈവം ഉണ്ട് ഒരു ഗ്രന്തത്തിന് ഗ്രന്ഥ കർത്താവു ഉള്ള പോലെ ഒരു മേശ ക്കി ആശാരി ഉള്ള പോലെ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ട കർത്താവു ഉണ്ട് മതം അത് നമ്മൾ ഉണ്ടാക്കിയത് ആണ്എന്ന് കേട്ടിട്ടുണ്ട് പക്ഷെ ദൈവം അത് ഇവിടെ ഉണ്ടായ ഉണ്ടായി കൊണ്ട് ഇരിക്കുന്ന തുടർന്നും ഉണ്ടാവുന്ന ഒന്നാണ് 🤝
പ്രപഞ്ചം എന്താണ് ? അതിന്റെ , അതി ബൃഹത്തായ സുസഘിടിത പ്രവർത്തനം എങ്ങനെ ? എപ്പോൾ? നമുക്കറിയില്ല - ബൈബിൾ , മനുഷ്യനെ , കൂശവൻ ഉണ്ടാക്കിയ മൺ പാത്രത്തോടാണ് ഉപമിക്കുന്നത്? മൺപാത്രം കുശവനോട് ചോദിക്കു ക യാണ് . നീ ആരാണ്? നീ എങ്ങനെ ഉണ്ടായി? നിന്നെ കാണാൻ കഴിയില്ലാത്തതിനാൽ നീ അല്ല എന്നെ ഉണ്ടാ ക്കിയത് ഞാൻ തനിയെ മെനയപ്പെട്ടതാണ് - ........ മൺപാത്രമേ ,കുശവനെ കാണാൻ നിനക്ക് കണ്ണില്ലല്ലോ? പിന്നെ നീ എങ്ങനെ കാണും-? -മൺ പാത്രത്തോട് ഒരു മന്ദബുദ്ധി പോലും സംസരിക്കില്ല എന്ന് നമുക്കറിയാം - കാരണം മൺപാത്രത്തിന് കൂശ വനെ സംബന്ധിച്ച് ഒന്നും അറിയില്ല - കാണാനും കഴിയില്ല -... കാരണം നീ മൺപാത്രം ആണ് - അങ്ങനെ എങ്കിൽ മൺപാത്രമായ നീ നിന്റെ രക്ഷക്ക് എന്തു ചെയ്യണം എന്നാണ് , കുശവൻ പറയുന്നതെന്നതു മനസ്സിലാക്കാൻ ശ്രമിക്കുക. മൺപാത്രമായ നീവലിയ ആളുകളിച്ച് - എനിക്ക് സയൻസ് അറിയാം - ഞാൻ ശാസ്ത്രജ്ഞനാണ് -- യുക്തി വാദി ആണ് അതുകൊണ്ട് കുശവൻ ഇല്ല എന്നു പറഞ്ഞാൽ - മൺപാത്രമേ നീ പിന്നെഎങ്ങനെ ഉണ്ടായി ? ഇനി മൺപാത്രമേ - നിന്നോടു ചോദിക്കട്ടെ, ഞാൻ കുശവൻ ,എങ്ങനെ ഉണ്ടയി എന്നു നിന്നോടു പറഞ്ഞാൽ നിനക്ക് വല്ലതും മനസ്സിലാകുമോ? ഇത് നിന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല -... കാരണം നീ മൺപാത്രം ആണ് എന്ന ബോധം നിനക്കില്ലല്ലോ? പിന്നെ കുശവനായ ഞാൻ എങ്ങനെ ഉണ്ടായി എന്നു പറഞ്ഞിട്ട് എന്തു കാര്യം? നിന്റെ വിചാരം - നീ വലിയ പണ്ഡിതനാണ് - യുക്തി വാദിയാണ് ,.......ഞാൻ , കുശവൻ എങ്ങനെ ഉണ്ടായി എന്നു പറഞ്ഞാൽ മനസ്സിലാകും എന്നൊക്കെയാണ് , നിനക്ക് ഒരു മണ്ണാംകട്ടയും മനസ്സിലാകില്ല - !!
തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ...? 🌺🌺🌺ഈ ചെറിയ ജീവിതത്തിൽ ഈ വലിയ കാര്യം അറിയാതെ പോകരുതേ 💐💐💐💐💐------------------------------------------------------- ഏവർക്കും മനസ്സിൽ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്. ലോകത്തിൽ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും, അവയിൽ മിക്കവാറും എല്ലാം തന്നെ പൂർണ്ണമായും അന്ധവിശ്വാസത്തിൽ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതിൽ പറയുന്ന കാര്യങ്ങളെ നരകത്തിന്റെ പേര് പറഞ്ഞുഭയപ്പെടുത്തിയോ, സ്വർഗ്ഗത്തിൻറെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിർബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിൻറെ നീതിയല്ല, മറിച്ച് ചെകുത്താൻറെ രീതിയാണ്. കാരണം രാവണൻ, ഹിരണ്യകശിപു, അന്ധകാസുരൻ, ത്രിപുരാസുരൻ, മുതലായ അസുരന്മാർ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേർവഴിക്കു നടത്തുവാൻ ആ മാർഗ്ഗമാണ് വേണ്ടത് എന്നാണെങ്കിൽ, വിശ്വാസി എന്നാൽ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികൾ ആണ്, എന്തുകൊണ്ടെന്നാൽ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികൾ'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടർക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാൻ ഒരിക്കലും സാധ്യവുമല്ല. ഇവിടെയാണ് ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാൻ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയിൽ ഒരിടത്തും ഇല്ല. മറിച്ച് ഇതിൽ പറയുന്ന കാര്യങ്ങളെ "വിമർശിച്ച്" മനസ്സിലാക്കാൻ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ് ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാൻ കഴിയാത്ത രീതിയിൽ അത്യുന്നതിയിൽ നിർത്തുന്നു. ദൈവത്തിൽ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കിൽ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കിൽ മാത്രം, യാതൊരു നിർബന്ധവും ഇല്ല.
I have not read it.. thanks a lot. In Christian faith, it says Jesus Christ saved the whole mankind from death, through his own death and resurrection.. the whole mankind includes each one of us
ദൈവത്തെ സ്രഷ്ടാവ് എന്ന് ഒരിക്കലും പറയില്ല.... ദൈവത്തെ ദൃഷ്ട്ടാവ് എന്നാണ് പറയേണ്ടത്.. കാരണം നമ്മളിൽ ഇരുന്നു ഇൗ കാണുന്ന ദൃശ്യം കാണിച്ചു തരുന്ന അദൃശ്യനായ ആ സ്വരൂപനെ അറിയൂ
കുഴിയാന വലിയ ആനയുടെ ദേഹത്ത് ഇരുന്ന് കൊണ്ട് "ഹേ വലിയ ആനെ... നീ ഉണ്ടെന്ന് ഞാൻ വിശ്വസിക്കണമെങ്കിൽ നിന്നെ എനിക്ക് മുഴുവനായും എനിക്ക് കാണണം.. എന്ന് വെല്ലുവിളിക്കുന്ന പോലെയാണ് യുക്തിവാദികൾ ദൈവത്തെ വെല്ലുവിളിക്കുന്നത്.. ഇവരെ നോക്കി ദൈവം പുച്ഛിക്കുന്ന പുച്ഛം ഒന്ന് ഊഹിച്ചു നോക്കു..കോടാനുകോടി ജീവജാലങ്ങൾ ഉള്ള ഈ ഭൂമിയിലെ മനുഷ്യരായ നമ്മുടെ ഉയരം 5 ഓ 6 ഓ അടിയാണ്.. നമ്മുടെ ഉടലിന്ന് മേലെ ഫുട്ബോൾ പോലെ ഒരു തല.. അതിനു മുന്നിൽ 2 ചെറിയ ഒരു ബോൾ.. (കണ്ണ് ).. ആ കുഞ്ഞിക്കണ്ണുകൾ ഉപയോഗിച്ച് ഈ പ്രപഞ്ച സൃഷ്‌ടാവിനെ എങ്ങനെ കാണാനാണ്?.. ആ ദൈവത്തെ ആര് സൃഷ്‌ടിച്ചു എന്ന് ചോദ്യം വന്നാൽ പിന്നെ ആ ദൈവത്തെ ഉണ്ടാക്കിയത് ആര് എന്ന് ചോദ്യം വീണ്ടും വരില്ലേ?.. അപ്പൊ ആ ചോദ്യത്തിന് അറ്റം കാണുമോ?..
Undakanam, nila nilkanam, illathakanam... Thankal ithil ethil pedum? Ningalude peru ittathu ningalude father alle appol ee daivam enna per araa ittathu? Onnu parayamo... Chumma thallaruthu
നരകത്തിൽ പോകാനുള്ള പാപം സാമുവേൽ ചെയ്തു .ആരേയും വിധിക്കരുത് എന്ന് ഉപദേശിച്ച യേശുവിന്റെ വാക്ക് നിങ്ങൾ അനുസരിച്ചില്ല . ഓ ഞാൻ മറന്നു പോയി നിങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ലായിരിക്കും .നിങ്ങളുടെ കക്ഷത്തിലാണല്ലോ ദൈവം . സോഷ്യൽ മീഡിയ ഒരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്നു മനസ്സിലാക്കാതെ ,നിരീശ്വര യുക്തിവാദികളെ നിങ്ങൾ സംസ്ക്കാര ശൂന്യർ എന്നാക്ഷേപിച്ചത് എന്തുകൊണ് . നിണളുടെ സ്ഥലം ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു കണക്ക് എടുപ്പ് നടത്തുക . നിങ്ങളേപ്പോലുള്ള സംസ്ക്കാര ദേവൻമാരായ വിശ്വാസികളാണോ അതോ ഒരു നിലവാരവുമില്ലെന്ന് നിങ്ങൾ അവകാശപ്പെടുന്ന ഈ യുക്തിവാദികളാണോ കൂടുതൽ കേസുകളിൽ പെട്ടിരിക്കുന്നത് എന്നു കണ്ടു പിടിക്കുക
മോനേ, ദൈവം ഉണ്ടെങ്കിൽ നല്ലതാണ് .പക്ഷെ, മനുഷ്യൻ ഉണ്ടാക്കിയ മതം മതം ഉണ്ടാക്കിയ ദൈവം (കൾ) ഇങ്ങനെ വരുമ്പോഴാണ് കുഴപ്പം. ഇതുങ്ങളെല്ലാം കൂടി ഭൂലോകം പിടിച്ചെടുക്കാനും തങ്ങളുടെ പക്ഷത്ത് ആളെക്കൂട്ടാനും അവരെ മണ്ടമ്മാരാക്കി സുഖിക്കാനും ഒക്കെ തുടങ്ങുമ്പോഴാണ് കുഴപ്പം .തമ്മിലടി ,ഇടി ,യുദ്ധം ,കൂട്ടക്കൊലകൾ എന്നിവയാകുമ്പോൾ ആ ദൈവത്തിനെ വേണോ നമുക്ക്. ജീവിച്ചിരിക്കുന്ന കാലത്ത് സ്വസ്ഥതയും സമാധാനവും സന്തോഷവും തരുന്ന വല്ല ദൈവവുമുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. വല്ലതും നല്ലതു ചെയ്ത് സമാധാനമായിട്ട് ജീവിയ്ക്കാമെന്നു വെച്ചാൽ അതിനും സമ്മതിക്കാത്ത ചെകുത്താൻമാർ ധാരാളമുണ്ടു താനും
പൊന്നു മകളേ ഡോക്ടർ രോഗത്തെ കുറിച്ചു പറയുന്നു. അതുപോലെ തന്നെ മതം, ദൈവം സമൂഹത്തിൽ നിലനില്കുനത് കൊണ്ട് അതിനെ കുറിച്ചു പറഞ്ഞെ പറ്റു. അല്ലാതെ വിശ്വാസം ഉള്ളതു കൊണ്ടല്ല ദൈവം, ദൈവം എന്നു എപ്പോഴും പറയുന്നേ. ആദാമും അവയും കൊണ്ടാണ് മനുഷ്യർ വന്നത് എന്നു പറഞ്ഞു നടക്കുന്നത് തനി മണ്ടത്തരം ആണ്. ആദ്യ പുരുഷൻ ആദ്യ സ്ത്രീ എന്നൊന്നും ഇല്ല. പരിണാമം പടിക്കു. മണ്ണുകൊഴച്ചുണ്ടാക്കിയ കഥകൾ വലിച്ചെറിയു.
@@bitzitsolutionz1280 "ദൈവം ദതാണ് കേട്ടോ ... ദൈവം ദിതാണ് കേട്ടോ .." എന്ന തള്ളൽ ഒഴിവാക്കി "എന്താണ് ദൈവം " എന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു .. അല്ലാതെ ചുമ്മാ ഇങ്ങനെ കിടന്നു ഉരുണ്ടതുകൊണ്ടു എനിക്കോ നിങ്ങൾക്കോ പ്രയോജനമില്ല സുഹൃത്തേ ...!
ഒരിക്കലുമല്ല; എനിക്ക് ദൈവത്തെ കാണാന്‍ വയ്യ..അതുകൊണ്ട് ദൈവമില്ല. അതാണ് അതിന്റെ കാരണം. ഫിസിക്സിലൂടെ ദൈവത്തെ കണ്ടെത്താന്‍ നൂറ്റാണ്ടുകള്‍ ഇനിയുമെടുക്കും. എന്നാല്‍ ആത്മീയതയിലൂടെ ദൈവത്തെ ഈ സെക്കന്റില്‍ കണ്ടെത്താം. അതെന്താണ് എന്നറിയാത്ത ആത്മാക്കള്‍ ആണ് മേല്‍പ്പറഞ്ഞ അഭിപ്രായം ഉന്നയിക്കുന്നത്
വിഢിത്തം പറയാതെ. യൂറോപ്പിൽ എല്ലാം 65 % ആൾക്കാരും ക്രിസ്ത്യാനിറ്റി ഉപേക്ഷിച്ചു, പളളികൾ ഒക്കെ വാടകക്കു കൊടുക്കുയാണ് Mall, Shopping complex എന്നിവക്കു വേണ്ടി. കേരളത്തിൽ മാത്രം തന്നേപ്പോലുള്ള പൂർവ്വാകർ ആരാണ് എന്ന് അറിയാൻ പാടില്ലാത്ത ചില വിഢികൾ മാത്രമേ ഇതിൽ വിശ്വസിക്കുന്നുള്ളു. താൻ ബൈബിൾ രണ്ടും ശരിക്കുവായിച്ചിട്ടുണ്ടോ? വിഢിത്തത്തിന്റെ കൂമ്പാരങ്ങളാണ് രണ്ടും, ലോകത്തിൽ ഉള്ള പ്രത്യേകിച്ചും ഈസ്റ്റൻ യൂറോപ്പിലുള്ള മതങ്ങളുടെ ഒരു കോപ്പി അടിയാണ്. അതു ശരിയായി copy ചെയ്യാനുള്ള സാമാന്യജ്ഞാനം പോലും ഇല്ലാത്തവർ ചെയ്തവ.
വിത്ത് റെസ്പെക്ട് സാമൂഹ്യ സാർ കൊറോണ വന്നു ലക്ഷക്കണക്കിന് പേർ മരിച്ചപ്പോൾ ഈ ദൈവം എവിടെ പോയി നൂറുവർഷങ്ങൾക്കു മുമ്പ് ദളിതന്മാർ ബ്രാഹ്മണന്മാർ പീഡിപ്പിച്ചപ്പോൾ ഈ ദൈവം എവിടെ പോയി
I don't understand this Samuel thisis.if one thing can self exit why not other.til fifteenth century no one was aware of the earth was round.today we know more than that of them. Today we know only five per.. of the universe.95 per.. is unknown .what people who wrote something, unaware of the earth was rotating the sun is something foolish.the future generations when they know more than today's peoples they say we as fools.so see Science as an exploration.don,t take tension.
SIR THANKAL NERETHE ITTA VIDEOS WERE VERY USEFUL, KEEP IT UP . BUT DEBATING ON THIS ISSUES WHICH HAS NO CLARITY MAY BE A WASTE OF TIME . THOSE WHO BELIEVE IN GOD AND THOSE WHO ARE NOT BELIEVING GOD ARE BOTH ARE SAYING SOMETHING THAT IS NOT IN THEIR PERCEPTION. BUT INSTEAD WE ARE TO SEEK AND FIND . BOTH ATHEIST AND THEISTS ARE DEBATING WHAT THEY DONT FULLY KNOW OR NOT YET IN THIER PERCEPTION . WHEN WE SAY WE DONT KNOW THEN THERE IS LOT OF SCOPE FOR GROWTH , SEEK AND FIND . AS SOON AS WE CONCLUDE SOMETHING OUR GROWTH IS LIMITED . BETTER LET US SEEK UNTIL WE FIND
മേശ ആശാരിയെക്കുറിച്ചു പറയുന്നതുപോലെ തോന്നി. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. ഉത്തരം മുട്ടിയപ്പോൾ പണ്ടുള്ളവർ ദൈവങ്ങളെ സൃഷ്ടിച്ചു.......
@@SamuelGeorge കാര്യങ്ങൾ ബുദ്ധിപൂർവം മനസ്സിലാക്കാനാണ് ബുദ്ധി എന്ന സാധനം. അല്ലാതെ ആരെങ്കിലും വയറ്റുപ്പിഴപ്പിനുവേണ്ടി പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കാനല്ല......
@@SamuelGeorge ബൈബിളിലുള്ള കാര്യങ്ങൾ പറയുന്നതിന് മുൻപ് ബൈബിൾ എങ്ങനെയുണ്ടായി എന്ന് അറിയാൻ ശ്രമിക്കുക. അതറിയുമ്പോൾ മനസിലാകും ബൈബിൾ ചരിത്രഗ്രന്ഥമല്ല എന്ന്....
This life time of few years you have is a gift from God, given for you to get connected to the creator God. When u face anything which humans can not control, bring it to Jesus in your personal talk with Jesus. Then you will understand who Jesus is.
Your question itself contains the answer. You are asking how the Truth exists. The Truth exists as It is the Truth. Darkness can never compete with God. Darkness has no existence. In the absence of Jesus, the Light of the world, who is also Love, there is darkness, evil, wickedness, selfishness and all kindness of problems which is temporary. As God is eternal, almighty, love and life, nothing can overcome God's power. Saint Paul in his letter to the Romans , Chapter 8, verse 28 says that "In all things God works for good with those who love Him, those whom He has called according to His purpose." Any more doubts?
എന്തു ദുരന്തമാണ് ബ്രോ നിങ്ങൾ !! ദൈവം ഇല്ലെന്നു പറയലല്ല യുക്തി വാദം , ടെലിവില്ലാത്തതിനാൽ ദൈവത്തിൽ വിശ്വസിക്കില്ല എന്നെ ഉള്ളു, മനുഷ്യൻ മാത്രമേ ഉണ്ടാകാറുള്ളൂ enno?? അപ്പൊ കിളികൾ കൂടുണ്ടാക്കുന്നതും ആന പെയിന്റ് ചെയൂന്നുന്നതും !! ദൈവത്തിന്റെ ചായയിൽ മനുസ്യനെ ഉണ്ടാക്കി എന്നാണ് പറയുന്നത് നീയൊക്കെ എവിടുന്നു വരുന്നു മരഭൂതമേ 🤔🤔
science manasilakkiyal maravunna manasika rogame ninakkullu samuel...I appreciate your sincerity and faith towards your belief... But I am extremely sorry to say that you are deluded
Yes, if one walks in the path of Truth, as the Truth is God. Jesus is the Truth. Jesus said "I am the way, the truth and the life. No one comes to the Father except through me". This verse of Jesus, if meditated upon, is the answer to all the questions mankind is exposed to.
വീഡിയോ നന്നായിട്ടുണ്ട്. പക്ഷേ, ഒരു തവണ കേട്ട് ഉൾക്കൊള്ളാൻ പറ്റുന്നതല്ല . എന്നെന്നും നില നിൽക്കുന്നവനാണ് ദൈവം--അല്ലാഹു എന്നും പണ്ടു പണ്ടേയുളളവനാണവ൯ എന്നും മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്.
ഈ മതവും ദൈവവും ഈ നാട്ടിൽ ഇല്ലെങ്കിൽ, എത്രയോ മനുഷ്യരുടെ രക്തം ഇവിടെ വീടില്ലായിരുന്നു, വിധവകളായ അമ്മമാരുടെ നിലവിളി ഉയരില്ലായിരുന്നു, മത വിശ്വാസം ഇല്ലാത്ത രാജ്യങ്ങൾ നോക്കു, അവിടുത്തെ ജനങ്ങളുടെ ജീവിതം തൊട്ടറിയു അപ്പോൾ നിങ്ങളും പറയും, ഈ കോപ്പിലെ ജാതിയും, മതവും വേണ്ടാന്ന്, സ്വന്തം മക്കളെയെങ്കിലും കൊലക്ക് കൊടുക്കാതെ ഇതു വരെ കാണാത്ത ദൈവത്തെ വെറുതെ വിടൂ.....
ഈ വീഡിയോ പറയുന്നത് മതമോ ജാതിയോ അല്ല. ലോകമഹായുദ്ധങ്ങള്‍ നടന്നത് ഏതു മതത്തിന്റെ പേരിലായിരുന്നു? രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് ഏതു മതത്തിന്റെ പേരിലാണ്? മനുഷ്യര്‍ പലതിന്റെ പേരിലും തമ്മിലടിക്കുന്നുണ്ട്. അതില്‍ ഒന്ന് മാത്രമാണ് മതം. നിങ്ങളുടെ ഡയലോഗ് കേട്ടാല്‍ തോന്നും മതത്തിന്റെ പേരില്‍ മാത്രമേ ഉള്ളു പ്രശ്നമെന്ന്. മതത്തിന്റെ പേരില്‍ നിങ്ങള്‍ കാണുന്ന പ്രശ്നത്തേക്കാള്‍ അധികം മോശമാകുമായിരുന്നു മനുഷ്യന്റെ ജിവിതം, ഈ മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍. അതുകൊണ്ട് ചുമ്മാ വിവരക്കേട് തട്ടിവിടല്ലേ
ദൈവം :- നീ മാത്രമേ എനിക്കൊരാശ്വാസം ഉള്ളു !ഈ ലോകം മൊത്തം സൃഷ്‌ടിച്ച എന്നെ മനസ്സിലാക്കാത്ത കുറെ മണ്ടൻമാർ ഉണ്ടവിടെ എല്ലാവരും ഒന്നിച്ചു സ്തുതിച്ചാലേ എനിക്കിവിടെ പിടിച്ചു നിൽക്കാൻ പറ്റൂ നീ ഇടയ്ക്കിടെ വീഡിയോ ഇടുന്നതു ഉള്ളു എനിക്കൊരാശ്വാസം അത് കാണുമ്പൊൾ എനിക്കു രോമാഞ്ചം ഉണ്ടാകാറുണ്ട് സോറി എനിക്ക് രോമം ഇല്ല ഞാൻ ദൈവമല്ലേ ?നീ അടുത്ത് ഇട്ടോ ഞാനൊന്നു കക്കൂസിൽ പോട്ടെ പേടിക്കണ്ട ഞാൻ പ്രപഞ്ചത്തിന്റെ പുറത്തായത് കൊണ്ട് നിന്റെ തലയിൽ വീഴില്ല ! നിനക്കിവിടെ വരുമ്പോൾ അർഹമായ പ്രതിഫലം (ഫ്ലൂട് വായന ) തരുന്നതായിരിക്കും ഞാനൊറ്റയ്ക്കല്ലേ ഉള്ളു !?
യുക്തിവാദികൾക് ഇല്ലാത്ത ഒന്നാണ് യുക്തി.... എല്ലാ ജീവികളും കോശങ്ങളാൽ നിർമിതമാണ്.. എന്നിട്ടും കോടിക്കണക്കിനു വ്യത്യസ്തമായ ജീവികൾ.. ആയുസ്സ് ജീവിതരീതി ഒക്കെ വ്യത്യസ്തം... അതുപോരെ മനസ്സിലാക്കാൻ..... ഇതിനെ വിശദീകരിക്കാൻ പരിണാമ ശാസ്ത്രം കൊണ്ടുപറ്റുമോ.... ആദ്യത്തെ കോശത്തിൽനിന്നും പരിണാമം സംഭവിച്ചു ഇത്രയേറെ ജീവികൾ ഉണ്ടാവണമെങ്കിൽ 460കോടി കൊല്ലം പോരാ 1360 കൊടികൊല്ലവും കോടി കോടി കൊല്ലം എടുത്താലും നടക്കില്ല.... ആത്മഹത്യ ചെയ്യുന്ന ഒരു ജീവിയുണ്ടെങ്കിൽ അത് മനുഷ്യനാണ്... ദൈവത്തിന് അബദ്ധം പറ്റുമെന്നു വിചാരിക്കുന്നില്ല..... സ്വയം ദൈവവിശ്വാസികളെന്ന് തെറ്റുധരിക്കുന്ന ആൾക്കാരാണ് 99%പേരും.. ഒരു ജലദോഷം വന്നാൽ ഓടും, ഹോസ്പിറ്റലിലേക്ക്... വിശ്വാസികൾ അറിയാതെയാണെങ്കിലും പോകുന്നത് ചെകുത്താന്റെ അടുത്തേക്ക്.... വിദ്യാഭ്യാസ രീതിയാണ് പ്രശ്നം.....8ഉം h ഉം ഇട്ടാൽ ഡ്രൈവിങ് ലൈസെൻസ് കിട്ടും...വണ്ടിയോടിക്കാൻ ഇതാണോ വേണ്ടത്.... .
താങ്കൾക്ക് പെട്ടെന്ന് ഒരു ആക്സിഡൻറ് ഉണ്ടായി ശാരീരികമായി എന്തെങ്കിലും പരിക്കു ഉണ്ടായാൽ താങ്കളെ പള്ളിയിൽ കൊണ്ടുപോകണം എന്ന് താങ്കൾ പറയുന്നമോ അതോ ആശുപത്രിയിൽ കൊണ്ടു പോണം എന്ന് പറയുമോ? താങ്കൾ ആശുപത്രിയിലാണ് പോകുന്നതെങ്കിൽ താങ്കളുടെ ദൈവ വിശ്വാസം വെറും പൊട്ടത്തരം അല്ലേ.
തികച്ചും അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഊഹാപോഹങ്ങളിലൂടെ സമർത്ഥിക്കാൻ ശ്രമിക്കുന്നു. മനുഷ്യനെ മണ്ണുകുഴച്ചും വാരിയെല്ലൂരിയും സൃഷ്ടിച്ചുവെന്ന കെട്ടുകഥകളെ ശ്രേഷ്ഠമാക്കാൻ ശ്രമിക്കുന്നു. ബുദ്ധിശൂന്യരായിരുന്ന ആദിമമനുഷ്യർ വസ്ത്രം ധരിക്കാൻ അറിയാതെയും പച്ചമാംസം ഭക്ഷിച്ചും, കൊന്നും കൊലവിളിച്ചും ജീവിക്കേണ്ടിവന്നതും സർവ്വശക്തനെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ ബലഹീനതകളായി കാണുന്നതിൽ എന്താണ് തെറ്റ്? ഇത്തരം പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നതിന് പകരം മതകഥകൾ സൃഷ്ട്ടിച്ചു വച്ചിരിക്കുന്ന പൊട്ട ദൈവങ്ങളെ ഉപേക്ഷിച്ചു മാനവരാശിയുടെ പൊതുവായ അഭിവൃദ്ധിക്കുതകുന്ന നന്മകൾ ഉപദേശിച്ചു മനുഷ്യരെ ബോധവൽക്കരിക്കാൻ പരിശ്രമിക്കൂ.
പൊന്നു മകളേ ഡോക്ടർ രോഗത്തെ കുറിച്ചു പറയുന്നു. അതുപോലെ തന്നെ മതം, ദൈവം സമൂഹത്തിൽ നിലനില്കുനത് കൊണ്ട് അതിനെ കുറിച്ചു പറഞ്ഞെ പറ്റു. അല്ലാതെ വിശ്വാസം ഉള്ളതു കൊണ്ടല്ല ദൈവം, ദൈവം എന്നു എപ്പോഴും പറയുന്നേ. ആദാമും അവയും കൊണ്ടാണ് മനുഷ്യർ വന്നത് എന്നു പറഞ്ഞു നടക്കുന്നത് തനി മണ്ടത്തരം ആണ്. ആദ്യ പുരുഷൻ ആദ്യ സ്ത്രീ എന്നൊന്നും ഇല്ല. പരിണാമം പടിക്കു. മണ്ണുകൊഴച്ചുണ്ടാക്കിയ കഥകൾ വലിച്ചെറിയു.
@@SamuelGeorge Who told you man is super species? There is no "super species". Evolution is a fact whether you like it or not doesn't matter sir. Theory of evolution is the explanation given to why evolution works. Theory in science is different from theory in common language. Theory in science is an explanation for an observed fact. Theory can be strong or weak. Theory of evolution today is as strong as the fact that the earth is round.
@@SamuelGeorge please educate urself on evolution : th-cam.com/video/hOfRN0KihOU/w-d-xo.html . If you don't understand something doesn't mean its wrong.
@@dioc8699 do you think you are educating me? Don't act a teacher. If you don't find human being as super species, just self realise your level of thinking
@@SamuelGeorge Humans are not super species. There is no "perfect end" to evolution. Humans are evolving even today. When our solar system's sun burns out it won't be the same human beings looking at our sun. It would be far more different than what it is today. Humans are not yhe perfect end product of evolution. We are just the part. You think all this millons of light year across universe was made for humans? Earth is like a speck of dust compared to the vast universe.
ബുദ്ധിരാക്ഷസാ ദൈവത്തെ പറ്റി ഒന്നക്കുട്ടി വ്യക്തമാക്കാമോ സയൻസും ബൈബിളും തമ്മിലുള്ള ബന്ധം ബൈബിളിന് മുമ്പ് പ്രാപഞ്ചിക നിയമങ്ങൾ നിർവ്വചിച്ച പുരാണങ്ങൾ പിറന്ന നാടാണ് തന്റെ ബൈബിൾ പുണJപുരാണങ്ങൾ വ ച്ചു നോക്കുമ്പോൾ എത്ര വികലമാണ്
അങ്ങനെ ആരും സൃഷ്ടിക്കാത്ത സ്ഥായിയായ ദൈവം എങ്കിൽ അത് ഉണ്ടെന്ന് തെളിവു സഹിതം അവതരിപ്പിക്കുകയാണ് വെണ്ടത് അല്ലാതെ ബൈബിൾ വചനങ്ങൾ തെളിവുകൾ അല്ല ഹെ!
താങ്കൾ ദൈവത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയെങ്കിലും കൂടുതൽ താങ്കൾ പറഞ്ഞത് ഡിങ്കന്പറ്റിയാ താങ്കൾ ആകെ ഭയന്നു ഇരിക്കുന്ന താങ്കളുടെ മുഖം കണ്ടിട്ട് താങ്കൾ എന്തിനാണ് ഡിങ്കോയിസം ഇത്രയും പേടിക്കുന്നത് താങ്കൾക്ക് ഒരു ദൈവം കൂടെയുള്ള അല്ലേ ആദിയും അന്തവും ഇല്ലെങ്കിൽ ഇടഭാഗം എങ്ങനെ നിലനിൽക്കും കേരളത്തിൽ തന്നെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ താങ്കൾ പറഞ്ഞ കഥയിലെ ദൈവത്തെ പരിഹസിക്കുന്നു എന്നിട്ടെന്തേ അവർ ഒരു കുഴപ്പം വരാത്ത നിങ്ങളുടെ ദൈവം എവിടെപ്പോയി
ഞാന്‍ ഭയന്ന് വിറച്ച് ആശൂത്രീല്‍ ആരുന്നു ഡിങ്കാ..പ്പം ഇങ്ങോട്ട് വന്നതേ ഉള്ളു..മൂന്നു നേരം ഗുളിക കഴിക്കണം..ഫയങ്കര പ്വേടി...
ആദിയും അന്തവും ഇടയും ഇല്ലാത്ത ഡിങ്കമതക്കാര്‍ക്ക് ഇത് മനസ്സിലാകില്ല എന്ന് മുന്‍കൂര്‍ പറഞ്ഞത് താങ്കള്‍ കണ്ടില്ലേ? പിന്നെ, ദൈവത്തെ പരിഹസിച്ചാല്‍ അവര്‍ക്ക് കുഴപ്പം വരും എന്നാരാണ് പറഞ്ഞത്? ദൈവത്തെ ആര്‍ക്കും എന്തും പറയാം. സൂര്യനെ നോക്കി ഒരു നായ കുരച്ചാല്‍ സൂര്യന്റെ ശോഭ കുറയുമോ? ഇല്ലല്ലോ? പക്ഷെ ദൈവം പറയുന്നത് മറ്റു മനുഷ്യര്‍ക്കെതിരെ പ്രവര്‍ത്തിക്കരുത് എന്നാണ്. ആദ്യം മിസ്റ്റര്‍ ഡിങ്കന്‍ ദൈവത്തെപ്പറ്റി അറിയാന്‍ ശ്രമിക്ക്..വികലമായ ദൈവ ധാരണയാണ് നിങ്ങളുടെയൊക്കെ പ്രശ്നം...
@@SamuelGeorge സാരമില്ല മരുന്ന് മുടക്കരുത് താങ്കളുടെ മുഖം കാണുമ്പോൾ ബൈബിളിലെ ഈ വാക്യം ഓർമ്മവരുന്നുEashael 23 20
@@lijumallappally9579 കറക്റ്റ്. അതിനു മുന്‍പുള്ള വാചകം എന്തിനായിരുന്നു എന്ന എന്റെ അന്വേഷങ്ങള്‍ക്ക് ഉത്തരം കിട്ടിയിരിക്കുന്നു.. സാരമില്ല.. വിധിയാണ് മോനെ.. നമുക്കെന്ത് ചെയ്യാന്‍ പറ്റും. ഡിങ്കന്മാരുടെ ഉത്ഭവം ഏറെക്കുറെ ശരിയായ തരത്തില്‍ത്തന്നെ... റേറ്റ് എങ്ങനാ
@@SamuelGeorge സൂര്യനെതിരെ ആർക്കും പറയാം , കാരണം അത് സർവ്വശക്തനോ സർവ്വജ്ഞാനിയോ എല്ലാം സൃഷിട്ടിക്കുവാൻ കഴിവുള്ളവനോ അല്ല.
അതുപോലെയല്ലല്ലോ നിങ്ങളുടെ ദൈവം
@Liju vargheese
samuel george paranjathine nishedhikkan ninakku thantedam undo ?enkil athinu krithyamaya reply kodukku.ningalkku athinu kazhiyilla. athinu pakaram vere enthenkilum paranju chumma kaliyakki comment cheyyan mathrameee kazhiyathullooooo
Adheham daivam undu ennu nammmalodu valare simple ayi paranju thannoo enne ulloo,adyame tharkikkanolla manobhavathode eee video kanathe adheham paranja karyangal ulkondu kondu chodhyangal chodhikkuka...onnum undakathe undavunnilla oru chedi nadunnu athine paripalikkunnoo athu nashikkunnoo ethu sheriyallea?ukthikondu chinthikkumbalum sheriyalle?
Daivam undenkil nallathalle?pinne ella ennu theliyikkan shremikkunnathu enthinanu daivathe pedichattalle?
ദൈവം എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിൻറ്റെ മറുപടി ഇതിൽ ഏതാണ് ? എവിടെയാണ് ?
Please listen once again
sir the best explanation that I heard never b4.
Thank you bro 😍
You are correct., God bless you
ഇദ്ദേഹത്തിന്റെ മറ്റ് പല വീഡിയോ കളും ഒരുപാട് ഗുണമുള്ളതും വളരെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ജീവിതത്തിലെ പല മേഖലകളിലും ചെയ്യേണ്ട നല്ല അറിവുകൾ നല്കുന്നവയും ആയിരുന്നു.
പക്ഷെ സ്വന്തം വിശ്വാസത്തിൽ മാത്രം ആ ബുദ്ധിയും യുക്തിയും പ്രയോജനപ്പെടുത്താൻ പാവത്തിന് കഴിഞ്ഞില്ല..കളിക്കുടുക്ക കഥകൾ വിഴുങ്ങേണ്ടി വന്നു😢
Please make some logical reasoning bro. If you didn't understand, there's one more explanation in another video. It is not about religion, but God who caused everything
Thanks
🏆
God is beyond the law of universe. God created universe through a miracle but miracle is beyond the universal law.
വിവരം ഇല്ല എന്ന് സാർ പറഞ്ഞവരോട് ആണ് എനിക്കും ചോദിക്കാൻ ഉള്ളത് സത്യത്തിൽ നിങ്ങളുടെ മനസ്സിൽ നിന്ന് വലിച്ചെറിഞ്ഞ ചങ്ങല യുടെ ഭാരത്തോട് അല്ലെ നിങ്ങൾ തർക്കിക്കുന്നത് 🤝ദൈവം ഉണ്ട് ഒരു ഗ്രന്തത്തിന് ഗ്രന്ഥ കർത്താവു ഉള്ള പോലെ ഒരു മേശ ക്കി ആശാരി ഉള്ള പോലെ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ട കർത്താവു ഉണ്ട് മതം അത് നമ്മൾ ഉണ്ടാക്കിയത് ആണ്എന്ന് കേട്ടിട്ടുണ്ട് പക്ഷെ ദൈവം അത് ഇവിടെ ഉണ്ടായ ഉണ്ടായി കൊണ്ട് ഇരിക്കുന്ന തുടർന്നും ഉണ്ടാവുന്ന ഒന്നാണ് 🤝
പ്രപഞ്ചം എന്താണ് ? അതിന്റെ , അതി ബൃഹത്തായ സുസഘിടിത പ്രവർത്തനം എങ്ങനെ ? എപ്പോൾ? നമുക്കറിയില്ല - ബൈബിൾ , മനുഷ്യനെ , കൂശവൻ ഉണ്ടാക്കിയ മൺ പാത്രത്തോടാണ് ഉപമിക്കുന്നത്? മൺപാത്രം കുശവനോട് ചോദിക്കു ക യാണ് . നീ ആരാണ്? നീ എങ്ങനെ ഉണ്ടായി? നിന്നെ കാണാൻ കഴിയില്ലാത്തതിനാൽ നീ അല്ല എന്നെ ഉണ്ടാ ക്കിയത് ഞാൻ തനിയെ മെനയപ്പെട്ടതാണ് - ........ മൺപാത്രമേ ,കുശവനെ കാണാൻ നിനക്ക് കണ്ണില്ലല്ലോ? പിന്നെ നീ എങ്ങനെ കാണും-? -മൺ പാത്രത്തോട് ഒരു മന്ദബുദ്ധി പോലും സംസരിക്കില്ല എന്ന് നമുക്കറിയാം - കാരണം മൺപാത്രത്തിന് കൂശ വനെ സംബന്ധിച്ച് ഒന്നും അറിയില്ല - കാണാനും കഴിയില്ല -... കാരണം നീ മൺപാത്രം ആണ് - അങ്ങനെ എങ്കിൽ മൺപാത്രമായ നീ നിന്റെ രക്ഷക്ക് എന്തു ചെയ്യണം എന്നാണ് , കുശവൻ പറയുന്നതെന്നതു മനസ്സിലാക്കാൻ ശ്രമിക്കുക. മൺപാത്രമായ നീവലിയ ആളുകളിച്ച് - എനിക്ക് സയൻസ് അറിയാം - ഞാൻ ശാസ്ത്രജ്ഞനാണ് -- യുക്തി വാദി ആണ് അതുകൊണ്ട് കുശവൻ ഇല്ല എന്നു പറഞ്ഞാൽ - മൺപാത്രമേ നീ പിന്നെഎങ്ങനെ ഉണ്ടായി ? ഇനി മൺപാത്രമേ - നിന്നോടു ചോദിക്കട്ടെ, ഞാൻ കുശവൻ ,എങ്ങനെ ഉണ്ടയി എന്നു നിന്നോടു പറഞ്ഞാൽ നിനക്ക് വല്ലതും മനസ്സിലാകുമോ? ഇത് നിന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല -... കാരണം നീ മൺപാത്രം ആണ് എന്ന ബോധം നിനക്കില്ലല്ലോ? പിന്നെ കുശവനായ ഞാൻ എങ്ങനെ ഉണ്ടായി എന്നു പറഞ്ഞിട്ട് എന്തു കാര്യം? നിന്റെ വിചാരം - നീ വലിയ പണ്ഡിതനാണ് - യുക്തി വാദിയാണ് ,.......ഞാൻ , കുശവൻ എങ്ങനെ ഉണ്ടായി എന്നു പറഞ്ഞാൽ മനസ്സിലാകും എന്നൊക്കെയാണ് , നിനക്ക് ഒരു മണ്ണാംകട്ടയും മനസ്സിലാകില്ല - !!
തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ...?
🌺🌺🌺ഈ ചെറിയ ജീവിതത്തിൽ ഈ വലിയ കാര്യം അറിയാതെ പോകരുതേ 💐💐💐💐💐-------------------------------------------------------
ഏവർക്കും മനസ്സിൽ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്.
ലോകത്തിൽ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും, അവയിൽ മിക്കവാറും എല്ലാം തന്നെ പൂർണ്ണമായും അന്ധവിശ്വാസത്തിൽ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതിൽ പറയുന്ന കാര്യങ്ങളെ നരകത്തിന്റെ പേര് പറഞ്ഞുഭയപ്പെടുത്തിയോ, സ്വർഗ്ഗത്തിൻറെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിർബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിൻറെ നീതിയല്ല, മറിച്ച് ചെകുത്താൻറെ രീതിയാണ്. കാരണം രാവണൻ, ഹിരണ്യകശിപു, അന്ധകാസുരൻ, ത്രിപുരാസുരൻ, മുതലായ അസുരന്മാർ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേർവഴിക്കു നടത്തുവാൻ ആ മാർഗ്ഗമാണ് വേണ്ടത് എന്നാണെങ്കിൽ, വിശ്വാസി എന്നാൽ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികൾ ആണ്, എന്തുകൊണ്ടെന്നാൽ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികൾ'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടർക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാൻ ഒരിക്കലും സാധ്യവുമല്ല.
ഇവിടെയാണ് ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാൻ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയിൽ ഒരിടത്തും ഇല്ല. മറിച്ച് ഇതിൽ പറയുന്ന കാര്യങ്ങളെ "വിമർശിച്ച്" മനസ്സിലാക്കാൻ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ് ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാൻ കഴിയാത്ത രീതിയിൽ അത്യുന്നതിയിൽ നിർത്തുന്നു. ദൈവത്തിൽ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കിൽ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കിൽ മാത്രം, യാതൊരു നിർബന്ധവും ഇല്ല.
I have not read it.. thanks a lot. In Christian faith, it says Jesus Christ saved the whole mankind from death, through his own death and resurrection.. the whole mankind includes each one of us
ദൈവത്തെ സ്രഷ്ടാവ് എന്ന് ഒരിക്കലും പറയില്ല.... ദൈവത്തെ ദൃഷ്ട്ടാവ് എന്നാണ് പറയേണ്ടത്.. കാരണം നമ്മളിൽ ഇരുന്നു ഇൗ കാണുന്ന ദൃശ്യം കാണിച്ചു തരുന്ന അദൃശ്യനായ ആ സ്വരൂപനെ അറിയൂ
Clear cut explanation. Hare krishna🥰
കുഴിയാന വലിയ ആനയുടെ ദേഹത്ത് ഇരുന്ന് കൊണ്ട് "ഹേ വലിയ ആനെ... നീ ഉണ്ടെന്ന് ഞാൻ വിശ്വസിക്കണമെങ്കിൽ നിന്നെ എനിക്ക് മുഴുവനായും എനിക്ക് കാണണം.. എന്ന് വെല്ലുവിളിക്കുന്ന പോലെയാണ് യുക്തിവാദികൾ ദൈവത്തെ വെല്ലുവിളിക്കുന്നത്.. ഇവരെ നോക്കി ദൈവം പുച്ഛിക്കുന്ന പുച്ഛം ഒന്ന് ഊഹിച്ചു നോക്കു..കോടാനുകോടി ജീവജാലങ്ങൾ ഉള്ള ഈ ഭൂമിയിലെ മനുഷ്യരായ നമ്മുടെ ഉയരം 5 ഓ 6 ഓ അടിയാണ്.. നമ്മുടെ ഉടലിന്ന് മേലെ ഫുട്ബോൾ പോലെ ഒരു തല.. അതിനു മുന്നിൽ 2 ചെറിയ ഒരു ബോൾ.. (കണ്ണ് ).. ആ കുഞ്ഞിക്കണ്ണുകൾ ഉപയോഗിച്ച് ഈ പ്രപഞ്ച സൃഷ്‌ടാവിനെ എങ്ങനെ കാണാനാണ്?.. ആ ദൈവത്തെ ആര് സൃഷ്‌ടിച്ചു എന്ന് ചോദ്യം വന്നാൽ പിന്നെ ആ ദൈവത്തെ ഉണ്ടാക്കിയത് ആര് എന്ന് ചോദ്യം വീണ്ടും വരില്ലേ?.. അപ്പൊ ആ ചോദ്യത്തിന് അറ്റം കാണുമോ?..
Clear🎉
ദൈവത്തിന് എന്തിനാണ് ഒരു പുത്രൻ
ദൈവത്തിനു എന്തിനാണ് മനുഷ്യരുടെ നോമ്പ്
Undakanam, nila nilkanam, illathakanam... Thankal ithil ethil pedum? Ningalude peru ittathu ningalude father alle appol ee daivam enna per araa ittathu? Onnu parayamo... Chumma thallaruthu
Very good message.
Good explanation
എനിക്ക് ദൈവത്തെ ഇഷ്ടമല്ല എന്നു വച്ച് ദൈവം ഇല്ല എന്ന് അ൪തഥമില്ല
നരകത്തിൽ പോകാനുള്ള പാപം സാമുവേൽ ചെയ്തു .ആരേയും വിധിക്കരുത് എന്ന് ഉപദേശിച്ച യേശുവിന്റെ വാക്ക് നിങ്ങൾ അനുസരിച്ചില്ല . ഓ ഞാൻ മറന്നു പോയി നിങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ലായിരിക്കും .നിങ്ങളുടെ കക്ഷത്തിലാണല്ലോ ദൈവം . സോഷ്യൽ മീഡിയ ഒരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്നു മനസ്സിലാക്കാതെ ,നിരീശ്വര യുക്തിവാദികളെ നിങ്ങൾ സംസ്ക്കാര ശൂന്യർ എന്നാക്ഷേപിച്ചത് എന്തുകൊണ് . നിണളുടെ സ്ഥലം ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു കണക്ക് എടുപ്പ് നടത്തുക . നിങ്ങളേപ്പോലുള്ള സംസ്ക്കാര ദേവൻമാരായ വിശ്വാസികളാണോ അതോ ഒരു നിലവാരവുമില്ലെന്ന് നിങ്ങൾ അവകാശപ്പെടുന്ന ഈ യുക്തിവാദികളാണോ കൂടുതൽ കേസുകളിൽ പെട്ടിരിക്കുന്നത് എന്നു കണ്ടു പിടിക്കുക
Thankal manassilakkiya roobathil paranju tharoo
Great. Congrats.
Daivam undenkil nallathalle?pinne ella ennu theliyikkan shremikkunnathu enthinanu daivathe pedichattalle?
മോനേ, ദൈവം ഉണ്ടെങ്കിൽ നല്ലതാണ് .പക്ഷെ, മനുഷ്യൻ ഉണ്ടാക്കിയ മതം മതം ഉണ്ടാക്കിയ ദൈവം (കൾ) ഇങ്ങനെ വരുമ്പോഴാണ് കുഴപ്പം. ഇതുങ്ങളെല്ലാം കൂടി ഭൂലോകം പിടിച്ചെടുക്കാനും തങ്ങളുടെ പക്ഷത്ത് ആളെക്കൂട്ടാനും അവരെ മണ്ടമ്മാരാക്കി സുഖിക്കാനും ഒക്കെ തുടങ്ങുമ്പോഴാണ് കുഴപ്പം .തമ്മിലടി ,ഇടി ,യുദ്ധം ,കൂട്ടക്കൊലകൾ എന്നിവയാകുമ്പോൾ ആ ദൈവത്തിനെ വേണോ നമുക്ക്. ജീവിച്ചിരിക്കുന്ന കാലത്ത് സ്വസ്ഥതയും സമാധാനവും സന്തോഷവും തരുന്ന വല്ല ദൈവവുമുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. വല്ലതും നല്ലതു ചെയ്ത് സമാധാനമായിട്ട് ജീവിയ്ക്കാമെന്നു വെച്ചാൽ അതിനും സമ്മതിക്കാത്ത ചെകുത്താൻമാർ ധാരാളമുണ്ടു താനും
ദൈവം എന്നാൽ പരിശുദ്ധം എന്നാണ്, കൂടുതൽ അറിയുവാൻ പ്രപഞ്ചത്തെ അറിയുക, ദൈവത്തെ വിളിക്കുക.
പൊന്നു മകളേ ഡോക്ടർ രോഗത്തെ കുറിച്ചു പറയുന്നു. അതുപോലെ തന്നെ മതം, ദൈവം സമൂഹത്തിൽ നിലനില്കുനത് കൊണ്ട് അതിനെ കുറിച്ചു പറഞ്ഞെ പറ്റു. അല്ലാതെ വിശ്വാസം ഉള്ളതു കൊണ്ടല്ല ദൈവം, ദൈവം എന്നു എപ്പോഴും പറയുന്നേ. ആദാമും അവയും കൊണ്ടാണ് മനുഷ്യർ വന്നത് എന്നു പറഞ്ഞു നടക്കുന്നത് തനി മണ്ടത്തരം ആണ്. ആദ്യ പുരുഷൻ ആദ്യ സ്ത്രീ എന്നൊന്നും ഇല്ല. പരിണാമം പടിക്കു. മണ്ണുകൊഴച്ചുണ്ടാക്കിയ കഥകൾ വലിച്ചെറിയു.
number undo?
Ravi sir.. 4th സുവിശേഷ വിശേഷം you tube. ഉണ്ട് കണ്ടോളൂ.. 😄😄😄
Bindhu Murali അതിനൊക്കെ മറുപടി ഷിബു പിടിയേക്കൽ എന്ന ക്രിസ്ത്യാനി തന്നത് കേട്ടില്ലലേ ...you tube ഉണ്ട് കണ്ടോളൂ ..😀😀😀
അഹം ബ്ര്ഹമസ്തി , തത്വ മസീ ,
There are some videos posted by Dr. Hugh Ross about origin of universe and God. It may clear some the questions asked by the dinki followers
തലയിൽ പുരട്ടിയിരിക്കുന്ന ഡൈ മുതൽ ഉടുപ്പിന്റെ ബട്ടൻസ് വരെ സയൻസിന്റെ സംഭാവന ... എന്നിട്ടും സയൻസിനില്ലാത്ത കുറ്റമില്ല ... ഡിങ്കേലൂയ്യ ...!
@Binu
samuel george paranjathine nishedhikkan ninakku thantedam undo ?enkil athinu krithyamayareply kodukku.ningalkku athinu kazhiyilla athinu pakaram vere enthenkilum paranju chumma kaliyakki comment cheyyan mathrameee kazhiyathullooooo.edo ninteyokke ella sasthrangalum daivasasthrathinu keezheyanu keto.daivam ningal chinthikkunnathupole pravarthikkunna aalalla.enkil daivam daivamalla.ne chinthikkunnathinekkal allenkil ninakkonnum orikkalum cheyyuvan kazhiyatha karyangal cheyyunnavananu daivam kettooo
@@bitzitsolutionz1280 "ദൈവം ദതാണ് കേട്ടോ ... ദൈവം ദിതാണ് കേട്ടോ .." എന്ന തള്ളൽ ഒഴിവാക്കി "എന്താണ് ദൈവം " എന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു .. അല്ലാതെ ചുമ്മാ ഇങ്ങനെ കിടന്നു ഉരുണ്ടതുകൊണ്ടു എനിക്കോ നിങ്ങൾക്കോ പ്രയോജനമില്ല സുഹൃത്തേ ...!
@@BINUKITTOOP hello,daivam aaranennalle paranjathu.ningal muzhuvanum kelkkooo.alla njan chodhikkatte ningalude viswasam daivam undennano illennano ?
@@bitzitsolutionz1280 'ദൈവം' എന്ന വാക്കിന് നിങ്ങൾ നൽകുന്ന വ്യാഖ്യാനം അറിയാതെ മറുപടി തരാനാകില്ല ...!
@@BINUKITTOOPhello.daivam sarvasakthananuu.sakala characharangaleyum manushyaneyum srishttichavananu daivam
ദൈവത്തിൽ വിശ്വസിക്കാൻ ദൈവം ഉണ്ടാവണമെന്ന് ഒരു നിർബന്ധവുമില്ല ....ആ വിശ്വാസത്തെ ആണ് എതിർക്കുന്നത്
ഒരിക്കലുമല്ല; എനിക്ക് ദൈവത്തെ കാണാന്‍ വയ്യ..അതുകൊണ്ട് ദൈവമില്ല. അതാണ് അതിന്റെ കാരണം. ഫിസിക്സിലൂടെ ദൈവത്തെ കണ്ടെത്താന്‍ നൂറ്റാണ്ടുകള്‍ ഇനിയുമെടുക്കും. എന്നാല്‍ ആത്മീയതയിലൂടെ ദൈവത്തെ ഈ സെക്കന്റില്‍ കണ്ടെത്താം. അതെന്താണ് എന്നറിയാത്ത ആത്മാക്കള്‍ ആണ് മേല്‍പ്പറഞ്ഞ അഭിപ്രായം ഉന്നയിക്കുന്നത്
വിഢിത്തം പറയാതെ. യൂറോപ്പിൽ എല്ലാം 65 % ആൾക്കാരും ക്രിസ്ത്യാനിറ്റി ഉപേക്ഷിച്ചു, പളളികൾ ഒക്കെ വാടകക്കു കൊടുക്കുയാണ് Mall, Shopping complex എന്നിവക്കു വേണ്ടി. കേരളത്തിൽ മാത്രം തന്നേപ്പോലുള്ള പൂർവ്വാകർ ആരാണ് എന്ന് അറിയാൻ പാടില്ലാത്ത ചില വിഢികൾ മാത്രമേ ഇതിൽ വിശ്വസിക്കുന്നുള്ളു. താൻ ബൈബിൾ രണ്ടും ശരിക്കുവായിച്ചിട്ടുണ്ടോ? വിഢിത്തത്തിന്റെ കൂമ്പാരങ്ങളാണ് രണ്ടും, ലോകത്തിൽ ഉള്ള പ്രത്യേകിച്ചും ഈസ്റ്റൻ യൂറോപ്പിലുള്ള മതങ്ങളുടെ ഒരു കോപ്പി അടിയാണ്. അതു ശരിയായി copy ചെയ്യാനുള്ള സാമാന്യജ്ഞാനം പോലും ഇല്ലാത്തവർ ചെയ്തവ.
Daivam undo illayo enna vadhathil enthekkilum prasakthi undo ennu enikku thonnunnilla.karanam namude budhiko kazhivino valare appuramulla oru karyathilekku Ethan shramikkuka ennathu prayasamulla oru karyamanu.ennal daivam undo ennu manushyan vishvasikkunnath oru samadanamaya sandoshamaya manushya jeeyithathinu uthakum ennu
Njan vishvasikkunnu
Humans, wise humans, are always in the search of the ultimate reality.
Thankal Hinthu Mathathil
Janichayirunnenkil Mattoru Gopalan Ayene
No sir. Never.
Who is god ?
Paramathma
നിരീശ്വരവാദികലുടെ സമ്മേളന ത്തിൽ പോയിരുന്നു 360 രൂപ പ്രവേശനഫീസ് 360× 10000 എത്ര?
Nice message
👍EXCELLENT 👍
Sheriyanu...super
വിത്ത് റെസ്പെക്ട് സാമൂഹ്യ സാർ കൊറോണ വന്നു ലക്ഷക്കണക്കിന് പേർ മരിച്ചപ്പോൾ ഈ ദൈവം എവിടെ പോയി നൂറുവർഷങ്ങൾക്കു മുമ്പ് ദളിതന്മാർ ബ്രാഹ്മണന്മാർ പീഡിപ്പിച്ചപ്പോൾ ഈ ദൈവം എവിടെ പോയി
👍
Good speach
Thank you
👍😍
I don't understand this Samuel thisis.if one thing can self exit why not other.til fifteenth century no one was aware of the earth was round.today we know more than that of them. Today we know only five per.. of the universe.95 per.. is unknown .what people who wrote something, unaware of the earth was rotating the sun is something foolish.the future generations when they know more than today's peoples they say we as fools.so see Science as an exploration.don,t take tension.
Excellent
SIR THANKAL NERETHE ITTA VIDEOS WERE VERY USEFUL, KEEP IT UP . BUT DEBATING ON THIS ISSUES WHICH HAS NO CLARITY MAY BE A WASTE OF TIME .
THOSE WHO BELIEVE IN GOD AND THOSE WHO ARE NOT BELIEVING GOD ARE BOTH ARE SAYING SOMETHING THAT IS NOT IN THEIR PERCEPTION. BUT INSTEAD WE ARE TO SEEK AND FIND .
BOTH ATHEIST AND THEISTS ARE DEBATING WHAT THEY DONT FULLY KNOW OR NOT YET IN THIER PERCEPTION .
WHEN WE SAY WE DONT KNOW THEN THERE IS LOT OF SCOPE FOR GROWTH , SEEK AND FIND . AS SOON AS WE CONCLUDE SOMETHING OUR GROWTH IS LIMITED .
BETTER LET US SEEK UNTIL WE FIND
ദൈവത്തെ നേരിൽ കണ്ടവൻ ഇനിയും വിശ്വസിക്കുന്നില്ല നേരിൽ ഇറങ്ങിവന്നു പടിപ്പിച്ചപോലുണ്ട്
എന്റെ ദേവം പേർക്കിതിയ്യേ ആന്നോ സ്നേഹിക്കുന്നത് അതു ആന്നോ എന്റെ ദേവം
മേശ ആശാരിയെക്കുറിച്ചു പറയുന്നതുപോലെ തോന്നി. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. ഉത്തരം മുട്ടിയപ്പോൾ പണ്ടുള്ളവർ ദൈവങ്ങളെ സൃഷ്ടിച്ചു.......
No.. you are thinking vice versa
@@SamuelGeorge കാര്യങ്ങൾ ബുദ്ധിപൂർവം മനസ്സിലാക്കാനാണ് ബുദ്ധി എന്ന സാധനം. അല്ലാതെ ആരെങ്കിലും വയറ്റുപ്പിഴപ്പിനുവേണ്ടി പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കാനല്ല......
@@SamuelGeorge ബൈബിളിലുള്ള കാര്യങ്ങൾ പറയുന്നതിന് മുൻപ് ബൈബിൾ എങ്ങനെയുണ്ടായി എന്ന് അറിയാൻ ശ്രമിക്കുക. അതറിയുമ്പോൾ മനസിലാകും ബൈബിൾ ചരിത്രഗ്രന്ഥമല്ല എന്ന്....
@@dominicchacko6416 I have another video on it bro.. I just did not Pop up with some new ideas
This life time of few years you have is a gift from God, given for you to get connected to the creator God. When u face anything which humans can not control, bring it to Jesus in your personal talk with Jesus. Then you will understand who Jesus is.
God is beyond your imagination
Nigal daivam engane undayi ennu parayuu
Your question itself contains the answer. You are asking how the Truth exists. The Truth exists as It is the Truth. Darkness can never compete with God. Darkness has no existence. In the absence of Jesus, the Light of the world, who is also Love, there is darkness, evil, wickedness, selfishness and all kindness of problems which is temporary.
As God is eternal, almighty, love and life, nothing can overcome God's power. Saint Paul in his letter to the Romans , Chapter 8, verse 28 says that "In all things God works for good with those who love Him, those whom He has called according to His purpose."
Any more doubts?
good
എന്തു ദുരന്തമാണ് ബ്രോ നിങ്ങൾ !!
ദൈവം ഇല്ലെന്നു പറയലല്ല യുക്തി വാദം , ടെലിവില്ലാത്തതിനാൽ ദൈവത്തിൽ വിശ്വസിക്കില്ല എന്നെ ഉള്ളു, മനുഷ്യൻ മാത്രമേ ഉണ്ടാകാറുള്ളൂ enno?? അപ്പൊ കിളികൾ കൂടുണ്ടാക്കുന്നതും ആന പെയിന്റ് ചെയൂന്നുന്നതും !!
ദൈവത്തിന്റെ ചായയിൽ മനുസ്യനെ ഉണ്ടാക്കി എന്നാണ് പറയുന്നത് നീയൊക്കെ എവിടുന്നു വരുന്നു മരഭൂതമേ 🤔🤔
Correct..👍
ദൈവം എന്ന സങ്കല്പം എവിടെ നിന്ന് വന്നു എന്ന് ചിന്തിക്കു
ദേ യ് വം എന്ന സത്യം വെളിപ്പെടുത്തിയത് ദെയ്‌വം തന്നെയാണ്... ബൈബിൾ വായിക്കുക
illathathu undannum paranju nadakkunnathu kondalle illannu parayunne maramanda
ഇങ്ങള് ദുബായ് കണ്ടിട്ടുണ്ടോ? ഇല്ല.. അപ്പൊ ദുബായ് ഇല്ലേ........ കിളിച്ചുണ്ടൻ മാമ്പഴം
science manasilakkiyal maravunna manasika rogame ninakkullu samuel...I appreciate your sincerity and faith towards your belief... But I am extremely sorry to say that you are deluded
Daivam onddu theercha aa daivam varum ee bhoomiyil
Totally illogical, poor guy, i pity him
ജയ് ഡിങ്കാ
മരുന്ന് മുടങ്ങാതെ കഴിക്ക് സൗഖ്യമാക്കും. ദൈവം അനുഗ്രഹിക്കട്ടെ
താങ്കൾക്കിപ്പോൾ എങ്ങനെയുണ്ട്?
@@websona4447 &h ho
ക്രിസ്തുവിൽ വിശ്വാസിക്കാത്തവർ സ്വർഗ്ഗത്തിൽ കയറുമോ?
Jesus died for the sins of all..so yes..
Yes, if one walks in the path of Truth, as the Truth is God. Jesus is the Truth. Jesus said "I am the way, the truth and the life. No one comes to the Father except through me". This verse of Jesus, if meditated upon, is the answer to all the questions mankind is exposed to.
വീഡിയോ നന്നായിട്ടുണ്ട്. പക്ഷേ, ഒരു തവണ കേട്ട് ഉൾക്കൊള്ളാൻ പറ്റുന്നതല്ല . എന്നെന്നും നില നിൽക്കുന്നവനാണ് ദൈവം--അല്ലാഹു എന്നും പണ്ടു പണ്ടേയുളളവനാണവ൯ എന്നും മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്.
ബൈബിൾ മനുഷ്യ സൃഷ്ടി ആണെന്ന് ആദ്യം മനസ്സിലാക്കു
@MADMAX GAMING podo madha viddi
@MADMAX GAMING vishwaside nilavaaram kollaam
@MADMAX GAMING OK ningalude abhiprayam jesus ondo ille
@MADMAX GAMING ഊമ്പുന്നത് പുരോഹിതരു വിശ്വാസികളും ആണ്
@MADMAX GAMING യഹോവ ആണോ അപ്പോൾ ദൈവം മാമന്റെ
ഈ മതവും ദൈവവും ഈ നാട്ടിൽ ഇല്ലെങ്കിൽ, എത്രയോ മനുഷ്യരുടെ രക്തം ഇവിടെ വീടില്ലായിരുന്നു, വിധവകളായ അമ്മമാരുടെ നിലവിളി ഉയരില്ലായിരുന്നു, മത വിശ്വാസം ഇല്ലാത്ത രാജ്യങ്ങൾ നോക്കു, അവിടുത്തെ ജനങ്ങളുടെ ജീവിതം തൊട്ടറിയു അപ്പോൾ നിങ്ങളും പറയും, ഈ കോപ്പിലെ ജാതിയും, മതവും വേണ്ടാന്ന്, സ്വന്തം മക്കളെയെങ്കിലും കൊലക്ക് കൊടുക്കാതെ ഇതു വരെ കാണാത്ത ദൈവത്തെ വെറുതെ വിടൂ.....
ഈ വീഡിയോ പറയുന്നത് മതമോ ജാതിയോ അല്ല. ലോകമഹായുദ്ധങ്ങള്‍ നടന്നത് ഏതു മതത്തിന്റെ പേരിലായിരുന്നു? രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് ഏതു മതത്തിന്റെ പേരിലാണ്? മനുഷ്യര്‍ പലതിന്റെ പേരിലും തമ്മിലടിക്കുന്നുണ്ട്. അതില്‍ ഒന്ന് മാത്രമാണ് മതം. നിങ്ങളുടെ ഡയലോഗ് കേട്ടാല്‍ തോന്നും മതത്തിന്റെ പേരില്‍ മാത്രമേ ഉള്ളു പ്രശ്നമെന്ന്. മതത്തിന്റെ പേരില്‍ നിങ്ങള്‍ കാണുന്ന പ്രശ്നത്തേക്കാള്‍ അധികം മോശമാകുമായിരുന്നു മനുഷ്യന്റെ ജിവിതം, ഈ മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍. അതുകൊണ്ട് ചുമ്മാ വിവരക്കേട് തട്ടിവിടല്ലേ
Ethanu Aathmeeyayukthivadham...
ഉള്ളതിനെ നീ എന്തിനാ ഉണ്ട് എന്നുപറയുന്നെ നീ എല്ലാം ഊതി വീർപ്പിക്കണ്ട പൊട്ടിപ്പോകും..
അലയ്യോനുണയാ നിനക്ക് എന്തുണ്ടെന്നാ ഇപ്പറഞ്ഞെ
valare mosham... Ningal dinga mathathe kurichu paranja same karyam aanu dinga mathakar daiva mathathe pati parayunathu. daiva viswasikalum 'kudam' kamathi vellom ozhikunu... athraye ollu..
How come? Science says the energy always existed. We know it's not energy but God
വളരേശരി
Never going to back
ദൈവം :-
നീ മാത്രമേ എനിക്കൊരാശ്വാസം ഉള്ളു !ഈ ലോകം മൊത്തം സൃഷ്‌ടിച്ച എന്നെ മനസ്സിലാക്കാത്ത കുറെ മണ്ടൻമാർ ഉണ്ടവിടെ എല്ലാവരും ഒന്നിച്ചു സ്തുതിച്ചാലേ എനിക്കിവിടെ പിടിച്ചു നിൽക്കാൻ പറ്റൂ നീ ഇടയ്ക്കിടെ വീഡിയോ ഇടുന്നതു ഉള്ളു എനിക്കൊരാശ്വാസം അത് കാണുമ്പൊൾ എനിക്കു രോമാഞ്ചം ഉണ്ടാകാറുണ്ട് സോറി എനിക്ക് രോമം ഇല്ല ഞാൻ ദൈവമല്ലേ ?നീ അടുത്ത് ഇട്ടോ ഞാനൊന്നു കക്കൂസിൽ പോട്ടെ പേടിക്കണ്ട ഞാൻ പ്രപഞ്ചത്തിന്റെ പുറത്തായത് കൊണ്ട് നിന്റെ തലയിൽ വീഴില്ല !
നിനക്കിവിടെ വരുമ്പോൾ അർഹമായ പ്രതിഫലം (ഫ്ലൂട് വായന ) തരുന്നതായിരിക്കും
ഞാനൊറ്റയ്ക്കല്ലേ ഉള്ളു !?
REPLY WITH DUE RESPECT SIR.
ഇവിടെ നാട്ടിൽ നിന്നെ വായിപ്പിക്കും അതിനുള്ള സമയം ആയി
യുക്തിവാദികൾക് ഇല്ലാത്ത ഒന്നാണ് യുക്തി.... എല്ലാ ജീവികളും കോശങ്ങളാൽ നിർമിതമാണ്.. എന്നിട്ടും കോടിക്കണക്കിനു വ്യത്യസ്തമായ ജീവികൾ.. ആയുസ്സ് ജീവിതരീതി ഒക്കെ വ്യത്യസ്തം... അതുപോരെ മനസ്സിലാക്കാൻ..... ഇതിനെ വിശദീകരിക്കാൻ പരിണാമ ശാസ്ത്രം കൊണ്ടുപറ്റുമോ.... ആദ്യത്തെ കോശത്തിൽനിന്നും പരിണാമം സംഭവിച്ചു ഇത്രയേറെ ജീവികൾ ഉണ്ടാവണമെങ്കിൽ 460കോടി കൊല്ലം പോരാ 1360 കൊടികൊല്ലവും കോടി കോടി കൊല്ലം എടുത്താലും നടക്കില്ല.... ആത്മഹത്യ ചെയ്യുന്ന ഒരു ജീവിയുണ്ടെങ്കിൽ അത് മനുഷ്യനാണ്... ദൈവത്തിന് അബദ്ധം പറ്റുമെന്നു വിചാരിക്കുന്നില്ല..... സ്വയം ദൈവവിശ്വാസികളെന്ന് തെറ്റുധരിക്കുന്ന ആൾക്കാരാണ് 99%പേരും.. ഒരു ജലദോഷം വന്നാൽ ഓടും, ഹോസ്പിറ്റലിലേക്ക്... വിശ്വാസികൾ അറിയാതെയാണെങ്കിലും പോകുന്നത് ചെകുത്താന്റെ അടുത്തേക്ക്.... വിദ്യാഭ്യാസ രീതിയാണ് പ്രശ്നം.....8ഉം h ഉം ഇട്ടാൽ ഡ്രൈവിങ് ലൈസെൻസ് കിട്ടും...വണ്ടിയോടിക്കാൻ ഇതാണോ വേണ്ടത്....
.
താങ്കൾക്ക് പെട്ടെന്ന് ഒരു ആക്സിഡൻറ് ഉണ്ടായി ശാരീരികമായി എന്തെങ്കിലും പരിക്കു ഉണ്ടായാൽ താങ്കളെ പള്ളിയിൽ കൊണ്ടുപോകണം എന്ന് താങ്കൾ പറയുന്നമോ അതോ ആശുപത്രിയിൽ കൊണ്ടു പോണം എന്ന് പറയുമോ? താങ്കൾ ആശുപത്രിയിലാണ് പോകുന്നതെങ്കിൽ താങ്കളുടെ ദൈവ വിശ്വാസം വെറും പൊട്ടത്തരം അല്ലേ.
Your conception about faith in God and the way God works is wrong
തികച്ചും അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഊഹാപോഹങ്ങളിലൂടെ സമർത്ഥിക്കാൻ ശ്രമിക്കുന്നു. മനുഷ്യനെ മണ്ണുകുഴച്ചും വാരിയെല്ലൂരിയും സൃഷ്ടിച്ചുവെന്ന കെട്ടുകഥകളെ ശ്രേഷ്ഠമാക്കാൻ ശ്രമിക്കുന്നു. ബുദ്ധിശൂന്യരായിരുന്ന ആദിമമനുഷ്യർ വസ്ത്രം ധരിക്കാൻ അറിയാതെയും പച്ചമാംസം ഭക്ഷിച്ചും, കൊന്നും കൊലവിളിച്ചും ജീവിക്കേണ്ടിവന്നതും സർവ്വശക്തനെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ ബലഹീനതകളായി കാണുന്നതിൽ എന്താണ് തെറ്റ്? ഇത്തരം പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നതിന് പകരം മതകഥകൾ സൃഷ്ട്ടിച്ചു വച്ചിരിക്കുന്ന പൊട്ട ദൈവങ്ങളെ ഉപേക്ഷിച്ചു മാനവരാശിയുടെ പൊതുവായ അഭിവൃദ്ധിക്കുതകുന്ന നന്മകൾ ഉപദേശിച്ചു മനുഷ്യരെ ബോധവൽക്കരിക്കാൻ പരിശ്രമിക്കൂ.
Since I can't educate you through just a comment let's keep it for some other time
Manushyar engana undaynnu aadyam kaane
പല്ലിട കുത്തുന്നത് പറയുന്ന പോലെ എളുപ്പമല്ല 😄
You state your point
പൊന്നു മകളേ ഡോക്ടർ രോഗത്തെ കുറിച്ചു പറയുന്നു. അതുപോലെ തന്നെ മതം, ദൈവം സമൂഹത്തിൽ നിലനില്കുനത് കൊണ്ട് അതിനെ കുറിച്ചു പറഞ്ഞെ പറ്റു. അല്ലാതെ വിശ്വാസം ഉള്ളതു കൊണ്ടല്ല ദൈവം, ദൈവം എന്നു എപ്പോഴും പറയുന്നേ. ആദാമും അവയും കൊണ്ടാണ് മനുഷ്യർ വന്നത് എന്നു പറഞ്ഞു നടക്കുന്നത് തനി മണ്ടത്തരം ആണ്. ആദ്യ പുരുഷൻ ആദ്യ സ്ത്രീ എന്നൊന്നും ഇല്ല. പരിണാമം പടിക്കു. മണ്ണുകൊഴച്ചുണ്ടാക്കിയ കഥകൾ വലിച്ചെറിയു.
Evolution is a stupid theory. Why man alone is a super species? Can evolution answer. You prefer to live in a fool's heaven
@@SamuelGeorge Who told you man is super species? There is no "super species". Evolution is a fact whether you like it or not doesn't matter sir. Theory of evolution is the explanation given to why evolution works. Theory in science is different from theory in common language. Theory in science is an explanation for an observed fact. Theory can be strong or weak. Theory of evolution today is as strong as the fact that the earth is round.
@@SamuelGeorge please educate urself on evolution : th-cam.com/video/hOfRN0KihOU/w-d-xo.html . If you don't understand something doesn't mean its wrong.
@@dioc8699 do you think you are educating me? Don't act a teacher. If you don't find human being as super species, just self realise your level of thinking
@@SamuelGeorge Humans are not super species. There is no "perfect end" to evolution. Humans are evolving even today. When our solar system's sun burns out it won't be the same human beings looking at our sun. It would be far more different than what it is today. Humans are not yhe perfect end product of evolution. We are just the part. You think all this millons of light year across universe was made for humans? Earth is like a speck of dust compared to the vast universe.
ബുദ്ധിരാക്ഷസാ ദൈവത്തെ പറ്റി ഒന്നക്കുട്ടി വ്യക്തമാക്കാമോ
സയൻസും ബൈബിളും തമ്മിലുള്ള ബന്ധം
ബൈബിളിന് മുമ്പ് പ്രാപഞ്ചിക നിയമങ്ങൾ നിർവ്വചിച്ച പുരാണങ്ങൾ പിറന്ന നാടാണ്
തന്റെ ബൈബിൾ പുണJപുരാണങ്ങൾ വ ച്ചു നോക്കുമ്പോൾ എത്ര വികലമാണ്
ആ പുണ്യ പുരാണങ്ങളിലെ പരാമര്‍ശം താങ്കള്‍ പറയൂ. പറഞ്ഞാലല്ലേ പഠിക്കാന്‍ പറ്റൂ. ഞാന്‍ ബൈബിളില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്നുമാണ് സംസാരിക്കുന്നത്
വെറു തെ വാചകമടിക്കാതെ തളിവ് തരൂ..
നിങ്ങള്‍ ഒന്നും പറയേണ്ട.. 😁😁
ഡേ പോയി ചാവടെ നാട് നന്നാവട്ടെ ആദ്യം പോയി സയൻസ് എന്താണെന്നു പഠി
@Sense rider
Enthanu science ?onnu kelkkatteee.edo thaniku polum science ne kurichu oru chukkum ariyilla.samuel george paranjathine nishedhikkan ninakku thantedam undo ?enkil athinu krithyamayareply kodukku.ningalkku athinu kazhiyilla athinu pakaram vere enthenkilum paranju chumma kaliyakki comment cheyyan mathrameee kazhiyathullooooo
Daivam oru boll round shape aanunnu thonnunnu
ഒരു സാധനവും ഉണ്ടാവുന്നുമില്ല അവസാനിക്കുന്നുമില്ല എല്ലാം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്നു
പോടാ പട്ടി. നിന്നെ സോഷ്യൽ മീഡിയയിൽ കണ്ടു പോകരുത്
നല്ല സംസ്ക്കാരം
Joli cheythu jeevikada ba ba baa
നിന്നെ പ്പോലെ
A big fool
ഈ ഡ്റസ്സ മാറ്റി വല്ല ളോഹയിട്ട് സുവിശേഷംപറയടോ..തൊഴിലില്ല. അല്ലെ...വഴിവക്കിൽ നിന്ന് പറഞ്ഞാൽ നിന്നെ ഓടിക്കും...
നിനക്ക് ബാപ്പ ഉണ്ടോ
എന്തെ നിനക്കില്ലെ?
താങ്കൾ ഒരു പെഗ്ഗ് അടിച്ചിട്ടുണ്ട് മുഖം കണ്ടാലറിയാം