ആൺമക്കളുടെ വിവാഹം കഴിഞ്ഞൽ വേറെ താമസിപ്പിക്കുക ആണ് വേണ്ടത്. ചേടത്തി യും, അനിയത്തി യും ഒരുമിച്ചു ഒരു വീട്ടിൽ പറ്റില്ല. ഭർത്താവ് ന്റെ സപ്പോർട് കൂടി ഇല്ലെങ്കിൽ ജീവിതം നരകം ആവും. മല്ലിക സുകുമാരൻ ന്റെ ജീവിതം ആണ് കണ്ടു പഠിക്കേണ്ടത്
സത്യം പറയാല്ലോ കൂട്ടു കുടുംബം ഒത്തുരുമ്മ എല്ലാം പറയാൻ കൊള്ളാം ഇതൊക്കെ അനുഭവിക്കിന്നവർക്ക് അറിയാം. സ്വന്തമായി ഒരു അഭിപ്രായം പറയാൻ പറ്റില്ല സ്വന്തം ഇഷ്ടത്തിന് പുറത്ത് പോകാൻ പറ്റില്ല. എന്തിന് ഡ്രസ്സ് പോലും മറ്റുള്ളവരുടെ ഇഷ്ടം. കല്യാണം കഴിഞ്ഞ് അടുത്ത സഹോദരങ്ങൾ കെട്ടിക്കൊണ്ട് വരുന്നതിന് മുന്നേ മാറുന്നതാണ് എന്തുകൊണ്ടും നല്ലത്. Rent ങ്കിൽ അങ്ങനെ. പിന്നീട് അങ്ങോട്ട് തരംതിരിവ് ആയിരിക്കും എല്ലാ കാര്യത്തിലും. ഞാൻ ഇപ്പോഴും അനുഭവിച്ചോണ്ട് ഇരിക്കുന്നാ ഒരാളാണ്. എന്റെ ഭർത്താവ് ന്റെ അടുത്ത പോന്ന കാര്യം പറഞ്ഞ അപ്പൊ തന്നെ അമ്മായിയമ്മടെ മുഖം 10 കെജി കൂടും. കെട്ടിയോൻ ആണേൽ അതിന് try ചെയ്യറും ഇല്ല എല്ലാരും കൂടെ പറയും ഇവളെ കൂടെ കൊണ്ട് പോയാൽ ചിലവ് അല്ലെ എന്ന്. മൂത്ത മകൻ വരുമ്പോൾ നമ്മുക്ക് പിന്നെ bedroom ഉം ഇല്ല. പ്രൈവസി ഇല്ല അവർ എല്ലാം വീക്കിലും വരും. സത്യം പറഞ്ഞ ചില സമയത്ത് മരിച്ചാലോന്ന് തോന്നി പോകും. പിന്നെ എല്ലാം ശെരി അക്കുഅരിക്കും എന്നൊരു പ്രതീക്ഷയിൽ മുന്നോട്ട് പോകുന്നു..രണ്ടാമത്തെ brother കെട്ടിയതിന് ശേഷം ആണ് ഞാൻ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. 3 ആണ് മക്കൾ ഉള്ള കുടുംബത്താണ് എന്നെ കെട്ടിക്കൊണ്ട് വന്നേ.. മൂത്ത ആൾ മാത്രം separate വീട് വെച്ച് മാറി. അത് ഭാര്യയുടെ നാട്ടിൽആയോണ്ട് ഇവിടെ വന്നാൽ സ്റ്റേ ആണ് എല്ലാം വീക്കിലും വരേം ചെയ്യും വന്നു കഴിഞ്ഞ്. പുള്ളികാരനും ഭാര്യേം ellavarem ഭരണം ആണ്. അവർ രാത്രി എന്ന് പറഞ്ഞ raathri പകൽ എന്ന് പറഞ്ഞ പകൽ. Maduth
എന്റെ വീട്ടിൽ 2 days മുമ്പ് ഇത് പോലെ ആയിരുന്നു. എന്റെ എളച്ചി വന്നു കയറിയ അന്ന് മുതൽ തുടങ്ങിയതാ ഞങ്ങളെ വീട്ടിൽ പ്രശ്നങ്ങൾ. എന്റെ ഭർത്താവിനെ വരെ ഭരിക്കാൻ വന്നു അവൾ. അവൾക്ക് ചെറിയ മഞ്ഞയുണ്ടോന്നു ഒരു സംശയം ഉണ്ട് ഞങ്ങൾക്ക്
എന്റെ അനുഭവം ഉണ്ടോ ഏട്ടന്റെ ഭാര്യ ചെറിയ പെൺകുട്ടിയും, അനിയന്റെ ഭാര്യ മൂത്ത പെൺകുട്ടിയും ആണ്. എന്നിട്ട് എന്നെപോലെ ഏട്ടന്റെ ഭാര്യ ആയതുകൊണ്ട് അനിയന്റെ wife മൂത്ത കുട്ടി ആയിട്ടും ചേച്ചി വിളിക്കുന്നതിൽ സങ്കടം തോന്നിയിട്ടുണ്ടോ,എനിക്ക് എന്നെക്കാൾ മൂത്തവർ എന്നെ ചേച്ചി വിളിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അതുകൊണ്ട് പരസ്പരം പേര് വിളിക്കുന്നതാ ഇഷ്ട്ടം ഇത്തരം കേസിൽ, പറഞ്ഞു കൊടുത്തിട്ടും എന്നെ ചേച്ചി വിളിക്കും.friends akunnathinu parakaram ennekkall mootha ആൾ എന്നെ ചേച്ചി വിളിക്കുന്ന വിഷമം വേറെ. Jenaration gap ഉണ്ട്. അവൾ ഒരു old pole തോന്നും എനിക്ക്

😅😅😢🎉
Ente same avasta😂😂
Trueeeeee
ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്
@@reniyashan5566 ഇക്കാലത് അങ്ങനെ ഉള്ളവർ ഇല്ല
സത്യം പറയാല്ലോ കൂട്ടു കുടുംബം ഒത്തുരുമ്മ എല്ലാം പറയാൻ കൊള്ളാം ഇതൊക്കെ അനുഭവിക്കിന്നവർക്ക് അറിയാം. സ്വന്തമായി ഒരു അഭിപ്രായം പറയാൻ പറ്റില്ല സ്വന്തം ഇഷ്ടത്തിന് പുറത്ത് പോകാൻ പറ്റില്ല. എന്തിന് ഡ്രസ്സ് പോലും മറ്റുള്ളവരുടെ ഇഷ്ടം. കല്യാണം കഴിഞ്ഞ് അടുത്ത സഹോദരങ്ങൾ കെട്ടിക്കൊണ്ട് വരുന്നതിന് മുന്നേ മാറുന്നതാണ് എന്തുകൊണ്ടും നല്ലത്. Rent ങ്കിൽ അങ്ങനെ. പിന്നീട് അങ്ങോട്ട് തരംതിരിവ് ആയിരിക്കും എല്ലാ കാര്യത്തിലും. ഞാൻ ഇപ്പോഴും അനുഭവിച്ചോണ്ട് ഇരിക്കുന്നാ ഒരാളാണ്. എന്റെ ഭർത്താവ് ന്റെ അടുത്ത പോന്ന കാര്യം പറഞ്ഞ അപ്പൊ തന്നെ അമ്മായിയമ്മടെ മുഖം 10 കെജി കൂടും. കെട്ടിയോൻ ആണേൽ അതിന് try ചെയ്യറും ഇല്ല എല്ലാരും കൂടെ പറയും ഇവളെ കൂടെ കൊണ്ട് പോയാൽ ചിലവ് അല്ലെ എന്ന്. മൂത്ത മകൻ വരുമ്പോൾ നമ്മുക്ക് പിന്നെ bedroom ഉം ഇല്ല. പ്രൈവസി ഇല്ല അവർ എല്ലാം വീക്കിലും വരും. സത്യം പറഞ്ഞ ചില സമയത്ത് മരിച്ചാലോന്ന് തോന്നി പോകും. പിന്നെ എല്ലാം ശെരി അക്കുഅരിക്കും എന്നൊരു പ്രതീക്ഷയിൽ മുന്നോട്ട് പോകുന്നു..രണ്ടാമത്തെ brother കെട്ടിയതിന് ശേഷം ആണ് ഞാൻ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. 3 ആണ് മക്കൾ ഉള്ള കുടുംബത്താണ് എന്നെ കെട്ടിക്കൊണ്ട് വന്നേ.. മൂത്ത ആൾ മാത്രം separate വീട് വെച്ച് മാറി. അത് ഭാര്യയുടെ നാട്ടിൽആയോണ്ട് ഇവിടെ വന്നാൽ സ്റ്റേ ആണ് എല്ലാം വീക്കിലും വരേം ചെയ്യും വന്നു കഴിഞ്ഞ്. പുള്ളികാരനും ഭാര്യേം ellavarem ഭരണം ആണ്. അവർ രാത്രി എന്ന് പറഞ്ഞ raathri പകൽ എന്ന് പറഞ്ഞ പകൽ. Maduth
Ingane sahichu ninna ninakk athine neram kanu. Tazhnnu ninna thalel keri nirangum
ഏക മരുമകളായ ഞാൻ😢
എന്റെ വീട്ടിൽ 2 days മുമ്പ് ഇത് പോലെ ആയിരുന്നു. എന്റെ എളച്ചി വന്നു കയറിയ അന്ന് മുതൽ തുടങ്ങിയതാ ഞങ്ങളെ വീട്ടിൽ പ്രശ്നങ്ങൾ. എന്റെ ഭർത്താവിനെ വരെ ഭരിക്കാൻ വന്നു അവൾ. അവൾക്ക് ചെറിയ മഞ്ഞയുണ്ടോന്നു ഒരു സംശയം ഉണ്ട് ഞങ്ങൾക്ക്
Manjayoo ayenna
എന്റെ അനുഭവം ഉണ്ടോ ഏട്ടന്റെ ഭാര്യ ചെറിയ പെൺകുട്ടിയും, അനിയന്റെ ഭാര്യ മൂത്ത പെൺകുട്ടിയും ആണ്. എന്നിട്ട് എന്നെപോലെ ഏട്ടന്റെ ഭാര്യ ആയതുകൊണ്ട് അനിയന്റെ wife മൂത്ത കുട്ടി ആയിട്ടും ചേച്ചി വിളിക്കുന്നതിൽ സങ്കടം തോന്നിയിട്ടുണ്ടോ,എനിക്ക് എന്നെക്കാൾ മൂത്തവർ എന്നെ ചേച്ചി വിളിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അതുകൊണ്ട് പരസ്പരം പേര് വിളിക്കുന്നതാ ഇഷ്ട്ടം ഇത്തരം കേസിൽ, പറഞ്ഞു കൊടുത്തിട്ടും എന്നെ ചേച്ചി വിളിക്കും.friends akunnathinu parakaram ennekkall mootha ആൾ എന്നെ ചേച്ചി വിളിക്കുന്ന വിഷമം വേറെ. Jenaration gap ഉണ്ട്. അവൾ ഒരു old pole തോന്നും എനിക്ക്
ലിയ സൂപ്പർ❤❤❤
My situation 😭 😢
കഷ്ടം അപ്പോൾ രാവിലെ ezunnelttude
Nalla amma
Avide വല്ല്യ അടിയാണ് ഓടാം 🏃🏻♀️🏃🏻♀️🏃🏻♀️
Very correct.
👍👍👍👍👍👍👍👍👍👍👍👍👍
Superb dear❤️
Very good
❤❤
Pavam ammayiamma
Evdeyo oru meera Jasmine look♥️
🙈🙈