മുജീബ് റഹ്‌മാന്‍ കുരുക്കിലേക്ക് | Royal drive |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • മുജീബ് റഹ്‌മാന്‍ കുരുക്കിലേക്ക്
    #royaldrive #kochi #malayalamlatestnews #keralanews #trivandrum
    #calicut #me0010 #mm003

ความคิดเห็น • 119

  • @vinayakan4487
    @vinayakan4487 หลายเดือนก่อน +26

    മുഴുവൻ കാർ ബൈക്ക് Showroom കളും പരിശോധന നടത്തണം കൂണുപോലെയാണ് Showroom വള് രുന്നത് അത് പോലെ Second hand വാഹന കടകളും എല്ലാം

  • @pradeepkk5532
    @pradeepkk5532 หลายเดือนก่อน +57

    എല്ലാ കാക്കമാരുടെയും യൂസ്ഡ് കാർ ഷോ റൂം റെയ്ഡ് നടത്തുക 100%, എല്ലാം കള്ള പണം തന്നെ,

    • @user-qe9te8ns1w
      @user-qe9te8ns1w หลายเดือนก่อน +5

      Chori varunnundalle

    • @Ghostleft
      @Ghostleft หลายเดือนก่อน +2

      എന്താ ചൊറി 😂

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      Sathyam.

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      ​@@user-qe9te8ns1w Kallanmare pidikkumbol ningalkkanallo chori.😅

    • @anascr7818
      @anascr7818 หลายเดือนก่อน

      പന്നി രോമന് ടീം😢😢😢

  • @trilok7070
    @trilok7070 หลายเดือนก่อน +35

    എല്ലാ സെക്കന്റ്‌ വണ്ടി കച്ചവടക്കാരും കാരും ഇത് തന്നെ മലപ്പുറം മൂവാറ്റുപുഴ.

  • @ramleshrr6002
    @ramleshrr6002 หลายเดือนก่อน +49

    രായപ്പൻ കുടുങ്ങും

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน +1

      ദുൽക്കർ , ആസിഫ് , ഫഹദ് , മമ്മൂട്ടി എല്ലാം പെടും

  • @dewdrops660
    @dewdrops660 หลายเดือนก่อน +13

    ബൈജു നായർ എവിടെ 😅😅 വെളുപ്പിക്കാൻ കൊറെ നടന്നത്താ പുള്ളി

    • @surimenon7660
      @surimenon7660 หลายเดือนก่อน

      😂😂😂😂😂 hiding inside the MONDA 😃😃😃👍

  • @manojmg
    @manojmg หลายเดือนก่อน +59

    കാക്കകൾ എല്ലാം rich ആണ് ...നേരെയായ മാർഗത്തിൽ rich ആയവർ കുറവാണ് 😂

  • @n-tv5fm
    @n-tv5fm หลายเดือนก่อน +36

    Some groups are experts in black money 💯

  • @vishnuknair5952
    @vishnuknair5952 หลายเดือนก่อน +27

    പ്രിത്വി രാജപ്പന്റെ കാർ അവിടെ നിന്നും വാങ്ങി അങ്ങോട്ട് തന്നെ തിരിച്ചു വിറ്റു

  • @vignesh.b7706
    @vignesh.b7706 หลายเดือนก่อน +58

    ഒരു ലംബോർഗിനി ഉണ്ടോ കൂട്ടത്തിൽ?

    • @nishadbright7982
      @nishadbright7982 หลายเดือนก่อน +12

      മുജീബ് റെഹ്മാന്റെ കൂടെ പൃഥ്വിരാജിന്റെ ഫോട്ടോ kandu

    • @crpd1731
      @crpd1731 หลายเดือนก่อน +1

      😂😂😂😂

    • @trilok7070
      @trilok7070 หลายเดือนก่อน +10

      റായപ്പൻ വേൾഡ് ഫ്രാട്

    • @user-hk5yr5ns3h
      @user-hk5yr5ns3h หลายเดือนก่อน

      Royal 😂

    • @jinuknr999
      @jinuknr999 หลายเดือนก่อน +2

      പിർക്കി രാജ് ചുമ്മാതല്ല കാർ വാങ്ങി മറിച്ചു വിൽക്കുന്നത്.

  • @nandakumarmani9769
    @nandakumarmani9769 หลายเดือนก่อน +22

    1000 കോടി കമ്പനി😄😄

  • @police9349
    @police9349 หลายเดือนก่อน +10

    Amma association ntea eee meetinginu ellam membersnum 1 lakh discount vouchers ane evar koduthathe

  • @1942alovestory
    @1942alovestory หลายเดือนก่อน +11

    മന്ത്രിമാർക്ക് നോട്ടീസ് ഇല്ലായോ എന്നു ചോതിച്ചു കുറെ ഏഭ്യന്മാർ വന്നിട്ടുണ്ട്.

  • @vijayanvijayan1757
    @vijayanvijayan1757 หลายเดือนก่อน +4

    കാശുള്ളവർ അല്ലേ tax അടച്ചാൽ എന്താ...
    പൃഥ്വിരാജു മുൾപ്പടെ ഇവിടെ നിന്നും ആഡംബര കാർ വാങ്ങിയിട്ടുണ്ട്...

  • @karthikm7063
    @karthikm7063 หลายเดือนก่อน +29

    Tax is too high, if tax was lower everyone will pay proper tax and buisness will also increase

    • @ANUATWENS
      @ANUATWENS หลายเดือนก่อน +1

      100% correct

    • @labraman1251
      @labraman1251 หลายเดือนก่อน

      Luxury cars are not a necessity. So pay tax if you want to enjoy

    • @karthikm7063
      @karthikm7063 หลายเดือนก่อน +2

      @@labraman1251 This mindset is making millionaire move away from india. Anybody who is rich and don't do business in india will move away from india 💯. Not a single millionaire from a foreign country will become a citizen of india think about it. Nothing is provided back for the amount of tax someone pay. Forgot about luxury a normal car also has huge tax 28% ,cess , road tax then comes petrol and toll tax , GST on insurance, GST on service cost , the list go on.

    • @labraman1251
      @labraman1251 หลายเดือนก่อน

      @@karthikm7063 wrong thinking, india is a huge marked, thats why all foreign brands are coming to India

    • @karthikm7063
      @karthikm7063 หลายเดือนก่อน +1

      @@labraman1251 even though India is a huge market just compare how many companies are coming to Dubai even though market is small.

  • @braveheart_1027
    @braveheart_1027 หลายเดือนก่อน +10

    Lavante Facebook pageil vann promotion anu.

  • @suraj9695
    @suraj9695 หลายเดือนก่อน +4

    Bajiu M Nair promo cheythallo

  • @m.rajasekharanpillai2339
    @m.rajasekharanpillai2339 หลายเดือนก่อน +16

    ആധായ നികുതി അല്ല, ആദായനികുതി ആണ്

  • @jibuhari
    @jibuhari หลายเดือนก่อน +5

    അനോ ഷണ വിഭാഗം അല്ല.. കുട്ടി...
    അന്വേഷണ വിഭാഗം.... എന്ന് പറയുക... 🙏🏼

    • @kcvinu
      @kcvinu หลายเดือนก่อน

      ഈ പെൺകുട്ടിക്ക് ഉ‌ച്ചാരണശുദ്ധി ഇല്ല. ജ എന്ന അക്ഷരം തെറ്റായാണ് ഉചരിക്കുന്നത്. ആധായ നികുതി എന്നാണു പറയുന്നത്. വിധ്യാർത്തി എന്നാണു പറയുന്നത്. ഈ ചാനലിനു വേറേ ആളെ കിട്ടാഞ്ഞിട്ടാകും.

  • @suraj9695
    @suraj9695 หลายเดือนก่อน +2

    Tax needs to get lower,end of the day these money goes to politicians.

  • @Arunkumar-cg9wg
    @Arunkumar-cg9wg หลายเดือนก่อน +7

    ഹമാസുകൾ എല്ലാ മേഖലയിലും കൊള്ള നടത്തുന്നു.

  • @312alexvinod4
    @312alexvinod4 หลายเดือนก่อน +5

    Whats the big deal. Used car dealers are no saints and play a big part in black money. Malappuram ok ellaadathum ithu thanne. Harman motors ok ithu thanne avasta

  • @KammiMurinna
    @KammiMurinna หลายเดือนก่อน +1

    ലമ്പോർഗിനി വാങ്ങിയ സൂപ്പർ സ്റ്റാറുകളും ഉണ്ടെട്ടോ

  • @dreamer4617
    @dreamer4617 หลายเดือนก่อน +7

    Evda udaipp und avda rajappan kaanum

  • @user-kd2oi6dt6f
    @user-kd2oi6dt6f หลายเดือนก่อน +7

    ആദ്ധായനികുതി അല്ല, ആദായനികുതി.
    വിദ്ധ്യാർത്ഥി അല്ല, വിദ്യാർഥി.
    ഖാനനം അല്ല, കാനനം.
    101 പ്രാവശ്യം എമ്പോസിഷൻ എഴുതു, എല്ലാ ചാനലിലും ഉള്ളവർ ശ്രീകണ്ഠനായരുൾപ്പെടെ.

    • @srikumarkpsrikumarkp
      @srikumarkpsrikumarkp หลายเดือนก่อน

      Right,even some school teachers too pronounce like this, is a regrettable fact. Pronounce english is more worse than this. not any content of grammar at all.

  • @PSShaji-uh9ue
    @PSShaji-uh9ue หลายเดือนก่อน +3

    ബൈജു ൻ നായർ എല്ലാവരെയും നടന്നു പ്രമോഷൻ നടത്തുമ്പോൾ ഒന്ന് ചിന്തിച്ചു പ്രവർത്തിക്കുന്നത് ഗുണം ചെയ്യും

  • @amjadmansoorandimukkujunct7108
    @amjadmansoorandimukkujunct7108 หลายเดือนก่อน +1

    Allah

  • @suraj9695
    @suraj9695 หลายเดือนก่อน +4

    Prithviraj ano udeshikunnathu

  • @ranjuthomas8545
    @ranjuthomas8545 หลายเดือนก่อน +1

    Athu polichu…..

  • @3nchi
    @3nchi หลายเดือนก่อน +1

    😂😂മറുനാടൻ മുതലാളി ഷാജനെതിരെയും കുറെ കേസ് ഉണ്ടായിരുന്നല്ലോ അതെല്ലാം പിണറായിയും സുരേന്ദ്രനും കോംപ്ലിമെന്റ് ആക്കിയോ 😅

  • @anilpillai5433
    @anilpillai5433 หลายเดือนก่อน +5

    Refine your malayalam language

    • @jibuhari
      @jibuhari หลายเดือนก่อน

      ഇതെന്തൊ പ്രശ്നം ആണ്.....

  • @georgejohn7522
    @georgejohn7522 หลายเดือนก่อน +1

    😂😂😂😂 ഒരു പ്രത്യേക മത വിഭാഗക്കാർക്ക് മാത്രം എവിടെനിന്നാണ് ഇത്ര പണം കിട്ടുന്നത് എന്ന് അന്വേഷിക്കണം. അതുപോലെ തന്നെ ഒരു പ്രത്യേക മത വിഭാഗക്കാരുടെ സംരംഭങ്ങൾ മാത്രം തൊഴിൽ സമരങ്ങളും ഒന്നും ഇല്ലാതെ കേരളത്തിൽ വിജയിക്കുന്നത് എങ്ങനെ എന്നും എല്ലാവരും അന്വേഷിക്കുക 😇😇😇😇

  • @abhijaykithu3129
    @abhijaykithu3129 หลายเดือนก่อน

    😮

  • @sebastiansamuel5285
    @sebastiansamuel5285 หลายเดือนก่อน

    തരികിടകൾ എല്ലാം കൂടി നാട് മുടിപ്പിച്ചു.

  • @user-jx8hk2ro1n
    @user-jx8hk2ro1n หลายเดือนก่อน

    Ellam rajyasevanathinanallo ennorkumpol ❤

  • @unnuus
    @unnuus หลายเดือนก่อน

    രാജപ്പൻ പെടുമോ ?

  • @jamesk.k.9144
    @jamesk.k.9144 หลายเดือนก่อน +1

    .

  • @ThomasJohn-rz7yf
    @ThomasJohn-rz7yf หลายเดือนก่อน

    Kopa

  • @binojabdulbasheer8137
    @binojabdulbasheer8137 หลายเดือนก่อน +1

    Enthoru bahalam aaaayyirunnuu...... ellaaavanum thattippum vettipppum thannee

  • @user-gk1nx3mm7x
    @user-gk1nx3mm7x หลายเดือนก่อน

    😅 culprits

  • @arungg7393
    @arungg7393 หลายเดือนก่อน

    Nokki irruno epo kudungum

  • @spsspss
    @spsspss หลายเดือนก่อน +1

    Muriyan njammante main terrorist funding anu used car and hotels.especially in kochi,aluva,kozhikode,malapuram

  • @nireesh100
    @nireesh100 หลายเดือนก่อน +1

    Undiiii .....undiiii .....Undiiiii Daaa😂😂😂

  • @sudhanair8177
    @sudhanair8177 หลายเดือนก่อน

    സിനിമാ സീരിയൽ റിയാലിറ്റി ഷോ സൂപ്പർമാർക്കറ്റുകൾ ഹോട്ടലുകൾ ജ്യൂസ് കടകൾ പച്ചക്കറി കടകൾ ഇതൊക്കെ കള്ളപ്പണമാണ്

  • @amjadmansoorandimukkujunct7108
    @amjadmansoorandimukkujunct7108 หลายเดือนก่อน

    Ende ferrari royal drivena eduthe

  • @manikuttanvs2167
    @manikuttanvs2167 หลายเดือนก่อน

    Vizhinjam criketer undu

  • @mohanvinu8110
    @mohanvinu8110 หลายเดือนก่อน +3

    വെറുതെ അല്ല സേട്ടൻ പറഞ്ഞത് 1000 കോടി ക്ലബ്ബിൽ എത്തുമെന്ന് 😂😂

  • @Heisenberg2K
    @Heisenberg2K หลายเดือนก่อน +1

    Gold smuggling money laundering

  • @shajimonsamuel1153
    @shajimonsamuel1153 หลายเดือนก่อน

    Best Kannaaaaaa Best......Pokkikkooooo Dairiyaaaa Mundengil Thatttichavaraaaa

  • @harinharin.s9905
    @harinharin.s9905 หลายเดือนก่อน

    Da here is midiji ed..take care

  • @sintokk9317
    @sintokk9317 หลายเดือนก่อน +1

    Njammante bismayam 😂

  • @harikrishnan42
    @harikrishnan42 29 วันที่ผ่านมา

    Moonji b rahman

  • @princejohnson8095
    @princejohnson8095 หลายเดือนก่อน +6

    Malapuram the hub of islamists.

    • @backtopavilion3170
      @backtopavilion3170 หลายเดือนก่อน +2

      Kashtam... Ninneyoka schoolil padikyan vittu chilavakiya cash veruthey ayi poyalo brother. Try to be a human. Madhaum jadhi noki irunaal veetukarnu oru bharam aai pogum. Get a job man.

    • @user-jx8hk2ro1n
      @user-jx8hk2ro1n หลายเดือนก่อน

      ninak ee nattil nadakkunnath onnum ariyille Konandere ?
      Nikuthi vettipp, black money, Kuzhal PanAm , swarna kadath , drugs ithokke cheyyunnath majority alkar muslim community il ninnannu, Especially Malappuram Calicut ..Sathyan thurannu parayunpo ninak choriyunundel Ne adhyame schoolil poda cherka​@@backtopavilion3170

    • @crpd1731
      @crpd1731 หลายเดือนก่อน +4

      ​@@backtopavilion3170 അതെ അതെ
      മല ദ്വാർ ഗോൾഡ്
      മയക്കു മരുന്ന് എല്ലാം ഹലാൽ😂😂😂😂😂😂😂

    • @jdmautomotive
      @jdmautomotive หลายเดือนก่อน

      പശുവിന്റെ കുതി നക്കി തിന്നുന്ന നിനക്കു അങ്ങനെ തോന്നും? മണിപ്പൂരിൽ

    • @jdmautomotive
      @jdmautomotive หลายเดือนก่อน +1

      ​@@crpd1731ചായ വാല ഉള്ളി സുര ഇവരുടെ നടത്തുന്ന കുഴൽപണം വിഷയം അല്ല

  • @sudheeshkumar9632
    @sudheeshkumar9632 หลายเดือนก่อน

    Ithu arkka manasilavathe

  • @PoochaSaar
    @PoochaSaar หลายเดือนก่อน

    അഭിമാനം നൂറു കോടി

  • @backtopavilion3170
    @backtopavilion3170 หลายเดือนก่อน

    E paranja pramukhar Da Peru parayaan natellu illey?

  • @sugeshsugesh95
    @sugeshsugesh95 หลายเดือนก่อน

    Sothukkal ellam kandu kattannam vidaruthi

  • @abrahamjacobmathew8239
    @abrahamjacobmathew8239 หลายเดือนก่อน +3

    Kundi thottu vandi vareee islam munnil

    • @backtopavilion3170
      @backtopavilion3170 หลายเดือนก่อน

      Enthonu adaa ninakokka athil madham matramey kandollo? Vangiyavanmaru arum Hindu cristiyani onum illey? Ninne Pola Ulla vargiyavadhiye Carona kyu polum vendatha poyaloooo

  • @villainrobin
    @villainrobin หลายเดือนก่อน +1

    👍😂

  • @pillaipillai3915
    @pillaipillai3915 หลายเดือนก่อน

    No athayam. Adayam

  • @abhijitunnithan3697
    @abhijitunnithan3697 หลายเดือนก่อน

    Petten ulle valarcha kandepole tonniyad a😂

  • @georgejohn2959
    @georgejohn2959 หลายเดือนก่อน

    Ivattakal ellam kallappanakkar.

  • @simplelife8311
    @simplelife8311 หลายเดือนก่อน +3

    എല്ലാം നമ്മിന്റെ halal ബിസ്സിനെസ്സ് anu പുള്ളേ 🤣🤣🤣🤣

    • @mmustafah3926
      @mmustafah3926 หลายเดือนก่อน

      കൂടുതൽ അന്വേഷിച്ചാൽ എല്ലാ മതത്തിലെ മഹാന്മാരും കാണും അത്രക്കും വലിയ വണ്ടികൾ അത്തരം teams ആണ്

  • @orangemedia2115
    @orangemedia2115 หลายเดือนก่อน

    ഭയങ്കര 😂 youtube channel നടത്തി ഇങ്ങനെ പറ്റിച്ച് ഉണ്ടാകുന്ന കള്ളപ്പണത്തിന് നികുതി അടക്കേണ്ട 😂😂

  • @haridasvk8833
    @haridasvk8833 หลายเดือนก่อน +1

    നികുതി അടച്ചാൽ തീരും

  • @jinsvarghese3850
    @jinsvarghese3850 หลายเดือนก่อน

    😂😂

  • @Kbfcxx
    @Kbfcxx หลายเดือนก่อน

    Muslim a were time muslim muslim muslim😂😂🤣

  • @purushothamanjayaprakash22
    @purushothamanjayaprakash22 หลายเดือนก่อน

    Mammty yum Mohan Lal yum ulpettittutto?

    • @crpd1731
      @crpd1731 หลายเดือนก่อน +2

      മമ്മു മാത്രമേ ഉള്ളൂ😂😂😂😂😂😂😂😂😂😂😂
      ലാലേട്ടൻ ഇല്ല

  • @shemijanardhanan5293
    @shemijanardhanan5293 หลายเดือนก่อน

    Baiju p nair ningalude പങ്ക് എന്താ

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 หลายเดือนก่อน +1

    These all sudapi business nd they start in a small set up nd with in short they expand their business with luxury showrooms in main districts nd malappuram the 2nd terror pakistan in alkerala by the criminal party EMS creator nd any fraud starts from there
    Before also several public are lost lot of money on high returns FD nd cheated but their bullah mammed taught all sudapia do illegal money laundering.
    Mujib Rahman the ex bengla desh pm nd same name should reach in high level.
    A big salute to IT department for their success nd all sudapi business behind something suspesious

  • @Vsf75
    @Vsf75 หลายเดือนก่อน

    ഇല്ലാ നുണകൾ ആദ്യമേ പറയും... ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാത്തത് ഞങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ്... ഇവിടെ ഒരു കുഴപ്പവും ഉണ്ടാവില്ല അങ്ങനെ വരുമ്പോൾ മിണ്ടില്ല... കഷ്ടം തന്നെ

  • @user-tj8ye6vv5k
    @user-tj8ye6vv5k หลายเดือนก่อน

    😅ഇങ്ങനെയുള്ള എല്ലാ ബിസിനസ് കൾ,, കള്ളപ്പണം,,,,