പിണറായിയുടെ പുക കാണാൻ ഷോൺ വീണ്ടും കളത്തിൽ I Shone george on Masappadi

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 850

  • @sasivarma989
    @sasivarma989 11 หลายเดือนก่อน +459

    ഈ രേഖകൾ മുഴുവൻ SFIO ക്ക്
    കൊടുക്കണം, താങ്കൾക്ക് അഭി
    നന്ദനങ്ങൾ. 🙏🙏🙏

    • @rajan3338
      @rajan3338 11 หลายเดือนก่อน +4

      ❤❤❤❤

    • @David-js4ib
      @David-js4ib 11 หลายเดือนก่อน

      ഒന്നും നടക്കില്ല, ഇത് election സമയത്തു കത്തി നിൽക്കാൻ മാത്രം ആണ്. Solar കേസും, ice ക്രീം പാർലർ കേസും ഓക്കെ കണ്ടതല്ലേ. ഇവരൊക്കെ തമ്മിൽ ഉള്ള adjustment ആണ്. ഇവരെ വിശ്വസിക്കുന്നവർ മണ്ടന്മാർ

  • @psanair6045
    @psanair6045 11 หลายเดือนก่อน +544

    കപടകമ്മ്യൂണിസ്റ്റ് രാക്ഷസന്മാരുടെ അടിവേരറക്കാൻ ജനിച്ച അവതാരമാണ് ഷോൺ🌹🙏

    • @rajan3338
      @rajan3338 11 หลายเดือนก่อน +2

      ❤❤❤❤

  • @thankammasachu8097
    @thankammasachu8097 11 หลายเดือนก่อน +444

    ഷോണും കുഴൽനാടനും കേരളത്തെ രക്ഷിക്കാൻ നടത്തുന്ന ഈ കഠിനാദ്ധ്വാനത്തിന് ബിഗ് സല്യൂട്ട്🙏💪🌹👌

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน +4

      👌 👍 work

    • @ambikapadmavati4218
      @ambikapadmavati4218 11 หลายเดือนก่อน +3

      എന്നും മാത്യു നും ഷോണിനും ഒപ്പം ❤🙏

    • @RajalekshmiSreekumar
      @RajalekshmiSreekumar 11 หลายเดือนก่อน +1

      Shajanum

  • @vijayannair7416
    @vijayannair7416 11 หลายเดือนก่อน +584

    ഷോണേ ഈ തിരുട്ടുഫാമിലിയുടെ പുക കാണിച്ചാൽ താങ്കൾ ഈ നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്യുന്ന ഏറ്റവും മഹത്തായ സേവനമായിരിക്കും. നിസ്സഹായരായ കേരള ജനതയെ ഈ മുടിഞ്ഞവന്റെ അധികാര കഴുകൻകാലിൽനിന്നും രക്ഷിക്കാൻ കേണപേക്ഷിക്കുന്നു.

    • @rajan3338
      @rajan3338 11 หลายเดือนก่อน

      🙏🫀🫀🩵💋🥰😍

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน +5

      Congratulations 🏆 ✌️

    • @prasanthmenon1985
      @prasanthmenon1985 11 หลายเดือนก่อน +3

      സത്യം

    • @SabuMathew-d3y
      @SabuMathew-d3y 11 หลายเดือนก่อน

      Amitt,Modi=SreM
      SreeM=Vijayan jihadi

    • @ArunKumar-xy8hm
      @ArunKumar-xy8hm 11 หลายเดือนก่อน +3

      Very very correct

  • @Vks.149
    @Vks.149 11 หลายเดือนก่อน +462

    ഇപ്പോൾ ഷോണാണ് താരം
    അഭിനന്ദനം ങ്ങൾ❤

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ❤❤

    • @babun.r.6556
      @babun.r.6556 11 หลายเดือนก่อน

      Shon❤

  • @bijukc150
    @bijukc150 11 หลายเดือนก่อน +562

    പത്തനംതിട്ടയിൽ ഷോൺ നിന്നാൽ എന്റെ വോട്ട് ഷോണിന് 👍

    • @vijayannair7416
      @vijayannair7416 11 หลายเดือนก่อน +21

      തീർച്ചയായും എന്റെയും കുടുംബത്തിന്റെയും ഉണ്ടാകും.

    • @georget44
      @georget44 11 หลายเดือนก่อน +22

      PC George should take rest, Shon should be the candidate

    • @sobhanasam3386
      @sobhanasam3386 11 หลายเดือนก่อน +7

      ഞാനും ഉണ്ടാകും

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 หลายเดือนก่อน +7

      Me too

    • @roykalam
      @roykalam 11 หลายเดือนก่อน +8

      No PC. Shone can contest next time. Move made by PC should be appreciated

  • @satheeshkumar5845
    @satheeshkumar5845 11 หลายเดือนก่อน +761

    കുഴൽ നാടനും ഷോണിനും അഭിനന്ദനങ്ങൾ🎉🎉🎉

    • @rajan3338
      @rajan3338 11 หลายเดือนก่อน +6

      ❤❤❤❤

    • @johnthomas8502
      @johnthomas8502 11 หลายเดือนก่อน +2

      1:03

    • @jobythomas1696
      @jobythomas1696 11 หลายเดือนก่อน

      @@rajan3338p😊

    • @GopalaKrishnapillai-y1m
      @GopalaKrishnapillai-y1m 11 หลายเดือนก่อน

      😊😊​@@rajan3338

    • @diljithk6349
      @diljithk6349 11 หลายเดือนก่อน +20

      നിർഭയം റിപ്പോർട്ട് ചെയ്ത മറുനാടനും

  • @gopalakhil6910
    @gopalakhil6910 11 หลายเดือนก่อน +522

    ഷോൺ ചെയ്യുന്നത് ഒരു മഹനീയ കാര്യം ആണ് - ഒരു നാടിനെ ആണ് രക്ഷിക്കുന്നത് - കുഴൽനാടനും ഷോണും പോലുള്ള ആൾക്കാർ വിചാരിച്ചാൽ മാത്രമേ നമ്മുടെ നാടിനെ ഈ കൊള്ള സംഘത്തിൽ നിന്നും രക്ഷിക്കാൻ കഴിയു - ജനം നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു - ജനം നിങ്ങൾക്കൊപ്പം ഉണ്ടാകും

    • @rajan3338
      @rajan3338 11 หลายเดือนก่อน +2

      ❤❤❤❤

    • @ajithalampilli
      @ajithalampilli 11 หลายเดือนก่อน +9

      ഷോൺ ജോർജ് ആരുടെ മകൻ ആണെന്ന് ഇപ്പൊൾ മനസ്സിൽ ആയി

    • @annthomas896
      @annthomas896 11 หลายเดือนก่อน +4

    • @meerapraveen9401
      @meerapraveen9401 11 หลายเดือนก่อน +6

      ആൺകുട്ടി❤

    • @mura1242
      @mura1242 11 หลายเดือนก่อน +1

      ഒലക്ക

  • @sujikumar792
    @sujikumar792 11 หลายเดือนก่อน +166

    പിണുവും കുടുംബവും മരുമോനും എല്ലാം അകത്താകുന്നത് വരെ ഷോണും, കുഴൽ നാടനും ശക്ത്തമായി മുന്നോട്ടേ എന്നു പ്രാർത്തിക്കുന്നു.

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน

      Good job 👏

    • @georget44
      @georget44 11 หลายเดือนก่อน

      Afraid that involvement from Shri M or some other influential person from BJP may delay investigation like Gold Smuggling, Reverse Hawala and Lavlin

    • @philipvarghese2366
      @philipvarghese2366 11 หลายเดือนก่อน

      യഥാർത്ഥ പ്രതിപക്ഷം,!

  • @Independentthinker295
    @Independentthinker295 11 หลายเดือนก่อน +274

    ഇനിയും അടി കൊടുക്കണം.. മൊത്തത്തിൽ തീരുന്നവരെ....waiting 👍ഷോൺ ❤

    • @rajan3338
      @rajan3338 11 หลายเดือนก่อน +2

      ❤❤❤❤

    • @knvalsa1520
      @knvalsa1520 11 หลายเดือนก่อน

      Itra bheekara kollakkaraarellam akatakanam bharanaklarrum preti pakshavum onnum rekshapedarrutu

    • @MSJose-vs8dl
      @MSJose-vs8dl 11 หลายเดือนก่อน +1

      Save kerala

  • @kebeerkebeer2536
    @kebeerkebeer2536 11 หลายเดือนก่อน +281

    സതീശൻ എന്ന് പറയുന്ന ഒരു വാഴപ്പിണ്ടി കേരളത്തിലുള്ളപ്പോൾ നേതാവായിട്ടുള്ളത് ഷോൺ ജോർജ്ജും മാത്യു❤❤😂 ആണ് കേരളത്തിന്റെ
    യഥാർത്ഥ പ്രതിപക്ഷ നേതാക്കന്മാർ

    • @vijayannair7416
      @vijayannair7416 11 หลายเดือนก่อน

      ശവീശൻ ഒന്നും പറയില്ല കാരണം പണനാറിയുടെ സ്ഥാനത്തുവന്ന് പണംനാറി പണം വാരിയതുപോലെ വാരാൻ നോക്കിയിരിക്കയാണയാൾ.

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ❤❤❤❤❤❤❤

    • @satheeshanm4074
      @satheeshanm4074 11 หลายเดือนก่อน +3

      കിട്ടുന്ന വല്ല നക്കാപ്പിച്ച യും വാങ്ങി മൂലയിൽ കൂടി പോട്ടെ

    • @Joseph-thomas-z3n
      @Joseph-thomas-z3n 11 หลายเดือนก่อน +4

      എല്ലാവർക്കും കിട്ടിയിട്ടുണ്ട് അതാണ് വായും മൂടി ഇരിക്കുന്നത്. കരിമണൽ കർത്താ ഡയറി തുറന്നാൽ തീരും എല്ലാം 😂😂😂

    • @mohanancp3902
      @mohanancp3902 11 หลายเดือนก่อน +1

      Vd ക്ക് കുനിഞ്ഞുനിക്കാനും പുക വിടാനുമേ അറിയൂ.

  • @premkumarb8421
    @premkumarb8421 11 หลายเดือนก่อน +237

    കേരള ജനത ഷോൺ ജോർജ്.... പൂർണ്ണ പിന്തുണ കൊടുക്കുക..🙏🙏🙏. പൊതു പ്രവർത്തനം .. ജീവിക്കനുള്ള മാർഗം.. അനധികൃത മായ് ചെയ്യാൻ...maasapadi...കേരള സമൂഹത്തിന് കിട്ടേണ്ട sambhath..

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ❤❤❤❤❤

    • @frijujames9552
      @frijujames9552 11 หลายเดือนก่อน

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 11 หลายเดือนก่อน +183

    ഭഗവാനെ സിനിമയിൽ കാണുമ്പോൽപോലും പേടിപ്പെടുത്തുന്ന കാര്യങ്ങൾ ചെകുത്താന്റെ സ്വന്തം നാട്ടിൽ ആണല്ലോ ഇപ്പോൾ നടക്കുന്നത് 🥺🥺🥺

    • @rajan3338
      @rajan3338 11 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @parisappappan9970
    @parisappappan9970 11 หลายเดือนก่อน +132

    ഷോൺ ധൈര്യമായി മുന്നോട്ട് പോകൂ ...... പിണറായി വിജയൻറെ പാർട്ടിയിലുള്ളവരും, കേരളജനതഉൾപ്പെടെയും കൂടെയുണ്ട് ...... പിണറായിയുടെ കൂട്ടരും മടുത്തിരിക്കുകയാണ്.

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ❤❤❤❤❤

  • @abhijithkss7029
    @abhijithkss7029 11 หลายเดือนก่อน +179

    ഷോൺ ജോർജും മാത്യൂ കുഴൽ നാടനും വിചാരിച്ചാൽ ഈ തിരുട്ടു കുടുംബത്തെ അകത്താക്കാൻ സാധിക്കും , അല്ലാതെ മരവാഴകൾ ആയ കേരളത്തിലെ പ്രതിപക്ഷത്തിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน +1

      Communis waste...

    • @ragachitra9204
      @ragachitra9204 11 หลายเดือนก่อน +3

      കഴിയാഞ്ഞിട്ടല്ല, ഇതിന്റെ പങ്കു പറ്റിയിട്ടുള്ളപ്പോൾ മിണ്ടാൻ പറ്റാത്തതാണ്.

  • @raghavanraju1306
    @raghavanraju1306 11 หลายเดือนก่อน +96

    കള്ളങ്ങൾ പുറത്ത് കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ 🌹

  • @binoysebastian5
    @binoysebastian5 11 หลายเดือนก่อน +135

    ഈ കൊള്ളയുടെ പരിസ്ഥിതി ആഘാതം കൂടെ വിവരിക്കണം! അഭിനന്ദനങ്ങൾ ഷോൺ! ..

  • @spbk1
    @spbk1 11 หลายเดือนก่อน +49

    കൊള്ളാം ഷോണ് .ഇപ്പോഴെങ്കിലും പ്രതികരിച്ചതിന് നന്ദി

  • @babithamathew2288
    @babithamathew2288 11 หลายเดือนก่อน +105

    👏👏ഷോൺ 💪🏻💪🏻

  • @gopinathannairmk5222
    @gopinathannairmk5222 11 หลายเดือนก่อน +43

    ഷോൺ ജോർജിനെതിരെ കേസെടുത്തത് നന്നായി.
    അദ്ദേഹത്തിന് ഈ അഴിമതിരേഖകളെല്ലാം
    കോടതിയിൽ ഹാജരാകാൻ ഒരവസരം കിട്ടി.
    ഷോൺ ജോർജിന് അഭിനന്ദനങ്ങൾ.👍👍🌹🌹

    • @babun.r.6556
      @babun.r.6556 11 หลายเดือนก่อน +1

      ❤❤❤❤❤❤❤❤salute

  • @proudbharatheeyan23
    @proudbharatheeyan23 11 หลายเดือนก่อน +187

    ചിറ്റപ്പൻ സ്വർണത്തിൻ്റെ ആണി മേടിക്കാൻ പോയ്.

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ❤❤❤❤

  • @santhoshpt4781
    @santhoshpt4781 11 หลายเดือนก่อน +240

    30 വെള്ളി കാശിന് വേണ്ടി കേരളത്തെ ഒറ്റികൊടുത് വഴിയാധാരമാക്കി യ കാരണഭൂതൻ

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ❤❤❤❤❤❤

    • @thambyjacob8797
      @thambyjacob8797 11 หลายเดือนก่อน +5

      സത്യം

    • @mohandasg7530
      @mohandasg7530 11 หลายเดือนก่อน +3

      മാരണനാശം

    • @renjinigopal3993
      @renjinigopal3993 11 หลายเดือนก่อน

      എരണംകെട്ടവൻ

    • @mohanlal-tw5lp
      @mohanlal-tw5lp 11 หลายเดือนก่อน

      Muppatho ?? muppathinaayiram kodiyaaayaalum athishayikkenda ....

  • @prasanthallu4343
    @prasanthallu4343 11 หลายเดือนก่อน +97

    ഷോൺ 🔥 നിങ്ങളാണ് താരം, PC ക്ക് അഭിമാനിക്കാം

  • @rejithomas7729
    @rejithomas7729 11 หลายเดือนก่อน +95

    മൊത്തം കേരളത്തേ കൊള്ള അടിച്ചു. കേരളം വളരെ ഉയയ്ക്കയിലേക്ക് നീങ്ങണ്ടിയിരുന്നിടത്ത് സ്വത്തുക്കൾ ചിലരുടെ Ac ൽ മാത്രം എത്തി പ്പെട്ടു.

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน +1

      Pinnu keralam mudippichu 🚌

  • @abhijithkss7029
    @abhijithkss7029 11 หลายเดือนก่อน +105

    P.C. ജോർജിനെയും മകനെയും ഒതുക്കാൻ പിണറായി രംഗത്ത് ഇറക്കിയത് വെള്ളാപ്പള്ളിയെ ആണ്, അതാണ് BDJS ജോർജിന് പത്തനംതിട്ട സീറ്റ് കൊടുക്കരുത് എന്ന് പറഞ്ഞത്

    • @avinash33892
      @avinash33892 11 หลายเดือนก่อน +14

      It’s true

    • @sajanc1170
      @sajanc1170 11 หลายเดือนก่อน +18

      പിസി ജോർജിന് എതിരെയുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നു അനവസരത്തിലുള്ള സമുദായ നേതാവിന്റെ പ്രതികരണം. ഈ പറയുന്ന ആളിന്റെ മകനോ ഗൂഢാലോചനയിൽ പങ്കെടുത്തവരോ എവിടെ നിന്നാലും വിജയിക്കുകയില്ല. ബിജെപി യുക്തമായ തീരുമാനം എടുക്കണം

    • @abhijithkss7029
      @abhijithkss7029 11 หลายเดือนก่อน +4

      ​@@sajanc1170 സത്യം 💯💯💯

    • @stalankottarathil7534
      @stalankottarathil7534 11 หลายเดือนก่อน +6

      ജോർജ് പത്തനംതിട്ടയിൽ നിന്നാൽ വെള്ളാപ്പള്ളി ഈഴവ സമുദായവോട്ട് ഉപയോഗിച്ച് തോല്പിക്കും.

    • @alexscaria7025
      @alexscaria7025 11 หลายเดือนก่อน +2

      🤗

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 11 หลายเดือนก่อน +51

    KMML ന്റെയും KSIDC യുടെയും ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തുവിവരവും ബിനാമി സമ്പാദ്യങ്ങളും കൂടി പരിശോധനയ്ക്കു വിധേയമാക്കണം.

  • @georgemathews293
    @georgemathews293 11 หลายเดือนก่อน +78

    അപ്പനെയും മോളെയും വിയൂർ ജയലിൽ അടക്കയണം.

    • @internationalcommentworker364
      @internationalcommentworker364 11 หลายเดือนก่อน +1

      Thomas.

    • @anandank2920
      @anandank2920 11 หลายเดือนก่อน

      കർണ്ണാടകയിലെ പരപ്പനഹാരജയിലിലേക്ക് അയക്കണം

    • @rajanvelliyode8087
      @rajanvelliyode8087 11 หลายเดือนก่อน

      വീ യൂരല്ല. ഇവർക്ക് തീഹാർ ആണ് പറ്റിയതു്

  • @sudhasundaram2543
    @sudhasundaram2543 11 หลายเดือนก่อน +18

    ഷോൺ ജോർജ് മാത്യുസാർ അഭിനന്ദനങ്ങൾ👍👍👍👍👍

  • @Ghost-no4qv
    @Ghost-no4qv 11 หลายเดือนก่อน +54

    VD സതീശനെ ഇനി മത്സരിപ്പിക്കരുത്. മത്സരിച്ചാൽ ആരും വോട്ട് ചെയ്യരുത്. കൈ നനയാതെ മീൻ പിടിക്കാൻ ഇരിക്കയാണ് പ്രതിപക്ഷ മരവാഴ നേതാവ്👿

  • @ajayakumaryogi6479
    @ajayakumaryogi6479 11 หลายเดือนก่อน +36

    വിശ്വാസ്യതയുള്ള on line channel. തുടരണം ഈ സധൈര്യമുള്ള നിഷ്പക്ഷ അവതരണം.

  • @jainjoseph9311
    @jainjoseph9311 11 หลายเดือนก่อน +35

    പിണറായി വിജയൻ കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു,ആരും ഇത് അറിയുന്നില്ല,കേരളത്തിന് ദൈവം നല്കിയ അനുഗ്രഹമാണ് കരിമണൽ,ഗൾഫിൽ എണ്ണ പോലെ 😢നമ്മുടെ നാട് വിട്ട് എവിടെയും പോകെണ്ടിവരില്ലയിരുന്നു

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน +1

      Big waste of kerala = pinnu

  • @rajitha3407
    @rajitha3407 11 หลายเดือนก่อน +30

    കേരളം കടക്കെണിയിൽ ..സാമ്പത്തികമായി ഉയരങ്ങളിൽ എത്തിക്കാമായിരുന്ന കരിമണൽ മോഷ്ടിക്കാൻ ഒരാളും അതിനു സഹായം ചെയ്തു കൊടുത്ത് സ്വന്തം മക്കളെ ശതകോടീശ്വരന്മാർ ആക്കാൻ ഒരു മുഖ്യമന്ത്രിയും😢😢

    • @davisraphael9591
      @davisraphael9591 11 หลายเดือนก่อน +1

      Udayippu Pinnu 🚁 🚌

  • @Independentthinker295
    @Independentthinker295 11 หลายเดือนก่อน +28

    പ്രതിപക്ഷം കഴിവ് ഇല്ലാത്തവരാണ്... ഇപ്പോൾ വേണ്ടത് ഇതുപോലെ ലവന്റെ നടു നോക്കി അടിക്കുന്നവരാണ്.. അതിനു ഷോൺ മതി...❤അപ്പന്റെ മോൻ ❤

  • @manipk765
    @manipk765 11 หลายเดือนก่อน +24

    നമ്മുടെ പൊതുമുതൽ വിറ്റു കാശാക്കുന്ന ഒരുത്തനെയും വെറുതെ വിടരുത് കേന്ദ്രസർക്കാർ ഇടപ്പെട്ട് സഗ്രമ അന്വേഷണം നടത്തി എല്ലാ സത്യവും പുറത്ത് കൊണ്ടുവരണം.

  • @chandrabose2307
    @chandrabose2307 11 หลายเดือนก่อน +1

    കേരളത്തിന്‌, കേരളത്തിലെ ജനങ്ങൾക്ക്‌ പ്രകൃതിയുടെ വരദാനമായി നൽകിയ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം കുടുംബത്തിലുള്ളവരുടെ ഉയർച്ചക്ക് വിനയോഗിച്ചവർ നിയമത്തിന്റെ പിടിയിൽ വരുകതന്നെ വേണം .

  • @gardenofhope8399
    @gardenofhope8399 11 หลายเดือนก่อน +44

    ചുരുക്കി പറഞ്ഞാൽ മൂക്കിനും കറുത്തയും നമ്മുടെ കേരളത്തിന്റെ അടിവേര് വരെ മാന്തുന്നു

  • @kebeerkebeer2536
    @kebeerkebeer2536 11 หลายเดือนก่อน +46

    അച്ചായന്മാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും

    • @philipvarghese2366
      @philipvarghese2366 11 หลายเดือนก่อน

      വർഗീയത പറയാതെ....ഇത് സാമൂഹിക രാഷ്ട്രീയ പ്രശ്നം. ആണ്.. 👍

  • @georgejoseph9316
    @georgejoseph9316 11 หลายเดือนก่อน +22

    കരിമണൽ ഞങ്ങൾ കടത്തിയതല്ല❤ അത് ഈ സ്ഥലത്തു നിന്നും അപ്പുറത്തേക്ക് മറിച്ചതാണ്❤ഞങ്ങൾ അട്ടിമറിക്കൂലിയാണ്❤ വാങ്ങിയത്❤

    • @darvyjohn6531
      @darvyjohn6531 11 หลายเดือนก่อน +2

      പിന്നെ ഇച്ചിരെ നോക്കുകൂലിയും

    • @sasidharanpillai2382
      @sasidharanpillai2382 11 หลายเดือนก่อน

      We are Collected the Nokku Kooli

  • @dr.raveendranpk3877
    @dr.raveendranpk3877 11 หลายเดือนก่อน +21

    Mathew Kuzhinadan is Super, Shown George 👏 Congrats Both Are Big Salute 🫡

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 11 หลายเดือนก่อน +27

    ഷോൺ ആണ് താരം 🌹🌹

  • @SasiNair-le9zx
    @SasiNair-le9zx 11 หลายเดือนก่อน +22

    എന്റെ മറുനാടൻ സാറെ 🙏 കുറച്ചു മുൻപ് മുല്ലപെരിയാർ ഇപ്പം പൊട്ടും ഇപ്പം പൊട്ടും എന്ന് പൊലെ ഈ വാർത്തയും പൊട്ടാതെ തുടരും 🙏മീഡിയക്കു ആഘോഷം 🙏വാർത്ത കാണുന്ന നമ്മൾ വീഡികൾ എന്ന് മാത്രം 🙏 ദീപസംഭം മഹചര്യം നമുക്കും കിട്ടണം പണം 🙏 ആരും മോശക്കരല്ല എന്ന് മാത്രം 🙏 എന്താലേ നമ്മ അൽ കേരള 🙏 ജയ് ഹിന്ദ്,, 🙏 ജയ് ജയ് ശ്രീറാം 🙏🙏

    • @ktleena7564
      @ktleena7564 11 หลายเดือนก่อน

      ശരിയാ മീഡിയ, രാഷ്ട്രീയക്കാർ ഇവർക്ക് mileage. No use for common man. Only an adjustments

  • @unnipillai5754
    @unnipillai5754 11 หลายเดือนก่อน +115

    ഷോൺ PC യുടെ മകനാണ്.

    • @dnameisbondjamesbond
      @dnameisbondjamesbond 11 หลายเดือนก่อน

      Ee comment vaayichappol PC kku samadhanam aayi..

  • @anilkurian2398
    @anilkurian2398 11 หลายเดือนก่อน +26

    ഷോൺ നേതാവാകാൻ അവസരം ആയി. Lucky shawn

  • @vijendralalayiroor9877
    @vijendralalayiroor9877 11 หลายเดือนก่อน +22

    Now shone is the hero... 👍👍👍🌹❤️🙏

  • @mansonk.m214
    @mansonk.m214 หลายเดือนก่อน

    ഇത്രയും വലിയ കൊള്ള നടന്നു കൊണ്ടിരിക്കുന്നത്, ബഹുമാന പെട്ട കേന്ദ്ര സർക്കാർ കാണുന്നില്ലേ.
    ഉടനെ അന്നോഷിച്ചു നടപടി എടുക്കുക.

  • @BindhuNibu
    @BindhuNibu 11 หลายเดือนก่อน +15

    ഷോൺ congrads ❤️kuzhal nadan 🙏മറുനാടൻ 🙏congrads ❤️

  • @jacobvarghese4173
    @jacobvarghese4173 11 หลายเดือนก่อน +11

    Shaun George
    You are really a hero. Congratulations.

  • @padmakumar6677
    @padmakumar6677 11 หลายเดือนก่อน +22

    കേരള ജനതയുടെ സ്വന്ത് അച്ഛനും, മകളും അമ്മയും കർത്തായും ചേർന്ന് അവർ കൈക്കലാക്കി . ഇനിയും നമ്മൾ ഇയാളെ തന്നെ ഭരണത്തിൽ ഇരുത്തണം

  • @reshmabai7474
    @reshmabai7474 11 หลายเดือนก่อน +79

    പാവം ഒരഛനും മകളും കൈകൾ ശുദ്ധമായ രണ്ടാളുകൾ😂

    • @meerapraveen9401
      @meerapraveen9401 11 หลายเดือนก่อน

      😂😂😂😂

    • @JKBABA1947
      @JKBABA1947 11 หลายเดือนก่อน

      Digital transaction 😂

  • @thomaschacko3857
    @thomaschacko3857 11 หลายเดือนก่อน +10

    കരിമണൽ കടത്ത് 1981മുതൽ കടൽ മാർഗ്ഗം തൂത്തുക്കുടി പോർട്ടിലെത്തിച്ച് കയറ്റി വിടുന്നതിന്റെ ദ്റ്ക്സാഷിയാണ് ഞാൻ. ഏത് വിലപിടിപ്പുള്ള ലോഹത്തേക്കാളും വിലയുള്ളതാണിതെന്ന് പോർട്ടിലുള്ളവർ അടക്കം പറയുന്നതും ഈ നിരോധിത സാധനം യാർ എപ്പടി കൊണ്ടുവാറാനോയെന്റ് പേശ്ശുവതും കേട്ടിട്ടുണ്ട്. കേരളജനതയെ സമ്പന്നമാക്കാൻ ശേഷിയുള്ള ഈ വസ്തുവിന്റെ ശരിയായ വിലയല്ല മോഷ്ടാവിന് ലഭിക്കുന്നത്.. ഇതുവരെ ഭരിച്ച് കട്ട്മുടിച്ചത് മാറിമാറി ഭരിച്ച നേതാക്കളാണെന്ന് ജനം മനസ്സിലാക്കണം.::20:::::::: 20!!???????

  • @ramachandrannair7777
    @ramachandrannair7777 11 หลายเดือนก่อน +4

    അഭിനന്ദനങൾ Mr. ഷോൺ. Keep it up

  • @prahladpv8624
    @prahladpv8624 11 หลายเดือนก่อน +1

    ഇത്തരത്തിൽ ഒരു വാർത്ത ചെയ്യാൻ കാണിച്ച മറുനാടൻ ഷാജന്. Big salut. Shajan George great👍🥰

  • @josemenachery8172
    @josemenachery8172 หลายเดือนก่อน +1

    ഷോണിന്റ കൈകൾക്ക് ശക്തി പകരട്ടെ

  • @kck4470
    @kck4470 11 หลายเดือนก่อน +4

    മറുനാടൻ, ഷാജൻ, ഒരായിരം, അഭിവാദ്യങ്ങൾ. 👌👍🙏🏾

  • @jaychir9100
    @jaychir9100 11 หลายเดือนก่อน +6

    സന്തോഷമായെൻ്റെ പൊന്നു കുട്ടാ ഇത്രയു പണം ഇവരിൽ നിന്ന് പിടിച്ചെടുത്താൽ പാവങ്ങളുടെ പെൻഷൻ കൊടുക്കാമെല്ലൊ

  • @RajeshKumar11211
    @RajeshKumar11211 11 หลายเดือนก่อน +21

    ഞാൻ പത്തനംതിട്ട യിൽ ആണ്.. ഷോൺ പത്തനംതിട്ടയിൽ നിന്നാൽ എന്റെ വോട്ട് 100% ഷോണിന്.. 👍🇮🇳

    • @npm2503
      @npm2503 11 หลายเดือนก่อน

      അത് പോരാ, ഒരു 100 പേരുടെ വോട്ട് ഉറപ്പാക്കണം

    • @RajeshKumar11211
      @RajeshKumar11211 11 หลายเดือนก่อน

      @@npm2503 ഉറപ്പ്... 👍

  • @salamkinara8841
    @salamkinara8841 11 หลายเดือนก่อน +8

    ഷോൺ ജോർജ് പുലി🌹🌹🌹🌹🌹

  • @abrahamcherian4567
    @abrahamcherian4567 11 หลายเดือนก่อน +1

    ഇതുമായി ബന്ധപ്പെട്ട എല്ലാ officers നെയും സർവീസ് ഇൽ നിന്നും ആദ്യമേ ഡിസ്മിസ്സ് ചെയ്യണം.

  • @sajeevansajeevankn2636
    @sajeevansajeevankn2636 11 หลายเดือนก่อน +14

    Shone george👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 11 หลายเดือนก่อน +7

    കോവിഡ് സമയത്ത് തോട്ടപ്പള്ളി സ്പിൽവേ വഴി യാത്ര ചെയ്ത ആളുകൾക്ക് ഇത് കാണുമ്പോൾ മനസ്സിലാകും ഈ കരിമണൽ കൊള്ള എത്രത്തോളം ഭയാനകമാണെന്ന്... 😅
    കരിമണൽ ഖനനം ചെയ്ത് മലപോലെ കൂമ്പാരമാക്കി എത്രയോ ലോഡാണ് കൊണ്ടുപോയത് എന്ന് തമ്പുരാനറിയാം... ഈ ഷോൺ പറഞ്ഞ കണക്കിൻ്റെ എത്രയോ മേലെയാകാം ശരിക്കും കണക്ക് 😬

  • @sajanc1170
    @sajanc1170 11 หลายเดือนก่อน +38

    ഈ കൊള്ളയ്ക്ക് കേന്ദ്രം കൂടി കൂട്ടുനിന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ, തെറ്റ് പറയാൻ പറ്റുമോ. ഇത്രയും കൊള്ള നടന്നിട്ട് കേന്ദ്രം എന്തുകൊണ്ട് ഇതുവരെ അന്വേഷിച്ച് ഇത് തടയാൻ ശ്രമിച്ചില്ല.

    • @peeyempearl
      @peeyempearl 11 หลายเดือนก่อน +4

      എല്ലാം കേന്ദ്രം നോക്കണമെങ്കിൽ പിന്നെതിനാ പ്രതിപക്ഷം? കേരളത്തിന്റെ ഭരണ കാര്യം നോക്കാനാണെങ്കിൽ ആ ഭരണം കേന്ദ്രത്തെ ഏൽപ്പിച്ചാൽ പോരെ

    • @sathisathi2122
      @sathisathi2122 11 หลายเดือนก่อน

      Ennittu venam rashtreeya preritham ennu paranju karayaan😅

  • @RaghuR-wm6tt
    @RaghuR-wm6tt 11 หลายเดือนก่อน

    Namaste
    Marunadan Malayali news
    Super adipoly
    🙏👍👌🙏

  • @kbaijukunnel
    @kbaijukunnel 11 หลายเดือนก่อน +3

    തകർക്കു മകനെ. പൊളിച്ചു.

  • @French1907
    @French1907 11 หลายเดือนก่อน +45

    ആദ്യമായി ഏതാണ്ട് കുംഭകോണ തുകയുടെ അടുത്ത് മറുനാടനുമെത്തി..!!
    അല്ലാതെ ഒരു കോടി പത്തുകോടി നൂറുകോടി യെന്ന് പറഞ്ഞു കളിയാക്കുമ്പോൾ forbes മുതലാളി വല്ലാണ്ട് ചെറുതക്കുന്നു..!!
    എഴുകൊല്ലത്തെ വക്കീൽ ഫീസ് പോലും ശതകോടി കടന്നു..!!

    • @georget44
      @georget44 11 หลายเดือนก่อน

      Another Ghost - there are 395 Cooperative Banks reported with Cash Embezzlement Issue, total deposits estimated to 25000 Crores lost. Who will repay the Depositors??

  • @babupj8747
    @babupj8747 11 หลายเดือนก่อน +11

    40000 കോടി രൂപയുടെ G S T അടയ്ക്കാൻ അഛനും മോളും കൂടി ഇനി ഒരു ഓട്ടമുണ്ട്.... കൂടെ ഓടാൻ ഗോവിന്ദനും ബാലനും ഉണ്ടാവുമോ??

  • @ajsettangaming8080
    @ajsettangaming8080 11 หลายเดือนก่อน +4

    ഷോൺ ജോർജ്.....
    താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

  • @aravindarv3904
    @aravindarv3904 11 หลายเดือนก่อน

    ലാവലിൻ 39തവണമാററിവെപ്പിക്കാമെന്കിൽഇതൊക്കെഎന്ത്😂😅

  • @rajeev9383
    @rajeev9383 11 หลายเดือนก่อน +2

    കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതാണ് ഇതുപോലെയുള്ള കോടികളുടെ അഴിമതിയെ ന്യായീകരിച്ചു കൊണ്ടു രാഷ്ട്രീയ നേതാക്കൾ രംഗത്ത് വരുന്നത്... "സാക്ഷര കേരളം", No.1 കേരളം..🙏🏻

  • @PRWorks8899
    @PRWorks8899 11 หลายเดือนก่อน +7

    Shone is saving people of Kerala

  • @ambikapadmavati4218
    @ambikapadmavati4218 11 หลายเดือนก่อน

    മാത്യു കുഴൽനാടനും ഷോണിനും ഞങ്ങളുടെ അഭിനന്ദനങ്ങൾ 👍
    ഞങ്ങൾ ഒപ്പം ഉണ്ട് 🙏
    ഒരിക്കലും ഒരു അഡ്ജസ്റ്റ്മെന്റിനും തയ്യാറാകരുത്

  • @GobakumarGobu
    @GobakumarGobu 11 หลายเดือนก่อน

    ബിഗ് സല്യൂട്ട് 🙏🙏

  • @jayasreemenon8429
    @jayasreemenon8429 11 หลายเดือนก่อน +1

    Big salute to u sir

  • @thomaskm2704
    @thomaskm2704 11 หลายเดือนก่อน +13

    കൊടി കുത്തി പൂട്ടിക്കാത്ത ഏക വ്യവസായം "മാസപ്പടി "മാത്രം.!

  • @shibukuriakose8957
    @shibukuriakose8957 11 หลายเดือนก่อน +31

    പിണറായിക്കും കുടുംബത്തിനും ഒരു ചുക്കും സംഭവിക്കില്ല... രക്ഷിക്കാൻ കേന്ദ്രത്തിൽ വേണ്ടപ്പെട്ടവർ ഉണ്ട്.......😂

  • @manjumaniyan1500
    @manjumaniyan1500 11 หลายเดือนก่อน

    എല്ലാം വിധ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവും ❣️🤝

  • @cjee2976
    @cjee2976 11 หลายเดือนก่อน +2

    Mr.. ഷോൺ ജോർജ്... ഇന്നോവ.. പുറകെ വരാതെ നോക്കണേ... എന്തും ചെയ്യാൻ മടി ഇല്ലാത്ത ആളുകൾ.. വസിക്കുന്നിടം ആണെന്ന് ഓർമ്മ വേണം.. ഒറ്റയ്ക്ക് ഒന്നും പോയേക്കല്ലേ... ഷോൺ പ്ലീസ്...

  • @5625-c1r
    @5625-c1r 11 หลายเดือนก่อน +1

    Shone George is original Son of his father. Congratulations to his stand to bring these culprits, criminals behind bars.

  • @jayanvarughese9151
    @jayanvarughese9151 11 หลายเดือนก่อน +1

    സ്വപ്ന പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല...

  • @isree71
    @isree71 11 หลายเดือนก่อน +3

    ഇത് പോലെ കുറെ ഷോൺ ജോർജ്മാർ വേണം. കേൾക്കാൻ ശക്തിയില്ല.

  • @NakedTruth-vi8pe
    @NakedTruth-vi8pe 11 หลายเดือนก่อน +1

    ഷോണിനും മാത്യു കുഴൽനാടനും അഭിനന്ദനങ്ങൾ. അഴിമതി തുടച്ചു നീക്കണം.

  • @aswathyks6405
    @aswathyks6405 11 หลายเดือนก่อน

    Well done Shone 🎉

  • @regikurian4704
    @regikurian4704 11 หลายเดือนก่อน

    Well said Shajan

  • @shajuchennamkulam3473
    @shajuchennamkulam3473 11 หลายเดือนก่อน +13

    പാവങ്ങളുടെ പട്ടിണി മാറ്റാൻ പ്രതിബദ്ധതയുള്ള പാവങ്ങളുടെ പാർട്ടിയും നേതാക്കളും..

  • @satheesanpv9070
    @satheesanpv9070 11 หลายเดือนก่อน +1

    ഇതു മാത്രമല്ല നാടിനെ ഒറ്റിക്കൊടുത്ത ഒരുപാട് സംഭവങ്ങൾ വേറെയുമുണ്ട് അതിലൊന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത് പിണറായി അധികാരത്തിൽ വന്നതിനുശേഷം പിന്നെ മുല്ലപ്പെരിയാർ കേസ് തണുത്തുറഞ്ഞുപോയി അതിന്റെ പിന്നിലും ഇടനാഴിയിലെ കള്ളക്കഥകൾ ഉണ്ടായിരിക്കണം

  • @abrahambabybaby1518
    @abrahambabybaby1518 11 หลายเดือนก่อน +1

    PC ജോർജിനെ ജയിലിലടക്കാൻ കേസെടുത്തത് നന്നായി.. അതുകൊണ്ട് പലരുടെ അഴിമതിയും ജനം അറിഞ്ഞു.

  • @sugathanb.k2768
    @sugathanb.k2768 11 หลายเดือนก่อน +31

    I think Karhta, really may be benami of Vijayan. I suspect Vijayan is the real owner of Kmrl

    • @jayashrisr5854
      @jayashrisr5854 11 หลายเดือนก่อน

      Most probably..

  • @balachandranm.b3888
    @balachandranm.b3888 11 หลายเดือนก่อน

    🙏നമസ്കാരം Adv: ഷോൺ ജോർജ്🙏

  • @krishnaharikumar1758
    @krishnaharikumar1758 11 หลายเดือนก่อน +2

    Congratulations Shone!

  • @sujeendrakumarks52
    @sujeendrakumarks52 11 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @pishoni
    @pishoni 11 หลายเดือนก่อน +11

    ഒരു കണക്കിന് കർത്താ മാത്രം വിചാരിച്ചാൽ കേരളത്തിൻെറ കടം തീർക്കുവാൻ സാധിക്കും. അത് നല്ലൊരു കാര്യമല്ലേ?????????

  • @josesebastian2847
    @josesebastian2847 11 หลายเดือนก่อน

    ഞാനും മോളും CANADA യുടെ തീരത്ത് ഒരു ചെറിയ ദ്വീപ വാങ്ങിയത് മുക്കുഭരണം കഴിഞ്ഞു സുഖമായി ജീവിക്കാനാണു് 🎉ലാൽ സലാം😅

  • @subramonianp3910
    @subramonianp3910 11 หลายเดือนก่อน +1

    Congratulations Shone

  • @josechekkaparamban9277
    @josechekkaparamban9277 11 หลายเดือนก่อน +13

    ഷോൺ ജോർജ് 👌💪

  • @sujithpavithran
    @sujithpavithran 11 หลายเดือนก่อน +1

    കൊടുത്ത സേവനം എന്താണെന്നു ഇനി ചോദിക്കരുത് 😂

  • @sreekalakamala2930
    @sreekalakamala2930 11 หลายเดือนก่อน +2

    ഇത് വരെ ഭരിച്ച ആരും ഈ കരിമണൽ ഉപയോഗപ്പെടുത്തിയില്ല എന്നത് ഞെട്ടിക്കുന്ന യാഥാർഥ്യം. ഇത് മാത്രം മതിയായിരുന്നു കേരളം പച്ച പിടിക്കാൻ..

  • @narayanankutty8164
    @narayanankutty8164 11 หลายเดือนก่อน +4

    നല്ലവരായ എല്ലാവരും ഷോണിനും ഷാജൻ സാറിനെയും മാത്യു കുഴൽ നടനെയും സപ്പോർട്ട് ചെയ്യുക 🙏

  • @gopinathannair4272
    @gopinathannair4272 11 หลายเดือนก่อน

    ഷോൺ ജോർജ് അഭിനന്ദനങ്ങൾ 👍👍👍

  • @rajudaniel1
    @rajudaniel1 11 หลายเดือนก่อน +13

    വെറുതെയാണോ K റെയിൽ വരുമെന്ന് പറഞ്ഞത്.

  • @jomathews982
    @jomathews982 11 หลายเดือนก่อน +6

    ഈദി അമീൻ പോലും ഇത്രയും പ്രാക്ക് കേട്ടിട്ടുണ്ടാവില്ല.. അത്രക്കും പിണറായിയെ മനുഷ്യന് വെറുത്തു.

  • @vanajasasi5703
    @vanajasasi5703 11 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പാ👏