"ഇനി എത്ര കോടി മുടക്കിയാലും പിണറായി വിജയനും മകളും നില്ക്കാൻ പാടുപെടും" | KM SHAJAHAN
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- "ഇനി എത്ര കോടി മുടക്കിയാലും പിണറായി വിജയനും മകളും നില്ക്കാൻ പാടുപെടും" | KM SHAJAHAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : ANIL NAMBIAR
കേരളത്തിൽ ബിജെപി വളരാത്തത് ഇമ്മാതിരി ഒത്തുതീർപ്പ് നടത്തുന്നത് ജനങ്ങൾ മനസ്സിൽ ആക്കിയത് കൊണ്ടാണ്
വിജയൻ അകത്തായാൽ ബിജെപിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം കൂടും
എന്ത് വിളമ്പിയിട്ടും കാര്യമില്ല ക്യാപ്റ്റനെ ബിജെപി രക്ഷിക്കും.
അന്തർ ധാര സജീവമാണ്. 😀
ബിജെപി യെ കാണേണ്ടത് പോലെ കണ്ടാൽ SFIO
SFI യെ പോലെയാകും
100 ശതമാനം ഉറപ്പ് 😀
സ്വർണ്ണ കള്ള കടത്ത് അന്വേക്ഷണം പോലെ ആകാതിരുന്നാൽ മതി🙏
BJP യും കേന്ദ്ര സർക്കാരും സുപ്രീം കോടതിയും വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ പിണറായിയും മകളും കുറ്റവിമുക്തരാക്കപ്പെടാൻ പോകുന്നില്ല. പക്ഷേ, മേൽ പറയപ്പെട്ട മൂന്നു കൂട്ടരെയും ഇൻഡ്യൻ ജനതയ്ക്കു വിശ്വാസത്തിലെടുക്കാൻ കഴിയുമോ? ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് അവർക്കതിനു കഴിയുകയില്ല എന്നതാണു വസ്തുത.
Jai ho!
Yes😊😊😊😊😊
കെ ജെ പി ഒത്തു തീർക്കും
Mr.Shajahan's words are very relevant.
ഈ കേസ് സ്വർണ കേസ് മാതിരി ആയാൽ പിന്നെ ബിജെപി ക്ക് വോട്ട് കുറയും. ഒരു സംശയവും ഇല്ല. ഒരുപാട് പേർ ബീജെപി ക്ക് കൊടുക്കാന് ഇരിക്കുന്ന വോട്ട് മാറും.
പാവം ഷാജഹാനും പാവം ജനങ്ങളും.😄
ഇവിടെ SFIO യെഅടിച്ചോടിക്കാൻ സാധ്യത ഏറെ. പിന്നെ ചോദ്യം ചെയ്യപ്പെടേണ്ട ആൾ ഒളിവിൽ പോകാൻ സാധ്യത. ഇനി അഥവാ ചോദ്യം ചെയ്യപ്പെടുകയാണെങ്ങ്കിൽ തന്നെ " അറിയില്ല, ഓർമയില്ല "
എന്ന ഉത്തരം കൊണ്ട് SFIO യെ
വെള്ളം കുടിപ്പിക്കും
ഉപ്പല്ല തിന്നത്.... ഉപ്പ് ചാക്ക് ഒന്നിച്ചു തിന്നും
ഷാജഹാൻ സർ , ജസ്റ്റിസ്. നാഗ പ്രസന്നയെ വെല്ലുന്ന ഒരു അഭിഭാഷകൻ ശ്രീ. ഹസ്കർ ഇരുന്നതു ഓർത്തില്ലേ...? അദ്ദേഹം അടുത്തു തന്നെ പുതിയ ക്യാപ്സൂളുമായി രംഗപ്രവേശം ചെയ്ത് കർണ്ണാടക ഹൈക്കോടതിയുടെ വിധിയെ നിഷ്പ്രഭമാക്കുമോ ?
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം. കേന്ദ്രം ഒരിക്കലും പിണറായിയോ CPMനെയോ വഴിവിട്ട് സഹായിക്കരുത്.
CPM ന് എന്തു നിമയം; പോത്തിന് എന്തു ഏത്തവാഴ ??
ഒരു ഇന്റർവ്യൂ 👍🏻 പണ്ഡിയാല ഷാജി പറഞ്ഞു 🙏പിണറായി വിജയൻ ഇതുവരെ ഉണ്ടാക്കിയ പൈസ പോരാ 😜കേസ് നടത്താൻ എന്നു 🔥 അത് സത്യം ആയി വരുന്നു 🔥
പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനുശേഷം കുറെ അഭിഭാഷകന്മാർ സമ്പന്നന്മാരായി മാറി. ഇത്രമാത്രം ധനം ഇദ്ദേഹതിന്നു എവിടെനിന്നു? ഇവിടെയാണ് ശ്രീ G. ശക്തിധരന്റെ "കൈതോലപ്പയയിലെ പണത്തിന്റെ "കാര്യം വിശ്വസിക്കാൻ തോന്നിപ്പോകുന്നത്.
അനില്‍ നമ്പ്യാര്‍ ന്റെ ശബ്ദം താണു പോയി
കേരളം വേണ്ട തോന്നുന്നു bjpkku🤣
Venenkil case theliyichu akathidanam
Why blaming BJP.. It is CPIM
Great voters deserve this?
😂
Edo ninakku ihineakkalum mama panikku pokan melea panniee