കുങ്ഫു എത്ര വർഷം പഠിക്കണം?

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 58

  • @manumahendran6798
    @manumahendran6798 3 ปีที่แล้ว +3

    Thank you chetta super aayi paranju

  • @rejeeshttr904
    @rejeeshttr904 3 ปีที่แล้ว +8

    സുഹൃത്തേ - ഞാൻ 13 വർഷമായ്Kung fuവിൽ പ്രവർത്തിച്ച് 2nd dan Black നിൽക്കുന്നു. ഞാനൊരിക്കലം തികഞ്ഞ ആളല്ല. പിന്നെ താങ്കൾ 30 വർഷം കളരി പഠിച്ചാലും ധനുർവേദങ്ങളിൽ പറയും പോലെ ഇത്ര യോജന മലക്കം മറിയാനും, പെരുമലക്കത്തിനോ കഴിയില്ല കാരണം താങ്കളുടെ പ്രായം നിൽക്കുന്നിടത്ത് നിന്ന് 30 വീണ്ടും കഴിഞ്ഞിരിക്കുന്നു 'അപ്പോൾ കഴിയുന്നത് അതിൻ്റെ തത്വത്തേയും, ഉയർന്നവശങ്ങളെയും മനസ്സിലാക്കി എങ്കിൽ അത് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക.- കാരണം തടി ഈട്ടിയായാലും ഒരു കാലം കഴിഞ്ഞാൽ നിറമാറ്റമുണ്ടാകും- പല പ്രഗൽഭരായ മാസ്റ്റഷസും അവർ പഠിച്ചത്തിൻ്റെ തത്വമറിഞ്ഞ് മർമ്മവും ,തിരുമ്മു ചികിത്സകളും അവയോടൊപ്പം ചെയ്യുന്നു. അല്ലാതെ ഷാവോലിൻ ടെമ്പിളിൽ അവര് തലകുത്തി നിൽക്കുന്നതിനൊപ്പം ഇവിടെ ആരും നിൽക്കുന്നില്ല എന്ന് പറഞ്ഞ് പഠിതാക്കളുടെ വീര്യം കെടുത്തുന്നത് - കലയിൽ ഇരുത്തം വരാഞ്ഞിട്ടാണ്, ഉപദേശിച്ചതല്ല അറിയാത്തത് പറഞ്ഞ് തന്നതാ

    • @AcharyaKalari
      @AcharyaKalari  3 ปีที่แล้ว +3

      സുഹൃത്തേ.... ഞാൻ ഈ വീഡിയോ ചെയ്യാൻ കാരണം എന്തെന്നാൽ,ചിലർ അഭിപ്രായപ്പെട്ടത് കളരി പഠിക്കാൻ 10 വർഷത്തിൽ അധികം വേണം..എന്നാൽ kung fu / കരാട്ടെ പഠിക്കാൻ 2/3വർഷം മതി എന്നാണ് "
      അത്തരക്കാർക്കൂള്ള മറുപടിയായിരുന്നു അത്...
      ഇതു വരെ എന്റെ ഒരു വീഡിയോയിലും മറ്റൊരു കലയെ ചെറുതാക്കി പറഞ്ഞിട്ടില്ല.... താങ്കൾ മുൻവിധിയോടെ ഈ വീഡിയോ കണ്ടപ്പോൾ തെറ്റ്ധരിക്കപ്പെട്ടതാകാം.. ക്ഷമിക്കുക 🙏

    • @AcharyaKalari
      @AcharyaKalari  3 ปีที่แล้ว +2

      കളരിയിലായാലും കരാത്തെ യിലായാലും 2വർഷത്തെ പഠനത്തിന് ശേഷം, എല്ലാം പഠിച്ചു പൂർത്തിയായി എന്ന് കരുതുന്നവർക്ക് നൽകിയ ഒരു ചെറിയ നിർദ്ദേശം ആയിരുന്നു ആ വീഡിയോ.... കഴിയുന്നിടത്തോളം പഠിക്കാനും പരിശീലിക്കാനുമാണ് ഞാൻ പറഞ്ഞത്.. താങ്കൾ വീഡിയോ അവസാനം വരെ കണ്ടില്ലന്നു തോന്നുന്നു.....

    • @fusiongaming753
      @fusiongaming753 3 ปีที่แล้ว +1

      കുൻഫു 3 വർഷം കൊണ്ട് പടിച്ചു തീരും പോലും 🤣🤣🤣🤣

  • @SathyanA-su3oy
    @SathyanA-su3oy 3 หลายเดือนก่อน

    എവിടെയാണ് പഠിപ്പിക്കുന്നത്

  • @praveenk2760
    @praveenk2760 2 ปีที่แล้ว +5

    നിങ്ങൾ പറഞ്ഞത് സത്യമാണ്, വിദ്യ എന്നുപറയുന്നത് ഒരുസമുദ്രമാണ് പൂർണത നേടുവാൻ ഒരായുസ്സ് തന്നെ വേണ്ടിവരും, എന്നാലും തീരുമെന്ന് തോന്നുന്നില്ല.

  • @sreyamanojmanoj3721
    @sreyamanojmanoj3721 4 ปีที่แล้ว +2

    👍

  • @kuttannp5554
    @kuttannp5554 2 ปีที่แล้ว +2

    അതെ സത്യം..
    ഞാൻ 18 വർഷം കളരി അഭ്യസിച്ചു.. പക്ഷെ ഇപ്പോഴും ഞാൻ പല ഗുരുവിന്റെ കീഴിൽ പുതിയത് പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നു.. ഒന്ന് മനസിലായി. ഒരു ജന്മം മുഴുവൻ മതിയാകില്ല ഇതു പഠിക്കാൻ..ഇപ്പോൾ ഒരു ഗുരുവിന്റെ കീഴിൽ യോഗ മെയ്യ് എന്ന രഹസ്യ ചുവടുകൾ പഠിക്കാൻ തുടങ്ങി.. ആ ഗുരുവും പറയുന്നു.. എനിക്ക് ഇതേ അറിയൂ.. നിനക്ക് പഠിക്കാൻ ഇനിയും ഉണ്ട് എന്ന്

  • @musthafaom
    @musthafaom 4 ปีที่แล้ว +2

    👍👍👍👍

  • @2211387
    @2211387 4 ปีที่แล้ว +2

    സത്യം

  • @fusiongaming753
    @fusiongaming753 3 ปีที่แล้ว +6

    കേരളത്തിനിന്നു കുൻഫു പടിപ്പിച്ചു തരാം എന്നു പറഞ്ഞാൽ ആരും പോകരുത് അത് കളരി ആയിരികും പടിപ്പിക്കുന്നത് ചൈന പോയി തന്നെ കുൻഫു പടിക്കണം 🤣🤣🤣

    • @shaolin7426
      @shaolin7426 ปีที่แล้ว

      th-cam.com/video/ZSppG-P2u2U/w-d-xo.htmlsi=S_8CPpofn6p-M-HV

  • @jyothykuttanjyothykuttan5947
    @jyothykuttanjyothykuttan5947 4 ปีที่แล้ว +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼💓💓💓👍👍👍

  • @aswin1845
    @aswin1845 ปีที่แล้ว +1

    🔥🔥

  • @shukoorvp9230
    @shukoorvp9230 4 หลายเดือนก่อน +1

    ഇന്ന് ആയോധനകല നമ്മുടെ നാട്ടിൽ തട്ടിപ്പാണ്
    കാശുണ്ടാക്കാൻ വേണ്ടിയുള്ള ഒരു ഏർപ്പാടായി മാറിയിരിക്കുന്നു

  • @saleemsali2928
    @saleemsali2928 2 ปีที่แล้ว +1

    Shariyan.valarekunjilethanne.kum.fu.padikyanpokum

  • @hitheshyogi3630
    @hitheshyogi3630 4 ปีที่แล้ว +8

    ജ്ഞാൻ master song kung fu, las vegas modern kung fu എന്നീ യൂട്യൂബ് വീഡിയോ കളിലൂടെ കുങ് ഫു വും പഠിക്കുന്നു. കളരി തന്നെയാണ് ആയോധന കലകളുടെ മാതാവ്.

    • @TheKTMAchayan
      @TheKTMAchayan 3 ปีที่แล้ว +1

      Song nammude ashan anu.

    • @hitheshyogi3630
      @hitheshyogi3630 3 ปีที่แล้ว +1

      @@TheKTMAchayan നല്ലത്, മാസ്റ്റർ സോങ് വീഡിയോസ് കണ്ടു വീട്ടിൽ പ്രാക്ടീസ് ചെയ്യൂ

    • @TheKTMAchayan
      @TheKTMAchayan 3 ปีที่แล้ว +2

      @@hitheshyogi3630 I've been lucky to really train with him for the past 5 years. Great guy.

    • @hitheshyogi3630
      @hitheshyogi3630 3 ปีที่แล้ว

      @@TheKTMAchayan That is fantastic

    • @arunkp4956
      @arunkp4956 2 ปีที่แล้ว

      തെളിവ് ഇല്ല പറയൽ മാത്രം

  • @sanisheloor1838
    @sanisheloor1838 4 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോയും ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ പറഞ്ഞ് ശരിയല്ല. ഞാൻ കരാട്ടേ യോ കുങ്ങ് ഫുവോ പഠിച്ചിട്ടില്ല പക്ഷേ കളരി കുറച്ച് പഠിച്ചിട്ടുണ്ട്.കരാട്ടേ ഒരു 8 വർഷം പഠിച്ചാലേ പണ്ട് black belt കിട്ടൂ. അവരുടെ training താങ്കൾ കണ്ടിട്ടുണ്ടോ? 15 ഉം 20 ഉം വർഷം പഠിച്ച ഗുരുക്കൻമാരെ ഓടിച്ചിട്ട് ഇടിച്ച കരാട്ടേക്കാർ ഉണ്ട്

    • @AcharyaKalari
      @AcharyaKalari  4 ปีที่แล้ว

      സുഹൃത്തേ...കുങ്ഫു അല്ലെങ്കിൽ കരാട്ടെ,, കളരി യെക്കാളും മോശമാണെന്ന് ഒരിടത്തുപോലും ഞാൻ ഈ വീഡിയോയിൽ പ്രതിപാദിച്ചിട്ടില്ല...വളരെ കുറച്ചുകാലം കൊണ്ട് പഠിക്കാനുള്ള കലകൾ അല്ല ഇത്, അതിന്റെ അന്തസത്ത അറിഞ്ഞ പഠിക്കണമെങ്കിൽ നീണ്ട കാലയളവ് വേണ്ടിവരുമെന്നു മാത്രമേ പ്രതിപാദിച്ചിട്ടുള്ള...പലരും കമന്റുകളിലൂടെ എന്നോട് ചോദിച്ചതായിരുന്നു കരാട്ടെ അല്ലെങ്കിൽ കുങ്ഫു പഠിക്കാൻ ചുരുങ്ങിയ കാലം മതി, ഏതാനും വർഷങ്ങൾ കൊണ്ട് പഠിച്ചു തീരുന്നു.. എന്നാൽ കളരി ഒട്ടനവധി വർഷം, അല്ലെങ്കിൽ 12 വർഷത്തിലധികം എടുക്കുന്നുണ്ട്" എന്ന് എന്നോട് ചോദിച്ചതിന്റെ മറുപടിയാണ് ഞാൻ പറഞ്ഞത്.... ഈ വീഡിയോയിലൂടെ കുങ്ഫു എന്ന ആയോധനകലയും പഠിക്കണമെങ്കിൽ നീണ്ട കാലയളവ് വേണമെന്നും,, അതിന്റെ അന്തസത്ത അറിഞ്ഞ പഠിക്കാൻ ശ്രമിക്കാൻ ആയി പ്രോത്സാഹിപ്പിക്കുകയും ആണ് ചെയ്തത്...ഒരിടത്തുപോലും മറ്റൊരു ആയോധനകലയെ തരംതാഴ്ത്തി ഞാൻ ഈ വീഡിയോയിൽ സംസാരിച്ചിട്ടില്ല....

    • @praveenbabu5549
      @praveenbabu5549 3 ปีที่แล้ว +2

      karatte master mare nilam thodathe parapicha boxing, mma pole ulla abhyasangal undu...athu oru ayodhana kala kaludem kuzhapam alla... vendavannam padikathe... allekil nalla kazhivullavarude kizhil padikathateyo, alekil practice ellathe chumma padichu pokuneteyo kuzhapam anu... 1000 abhyasam ariyamekilum ... nanai practice cheythille onnumilla... oru adave ariyu engilum athu 1000 vattam practice cheyunna ale jayikku... athu ayodanakalakalude kuzhapam alla

  • @ganeshmenon7230
    @ganeshmenon7230 3 ปีที่แล้ว +1

    ബഹുമാനത്തോടെ പറയട്ടെ അങ്ങ് കളരിയിലെ വീര മുദ്ര പരിശീലിപ്പിക്കുന്നുണ്ട്????

  • @kirankp3569
    @kirankp3569 4 ปีที่แล้ว +3

    Kalarium apoorvam alle churungiy Kalam kond

    • @AcharyaKalari
      @AcharyaKalari  4 ปีที่แล้ว +1

      അതെ... ഞാൻ അത് പരാമർശിച്ചിട്ടുണ്ട്...
      പക്ഷെ 2 വർഷം കൊണ്ട് കുങ്ഫു പഠിച്ചവർക്ക് പോലും ഒരു ധാരണയുണ്ട്, വളരെ വേഗം എല്ലാം പഠിച്ചു കഴിഞ്ഞു, കളരിയായിരുന്നു എങ്കിൽ ഒരുപാട് കാലം വേണ്ടി വന്നേനെ, ഇപ്പോൾ എല്ലാം തികഞ്ഞു എന്ന്... എന്റെ പഴയ വീഡിയോസിന്റെ കമന്റ്‌ സെക്ഷൻ കണ്ടാൽ അത് മനസിലാകും....

    • @AcharyaKalari
      @AcharyaKalari  4 ปีที่แล้ว +2

      ആക്കൂട്ടത്തിൽ Hithesh yogi എന്ന സുഹൃത്തിനെ പോലുള്ള കുറച്ചുപേർ മാത്രമാണ് എല്ലാ ആയോദന കലകളെയും ഒരുപോലെ ബഹുമാനിക്കുന്നത്...

    • @kirankp3569
      @kirankp3569 4 ปีที่แล้ว +1

      Ente Kunj arivi kadikkan kooduthal time vendath upayogam ullathum kalariyanu... Mentally physically medically

    • @hitheshyogi3630
      @hitheshyogi3630 4 ปีที่แล้ว +1

      @@AcharyaKalari Thank you for mentioned me.

    • @vishnuak898
      @vishnuak898 ปีที่แล้ว

      @@fusiongaming753 1varsham mma padichittulla aalkku kungfu 20 alla 50 varsham practise cheythavare easy aayi tholppikkan kazhiyum

  • @jijojohn7181
    @jijojohn7181 2 ปีที่แล้ว

    ഏത്.പഠിച്ചാലുഠ.ഒരു. ബോഠബ്.ഇട്ടാൽ.തീരുഠ

    • @AcharyaKalari
      @AcharyaKalari  2 ปีที่แล้ว +2

      ശരിയാണ്.. ഇത് ആലോചിക്കാതെ വർഷങ്ങളോളം സ്കൂളിൽ പോയവർ മണ്ടമാരായി 🤣🤣🤣

    • @AcharyaKalari
      @AcharyaKalari  2 ปีที่แล้ว +2

      അല്ല, എന്തിനാ വെറുതെ ബോംബ്ണ്ടാക്കാനായി ശ്രമിക്കുന്നത്,... ബോംബുണ്ടാക്കിതീരും മുൻപ് ആരെങ്കിലും മിസൈൽ ഇട്ടു നമ്മളെ കൊന്നാലോ... 🤔

  • @jackyachuvihar
    @jackyachuvihar 4 ปีที่แล้ว +1

    ധർമ്മൻ അല്ല ധമ്മൻ ആണ്

    • @AcharyaKalari
      @AcharyaKalari  4 ปีที่แล้ว +1

      😜
      ബോധി ധർമ്മൻ " എന്നു കൂടി ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കൂ സുഹൃത്തേ.....
      വാദിക്കാൻ വേണ്ടി അല്ല,, തെറ്റുധരിക്കല്ലേ...🤝🤝

    • @jackyachuvihar
      @jackyachuvihar 4 ปีที่แล้ว

      വാദിക്കാൻ അല്ല , ധമ്മൻ എന്നത് ഒരു സ്ഥാനം ആണ് . ബുദ്ധപദം എന്ന പുസ്തകത്തിൽ കണ്ട e വാക്ക് ഞാൻ പ്രൊഫസറോട് ചോദിച്ചിരുന്നു അദ്ദേഹം തന്നെ സ്‌പ്ലെനൻഷൻ ആണ് ഇത് .

    • @AcharyaKalari
      @AcharyaKalari  4 ปีที่แล้ว +1

      Ok... ഇത് എനിക്ക് പുതിയ അറിവാണ്... "ധർമ്മൻ" എന്നും "ധമ്മൻ "എന്നും ഞാൻ ഒരുപോലെ കണ്ടിട്ടുണ്ട്..... Thanks 🙏

    • @jackyachuvihar
      @jackyachuvihar 4 ปีที่แล้ว

      ☮️❤️

    • @vishnugm3625
      @vishnugm3625 3 ปีที่แล้ว

      @@jackyachuvihar Pali bhashayil damman ennm ath samskritham avumbol dharman ennm alle

  • @vijeshak55
    @vijeshak55 ปีที่แล้ว +1

    കുങ്ഫു പഠിക്കാൻ .പ്രായം പ്രശ്നമാണോ

    • @AcharyaKalari
      @AcharyaKalari  ปีที่แล้ว

      ചില പരിമിതികൾ അനുഭവപ്പെട്ടേക്കാം....

  • @lalitpardeshi9618
    @lalitpardeshi9618 4 ปีที่แล้ว +2

    👍

  • @sreejeshp1452
    @sreejeshp1452 3 ปีที่แล้ว +1

    സത്യം

  • @sachins388
    @sachins388 3 ปีที่แล้ว +1

    👍

    • @AcharyaKalari
      @AcharyaKalari  3 ปีที่แล้ว

      താങ്കളുടെ സപ്പോർട്ടിനു നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു....
      Thanks 🙏