ലൈഫ് വീടിന്റെ വലുപ്പത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട വലുതായി പണിയാം

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2022
  • ലൈഫ് വീടിന്റെ വലുപ്പത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട വലുതായി പണിയാം #lifemission #squarefeet
    #lifemission-square-feet-update
    കരട് ലിസ്റ്റിൽ ഉൾപ്പെട്ടാലും അന്തിമ ലിസ്റ്റിൽ ഇവർ പുറത്താകും Kerala life mission karadu list #life
    ലൈഫ് മിഷൻ ലിസ്റ്റിൽ പേര് വന്നാൽ എപ്പോൾ ഭൂമിയും വീടും ഫ്ലാറ്റും ലഭിക്കും #lifemission #house #flat
    ⚠️നിങ്ങളുടെ വാർഡിൽ എത്ര അപേക്ഷകർ ഉണ്ടെന്ന് നോക്കാം
    • നിങ്ങളുടെ അപേക്ഷ നിലവി...
    ലൈഫ് മിഷൻ അപേക്ഷ/ ക്ലേശഘടകങ്ങൾ/ എപ്പോൾ അപേക്ഷിക്കാം.
    കരട് ലിസ്റ്റ് / അന്തിമ ലിസ്റ്റ് തീയതികൾ പ്രഖ്യാപിച്ചു / കാത്തിരിപ്പ് അവസാനിക്കുന്നു.
    ലൈഫ് മിഷൻ ഇരുപതിനായിരം വീടുകൾ നൽകും.
    ലൈഫ് പുതിയ ഉത്തരവ് വന്നു/ ഇനി വേഗത്തിൽ ഭൂമിയും വീടും ലഭിക്കാൻ നടപടി .
    കരട് ലിസ്റ്റ് / life mission karadu list 2022 /ലൈഫ് മിഷൻ കരട് ലിസ്റ്റ് പ്രസിദ്ധീകരണം .
    ലൈഫ് മിഷൻ വീടുകൾ എപ്പോൾ , ലിസ്റ്റ് എന്ന് വരും, ലൈഫിൽ പുതിയ അപേക്ഷ life mission news update
    നിങ്ങളുടെ അപേക്ഷ നിലവിൽ ലൈഫ് മിഷനിൽ ഉണ്ടോ എന്ന് എങ്ങനെ അറിയാം
    link 👇 www.life2020.kerala.gov.in
    ലൈഫ് കരട് ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ / പ്രളയ സഹായം ലഭിച്ചവർക്കും ലൈഫ് മിഷൻ വഴി വീട് ലഭിക്കും .
    ലൈഫിൽ ഉൾപ്പെട്ടവർ കരാർ വെക്കണം
    ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാം.
    ലൈഫ് മിഷൻ കരട് ലിസ്റ്റ് പ്രസിദ്ധീകരണം നീട്ടി 😔 അപേക്ഷിച്ചവർ ഇനിയും കാത്തിരിക്കണം
    ലൈഫിൽ ഇരുപതിനായിരം വീട് നൂറ് ദിവസത്തിനുള്ളിൽ / എൺപത്തിരണ്ടായിരം പേർക്ക് ഉടൻ വീട്
    ലൈഫിൽ വീട് കിട്ടാത്തവർക്ക് ഈ ഭവന പദ്ധതിയിൽ അപേക്ഷിക്കാം അവസാന തീയതി ഫെബ്രുവരി 28 #grihasree
    ലൈഫ് മിഷൻ 2022 ലിസ്റ്റിൽ പേരുണ്ടോ എന്ന് എങ്ങനെ അറിയാം || ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് എവിടെയാണ്.
    അതി ഭാരിദ്ര്യ സർവ്വേ പൂർത്തിയാകുന്നു || തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭാക്കും #2022.
    ലൈഫിൽ അഞ്ചര ലക്ഷം പേർക്ക് അർഹത - #publicinformation
    ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ എന്ന് ഭൂമിയും വീടും ലഭിക്കും.
    ലൈഫ് തൊണ്ണൂറ് ശതമാനം പേരും കരട് ലിസ്റ്റിൽ - ലൈഫ് വെരിഫിക്കേഷൻ അവസാന ഘട്ടത്തിലേക്ക് #lifemission_2022
    🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
    WhatsApp group link 🔗🔗🔗🔗🔗🔗
    chat.whatsapp.com/Jf4SaEJUo1J...
    ആദ്യത്തെ ഗ്രൂപ്പ് ചേരാൻ പറ്റില്ല എങ്കിൽ രണ്ടാമത്തെ ഗ്രൂപ്പിൽ ചേരാം
    WhatsApp group link 2
    എന്റെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഈ ലിങ്ക് പിന്തുടരുക:chat.whatsapp.com/KqwS7bkflbT...
    whats app group 3 🔗🔗🔗
    chat.whatsapp.com/E9ZPbK41Yw7...
    🙏🏼🙏🏼😀😀💕💕💕💕💕💕💕💕💕💕💕
    ഈ ചാനലിൽ പ്രസിദ്ധീകരരിക്കുന്ന വീഡിയോകൾ ഒരു തരത്തിലും ജാതി-മത- രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയല്ല പകരം ഗവൺമെന്റ് തലത്തിലും പ്രൈവറ്റ് തലത്തിലും ജനങ്ങൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ ഉപകാരപ്പെടുന്ന ഏതൊരു കാര്യവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഷെയർ ചെയ്യുന്നതാണ്🙏🏼
    NB: സർക്കാരിന്റെയും മറ്റ് പ്രൈവറ്റ് ആയിട്ടുള്ള അറിയുപ്പുകളിൽ എപ്പോഴും മാറ്റം വരാം അതിനാൽ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ കാണാൻ ശ്രമിക്കുക.💕💕💕💕💕 #ലൈഫ്_മിഷൻ_കരട്_ലിസ്റ്റ്
    WhatsApp link -: chat.whatsapp.com/Jf4SaEJUo1J...
    ലൈഫ് മിഷൻ മൂന്നാഘട്ടം "മനസ്സോടിത്തിരി മണ്ണ് " ക്യാമ്പയിൻ "എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭവനം.
    ലൈഫ് മിഷൻ അപേക്ഷ കൊടുക്കുന്നത് എങ്ങനെ #lifeapplication
    എന്താണ് ലൈഫ് മിഷൻ പദ്ധതി/ ആർക്കെല്ലാം ആണ് അപേക്ഷിക്കാൻ അർഹത/ എന്താണ് ക്ലേശഘടകങ്ങൾ #life #2022 #2021 #1 #5 #10 #100 #1000 #1k #10k #100k
    @Rk Tailor Tips malayalam
    ലൈഫ് വീട് എത്ര സ്ക്വയർ ഫീറ്റ് വരെ വലുതാക്കാൻ പറ്റുമോ , സ്‌റ്റെയർ ചെയ്യാൻ കഴിയുമോ,
    ലൈഫ് വീടുകളുടെ അളവ് എത്ര?
    ലൈഫ് മിഷൻ വീടുകൾ എത്ര സ്ക്വയർ ഫീറ്റ് വരെ ചെയ്യാം?
    #1
    #5
    #top
    #best
    #super
    #ten
    #10
    #100
    @rk
    @malayalam
    @lifemission
    #sqerfeet
    ലൈഫ് മിഷൻ അർഹതയുള മുഴുവൻ പേർക്കും വീട് - ഒരാളെപ്പോലും ഒഴിവാക്കില്ല
    ഇവർക്കെല്ലാം ഉടൻ വീട് - ഒരു ലക്ഷം വീടുകൾ ഉടൻ പൂർത്തിയാക്കും
    ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകൾ
    #ലൈഫ്മിഷൻ2022
    #ലൈഫ്മിഷൻ2021
    #ലൈഫ്മിഷൻ2020
    #ലൈഫ്മിഷൻ2019
    #ലൈഫ്മിഷൻ2018
    #ലൈഫ്മിഷൻ2017
    WhatsApp group link -: chat.whatsapp.com/Jf4SaEJUo1J...
    ലൈഫ് പരിശോധനക്ക് ഉദ്യോഗസ്ഥർ വീട്ടിൽ വന്നില്ലെ- ഹാജരാക്കേണ്ട രേഖകൾ #lifemissionkerala
    life Mission enquiry
    life Mission application
    #lifeMissionenquiry
    ലൈഫിൽ പുതിയ നിർദ്ധേശങ്ങൾ - ഒഴിവാക്കില്ല - ഉദ്യോഗസ്ഥർ വീടുകളിൽ വരു
    ലൈഫ് മിഷൻ കരട് ലിസ്റ്റ് പ്രസിദ്ധീകരണം - ഫൈനൽ ലിസ്റ്റ് 2017-2021 -2022 അതി ദരിദ്ര സർവേ തീരുമാനങ്ങൾ
    ലൈഫ് മിഷൻ വഴി എനിക്കും ലഭിച്ചു ഒരു വീട് - പ്ലാൻ ഉൾപ്പെടെ കാണാം
    #lifeflat
    #ചെറിയവീട്പ്ലാൻ
    #ലൈഫ്
    #മിഷൻ
    #വീടിന്റെ
    #പ്ലാൻ
    #house
    #വീട്
    #വീട്പ്ലാൻ
    #houseplan
    house plan low budget, how to home design plan, how to plan low budget house, low budget house plan in Kerala, low budget house plan in Malayalam, how much is 400 square feet house, ചെറിയ വീട്, ചെറിയ വീട് മോഡൽ, ചെറിയ വീട് പ്ലാൻ , ഓടിട്ട ചെറിയ വീട്, ചിലവ് കുറഞ്ഞ വീടുകൾ, Habitat , നിർമ്മിതി കേന്ദ്രം, how to house plan and draw, how to plan, how to house draw, how to house sketchup,
    #life
    #doctorinterior
    മൂന്ന് സെന്റിലെ സൂപ്പർ വീട്
    ഒന്നര സെന്റിലെ വീട്
    ലൈഫ് മിഷൻ അപേക്ഷ
    സ്വാന്തന സ്പർഷം
    വീട് ലഭിക്കാൻ
    #PMAY
    പ്രധാനമന്ത്രി ആവാസ് യോജന
    പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് കിട്ടാൻ
    #lifelist2021
    #lifemissionnewlist
    #lifelist2020,2021
    #400squarefeethouseplan
    #400squarefeethouse
    #homedesign
    #homeplans
    #homeappliances
    #beautifulhomeKerala
    #beautifulhomedesignKerala
    Small house design, Simple house, Low budget house, Low cost house, Ofw dreamhouse, ofw, Sketchup, Sketchup 2019, Vray, Pinoy, Pinoy House, Vray Next, House Plan, 3D Animation,

ความคิดเห็น • 492

  • @user-fh3eq7jx9f
    @user-fh3eq7jx9f 2 ปีที่แล้ว +104

    4 ലക്ഷം കൊണ്ട് എന്താവാൻ എന്ന് ചോദിക്കുന്നവരോട്.. കുറച്ച് തുക ഞങ്ങളും കാണണം. കിട്ടുന്നവർ ആ സ്ഥലം പണയം വച്ച് ആവശ്യമായ തുക മാത്രം ബാങ്ക് ലോൺ എടുക്കും എന്നിട്ട് പതിയെ പണി തുടങ്ങും. ചിട്ടി ഉള്ള ആൾക്കാർ അത് മറിക്കും. ഓരോ ഘട്ടം കഴിയുമ്പോഴും ഓരോ ഗഡു പഞ്ചായത്ത് പാസ്സ് ആക്കിത്തരും. ഇങ്ങനെ ഒക്കെയാണ് ആൾകാർ വീടുണ്ടാക്കി എടുക്കുന്നത്.
    4 ലക്ഷം govt സഹായമായി തരുന്നതാണ്. പിന്നെ കിട്ടുന്ന എല്ലാവരും വാർപ്പ് അല്ല പണിയുന്നെ തീരെ ഇല്ലാത്തവർക്ക് തൽക്കാലം ഓടിട്ടതും മറ്റു മെറ്റീരിയൽസ് കുറഞ്ഞത് നോക്കിയും എടുത്ത് ഞായറാഴ്ചകളിൽ നാട്ടുകാരുടെ സഹായത്തോടെ രണ്ട് ബെഡ്‌റൂം വീട് പണിയുന്നവരുണ്ട്. 5-6 ലക്ഷം രൂപക്ക് വീടുണ്ടാക്കി താമസിക്കുന്നവർ ഉണ്ട്. പിന്നെ തലചായ്ക്കാൻ ഒരു വീടാണ് മാളിക പണിയാൻ ആവശ്യവും കഴിവും ഉള്ളവരെ govt സഹായിക്കേണ്ട കാര്യമില്ലല്ലോ govt അത്തരക്കാരെ കണക്കാക്കുകയും ഇല്ല. ഇതിൽ അപേക്ഷിക്കുന്നവരുടെ ഉദ്ദേശം ഒരു മിനിമം ലൈഫ് ആണ്. നാലു ലക്ഷം എന്ന് പറയുമ്പോ നാലു ലക്ഷം തരാൻ വേറെ ആരെങ്കിലും ഉള്ളവർക്ക് വില കാണില്ല. ഒന്ന് തുടങ്ങിക്കിട്ടുവാൻ ചിട്ടി ഒക്കെ മറിച്ച് വീടിന്റെ പണി മുന്നോട്ട് കൊണ്ടുപോകാൻ ഒക്കെ ഈ നാലു ലക്ഷം വളരെ ഹെൽപ്ഫുൾ ആണ് 🙏

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +7

      വളരെ നല്ല അഭിപ്രായം👍👍

    • @asfarazeeb6411
      @asfarazeeb6411 ปีที่แล้ว +1

      👍

    • @rishikasherinp5346
      @rishikasherinp5346 ปีที่แล้ว +2

      തീർച്ചയായും

    • @adarsh.s9770
      @adarsh.s9770 ปีที่แล้ว +2

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത് . എങ്ങനെയെങ്കിലും ഈ പദ്ധതിയിൽ നിന്നും പണം അനുവദിച്ച് കിട്ടണെ എന്നാണ് പ്രാർത്ഥന , ഞങ്ങൾ 10 പേർ 2 സെന്റ് സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് താമസ്സം ലോൺ എടുത്ത് വെക്കാനുള്ള സ്ഥിര വരുമാനമൊന്നും ഞങ്ങൾക്കില്ല , എങ്ങനെയും ഇതൊന്ന് കിട്ടിയാ മതി ആയിരുന്നു🙏

  • @priyamuth1734
    @priyamuth1734 ปีที่แล้ว +7

    ഒരു വീട് പണിയാൻ 4lakh, oru waiting ഷെഡ് പണിയാൻ 25 lakh no 1 കേരളം

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +6

    Great information this video thanks sir congrats 🙏🙏🙏🙏🙏

  • @sanojsanoj4667
    @sanojsanoj4667 2 ปีที่แล้ว +66

    വലിയ ഒരു അറിവ് പങ്ക് വച്ചതിന് നന്ദിയുണ്ട് കേട്ടോ .....🤩

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +2

      Thanks

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ഈൗ പാവത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്

    • @aryamowal8591
      @aryamowal8591 2 ปีที่แล้ว

      @@AbdulRahman-rv9ms

    • @ramkrishnan8774
      @ramkrishnan8774 2 ปีที่แล้ว

      Thank uu👍

    • @chinnub4233
      @chinnub4233 ปีที่แล้ว

      2023 life mission plan nu apply cheyyanpattunnath

  • @soumyasukumaran7235
    @soumyasukumaran7235 2 ปีที่แล้ว +2

    Good 👍 karnygal ithra detail ayi paranju thannathinu

  • @KrishnanKutty-dj1wq
    @KrishnanKutty-dj1wq ปีที่แล้ว +4

    I had applied for flat in 2019-20 in Chelakkara Panchayat and till today neither flat or information about allotment of flat is intimated to me. I am still staying in a rented room having kitchen space. I do not have own land or house. When can I expect mercy on me from H'ble department. I am unmarried and single and hence allotment of flat would be more suitable. Looking forward with great anxiety

  • @anjuanu7161
    @anjuanu7161 2 ปีที่แล้ว +13

    എല്ലാ ചോദ്യത്തിനും മറുപടി കൊടുക്കുന്നുണ്ട് supper👍👍👍

  • @rashidashakkeer
    @rashidashakkeer ปีที่แล้ว +3

    നല്ല അറിവ് ... thank u

  • @praveensrd7182
    @praveensrd7182 2 ปีที่แล้ว +3

    Thank you sir..

  • @mayasvlog8700
    @mayasvlog8700 2 ปีที่แล้ว +2

    Good share👍

  • @jininandhusiva5349
    @jininandhusiva5349 2 ปีที่แล้ว +1

    താങ്ക്സ് sir👍

  • @sibisibi6512
    @sibisibi6512 2 ปีที่แล้ว +1

    Municipality ൽ ആണ്

  • @shafeenafaizalshafeenafaiz105
    @shafeenafaizalshafeenafaiz105 2 ปีที่แล้ว +1

    Thanks for you

  • @rasheedpm3182
    @rasheedpm3182 2 ปีที่แล้ว +1

    നന്ദി

  • @ajithakumari7892
    @ajithakumari7892 2 ปีที่แล้ว +1

    Thank u🙏🙏🙏

  • @aksharaachu9273
    @aksharaachu9273 2 ปีที่แล้ว +3

    Appol panchayathinu veedukal panith kodukulle...... 15 year ayi veedum sthalom ellah listil peru vannatha but sthalam vagikan 2 lakh um veed paniyan 4 lakhsum aanena paranne 2 leksham evden kittanan😢

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +1

      സഹായം മാത്രമാണ് - ബാക്കി നമ്മൾ കണ്ടേത്തണം

  • @divyadas7533
    @divyadas7533 2 ปีที่แล้ว +2

    Thank you chettaa

  • @dsff9441
    @dsff9441 2 ปีที่แล้ว +1

    Njangal cheruthanu panithathu,complete aayi,bakki edukkukaya thara muthal veendum

  • @jibigopi5743
    @jibigopi5743 5 หลายเดือนก่อน +1

    Thank you സർ 🥰

  • @crazycrazy3915
    @crazycrazy3915 2 ปีที่แล้ว +2

    Sir veed vakumpo material Ac block or interlock brick oo use akkan sadhikumo

  • @madriap1834
    @madriap1834 2 ปีที่แล้ว +1

    മഴക്കാലത്തെ വീട് പൊളിഞ്ഞു ചാടി സീറ്റിട്ടാണ് ഞങ്ങളൊക്കെ കിടക്കുന്നത് രാഷ്ട്രീയക്കാരോട് പറയുമ്പോൾ അവര് പറയും ഇത് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട് വീട് പൊളിഞ്ഞു ചാടിയപ്പോൾ വില്ലേജുകളിലൊക്കെ പോയി പറഞ്ഞപ്പോൾ വെയിറ്റ് ചെയ്യാനാണ് അവരൊക്കെ പറയുന്നത് എന്താണ് ഇതിൻറെ സത്യം എഗ്രിമെൻറ് ഒന്നും ചോദിക്കുന്നില്ല ഇതൊക്കെ മനുഷ്യനെ പറ്റിക്കാൻ ആണോ എനിക്ക് തോന്നുന്നത് അതുകൊണ്ട് ഞാൻ കടം വാങ്ങി ചെറിയ ഒരു വീട് കയറ്റേണ്ടി വന്നു ഇത് പഞ്ചായത്തിന്റെ കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ നിങ്ങൾക്ക് അറിയാം യാഥാർത്ഥ്യം എന്താണെന്ന്

  • @narayananv8388
    @narayananv8388 2 ปีที่แล้ว +3

    Life formalities kodutha panchayathil alla land vagiyath but life ella formalities land vagiya panchayathil koduthu VEO list name undennu paranju but list name namuk kanan pattunilla... Y?? Ngane ethinte kariyam ariyan pattum? Pls reply sir..

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      നിങ്ങളുടെ ബ്ലോക്ക് പഞ്ചായത്തിൽ ചെന്നാൽ അറിയാം

  • @subairathm2477
    @subairathm2477 2 ปีที่แล้ว +4

    നാളെ നിർണായക ദിനം 🤲🤲🤲🤲

  • @timepassmallukerala6043
    @timepassmallukerala6043 2 ปีที่แล้ว +3

    420 plus area permit kondu vannaal life agreement vekkan kazhiyilla.. order onnum ella

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      420 സ്ക്വയർ ഫീറ്റിൽ കൂടുതൽ പണിയുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല അവസാന ഗഡു മൊത്തം വീടിൻറെ പണിതീർത്ത ശേഷം മാത്രമേ ലഭിക്കു

  • @mariyaantony8370
    @mariyaantony8370 2 ปีที่แล้ว +5

    2nd floor paniyan adithara idan government samadikumo?

  • @Anusanthosh-bm3fj
    @Anusanthosh-bm3fj 2 ปีที่แล้ว +2

    എനിക്ക് വസ്തു ഇല്ല അരക്കില്ലു० ഒന്നു സഹയിക്കുമോ

  • @hajirahajira3861
    @hajirahajira3861 2 ปีที่แล้ว +4

    സത്യം ആണ് സർ വാടകകൊടുത്തു മതിയായി

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      👍👍

    • @kadeejakadeeja8841
      @kadeejakadeeja8841 วันที่ผ่านมา

      വീട് കിട്ടും വീട് തരം വീട് തരും എന്ന് പറയേണ്ട ഞങ്ങൾ ഒന്നും പാവങ്ങൾക്ക് ഒന്നും വിടില്ലഞങ്ങൾ പാവങ്ങളാണ് വാടകവീട്ടിലാണ് വിധവയാണ്സ്ഥലവും ഇല്ല വീടുമില്ല ഞങ്ങൾക്കൊരു വീട് തരുമോ

  • @jineshak6086
    @jineshak6086 2 ปีที่แล้ว +2

    Adhyam life mission vidinte kittan ulla bill pass aki taran apekshikunu. Ente vidintem fund kittan und 9,10 masam ayi meytans fund avathe ayit plsss sahayikanam🙏🙏🙏🙏🙏🙏

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      The Ombudsman For LSGIs Kerala, Saphalyam Complex, 4th Floor, Trida Building, University P.O. , Thiruvananthapuram - Pin.695034 ഈ അഡ്രസിൽ പരാധി ബോധിപ്പിച്ചാൽ പരിഹാരം ഉണ്ടാകും

  • @syaminisyamini2780
    @syaminisyamini2780 10 หลายเดือนก่อน +2

    വെറുതെ പറയുകയാണ്, 420sqft പണിയാൻ പറ്റുള്ളു, ഇനി ഇവരുടെ പണി കഴിച്ച് വീണ്ടും ആദ്യം മുതൽ കൂട്ടി പണിയണം.

  • @gopigopalan4039
    @gopigopalan4039 2 ปีที่แล้ว +5

    ലൈഫ് വഴിയാണ് സ്ഥലം കിട്ടിയത്. പക്ഷെ 650 സ്ക്വയർ ഫീറ്റ് വീട് പണിയുന്നതിന് വേണ്ടി അപ്രൂവൽ കിട്ടി പ്രോജക്ട് ഓഫിസറുടെ അടുത്തു ചെന്നപ്പോൾ അവർ സമ്മതിച്ചില്ല ലൈഫ് വഴിയാണെൽ 420 സ്ക്വയർ ഫീറ്റ് പാടുള്ളൂ എന്ന് പറഞ്ഞ് തിരിച്ചയച്ചു. അപ്പോൾ ഞാൻ ഇനി എവിടെ പോകണം

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +8

      9447070569 ഇത് മന്ത്രിയുടെ നമ്പർ ആണ് വിളിച്ച് ചോദിക്കുക

    • @vaishnavi6747
      @vaishnavi6747 2 ปีที่แล้ว +2

      ഇവിടെ അടുത്ത് ഒരു വീട്ടിൽ ഇങ്ങനെ ആണ് വീട് പണിതത്, അവർ സ്വന്തം പ്ലാൻ അനുസരിച്ചു ഫൌണ്ടേഷൻ കെട്ടി, എന്നിട്ട് ബാക്കി ഭാഗം മണ്ണിട്ട് മൂടി, ക്യാഷ് മുഴുവനും മേടിച്ച ശേഷം അവർ ഇച്ചിരി കൂടെ വലുതായി പണിതു

  • @shivajishiv246
    @shivajishiv246 2 ปีที่แล้ว +1

    Veedu paniyumpol sthalaparimithi undu.... Iru nilayayi paniyan sadikumo.. Vasthu neelathilanu

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      ഗ്രാമസേവകനോട് അന്വേഷിച്ച് ചെയ്യുക

  • @unicorn-om7lb
    @unicorn-om7lb 2 ปีที่แล้ว +1

    Yes athaanu sathyam.. 5000,6000ithokkeyaanu vadakaykkulla veedeyullu.. Alayukayaanu oru veedinu veandi ippo thaamasikkunna veedu chorunnu udama sheriyaakki tharilla mattoru veedu nokaanaanekilo vaadaka kooduthalum.. Ethrayum pettennu veediteyum sthalathiteyum kaaryathi oru theerumaanam aayaal mathiyaayirunnu

  • @soumyapm4932
    @soumyapm4932 2 ปีที่แล้ว +1

    Oru wardil 2 apeksha mathrame ullu enkil super checkinginu varille sir?

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +4

      ആദ്യം തന്നെ എല്ലാം ok ആണെങ്കിൽ വരില്ല

  • @maluty5320
    @maluty5320 2 ปีที่แล้ว +1

    Sthelam kaanichu koduthal adhilek paisa kitto.. agane sthelam olredy ullavark pettann veedundakanulla Pisa kitto

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      അങ്ങനെ ഇല്ല - ഫണ്ട് വരുന്ന മുറക്ക് ലഭിക്കും

  • @Manimaran1
    @Manimaran1 11 หลายเดือนก่อน +2

    നമ്മൾ എല്ലാം മണ്ടൻ മാർ കൈ കാശ് എടുത്ത് ചെയ്യുകയും .. ഇവർ ജനത്തിനെ പറ്റിച്ച് വീട് വേയ്ക്കുകയും ചെയ്യുന്നു.. ചിലർ നല്ല വീട് വീറ്റ് ബാങ്കിൽ ഇട്ടിട്ട് വാടക വീട്ടിൽ താമസിച്ച് ലൈഫ് വീടിന് അപേക്ഷ കൊടുക്കുകയും എത്ര മിടുക്കൻ മാർ

  • @Trip1445
    @Trip1445 2 ปีที่แล้ว +1

    Sir .life veedu egriment vechum.2 yer .ai.idhuvareum labichittilla. Anekshikubol fund Ella ennanu v.e.o. paraunnad

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +1

      എഗ്രിമെന്റ് വെച്ചിട്ട് കിട്ടിയില്ലേ - നിങ്ങൾ ഗ്രാമസേവകനെ കണ്ട് തിരക്കുക

    • @fakihcreationskannamparamb1886
      @fakihcreationskannamparamb1886 ปีที่แล้ว +1

      Fund vanno.pls reply????

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  ปีที่แล้ว

      @@fakihcreationskannamparamb1886 ല്ലെ

  • @shafeenas8174
    @shafeenas8174 2 ปีที่แล้ว +3

    സർ.
    പഞ്ചായത്ത്‌ പരിധിയിൽ ആണ് 680 സ്‌, ഫിറ്റ്‌ കുയ്യാട്ട ഇട്ട്..ഇതിൽ തറകെട്ടിയാൽ ലൈഫിൽ പാസ്സാക്കുമോ?

  • @vipinsuju1427
    @vipinsuju1427 2 ปีที่แล้ว +3

    Ah document te link onn ayakkavo ? Anyway thanks brother ❤️

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +2

      www.life2020.kerala.gov.in

    • @vipinsuju1427
      @vipinsuju1427 2 ปีที่แล้ว

      Ithil ah document kanunnillalo 2:08 le doc aahn veendath

    • @shajisjshajisj8773
      @shajisjshajisj8773 ปีที่แล้ว

      @@RkTailorTipsmalayalam ഇതിലൊന്നും 600ന്റെ കാര്യം പറയുന്നില്ലല്ലോ...

  • @sobhasoju619
    @sobhasoju619 2 ปีที่แล้ว +5

    600 Square feet valare cheriya veeda. Matha pithakkalkkum makkalkkum kazhiyan minimum 850 square feet enkilum venam

  • @divyaunni4292
    @divyaunni4292 2 ปีที่แล้ว +1

    Swanthamayi veedillathe vadakakku thamasikkuva njangal ipol anarha listil aa Peru vannekkunne

  • @deepavenugopal2405
    @deepavenugopal2405 ปีที่แล้ว +1

    pani. cheyam. ennanukittuka

  • @sanalkumar7559
    @sanalkumar7559 2 ปีที่แล้ว +2

    എൻറെ പൊന്നു സഹോദരാഇപ്പോഴും അങ്ങനെ തന്നെ500 സ്ക്വയർ ഫീറ്റിൽ താഴെചെയ്യാറുള്ളൂഎൻറെവീടുപണി കഴിഞ്ഞിട്ട്ഒരുമാസമായി ഉള്ള

    • @shyjushyju5724
      @shyjushyju5724 2 ปีที่แล้ว

      500 pattumo

    • @shyjushyju5724
      @shyjushyju5724 2 ปีที่แล้ว

      430 thil koodamo

    • @Fathimakp-bx1mh
      @Fathimakp-bx1mh ปีที่แล้ว

      പണി മുഴുവനും കഴിയാൻ എത്ര മൊത്തം എത്ര പൈസയായി

  • @maluty5320
    @maluty5320 2 ปีที่แล้ว +1

    Fand full kittiyadhinu shesham veed kurachuudi valudhaakki 1000quayarfeet okke aakkiyaal endhelum prashnamundo

  • @monishasreeni9794
    @monishasreeni9794 2 ปีที่แล้ว +1

    Ration card illathond abheshikkan pattunnilla puthiya ration card kittan enthu cheyyanam

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      അതിനെ കുറിച്ച് ഞാൻ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് - കമന്റായി പറഞ്ഞാൽ തീരില്ല

  • @divyavp9628
    @divyavp9628 2 ปีที่แล้ว +1

    Vedinum sthalathinum Pasakkiya panchayathinu purathe. sthalam vagan pattumo?

  • @divyaunni4292
    @divyaunni4292 2 ปีที่แล้ว +1

    Vote cheyyan kurachu thaamasichupoyal vandiyum ayi veetil verum pinne avarude podipolum ella

  • @maluty5320
    @maluty5320 2 ปีที่แล้ว +1

    Paisa full kittiyadhinu shesham veed kurachuudi valudhaakki 1000quarfeetil undakkan patto

  • @SureshKumar-gy1nw
    @SureshKumar-gy1nw ปีที่แล้ว +1

    Oru, veedu, paniyan, oru, nivarthiyum, ella, anne, onnusahayikku, please, please, eniyum, nitti, nitti, kondupokaruthu, please 2,varsham, pinnittu,

  • @rahulappusuppus7579
    @rahulappusuppus7579 ปีที่แล้ว +2

    എന്റെ വീട് എല്ലാം ഇടിഞ്ഞു പോയി ഒരു ചെറിയ റൂമിൽ ആണ് ഇപ്പോൾ താമസം ബാത്‌റൂമo എല്ലാം ഇടിഞ്ഞു പോയി പുതിയ വീട് നമുക്ക് ഇല്ലെ എന്റെ കുടുംബത്തെ രഷിക്കു

    • @rahulappusuppus7579
      @rahulappusuppus7579 ปีที่แล้ว +1

      പുതിയ വീട് വെച്ച് തരുമോ

  • @user-ff5xr1tl3s
    @user-ff5xr1tl3s หลายเดือนก่อน +1

    ലിസ്റ്റിൽ പേര് വന്നിട്ട് ഉണ്ട് എന്നാണ് കിട്ടുക വേഗം കിട്ടിയിരുന്നെങ്കിൽ സാർ വാടക കൊടുക്കാൻ വിഷമിക്കുന്നു സ്ഥലം വീടും എന്ന് കൊടുത്തു തുടങ്ങു മക്കൾ 2പഠിക്കുന്നു ഹസ്ബൻഡ് കൂലി പണിക് പോകുന്നു

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  หลายเดือนก่อน

      സ്ഥലവും വീടിനും അപേക്ഷിച്ചവർക്ക് ചെറിയ താമസം ഉണ്ട്

  • @nithyapu1063
    @nithyapu1063 2 ปีที่แล้ว +3

    Wardil 2nd um panchayathil 18 um aanu.kittan vella chanceum undavo.pls reply....

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      Yes 👍👍

    • @user-fh3eq7jx9f
      @user-fh3eq7jx9f 2 ปีที่แล้ว +1

      @@RkTailorTipsmalayalam സാർ എന്റെ വാർഡിൽ 12പേരാണ് അപേക്ഷ കൊടുത്തത് കരട് ലിസ്റ്റിൽ എന്റെ കുടുംബം അടക്കം 4പേരാണ് വന്നത്. ഇതിൽ എന്റെ കുടുംബം 15വർഷമായി വാടകക്കാണ് ക്വാർട്ടേഴ്‌സ് അഡ്രെസ്സ് തന്നെ ആണ് അപേക്ഷയിലും ഉള്ളത്. ഇനി ഈ കരട് ലിസ്റ്റിൽ നിന്ന് പുറത്താവാൻ സാധ്യത ഉണ്ടോ 😑 ആരും പുറത്താവണ്ട ഈ ഒരു വാർഡിൽ നാലുപേർക്കും കിട്ടുമോ സാർ 😑 പ്ലീസ് റിപ്ലൈ....

  • @Fathimakp-bx1mh
    @Fathimakp-bx1mh ปีที่แล้ว +4

    ലൈഫ് പദ്ധതിയിൽ ഞങ്ങൾ അപേക്ഷ കൊടുത്തിട്ട് 8 9 വർഷമായി ഒരു തീരുമാനവും ആയിട്ടില്ല സ്വന്തമായി സ്ഥലവും ഇല്ല വീടും ഇല്ല ഇപ്പോൾ ഭാര്യ വീട്ടിൽ ആണ് താമസിക്കുന്നത് ഇതാരോടാണ് ചോദിക്കേണ്ടത്

    • @Doraofficial__¹
      @Doraofficial__¹ 18 วันที่ผ่านมา

      എൻ്റെ അവസ്ഥയും ഇതേ അവസ്ഥ ഇനി ഒരു പ്രതീക്ഷ ഇല്ലാ

  • @bijugopalank6844
    @bijugopalank6844 2 ปีที่แล้ว +1

    Good

  • @NishaArun6446
    @NishaArun6446 2 ปีที่แล้ว +1

    Ithu government parayunna sthalathu matrame veedu vekkavullo atho namukk ishttamulla sthalathu vekkan pattumo.....ithuvare oru veedum sthalavum swanthamayi illa

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      സ്വന്തമായി ഭൂമി എവിടെ അവിടെ വെക്കാം

  • @sangeethtg9619
    @sangeethtg9619 ปีที่แล้ว +1

    650 square feet il construct chyth....kurach years kayinj namalk 1st floor construct cheyaamo?

  • @nishadmn2709
    @nishadmn2709 2 ปีที่แล้ว +3

    Life veed paniyan ulla materials kurav paisak kittanula sthalam indo

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +1

      ഗ്രാമസേവകനെ കണ്ടാൽ അങ്ങനെ കരാറുള്ള സ്ഥാപനങ്ങളെ കുറിച്ച് അറിയാം

    • @nishadmn2709
      @nishadmn2709 2 ปีที่แล้ว

      @@RkTailorTipsmalayalam kk

  • @remyashankar5172
    @remyashankar5172 2 ปีที่แล้ว +1

    Vasthuvinum veedinum koodi alle anuvadhichu varunnath vasthu kitty veedinte krym onnum ayilla life listil ariyan pattumo

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      ഭൂമി ലഭിച്ചതിന് ശേഷം വീട് ലഭിക്കാൻ ചിലപ്പോൾ ഒരു മാസം വരെ താമസം വരാം

    • @remyashankar5172
      @remyashankar5172 2 ปีที่แล้ว

      Maasangal kazhinju sir

  • @aju7940
    @aju7940 2 ปีที่แล้ว +1

    👍👍👍👍👍

  • @aswathyvinayan1900
    @aswathyvinayan1900 2 ปีที่แล้ว +4

    Sir evda councilor paranju apesha 71 und oru wardil 5 or 10 veedea ullu ennu appo bakki ullavark kittillayo😔

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +3

      കിട്ടും - കുറച്ച് താമസിക്കും എന്ന് മാത്രം

    • @aswathyvinayan1900
      @aswathyvinayan1900 2 ปีที่แล้ว +1

      @@RkTailorTipsmalayalam sirinte avatharanam super nthu samshayam chothichalum athinu thripthikaramaya marupadi annu tharunnathu valarea tnx sir

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      @@aswathyvinayan1900 Thanks🙏🏼🙏🏼

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +74

    Life enn kandal oodichadi varunna njan🤣🤣🤣🤣

  • @shobhak1568
    @shobhak1568 2 ปีที่แล้ว +4

    Thank you so much sir
    it's a very valuable information

  • @ajeeshkarad2364
    @ajeeshkarad2364 ปีที่แล้ว +1

    വലിപ്പം പിന്നെ അല്ലേ ആദ്യം ഫണ്ട് കിട്ടിയിരുന്നെങ്കിൽ

  • @jessyjessy1314
    @jessyjessy1314 2 ปีที่แล้ว +1

    👌👌

  • @rahulrajan7191
    @rahulrajan7191 ปีที่แล้ว +1

    ഞാനും അപേക്ഷിച്ചിട്ടുണ്ട് പക്ഷെ ഇതുവരെ ഒരു movement ഇല്ല ഫണ്ട്‌ ഇല്ല എന്നാണ് പറയുന്നേ

  • @user-wg3ni4wz6j
    @user-wg3ni4wz6j 6 หลายเดือนก่อน +1

    Lifil veedukal oodidanpattumo onn parayamo athine kurich

  • @vishnurajc5996
    @vishnurajc5996 2 ปีที่แล้ว +2

    In stair വയ്ക്കുന്നത് കൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ

  • @ayswaryac3853
    @ayswaryac3853 ปีที่แล้ว +1

    Hi sir

  • @sinajbhaskaran607
    @sinajbhaskaran607 2 ปีที่แล้ว +25

    പഞ്ചായത്തിൽ ആണ് 430സ്‌കോയാർ ഫീറ്റ്,, മുനിസിപ്പാലിറ്റിയിൽ 650സ്‌കോയാർ ഫീറ്റ് പണിയാം..

    • @MohanLal-jh4bo
      @MohanLal-jh4bo 2 ปีที่แล้ว +1

      9.5 സെന്റ് ഉള്ളവർക്ക് ലൈഫിൽ മുനിസിപ്പാലിറ്റിയിൽ പാസ് ആകുമോ

    • @duasworld8037
      @duasworld8037 2 ปีที่แล้ว +1

      @@MohanLal-jh4bo..50 സെന്റ് ഉള്ളവർക്കു കിട്ടിയേക്കുന്നു പിന്നെയാണോ 9 cent

    • @vimalkrishna1600
      @vimalkrishna1600 ปีที่แล้ว

      @@MohanLal-jh4bo ഇല്ല

    • @sinajbhaskaran607
      @sinajbhaskaran607 ปีที่แล้ว

      @@MohanLal-jh4bo കിട്ടും

    • @sunireshmi2513
      @sunireshmi2513 ปีที่แล้ว

      Panchaayathil 25 cent ullavarkkittum.municipality,corporation okke 5centil kooduthalayal kittilla

  • @shalushifu5550
    @shalushifu5550 2 ปีที่แล้ว +1

    Veed pani thudangi kazinjal kittumo......

  • @maluty5320
    @maluty5320 2 ปีที่แล้ว +1

    Oru sthelam njangal kaanichu koduthitt adhilek 2 lak kittumo

  • @krishnakichu7123
    @krishnakichu7123 2 ปีที่แล้ว +1

    Ippol irikkunna avastha nokkan vendi vannittund (verification) kittumo appo ariyunnavar arelum parayamo

  • @vishnu3669
    @vishnu3669 2 ปีที่แล้ว +1

    ഞങ്ങളുടെ പഞ്ചായത്തിൽ 400 കൂടാൻ പാടില്ല എന്ന് ആണ് vo പറയുന്നത് കൂടുതൽ ആയാൽ പണം തിരികെ നൽകാൻ ആണ് പറഞ്ഞത്

    • @vishnu3669
      @vishnu3669 2 ปีที่แล้ว

      ഇതിന് എന്താണ് ചെയ്യേണ്ടത്

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +3

      അങ്ങനെ ഒരു ഇത് ഇല്ല 650 സ്ക്വയർ ഫീറ്റ് വരെ ചെയ്യുന്നതിന് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല അത് അവസാന ഗഡു വീടിൻറെ പണി പൂർണമായി തീർന്ന ശേഷം മാത്രമേ കൊടുക്കൂ എന്നേയുള്ളൂ

    • @vishnu3669
      @vishnu3669 2 ปีที่แล้ว

      Tnku ചോദിച്ചു നോക്കട്ടെ

  • @user-qz4qg7vr8d
    @user-qz4qg7vr8d 4 หลายเดือนก่อน +1

    മൂന്നുവർഷമായി ഞങ്ങൾ വീടിനും സ്ഥലത്തിനും ഇതുവരെയും ഞങ്ങൾക്ക് കിട്ടിയില്ല സ്ഥലം കണ്ടെത്താൻ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല നിലവിൽ ഇപ്പോഴും ലിസ്റ്റിൽ ഉണ്ട് ഞങ്ങൾക്ക് വീടും സ്ഥലവും കിട്ടുമോ

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  4 หลายเดือนก่อน

      ലിസ്റ്റിൽ പേര് ഉണ്ടെങ്കിൽ ലഭിക്കും - ഭൂമിക്കും വീടിനും കൂടി അപേക്ഷിച്ചതാണ് എങ്കിൽ ആദ്യം ഭൂമിക്ക് പൈസ ലഭിക്കും അതിനായി ഫണ്ട് വരുമ്പോൾ അവർ നിങ്ങളെ അറിയിക്കും

  • @ALLINONE-tx1pw
    @ALLINONE-tx1pw 2 ปีที่แล้ว +4

    ലൈഫിൽ അപേക്ഷിച്ചു.2തവണയും enquiry നടന്നു. But, ഇന്ന് വന്ന ലിസ്റ്റിൽ പേരില്ല. ഭൂമിയില്ല എന്ന സർട്ടിഫിക്കറ്റ് ഒക്കെ കാണിച്ചതാ. വാടകക്കാണ് താമസം എന്നൊക്കെ കാണിച്ചതാ. എന്നിട്ടും പേര് വന്നില്ല.

  • @indirasuresh1063
    @indirasuresh1063 2 ปีที่แล้ว +1

    🙏🙏🏼

  • @maluty5320
    @maluty5320 2 ปีที่แล้ว +1

    E kollam avasanikkunnadhinumunb kittooo

  • @AdarshCreationzz
    @AdarshCreationzz 2 ปีที่แล้ว +1

    Apo ee 600somethinge chyn patatholo athukumelil chyeyan patile?

  • @mustubdk
    @mustubdk 2 ปีที่แล้ว +1

    Njan 2 varsham wait chaidu 2massam munb njan barp panni vare kazipichu eni enik pandu kitumo

  • @shabnapt2593
    @shabnapt2593 2 ปีที่แล้ว +1

    Listtil und ennu paranjirunnu karad listtil varumo

  • @ranimathew6938
    @ranimathew6938 ปีที่แล้ว +1

    👍👍👍👍

  • @jinudavidjohn8140
    @jinudavidjohn8140 2 ปีที่แล้ว +5

    എല്ലാവർക്കും വീട് കിട്ടും 🫂🫂🫂

  • @newhope1947
    @newhope1947 2 หลายเดือนก่อน +1

    Sir pmay ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. ഞാൻ 650 പെർമിറ്റ് ആണ് എടുത്തു വെച്ചിട്ടുള്ളത് കുഴപ്പമുണ്ടോ

  • @renjugnair2966
    @renjugnair2966 2 ปีที่แล้ว +1

    പഞ്ചായത്തിൽ 13 ആം നമ്പർ ആണ് വാർഡിൽ ഫസ്റ്റ് ആണ് അപ്പോൾ adaym കിട്ടുമോ

  • @jayanthijpg3258
    @jayanthijpg3258 2 ปีที่แล้ว +1

    സാർ ഇനി ലൈഫിൽ അപേക്ഷ കൊടുക്കാൻ പറ്റുമോ.. എനിക്ക് ഇതുവരെ ലൈഫിൽ അപേക്ഷ കൊടുക്കാൻ പറ്റിയിട്ടില്ല. സ്ഥലവും വീടുമില്ല

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว +1

      ഇനി അപേക്ഷ സ്വീകരിക്കുന്ന സമയത്ത് നൽകാം

  • @aneeshkp8270
    @aneeshkp8270 2 ปีที่แล้ว +1

    420sq planil 2 bedroom nirbandhamano
    1 bed room panith house finish cheythal life missionil thadasam undo
    2 gadu kitti

  • @naattinpuramvlogkichan3823
    @naattinpuramvlogkichan3823 2 ปีที่แล้ว +1

    ലൈഫ് മിഷനിൽ കിട്ടുന്ന വീട് വെക്കുമ്പോ ആ വീട്ടിൽ എന്തൊക്കെ ഉൾക്കൊള്ളണം ഒരു ബെഡ് റൂം ആവുന്നതിൽ prblm ഉണ്ടോ. Pleas ഒന്ന് പറഞ്ഞു തരണേ

  • @angelbasket482
    @angelbasket482 2 ปีที่แล้ว +1

    Athe chetaa ved valuth ayit paniyan okumoo enn chotikunath 420 sqft vasthuprakaram vekan pad anu. Kanni mulla bed room toilet varumbol 400 sqft nikan pad anu

  • @shareefafaisal4930
    @shareefafaisal4930 2 ปีที่แล้ว +1

    Innu karad list kananakumo

  • @rathieeshsanju3759
    @rathieeshsanju3759 2 ปีที่แล้ว +1

    ലിസ്റ്റിൽ എന്റെ പേരുണ്ട് ഇനി എന്താ അടുത്ത stage

  • @padmavathimn2710
    @padmavathimn2710 2 ปีที่แล้ว +1

    First 650 cheythine shesham baki second nila cheyan patuvo

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      ഫണ്ട് മുഴുവൻ വാങ്ങിയ ശേഷം

  • @ajayanilar
    @ajayanilar 2 ปีที่แล้ว +4

    ഒരു പഞ്ചായത്തിൽ ലിസ്റ്റില് വന്നു ഇത് നമുക്ക് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റി കിട്ടുമോ!!?
    ലിസ്റ്റ് വന്ന പഞ്ചായത്തിൽ ഉൾപെടുന്ന വസ്തുവിൽ വീട് വയ്ക്കാൻ ഉള്ള സൗകര്യം ഇല്ല കൂടാതെ അതിർത്തി തർക്കം ഉണ്ട്!

    • @uniquebp8105
      @uniquebp8105 2 ปีที่แล้ว +2

      റിപ്ലൈ പ്ലീസ്

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      കിട്ടും

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      പറ്റും

    • @ajayanilar
      @ajayanilar 2 ปีที่แล้ว

      @@RkTailorTipsmalayalam അതിനുള്ള നടപടി ക്രമം എന്താണ്.... അരയാണ് സമീപിക്കേണ്ടത്... അപ്പീൽ നൽകാൻ കഴിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @SajadSajad-py1jv
    @SajadSajad-py1jv 2 ปีที่แล้ว +1

    Sir enike veed pass ayikunu ethu enna nilavill varaa kure kollam pidikkumo

  • @ratheeshtv9384
    @ratheeshtv9384 ปีที่แล้ว +1

    എനിക്ക് സ്വാതമായ് ഭൂമി ഇല്ല വീണ്ടും ഇല്ല.എല്ലാം അമ്മയുടെ പേരിൽ ആണ് എനിക്ക് veedn അപേക്ഷ കൊടുക്കാൻ പറ്റുമോ

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  ปีที่แล้ว

      അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നില്ല

  • @crazytiffany6737
    @crazytiffany6737 2 ปีที่แล้ว +2

    Permit edukkan paranju eduthu. Pinne innale veendum verification vannu. Ini enthayirikkum next. Orupad thamasam undaakumo

  • @kuruthamkettaval5847
    @kuruthamkettaval5847 ปีที่แล้ว +1

    4 ലക്ഷം കൊണ്ട് ലൈഫിന്റെ പണി തീരില്ലെ . എത്ര വരെയാണ് തിർക്കേണ്ടത് , pumbling plastering നടക്കില്ലെ

  • @user-oc6dc6wc1q
    @user-oc6dc6wc1q 6 หลายเดือนก่อน +1

    അടുക്കള ഉണ്ടാക്കി kanikkano

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  6 หลายเดือนก่อน

      അടുക്കള ഒരു മുറിയായി കാണിച്ചാലും മതി

  • @MonMon-ql9jr
    @MonMon-ql9jr 2 ปีที่แล้ว +1

    ലിസ്റ്റിൽ ഉണ്ട് എന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്

  • @gayathrir8388
    @gayathrir8388 ปีที่แล้ว +1

    Bhoomi ellatha bhavana rahitharkk veedum sthalavum aayittano kittunath

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  ปีที่แล้ว

      ആദ്യം ഭൂമി എന്ന് പറയുമ്പോൾ മൂന്ന് രീതിയിലാണ് ലഭിക്കാൻ സാധ്യത ഒന്ന് ചിലർക്ക് ഫ്ലാറ്റായിരിക്കും അത് താല്പര്യമില്ലെങ്കിൽ സർക്കാരിൻറെ ഏറ്റെടുത്ത ഭൂമികൾ ചിലപ്പോൾ ലഭിച്ചേക്കാം അതും താല്പര്യമില്ലെങ്കിൽ സ്വന്തമായി ഭൂമി കണ്ടെത്തുകയും ആ ഭൂമി വാങ്ങിക്കുവാൻ സർക്കാർ തുക തരികയും ചെയ്യും അങ്ങനെ വാങ്ങിക്കുന്ന ഭൂമി രജിസ്ട്രേഷൻ ശേഷം അടുത്തഘട്ടമായി വീട് ലഭിക്കുന്നതായിരിക്കും

    • @gayathrir8388
      @gayathrir8388 ปีที่แล้ว +1

      @@RkTailorTipsmalayalam manasilayilla njangalod paranjath veedum sthalavum ayittann

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  ปีที่แล้ว

      @@gayathrir8388 ok

  • @sandeepvs7182
    @sandeepvs7182 2 ปีที่แล้ว +1

    ലിസ്റ്റ് വന്നിട്ടുണ്ട് സാർ, ഇനി വേണ്ടത് നല്ലൊരു പ്ലാൻ ആണ് .

  • @Entetrain
    @Entetrain 2 ปีที่แล้ว +1

    ചേട്ടാ
    ലൈഫ് misson 4 ലക്ഷം കൂടാതെ തൊഴിൽ കാർഡ് ഉപയോഗിച്ച് 20000+ കിട്ടുമെന്ന് പറഞ്ഞിരുന്നു
    അതെങ്ങനെയാണ്..... പഞ്ചായത്തിൽ കാർഡിന് അപേക്ഷ കൊടുത്താൽ മതിയോ.......
    കാർഡ് കിട്ടിയത്തിന് ശേഷം ലൈഫ് അഗ്രി മെന്റ് സമയത്ത് എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  2 ปีที่แล้ว

      എഗ്രിമെന്റ് വെച്ച ശേഷം സ്വാഭാവികമായി ഉൾപ്പെടുത്തും - നിലവിൽ തൊഴിൽ കാർഡ് ഇല്ലെങ്കിലും പ്രശ്നമില്ല

    • @Entetrain
      @Entetrain 2 ปีที่แล้ว

      @@RkTailorTipsmalayalam
      Thozhil card illathe extra 20000+ രൂപ കിട്ടുമോ
      4lakh+thozhil kooli kittumo