ലൈഫ് മിഷൻ പാർപ്പിട ലിസ്റ്റിൽ പേരുണ്ടോ|ആറുലക്ഷം വരെ ലഭിക്കും ഇങ്ങനെ ചെയ്യാം|Life Mission list update

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 99

  • @KrishnaKumari-pv1tf
    @KrishnaKumari-pv1tf ปีที่แล้ว +12

    ജനറൽ വിഭാഗത്തിൽ ഭൂരഹിത ഭവന രഹിത വിഭാഗത്തിൽ ആണ്. ഇതിൽ നിന്ന് ഭവന രഹിത വിഭാഗത്തിലേക്ക് മാറ്റുവാനുള്ള തിരുത്തൽ ലിസ്റ്റ് എന്ന് വരും

  • @solomonthomas4485
    @solomonthomas4485 ปีที่แล้ว +3

    മക്കളെ sfi യിൽ അംഗം ആക്കൂ വീടുകൾ സ്വന്തമാക്കൂ

  • @Doraofficial__1
    @Doraofficial__1 3 หลายเดือนก่อน

    ഇതൊക്കെ വെറുതെ ഞാനും വീടും സ്ഥലവും ലിസ്റ്റില് വന്നിട്ട് കുറെ വർഷ്മായ് വാടക കൊടുക്കാൻ കഴിവില്ലാതത്കൊണ്ട് എൻ്റെ ആങ്ങള ഫാമിലിൻ്റെ കൂടെയാ . 3 മക്കളും ഞാനും . ഷെഡ് വെക്കാൻ ഒരു 3 സെൻ്റ് പയ്‌സാ തന്നൂടെ സർക്കാരെ

  • @RadhamaniPoulose
    @RadhamaniPoulose 8 หลายเดือนก่อน

    Njangal apeaksha vatchitt kurea nalukalayi .photto aduthu poyatha.Njangalkkum veanam veedu .Athrayum pettennu tharanea.

  • @PramithaAjayan
    @PramithaAjayan 7 หลายเดือนก่อน

    11 വർഷമായി ഓല പുരയിൽ തമസിക്കുന്നു ഇനിയും ഒന്നുകിട്ടില്ല ഞാങ്ങൾക്ക് ഹർകതയില്ലേ ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി

  • @KaratilMedia
    @KaratilMedia 4 หลายเดือนก่อน

    ഞങ്ങൾ 3 കുടുംബൾക്കും കൂടി ഒരു റേഷൻ കാർഡ് ആണ് ഉള്ളത് . ലൈഫ് മിഷൻ അപേക്ഷിക്കുമ്പോൾ ആ റേഷൻ കാർഡ്‌ നമ്പറിൽ ആണ് അപേക്ഷിച്ചത് . ഇപ്പോൾ ലൈഫ് മിഷൻ ലിസ്റ്റിൽ ഉണ്ട് .. പക്ഷെ ആ റേഷൻ കാർട് എൻ്റെ സഹോദരൻ്റെ പേരിൽ ഉള്ള തറവാട് വീട്ടു നമ്പറിൽ ആണ് ഉള്ളത്.. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ റേഷൻ കാർഡിൽ ഒരുവീട് മാത്രമേ ലഭിക്കൂ എന്ന് പറഞ്ഞു .. ഞാൻ ഒരു പുതിയ കാർഡ് ഉണ്ടാക്കി ലൈഫ് ഭവന പദ്ധതിയിൽ കൊടുത്ത റേഷൻ കാർഡ് മാറ്റാൻ കഴിയുമോ ..?

  • @rajeshtharayil-od9lc
    @rajeshtharayil-od9lc ปีที่แล้ว +2

    Veedinte pokam kazhinju main warkakulla fond kitiyitilla Dile akumo

  • @sunilp2317
    @sunilp2317 9 หลายเดือนก่อน

    Life mission veedu permission ayi Pani thudagiyilla Eniko kittomo? pls reply jan ethu cheyanam

  • @manilancyb2498
    @manilancyb2498 ปีที่แล้ว +3

    2017 list bhoo rahitharey eppol aanu pariganikkuka

  • @kunjumonkunju4701
    @kunjumonkunju4701 ปีที่แล้ว +10

    ഞാൻ 2019 അപേക്ഷ കൊടുത്തതാണ്

  • @ragnarlothbrok5421
    @ragnarlothbrok5421 7 หลายเดือนก่อน

    Ithinu aadharam govt il elpikkandathayittundo

  • @NesiHaneef
    @NesiHaneef 2 หลายเดือนก่อน

    വിധവയാണ് വാടകയിലാണ് താമസം എനിക്ക് ഒരു വീട് വേണം

  • @sreedevimm7846
    @sreedevimm7846 2 หลายเดือนก่อน

    Enikku Sethalvam Ella Veedu Ella Njan Vidhavaynu Kittumo

  • @mohandasmohandas6633
    @mohandasmohandas6633 ปีที่แล้ว +5

    മുങ്ങി താഴാൻ പോകുമ്പോൾ ഏത് കച്ചി ത്തുരുമ്പിലും കയറിപ്പിടിക്കും,. നിലനിൽപ്പ് ആണല്ലോ പ്രശ്നം....

  • @sajanpodiyan220
    @sajanpodiyan220 ปีที่แล้ว +3

    Ldf. സർക്കാരിന്റെ ഉടായിപ്പ് പദ്ധതി അപേക്ഷകൊടുത്തട്ടു 10കൊല്ലം ആയി കേന്ദ്രസർക്കാർ തരുന്നപൈസയേകിലും കൊടുത്തൂടെ വീട് പണിയാൻ

  • @thasnimuhammed3799
    @thasnimuhammed3799 ปีที่แล้ว +14

    പേര് വരും പിന്നെ പോയി നോക്കുമ്പോ പേര് ഇല്ല ഇത് തന്നെ എല്ലാ വർഷവും 😡😡

    • @razz46mkl65
      @razz46mkl65 ปีที่แล้ว

      നിനക്ക് വീട് ഞാൻ കേറ്റി തരാം

    • @thasnimuhammed3799
      @thasnimuhammed3799 ปีที่แล้ว

      @@razz46mkl65 വലിയ ഉപകാരം

    • @athiratha3626
      @athiratha3626 ปีที่แล้ว

      എനിക്കും,, ഇതേ അനുഭവം, പേരുണ്ടെന്നു അറിയിച്ചു,, പിന്നീട് റിജക്ട് ആയെന്നും പറഞ്ഞു,, ഇനി വീണ്ടും അപ്ഡേറ്റ് കൊടുത്തു നോക്കണം,, ഒരു വീടില്ലാതെ വല്ലാതെ ബുദ്ധിമുട്ടുണ്ട്,, ഇനി എങ്കിലും സർക്കാർ ഒന്ന് കനിഞ്ഞെങ്കിൽ

    • @THEPOORMANSVLOGZ
      @THEPOORMANSVLOGZ ปีที่แล้ว

      Sathym ഇപ്പ ഞങൾ പൈസ വന്നിട്ടുണ്ട് 40000 അതുകൊണ്ട് തറ കെട്ടി കാണിക്കണം

    • @YouTubechannel-pg1fl
      @YouTubechannel-pg1fl ปีที่แล้ว +1

      ഇത് തന്നെയാണ് ഞങ്ങളുടെയും അവസ്ഥ

  • @Jameel3670
    @Jameel3670 ปีที่แล้ว +2

    Good information

  • @nithyapu1063
    @nithyapu1063 ปีที่แล้ว +3

    Pass aayi,oversear vannu noki poyi, epozha fund vara ennulla vivaravum vellathum ariyuo

  • @shijeeshs6282
    @shijeeshs6282 ปีที่แล้ว +1

    നടക്കുന്ന കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ ചെയ്യ്

  • @JeevamMelepurath
    @JeevamMelepurath 3 หลายเดือนก่อน

    Listel.vannetupolum.ethuvaray.onnum.ayettella

  • @sameerajelil2750
    @sameerajelil2750 ปีที่แล้ว +3

    എന്റെ മുൻഗണന ലിസ്റ്റിൽ പേരുണ്ട് ഭുരഹിതർ

  • @vishnum3402
    @vishnum3402 ปีที่แล้ว +2

    Eluppam ellavarkkum kittatte
    All that best❤

    • @Anandhu142
      @Anandhu142 ปีที่แล้ว

      Parachil mathrrame ullu njangalk onnum iittiyila chodikumpo🙄parayum listil und und enna

  • @shilumol5869
    @shilumol5869 ปีที่แล้ว +3

    ലൈഫ് ലിസ്റ്റിൽ ലാസ്റ്റ് പേര് ഉള്ളവർക്കൊക്കെ ഈ വർഷം വീട് ലഭിക്കുമോ 😊

  • @Anandhu142
    @Anandhu142 ปีที่แล้ว +3

    എത്രയോപൈസ അനവ്ശ്യമായി കളയുന്നു.. അത് ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് കൊടുത്തൂടെ ☹️.. വോട്ട് വരുമ്പോ മാത്രം ആൾക്കാരുടെ അടുത്ത് വന്നു സ്നേഹം കാണിക്കാതെ...

  • @soniyavarghese1712
    @soniyavarghese1712 ปีที่แล้ว +1

    Thankuu

  • @JeevamMelepurath
    @JeevamMelepurath 3 หลายเดือนก่อน

    Enemy.ellam.sare.2.laks.enganay.sthlam.vangeykum

  • @Achuz4
    @Achuz4 ปีที่แล้ว +1

    Bhoomi und veedilla athinte enthnkilum ayooooo... Panchayth chodhikumbol onnum vnitilnu pryunuuu.. Listl name undonu engne nokune

  • @manilancyb2498
    @manilancyb2498 ปีที่แล้ว +1

    2017 list paper work kazhinjathu. VEO paranju panchayat fund anuvadhikkathathu aanu prasnam. Nanniyodu panchayat. Congress aanu bharikkunnathu.

    • @rajeshraju-tl1ju
      @rajeshraju-tl1ju ปีที่แล้ว

      Avar angane parayu avar ullath kalayaan nokkulloo

  • @azeezneelala9816
    @azeezneelala9816 ปีที่แล้ว

    ഞാൻ ബിന്ന ഷേഷിയാണ് ലിസ്റ്റ് പന്നപോൾ സറ്റ് വിക്കറ്റ്ഇല്ല ഇപ്പോൾ ഉണ്ട്

  • @oneman43152
    @oneman43152 ปีที่แล้ว +2

    Adutha life mission application eppol indakum pls reply 🙏😢

  • @ShakunthalaVijayan
    @ShakunthalaVijayan หลายเดือนก่อน

    ഇതു ഒരു വർഷത്തിന് മുമ്പുള്ള വാർത്തയല്ലേ ഇപ്പോൾ വീടിനുള്ള അപേക്ഷ സ്വീഹരി ക്കു ന്നില്ല

  • @hamzaworld6105
    @hamzaworld6105 ปีที่แล้ว +1

    Njan ozivaki veedupani tudangi

  • @reenarajesh8596
    @reenarajesh8596 ปีที่แล้ว +2

    ഈശ്വരാ വാടകക്ക് നിൽക്കാൻ തുടങ്ങിട്ടു കുറെ ആയി ലിസ്റ്റിൽ പേരുണ്ട് പറയും പിന്നെ ഉണ്ടാവില്ല ഒരു തുണ്ട് ഭൂമി കിട്ടിരുന്നെങ്കിൽ ഷെഡ് കെട്ടി maramayirunnu🙏🙏🙏 വേങ്ങര പഞ്ചായത്ത് പാർട്ടി നോക്കിയാണ് ഓരോ കാര്യവും ചെയ്യുന്നത്

  • @abhijithabhijith587
    @abhijithabhijith587 ปีที่แล้ว +2

    Adutha life mission application epola?

  • @SBJvlogs801
    @SBJvlogs801 10 หลายเดือนก่อน

    Enikku peru varum riject akum.pinne varum riject akum .nava keralathil koduthu msg vannu pinne oru vivaravum illa.njan oru cancer patient koode anu treetment vera kadam ellam koode ake kashtathil aa nu🙏 sc koode anu😢

  • @abuaboobacker140
    @abuaboobacker140 8 หลายเดือนก่อน

    ലിസ്റ്റ് വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു ആർക്കും വീട് കിട്ടിയില്ല

  • @hadihudha8618
    @hadihudha8618 ปีที่แล้ว +4

    ഇത് ഒരുപാട് കേട്ടതാ 😜😜

  • @gireeshs4649
    @gireeshs4649 3 หลายเดือนก่อน

    എന്ന്

  • @AbdullaCA-ww3lw
    @AbdullaCA-ww3lw 8 หลายเดือนก่อน

    സർ എല്ലാ ജോലിയും നടക്കുന്നുണ്ട് ലൈഫ് മാത്രം എന്താ കൊടുക്കാത്തത് ജനറലിന് കൊടുക്കുക

  • @ameenaandalameen
    @ameenaandalameen ปีที่แล้ว

    കഴിഞ ജൂണിൽ കരട് ലിസ്റ്റിൽ എന്റെ പേര് ഉണ്ടായിരുന്നു ഇനിവരുന്ന ലിസ്റ്റിൽ എന്റെ പേര് കാണുമോ

  • @ramlabeevi5329
    @ramlabeevi5329 ปีที่แล้ว

    Engriment വെച്ച് munne മാസം കഴിഞ്ഞ് ഫണ്ട് ഇതുവരെയും വന്നില്ല

  • @achuvaigaachu7133
    @achuvaigaachu7133 ปีที่แล้ว

    സാർ ഞങ്ങൾക്ക് സ്ഥലത്തിന് ലിസ്റ്റിൽ പേരുണ്ട് എന്ന് പറയുന്നുപഞ്ചായത്തിലെ ഞങ്ങളുടെ നമ്പർ 139 ആണ് ഏതു വർഷം കിട്ടും എസി ആണ്

  • @user-ronaldo77
    @user-ronaldo77 หลายเดือนก่อน

    മനുഷ്യൻ ന്. പറ്റിക്കുന്നു തരും എന്ന്. പറഞ്ഞു പറ്റിക്കുവല്ല. ഞങ്ങൾ. മരിച്ചു കഴിഞ്ഞു കിട്ടി ട്ട്. എന്താ കാര്യം. വാടക. കൊടുത്തു. മടുത്തു. മക്കളുടെ. കാര്യം. നടത്താൻ. പോലും. പറ്റില്ല വിടും.ഒന്നും ഇല്ലാതെ. ജീവിതംവാടക. കൊടുത്തു. മടുത്തു

  • @Binum4757
    @Binum4757 ปีที่แล้ว +1

    👍

  • @santhosheb6055
    @santhosheb6055 ปีที่แล้ว +2

    ജനറൽ വിഭാഗത്തിൽ ഭൂരഹിത ഭവന രഹിതരെ പരിഗണിക്കാറായോ ക്രമ നമ്പർ 3 ആണ് മാർക്ക്‌ അടിസ്ഥാനത്തിൽ 20 മാർക്കും ഉണ്ട്, ഇനി എത്ര നാൾ നോക്കിയിരിക്കണം

    • @vijayamol9246
      @vijayamol9246 2 หลายเดือนก่อน

      Listil perundonnu engane ariyam documents nashttamayi

  • @kuttuzska6022
    @kuttuzska6022 ปีที่แล้ว +2

    27 വർഷമായി വാടക വീട്ടിൽ ഇരിക്കുന്ന ആൾക്ക് ലൈഫിൽ വീട്ടില്ല വരവൂർ പഞ്ചയാത്ത് തൃശൂർ ജില്ല

  • @NoohiswaliNoohi-gx9bt
    @NoohiswaliNoohi-gx9bt ปีที่แล้ว

    Ippo abaksha undo puthiya abaksha kodukkamo

  • @anulakshmilatharam447
    @anulakshmilatharam447 ปีที่แล้ว +1

    Which country at 3:03 ?

  • @attibikk9084
    @attibikk9084 5 หลายเดือนก่อน

    Anikvieedellaganvadakkaviiellanguvieedkiedumoo

  • @ShihabShihab-my3qf
    @ShihabShihab-my3qf ปีที่แล้ว +1

    Veed ellathavarkk. Veed illa veed ullavarkkan. Veed kodukkunnad

  • @safnanoushad5301
    @safnanoushad5301 ปีที่แล้ว +1

    Eatta എന്റെ ലിസ്റ്റിൽ പേര് und 581aanu അത് ടോട്ടൽ ലിസ്റ്റ് വന്നപ്പോൾ aanu 581വന്നിരിക്കുന്നത് വാർഡ് 10aanu ശേരിക്കും no എത്ര അറിയില്ല എപ്പോൾ കിട്ടും 2പെൺകുട്ടികൾ und ഷെഡിൽ aanu താമസം 🙏🏻pls റിപ്ലൈ

    • @musthafama485
      @musthafama485 ปีที่แล้ว

      Njanum

    • @razz46mkl65
      @razz46mkl65 ปีที่แล้ว +2

      എല്ലാം എത്രയും പെട്ടന്ന് ശെരിയാവും മുത്തേ

  • @rahana.riswan.3540
    @rahana.riswan.3540 ปีที่แล้ว +1

    Life mishan pathathiyil sthalathinn ann pissa kittum pajayathil 40 ann

  • @lailaak6725
    @lailaak6725 ปีที่แล้ว +2

    എന്ന് കിട്ടും. എത്ര നാൾ ?.

  • @ajuafi
    @ajuafi ปีที่แล้ว +2

    Sc st കഴിഞ്ഞിട്ടേ ജനറലിനു തീരുമാനമാകൂ

    • @ChinnuAni-qn6vr
      @ChinnuAni-qn6vr ปีที่แล้ว +3

      Njan 2020 apply cheythathanu.
      SC category aanu ennit enik eth vare kitiyitilla.
      SC ST Ennivark ennonnum illa. Lottery result pole aanu kitiyal kiti

  • @safeersafeerpp8940
    @safeersafeerpp8940 ปีที่แล้ว

    ഇത് ഒലിച്ചുപോയി എന്നാണ് തോന്നുന്നത്

  • @sherishemivlog1316
    @sherishemivlog1316 ปีที่แล้ว

    തൊഴിലുറപ്പ് യിൽ കൂടി 90000 രൂപ ആയി വേറെയും കിട്ടും എന്ന് പറയുന്നത് സത്യമാണോ

  • @danyakr3266
    @danyakr3266 9 หลายเดือนก่อน

    Orukaryavumilla janarlvibaham veedkittan thamam

  • @bijunv1906
    @bijunv1906 ปีที่แล้ว +1

    ദുരഹിത രുടെ ലിസ്റ്റിൽ പേരു വന്നത് എപ്പോൾകിട്ടും ലിസ്റ്റിൽ റാംഗ് 1 ആണ്

    • @Tryagain-h6g
      @Tryagain-h6g 5 หลายเดือนก่อน

      വീട് കിട്ടിയോ?

  • @BeenaMathew-tv8ek
    @BeenaMathew-tv8ek ปีที่แล้ว

    അവിവാഹിത അമ്മമാർ. അത് എത്ര വയസ് മുതൽ ഉള്ളവർ ആണ്

  • @sandhyatok4680
    @sandhyatok4680 ปีที่แล้ว

    ഈ വർഷംമെങ്കിലും കിട്ടുമോ...... ആദ്യ ഗഡു എങ്കിലും കിട്ടിയാൽ മതി തറ കെട്ടിയിടല്ലോ

  • @shafeequekera6451
    @shafeequekera6451 ปีที่แล้ว

    പ്രതീക്ഷ വറ്റിയവർക്കൊപ്പം ....

  • @dewdropzzz3719
    @dewdropzzz3719 ปีที่แล้ว +2

    താഴ്ന്ന ജാതികാർക് മുൻഗണന adepoli😁😁

    • @sajanpodiyan220
      @sajanpodiyan220 ปีที่แล้ว +2

      എന്റെ വാർഡിൽഒരു ScSt. കാർക് ഒരു വിടുപോലും കൊടുത്തട്ടില്ല എല്ലാം ജെനറൽ വിഭാഗംത്തിനു ന്യൂനപക്ഷത്തിനു എല്ലാം അവരുടെ പാർട്ടികാർക്

    • @LakshmipriyaMp-jd4mc
      @LakshmipriyaMp-jd4mc ปีที่แล้ว +1

      Parachil mattram

  • @bindub9571
    @bindub9571 ปีที่แล้ว

    എനിക്ക് ലൈഫ് മിഷന്റെ സ്ഥലവും വീടും
    അനുവദിച്ചു
    പക്ഷേ പഞ്ചായത്തിൽ സ്ഥലം ഇല്ലാത്തവരുടെ ഫണ്ട് കിട്ടാൻ വൈകുന്നത്
    കൊണ്ട് ഞങ്ങൾ ബാങ്ക് ലോൺ എടുത്ത് മൂന്ന് സെന്റ് സ്ഥലം വാങ്ങി
    അത് മറ്റൊരു പഞ്ചായത്തിൽ ആണ്
    സ്ഥലം ഉള്ള പഞ്ചായത്തിലേയ്ക്ക്
    ലൈഫ് വീട് അനുവദിച്ച പഞ്ചായത്തിൽ നിന്ന് മാറ്റി വാങ്ങാൻ എന്തൊക്കെ നടപടികൾ ആണ് ഉള്ളത് ?

  • @AshrafKs-y7l
    @AshrafKs-y7l ปีที่แล้ว +2

    ഇനി എന്നാണ് അപേക്ഷ കൊടുക്കാൻ പറ്റുന്നത്

  • @subeenam.m3378
    @subeenam.m3378 ปีที่แล้ว

    Chattan apashicho

  • @ajuafi
    @ajuafi ปีที่แล้ว +4

    ജനറൽ വിഭാഗത്തിന്റെ കാര്യം പോക്കാ

    • @sunilp2317
      @sunilp2317 9 หลายเดือนก่อน

      Jan genaral annu life mission veedu permission ayi

  • @AbdullaCA-ww3lw
    @AbdullaCA-ww3lw 9 หลายเดือนก่อน

    ഇതെല്ലാം പഴയ ചങ്ങായി വേറൊരു പണിയില്ലേ

  • @Doraofficial__1
    @Doraofficial__1 3 หลายเดือนก่อน

    പ്ലീസ് പ്ലീസ്

  • @jomonmonachan5952
    @jomonmonachan5952 ปีที่แล้ว +2

    Generalukare sarkarinu venda 😄😄

  • @abdusamad1900
    @abdusamad1900 ปีที่แล้ว +1

    2020ൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായതാണ്, അതിന് ശേഷം അപേക്ഷ സ്വീകരിക്കുന്നതിന് എന്താണ് പോംവഴി?
    2020ൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് 20 22 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്, അവർക്ക് അപ്പൻസ് നൽകുന്നതിന് പോലും നടപടികൾ ആയിട്ടില്ല,

    • @MediaCompanionChannel
      @MediaCompanionChannel  ปีที่แล้ว

      ഉടൻ അപേക്ഷകൾ ഉണ്ടാവാൻ സാധ്യതയില്ല

  • @BeranM-s6o
    @BeranM-s6o หลายเดือนก่อน

    🛖🛖🛖😭😭😭

  • @BineeshK-x8f
    @BineeshK-x8f ปีที่แล้ว +1

    ഈ പദ്ധതി ഇപ്പോൾ നിലവിൽ ഉണ്ടോ

    • @MediaCompanionChannel
      @MediaCompanionChannel  ปีที่แล้ว

      പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല

    • @dhanyap-bv2kw
      @dhanyap-bv2kw ปีที่แล้ว

      Ippol അപേക്ഷ കൊടുക്കാമോ വിട് ഇല്ല എനിക്ക്

  • @PrabavathyPK
    @PrabavathyPK 11 หลายเดือนก่อน

    Nee.anthina..enganevilich..koovunne

  • @savad3136
    @savad3136 ปีที่แล้ว

    ഇതു വല്ലതും നടക്കുമോ

  • @bikerider8387
    @bikerider8387 ปีที่แล้ว +1

    കേട്ട പുരാണം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക രണ്ട് വർഷമായി തള്ളൽ

  • @athul8003
    @athul8003 ปีที่แล้ว +3

    ചേട്ടാ ഒന്ന് contact number തരുമോ plzzzzzzzz🙏🏻🙏🏻🙏🏻

  • @SBJvlogs801
    @SBJvlogs801 10 หลายเดือนก่อน

    Enikku peru varum riject akum.pinne varum riject akum .nava keralathil koduthu msg vannu pinne oru vivaravum illa.njan oru cancer patient koode anu treetment vera kadam ellam koode ake kashtathil aa nu🙏 sc koode anu😢