കുഞ്ഞാപ്പി വരാൻ സമയായി ട്ടോ !! CRAFT Hospital perinthalmanna😍

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #pragnancy
    #shasdotcom
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    TH-cam: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 2K

  • @user-ps2jr9sd5n
    @user-ps2jr9sd5n  6 หลายเดือนก่อน +1576

    ഞാൻ മരുന്നൊക്കെ വെച്ചു കിടക്കാണ് ട്ടോ .baby വന്നാൽ ഉടനെ നിങ്ങളെ അറിയിക്കും ട്ടോ ..insha allah വൈകുന്നേരം ഒക്കെ ആവുന്നുണ്ടാവും ❤നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഉണ്ടല്ലോ കൂടെ .അൽഹംദുലില്ലാഹ് ഞാൻ ഹാപ്പി ആണ് ട്ടോ ❤

    • @SabnaRahim
      @SabnaRahim 6 หลายเดือนก่อน +5

      Inshaallah

    • @SHAMSIYATHIRUTHIYIL
      @SHAMSIYATHIRUTHIYIL 6 หลายเดือนก่อน +2

      🤲🤲🥰

    • @muneeramuneer4020
      @muneeramuneer4020 6 หลายเดือนก่อน +1

      Insha Allah..Dua cheyyunnund

    • @shanuck6785
      @shanuck6785 6 หลายเดือนก่อน +1

      Inshallah ❤

    • @UmmuhabeebaUmmuhabeeba-vp7wc
      @UmmuhabeebaUmmuhabeeba-vp7wc 6 หลายเดือนก่อน +18

      ബുദ്ധിമുട്ട് ഒന്നും കൂടാതെ എല്ലാം റാഹത്താവട്ടെ 🤲🤲🤲ഇക്കാക്ക ചുള്ളൻ ആയി നിൽക്കാണല്ലോ.. അവന്റെ ആഗ്രഹം പോലെ ആവട്ടെ ഉപ്പച്ചി ടെൻഷൻ ആയിട്ട് ഓടിപ്പായുക യാവും

  • @AbdulRehman-ib3uf
    @AbdulRehman-ib3uf 6 หลายเดือนก่อน +71

    നല്ല സ്‌നേഹം ഉള്ള ഒരു മോനെ കിട്ടിയല്ലോ ഇത്താ ന്റെ ഭാഗ്യം masha അല്ലാഹ് ❤

  • @mullasworld8834
    @mullasworld8834 6 หลายเดือนก่อน +30

    ഇത്ര നല്ല ഒരു മകനെ കിട്ടിയത് തന്നെ ഇത്താടെ വലിയൊരു ഭാഗ്യമാണ് 😊എന്തായാലും എല്ലാം റാഹത്തായി നടക്കട്ടെ 🤲

  • @afzalmon561
    @afzalmon561 6 หลายเดือนก่อน +86

    ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ ♥️♥️♥️ സുഖപ്രസവം ആശംസിക്കുന്നു 😘😘

  • @Farytorgaming76
    @Farytorgaming76 6 หลายเดือนก่อน +239

    ഇന്ഷാ അല്ലാഹ് .. അള്ളാഹു പ്രസവം എളുപ്പമാക്കട്ട ❤️സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ 😍

  • @sajeeva4704
    @sajeeva4704 6 หลายเดือนก่อน +168

    മാഷാ അള്ളാഹ് 🤲🤲🤲🤲 ആരോഗ്യവും ആയുസും ഉള്ള കുഞ്ഞ് ജനിക്കട്ടെ ❤❤

  • @aju758
    @aju758 6 หลายเดือนก่อน +64

    Baby girl ആണെന്നറിഞ്ഞതിൽ ഒന്നൂടെ വന്നു കണ്ടു 💗💗💗💗

  • @jr9270
    @jr9270 6 หลายเดือนก่อน +19

    Delivery കഴിഞ്ഞു എന്നറിഞ്ഞു ❤❤വളരെ happy ആയി..പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ❤
    Delivery kku ശേഷം vdo കാണുന്നവര്‍ ഉണ്ടോ 😊

  • @shanushanu1829
    @shanushanu1829 6 หลายเดือนก่อน +62

    പടച്ചോനെ ഒരു കുഴപ്പവുമില്ലാതെ എല്ലാം റാഹത്താ യി നടക്കട്ടെ

    • @riswana123
      @riswana123 6 หลายเดือนก่อน

      എല്ലാം റാഹത്തായി നടക്കട്ടെ... 🤲🤲🤲🤲

    • @sareenashoukkathali7628
      @sareenashoukkathali7628 6 หลายเดือนก่อน

      Aameen

    • @ritasppspps7783
      @ritasppspps7783 6 หลายเดือนก่อน

      ആമീൻ 🤲

  • @rajeenanazim3069
    @rajeenanazim3069 6 หลายเดือนก่อน +153

    അള്ളാഹു ഒരു ബുദ്ധിമുട്ടും കൂടാതെ പ്രസവിക്കാൻ തൗഫീഖ് നൽകട്ടെ ഞങ്ങളെയൊക്കെ പ്രാർത്ഥന ഉണ്ടാകും ബേബിനെ കാണാൻ വെയ്റ്റിങ് ആനെട്ടോ ❤

  • @ShamlaPonuaju
    @ShamlaPonuaju 6 หลายเดือนก่อน +19

    ഇങ്ങളെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഇത്രേം സന്തോഷവും ആകാംഷയും ഉള്ള ഒരു വീഡിയോ കാത്തിരുന്നിട്ടുണ്ടാവില്ല. വീഡിയോ കാണുമ്പോ തന്നെ പറഞ്ഞു അറീക്കാൻ പറ്റാത്ത സന്തോഷം ❤

  • @muhammedjishadck8397
    @muhammedjishadck8397 6 หลายเดือนก่อน +37

    ആര് എന്ത് പറഞ്ഞാലും എനിക്ക് നിങ്ങളുടെ vlog നല്ല ഇഷ്ട്ടം ആണ് അള്ളാഹു നല്ല ഭർത്താവിനെയും ഒരു നല്ല മോനെയും ഇത്താക്ക് തന്നു രണ്ട്ffml യും 👌👌ആണ്.. ഇനി നല്ല ഒരു മോളെ കൂടി തരട്ടെ... നല്ല സ്നേഹമുള്ള കുടുംബം ❤❤❤❤

  • @muthalibmm7973
    @muthalibmm7973 6 หลายเดือนก่อน +43

    സങ്കടം ഉണ്ട് ithane കാണുമ്പോൾ സന്തോഷം ഉം ഉണ്ട് പക്ഷെ മോന്റെ വർത്താനം കേട്ടിട്ട് ചിരി വരുന്നു ഞാനും ഇത് പോലെ കാത്തിരിക്കലാണ് ഒരു കുഞ്ഞാപ്പിക്ക് ❤❤❤❤❤എല്ലാം പടച്ചോൻ സലാമത്താക്കി തരട്ടെ

  • @Shahana-sl6jf
    @Shahana-sl6jf 6 หลายเดือนก่อน +33

    കുട്ടി വന്ന ഉടനെ ഞമ്മളെ അറിയിക്കണേ അത്രക്കും വെയ്റ്റിംഗ് ൽ ആണ് 🤲

  • @Adwaitham_diaries
    @Adwaitham_diaries 6 หลายเดือนก่อน +9

    കുഞ്ഞാവ വന്നതായി അറിഞ്ഞു.അമ്മയെയും വാവയെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @Fathima.Farook
    @Fathima.Farook 6 หลายเดือนก่อน +6

    അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എത്രയും പെട്ടെന്ന് ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ പ്രസവം നടക്കട്ടെ 🤲🤲
    പ്രാർത്ഥനയോടെ ♥️♥️
    പ്രസവം നടന്നാൽ അപ്പോൾ തന്നെ ഞങ്ങളെ അറിയിക്കണോ ട്ടാ.
    നിങ്ങൾ സ്വന്തക്കാരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുന്നു.
    ഞങ്ങൾടെ ഒരു സഹോദരി തന്നെയാണ് ട്ടോ 😘😘

  • @faslatalkvibes9886
    @faslatalkvibes9886 6 หลายเดือนก่อน +44

    എല്ലാം റാഹത്തായി നടക്കട്ടെ 🤲🤲🤲🤲🤲പിന്നെ കുഞ്ഞാപ്പിന്റെ ഇക്കാക്ക മൊഞ്ജനായി ഒരുങ്ങിയിട്ടുണ്ടല്ലോ

  • @MUNSHEERASUNUSVLOG
    @MUNSHEERASUNUSVLOG 6 หลายเดือนก่อน +82

    😭😭😭 ഇത്താനെ കണ്ടപ്പോൾ സങ്കടമുണ്ട് സന്തോഷമുണ്ട് വേഗം പ്രസവം കഴിഞ്ഞിട്ട് പ്രാർത്ഥിക്കുക

  • @Ente_ruchii_
    @Ente_ruchii_ 6 หลายเดือนก่อน +10

    ആരോഗ്യത്തോടെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രെസവിക്കട്ടെ. 😊 അൽഹംദുലില്ലാഹ്

  • @KoulathKoulath-qk6sh
    @KoulathKoulath-qk6sh 6 หลายเดือนก่อน +8

    പ്രസവം എളുപ്പം ആവട്ടെ. ആരോഗ്യവും ആയുസും ഉള്ള സ്വാലിഹത്തായ നല്ലൊരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ. ആമീൻ 🤲🤲🤲

  • @fathimasuhra721
    @fathimasuhra721 6 หลายเดือนก่อน +186

    പ്രസവം എളുപ്പമാകട്ടെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അല്ലാഹു തരട്ടെ ആമീൻ

  • @user-vy6iv6pq2h
    @user-vy6iv6pq2h 6 หลายเดือนก่อน +92

    പ്രസവം എളുപ്പമാകട്ടെ സ്വാലിഹായ കുട്ടിയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shemi1607
      @shemi1607 6 หลายเดือนก่อน

      Aameen

    • @jamshijb4598
      @jamshijb4598 6 หลายเดือนก่อน

      ആമീൻ

    • @faridhatm2616
      @faridhatm2616 6 หลายเดือนก่อน

      Aameen

    • @user-sr7np2pr8j
      @user-sr7np2pr8j 6 หลายเดือนก่อน

      Aameen 🤲🤲🤲

    • @user-il7wi8dj4q
      @user-il7wi8dj4q 6 หลายเดือนก่อน

      ആമീൻ 🤲

  • @sherisiddi6590
    @sherisiddi6590 6 หลายเดือนก่อน +6

    And she arrived😍😍😍 it s a baaabyy gurll!💖💖💖 ma sha allah .. allahumma barikk

  • @chinjuz1426
    @chinjuz1426 6 หลายเดือนก่อน +18

    Congratulations baby girl ❤ 🎉🎉🎉masha Allah ഇനി അത് കാതിരിക്കണ്ടല്ലോ കുഞ്ഞിനെ കയ്യിൽ കിട്ടിയില്ലേ മാഷാ അല്ലാഹ് ❤❤❤

    • @fathimavnr9942
      @fathimavnr9942 6 หลายเดือนก่อน

      പ്രസവിച്ചു്ല്ലേ മാഷാ അല്ലാഹ് പെൺകുട്ടിയോ

  • @user-jo2xd3xm5w
    @user-jo2xd3xm5w 6 หลายเดือนก่อน +12

    റബ്ബിന്റെ കാവൽ രണ്ടു പേർക്കും ഉണ്ടാകട്ടെ

  • @sabiranawawin906
    @sabiranawawin906 6 หลายเดือนก่อน +9

    Allaah.... എളുപ്പം ഡെലിവറി കഴിയട്ടെ.. നല്ലൊരു പൊന്നുമോളെ അല്ലാഹു തരട്ടെ 🤲🤲🥰❤️

  • @sherinmansoor426
    @sherinmansoor426 6 หลายเดือนก่อน +10

    എല്ലാം rahathavatte...... സങ്കടോം സന്തോഷോം എല്ലാം undhe. കുഞ്ഞാപ്പി നിന്നെ സ്വീകരിക്കാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നു.... ❤️

  • @ashipandikkad6455
    @ashipandikkad6455 6 หลายเดือนก่อน +1

    CRAFT ❤

  • @Niyqjabir
    @Niyqjabir 6 หลายเดือนก่อน +21

    എല്ലാം റാഹത്തായി കഴിയട്ടെ... ആമീൻ 🤲.. എത്രയും പെട്ടെന്ന് കുഞ്ഞാപ്പി വന്നു എന്നുള്ള വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു

  • @asnajebin
    @asnajebin 6 หลายเดือนก่อน +9

    പെൺ കുട്ടി ആയ മതിയായിരുന്നു 🥺ഇത്രേം ആഗ്രഹിച്ചിട്ട് 🥹in sha allah

    • @ashrafup605
      @ashrafup605 6 หลายเดือนก่อน

      ❤vayattilulla kutti yellam kelkum manassilavum penkutti madi parayumbol ankutti anangil kutti tension avum❤😢

  • @_sana2
    @_sana2 6 หลายเดือนก่อน +5

    ❤❤congratulation, എല്ലാരുടെയും പ്രാർത്ഥന പോലെ baby girl

    • @Moluty-wc8qt
      @Moluty-wc8qt 6 หลายเดือนก่อน

      Prasavicho

    • @_sana2
      @_sana2 6 หลายเดือนก่อน

      @@Moluty-wc8qt യെസ് പെൺകുട്ടിയ

  • @abdukumbalavlog7086
    @abdukumbalavlog7086 6 หลายเดือนก่อน +14

    Alhamdulillah, പ്രസവിച്ചു നിങ്ങൾ ആഗ്രഹിച്ച പോലെ പെൺകുഞ്ഞാണ് എന്നറിഞ്ഞപ്പോൾ സന്തോഷമായി ❤️❤️❤️❤️❤️❤️

  • @nusrinfarhath5718
    @nusrinfarhath5718 6 หลายเดือนก่อน +36

    രണ്ടാൾക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവിക്കട്ടെ inshaa allaah 🤲🏻🤲🏻

  • @kottakkalummu9164
    @kottakkalummu9164 6 หลายเดือนก่อน +62

    കാണുന്നവനും കേൾക്കുന്നവനും നീയല്ലേ അല്ലാഹ് ബുദ്ധിമുട്ടില്ലാതെ ഉമ്മനും കുഞ്ഞിനേയും രണ്ടും രണ്ടോടത്താക്കണേ 🤲🤲🤲🤲🤲🤲😊

  • @haifaskitchenmalappuram8701
    @haifaskitchenmalappuram8701 6 หลายเดือนก่อน +5

    ഇത്തന്റെ ആഗ്രഹം പോലെ തന്നെ പെൺ കുഞ്ഞാണെന്നറിഞ്ഞു.. അൽഹംദുലില്ലാഹ്.. 🤲

  • @resmol193
    @resmol193 6 หลายเดือนก่อน +2

    Masha allah... എന്ത് സ്‌നേഹമുള്ള മോൻ ആണ് shafmon, ഇനി നല്ലൊരു ഇക്കാക്ക യും ആണ്😊😊😊

  • @asfiyafaizal5319
    @asfiyafaizal5319 6 หลายเดือนก่อน +22

    അള്ളാഹു എളുപ്പം ആക്കി തരട്ടെ 🤲🏻

  • @HafsaSeleem
    @HafsaSeleem 6 หลายเดือนก่อน +4

    എല്ലാവരുടെ പ്രാർത്ഥനയും കൂടെ ഉണ്ട് റബ്ബ് എല്ലാം റാഹത്തിലാകട്ടെ

  • @user-ym3jd4uz4x
    @user-ym3jd4uz4x 6 หลายเดือนก่อน +5

    ആരോഗ്യം ആയുസ്സുമുള്ള നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ 🤲🤲

  • @preethu7665
    @preethu7665 6 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞതുകൊണ്ട് വീഡിയോ മുഴുവൻ കാണാൻ കഴിയുന്നില്ല... എന്റെ ഡെലിവറി ദിവസം ഓർമ വന്നു... God bless u...

  • @risvanafaisal6796
    @risvanafaisal6796 6 หลายเดือนก่อน +94

    ആണായാലും പെണ്ണായാലും ആരോഗ്യം ഉള്ള കുഞ്ഞിനെ തരട്ടെ

  • @kmcshabanyt2671
    @kmcshabanyt2671 6 หลายเดือนก่อน +19

    പ്രസവം എളുപ്പമാക്കട്ടെ 🤲സ്വാലിഹത്തായ ഒരു പെൺകുഞ്ഞു ആവട്ടെ 🥰 എനിക്ക് ഒരു മോളും 4 ആൺ കുട്ടികളും ആണ് മോൾക്ക്‌ ഒന്നര വയസ്സ്

  • @shanisini1110
    @shanisini1110 6 หลายเดือนก่อน +14

    Congratulations 🎉 baby girl ❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 6 หลายเดือนก่อน +1

    Mashallah കുഞ്ഞാപ്പി വന്ന വിവരം ഇപ്പോൾ ആണ് അറിഞ്ഞു വളരെ സന്തോഷം കുഞ്ഞാപ്പി ക ണ ടപ്പോൾ വളരെ സന്തോഷം🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💗❤️💗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @varshavenu8961
    @varshavenu8961 6 หลายเดือนก่อน +14

    God bless u🙏🙏🙏കാത്തിരിക്കുന്നു🥰🥰🥰ഹെൽത്തി ആയി ഇരിക്കട്ടെ രണ്ടു പേരും😊😊😊ബൂബൂ നോട്‌ യാത്ര പറയുന്നത് കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി😊😊😊🥰🥰🥰

  • @JubyPookunju-rb1dp
    @JubyPookunju-rb1dp 6 หลายเดือนก่อน +4

    മാഷല്ലാഹ് സ്വാലിഹായ പെൺകുഞിനെ അള്ളാഹു നൽകട്ടെ ആമീൻ 🤲ഷെഫ് മോനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 6 หลายเดือนก่อน +5

    Congratulations 🎉🎉baby girl❤️

  • @rinshifah6258
    @rinshifah6258 6 หลายเดือนก่อน +1

    എനിക്ക് സങ്കടം വരുന്നു ശഹദിനെ കാണുമ്പോൾ കണ്ണ് നിറയുന്നു അള്ളാഹ് ഒരു കുഴപ്പവും ഇല്ലാതെ പ്രസവം എളുപ്പമാകിതരട്ടെ വെയ്റ്റിങ്ആണ് കാണിക്കണേ ദിക്ർ ചൊല്ലിക്കോ എല്ലാം രഹതാകും ഒക്കെ ഇൻശാഅല്ലാഹ്‌ ♥️♥️♥️

  • @athisiraj4762
    @athisiraj4762 6 หลายเดือนก่อน +12

    അള്ളാഹു സുഖപ്രസവം നൽകട്ടെ. ഞാനും മൂന്നാം തിയ്യതി അഡ്മിറ്റിന് പോവുന്ന. എന്നെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @zarazemin
    @zarazemin 6 หลายเดือนก่อน +7

    Masha Allah.... Ithoosee, ഞാൻ ഇപ്പൊ തന്നെ കരച്ചിൽ തുടങ്ങി. ആനന്ത കണ്ണീരാണ് ട്ടോ 😍😘.

  • @klsvlog2364
    @klsvlog2364 6 หลายเดือนก่อน +1

    Kls vlog സാദിയ അഡ്മിറ്റ് ആയി അല്ലേ ഒക്കെ നല്ല റാഹത്തിൽ ആവട്ടെ നല്ലൊരു പെൺകുഞ്ഞ് ആരോഗ്യത്തോടുകൂടി ആഫിയത്തുള്ള നല്ലൊരു പെൺകുഞ്ഞ് ഉണ്ടാവട്ടെ ചൂടുവെള്ളം നല്ലോം കുടിച്ചു കൊടുക്കണം വളരെ പെട്ടെന്ന് പ്രസവം ഉണ്ടാവാൻ സാധ്യത കൂടുതലാണ് എല്ലാം റാഹത്ത് ആകട്ടെ

  • @shalup9295
    @shalup9295 6 หลายเดือนก่อน +1

    എപ്പോഴും വന്നു നോക്കും ഇത്ത പ്രസവുച്ചൊന്ന് ഇപ്പൊ സമാധാനായി.... റബ്ബ് എളുപ്പാക്കി തരട്ടെ ആമീൻ

  • @Aestheticyukii
    @Aestheticyukii 6 หลายเดือนก่อน +42

    പൂർണ്ണ ആരോഗ്യം ഉള്ള ഒരു പെൺകുഞ്ഞിനെ തരട്ടെ. Aameen

    • @shemi1607
      @shemi1607 6 หลายเดือนก่อน

      Penkutty thanne aanu🎉🎉❤❤

    • @HaseenaFaizel
      @HaseenaFaizel 6 หลายเดือนก่อน

      👍

  • @abdullakunhierimban7622
    @abdullakunhierimban7622 6 หลายเดือนก่อน +4

    കുഞ്ഞാവയെ കാണാൻ ഇക്കാക്ക സുന്ദരനായിട്ട് കാത്തിരിക്കയാണല്ലെ..... ഉം..... luk കൊള്ളാം.... ഇഷ്ട്ടായി

  • @shadinshadi8034
    @shadinshadi8034 6 หลายเดือนก่อน +1

    Assalmu alaikkum... Shahathithaaa onnu kondum tention aavandaa... Ellam rahathilaavum insha Allaah...❤❤❤ingakk vendi njn thajjud niskarich duaa cheythittund.😍😍😍😍😍😍

  • @ayishaashraf5185
    @ayishaashraf5185 6 หลายเดือนก่อน +1

    സുഖപ്രസവം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. അതുപോലെ സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ പ്രസവം കഴിഞ്ഞ ഉടനെ അറിയിക്കണേ

  • @shadhishennu9997
    @shadhishennu9997 6 หลายเดือนก่อน +7

    Insta story kaddu vara 😊
    Waiting kunjaappii❤❤❤

  • @Banooscreations
    @Banooscreations 6 หลายเดือนก่อน +17

    മാഷല്ലാഹ് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ആയുസ്സും ആരോഗ്യവും ഉള്ള സ്വാലിഹായ ഒരു കുഞ്ഞു ജനിക്കട്ടെ,, എല്ലാം റാഹത്തായി കഴിയട്ടെ,, എന്തായാലും സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നുണ്ട്,, എന്താ അറിയില്ല കണ്ണ് നിറയുന്നു പടച്ച റബ്ബിനോട്‌ പ്രാർത്ഥിക്കാട്ടോ❤❤🤲🏻🤲🏻🤲🏻

  • @klsvlog2364
    @klsvlog2364 6 หลายเดือนก่อน +1

    Kls vlog പ്രസവിച്ചല്ലേ ഞാൻ എപ്പോഴും പറയും ഒരു പെൺകുട്ടിയാണ് എന്ന് പെൺകുട്ടി ആയില്ലേ ഞാനെന്തായാലും കാണാൻ വരും പിന്നെ സിസേറിയൻ ആയിരുന്നോ കുട്ടിയുടെ മുഖം കാണിച്ചു തരുമോ ഒരു പ്രയാസവും ഇല്ലാതെ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ് അള്ളാ എല്ലാം റാഹത്ത് ആകട്ടെ

  • @jannasiyad6030
    @jannasiyad6030 6 หลายเดือนก่อน +3

    Baby girl 🎉❤cngrts alhamdhulillah

  • @NustathNusrath
    @NustathNusrath 6 หลายเดือนก่อน +7

    എല്ലാം അല്ലാഹു റാഹത്താക്കി തരട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്. കുഞ്ഞാപ്പിയെ കാണാൻ കട്ട വെയിറ്റിങ് ആണ്.

  • @raheelasdine9591
    @raheelasdine9591 6 หลายเดือนก่อน +4

    എത്രയും പെട്ടൊന്ന് പ്രസവിച്ചു. എന്ന. വാർത്ത കേൾക്കട്ടെ ആമീൻ 🥰

  • @Shoukath313
    @Shoukath313 6 หลายเดือนก่อน +1

    Delivery kayinju tto. its a baby girl❤🧚

  • @shifin.sshifu5837
    @shifin.sshifu5837 6 หลายเดือนก่อน +15

    പെട്ടെന്ന് ഉണ്ടാവട്ടെ സുഖപ്രസവം ആവട്ടെ കുട്ടി വന്നാൽ ഉടനെ അറീക്കനെ 😘😘

  • @leenakuriyakose892
    @leenakuriyakose892 6 หลายเดือนก่อน +17

    കണ്ണ് നിറയുന്നു, ഒരു കുഴപ്പവും ഇല്ലാതെ മാതാവ് എല്ലാം നടത്തി തരും,, നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ദൈവം തരും, god bless you

  • @S3WORLD-xd4gh
    @S3WORLD-xd4gh 6 หลายเดือนก่อน +21

    ഇനി ഇടക്ക് ഇടക്ക് ഇത് നോക്കിയിരിക്കും പണി. അറിയാഞ്ഞിട്ട് ഒരു സമാധാനം ഉണ്ടാവൂല ❤

  • @safanamusthafa1736
    @safanamusthafa1736 6 หลายเดือนก่อน +2

    MashahAllah babygirl vannalloo❤

  • @thasneem.s7411
    @thasneem.s7411 6 หลายเดือนก่อน +2

    സ്വാലിഹത്തായ ഒരു പെൺകുഞ്ഞിനെ അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ.

  • @tkszai9549
    @tkszai9549 6 หลายเดือนก่อน +7

    Mone.God bless u..u r an asset to ur parents and your would be sibling..
    Shahida, how did u raise a child so efficiently that ur mon turned out to be so affectionate, responsible, and loving towards u.. commendable❤❤

  • @SaleenaKp-yg8wx
    @SaleenaKp-yg8wx 6 หลายเดือนก่อน +9

    റെബ്ബേരണ്ട് പേർക്കും ഒരു കുഴപ്പവും കൂടാതെ എല്ലാം റാഹത്തവട്ടെ

  • @rishadff6368
    @rishadff6368 6 หลายเดือนก่อน

    അല്ലാഹുവേ വേഗത്തിൽ സുഖ പ്രസവം നൽകണേ അല്ലഹ് സോദരി ക്. എന്റെ വയസ് ആണ് നിങ്ങൾക്. എന്റെ ചെറിയ
    മോന്ക് 15 വയസ് ആയി. അള്ളാഹു റാഹത്തിലാകട്ടെ. ആമീൻ

  • @Riswanamuthalibwayanad
    @Riswanamuthalibwayanad 6 หลายเดือนก่อน +1

    Masha allh 💯💯💯💕💕💕its a baby gir🎉🎉🎉🎉l

  • @irfanafasil268
    @irfanafasil268 6 หลายเดือนก่อน +23

    ഷെഫ്മോനെ പോലെ snehalla oru കുഞ്ഞിനെ കിട്ടട്ടെ ❤️

  • @nuhmanmalappuram8077
    @nuhmanmalappuram8077 6 หลายเดือนก่อน +15

    നല്ല റാഹത്തായ സുഗപ്രസവം നെൽകണേ അള്ളാഹ് നല്ല സ്വാലിഹായ പെൺ കുഞ്ഞിനെ നെൽകണേ അള്ളാഹ്

  • @husnak1192
    @husnak1192 6 หลายเดือนก่อน

    Ellam rahathavatte❤...ee msg itta udane thanne thaze kandu...prasavichu...molanunnu..Alhamdulillah.....masha Allah...enikku 2 girls aanu... ini oru baby boy venamennund...insha Allah

  • @amanudheenamanudheen5144
    @amanudheenamanudheen5144 6 หลายเดือนก่อน +1

    കാത്തിരിക്കുന്നു ഇന്ഷാ അല്ലാഹ് പെട്ടെന്ന് സുഖ പ്രസവം ഉണ്ടാവട്ടെ ആമീൻ 🤲🤲ഞാൻ 5വട്ടം ഇ അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ട് ❤❤❤❤

  • @fasnasafeer894
    @fasnasafeer894 6 หลายเดือนก่อน +4

    എല്ലാം റാഹത്തക്കട്ടെ 🤲🏻🤲🏻🤲🏻.

  • @shebsinu6893
    @shebsinu6893 6 หลายเดือนก่อน +7

    ഞങ്ങൾ കാത്തിരിക്കുകയാണ് ❤

  • @shihabsheri
    @shihabsheri 6 หลายเดือนก่อน +2

    Yeyh congratulations its a baby grl ❤❤❤❤❤

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 6 หลายเดือนก่อน +1

    Mashaallah... Baby girl 🥰🥰🥰💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 6 หลายเดือนก่อน +18

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുഞ്ഞാവ വരട്ടെ 🥰🤲

  • @khalidnhairunnisa8194
    @khalidnhairunnisa8194 6 หลายเดือนก่อน +13

    ഒരു ബുദ്ധിമുട്ട് കൂടാതെ സുഖം പ്രസവം നടക്കട്ടെ❤❤❤❤ ആമിൻ❤❤❤

  • @muhammednihal5600
    @muhammednihal5600 6 หลายเดือนก่อน +1

    പടച്ചവനെ ഇ ഇത്താക് നല്ല ഒരു ദൈരം നി കൊടുക്കണേ
    പാവം ഇതാ നല്ല ആരോഗ്യാ മുള്ള ബേബി യെ നൽകണേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BM-bh4ov
    @BM-bh4ov 6 หลายเดือนก่อน +1

    Masha allah പെൺകുട്ടി ആയി ല്ലേ ആഗ്രഹം പോലെ തന്നെ 👍👍🤲🤲

  • @suneerarasheed3689
    @suneerarasheed3689 6 หลายเดือนก่อน +3

    എല്ലാം റാഹത്താവട്ടെ 🤲🏻

  • @Naflababu804
    @Naflababu804 6 หลายเดือนก่อน +7

    ഒക്കെ റാഹത്താക്കി തരട്ടെ 🤲🏻കട്ട വെയ്റ്റിങ് ആണ് 🥰

  • @selinoushu623
    @selinoushu623 6 หลายเดือนก่อน +2

    Itha innale ente oru relative innale avide ayirunu.seserian oll innale allahuvinte aduthek poyi.padachon swarkam nalkate.

  • @Shaharban-1994
    @Shaharban-1994 6 หลายเดือนก่อน +1

    Insta story കണ്ടു baby girl masha allah

  • @user-yk5wl6jo9m
    @user-yk5wl6jo9m 6 หลายเดือนก่อน +19

    ഒരു കുഴപ്പവും ഇല്ല, പ്രാർത്ഥിക്കുണ്ട് ❤❤❤

  • @shahushahu9164
    @shahushahu9164 6 หลายเดือนก่อน +4

    Waiting for കുഞ്ഞാപ്പി 😍😍😍

  • @Afna-tv2gx
    @Afna-tv2gx 6 หลายเดือนก่อน +1

    Insha allah
    Elaam rahathay sandhoshathilaakatte..ende dua und...enik Baya eshta ningale...katta waiting la baby ye kaanaan...oru kunjanujathiye pole.....boy ayalum girl aayaalum oru swalihaaya kuttiye tharatte....ameen🤲

  • @suhailac5935
    @suhailac5935 6 หลายเดือนก่อน +1

    എല്ലാം റാഹത്തായി നടക്കട്ടെ. 🤲🤲. നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @jachuZz.
    @jachuZz. 6 หลายเดือนก่อน +7

    Waiting... അള്ളാ റാഹത്തിൽ ആകട്ടെ ഉമ്മാക്കും കുഞ്ഞിക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ ആരോഗ്യത്തോടുള്ള ഒരു കുഞ്ഞു പിറക്കട്ടെ ഇനിയൊരു സന്തോഷത്തോടെയുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് dears

  • @subairamana9955
    @subairamana9955 6 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ ആരോഗ്യം ആയുസ്സും ഉള്ള കുഞ്ഞ് ജനിക്കട്ടെ

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 6 หลายเดือนก่อน +1

    Baby girl 🥰🥰🥰mashaallah 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @hafsathkp8459
    @hafsathkp8459 6 หลายเดือนก่อน +1

    Mashallah ❤

  • @entertainingmedia535
    @entertainingmedia535 6 หลายเดือนก่อน +4

    Baby girl 🥰 congratulations

  • @user-sr9gc8gz9f
    @user-sr9gc8gz9f 6 หลายเดือนก่อน +3

    ഇന്നത്തെ വൈകുന്നേരം ആവുമ്പോഴേക്കും നല്ല റാഹത്തുള്ള വാർത്ത കേൾക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @banubanu9831
    @banubanu9831 6 หลายเดือนก่อน +1

    😍😍😍😍Alhamdhulillah it's a girl😍😍😍😍😍angane shafmonkk thallukoodan oru pengaloootttyy ndayikkn. Masha allah🥰🥰🥰 shahitha okke alle.

  • @lhwibezzzz6761
    @lhwibezzzz6761 6 หลายเดือนก่อน +3

    Insha Allah പെൺ കുട്ടി ആവട്ടെ❤❤