ചേട്ടാ, പാഷൻ ഫ്രൂട്ട് ന്റെ വള്ളി വെട്ടി കളഞ്ഞാൽ പിന്നെയും ഉണ്ടാവുമോ?? വീട്ടിൽ അത് വല്ലാതെ കാട് പിടിച്ചു. അതൊന്നു വെട്ടിയിട്ട് പന്തൽ കെട്ടണം എന്ന് വിചാരിക്കുന്നു. വെട്ടിയാലും അത് ഇനിയും വളരുമോ??
സർ, ഞാൻ ചെന്നൈ യിൽ നിന്നും aanu എഴുതുന്നത്. എനിക്ക് നല്ല ഒരു സ്പ്രയർ വേണം. ഞാൻ randu ഹാൻഡ് സ്പ്രയർ വാങ്ങിയിട്ട് പെട്ടെന്ന് കേടായി. കോവൽ എനിക്ക് ഉണ്ട്. ബാക്കി ഇപ്പോൾ ടെറസ് ഗാർഡൻ ചെയ്യാൻ തുടങ്ങി. അതുകൊണ്ട് ആ സ്പ്രയർ ഇന്നു കണ്ടു. നല്ല കമ്പനിയുടേത് വാങ്ങാൻ help ചെയ്യുമോ. Thank you.
Is it beneficial to remove some leaves from the passion fruit plant to yield more fruits? What can I do to prevent caterpillars from destroying the plant?
Hii sir.....naan balcony il kurach pachakarikal cheyyunnund .oru bucket il kitchen waste kal itt vellavum ozhich adach 2 month nalla choottath vech.ippo ath thurrannappo durgandham ind athile vellam thaikalkk valamaayi nalkaamo?athilulla waste um valamaayi Idamo?idaamenkil ngine use cheyyan pattum
Hiii sir, my favourite fruits 💘 juice undakkan nallatha sir, nalla valama sir paranju thanne 👍👍👍👍👍🙏🙏🙏🙏🙏🙏🙏
Thank you... Comment pin ചെയ്തിട്ടുണ്ട് OK
Good
Nino
@@Ponnappanin😢😢🎉🎉
ഫാഷൻ ഫ്രൂട്ട് നട്ടവർ ഇവിടെ ലൈക്കിയിട്ട് പോവുക 👍
Illengil
ദീപുന്റെ വീഡിയോ കണ്ടു ഞാൻ ടർട്ടിൽ വൈൻ ചെടി നട്ടു അത് ഇപ്പോൾ പറഞ്ഞപോലെ തന്നെ സൂപ്പർ ആയി വളർന്നു ട്ടോ
thank you
Nice presentation 👏
Thank you for your video
I am planting passion fruit
Jack fruit waste is also useful.Thank you.
ഫാഷൻ ഫ്രൂട്ട് എന്റെ വീട്ടിലും ഉണ്ട് . ഇനി മുതൽ ശ്രെദ്ധിക്കാം ട്ടോ
Good
കുളി ആയിട്ടുണ്ട് വീഡിയോ നല്ല കൃഷിയിലും കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് 😍😍😍😍😍
Nannayittund
എന്റെ വീട്ടിലുണ്ട് കായ കുറവാ ... Thanks for sharing
welcome
എൻ്റെ വീട്ടിലും ഉണ്ട ചെറിയ തൈയ്യാണ് നിങ്ങൾ പറഞ്ഞത് നന്നായി
👍
Thank you
വെരി ഗുഡ്.... നല്ല രീധിയിൽ നന്നായി ഉപയോഗിക്കുന്നുണ്ടല്ലോ.
ഇനിയും ശ്രദ്ധിച്ചോളാം 👍👍thanks
ok thank you
Super broo
thank you
ഫാഷൻ ഫ്രൂട്ട് കായി കൊഴിയുന്നതിനുള്ള പരിഹാരം
പറഞ്ഞു തരുമോ PLZ😍😍
🙏🙏🙏🙏🙏👍🌹wonderful. Garden
Thanks for the video info. Pakshe namuk ipo kanicha valangal available alengil, athinu pakaram enthoke use cheyamenum koode parayamo
Hello Mr thakappan super video
Thankappan alle maheshe Ponnappan
@@Ponnappanin ,🤣🤣🤣
Ponappan ചേട്ടൻ പൊളിച്ചു ❤❤
വീഡിയോ ഇഷ്ടപ്പെട്ടു.👍👍👍👍👍🎉🎉🎉🎉🎉
Thank you
സൂപ്പർ ചാനൽ പരീക്ഷിച്ചു നോക്കട്ടെ
ഞാൻ ഉറപ്പആയിട്ട് ചെയ്യും
എൻറെ പ്രിയപ്പെട്ട ഫ്രൂട്ട് .
ദീപുച്ചേട്ടാ വിത്തുകൾ കിട്ടി താങ്ക്‌യൂ
welcome
Enikum venam seeds
Thanks bro
Welcome
Super....etoke kandu santoshikam karanam bombayil nadan pattillalo 👌👍💕
അതേയോ
അവിടെയും നടാം grow bag ല് 😂
Thanks for the tips...njanum orennam vechittunde..ചട്ടിയിൽ ane....kaykuvonnu nokkam
Passion fruits sale cheyyan pattumo?
ആന കൊമ്പൻ വെണ്ട വിത്ത് കിട്ടി, വളരെ താങ്ക്സ് ദീപു..
Welcome
@aAOAOA
Passion fruit super.
Thank you
Thank you deepu chetta baki koodi kanikane engane use cheyum
ok
Good information🥰😊
Hai chetta.enikk Venda vith inn kitti.valare santhosham.
Thank you
ഏറ്റവു° നല്ലവളം എല്ല് പൊടിനല്ലതാന്ന് പെട്ടന്ന് ഉണ്ടാകും
Good information thankyou
Welcome
Wapp നമ്പർ plzz
Good plabts of fashion fruit
thank you
Its a passion fruit thank q am also have a ths tree
Hi ദീപു ചേട്ടാ എനിക്ക് കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടി കേട്ടോ... thank uuuuuuu😍✌️
welcome
Very useful information
Super Passion foort 👌👍👨👩👧👧
Thank you
നല്ല സ്പ്രേയർ, കഴിഞ്ഞ ദിവസവും കണ്ടു.എന്തു വില വരും, എത്ര ലിറ്റർ കൊള്ളും, weight എങ്ങനെ ?
Sir shall we add fresh cowdung please reply.
Thanks for sharing
എന്റെ 5 , 6 സീസണിലേത് തീരെ കായി ഫലം ഇല്ലാതെ പോയി.
ഇങ്ങനെ പരീക്ഷിക്കാം.
Ente suhurthinde pitha sanji vare murichu mattendi vannu athukond overayi kayikunnath nalladalla
Good information Deepu 👍🏻
ഫാഷൻ ഫ്രൂട്ട് പഴങ്ങൾ കായ്ച്ചതിന്ന് ശേഷംഎത്ര ദിവസം വേണം അത് മൂത്ത് പഴുത്ത് പാകത്തിലാ കാൻ?
Good message thank you
Deepu video nannayittunde. Passion fruit my favourite. Ethinte seeds kirtan enthekilum margham undo?
ഗുഡ് 👍👍
Nice video, I am growing passion fruit last 7 month. It's growing so fast there is no flower is there any problem in my passion fruit?
നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ
Pwoli video
Keep going
Thank you.
Nice presentation, keep it up
Good video sir
Thanks
Good information 👍
Thank you
ഒന്നും ചെയ്യാതെ കുലകുലയായി പഴങ്ങൾ ഉണ്ടാകുന്നു, എന്റെ അയൽ വീട്ടിൽ!!!!
chilayidath angane... onnum cheyyanda
Chilarudeth sheriyakum chilarudeth sheriyavuula
അവിടുത്തെ മണ്ണ് പാഷൻ ഫ്രൂട്ടിന് അനുയോജ്യമായിരിക്കും,,, അതാണ്..
നമ്മൾ ഒന്ന് ചെയ്യേണ്ടി വരില്ലായിരിക്കും,
കണ്ണ് അടിക്കല്ലേ
Manninte gunam
Tank you
Tank you
Tank you
Ii like this vidio chetta💯💯
Welcome 👍
Thank you aanitta, 3 thavana repeat cheythath kond paranjathanu
E farshan fruite pidch vand kuthumpol porijpokun ithin endhakilum tipsundo?
Fish Amino acid എങ്ങനെയാണ് തയ്യാറാക്കുന്നത്.
Thank u 😊
Welcome 😊
Pitham valare kooduthalanu athum onnu ellavareyum ariyichal nallath
Poli 🤩🤩🤩👍
informative
Thank you
Hai deepu 3 month aayi nattil undayirunnilla athinal deepuvinte videos ,ente cheriya krishi onnum sradhikkarillayirunnu. Ente venda ,vazhuthana puthina ellam undayi tooo aa santhoshavum ariyikka tooo ok thanks deepu
മൂന്നു ഇനം ഉണ്ട്.നല്ല മണമുള്ള ചെറിയ നാടൻ,വലിയ ലൈറ്റ് yellow മെറൂണി
Super ponnappan
Thank you
Aatin kaaahtam podikano? Please reply 🙏
Yes
Leaf ellam puzu kazikunnu nd cheyyanam
Very good
Thank you
My passion fruit plant is growing very slowly , what is the reason? I have planted it in grow bag. Do give a suggestion.
Ithinu avidayankilum market undo
പൂവ് കൊഴിഞ്ഞ് പോകുന്നു. കായ് പിടിക്കുന്നില്ല.
പൂവിന്മേൽ ഉറുമ്പുകൾ ഉണ്ട് അത്കൊണ്ടാണോ.?
Nice bro
Thanks
Thnx
welcome
Thanks
Welcome
Itukond Antalya pryoganamundo.veetill Ishtar pola und vano?
Thank you, do you know how to prevent parrot attacking this fruit?
Deepuchetta ....
Passion fruit terasinte mukalil grow bagil valarthan pattumo ????
Yenikkum makkalkkum bhayangaea ishtta.but kaaykkal kuravaan
Good informasion
Thank you
Edinh eadh valam
ചേട്ടാ, പാഷൻ ഫ്രൂട്ട് ന്റെ വള്ളി വെട്ടി കളഞ്ഞാൽ പിന്നെയും ഉണ്ടാവുമോ?? വീട്ടിൽ അത് വല്ലാതെ കാട് പിടിച്ചു. അതൊന്നു വെട്ടിയിട്ട് പന്തൽ കെട്ടണം എന്ന് വിചാരിക്കുന്നു. വെട്ടിയാലും അത് ഇനിയും വളരുമോ??
yes
Prooning nallatha
സർ, ഞാൻ ചെന്നൈ യിൽ നിന്നും aanu എഴുതുന്നത്. എനിക്ക് നല്ല ഒരു സ്പ്രയർ വേണം. ഞാൻ randu ഹാൻഡ് സ്പ്രയർ വാങ്ങിയിട്ട് പെട്ടെന്ന് കേടായി. കോവൽ എനിക്ക് ഉണ്ട്. ബാക്കി ഇപ്പോൾ ടെറസ് ഗാർഡൻ ചെയ്യാൻ തുടങ്ങി. അതുകൊണ്ട് ആ സ്പ്രയർ ഇന്നു കണ്ടു. നല്ല കമ്പനിയുടേത് വാങ്ങാൻ help ചെയ്യുമോ. Thank you.
Sir shall we add Mustard cake as manure.
Yes
Chetta varunna kaayellam chottipokunnu. Antha cheiyendathu
Hi ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ❤️ ടെറസിൽ വളർത്തുവാൻ പറ്റുമോ? ചട്ടിയിൽ ആക്കി വെച്ചാൽ മതിയോ? റിപ്ലൈ തരണം ❤️👍
chatti pora... nalla space venam
Ok thank you very much ❤️❤️👍
Good
Thank you
Hellow. My leaves turned yellow and started to fall. please help.
I am growing in balcony in Dubai
Sir How many months it takes to bare fruits pls reply.
super
Thank you
@@Ponnappanin k>
Chattikkatha ullathe endelum prblms
Indavo ?.Kaya indavo?.
Is it beneficial to remove some leaves from the passion fruit plant to yield more fruits? What can I do to prevent caterpillars from destroying the plant?
Nannayitundu chetta njan try cheyum
good
Sir , Fish amino acid ഒരു രാസവളം ആണോ?
No
Ente pssion fruit plant adyam oru pravashyam undayi..adil kooduthalum shuskicha poleyanu undayad..ipo kaya undavunnilla..plant leefellam kozhinju unangiya poleyanu..plzzz engane rakshapeduthamennu parayamo🙏🙏
Hii sir.....naan balcony il kurach pachakarikal cheyyunnund .oru bucket il kitchen waste kal itt vellavum ozhich adach 2 month nalla choottath vech.ippo ath thurrannappo durgandham ind athile vellam thaikalkk valamaayi nalkaamo?athilulla waste um valamaayi Idamo?idaamenkil ngine use cheyyan pattum
1: 5 enna reethiyil ozhichukodukkam
Deepu Ponnappan athilulla waste use aakkan pattuo
ഗുഡ് ഇൻഫർമേഷൻ
Thank you
Passion fruit nannayi valarnnu vannu epol chediyude nambukal ellam entho kadichu kalayunnu, enthanneu manasilayilla any clue
Ente passion fruitinmel niraye Vella podi pole jeevanulla poleyund.athu pokaran endha cheyya
pasham frootinte pandalinu endu netanu upayogikkunnad ? adnu spry yude per parnju tharumo ?
Kozivalam illayenkil verea enthu valam ittukodukkam ennu ariyekkumo plse.
Poo indaayitt ellaam kozhinju pounnu....fruit indavanillaa...endhaa cheyande
FAA chuvattil ozhichu kodukkunna valamalle.
Fish amino മണ്ണിൽ ഒഴിക്കുന്നത് ആണോ spray ചെയ്യുന്നതാണോ കൂടുതൽ ഫലം കിട്ടുന്നത്
both are good
But is it harmful spraying on the fruit?
@@davidthomas4893 no
Sprayerinte perenna evudunnu vangi vila pl.