Madam, ഞങ്ങളുടെ വീട്ടിൽ പാഷൻ fruit കാർ ഷെഡ്‌ഡിന്റെ മുകളിലേക്ക് ആണ് പടർത്തിയിരിക്കുന്നത്. Purpple കളർ ആണ്. വിത്തു പാകി മുളപ്പിച്ചതാണ്. നിറയെ പൂവിട്ടെങ്കിലും അഞ്ചാറ് കായ്കൾ മാത്രമേ പിടിച്ചുള്ളൂ. കൂടുതൽ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. 🙏
ടറസിന്റെ മുകളിൽ ഡ്രമ്മിൽ ഞാൻ കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ വള്ളിപടർന്ന് വരുന്നഅതേയുള്ളു കായപിടിക്കുമോ ഞാൻ രണ്ട് നേരം നനച്ചു കൊടുക്കുന്നുണ്ട് വള്ളി തൂക്കിയിടുന്നതാണ് നല്ലത് എന്നത് പുതിയ അ റിവാണ് ഞാൻ പന്തലി ലാ ണ് പടർത്തുന്ന ത്
Very good 🎉
Madam, ഞങ്ങളുടെ വീട്ടിൽ പാഷൻ fruit കാർ ഷെഡ്‌ഡിന്റെ മുകളിലേക്ക് ആണ് പടർത്തിയിരിക്കുന്നത്. Purpple കളർ ആണ്. വിത്തു പാകി മുളപ്പിച്ചതാണ്. നിറയെ പൂവിട്ടെങ്കിലും അഞ്ചാറ് കായ്കൾ മാത്രമേ പിടിച്ചുള്ളൂ. കൂടുതൽ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. 🙏
ദുബായ് ൽ 62ദിർഹം ഞാൻ നെസ്റ്റോ യിൽ നിന്ന് 5പീസ് വാങ്ങി 37.50നാട്ടിലെ 850രൂപ
Thanks madam,comercial ആയി വളർത്താൻ പറ്റിയ ഇനങ്ങൾ ഏതാണ്, എന്റെ സ്ഥലം എറണാകുളം ആലുവ ആണ്
Timely video, Thanks Madam. എനിക്ക് ആദ്യമായിട്ടാണ് passion fruit കായച്ചത്. എങ്ങിനെ പരിചരിക്കണമെന്നു ഇപ്പോൾ മനസ്സിലായി.
Ente veettilund.panthal il poya valliyil 1 pidichu.marathil poyathil oru patholam pidichittundavum.athre ulloo.ippo thai unangiya pole
Grow bagil വെക്കാൻ പറ്റുമോ,?
വലിയ growbag
വിത്തുകൾ അയച്ചു തരുവോ
Hai madam
Ok മേഡം കായ നിന്ന വള്ളി കടകുവെച്ചു കട്ട് ചെയ്തു ഇപ്പോൾ താഴുത് വരുന്നുണ്ട് കയയുണ്ടാകുമോ ഇനിയെന്റഗിലും ചെയണോ
Useful video❤
Supper 👍
Thank you mam.
എനിക്ക് പാഷൻ ഫ്രൂട്ട് കായ്ക്കുന്നുണ്ട്.
എന്റെ വീട്ടിൽ purpple കളർ ഉള്ള ഫാഷൻ ഫ്രൂട്ട് ആണ്
Thanks. Any idea where I can get purple passion fruit in Kottayam ? Is Kaveri good one ?
Please contact nearest krishi bhavan
@@namukkumkrishicheyyam1583 I went there on three different occasions, yet to get any feedback / response.
ടറസിന്റെ മുകളിൽ ഡ്രമ്മിൽ ഞാൻ കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ വള്ളിപടർന്ന് വരുന്നഅതേയുള്ളു കായപിടിക്കുമോ ഞാൻ രണ്ട് നേരം നനച്ചു കൊടുക്കുന്നുണ്ട് വള്ളി തൂക്കിയിടുന്നതാണ് നല്ലത് എന്നത് പുതിയ അ റിവാണ് ഞാൻ പന്തലി ലാ ണ് പടർത്തുന്ന ത്
4 sidikum thookkiyiduga
Supper
Super, online selling undo
Endu
❤❤❤❤
Thilakamulla decorations tukildua kili varukailla
Correct
CD thookam
ഇതിന്റെ ഇല കഴിക്കാൻ പറ്റുമോ
Not tried
Madam, flowers have lot of ants . How do I control it? Thank you
പർപ്പ്ൾ പാഷൻ ഫ്രൂട്ട് തൈ / കട്ടിംഗ്സ് കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും?
Contact karimbam farm
🙏👌👌
N p k.
ലായനി.. നല്ലത് ആണോ
S
തത്തയുടെ ആക്രമണത്തിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ ?
Hang glittering decorations for kilikal
Grapes cultivation ന്റെ ഒരു video പ്രതീക്ഷിക്കുന്നു.
Will try
ഒരു സംശയം. ഈ സൂ ഡോ മോണസ് സൈഡ് എഫ്കട് ഉണ്ടാക്കുമോ?മനുഷ്യ ശരീരത്തിൽ കടന്നാൽ ദോഷമുണ്ടാക്കുമാ ? എനിയ്ക്ക് ഒരിയ്ക്കൽ യുറിനറി പ്രോബ്ളം വന്നി രുന്നു. '
That is a different strain
10 kg ഉണക്ക ചാണകം എത്ര രൂപ ആവും😢
Depends on the market
2 to 20
500 roopa
എന്റെ വീട്ടിൽ നന്നായി വളരുന്നുണ്ട് ഇപ്പോൾ മുറ്റത്ത് വലയിട്ടാണ് വർത്തുന്നത്
Good
നന്നായി കായ്ക്കുന്നു പക്ഷെ ചില കായ്കൾ ചുരുങ്ങി പോകുന്നു എന്തായിരിക്കും.
Please watch the video in full
കണ്ടമാനം പൂ..ഉണ്ടായി കാഴപിടിക്കാതെ കൊഴിഞുപോവുന്നു എന്താണ് ചെയ്യേണ്ടത്
Polination cheyyu you tube check cheyyu
😂
മാഡത്തിന്റെ watts app tharumo
Videos full kannamo
Where 300 rs vazhakulam muvattupuzha price rs 50 only give a Phone number
You are correct